Pravinkoodu Shappu Official Trailer |Sreeraj Sreenivasan |Soubin Shahir |Basil Joseph |Chemban Vinod

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 884

  • @enigmaticbloke1129
    @enigmaticbloke1129 9 часов назад +545

    Anwar Rasheed Production ആയത് കൊണ്ട് ഒരു വിശ്വാസം ഉണ്ട്.
    പിന്നെ Basil എന്ന ഈ കൊല്ലം hits മാത്രം ഉള്ള നടനും കൂടെ ആകുമ്പോൾ പ്രതീക്ഷക്ക് വകയുണ്ട്.
    പിന്നെ ചെമ്പനും,സൗബിനും❤❤

  • @lalettanfansada4372
    @lalettanfansada4372 8 часов назад +134

    Basil Joseph❤❤❤Trailer Making ഒരു രക്ഷയും ഇല്ല പൊളിച്ചു Super Trailer❤️❤️💥

  • @Naflk6235
    @Naflk6235 8 часов назад +261

    പ്രേമത്തിന് കണ്ണും മൂക്കും ഇല്ല...... വെറൈറ്റി പോലീസ്.... 🥰🥰🥰

    • @Chandhu-f4s
      @Chandhu-f4s 55 минут назад

      😂😂

    • @Chandhu-f4s
      @Chandhu-f4s 54 минуты назад

      പൊട്ടൻ ബ്സിൽ

  • @sreekanthmp9960
    @sreekanthmp9960 9 часов назад +124

    പൊളിച്ചു മച്ചാനെ🎉🔥 വേറെ ലെവൽ ഐറ്റം🔥
    Congratulations To Everyone👏

  • @sagaraliasjacky5970
    @sagaraliasjacky5970 13 часов назад +794

    അൻവർ റഷീദ്‌ പ്രൊഡ്യൂസർ അതാണ് highlight 🔥

    • @nmj.mp4133
      @nmj.mp4133 9 часов назад +4

      Athenna pulli produce cheyyar ille padam

    • @Devincarlospadaveedan804
      @Devincarlospadaveedan804 9 часов назад

      ആ പേര് കണ്ടപ്പോഴേ തോന്നി ഇത് ഒരു വെടിക്കുള്ള മരുന്ന് ഉണ്ടെന്ന്

    • @DenxityXNoWay
      @DenxityXNoWay 8 часов назад

      @@nmj.mp4133no.. kidlan padangal mathre produce chyarullu.. like Parava, Banglore days, Trance

    • @hajimshadbinhameed
      @hajimshadbinhameed 8 часов назад

      @@nmj.mp4133moopar produce cheyyuna padam ellam kidlilam avum

    • @nadeer.farhan
      @nadeer.farhan 8 часов назад +41

      No flops, only BBs

  • @Bhanu-uo3wo
    @Bhanu-uo3wo 8 часов назад +74

    this is why i like malayalam movies.. when i saw the thumbnail i confirmed that ok it is crime thriller genre movie.. but when i seeing the trailer it's completely out the box with fun,action,thriller,horror vibe and etc.. i don't know what inspires these malayalam directors to do cinematography like these.. btw trailer is excellent with full of suspense

    • @Shabeeh008
      @Shabeeh008 7 часов назад

      Nee malayali alle daa

  • @LoveCreation54
    @LoveCreation54 9 часов назад +267

    മലയാളത്തിൽ ഇപ്പോൾ hit അടിക്കണമെങ്കിൽ ഇപ്പോൾ ബേസിൽ തന്നെ വേണം 🤔😍😍

  • @ShihabBobby
    @ShihabBobby 8 часов назад +36

    സ്ക്രീനിലും പിന്നിലും ഒരു ലോഡ് സംവിധായകർ.. സംവിധാനം ഒരു പുതുമുഖം.. Just Mollywood things...❤

    • @anandhuts4854
      @anandhuts4854 8 часов назад +2

      Shyju Khalid ,basil, Anwar rsheed,soubin sahar

  • @Sreekumar-l4d
    @Sreekumar-l4d 9 часов назад +428

    Trailer കണ്ടിട്ട് ഒന്നേ പറയാനുള്ളു ഈ സിനിമ hit ആയില്ലെങ്കിൽ വേറെ ഏത് സിനിമയാണ് ഇനി hit ആകേണ്ടത് കലക്കൻ trailer 👏👏👏👏❤️❤️

