ചതിക്കുന്നുണ്ടോ😳😳😳😳???

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 206

  • @ajmalshanap589
    @ajmalshanap589 2 месяца назад +91

    എന്റെ ഇക്ക എന്റെ കൂടെ ഉണ്ട് പക്ഷെ ചിരിച്ചു കൊണ്ട് ചതിക്കുന്നു പലവട്ടം ഞാൻ കയ്യോടെ പിടികൂടി പക്ഷെ അപ്പൊ പോലും തെറ്റ് സമ്മദിക്കില്ല.. ഒരു മോനുള്ളു ഉപേക്ഷിച്ചു പോരാൻ പറയാൻ പോലും ആരും ഇല്ല മുന്നോട്ട് എങ്ങനെ ജീവിക്കുമെന്ന് ഓർക്കുമ്പോൾ വീണ്ടും അവിടെ തന്നെ നില്കുന്നു.. എല്ലാരോടും കുറ്റം പറഞ്ഞു നടക്കും ലഹരി ഉപയോഗിക്കും, അത് ഉപേക്ഷിക്കാൻ പറഞ്ഞ എന്നെ പറഞ്ഞു ഒരു മാനസിക രോഗിയാക്കി.. വാപ്പയില്ലാത്തോണ്ട് സ്വന്തം വീട്ടിൽ പോവാൻ കഴിയില്ല, എല്ലാ സങ്കടങ്ങളും സഹിച് എത്ര രാവുകൾ കരഞ്ഞു, എന്റെ മോനെ ഓർത്ത് അവനൊരു ജീവിതം ഉണ്ടാകും വരെ ആയുസ്സ് ഉണ്ടാവണേ എനിക്ക് എന്നാണെന്റെ പ്രാർത്ഥന, .. എല്ലാം കാണുന്ന അല്ലാഹ് ഇങ്ങനെയുള്ള ഭർത്താക്കന്മാരുടെ മനസ്സ് നന്നാക്കികൊടുക്കട്ടെ ആമീൻ

    • @pankalees
      @pankalees 2 месяца назад +3

      @@ajmalshanap589 aameen 🤲😢

    • @raheenamuhammad3293
      @raheenamuhammad3293 2 месяца назад +14

      ഇതാണ് എന്റെ അവസ്ഥ 😥😥😥😥സ്നേഹം അഭിനയിച്ചു ചതിക്കുന്ന ഒരു നിഛൻ.... ഉപ്പയില്ല ആങ്ങള മാറും ഇല്ല..
      എല്ലാം ഒന്ന് തുറന്നു പറഞ്ഞു...
      തിരികെ വിളിക്കാം ആരുമില്ല 😥😥ഇന്ഷാ അല്ലഹ റബ് കാണുന്നുണ്ടല്ലോ 😥😥

    • @UmmuazeezAzeez
      @UmmuazeezAzeez 2 месяца назад

      🤲🤲

    • @Afsila-io6dd
      @Afsila-io6dd 2 месяца назад +1

      Ameen

    • @shamnanazeeb1014
      @shamnanazeeb1014 2 месяца назад

      Ameen

  • @noushadk2468
    @noushadk2468 2 месяца назад +12

    ഞങ്ങളെ കല്ല്യാണം കഴിഞ്ഞിട്ട് 15 വർഷമായി ഈ പറഞ്ഞതുപോലുള്ള ജീവിതമാണ് ഞങ്ങളത്. പക്ഷേ ഇന്റെ കാക്കു ഗൾഫിലാണ് ഒരുപാടു കടങ്ങളുണ്ട് വീടും ഇല്ലാ. മരണം വരെ സന്തോഷത്തോടെ ജീവിക്കാൻ ദുആയിൽ ഉൾപ്പെടുത്തേണമേ😢😢🤲🏻🤲🏻🤲🏻കടങ്ങൾ വീടാനും.

  • @HANNASWORLD123
    @HANNASWORLD123 2 месяца назад +9

    Alhamdulillah എന്റെ ജീവിതം ethra😍സുന്ദരമാണ്... എല്ലാം ഞങ്ങള്ക്ക് രണ്ടാളുടെയും ഇടയിൽ അല്ലാതെ njan ആരുടെയും മുന്നിൽ ഉമ്മയോട് പോലും സങ്കടം പറയാൻ ഇല്ല എനിക്ക് എന്തൊരു സുന്ദരം.. I miss you ikka ❤🫂🫂💞hasbenteine കുറെ പേര് കുറ്റം പറയുന്നത് കാണുമ്പോ എനിക്ക് ദേഷ്യം വരും എന്തിനാ ഇങ്ങനെ പറയുന്നത് എന്ന് വിചാരിക്കും...

