ചില സന്ദർഭത്തിൽ എത്ര വിവരം ഉള്ളവരും ചതിയിൽ പെടാം ബിഷപ്പ് മാർ പെട്ടിട്ടില്ലെ എന്നാൽ ഇത് ബാങ്ക് കാർപിൻതിരിക്കാൻ ശ്രമിച്ചിട്ടും അയാൾ പിൻമാറുന്നില്ല അയാൾക്ക് എന്തോ മറച്ച് വയ്ക്കുവാൻ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു
പണം കൊടുക്കുന്നവർക്ക് കുഴപ്പം ഇല്ലെന്ന് വീണ്ടും വീണ്ടും തറപ്പിച്ച് പറയുമ്പോൾ ബാങ്ക് കാർക്കും പോലീസിനും എന്താ ഇത്ര കുത്തി കഴപ്പ് ഹേ . അയാൾ പെട്ടെന്ന് ചെന്ന് ചാടിയ കെണിയല്ലെല്ലോ ബാങ്ക് കാർ പറഞ്ഞിട്ടു അയാൾ പിൻമാറുന്നില്ല അയാളുടെ ഇടപാട്ടുകൾ പരിശോധിയ്ക്കണ്ടിയിരിക്കുന്നു.
ഡോക്ടർമാർ സോഷ്യൽ മീഡിയയിൽ ആക്ടീവ് അല്ല അതാ ... എനിക്ക് കാൾ വന്നു പോലീസ് ഓഫീസറുടെ ഫോട്ടോ സഹിതം ആണ് വന്നത് അറിയാവുന്നതിനാൽ കോൾ കട്ട് ചെയ്തു എന്തിനാണ് സംസാരിക്കാൻ പോകുന്നത്
ഇത്രയും വിവരമില്ലാത്ത ഡോക്ടറോ ...... ഇതു പോലെ യുള്ള തട്ടിപ്പുകളെ കുറിച്ച് വാർത്താ മാധ്യമങ്ങളിലൂടെ വന്ന ഏതെങ്കിലും ഒന്ന് കണ്ട് കാണില്ലേ
Dr ആവാൻ പഠിച്ച് പഠിച്ച് തലയിൽ വേറൊന്നും കയറാൻ സ്ഥലം ഇല്ലാതായിക്കാണും 😢
Russian mbbs doctor aayirikum
ചില സന്ദർഭത്തിൽ എത്ര വിവരം ഉള്ളവരും ചതിയിൽ പെടാം ബിഷപ്പ് മാർ പെട്ടിട്ടില്ലെ എന്നാൽ ഇത് ബാങ്ക് കാർപിൻതിരിക്കാൻ ശ്രമിച്ചിട്ടും അയാൾ പിൻമാറുന്നില്ല അയാൾക്ക് എന്തോ മറച്ച് വയ്ക്കുവാൻ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു
വിദ്യാഭ്യാസം ഉള്ളവന് ബുദ്ധിയില്ല
ഡോക്ടർമാർക്ക് അതുമായി ബന്ധപ്പെട്ട അറിവും ബുദ്ദിയുമെ ഉള്ളൂ ലോക വിവരം കുറവാണ്
Correct
Dr. പേടിച്ചിട്ട് പണം കൊടുത്തു പേടി യുടെ കാരണം എന്താണ്?
Yes same question raised in my mind
അത് കറക്ട്
Yes . Source kandethanm
ബാങ്ക് ഇത്രയും കാര്യമായി ഇടപെട്ടിട്ടുപോലും കാര്യങ്ങൾ തുറന്നു പറയാത്ത അയാളെ സഹായിച്ച ജീവനക്കാർക്ക് അഭിനന്ദനങ്ങൾ
ഇവനൊക്കെ ഡോക്ടറാണോ കഷ്ടം കുറച്ച് ബുദ്ധി ഉണ്ടായിരുന്നങ്കി മന്ദബുദ്ധിന്നെങ്കിലും വിളിക്കാരുന്നു ഇത് ഇപ്പോ എന്ത് വിളിക്കും😂😂😂
ബുദ്ധിയ്യില്ല. ഡേ: ആണ് പോലും😂
ആ ഡോക്ടറുടെ പേര് പറ..ഇത്രയും പൊട്ടനായ ഡോക്ടറുടെ അടുത്തു എങ്ങനെ ചികിത്സയ്ക്ക് പോകും..മുട്ടു വേദനയ്ക്ക് പോലും പോകരുത്
ഈ ഡോക്ടറുടെ അടുത്തു പോകുന്ന രോഗികളുടെ കാര്യം ഓർക്കുമ്പോൾ 😢
പൊട്ടനെന്ന് പറഞ്ഞാൽ ലോക പൊട്ടൻ.. ഡോക്ടർ ആണ് പോലും ഡോക്ടർ 😂
അവൻ ശരിക്കും പഠിച്ചിട്ട് പാസ്സായി ഡോക്ടർ ആയതാണോ??😮😮😮
Mbbs il ethlla padipikune
@@VASUKI_2ഇതൊക്കെ മനസിലാക്കാൻ MBBS വേണ്ട നാലാം ക്ലാസ് ഗുസ്തിയും അല്പം കോമൺസെൻസും മതി
❤❤SBI❤❤
Kudos to SBI Systems and alert staff
Virtual arrest എന്ന കലാരൂപം നിർത്തണം ✍️
പണം കൊടുക്കുന്നവർക്ക് കുഴപ്പം ഇല്ലെന്ന് വീണ്ടും വീണ്ടും തറപ്പിച്ച് പറയുമ്പോൾ ബാങ്ക് കാർക്കും പോലീസിനും എന്താ ഇത്ര കുത്തി കഴപ്പ് ഹേ . അയാൾ പെട്ടെന്ന് ചെന്ന് ചാടിയ കെണിയല്ലെല്ലോ ബാങ്ക് കാർ പറഞ്ഞിട്ടു അയാൾ പിൻമാറുന്നില്ല അയാളുടെ ഇടപാട്ടുകൾ പരിശോധിയ്ക്കണ്ടിയിരിക്കുന്നു.