    • @Nitins8705
      @Nitins8705 5 часов назад +3

      Hit ayillel vere ethelum oadam hit akum

    • @Sibinraj17
      @Sibinraj17 5 часов назад +2

      Example: Kanguva 🤣🤣🤣

    • @masterhacker4257
      @masterhacker4257 4 часа назад +2

      Oru logic illathey iragiya pushpa 2 world wide 1500 kodi ayangil ithum hit akum😂😂

    • @eazaz_kv
      @eazaz_kv 4 часа назад

      😅​@@Nitins8705

  • @hanya9674
    @hanya9674 5 часов назад +14

    Every time I watch a Malayalam movie, I fall in love all over again. This crime thriller looks like a total game-changer! Love from Sri Lanka! 🙌

  • @SANKET_1999
    @SANKET_1999 9 часов назад +87

    I am surely watching this in Theater...
    After sookshmadarshini Basil with yet another suspense thriller..

  • @Mallufamily777
    @Mallufamily777 9 часов назад +76

    Soubin, basil, chemban ഈ combo തകർക്കും ❤️❤️👌👌

    • @iasfs1452
      @iasfs1452 6 часов назад +2

      അതിൽ സൗബിൻ മാത്രേ ഒരു ചീത്തപ്പേര് ഉണ്ടാക്കു...

    • @Psychosimon2685
      @Psychosimon2685 5 часов назад

      ​@@iasfs1452onnu poda maire avidannu...basilaanu veruppikkal acting...

    • @JaidenStark.
      @JaidenStark. 4 часа назад

      Soubin criminal ane 😅 case kura ond aa myrane​@@Psychosimon2685

  • @dalnetsisya
    @dalnetsisya 5 часов назад +17

    Malayalam movies is taking cinematic experience to next level ! From Karnataka, I am a huge fan of Soubin. All the best to the team.

    • @Intolerantmoron
      @Intolerantmoron 2 часа назад

      ನಮ್ ಕನ್ನಡದ ಬಗ್ಗೆ ಅಭಿಮಾನ ಇಡು.. ಕೇರಳ ರಾಜ್ಯದಲ್ಲಿ ಹೋಗಿ ನಮ್ ಕನ್ನಡದ ಅಭಿಮಾನ ಕಳೆದುಕೊಳ್ಳಬೇಡ

    • @dalnetsisya
      @dalnetsisya Час назад

      @Intolerantmoron Bro, Arts and Cinema doesn't have boundaries. Namma Shivanna Tamilge hogilva haage. So, Not everything should be measured with the yardstick of Language, Politics or Demography.

  • @JamesJames-xu6fg
    @JamesJames-xu6fg 5 часов назад +20

    ഈശ്വരാ... നമ്മുടെ അവിടത്തെ ഷാപ്പിന്റ പേരിൽ സിനിമ ഇറങ്ങിയോ 👍

  • @Whitewile
    @Whitewile 6 часов назад +12

    1:35 അത് പൊളിച്ചു😍

  • @iamnotfinished
    @iamnotfinished 9 часов назад +50

    Sreeraj Sreenivasan enna peru ellarum noki vecholo !!!! this dude gonna rock!!!!!

    • @sreerajsiva5816
      @sreerajsiva5816 8 часов назад +2

      👍

    • @jaisclement8198
      @jaisclement8198 6 часов назад

      എന്ന എന്റെ പേരും നോക്കി വെച്ചോളൂ 😂

    • @althafallu5019
      @althafallu5019 2 часа назад +1

      Pullide oru short film und... Heavy aan🔥 ath kandan Basil ee padathin date koduthath❤‍🔥

  • @AwesomeStuff2424
    @AwesomeStuff2424 6 часов назад +11

    Man Basil Joseph is coming back to back with Successful movies. His Peak is going 📈📈📈📈

