കരച്ചിൽ നിർത്താൻ പറ്റുന്നില്ല സാറേ ! Troll Video | Qalb Movie Effect Troll | Ubaid Ibrahim

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 655

  • @Samsung_Galaxy_M34
    @Samsung_Galaxy_M34 12 часов назад +525

    2:44 ചില സിനിമകൾ തിയറ്ററിൽ ഇറങ്ങുമ്പോൾ വൻ വിജയമായിരിക്കും OTT yil വരുമ്പോൾ വളരെ cringe ayi marunnu ചില സിനിമകൾ തിയേറ്ററിൽ ഫ്ലോപ്പ് ആകുന്നു പക്ഷേ OTT yil വരുമ്പോൾ ജനങ്ങൾ ഏറ്റെടുത്തു എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നത്

    • @Ansilaaa_
      @Ansilaaa_ 12 часов назад +15

      Does anyone felt any similarity in story line with Annayum Rasoolum but tbh it was faaaar better

    • @jithinthomas2839
      @jithinthomas2839 12 часов назад +5

      Athu kure peru pottanmaare pole actors nte montha kandum kure peru cinema de value noki um padam kaanunnathinte vethyasam aanu

    • @AbhijithMuraleedharan-nf4tw
      @AbhijithMuraleedharan-nf4tw 11 часов назад +14

      No man I also felt cringe 😂

    • @abz9635
      @abz9635 11 часов назад +1

      Ott yil hit ayitt enth karyam 😢

    • @Mr_Mallu
      @Mr_Mallu 10 часов назад +7

      Meh toooo feels cringe 😅. It's the same as you said. But not saying the movie is bad, this story line has been seen for decades.

  • @Chiyaan714
    @Chiyaan714 12 часов назад +630

    ഈ സിനിമ കാണാത്തവർ ഉണ്ടോ ? ?

  • @Abhi-sl3pi
    @Abhi-sl3pi 12 часов назад +453

    Third category EE CINEMA ITHUVARE KANDITT ILLATHAVAR 🤷🏻‍♂️

    • @Super_Malluzz
      @Super_Malluzz 9 часов назад

      🙂

    • @vigneshvinod2195
      @vigneshvinod2195 9 часов назад

      😂

    • @mjabir1
      @mjabir1 8 часов назад +5

      അതെ ട്രൈലർ കണ്ടുനോക്കി. പിന്നെ ഡൌൺലോഡ് പോലും ചെയ്തില്ല 😂

    • @nubailp.n6374
      @nubailp.n6374 8 часов назад

      Njan 👏👏 Ethuvare E Movie kandittilla

    • @bindhiyapp2300
      @bindhiyapp2300 7 часов назад

      😢​@@Super_Malluzz

  • @indianmalayalee6084
    @indianmalayalee6084 12 часов назад +548

    3rd വിഭാഗം : ഓർത്ത് കരയാൻ പോലും ആരും ഇല്ലാലോ എന്ന് ഓർത്ത് കരഞ്ഞവർ
    4th: ഈ സിനിമയെ കുറിച് troll വഴി മാത്രം അറിഞ്ഞവർ 😂