Bank staff👏👏👏👏
പക്ഷേ ഡോക്ട്ടർ എന്തോ പ്രശ്നം കാണുമല്ലോ അതെന്താണ് എന്ന് കൂടെ തെളിയിക്കണം
Brilliant step keep it up Madam🎉
Many a times, persons who are earnings in non legal ways get frightened and surrender to threats thinking of consequences
ഇവനൊരു വ്യാജ ഡോക്ടർ ആണെന്ന് തോന്നുന്നു
Reach കിട്ടാനുള്ള നാടക വാർത്ത
ഇവൻ എങ്ങനെ ഡോക്ടർ ആയി.
വല്ലപ്പോഴും ന്യൂസ് കാണുക
വിവരവും വിദ്യഭ്യസവും രണ്ടും രണ്ടാണ്
Ithrayum vishamichu enthina rakshapedithiyathu. Doctor udayippanu.
ഇത് പോലെ ഉള്ള call ഒരെണ്ണം കഴിഞ്ഞ ദിവസം വന്നു...
പകുതി കേട്ട് block ചെയ്തു
അത്രേ ഉള്ളൂ കാര്യം
പുസ്തക പുഴു ഡോക്ടർ..😂
ഈ ഡോക്ടർക്ക് ഇത്രയും വിവരമില്ലേ വിദ്യാഭ്യാസം കൂടിപ്പോയത് കൊണ്ടായിരിക്കും
online dingolfi😂😂😂pavam pedichuppoyi😊🎉
Dr ക്ക് പേരില്ലേ
എന്നെ അരും വിളിക്കുന്നില്ലലോ... ഒന്ന് തള്ളക്ക് വിളിക്കാൻ പോലും pattunila
That doctor must be doing something fraud.. Police should interrogate him
👏👏
ഡോക്ടർമാർ സോഷ്യൽ മീഡിയയിൽ ആക്ടീവ് അല്ല അതാ ... എനിക്ക് കാൾ വന്നു പോലീസ് ഓഫീസറുടെ ഫോട്ടോ സഹിതം ആണ് വന്നത് അറിയാവുന്നതിനാൽ കോൾ കട്ട് ചെയ്തു എന്തിനാണ് സംസാരിക്കാൻ പോകുന്നത്
Doctor ithokke chytittund.. Illel pedich paisa kodukumo
ഞങ്ങൾ പത്താം ക്ലാസാണ് ഭേദം, പാസായി
Doctor ku vere entho edapadu undu illagil pulli bank karu chodichapol urundukalikilla
Just today only I got 3 calls from abroad!
Wtf
👏
Anyhow, Question 'Doctor' more to find out if he is trying to hide something from officials
SBI❤
😁
News onnum kanarille e Dr
Dr??????
അതിൽ പോലീസുകാരും ഉൾപ്പെടുന്നു ഒരു 5 അംഗ സംഘം ആണ്
Ithrayum vivaram illatha doctor okke undo?
ഇ ഡോക്ടർ ഒക്കെ ഏത് ലോകത്താ ജീവിക്കുന്നത്
The doctor should be checked by IT.
പേര് പറയു Dr രെ പറയു
Loka vivaram illatha vella Amul baby doctor aayrkum....
Pep എന്ന online class fraud anu.
ഇതെന്ത് ഡോക്ടറാണ്
Dr Pasupathi
Pulli entho postelil ayachitundu allel cyber thattippu anennu paranjittum pulli ayakkn paranju eghil😂😂😂😂 Dr thanne😂😂
മോയന്തു ഡോക്ടർ 😂
സമയോചിതം
Avani..onnum .name ellea.. doctor r aanu polum doctor
Avan engane dr aayi?
Evan.pottanaano..oru.docter
SBI❤