  • @thisisme1208
    @thisisme1208 8 часов назад +30

    1:09Audiography Vishnu Govind ❣️

  • @joyallllllll
    @joyallllllll 9 часов назад +106

    ഒരൊറ്റ പേര് "അൻവർ റഷീദ് പ്രൊഡക്ഷൻ"😍🤗 അതാണ് സിനിമയുടെ ഗ്യാരണ്ടി

  • @antony58839
    @antony58839 5 часов назад +8

    ബേസിൽ ജോസഫിൻ്റെ അടുത്ത അടിപൊളി പോലീസ് വേഷം ❤🔥 അൻവർ റഷീദ് പ്രൊഡക്ഷൻ ആയത് കൊണ്ട് നല്ല hype ഉണ്ട് ❤❤ പടം ഹിറ്റ് ആവട്ടെ എന്ന് ആശംസിക്കുന്നു❤

  • @madhavam6276
    @madhavam6276 6 часов назад +5

    Mega Star Basil Bhai 🔥

  • @minadzsith
    @minadzsith 6 часов назад +6

    Basil Joseph

  • @excellent8378
    @excellent8378 7 часов назад +5

    വീണ്ടും ജനപ്രിയ നായകൻ ബേസിൽ വരുന്നു 👌🏻👌🏻🤨

  • @MalluVibes__Only
    @MalluVibes__Only 9 часов назад +59

    Basil Joseph യവന് മാത്രം എവിടുന്നു കിട്ടുന്നു ഇമ്മാതിരി ഐറ്റംങ്ങൾ 💥💥

    • @athuldominic
      @athuldominic 8 часов назад +6

      മലയാളത്തിലെ best സംവിധായകരിൽ ഒരാൾക്കാണോ നല്ല പടം select ചെയ്യാൻ വിഷമം

  • @kedarsm6252
    @kedarsm6252 9 часов назад +48

    1:40 avesham😂

  • @evm6177
    @evm6177 8 часов назад +19

    1:22 ethanda mass action hero! 🔥🔥🔥 👮 THEEPORII BAASSSIIIILLLLLLL 🔥🔥🔥🔥

    • @abhisheklal6415
      @abhisheklal6415 8 часов назад

      Comedy aayittanu thonunnu.. 😂😂😂😂

  • @girishmenon2075
    @girishmenon2075 Час назад

    പൊളിച്ചു🎉വെറൈറ്റി പോലീസ്....Super Trailer❤❤💥katta waiting. itu takarkum

  • @chickugallery9511
    @chickugallery9511 3 часа назад +1

    ട്രൈലെർ കാണുമ്പോ ഒന്നും മനസിലാവാത്തതുകൊണ്ട് സിനിമ കാണാൻ പ്രേരിപ്പിക്കുന്നു. 😇😍

  • @Arjun-w3l
    @Arjun-w3l 8 часов назад +6

    Ee Padam 100 kodi adikkum❤❤

  • @questioner-v5w
    @questioner-v5w 7 часов назад +5

    Original ജനപ്രിയ നായകൻ Basil Joseph ❤❤

    • @z_anime1
      @z_anime1 6 часов назад +2

      Ath janangal kodukkenda pattam aan. Ath annum innum dileepettantethan.nee ottakk vicharichal aa title pongilla

    • @ashiksherfudheen2240
      @ashiksherfudheen2240 6 часов назад

      ചിരിപ്പിക്കാതെ പോടെയ് 😂 Baasil n ഊക് വാങ്ങിച്ചു കൊടുക്കാൻ വേണ്ടി ഓരോന്ന് 😂

    • @questioner-v5w
      @questioner-v5w 6 часов назад

      @@z_anime1 ജനങ്ങൾക്ക്‌ പ്രിയമുള്ള നായകന്റെ പടങ്ങളല്ലേ നാട്ടുകാർക്ക് കാണാൻ ആഗ്രഹം. It's horrible to watch dileep movies nowadays. 🤮
      പിന്നെ ഏതു ജനമാണ് title കൊടുക്കാൻ അധികാരം ഉള്ളത്,? ഒരു കാലത്ത് ജനങ്ങൾക്ക്‌ ഇഷ്ടമായിരുന്നു ദിലീപിനെ. ഇപ്പോൾ അങ്ങനെയല്ല!