  • @Wicked_Queen
    @Wicked_Queen 10 часов назад +232

    Ee കരച്ചിൽ ഒക്കെ പ്രായത്തിന്റെയാ 😂😂😂😂😂 മാറിക്കൊള്ളും

  • @saheerali3132
    @saheerali3132 12 часов назад +542

    എന്തിനാ കരഞ്ഞത് എന്ന് പറഞ്ഞാൽ ഞങ്ങൾക്കും കരയമായിരുന്നു..😢😢

  • @Jani_januzZz
    @Jani_januzZz 10 часов назад +178

    ആവേശം രംഗണ്ണൻ കരയുന്ന സീൻ കണ്ട് കരഞ്ഞു ബട്ട്‌ ഇത് 😁

    • @dhaneesh328
      @dhaneesh328 4 часа назад +1

      യെസ്സ് 😂😂

  • @apz_________
    @apz_________ 12 часов назад +258

    ലൈക്കിനും, വ്യൂസിനും വേണ്ടി കുറെ റീലോളികൾ കരഞ്ഞു മെഴുകുന്നു.. അല്ലാതെ എന്ത്.. 😁

  • @RavijiRome
    @RavijiRome 12 часов назад +187

    🤔.. 😂😂😂.. വിദ്യ അഭ്യസിക്കേണ്ട കാലങ്ങളിൽ വിവാഹ ചിന്ത പാടില്ല ! 🙏🤣🤣🤣🤣

  • @ArafathMuhammed-j8d
    @ArafathMuhammed-j8d 12 часов назад +1955

    എനിക്ക് മാത്രം ആണോ ഈ പടം ultra cringe ആയിട്ട് തോന്നിയെ 😹

  • @picksyshorts
    @picksyshorts 12 часов назад +103

    Climax mathram ittiri emotions und baaki okke cringe ayitta thoniyaee😅

  • @a.c.t.006
    @a.c.t.006 11 часов назад +77

    Normal Audience after watching movie: Wtf?

  • @Aizendluffy11
    @Aizendluffy11 11 часов назад +226

    ആദ്യത്തെ പത്ത് മിനിറ്റ് കണ്ട് എടുത്ത് delete ചെയ്തു കളഞ്ഞു 😂

    • @Vaigasabu-kl54tgj
      @Vaigasabu-kl54tgj 11 часов назад +14

      2nd half pwoliyaa❤ kand nokk

    • @arjundasmp4676
      @arjundasmp4676 11 часов назад

      Full cring 😂​@@Vaigasabu-kl54tgj

    • @Shotcutt
      @Shotcutt 10 часов назад +1

      Njnum😂

    • @sudhi628
      @sudhi628 10 часов назад

      2nd half കണല്ലേ വെറുതെ വെറുപ്പീര്. തുമ്പിയുടെ വാപ്പ അവനെ കള്ള കേസിൽ കുടുക്കുന്നു, തുമ്പി വെറുതെ വിടാൻ പറയുന്നു, വാപ്പ വിടില്ലെന്ന് പറയുന്നു, തുമ്പി ഞരമ്പ് കണ്ടിച്ച് പൊക ആകുന്നു ( എന്തിനോ എന്തോ 🤣)
      അങ്ങനെ നായകൻ സ്വർഗത്തിൽ വച്ച് കാണാം എന്നൊക്കെ ഒരു ഇത് വച്ച് കടലിൽ പോയി മുങ്ങി ചവാൻ നോക്കുന്നു. ആരൊക്കെയോ രക്ഷിക്കുന്നു, സിദ്ധിക്ക് ഉപദേശിക്കുന്നു, അവൻ നല്ല കുട്ടി ആവുന്നു.
      ( എട്ടായി നമുക്ക് ഒരുമിച്ച് ജീവിക്കാൻ പറ്റിയില്ലേൽ ഒരുമിച്ച് മരിക്കാം എട്ടായി എന്നിട്ട് ഞമ്മക്ക് സ്വർഗത്തിൽ പോയി ജീവിക്കാം - ഇങ്ങനെ ഉള്ള ടീമുകൾക്ക് വളരെ അധികം കണക്ട് ആകുന്ന പടം ആണ് ❤😌)

    • @hafisali5105
      @hafisali5105 9 часов назад +7

      ​@@Vaigasabu-kl54tgjolakka aaan ...first half ne vech nokumbol kurach kolllam athra oloo ...first half verum aparadham

  • @fathimaUbaiz4239
    @fathimaUbaiz4239 9 часов назад +31

    ശെരിക്കും നല്ല ഒരു സിനിമ തന്നെയാ.... പറഞ്ഞു പറഞ്ഞു cringe ആകുന്ന ആണ്... സിമ്പിൾ ആയിട്ട് കാണാൻ പറ്റുന്ന ഒരു നല്ല മൂവി ❤🎉❤❤