    • @Misriya269
      @Misriya269 2 месяца назад

      മ ഷാഅല്ലാഹ്‌

  • @MuhammedrashidRashid-lf1ic
    @MuhammedrashidRashid-lf1ic 2 месяца назад +19

    അൽഹംദുലില്ലാഹ് എന്റെ ഭർത്താവും ഞാനും ഇതുപോലുള്ള ജീവിതത്തിലാണ് മരണം വരെയും ഇതുപോലെ ആക്കി തരട്ടെ ആമീൻ

  • @kungimankvr1348
    @kungimankvr1348 2 месяца назад +8

    ഈ അഞ്ചു കാര്യങ്ങളും ഉള്ള ഭർത്താവാണ് എന്റെ ഭർത്താവ് എന്നിട്ടും ചതിച്ചു പോയി ഉസ്താദ് വേറെ വിവാഹം കഴിച്ചു അൽഹംദുലില്ലാ എന്നാലും റാഹത്തായി കഴിഞ്ഞു പോകുന്നു 🤲🏻🤲🏻🤲🏻 ദുഹാ ചെയ്യണേ ഉസ്താദേ

  • @monstergaminghisham4505
    @monstergaminghisham4505 2 месяца назад +8

    എല്ലാവരുടേയും വിവാഹ ജീവിതം സദോശ ത്തിൽ ആകട്ടെ 🤲🏼🤲🏼

  • @mubashiramubi9022
    @mubashiramubi9022 2 месяца назад +8

    ഞാനും ഭർത്താവും ഇങ്ങനെ തന്നേ ആണ് അൽഹംദുലില്ലാഹ് ❤❤

  • @MansiyaMolu
    @MansiyaMolu 2 месяца назад +5

    ദാമ്പത്യം രഹത്തിലാക്കാൻ ദുആ ചെയ്യണേ

  • @NaseerarijuRuby
    @NaseerarijuRuby 2 месяца назад +9

    അൽഹംദുലില്ലാഹ് ഖൈർ ആണ് ഉസ്താദേ.. എന്റെ ഭർത്താവിനെക്കുറിച്ചോർത് അഭിമാനം തോന്നുന്നു. പക്ഷെ അദ്ദേഹത്തിന് സുഖമില്ല. 9 വർഷം മുമ്പ് ഗൾഫിൽ വെച്ചു ആക്‌സിഡന്റ് പറ്റി. ഒരു കൈ നഷ്ടപ്പെട്ടു ആ ഒരു കൈ വെച്ചു ലോറി ഓടിച്ചു എന്നേം മക്കളേം പൊന്നു പോലെ നോക്കുന്നു. ഒരുപാട് വേദന സഹിക്കുന്ന ഉണ്ട് ഞങ്ങൾക്ക് വീടില്ലായിരുന്നു. ആങ്ങളമാർ വീട് വെച്ച തന്നു. ഹോസ്പിറ്റൽ കേസ് സ്ഥിരമായി ഉണ്ടായിരുന്ന കാലം ഉണ്ടായിരുന്നു. അന്ന് കയ്യഴിൻഹു സഹായിച്ച എളേച്ഛൻ ആങ്ങള ഇവർക്കെല്ലാവര്ക്കും വേണ്ടി ഉസ്താദ് ദുആ ചെയ്യണേ 😢😢.
    എന്റെ വാപ്പ മരണപ്പെട്ടു. വാപ്പാക്ക് വേണ്ടിയും ദുആ ചെയ്യണേ 😢😢. കുട്ടികളോടുള്ള ഉപദ്രവം ലൈഫിൽ എല്ലാം ആയി 😢. ഇനി ഇവിടുന്നങ്ങോട്ട് സമാധാനം ഉണ്ടാവനെ എന്ന പ്രാർത്ഥന മാത്രം 😢😢🤲🤲

  • @Afu-v3d
    @Afu-v3d 2 месяца назад +5

    എന്റെ ഇക്ക എനിക്ക് ഇത് വരെ സമാധാനം തന്നിട്ട് ഇല്ല 21വർഷം ആയി ഇപ്പോൾ എന്റെ മക്കളും അനുഭവിക്കുന്നു . പറയാൻ എളുപ്പമാണ്