    • @questioner-v5w
      @questioner-v5w 5 часов назад +1

      @@z_anime1ആ title കൊടുക്കുന്നത് ആരാണ്? 😅

  • @commontoly
    @commontoly 8 часов назад +38

    ബേസിലിന്റെ ഡയലോഗ് delivery എന്റെ മോനെ ഒരു രക്ഷേം ഇല്ല 🔥🔥

  • @dvinnu3424
    @dvinnu3424 8 часов назад +4

    ബസിൽ ജോസഫ് ഈസ്‌ ഫുൾ സ്വിങ് and സെലെക്ഷൻ of മൂവീസ് അടിപൊളി 🖤

  • @Arjun-e7z3r
    @Arjun-e7z3r 7 часов назад +31

    മെഗാസ്റ്റാർ ബേസിൽ 💥💥

    • @Subin-h4t
      @Subin-h4t 7 часов назад

      💥

    • @Mayavi-y4d
      @Mayavi-y4d 6 часов назад

      @@Subin-h4t 😂😂😂

    • @Mayavi-y4d
      @Mayavi-y4d 6 часов назад

      അയ്യേ

    • @Mayavi-y4d
      @Mayavi-y4d 6 часов назад

      ഈ പൂ റിമോനെ

    • @Goku-s7y
      @Goku-s7y 6 часов назад +2

      മെഗാസ്റ്റാർ എന്നൊക്കെ പറന്ന് ട്രോൾ വാങ്ങിക്കല്ലടെ ചെകന്.. അതിന്റെ ആവശ്യം പുള്ളിക്കില്ല.. He is ജനപ്രിയ നായകൻ 🔥

  • @vijayraj2127
    @vijayraj2127 6 часов назад +6

    Janapriyan nayakan basil ettan ❤

    • @Nitins8705
      @Nitins8705 5 часов назад

      Etg universil. Janpriya nayajan akan yout mathram kandal pora. Familt audince koode kananm. 😂😂😂.

    • @vijayraj2127
      @vijayraj2127 5 часов назад +2

      @@Nitins8705 ayin ett ippo kovalan undo ? 🤣😂

    • @vijayraj2127
      @vijayraj2127 5 часов назад +2

      @@Nitins8705 now in current status basil films back to back hits 🔥
      Jana man
      Palthu janwar
      Jay hey
      Falimy
      Varshangalkku shesham multistar
      Guruvayoor ambalanadayil multistar
      Nunakuzhi
      Vazha cameo
      Arm supporting role
      Sookshma darshini first 50 crore for basil as solo lead 🔥
      Pakshe kovalan last hit rammela 2017
      After that 🤣😂 💣
      Expect voice of sathyanathan which itself was not a big hit
      It was just decent hit with solo release

    • @vijayraj2127
      @vijayraj2127 5 часов назад +2

      @@Nitins8705 even pavi caretaker got positive response in theatre but still was flop 🤣🤣

    • @vijayraj2127
      @vijayraj2127 5 часов назад +2

      @@Nitins8705 pinne ott vanapol troll material ayi 🤣🤣
      Kovalan 💣 💣 💣 💣 💣 💣 💣 💣

  • @brennyC
    @brennyC 8 часов назад +1

    സൗണ്ട് ഡിസൈൻ - ന്റമ്മോ പൊളിച്ചു..!!
    പ്രാവിന്റെ ന്യൂ ജനെറേഷൻ സൗണ്ട്..!! കിടിലൻ..!!

