സ്ത്രീകളിലെ അമിത രക്തസ്രാവവും പരിഹാര മാർഗ്ഗവും | Dr. Sheelamoni A | Health

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 143

  • @Noora_Binth_Firoze
    @Noora_Binth_Firoze 10 месяцев назад +9

    ആദ്യ മെൻസസ് 45 ദിവസം നീണ്ടു നിന്നു... എന്നിട്ട് 3 മാസം ഒന്നും ഇല്ല... ഇപ്പൊ വീണ്ടും തുടങ്ങീ ട്ട് 40 ദിവസം ആയി... നിന്നില്ല...എന്തുകൊണ്ട് ആണ് dr....test കുറെ ചെയ്തു hb കുറവാ.. ബാക്കി എല്ലാം normal ആണ്

  • @SheejaachuSheejaachu
    @SheejaachuSheejaachu Год назад +8

    Dr enik 17 vayas ondu enik 17 days ayi billiding thodangit ethuvare marilla kattakatta ayir bloood pokunne thalakarakavum ond dr kanikumpol janikumpol bllod kettunonndu oru koravum illa endhengillum oru vazhi paraju tharuvo

  • @bilalbilu301
    @bilalbilu301 3 года назад +7

    Good docter 👍👍👏🏻

  • @shifnakp5416
    @shifnakp5416 2 месяца назад +1

    നല്ല വീഡിയോ❤️

  • @Anzil86
    @Anzil86 2 года назад +3

    എന്റെ മകൾക്ക് 14 വയസ് 20ദിവസം കൂടുമ്പോൾ മെൻസ്സസ് ആകുന്നു ആകുന്നതിന്റെ മുബ് തല വേദന തല യുടെബേക്കിൽ വേദന കാൽ മുട്ട് വേദന ഇത് എന്ത് കൊണ്ടാണ് ഡോക്ടർ ബ്ലഡ് കുറവ് ഉണ്ട്

  • @sindhuponnapan1602
    @sindhuponnapan1602 3 года назад +8

    Thankyou mam🙏

  • @jojivarghese3494
    @jojivarghese3494 2 года назад +3

    Thanks for the video

  • @sinanpv489
    @sinanpv489 Год назад

    Entometriyem 9mm und prashnenta arthevem15days kudumpo undavunnu marunnu kazhichu3month annitum normel avunnilla ini antha chayya

  • @Musikbeates
    @Musikbeates 2 года назад +5

    Enik pcod und . medicine kayichittum bleeding nilkunnilla one month ayi ippo bleeding thudageet ath endh kondavum . Pcod vanna ith pole Ano medicine kayichalum stop aville . Pls reply

  • @BinduBindu-pc7xu
    @BinduBindu-pc7xu 11 месяцев назад +1

    Good Doctor ❤

  • @sumishasajithsumishasajith
    @sumishasajithsumishasajith 8 месяцев назад +3

    3month period avandu epo ayapola 3 weel ayi bleeding. 1week oru adayalam poleyindayullu pine bayagara bleeding annu. Enthu cheya

  • @shebna4491
    @shebna4491 2 года назад +10

    എനിക്കി 32വയസുണ്ട് ഓവർ ബ്ലീഡിങ് ആണ് 12ദിവസം ആയി ഒരു കുറവും ഇല്ല dr കണ്ടു രണ്ട് വട്ടം ബ്ലീഡിങ് നില്കാൻ ഉള്ള ഇൻജെക്ഷ്യൻ ചെയ്തു എന്നിട്ട് ഒരു കുറവും ഇല്ല

  • @MuhammedM-sn2bl
    @MuhammedM-sn2bl 5 месяцев назад

    Enik bernard soilar syndrom aan bleeding nikkunnilla tretmentparayamo

  • @farsanafarsu4930
    @farsanafarsu4930 3 месяца назад

    Docter valare clear ayi ellam paranju👍

  • @jeshmavarghese1684
    @jeshmavarghese1684 3 года назад +6

    Ayyooo madam njn madamthe next week consult chyn irikkuvayirunnu 🤗

  • @muthulekshmi2251
    @muthulekshmi2251 2 года назад +5

    Perids time vayatil gass kerunnu. Bhayagara pain. Oru solution paranju tharu pls mam