  • @pouran227
    @pouran227 12 часов назад +197

    കാഴ്ച, ആകാശദൂത്,തനിയാവർത്തനം, പവിത്രം, തന്മാത്ര തുടങ്ങിയ പടങ്ങൾ ഒന്നും ഈ 2K ഫുണ്ടകൾ കണ്ടിട്ടുണ്ടാവൂല 😂

    • @marlboromp-4
      @marlboromp-4 10 часов назад +13

      Athe puran parane ann sheri

    • @WANTED_EX4
      @WANTED_EX4 10 часов назад +1

      ​@@marlboromp-4😂😂😂

    • @JacksparroW73612
      @JacksparroW73612 10 часов назад +18

      ഇനിയിപ്പോ ഒന്ന് കരയാൻ ഇതൊക്കെ കാണണോ bro 🥺🥺😭😭
      ഇത് കണ്ടവർക്ക് മാത്രമേ കരയാൻ പാടൊള്ളു? ? എന്തൊരു ലോകം, എന്തൊക്കെ type ചിന്താകതികൾ 😂😂
      also qulb movie was cringe asf
      but അയ്‌ന് നീ 2k ഫുണ്ടകളുടെ നെഞ്ചത്ത് കേറുന്നേ എന്തിനാ? ?
      Also ഈ പടം എടുത്തതും അഭിനയിച്ചതും 2k ഫുണ്ടകൾ അല്ല, നിന്നെ പോലെ 90s 80s ഫുണ്ടച്ചികൾ ആണ്, ,ഓരോന്നു പണ്ണി വെച്ചിട്ട് 2k ഫുണ്ടകളെ പറഞ്ഞിട്ട് എന്ത് കാര്യം? ?

    • @Mihananaal04
      @Mihananaal04 9 часов назад +5

      Gen z മൊത്തം ഇങ്ങനെ അല്ല bro 😢

    • @KKOFFICIALKERALA
      @KKOFFICIALKERALA 8 часов назад

      😂 2kfunda alllada 2k paaalkuppikal 😂😂​@@JacksparroW73612

  • @jafarjafarmundur2936
    @jafarjafarmundur2936 10 часов назад +23

    ഇപ്പോ കുട്ടികൾക്ക് mobile സ്കൂൾ കോളജ് ഓക്കേ കൊണ്ട് പോക്കാം. 😅😅😅

  • @sajithstz5592
    @sajithstz5592 9 часов назад +16

    This is an example for good PR work

  • @NuhmanMeza-zw9wd
    @NuhmanMeza-zw9wd 11 часов назад +35

    പുഴയോളം ക്രിഞ്ച്🎶

  • @MirzanaMirzana-pz1es
    @MirzanaMirzana-pz1es 7 часов назад +20

    സത്യം പറയാലോ ഞാൻ കരഞ്ഞു❤

  • @gouthamgreatzz2252
    @gouthamgreatzz2252 7 часов назад +7

    പറന്നു പൊലിപ്പിക്കും പോലൊന്നും ഇല്ല climax was supper✨💎

  • @Aaaa-c1j
    @Aaaa-c1j 11 часов назад +47

    പ്രായത്തിൻ്റെ കുഴപ്പം😂😂😂

    • @edwintech3534
      @edwintech3534 8 часов назад +1

      Njanum gen z ആണ് enikk ith ultra cringe ayitt ആണ് thonniyath

    • @aestheticvibes777
      @aestheticvibes777 6 минут назад

      ​@@edwintech3534mee too...ente mootha 90s kid aaya ithaykk vere ishtayi...but enikishtayilla🥲🤌🤌

  • @ak47treat63
    @ak47treat63 12 часов назад +47

    ഒട്ടും പ്രതീക്ഷയില്ലാതെ കണ്ടതുകൊണ്ടാണെന്ന് തോനുന്നു, Qualb ഇഷ്ടപ്പെട്ടു ❤️
    Sambhavam clishe ആണെകിലും കണ്ട് കൊണ്ട് ഇരിക്കാൻ nyz ane