  • @satheeshkumark8520
    @satheeshkumark8520 4 часа назад +1

    Basil Joseph ❤💥fans தமிழ்நாடு ❤️

  • @poochakuttii
    @poochakuttii 8 часов назад +9

    ബേസിൽ ന്റെ പടങ്ങൾ ഇഷ്ട്ടം ഉള്ളവർ ഉണ്ടോ 😍👉👍

  • @akshays428
    @akshays428 8 часов назад +14

    1:18 🤣🤣💥💥

  • @rohithedits8473
    @rohithedits8473 6 часов назад +6

    Basil fan from Tn❤❤

  • @sabirmuhammed513
    @sabirmuhammed513 9 часов назад +9

    Anwar Rasheed entertainment back something different again ❤

  • @Alpha11129
    @Alpha11129 6 часов назад +3

    ജനപ്രിയ നായകൻ 🌟 ബേസിൽ ജോസഫ്

  • @Lavaland456
    @Lavaland456 8 часов назад +24

    THIS dialogue 🔥
    ഒരു 'ആവേശ,ത്തിന് 😂
    Anwer rasheed 💯❤️‍🔥

  • @mattmurdoch6720
    @mattmurdoch6720 8 часов назад +15

    0:47 nammade ragam theatre 😊

  • @8asil-jl4dw
    @8asil-jl4dw 9 часов назад +13

    Basil -ന് മൊത്തത്തിൽ ഒരു മാറ്റം, ആ മാറ്റം വെറുതെയാകില്ല. 💫

  • @anandualepy
    @anandualepy 8 часов назад +3

    ജനപ്രിയനായകൻ OG❤️🔥🔥

  • @SanthoshKumarerd
    @SanthoshKumarerd 8 часов назад +5

    All the best 👍 Basil sir
    Rasigan from
    Tamilnadu

  • @haridq
    @haridq 4 часа назад +2

    ഇത് കേറി കൊളുത്തും 🤙🏻💥

  • @Apk975
    @Apk975 7 часов назад +1

    Kidu, super.....👍👍 katta waiting..veendum njettikkan..soubin..with new combo.... basil...😀😀

  • @abinand6531
    @abinand6531 9 часов назад +12

    The name is enough anwar rasheed entertainments❤❤💯💯💯💯

  • @vibe1776
    @vibe1776 7 часов назад +7

    Janapriya naayakan...basil... 😮.....❤ Pettan theernu

    • @Psychosimon2685
      @Psychosimon2685 5 часов назад

      Konakkaatha poda maire avidannu ethilum oolam undaakki vannavanaanu..nivin ennittu ippol enthaayi...😂😂randu moonu cunema koodu undaavum....kalla ase undaakki oruthane moolakkiruthi ennu vicharichu ayalude pazhaya cinemakal repeat valuevil munnil thanne kidakkunnund..basilnte repeat value ulla aake oru padam jaya jaya jayahe aanu..😂

    • @vijayraj2127
      @vijayraj2127 Час назад +1

      @@vibe1776 pinnala 🔥

  • @araviee5368
    @araviee5368 9 часов назад +13

    Anwar rasheed ❤️‍🔥

  • @hiphopnation1234
    @hiphopnation1234 9 часов назад +4

    ith mood aayrkum 🎉🎉🎉🎉 basil + Soubin + Shyju Khalid 💥

  • @niyas-x8o
    @niyas-x8o 7 часов назад +21

    കംപ്ലീറ്റ് ആക്ടർ ബേസിൽ 💥💥

    • @rajinik3829
      @rajinik3829 7 часов назад +1

      Enthu kamplite acter 😂

    • @Subin-h4t
      @Subin-h4t 7 часов назад

      🤣🤣👍🏻

    • @Mayavi-y4d
      @Mayavi-y4d 6 часов назад

      @@rajinik3829 നിന്റെ അമ്മേ പണ്ണി മോഹൻലാൽ

    • @Mayavi-y4d
      @Mayavi-y4d 6 часов назад

      @@rajinik3829 മോഹൻ ഫെൽഡ് ഔട്ട്‌ ആയി

    • @Kunju134
      @Kunju134 6 часов назад

      @@rajinik3829 നിന്റെ അമ്മടെ കൂതി

  • @mallupagan
    @mallupagan 6 часов назад +2

    Basil Joseph.... the name is enough ❤

  • @lostlove3392
    @lostlove3392 7 часов назад +1

    Basil Joseph is 90's Jagadeesh. Kaanumbol thanne happy aakum.

  • @CYRIACSAJI
    @CYRIACSAJI 8 часов назад +3

    Sambhavam erukk🔥🔥
    Trailer 🔥🔥

  • @vivekvdev3889
    @vivekvdev3889 8 часов назад +1

    Kaathirunna samayathinu 3 iratti kittiya feel. vere level trailer Best wishes team

  • @Aladin1717
    @Aladin1717 7 часов назад +1

    ജനപ്രിയ നായകൻ ❤️

  • @Vihaan.tharkuvosky
    @Vihaan.tharkuvosky Час назад +1

    ജനപ്രിയ നായകൻ ബേസിൽ 🔥

  • @syamps07
    @syamps07 9 часов назад +5

    പ്രതാപൻചേട്ടൻ , രാമേട്ടൻ, പിന്നെ വിജോ മണി... തൃശ്ശൂർ ഗെടികൾ ❤.