  • @Purplesoulhere
    @Purplesoulhere 3 года назад +10

    Dr .nte അവതരണം വളരെ helpful ആണ്

  • @jayamary7383
    @jayamary7383 3 года назад +4

    Very helpful🙏

  • @sinipunnappathickal8036
    @sinipunnappathickal8036 4 месяца назад

    എനിക്ക് mirena insertion കഴിഞ്ഞ് 37ഡേയ്‌സ് ആയി ചെറിയ ബ്ലീഡിങ് continuous ഉണ്ട് ഇത് നോർമൽ ആണോ എപ്പോൾ stop ആകും പ്ലീസ് റിപ്ലൈ മാം

  • @MubashiraMubashirajahir
    @MubashiraMubashirajahir 5 месяцев назад

    enikk ithil paranja pole pain undaavum enikk asahaneeyam aanu one day full fd onnum kazhikkaan pattunnillaa...delivery samayath aanu arinjath muzha undennu😢

  • @jaseelasaleem5554
    @jaseelasaleem5554 3 года назад +5

    Good doctor🙏🙏🙏🙏🙏

  • @riyamol5654
    @riyamol5654 Год назад +1

    Endometriosis ullathukond D and C cheythu..but. Ipo bleeding nilkunilla...oru thavana injection eduthu....ingane undayitundo arkengilum

    • @ss-lx3pq
      @ss-lx3pq Год назад

      Ithanne ipol ellarkkum presnam..mirena utres ittal bleeding kurayum nalla hospital nalla gynecologist kanikkuttaaa

    • @ss-lx3pq
      @ss-lx3pq Год назад

      RUclips adichukoduthaal kanikkum athine kurich

    • @thanseelaansalthachiansal6865
      @thanseelaansalthachiansal6865 Год назад

      എനിക്കും യൂട്രസ്സിൽ കട്ടി കൂടുതൽ ഉണ്ടെന്നും പറഞ്ഞു d&C ചെയ്തിരുന്നു പിരീഡ്സ് ആയാൽ 15 ദിവസത്തിനു കൂടുതൽ ഇണ്ട്

    • @k-kbroz
      @k-kbroz 2 месяца назад

      Engane aanu maariyathu​@@thanseelaansalthachiansal6865

    • @jaishnakhilab1484
      @jaishnakhilab1484 Месяц назад

      Ippo kuravundo?

  • @rajasreerj5041
    @rajasreerj5041 3 года назад +12

    13 vayassulla kuttyanengil enducheyyum..

  • @shahanamansu7501
    @shahanamansu7501 10 месяцев назад +2

    ഒരു ദിവസം കൊണ്ട് ബിലീഡിങ് നിക്കാൻ ഒരു മെഡിസിൻ പറഞ്ഞു tharumo മാഡം

  • @ArachanaArachana-pt5gt
    @ArachanaArachana-pt5gt 5 месяцев назад

    Madam anik 19 age ayi anik 3 month kazhinj ahn periods ayath ippo one and half month ayi ithuvare bleeding mariyitt illa medicine okke kazhich nokki ennittum korav illa

  • @bincybabu4510
    @bincybabu4510 4 года назад +14

    Dr. Sheelamoni is the best Doctor I have ever seen.
    I am consulting her since almost 15 years.
    I recommend Gynecological patients to consult Dr. Sheelamoni

    • @shameenaslu5186
      @shameenaslu5186 3 года назад

      Dr nte നമ്പർ കിട്ടോ

    • @mehinazmehaboob2710
      @mehinazmehaboob2710 3 года назад +1

      Really.. I too consulting her but ee edak ann.. She is so kind and loving

    • @bincybabu4510
      @bincybabu4510 3 года назад +3

      @@shameenaslu5186 english please

    • @serinbabe5213
      @serinbabe5213 3 года назад

      Number kittuwo? How can I contact her

    • @shijinashihab4335
      @shijinashihab4335 2 года назад

      @@serinbabe5213 No. Und

  • @ahmadkabeer9415
    @ahmadkabeer9415 2 года назад

    Good 👍👍👍👍🌹🌹🌹🌹💗🌺

  • @shijinashihab4335
    @shijinashihab4335 2 года назад +2

    Aww sheelamoni dr. 🤗❤️
    Njn consult chytha dctr aahn 🙌 Best doctor 💕

    • @muminabeevi3307
      @muminabeevi3307 2 года назад +2

      Ethu hospital....