  • @lucifermorningstar6527
    @lucifermorningstar6527 11 часов назад +14

    ഈ സിനിമയെ ആദ്യമായി കേൾക്കുന്ന ഞാൻ 😂😂

  • @shahanashahana2032
    @shahanashahana2032 12 часов назад +17

    ന്തിന് ന്ന് അറിയാതെ ഞാനും കരഞ്ഞു 🙄🤐ന്താരോ ന്തോ 😪😪🚶‍♀️🚶‍♀️🚶‍♀️🚶‍♀️

  • @foodykiller4542
    @foodykiller4542 12 часов назад +8

    Makkale polimoovi super❤❤❤

  • @RajeswaryR-h9m
    @RajeswaryR-h9m 11 часов назад +19

    Oru decent movie ayitanu eniku thonniyathu. 2nd half lead actors adipoliyayi abhinayichu. Relationship nu kodukunna importance nalloru msg ayitanu thonniyathu. Cringe fest onnum alla 1,2 idangalil thonniyenkilum film motham anagne anennu parayunnathu moshamanu

  • @fazlim9841
    @fazlim9841 11 часов назад +30

    എന്റെ ഒരു ഫ്രണ്ട് പറഞ്ഞിട്ട ഞാൻ പടം കണ്ടേ.. ആ വ്യക്തി പറഞ്ഞത് must watch പടം മെന്ന... പടം enikk വലിയ ഉണ്ട ഒന്നും തോന്നില്ല... എനിക് ചിരി വന്നേ... അവൾ ചോയിച്ചേ നീ പടം കണ്ട് കരഞ്ഞില്ലേ... ഞാൻ ചിരിച് karannu...😅😅😅

  • @Mr.Shuppandi
    @Mr.Shuppandi 12 часов назад +15

    അപ്പൊ പിന്നെ ഇനി ഈ സിനിമ കാണണ്ട 😂

  • @shalushajan247
    @shalushajan247 12 часов назад +79

    അഭിനയം അറിയാവുന്ന ആൺകുട്ടിയും പെൺകുട്ടിയും ആയിരുന്നെങ്കിൽ ഈ പടം കുറച്ചു കൂടി പ്രേക്ഷകരിലേക്ക് എത്തിയേ ഇത് മുഖത്ത് ഭാവങ്ങൾ ഒന്നും വരുന്നില്ല പോരാത്തതിന് നായികയുടെ ശബ്ദം തീരെ പോര

  • @NIGHTFURY2001_
    @NIGHTFURY2001_ 7 часов назад +4

    ആകാശദൂത്, തനിആവർത്തനം ഒക്കെ കണ്ടാൽ. അപ്പൊ എന്ത് പറയും ☺️

  • @kbk9058
    @kbk9058 8 часов назад +9

    എന്തൊ എനിക്ക് ഇഷ്ടപ്പെട്ടില്ല ചെക്കൻ്റെ അഭിനയം😂 എനിക്ക് മാതൃം അണോ😅 2:01 😂😂😂😂

  • @VB12.
    @VB12. 10 часов назад +12

    Njan entha karayathe😢😅

  • @nicelybake3782
    @nicelybake3782 12 часов назад +36

    സിനിമ കണ്ടിട്ട് കുറെയെണ്ണം കരയുന്നു ദൈവത്തെ ഓർത്ത് ചെയ്ത് പോയ പാപങ്ങളെ ഓർത്ത് ഒന്ന് കരഞ്ഞിട്ടുണ്ടോ ജീവിതത്തിൽ കഷ്ടം

    • @fibinwilsonfw9761
      @fibinwilsonfw9761 12 часов назад +6

      നിന്റെ മനസ്സിൻ്റ
      ഒരു അവസ്ഥ

    • @kurumbans877
      @kurumbans877 12 часов назад

      ആകാശത് നോക്കിയുള്ള നിന്റെ ഫോട്ടോ കണ്ടപ്പോൾ മനസിലായി ആർക്ക പ്രശ്നം എന്ന് 😁😁😁​@@fibinwilsonfw9761