  • @BotSmokerYT
    @BotSmokerYT 5 часов назад +2

    Seriya Mothathil oru Hollywood mood ind, just lit trailer 📈🔥

  • @Adwaitheeeeeeee
    @Adwaitheeeeeeee 9 часов назад +6

    Basils next heavy item loading ❤️‍🔥❤️‍🔥❤️‍🔥

  • @ShaijuRaj
    @ShaijuRaj 6 часов назад +2

    Basil Joseph എന്നാൽ =Sure ഹിറ്റ്‌ എന്ന് അർത്ഥം,ശെരിയാണെങ്കിൽ, ഇങ്ങോട്ട് വാ. .❤😊

  • @Goku-s7y
    @Goku-s7y 6 часов назад +5

    Basil ഒരു കിടിലൻ എന്റർടൈനർ ആണ് 🔥... എല്ലാ പടവും കണ്ടിരിക്കാൻ തോന്നും

  • @ajmalaju9256
    @ajmalaju9256 7 часов назад +5

    0:46 nammude ragam theatre with Bheeshma Parvam flex😍🔥

  • @KarthikeyanKesu-pm8sl
    @KarthikeyanKesu-pm8sl 7 часов назад +2

    Ee directorude shortfilm kandal ariyam ee movieun thudakam muthal avasanam verayum pidichu iruthuna thriller ayyirikum ennu 😮

  • @mcShibinrahman
    @mcShibinrahman 6 часов назад +2

    Basil’s Next blockbuster 📈🔥

  • @ajaylalu315
    @ajaylalu315 7 часов назад +1

    Kollam 🔥 oru killadi item thane

  • @artistsinmotion3118
    @artistsinmotion3118 6 часов назад +2

    Basil Joseph elevating his game!

  • @a-Webscrapper
    @a-Webscrapper 5 часов назад +1

    adipoli👏, super👌, kidilam🎉 onnum parayanilla, ❤

  • @itsme-de9hh
    @itsme-de9hh 9 часов назад +6

    I don't know single word of Malayalam, but I'm fan of sahir acting.after seeing kumbalangi nights following his every film❤❤❤

    • @reghukc1939
      @reghukc1939 8 часов назад

      Its malayalam not malayali.

    • @itsme-de9hh
      @itsme-de9hh 8 часов назад

      @reghukc1939 sorry.

  • @DarkGamer-if1gb
    @DarkGamer-if1gb 7 часов назад +4

    Family star basil josehp 🎉❤

  • @PradeepKumar-jv3mu
    @PradeepKumar-jv3mu 7 часов назад +2

    Malayalam new gen writers and directors adipoli..... verae level..... good going......

  • @abhishekkc9009
    @abhishekkc9009 6 часов назад +3

    “Am not compering” Basil Joseph is our new “Sreenivasan Sir” . Sorry if am wrong.. He is everywhere… he can direct, act, script… ❤❤ . Good thing 👍👍😊