    • @Evamol-j7h
      @Evamol-j7h 2 месяца назад

      സമാധാനം തന്നിട്ട് ഇല്ലങ്കിലും ഇക്കാ എന്നുള്ള വിളി 🥰🥰🥰

  • @zuharacm7568
    @zuharacm7568 2 месяца назад +3

    ഉസ്താദ് എന്റെ അലര്ജി മാറാൻ ദുആ ചെയ്യണേ

    • @hishammon3021
      @hishammon3021 2 месяца назад

      Anikum undaayirn epol sugaayi

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 2 месяца назад +39

    ഉസ്താദ് എന്റെ ഭർത്താവ് എന്നെ പറ്റി ചായ പീടിക യിൽ ഇരുന്നു എല്ലാവരോടും പറഞ്ഞു നടക്കും പുറത്തേക്ക് ഇറങ്ങാൻ പോലും പറ്റില്ല അവർ ഇങ്ങനെ ത്തെ കളസ്സ്‌ ഒന്നും കേൾക്കുല കേട്ടിട്ടും കാര്യം ഒന്നും ഇല്ല ഒക്കെ ശരിയാകും ഇൻശാഅല്ലഹ് സല്ലല്ലാഹു അല മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം 👌👌👌👌👌👌👌

    • @haneespcpc4797
      @haneespcpc4797 2 месяца назад

      അസ്സലാമുഅലൈക്കും

    • @haneespcpc4797
      @haneespcpc4797 2 месяца назад +2

      എല്ലാം ഖൈരവും

    • @mnstpt3543
      @mnstpt3543 2 месяца назад

      😢😢

    • @faizanfaisi573mubi
      @faizanfaisi573mubi 2 месяца назад

      😢😢😢

    • @Misriya269
      @Misriya269 2 месяца назад +4

      സ്വലാത്ത് ചൊല്ലുക മോളെ അത് മാത്രം കൊണ്ട് നമ്മൾ രക്ഷപെടു. നാളെ അവസാനിക്കാത്ത ahirathil സന്തോഷം unndakum

  • @AjlanCH-w8g
    @AjlanCH-w8g 2 месяца назад +2

    ഉസ്താദ് എൻ്റെ ഭർത്താവ് Handsവെക്കും ദുആ ചെയ്യണം😢😢

  • @FarhathInsha-wp5xw
    @FarhathInsha-wp5xw 2 месяца назад +8

    ഉസ്‌തത്തെ ഞാനും വല്യ വിഷമത്തില എന്റെ ഇക്കാക്ക് എനോട് ഒരു സ്നേഹവും ഇല്ല എനിക്ക് രണ്ട് പെണ്ണ് കുട്ടി അന്ന് മുതൽക്ക് 4വയസും രണ്ടാമത്തക്ക് 2വയസും ഇക്ക സൗദിയിൽ അന്ന് ഫോൺ വിളിച്ചാൽ മക്കളോട് മാത്രം സംസാരിച്ച ഫോൺ വെക്കും എനോട് സംസാരിക്കാൻ നിക്കാറില്ല എന്തെങ്കിലും പറയാനുണ്ടെങ്കിൽ തന്നെ ബംഗാളി പോൾച്ചി ജനത്തിറിയാം പിടിച്ച സാധനം എന്നൊക്കെ പറയു സത്യത്തിൽ എനിക്ക് എന്റെ ജീവിതം മടുത്തു എന്റെ മക്കളെ ഓർത്ത ഒന്നും ചെയ്യാതെ ഞാൻ.... പിന ഉമ്മ പറയുന്നത് പോല്ലേ മാത്രേ കേൾക്കുള്ളു എനിക്ക് എന്തെങ്കിലും വാങ്ങി തരണം എന്ന് ഉണ്ടെങ്കിൽ തന്നെ ഉമ്മാനോട് ചോദിക്കും ഉമ്മാക്ക് എങ്കിലും പൈസ ചിലക്കുന്നത് ഒന്നും ഇഷ്ടല്ല ഞാൻ എന്താ ചെയ്യേണ്ടത് ഉസ്‌തത്തെ ഒന്ന് പറന്നു തരോ plssss

    • @shafeeqakkara8656
      @shafeeqakkara8656 2 месяца назад

      ഉസ്താദ് ന്റെ നമ്പർ വാങ്ങിക്കോ എല്ലാം ഉസ്താദ് ശെരി ആക്കി തരും

    • @Pets983
      @Pets983 2 месяца назад

      പ്രതികരിക്കണം. എനിക്കും അങ്ങനെ ഉണ്ടായിരുന്നു. ഞാൻ പ്രതികരിച്ചു. ഇപ്പോൾ ശരിയായി

  • @NaseerarijuRuby
    @NaseerarijuRuby 2 месяца назад +3

    Alhamdulillah. Khairanu usthade. Ente bharthavu ennem makkalem ponnu pole nokkunnu. 9varsham mump gulfil oru axidentil vech adhehathinte oru kai nashtappettu. Aa oru kai vech lorry odichu nannayi povunnu. Adheham orupad vedana sahikkunnund😔njhangalkku vendi dua cheyyanee😢 makkal cheruthanu usthadee😢😢 dua cheyyane. Ee video kandappo kannu niranhu poyi😢😢🤲🤲