    • @muhammedrafeeq4673
      @muhammedrafeeq4673 2 часа назад

      സത്യം

  • @gamingjappuzz5806
    @gamingjappuzz5806 7 часов назад +6

    Ejjaathi movie🔥 climax😧🥺😭

  • @gamingjappuzz5806
    @gamingjappuzz5806 7 часов назад +7

    Qalb climax😧🥺😭

  • @2kthugs380
    @2kthugs380 10 часов назад +9

    1:26 correct😂

  • @അരിശുമൂട്ടിൽഅപ്പുകുട്ടൻ

    നല്ലൊരു സിനിമ 🫰🏻

  • @muhammedjamshid5168
    @muhammedjamshid5168 6 часов назад +2

    2:15 Pyari പറഞ്ഞത് 💯 സത്യം 😅

  • @vipindevvipindevtp4147
    @vipindevvipindevtp4147 12 часов назад +21

    ഇതുവരെ ഈ സിനിമ കാണാത്ത ഞാൻ....

    • @Star_ofthe_sea
      @Star_ofthe_sea 5 часов назад

      ഇത് ഇറങ്ങിയതിപോലും അറിയാത്ത ഞാൻ 🤣🤣

  • @ayaanamin3002
    @ayaanamin3002 8 часов назад +2

    1:09 😂 ejjathi

  • @suhaibshahala8489
    @suhaibshahala8489 11 часов назад +6

    ഇവരൊക്കെ എന്തിനാ കരയുന്നത് എന്ന് അറിയാൻ ആ പടം ഫുൾ കണ്ട ന്റെ അവസ്ഥ..... സിവനെ......

  • @SKN1127
    @SKN1127 11 часов назад +30

    സമാധാനക്കാർക്കിടയിൽ മാത്രം ഹിറ്റ് .

    • @jamsheermdry2557
      @jamsheermdry2557 10 часов назад

      തൊടങ്ങി അവൻ,ചാണകം കരയില്ല അവർക്ക് ഹൃദയം പോയിട്ട് തലച്ചോർ തന്നെ ഇല്ലാലോ

    • @adithyarajj
      @adithyarajj 10 часов назад +5

      Yes 💯

    • @crgolemlover1433
      @crgolemlover1433 9 часов назад

      Nee ivde kuthithirupp ittond iri🤮

    • @Mihananaal04
      @Mihananaal04 9 часов назад +5

      എന്തുവാടെയി.....🙏🙏

    • @jamsheermdry2557
      @jamsheermdry2557 9 часов назад

      @@SKN1127 ചാണകം

  • @ismayilsiyad5611
    @ismayilsiyad5611 12 часов назад +49

    Cringe extreme version 😅😅😅

  • @Ansilaaa_
    @Ansilaaa_ 12 часов назад +13

    Actually ithenekkal feelod koodi thee story line il kanda padam Annsyum Rasoolum aaan enn enik thonunnuuu

  • @BinuPrasad-ny9vj
    @BinuPrasad-ny9vj 11 часов назад +8

    Songs were nice 👌

  • @Eilishgirl
    @Eilishgirl 7 часов назад +1

    Waiting aayrnnn 😂👍

  • @thinaanvendijeevikyunu
    @thinaanvendijeevikyunu 7 часов назад +2

    We cried our tears to Akashadoothu. Idhu okke endhu.

  • @Commentator_mon
    @Commentator_mon Час назад

    1:25 my situation....verthe telegramine samshayich 😂

  • @Petersir360
    @Petersir360 12 часов назад +11

    Trolls Clip ഒഴിച് ബാക്കി എല്ലാം Ultra Cringe😂😂

  • @agcharliegaming731
    @agcharliegaming731 10 часов назад +5

    തീറ്ററെയിൽ ഇറങ്ങിയ ടൈംയിൽ കിട്ടേണ്ടിരുന്ന pr ott യിൽ വന്നപ്പോ കിട്ടി 😂

  • @Shafna-m1b
    @Shafna-m1b 9 часов назад +2

    സത്യം എനിക്കും കരച്ചിൽ വന്നില്ല 😂

  • @neethusherinjose3630
    @neethusherinjose3630 Час назад

    കരഞ്ഞു കരഞ്ഞു മൂക്കടാഞ്ഞപ്പോഴാ ഈ വീഡിയോ കണ്ടത് ഇപ്പോൾ ചിരി നിർത്താൻ പറ്റണില്ല 😂😂😂