  • @Lite_tesuko
    @Lite_tesuko 6 часов назад +2

    After fafa.. next upcoming versatile actor basil❤

  • @Rohith_3
    @Rohith_3 8 часов назад +5

    Basil Anna Ith Entha Machine Aano Masam Masam Padangal😌

    • @Shabeeh008
      @Shabeeh008 7 часов назад

      Ohh chirichu so many times
      Ini comedy parayalle😊

  • @ahamedsajeeth6969
    @ahamedsajeeth6969 3 часа назад +1

    Basil Joseph inte adutha blockbuster loading ❤🔥🔥

  • @fayizfaz4683
    @fayizfaz4683 4 часа назад +1

    Yella character vere level🎉

  • @YDcopzz
    @YDcopzz 6 часов назад +2

    Basil🔥🔥

  • @NAIRGOPANVKUMARGopz
    @NAIRGOPANVKUMARGopz 5 часов назад +1

    # BASIL JOSEPH ❤❤❤❤❤

  • @TONY-jx7lw
    @TONY-jx7lw 6 часов назад +2

    Ethu Basil thookum🎉

  • @MMExplainer2004
    @MMExplainer2004 9 часов назад +8

    Ee shapp set ittath njn kandittund❤️

  • @najeebmn255
    @najeebmn255 Час назад

    ബേസിൽ ഒഴികെ ബാക്കി എല്ലാം അടിപൊളി

  • @ShimaSrutheesh
    @ShimaSrutheesh 6 часов назад +3

    ചിത്രത്തിൽ പോലീസ് സ്റ്റേഷൻ സെറ്റ് ഇട്ടത് ഞങ്ങളുടെ നാട്ടിൽ ആയിരുന്നു..... ഒരാഴ്ചത്തോളം നീണ്ടു നിന്ന ഷൂട്ടിങ് എല്ലാരേയും കാണാനും സംസാരിക്കാനും പറ്റി 🥰😊

    • @shahulhameedaa6593
      @shahulhameedaa6593 4 часа назад

      ഷാപ്പ് സെറ്റ് ഇട്ടത് എന്റെ നാട്ടിലും ആണ് ബ്രോ,

  • @FranFilms88
    @FranFilms88 5 часов назад +2

    Confirm Hit🎉

  • @evilkurunari6059
    @evilkurunari6059 9 часов назад +5

    Adutha thriller padam ❤️‍🔥❤️‍🔥

  • @shravan_suresh
    @shravan_suresh 6 часов назад +2

    ippo basil vannall thanne padam hit ann💯❤️

  • @Akhillio1
    @Akhillio1 8 часов назад +2

    അൻവർ റഷീദ്‌ പ്രോഡക്റ്റ് എന്ന ഗ്യാരണ്ടി ഒന്നും ഇപ്പൊ ബേസിലിനു വേണ്ട ചെക്കൻ വേറെ ലെവൽ 👏👌

  • @nabeelnz8625
    @nabeelnz8625 4 часа назад +1

    Anwar rasheed and Basil thats hype

  • @ananthunarayanan771
    @ananthunarayanan771 6 часов назад

    ആവേശം ഇത്തിരി കൂടുതലാ ചേട്ടന് 🥰

  • @vyshump7224
    @vyshump7224 9 часов назад +4

    ith thookkiyadikkum💥💥

  • @MCbhai-1
    @MCbhai-1 8 часов назад +2

    Ith oru kalak kalakum sure🎉🎉🎉🎉🎉🎉🎉

  • @aloofthengat3199
    @aloofthengat3199 8 часов назад +3

    ഇത് കലക്കി ❤️

  • @Sha12nn
    @Sha12nn 6 часов назад +3

    ബേസിലെ മാത്രം അഭിനയം മതി പടം ഹിറ്റ് ആവാൻ അതിലെ ഹ്യൂമറും കോമഡിയും എല്ലാം ഉണ്ട്❤

  • @marlboromp-4
    @marlboromp-4 9 часов назад +7

    എല്ല ഏതിന ബാബു 🪂വന്നു ഇറക്കിയെ

  • @shogunvsshogun5134
    @shogunvsshogun5134 6 часов назад +4

    ഈ സിനിമയുടെ ലൊക്കേഷൻ ഞാൻ കണ്ടിട്ടുണ്ട് വരവൂര് തൃശൂർ

  • @Iamforuh
    @Iamforuh 4 часа назад

    Awwff 🤌🏻...... Ennadaa panni vechirikkuu😮🔥🙌🏻

  • @jubinbastin2997
    @jubinbastin2997 7 часов назад +1

    Basil Joseph next hit ⌛❤️‍🔥

  • @abhilashnv3679
    @abhilashnv3679 7 часов назад +5

    അൻവർ റഷീദ് പ്രൊഡക്ഷൻ ...
    ഷൈജു ഖാലിദ് സിനിമട്ടോഗ്രാഫി ...
    വിഷ്ണു വിജയ് മ്യൂസിക് ...
    പോരാത്തതിന്
    സൗബിനും,ബേസിൽ ജോസഫും
    FDFS book ചെയ്യാൻ ഇതൊക്കെത്തന്നെ ധാരാളം...!!💥🎉🎊

  • @kevinmohan04
    @kevinmohan04 3 часа назад +1

    Vishnu Vijay❤