ഒന്നും രണ്ടും വർഷം കോളേജിലും സ്കൂളിലും ഒക്കേ മനസിൽ ആകാത്ത കുറച്ച് കാര്യങ്ങൾ.. ഈ വീഡിയോ ഇൽ നിന്നും കിട്ടി. ഇങ്ങനെ വേണം ഓരോ ഇൻസ്റ്റിറ്റ്യൂട്ടുകളും പഠിപ്പിക്കാൻ... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 thanks... Sir
@@MrtechElectronics ok please infrom me once u completed the work, ivde stations siganals ellam weak aanu bro , bro paranja pole antenna ellam undaki signals kure better aayi still kurach fm stations koode clear aayi kittanund so waiting for your update.
ഒരു magnet ൽ south pole ഉം north pole ഉം ഉണ്ട് ഒരു magnet north ൽ armature ലേക്കാണ് face ചെയ്യുന്നത് എങ്കിൽ മറ്റേ magnet south ആയിരിക്കണം. AC generator ന്റെ diagram കണ്ടാൽ മനസിലാകും
ജോമോനേ, അടിപൊളി. ഇഷ്ടപ്പെട്ടു. NB : കോപ്പറിൻ്റെ ഗേജും, ചുറ്റിൻ്റ എണ്ണവും, മാഗ്നെറ്റിൻ്റെ പവ്വർ കൂട്ടിയും, മോട്ടോറിൻ്റെ പുള്ളിമാറ്റിയും അല്പം കൂടി ഔട്ട്പുട്ട് ഉയർത്താമെല്ലോ? നന്ദി.
ആസാനെ ഇതല്ലാം എല്ലാവർക്കും അറിയുന്നത് അല്ലെ സ്കൂളിൽ പടിച്ചത് താങ്കൾക്ക് മെഗനറ്റ് ഒഴിവാക്കി ടയോട് വച്ച് ആൾട്ടർ നെറ്റ് ജെനറെറ്റർ വിതവുട്ട് മെഗ നെറ്റ് നിർമിക്കാമായിരുന്നു -
ഒന്നും രണ്ടും വർഷം കോളേജിലും സ്കൂളിലും ഒക്കേ മനസിൽ ആകാത്ത കുറച്ച് കാര്യങ്ങൾ.. ഈ വീഡിയോ ഇൽ നിന്നും കിട്ടി. ഇങ്ങനെ വേണം ഓരോ ഇൻസ്റ്റിറ്റ്യൂട്ടുകളും പഠിപ്പിക്കാൻ... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 thanks... Sir
Board ൽ വരച്ചു കാണിച്ചു പഠിപ്പിക്കുന്നതും practcal ആയി ഓരോ കാര്യങ്ങൾ പഠിപ്പിക്കുന്നതും രണ്ടും രണ്ടാണ്
നല്ല മനസ്സിലാക്കാൻ സാധിക്കും സൂപ്പർ❤
അടിപൊളി ഇതുപോലെ ലഘുവായി വിവരിച്ച താങ്കൾക്ക് ബിഗ് സല്യൂട്ട്👍🇮🇳🇮🇳🇮🇳🇮🇳🇮🇳
Thank you ❤❤
ഇത് പ്രാക്ടിക്കലായി ചെയ്ത് കാണിച്ച താങ്കൾ അഭിനന്ദനം അർഹിക്കുന്നു
Thank you
നല്ല video - ഇനിയും ഇത പോലെ പെട്ടന്ന് മനസിലാകുന്ന പ്രതീക്ഷിക്കുന്നു.
നല്ലതാണ്
സൂപ്പറായിട്ടിണ്ട്👍
Thank you
താങ്കളുടെ ചാനലിന്റെ സ്ഥിരം കാഴ്ചക്കാരനാണ് ഞാൻ ...എല്ലാം ഒന്നിനൊന്ന് മെച്ചം എല്ലാ ഭാവുകങ്ങളും നേരുന്നു
Thank you ❤
❤❤ വളരെ നല്ല വീഡിയോ. അഭിനന്ദനങ്ങൾ
500 chuttukal aavumbol etra meter aanu
Great work bro☺️👍
Thank you bro❤
തലൈവരെ നീങ്കളാ..😁❤️
E DEMO THANNE COMMURATER HALF POL AKI ELETRIC MOTOR SIMPIL PROJECT CHEYAVUNNADANU
Bro... CB റേഡിയോയെ കുറിച്ച് ഒരു വീഡിയോ ഇടു...
Ithil "Phase" and "Neutral" explain cheyyamo pls
LED blink cheyunath camerayude problem kond ano bro, AC current ayath kond ano?
Camera fps problem
Ningal vere level aanu bro..loved it...
Thank you for your support bro❤❤❤
@@MrtechElectronics bro enik fm signal booster venam, order cheythal deliver cheyan patuo?
Bro ഈ FM booster കൂറേകൂടി improve ചെയ്യാനുണ്ട് അതിനുശേഷമായിരിക്കും ഞാൻ sell ചെയ്യുന്നത്
@@MrtechElectronics ok please infrom me once u completed the work, ivde stations siganals ellam weak aanu bro , bro paranja pole antenna ellam undaki signals kure better aayi still kurach fm stations koode clear aayi kittanund so waiting for your update.