  • @HaseenaBasheer7786
    @HaseenaBasheer7786 2 месяца назад +15

    നമുക്ക് 5സെക്കന്റ്‌ പോലും മിണ്ടാദിരിക്കാൻ കഴിയില്ല ഉസ്താദേ 20വർഷായി കല്യാണം കഴി ഞ്ഞിട്ട് ഇദ് വരെ അങ്ങിനെ പിണങ്ങിയിട്ടില്ല ഉസ്താദേ 🥰🤲🏻🤲🏻🤲🏻

    • @sajnamanu6235
      @sajnamanu6235 2 месяца назад +2

      Alhamdulillah

    • @Safareena-wd1qp
      @Safareena-wd1qp 2 месяца назад +1

      Bhagyavathi

    • @muhammadsameena453
      @muhammadsameena453 2 месяца назад +1

      ഞങ്ങളും അങ്ങനെയഃ

    • @HaseenaBasheer7786
      @HaseenaBasheer7786 2 месяца назад

      @@muhammadsameena453 ماشاالله

    • @Amlu_Mol
      @Amlu_Mol 2 месяца назад +1

      Same, 20 varshayi.njangalum pinangiyittilla.allahu ennum e sneham not la nirti tharatte ..Aameen

  • @FathimaShajla-sy1we
    @FathimaShajla-sy1we Месяц назад +1

    അൽഹംദുലില്ലാഹ്. ഈ പറഞ്ഞ 5 കാര്യങ്ങളും എനിക്കുണ്ട് 🥰

  • @rzgaming7541
    @rzgaming7541 2 месяца назад +2

    ❤❤❤ഞങ്ങൾ ജീവിതം തുടങ്ങിട്ടു 20വർഷം mashallha ഉസ്താദ് പറഞ്ഞ ഒരു തെറ്റു പോലും ഇത് വരെ ഞങ്ങളെ ഇത് വരെ ഉള്ള ജീവിതത്തിൽ ഉണ്ടിയില്ല.... ഞങ്ങൾ എന്ത് സന്തോഷംത്തിൽ ആണ് ജീവിക്കുന്നെ.... 🤲🤲🤲ദുഹാഇൽ ഉൾപെടുത്തുക inshallha 4ആൺകുട്ടികൾ ആണ് ഒരു പെണ്ണ് കുട്ടി കൂടി ആവട്ടെ 🤲🤲🤲ഉൾപെടുത്തുക ❤

    • @rokcykgf778
      @rokcykgf778 2 месяца назад +1

      എനിക്കും🤲

    • @jamsheerch569
      @jamsheerch569 2 месяца назад

      എനിക്ക് 4പെൺ മക്കളാണ്

    • @aneesafareena5735
      @aneesafareena5735 2 месяца назад

      അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് എനിക്കും

  • @abidajouhar4056
    @abidajouhar4056 Месяц назад +2

    Usthadee..ente ikka nattil thanne yanu..vikiyitt veetilethum..ennalum enikkum kuttikalkkum free timil hus gulf lanennapoleyanu..oppamundengil ennu thonnum 5 ,6 thavana call cheyyum😊..padachavane ente kudumbathinu deergayussum ayshwaryavum nalkane..,,🤲

  • @fathimajaseena9524
    @fathimajaseena9524 2 месяца назад +1

    Alhamdulillah Alhamdulillah ente husband masha Allah bayankara pavamanu dubayil anu enikkum permanent visa und 3makkal Anu Cheriya molku mathram visa ullu Mootha 2makkalkkum koodi visa edukkan pattanum avarude education kodukkanulla income undakanum Duah cheyyane nyan epol nattil Anu makkalkum husbandinte yum koode nilkkan Enikku bayankara agraham und .avide nilkkan pattanulla financial income undakan dua cheyyane Enikku bayankara tension Anu manassinu oru karuth undakanum Duah cheyyane.enikkum husbandinum maranum vare orimichu sadoshathode jeevikkan pattanum Duah cheyyane

  • @khayerunnisabeevi9068
    @khayerunnisabeevi9068 2 месяца назад +1

    Alhamdulillaha Alhamdulillaha Alhamdulillaha 🤲🏻 🕋 duayil ulpeduthane usthade 🤲🏻 🕋 Aameen

  • @anuanusameer9281
    @anuanusameer9281 2 месяца назад +2

    Alhamdulillah ❤❤❤❤❤

  • @Shibunesri-ep9tj
    @Shibunesri-ep9tj 2 месяца назад +2

    Alhamdhulilla nalla sandhoshathilulla jeevidhamaann mashaallah but yende ikka gelfilaayi poyi kanaan orupad aaghrahamundd yenikk yende nithi ❤dua cheyyanee usthathe