  • @LiamLivin
    @LiamLivin 9 часов назад +5

    Sheriya karachil thudagitt innu 2 year ayi😂

  • @harshadoffcl
    @harshadoffcl 11 часов назад +15

    ഓരോ സിനിമയും ഓരോതർക്ക് പേർസണൽ opinion ഉണ്ടാകും.. നിനക്ക് ഇഷ്ടപെട്ടില്ല എന്ന് വെച്ച് അത് മോശം സിനിമായാണ് എന്ന് അടിച്ചേല്പിക്കല്ലേ.. ഈ സിനിമയുടെ കാര്യം എന്നല്ല, എല്ലാ പടവും.. ആവാം ഒരു പക്ഷെ cringe ആവാം.. പക്ഷെ എല്ലാര്ക്കും അങ്ങനെ തന്നെ ആവണം എന്നും.. അയ്യേ ഇവൻ കരയുന്നെ മൊണ്ണയാണേ.. ഇങ്ങനെ പറഞ് കൂവുന്നതിൽ എന്ത് അർഥം.. 0:40

    • @user-ys6pr6ve3w
      @user-ys6pr6ve3w 10 часов назад +3

      മാറി നിന്നും കരയു മുത്തേ...🤣🤣

    • @vinayak7602
      @vinayak7602 7 часов назад

      Onnu poda oole

    • @spideyhack462
      @spideyhack462 7 часов назад +1

      Undavum bro , but enna pinne nammal enthina IMDb rating nokune ? Why the IMDb rating is so accurate with that movies ?... Because the most of the people's are voted ... Laft not matter here . Most people is matter .... One by one not matter here

    • @harshadoffcl
      @harshadoffcl 5 часов назад

      @@spideyhack462 Okay bro i understand, but ishtapetillel venda.. Mattullavarkkum ishtapedaan Padilla enn parayunnidath aan problem...

  • @PsychoPoduvalTalks
    @PsychoPoduvalTalks 9 часов назад +8

    ആദ്യത്തെ 30മിനുട്ട് കണ്ട് തീർക്കാൻ പറ്റിയില്ല ഇതുവരെ ... 🤷

  • @magicman3075
    @magicman3075 11 часов назад +6

    Classil irunu kanunu athu oral video edukunu post idunu alla ee classil cinema Kanaan aano ponath ?

  • @Shemi123.
    @Shemi123. 3 часа назад +1

    പിള്ളേരുടെ പിഞ്ച് മനസല്ലേ അതോണ്ടാ 😅

  • @BasilMp-t2g
    @BasilMp-t2g 12 часов назад +18

    December 20 n oru mothal varan und, I am waiting for Marco 😈💥💥💥

  • @sarithkk9987
    @sarithkk9987 3 часа назад +1

    തനിയാവർത്തനം,തന്മത്രയും കണ്ട് കരഞ്ഞ എന്നെ കളിയാക്കിയവന്മാരണ്ഇപ്പൊ ഇത് കണ്ട് കരയുന്നത്

  • @sakku007
    @sakku007 4 часа назад +1

    ന്ത്‌ തേങ്ങയാണ് കരയാൻ മാത്രം 😅

  • @veena214
    @veena214 12 часов назад +18

    Nte ponno immathiri cringe padam😅porathathin aa penninte voice athilum cringee😂😅

    • @ammudeepthi5287
      @ammudeepthi5287 12 часов назад +3

      Oo samadhanam. Arelum cringe ennu parayunnundalo. Aa movie de adeele cmct kanda thonum. Enth olakka anu athil. Ullenn😂. Ink nalla cringe ayt thonith. Ente mathram prblm ano vichariche 🤣