ഒരു സംശയം ചോദിച്ചോട്ടെ, കോപ്പർ ബൈൻഡ് ചെയ്തരണ്ട് അറ്റവും സ്പ്ലിട്രിങ്ങിൽ കണക്ട് ചെയ്തില്ലേ. അപ്പോൾ സ്പ്ലിറ്ററിൽ കറങ്ങുമ്പോൾ കോപ്പർ കുടുങ്ങി പോവില്ലേ
8:33 see this part
Super 👍👍👍
Hydros masssh paranj vannavar undoooo🔥🔥🔥🔥
Pinnalla 😂🔥
Pinnalla
🤟
Aada und muthe.. 🤣
Evade poyalum ac and dc aanalle
Super brother... 👍
Thank you
Keep up tha good work
അഭിനന്ദനം
അടിപൊളി
Best for students
Pvc squre ൻ്റെ അളവ് എത്ര അണ്
ഉപയോഗിക്കുന്ന magnet ന്റെ നീളം ഉണ്ടായിരിക്കണം വീതി 7cm ആവാം
Mini solar invter make video pls do
Sure bro❤
@@MrtechElectronics when you do
കാന്തത്തിന്റെ എണ്ണം 4 ആക്കിയാൽ വോൾട്ട് കൂടുമോ?
Yes
230volt കിട്ടാൻ 500ചുറ്റ് മതിയോ ,അല്ലെങ്കിൽ എത്ര വേണം?
PVC sheet evide കിട്ടും ?
PVC pipe cut ചെയ്തു ചൂടാക്കി പരത്തി എടുക്കണം
സൂപ്പർ 👍
Thank you 👍
Super 👍
ഇതിൽ magnet വ്യത്യസ്ത polarity ഉള്ളത് ഉപയോകിക്കണം എന്ന് പറഞ്ഞത് മനസ്സിലായില്ല
രണ്ടും Same Speaker magnet അല്ലേ
ഒരു magnet ൽ south pole ഉം north pole ഉം ഉണ്ട് ഒരു magnet north ൽ armature ലേക്കാണ് face ചെയ്യുന്നത് എങ്കിൽ മറ്റേ magnet south ആയിരിക്കണം. AC generator ന്റെ diagram കണ്ടാൽ മനസിലാകും
ആനോടും കാതോടും
Dianamonalle bai ith.
Yes
Magnet ഉബയോഗിച്ച് self rotating genarator നിർമിക്കാൻ സാതിക്കുമോ
അത് സത്യമാണോ?
Impossible bro free energy generator videos are fake
Yes possible
I devoloped
🔥🔥🔥
Supper
സൂപ്പർ
Thank you
Congrats 🤝
Thank bro❤
Chetan record player video vegam cheyyamo?
Cheyyam bro kurachukoodi matirials vangan und
@@MrtechElectronics Ok
Good
Ac പവറിൽ നിന്ന് led നേരിട്ട് കാത്തുമോ 🤷🏻♂️
100k resistor series ആയിട്ട് കൊടുക്കണം
Nice Bro 💪💪
Thanks bro ❤
ചേട്ടാ എന്റെ ഒരു സംശയത്തിന് മറുപടി തരുമോ
Bro എങ്ങനെയാണ് 12.6V Lithium ion battery Charge ചെയ്യുന്നത്
ആ battery charge ചെയ്യാൻ അതിനുപറ്റിയ ചാർജർ ചിലപ്പോൾ online ൽ കിട്ടുമായിരിക്കും.
Charger vachu
ചാർജർ വെച്ച്
👍
Suppr
ജോമോനേ, അടിപൊളി.
ഇഷ്ടപ്പെട്ടു.
NB : കോപ്പറിൻ്റെ ഗേജും, ചുറ്റിൻ്റ എണ്ണവും, മാഗ്നെറ്റിൻ്റെ പവ്വർ കൂട്ടിയും, മോട്ടോറിൻ്റെ പുള്ളിമാറ്റിയും അല്പം കൂടി ഔട്ട്പുട്ട് ഉയർത്താമെല്ലോ?
നന്ദി.
ഈ മാറ്റങ്ങൾ വരുത്തിയാൽ കൂടുതൽ output കിട്ടും
Wating
👍👍
ᴄʜᴀᴋᴋᴀʀᴀ ᴍᴜᴛʜᴇ❤️❤️❤️❤️❤️
❤❤❤❤
Hi
Hello
ആസാനെ ഇതല്ലാം എല്ലാവർക്കും അറിയുന്നത് അല്ലെ സ്കൂളിൽ പടിച്ചത് താങ്കൾക്ക് മെഗനറ്റ് ഒഴിവാക്കി ടയോട് വച്ച് ആൾട്ടർ നെറ്റ് ജെനറെറ്റർ വിതവുട്ട് മെഗ നെറ്റ് നിർമിക്കാമായിരുന്നു -
അറിയൂനവരൈ കാൽ കൂടുതൽ അറിവില്ലാത്തവരാണ് കൂടുതൽ