  • @sanukids923
    @sanukids923 2 месяца назад +3

    mashaallah maranamvare santhoshathilulla jeevidamagtte ellavarkkum🤲

  • @billubichi6609
    @billubichi6609 Месяц назад +1

    Masha allah❤

  • @ramlathamreen7944
    @ramlathamreen7944 2 месяца назад +2

    Alhamdulillah 😊

  • @adilramsi4140
    @adilramsi4140 2 месяца назад +3

    Alhamdhulillah njnum ante husbandum ith pole aan❤avr ede ponn indankum njn carl keranm ath 10 mnt nerathek ulla drive anenkum baa bandi keer parayum..bernnilla paranjit indank chodi berum

  • @FathimaMinha-m7h
    @FathimaMinha-m7h 2 месяца назад +1

    Alhamdulillah ❤

  • @Misbahmon
    @Misbahmon 2 месяца назад +1

    Usthade yande jeevana yende brthav 3.makkalund 17 Varsha mayi mrg kainji njangal shadoshathil kariya num yallakadngalum veettanum oru veedavanum duha cheyyane usthad

  • @Afsila-io6dd
    @Afsila-io6dd 2 месяца назад +1

    Kudumba jeevitham hairilavan dua cheyyane

  • @hawwa1470
    @hawwa1470 2 месяца назад +7

    Enik nte husbandine chathikan ulla manass thoniyittila oriklm cheyyukayumila but nte husband orupad thett cheyditund vere pennungle viliknndm msg ayakkunnedm nyn pidichirunnu.enik avare atreykm ishtaman but idak ee karyangal orma verumbo avarod ndo mindan polm thonanila baynkra sangadam aann ipo avar angne onnm cheyunila ennalm idak nte manasil adh keri verum idh maaram ndha cheyya😢

    • @Sasiiiies_vlog
      @Sasiiiies_vlog 2 месяца назад

      കൗൺസിലിംഗ് 👍🏻

    • @nasilashameer312
      @nasilashameer312 Месяц назад +1

      Avarkk maappu kodukkuka sneham ullavarkke poruthu kodukkan pattulloo nammude jeevidathile ellam padachon nerathey thanne nishchayichathanu ennu karuthi munpott jeevikkuka athmardhamayi padachonodu duaa cheyyuka ellam sheriyakum kaalam maaychu kalayathadayitt onnumilla

  • @shahalafathima5469
    @shahalafathima5469 2 месяца назад +1

    Alhamdulillah ithuvare hairaann usthaade

  • @shamnamuhammedali2038
    @shamnamuhammedali2038 2 месяца назад +2

    Alhamdullillah🥰😍🤲🏻🤲🏻

  • @ShareefSharef-w9c
    @ShareefSharef-w9c 2 месяца назад +3

    𝘈𝘭𝘩𝘢𝘮𝘥𝘶𝘭𝘪𝘭𝘭𝘢𝘩 𝘦𝘯𝘵𝘦 𝘦𝘬𝘬𝘢 𝘴𝘶𝘱𝘦𝘳𝘢𝘯

  • @jamsheerjamshi9360
    @jamsheerjamshi9360 2 месяца назад +1

    alahamdulillah ngagale lifik ithokke und padachon maranam vare nilanirthi tharatte🤲

  • @nishunasi4551
    @nishunasi4551 2 месяца назад

    Duayil ulpeduthanee usthadeee 😭😭😭

  • @black_world__
    @black_world__ 2 месяца назад +1

    Alhamdu lillah Alhamdu lillah

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q 2 месяца назад +13

    എന്റെ ഇക്ക പറയുന്നത് ഞങ്ങൾ ആണുങ്ങൾ എന്ത് തെറ്റ് ചെയ്താലും സാരമില്ല ചെളിയിൽ ചവിട്ടി കാൽ കഴുകുന്നതിന് തുല്യമാണ് എന്ന് പറയും. പക്ഷെ പെണ്ണുങ്ങൾ ഒരു ചെറിയ തെറ്റ് ചെയ്താൽ അത് വലിയ തെറ്റ് ചെയ്തതിന് തുല്യമാണ് എന്ന്.

    • @Y_A_S_I_N_123
      @Y_A_S_I_N_123 2 месяца назад +4

      ആണിനെന്താ കൊമ്പുണ്ടാ അവന് എല്ലാ തെറ്റുംച്ചെയ്യാലെ ഇങ്ങന ഉള്ള ആണിനോട് ആരും ജീവിക്കരുദ് പോട്ടന്ന് വിജാരിക്ക്👍

    • @sinantechvlog7504
      @sinantechvlog7504 2 месяца назад +4

      അവൻ തന്നെ ഒരു ചെളിയാണ് പിന്നെ ന്ധ ചെയ്യാ വിട്ട് കള ഡിയർ iam ashika kasaragod

    • @Sonu-v6q
      @Sonu-v6q 2 месяца назад +2

      @Alhamdulillah786-w2q..നിന്റെ ഇക്ക മാത്രം അല്ല നീ ചെളിയിൽ ചവിട്ടിയാലും കഴുകിയ വൃത്തി ആവും പറ.. അല്ലാഹ് ആണ് നമ്മുടെ നന്മ തിന്മ നോക്കുന്നത് അല്ലാതെ ഭർത്താവിന് എന്ധും ചെയ്യാം ഭാര്യക്ക് ഒന്നും പറ്റില്ല എന്നൊന്നും ഇല്ല..