    • @anjana7786
      @anjana7786 Год назад

      @@muminabeevi3307 മെഡിസിറ്റി മെഡിക്കൽ കോളേജ്

  • @abiabu2322
    @abiabu2322 2 года назад +4

    എനിക്ക് ഫെബ്രുവരി 18,,പിരീടായിഅത്25ന്നിന്നു പിന്നെ,4 ദിവസം കഴിഞ്ഞശേഷം വീണ്ടും ലേശീചെ ആവുക ഒരായ്ചയായി വേദനയില്ല

    • @fayismv7977
      @fayismv7977 2 года назад +1

      Enikum ithe avastha 😔

    • @karthoosmom
      @karthoosmom 11 месяцев назад

      ഇതു സ്കാൻ ചെയ്തു നോക്കണം

  • @faizalkv2662
    @faizalkv2662 2 года назад +15

    1ദിവസം കൊണ്ട് ബ്ലീഡിങ് നിക്കാൻ ഒരു മെഡിസിൻ പറഞ്ഞു തരുമൊ

  • @soudhanaseer925
    @soudhanaseer925 7 месяцев назад

    Dr.. ET നോർമൽ എത്ര ആണ്.. Pls reply dr

  • @chengayeesvibes8547
    @chengayeesvibes8547 2 года назад +2

    Njaan theranju vannad enthayirunnu👍

  • @nithya1580
    @nithya1580 2 года назад +4

    Mam എൻ്റെ അമ്മക്ക് ആർത്തവ വീരമത്തിന് ശേഷം 2വർഷം കഴിഞ്ഞു വീണ്ടും ആർത്തവം വന്നു അത് കുഴപ്പം ഉണ്ടോ

    • @bindusujan9139
      @bindusujan9139 Год назад

      എല്ലാ മാസവും വരുന്നുണ്ടോ

  • @aslammv7935
    @aslammv7935 3 месяца назад

    🙏

  • @amrithaammu4417
    @amrithaammu4417 3 года назад +5

    Ethu korayan anda oru vazhi🥺🥺

  • @rajalekshmi6665
    @rajalekshmi6665 9 месяцев назад +1

    ഡോക്ടർ എനിക്കും ഡിസംബർ വരെ ഡേറ്റ് കറക്ട് ആയിരുന്നു 19 പിന്ന്നെ ജനുവരിയിൽ ഡെയ്റ്റ് 12 ആയി പിന്നെ ഫെബ്രുവരിയിൽ 20 ആയി ആയപ്പോൾ കുറച്ചു ബ്ലഡ് മാത്രമേ വന്നൊള്ളു പിന്നെഅഞ്ചാം ദിവസം മുതൽ നല്ല ബ്ലീഡിങ് ആണ് ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഗുളിക കഴിച്ചാൽ മാറില്ല ഡ്രിപ്പ് ഇട്ടാലെ മാറുക ഉള്ളൂ എന്ന് പറഞ്ഞു തെറോയിഡ് ഇല്ല പീ വീ ചെയ്തിട്ടും കുഴപ്പം ഇല്ല ഇനി ഏപ്രിൽ 26 തീയതി സ്കാനിംഗ് ഉണ്ട് അതു കഴിഞ്ഞു മെയിൻ ഓപ്പറേഷൻ വേണോ ഉള്ള് ഓപ്പറേഷൻ വേണോ എന്ന് പറയുവാൻ പറ്റുകയുള്ളു എന്ന് പറഞ്ഞു ഡോക്ടർ 😔😔😔😔😔

  • @fasnakuruvazhil674
    @fasnakuruvazhil674 3 года назад +5

    Eniku 5 kuttikal und... Ende delivery kazhinjittu 7 months aayyi...eniku 28 age aayyi...
    Eniku 1 1/2months period's undayirunnilla... But eppol eniku periods aayittu one months aayyi... Over bleeding aannu... Doctore kaannichu enjittu kuravilla
    Ethu maraan valla maargam undo

    • @angel-fg8sv
      @angel-fg8sv 2 года назад

      Enthayi same enikind

    • @ti_abdurafih_tn6489
      @ti_abdurafih_tn6489 2 года назад +1

      Oru ayurvedic product und....💯result...