    • @veena214
      @veena214 11 часов назад

      ​@@ammudeepthi5287orikalum alla cringe fest aaa movie 😅😂

  • @am_anaz_855
    @am_anaz_855 12 часов назад +5

    🙄ദേവിയേ.... ഞാൻ കണ്ട പടം മാറിയോ.... 🫣🤔

  • @SaaajiKv
    @SaaajiKv 12 часов назад +12

    Nallaro movie anu . Athil oke kore nalla massages tharunund. Kore nayi review kar kond pottipoi. Allelum chilrk mete adiyum kuthum peelings mathiri oke patuu...athil oru seen und thumbide ummaye adikunath athoke sathym paranna enk oke relatable anu😢

  • @timemmm6334
    @timemmm6334 9 часов назад +2

    Story korch kooda reality konduvaramayirunnu 😂😂😂

  • @sagarn1989
    @sagarn1989 12 часов назад +11

    Bhagyam enik mathram allalle cringe adiche...

  • @Nikicertifiedwifeheisonlymine
    @Nikicertifiedwifeheisonlymine 4 часа назад +2

    KUREEE KANDITTUM KUREE KARANNU KARACHIL VARATHAVAREE SAMADHIKANAM MOVIE CRINGE ANNEN KURE ALKAR PARAYUNUNDE
    BUT THE MOVIE ACTUALLY IS A MASTERPIECE...💎

  • @AjmalPT-u4i
    @AjmalPT-u4i 9 часов назад +3

    കരയാത്തവർ ഇവിടെ come on

  • @AnandKumar-e5j1x
    @AnandKumar-e5j1x 11 часов назад +3

    എന്നെ പോലെ ഈ പടം കാണാത്തവർ ഉണ്ടോ 😆

  • @AadishMathew
    @AadishMathew 10 часов назад +1

    This cinema can't compare with Akashadooth😂✌🏻

  • @anooparyan4148
    @anooparyan4148 6 часов назад

    1:19
    Davareyoli annan 😂😂😂

  • @ShihabEntertainment
    @ShihabEntertainment 24 минуты назад

    എൻ്റെ ഫ്രീക്ക് ഫ്രണ്ട് ആകാശ് ദൂത് കണ്ടിട്ട് കരഞ്ഞിട്ടില്ലാ പിന്നെ അവൻ്റെ ഒരു ക്യൽബ്
    🤣🤣🤣

  • @faizan.8254
    @faizan.8254 11 часов назад +4

    Qalb❌ Drama✅

  • @dogsworld1222
    @dogsworld1222 5 часов назад

    Ella gen z um ingnelllaa😂 0:53

  • @mohammedshafin908
    @mohammedshafin908 9 часов назад +3

    chunk broken 😂

  • @Priynnn-priyan
    @Priynnn-priyan 11 часов назад +2

    Vaana padam 💯😂

  • @sweetymjose9877
    @sweetymjose9877 3 часа назад

    1:25 ഞാനും വിചാരിച്ചിരുന്നു പടം മാറിപ്പോയൊന്ന്

  • @hridya2007
    @hridya2007 3 часа назад

    1st half kurach lag aanu .but second half Muthal kandappol adipoliyayi.calponte acting rasam undayirunnu.

  • @matthewmarkus2495
    @matthewmarkus2495 5 часов назад +1

    എന്നാ എന്നാ വിഷയം

  • @Aslam-w2t3g
    @Aslam-w2t3g 10 часов назад +11

    ട്രോൾ കണ്ട് ചിരിച്ച് ചിരിച്ച് കണ്ണിനു വെള്ളം വരുന്നു😅😅😅😂

  • @NoufalNSkottur
    @NoufalNSkottur 12 часов назад +4

    Aadhiyam njan thanne

  • @ambro3747
    @ambro3747 7 часов назад +1

    ആ Abu saalim ഉള്ളോണ്ട് മാത്രം പടം കണ്ടു, ചുമ്മാ ഒരു role ചെയ്തു,വല്ല്യ ഗുണം ഇല്ല, പടവും average.... 💯🙏