  • @abdulsameertvp4110
    @abdulsameertvp4110 2 месяца назад +2

    അല്ഹമ്ദുലില്ല

  • @Liyahh-t7l
    @Liyahh-t7l 2 месяца назад +1

    Usthad എന്റെ ഇക്ക cheetha koottukettilaa എപ്പളും അവരെ കൂടെ chelavazhikkaa😢

    • @Mamumomu
      @Mamumomu 2 месяца назад

      ആരുടെ koode

  • @whatsappstatus8319
    @whatsappstatus8319 Месяц назад

    Alhamdulillaa.... Yante ikka pava😊

  • @SafeenaShameer-fg7xv
    @SafeenaShameer-fg7xv 2 месяца назад +2

    Hi. Ente huaband ente ella mosham karyanglm .personal karyangal polm ummanod share cheyyum...umma athokke kurach kooty ummante kudumbanglodom ole penkuttikalodum paranj rasikkum ...ithan ente lifel vijayakaramayi nadakkummad😅😢

  • @noufalv1994
    @noufalv1994 2 месяца назад +1

    ഉസ്താദ് ന്റെ വീട്ടില്‍ എങ്ങനെ യാണ് സുഖമാണോ

  • @shafisaeem3156
    @shafisaeem3156 2 месяца назад

    Alhamdulillah Duayilulpeduthaneusthadhe kadam veedan dua cheyyane usthade veeden vendi Duayilulpeduthaneusthadhe

  • @shuhairaalthaf4185
    @shuhairaalthaf4185 2 месяца назад

    Usthathaaa lehari upayogam nirthanum Anniyan sthreegalodannn kuduthal thalpariyyam sobavam nannavanum njangalod sneham undavannum duhachey 😭🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @Nihal-x2s
    @Nihal-x2s 2 месяца назад +1

    Alhamdulillah Alhamdulillah Alhamdulillah

  • @HajaraShahee
    @HajaraShahee 2 месяца назад +1

    അൽഹംദുലില്ലാഹ് 🤲🤲

  • @haseenaalfajar3961
    @haseenaalfajar3961 2 месяца назад

    അൽ ഹംധുലില്ല ❤

  • @ziyadziya781
    @ziyadziya781 2 месяца назад +1

    ഉസ്താതെ ഇസ്ലാമിൽ എവിടെ എകിലും പറഞ്ഞിട്ടുട്ടോ മക്കൾ ഉള്ളവരെ വീട്ടിൽ നിന്നും ഒഴിവാക്കി മക്കൾ ഇല്ലാത്തവരെ സ്നേഹികുകയും അവരെ വീട്ടിൽ നിർത്തുകയും ചെയ്യാൻ

  • @shafinvlog9365
    @shafinvlog9365 2 месяца назад +1

    അൽഹംദുലില്ലാഹ്

  • @RahmattRasheed
    @RahmattRasheed 2 месяца назад +1

    الحمدلله رب العالمين

  • @MuamedsMus
    @MuamedsMus 2 месяца назад +1

    Nante bartavu nante pina kuttinte gulfk vilikaan pettan dua cheyane plz na ithvare gulf kandithla in sha allah nank gulf kananam yella vishyathilum dua cheyane
    Umma veetil samadanam illa 😢

  • @ShabeelaNishad
    @ShabeelaNishad 2 месяца назад +2

    അസ്സലാമു alaikum

  • @RafiyanoufalRafiya
    @RafiyanoufalRafiya 2 месяца назад +2

    Alhamdulillah

  • @zubaidabs9421
    @zubaidabs9421 2 месяца назад

    Nando magan g Nala job kette Alhamdulillah adl barkath kettan dua chayyuga usthad

  • @aboobakarabbu4640
    @aboobakarabbu4640 Месяц назад

    Masha allha

  • @MuneeraC-zh8iw
    @MuneeraC-zh8iw 2 месяца назад +3

    😅

  • @salmanfaris6416
    @salmanfaris6416 2 месяца назад

    Ustade yande jeevidam idpole yallam und alhamdulillah 5kariyavum iniyum idpole undavate duva cheyane ikka pravaasiyan adt illade ulla veshamam 2ndalkum und