    • @shahina4158
      @shahina4158 2 года назад +1

      @@ti_abdurafih_tn6489 yenthann Ayurvedikinte per🙄

    • @shahina4158
      @shahina4158 2 года назад +1

      Yenik vennam yevednn kittum☹️

    • @shajivadakkayilshaji8196
      @shajivadakkayilshaji8196 2 года назад

      ​@@ti_abdurafih_tn6489 nth product aanu...parayoo

  • @ambilip.n2394
    @ambilip.n2394 2 года назад +5

    Madom, eaniku 49 വയസ്സ് ഉണ്ടു് രണ്ടു മാസം കൊണ്ട് periods ഇല്ലാരുന്നു ഇപ്പൊൾ ആയി ആദ്യ. ദിവസം ചെറുതായി ബ്ല ഡ് വന്നു രണ്ടാമത് ദിവസം മൂന്നാമത് ദിവസം നാലാമത് ദിവസം വന്നില്ല അഞ്ചാമത് ദേവസം ചെറുതായി വന്നു ആറാമത് ദിവസം അതിലും കൂടുതൽ കണ്ടൂ ഇപ്പൊൾ പതിനൊന്നു ദിവസമായി കൂടി വന്നു കാരണം പറഞ്ഞു തരുമോ

    • @manuvlogs2627
      @manuvlogs2627 2 года назад +2

      എനിക്കും ഇതു പോലെയാണ് ഇപ്പോൾ ... 2 മാസമായി bleeding നിൽക്കുന്നില്ല... നിങ്ങൾക്ക് മാറിയോ. മറുപടി പറയാമോ..

    • @sujasindunair3962
      @sujasindunair3962 2 года назад +2

      @@manuvlogs2627 എനിക്കും.. ഒരു ഗുളിക കഴിക്കുന്നുണ്ട് bleeding നിൽക്കാൻ... എന്നിട്ടും flow

    • @bambooboys3205
      @bambooboys3205 Год назад +1

      എനിക്കും aganathanney

    • @indhuprasad7238
      @indhuprasad7238 8 месяцев назад

      ​@@sujasindunair3962 Tablet name entha

    • @arkutyar1584
      @arkutyar1584 7 месяцев назад

      എനിക്കും ഒരുമാസം കഴിഞ്ഞു 9 ദിവസമായി നല്ല ബ്ലീഡിങ് ആണ് ഡോക്ടറെ കാണിച്ചു നിൽക്കാനായിട്ടാണ് എന്നാണ് ഡോക്ടർ പറഞ്ഞത് 3.3 fybroid ഉണ്ട് അത് കുഴപ്പം ഇല്ല ഇനി വളരില്ല എന്ന് പറഞ്ഞു

  • @bilaraihan70
    @bilaraihan70 2 года назад

    Hai mam ❤❤

  • @soudhanaseer925
    @soudhanaseer925 7 месяцев назад

    Dr... എനിക്ക് high ബ്ലീഡിങ് ആയിരുന്നു... Fibrid ആയിരുന്നു അത് key ഹോൾ ചെയ്തു.. One year ആകുന്നു.. ഇപ്പോ വീണ്ടും high ബ്ലീഡിങ്.. നല്ല pain ഉണ്ട്.. എനിക്ക് ഒരു മെഡിസിൻ പറഞ്ഞു തരോ പ്ലീസ്

  • @Shizanfamily
    @Shizanfamily 4 месяца назад

    2മാസംകൂടുമ്പോഴാണ് മെൻസസവുന്നദ് ഇപ്പോൾ 2മാസവും കയിഞ്ഞു ഇപ്പോഴും ഓവർപ്ലീഡിങ് ഉണ്ട് ഡോക്ടെരെ കാണിച്ചൂ മരുന്ന് കഴിച്ചു കുറച്ചു കുറവ് കണ്ട് ഇപ്പോൾ വീണ്ടും പ്ലീഡിങ്ങായി ഇനി എന്താ ചെയ്യാ

  • @sreelakshmivishnu6377
    @sreelakshmivishnu6377 2 года назад +4

    Madam enik 24 year aayi. Njana married aane.enik vayaruvedahana yundakarilla but onnaradam edavittanmonthly periods undakarullu but agane periods undakumbol 4 days undakarullu but ee month enik 12days aayitt peridos ninnittilla

  • @reshmiraju5310
    @reshmiraju5310 2 года назад +1

    Aniyathi k late ayyitta periods Vanna eppam vannit Kure devasam mayi payingara bleeding aanu doctor

  • @diyaah2190
    @diyaah2190 3 года назад +11

    എനിക്ക് 3പ്രസവം ഓപ്പറേഷൻ ആയിരുന്നു. ഇപ്പോൾ എനിക്ക് 36 വയസ്സായി. എനിക്ക് ഇപ്പോൾ ഗർഭ പാത്രത്തിൽ മുഴ ഉണ്ട്. 8.24cm und. ഇത് എടുത്തു കളയുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാവുമോ. 3ഓപ്പറേഷൻ ആയത് കൊണ്ട് ഒഴിവാക്കാൻ ബുദ്ധിമുട്ട് ആണെന്ന് ഡോക്ടർ പറയുന്നു. ഇനി എന്താണ് ഞാൻ ചെയ്യേണ്ടത്. എനിക്ക് പിരീഡ് സമയത്ത് അമിത ബ്ലീഡിങ് ആണ്