  • @MockingFuel
    @MockingFuel 10 часов назад +5

    Theatreil irangiyappo kannathe pottich ottyil (telegram gangs) kand karayunu karachil unnikal 😆

  • @Cafecounty
    @Cafecounty 9 часов назад +2

    Serial pole unde onninum kollatha actreess um actorum😂

  • @aswin_nadh
    @aswin_nadh 6 часов назад +1

    കണ്ട് തീർക്കാൻ പാട് പെടുന്നവർ ഉണ്ടോ😅 cringe festival 😬

  • @SudheerSubair-x7h
    @SudheerSubair-x7h 3 часа назад

    Theatrilum kandilla Ott vannittum kandilla 😁😁

  • @mehzanziya1394
    @mehzanziya1394 12 часов назад +19

    Cringe fest😂🥲

  • @jithinthomas2839
    @jithinthomas2839 12 часов назад +9

    Instagram il oru account eduthu poyi ennu parangu enthoke avaradham kaananam oru divasam 😢

  • @fidhafidhuz3181
    @fidhafidhuz3181 6 часов назад

    ഇൻസ്റ്റായിൽ story കാണുമ്പോൾ തന്നെ പടത്തിനോട് interest പോയി..എന്നേ പോലെ ഇത് ഇപ്പോഴും കാണാത്തവരുണ്ടോ?

  • @aneeshmajeed6112
    @aneeshmajeed6112 6 часов назад

    Second ഉടൻ ഇറങ്ങുന്നതാണ്....😂😂

  • @greenworld3860
    @greenworld3860 11 часов назад +1

    Ith anth pari njanum ith thanne allle kanta😂 oru feelings enik ellla😢😮

  • @UmmerFarooq-pr7sc
    @UmmerFarooq-pr7sc 38 минут назад

    viwaram illatha vargam😂😂

  • @341984jp
    @341984jp 11 часов назад +1

    എനിക്ക് മാത്രമാണോ ഹീറോയെ കാണുമ്പോ Binesh bastine ഓർമ വരുന്നത് 🤔

  • @pretham2228
    @pretham2228 56 минут назад +1

    മമ്മൂക്കായ്ക്ക് ആശ്വാസം നൽകിക്കൊണ്ട് *2024 ലെ Cringe-iest Malayalam Movie* ടൈറ്റ്ൽ ടർബോ ജോസിൽ നിന്ന് “ഖൽബ്” അടിച്ചെടുത്തിരിക്കുന്നു. 🎉🎊🎊🎉

  • @jinojohn7723
    @jinojohn7723 12 часов назад +10

    Verum cringe padam😬

  • @hridya2007
    @hridya2007 3 часа назад +1

    Prathyekich valya different story onnum illa athanu kure perkku cringe ayittu thoniyittu davuka . enthayalum vazha movie Mobile il kanadathra cringe thoniyilla .athu bayankara hit ayirunnallo but enikkishttayilla maduppayirunnu full .athrakkonnum ivide thoniyilla.

  • @Fathi321-f3b
    @Fathi321-f3b 6 часов назад

    Troll oru rakshayumilla 😅😂

  • @muhammadnihal4465
    @muhammadnihal4465 4 часа назад

    3:00😂

  • @janikkaathavan
    @janikkaathavan 12 часов назад +2

    0:09 സംഭവിച്ചു കൂറേ എണ്ണം കരഞ്ഞു മെഴുകി ഇയ്യാം പാറ്റകൾ 😅😢

  • @SaaajiKv
    @SaaajiKv 12 часов назад +8

    Chila scenes und athoke kandal kannil ninn vellam varum (manushynmark)😢❤ prenaym mathramalla lifel nadakunna chila seen namkoke relatable anu uppa ummaye adikunna scene 😢😢nmlonnum prethikarikilla peedi kondalla....

  • @iqbalkt_jimbru
    @iqbalkt_jimbru Час назад

    Aa last le suraaj nte movie ethaa😂