  • @siyadsumi5107
    @siyadsumi5107 2 месяца назад

    Alhamdulillah alhamdulillah alhamdulillah alhamdulillah 😊😊😊

  • @SiyadAbdulla-qw5zf
    @SiyadAbdulla-qw5zf 2 месяца назад

    Alhamdulilla!!!❤

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 2 месяца назад +1

    ഉള്ളത് പറഞ്ഞ കമ്മെന്റ് ൽ o k 👍👍👍

  • @HANNASWORLD123
    @HANNASWORLD123 2 месяца назад

    ഉസ്താദ് പറയുന്നത് നേരെ.. വെറുതെ പിണങ്ങും അപ്പൊ തന്നെ inangum പക്ഷെ ippo kittunna aa സ്നേഹം എന്നെത്തെപോലെ അല്ലാത്ത oru സ്നേഹം ആയിരിക്കും 😍😍😍😍😍😍

  • @NazreenJalal
    @NazreenJalal 2 месяца назад

    الحمد الله... 🤲

  • @Rameessurumi-cj5hf
    @Rameessurumi-cj5hf 2 месяца назад +1

    الحمد لله

  • @Shazmina-si2qy
    @Shazmina-si2qy 2 месяца назад +2

    Mashaalla adipoli video❤

  • @shahanafiros7300
    @shahanafiros7300 2 месяца назад

    MashaAllah super

  • @FathimaHubbi
    @FathimaHubbi 2 месяца назад

    Allhamdhulliha 🤲🤲

  • @anshidanu6445
    @anshidanu6445 2 месяца назад

    ഉസ്താദിന്റെ പ്രസംഗം നല്ല ഉപദേശമാണ്

  • @anasshamla282
    @anasshamla282 2 месяца назад

    Alhamdulillah alhamdulillah alhamdulillah alhamdulillah

  • @SairaSairanajimu
    @SairaSairanajimu 2 месяца назад

    Lahari ind eante barthav adikkum eanne 😭😭😭 veetil indayapo😭😭😭

  • @cinimasilma736
    @cinimasilma736 2 месяца назад

    അൽഹംദുലില്ലാഹ് 😊

  • @SadikPv-0003
    @SadikPv-0003 2 месяца назад

    Enikkumund ee anubhavam

  • @darulbaythi
    @darulbaythi 2 месяца назад

    Ameen🤲🏼🤲🏼

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 2 месяца назад +2

    👍👍👍👍👍👍👍👍👍👍👍👍👍

  • @muhammedfayis1289
    @muhammedfayis1289 2 месяца назад

    അൽഹംദുലില്ലാഹ് ♥♥♥

  • @SairaSairanajimu
    @SairaSairanajimu 2 месяца назад

    Usthad eante barthav oru hindhu pennu mayi bandham ind iplum ind pakshe eante koode illa barthav 3 makkalum aayit aan njan irikkunnadh avale veruth veraan Dua cheyyanam usthad plss 🤲🤲😭🤲🤲🤲🤲🤲😭😭🤲🤲🤲😭🤲🤲😭🤲

  • @ruksananishad4494
    @ruksananishad4494 2 месяца назад

    ആമീൻ

  • @ThachiThachirashi
    @ThachiThachirashi 2 месяца назад +1

    Alhamdurilla

  • @rasnazadiquerasnazadique
    @rasnazadiquerasnazadique 2 месяца назад

    Alhamdulillah ❤❤❤❤❤maranam vare Nila nirthane allah

  • @Seenathkt-e2p
    @Seenathkt-e2p 2 месяца назад +1

    🤲🏻🤲🏻👍🏻👍🏻

  • @unuparayil2221
    @unuparayil2221 2 месяца назад +1

    Alhamdulillah 🥰

  • @shanibashihab2395
    @shanibashihab2395 2 месяца назад +1

    Duayil ulppeduthane ustade

  • @SairaSairanajimu
    @SairaSairanajimu 2 месяца назад

    Coibatore aan thamasam eante per sairabanu Dua cheyyanam pls pls pls pls 🤲🤲😭😭😭🤲🤲🤲😭😭🤲🤲😭😭😭😭😭😭😭🥰😭🥰😭😭😭😭😭😭

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 Месяц назад

      @@SairaSairanajimu എന്ത്. പറ്റിയതാണ് നിങ്ങൾക്...എവിടെയാ നിങ്ങളുടെ സ്ഥലം.
      എൻപത് എഴുന്നുറ്റി അന്പത്തി... എട്ട്. നാല്പത്തി രണ്ട്... ഇരുന്നൂറ്റി എൺപതി. എട്ട്.