    • @diyaah2190
      @diyaah2190 3 года назад +2

      തൈറോയിടും ഉണ്ട് എനിക്ക്

  • @faoziya2105
    @faoziya2105 2 года назад

    താങ്ക്സ് ഡോക്ടർ 👍

  • @Purplesoulhere
    @Purplesoulhere 3 года назад +8

    Tiktok fame sharvaaniyude sound Anallo anger nteth !?

  • @sobhanasunilsunil7379
    @sobhanasunilsunil7379 Год назад

    Dr nte number കിട്ടുമോ?

  • @jaseelasaleem5554
    @jaseelasaleem5554 3 года назад +6

    Dr number Kittumo pz

  • @shifaqt7121
    @shifaqt7121 2 года назад

    Please

  • @fidhafathima5820
    @fidhafathima5820 3 года назад +2

    55

  • @baijupreetha688
    @baijupreetha688 Год назад

    Dr. Please give me no.

  • @bijijose9396
    @bijijose9396 3 года назад +1

    എനിക്ക് ഗർഭ പത്ര മുഴയുണ്ട് 10വർഷം ആയി. ഇപ്പൊ ഗർഭ പത്രം ഇറങ്ങി വരുന്നതായി തോന്നുന്നു. എന്തേലും ഒരു മരുന്ന് പറഞ്ഞു തരാവോ

    • @ti_abdurafih_tn6489
      @ti_abdurafih_tn6489 2 года назад

      Hai.. എന്റെ പേര് റാഫി from malappuram... തീർച്ചയായിട്ടു നിങ്ങെളുടെ അതെ പ്രേശ്നത്തിന് ഇന്ന് ഒരുപാട് പേര് ഉബയോഗിച്ച result കിട്ടിയ ഒരു ആയുർവേദിക് product ഉണ്ട്....

    • @monarkindia
      @monarkindia 2 года назад +3

      @@ti_abdurafih_tn6489 product പറയുമോ

    • @ti_abdurafih_tn6489
      @ti_abdurafih_tn6489 2 года назад +1

      @@monarkindia ipules

    • @monarkindia
      @monarkindia 2 года назад +1

      @@ti_abdurafih_tn6489 thq👍

    • @ti_abdurafih_tn6489
      @ti_abdurafih_tn6489 2 года назад

      കൂടുതൽ product നെ കുറിച് അറിയാനും മറ്റും 7012090863 member ലേക്ക് WhatsAppil mese ചെയാം..

  • @abdhulraheemabdhulraheem2687
    @abdhulraheemabdhulraheem2687 3 года назад +42

    ബ്ലീഡിങ് വരാൻ മരുന്ന് കഴിച്ചു ഇപ്പോൾ നാല് ദിവസം ആയി ബ്ലീഡിങ്ങിന് ഒരു കുറവും ഇല്ല ഇത് വല്ല പ്രശ്നവും ആണോ ഡോക്ടറെ

    • @shivapriya2336
      @shivapriya2336 3 года назад +3

      Same nyanum itupole period aavan marunnu kazhikenda avastha aayirunnu pine hospitalil payapol garbha patgrathil mizhakal und enna paranjath treatment chaithu ippol2 month aayi bleeding koduthalanu

    • @arifapa5193
      @arifapa5193 3 года назад +3

      Same

    • @amrithaammu4417
      @amrithaammu4417 3 года назад +2

      Same🥺

    • @ti_abdurafih_tn6489
      @ti_abdurafih_tn6489 2 года назад +1

      Hai.. My name is rafi.. from malappuram..
      Ningelude itharathilulla preshnathin oru ayurvedic product und...ith ubayogicheverkk 100% result kittiyittund.... Ningelude preshnam purnnamayimaran.. Contact cheyaam...

    • @amiashkar4702
      @amiashkar4702 2 года назад

      ബ്ലീഡിങ് നിക്കാനുള്ള മരുന്ന് കഴിച്ചാൽ മതി 😅

  • @shifaqt7121
    @shifaqt7121 2 года назад

    Mam

  • @pathuuu529
    @pathuuu529 3 года назад +2

    Docter prnje pole munbum vedana und

  • @saleenaansar6295
    @saleenaansar6295 2 года назад

    Good doctor