  • @Eshaal-ev4tp
    @Eshaal-ev4tp 2 месяца назад

    Mashaallah

  • @jameela8931
    @jameela8931 2 месяца назад

    Alhamdulilla

  • @shareefakunhimon3760
    @shareefakunhimon3760 2 месяца назад +1

    Alhamdulillah 🤲

  • @BeemaKs
    @BeemaKs 2 месяца назад

    2 month kynal marrige usthad dua chynne nale kudumajevitham

  • @saleenac1681
    @saleenac1681 Месяц назад

    🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Jasminanisfar
    @Jasminanisfar 2 месяца назад

    ❤👌

  • @AmnaashfaqAmna-wd9xb
    @AmnaashfaqAmna-wd9xb 2 месяца назад

    Usthade duayil ulpeduthane

  • @Suhaira-fc3oi
    @Suhaira-fc3oi 2 месяца назад +5

    Usthathe ente barthavu avarude ettante bariya yumayi njangalude kalliyanathinu munbu thanne aduppathilanu😥ippozhum avarku piriyanum kazhiyunnilla😥ini angane undavaruthennu njan paranjal barthave desiyam pidichu enne drohikum😥. Ennodu parayum njangalude pershanal kariyangalil nee ida pedaruthennu😥. Njangalku 3 makkalund. avarku vendathu kodunnu kodukkan polum aval sammadikunnilla😥innale rathiri 9 maniku njan moothachiyude veetileku povunna vazhiyil vechu randaleyum kandu mutti😥ithonnum kanan eniku kazhiyunnilla usthade😭duaa cheyaane😥🤲🤲🤲🤲

    • @Hannu910
      @Hannu910 2 месяца назад +1

      Eante hasbantum igane aairunnu eane chadikaairunnu kaliyaanathin mune ulla bandam aairunnu

    • @Alhamdhulillah786-w2q
      @Alhamdhulillah786-w2q 2 месяца назад +1

      അറിഞ്ഞു വെച്ചിട്ട് എന്തിനാ വിവാഹം ചെയ്തേ

    • @Hannu910
      @Hannu910 2 месяца назад +1

      @@Alhamdhulillah786-w2q vivaaham chaidadinu sheham aan arinn

    • @FathimathArsala
      @FathimathArsala 2 месяца назад +1

      ​@@Hannu910 ഭർത്താവിന്റെ ജേഷ്ഠൻ അവരുടെ കൂടെ ഇല്ലെ

    • @faseela2627
      @faseela2627 2 месяца назад

      ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം.... ഭർത്താവ് എന്നെ 2തവണ ചതിച്ചു... ആദ്യം 10 വർഷം മുൻപ് ആയിരുന്നു.. അതൊക്കെ solv ചെയ്തു ഖുർആൻ തൊട്ട് സത്യം ചെയ്തതാ ഇനി ഉണ്ടാവില്ല ന്ന് 😢😢എന്നിട്ട് ഇപ്പോ വീണ്ടും വേറെ ഒരു സ്ത്രീ യുമായി കണ്ടു ഞാൻ കരഞ്ഞു പ്രശ്നം ഉണ്ടാക്കി ഒരു കുലുക്കവും ഇല്ല..😢ഉമ്മ യും suprt ആണുങ്ങൾ അങ്ങനെ ഒക്കെ ആണെന്ന് പറഞ്ഞ... വീട്ടിൽ ചില ആളുകൾ ഒക്കെ അറിഞ്ഞു അതിന് എന്നോട് കൂടുതൽ ദേഷ്യം ആണ്. ഞ്ഞാൻ എല്ലാരോടും പറഞ്ഞു ന്ന് പറഞ്ഞു. 🤲🏻🤲🏻ഉസ്താദ് ദുആ യിൽ ഉൾപെടുത്തണെ. എന്റെ സ്നേഹത്തിന്റെ വില അറിഞ്ഞു ഇക്ക തിരിച്ചു വരാൻ 😢🤲🏻

  • @pnaseema7511
    @pnaseema7511 2 месяца назад

    ❤❤❤

  • @jaseervalat9994
    @jaseervalat9994 2 месяца назад

    Alhamdulillah rahthan

  • @Munawar680
    @Munawar680 2 месяца назад

    😢

  • @jinsinajin
    @jinsinajin 2 месяца назад

    Alhamdhulliah ❤

  • @Ameen-7
    @Ameen-7 2 месяца назад

    🤲🤲🤲

  • @alhamdulillaa1234
    @alhamdulillaa1234 2 месяца назад

    Alhamdullillaa ❤❤❤

  • @SurprisedJackrabbit-ng7zw
    @SurprisedJackrabbit-ng7zw 2 месяца назад

    🤲🤲🤲🤲🤲

  • @hamdhusvlog4645
    @hamdhusvlog4645 2 месяца назад +1

    Alhamdulillah first view

  • @Rahimeditz-p1z
    @Rahimeditz-p1z 2 месяца назад

    Ameen ameen ya rabbal alameen