രാത്രി ജനാബത്തോടെ ഉറങ്ങാൻ പറ്റുമോ😱പലർക്കും അറിയാത്ത ഒരു പ്രധാന വിഷയം..🛑

Поделиться
HTML-код
  • Опубликовано: 26 сен 2021
  • IN THIS VIDEO I EXPLAIN A RELEVANT TOPIC FROM FIQH. BATH IN ISLAM
    ഹൃദയം തുറക്കാനും, മുത്ത് നബിയോരുടെ സ്വല്ലല്ലാഹു അലൈഹി വസല്ലം മദ്ഹ് പറയാനും ഇസ്ലാമിന്റെ അഭയ മുഖം അവതരിപ്പിക്കാനുമുള്ള ഒരിടം........
    ----------------------------------------------------------------------------------------------------
    എല്ലാവരും സബ്സ്ക്രൈബ് ചെയ്ത് കൂടെ നിൽക്കുക
    ------------------------------------------------------------------------------------------------------
    ABDULLA SALEEM WAFY
    ( BSC IN PHYSICS FROM CALICUT UNIVERSITY ,PG IN ISLAMIC STUDIES )ROM KKHM ISLAMIC AND ARTS COLLEGE)
    EMAIL: ABDULLASALEEMWAFY@GMAIL.COM
    Join this channel to get access to perks:
    / @dheenspark

Комментарии • 928

  • @sainababibabi8078
    @sainababibabi8078 2 года назад +80

    ഭർത്താവ് അഞ്ച് വഖ്ത് നിസ്കാരം മുടങ്ങാതെ നിസ്ക്കരിക്കാൻ വേണ്ടി ദുആ ചെയ്യണെ ഉസ്താദേ

  • @saleemap2264
    @saleemap2264 2 года назад +154

    ഉസ്താദേ കളാ ആവാതെ നിസ്കാരം നില നിറുത്താൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shifushifus6172
    @shifushifus6172 2 года назад +78

    അറിയാതെ ചെയ്ത തെറ്റുകൾ പൊറുത്തു തരണേ... അള്ളാഹ് 🤲🤲ഉസ്താതിന്റെ ക്ലാസ് 👌👍

  • @jamshadfasna5224
    @jamshadfasna5224 2 года назад +19

    ഞങ്ങളുടെ ജീവിതത്തിൽ ബറകതുണ്ടാവാനും, സ്നേഹവും വിശോസവും നിലനിൽക്കാനും ഇസ്താദ് ദുആ ചെയ്യണേ

  • @ashidaanzaar462
    @ashidaanzaar462 2 года назад +21

    ഉസ്താദ് അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നു ഉസ്താദിനെ നല്ലത് വരട്ടെ

  • @faisalk3591
    @faisalk3591 2 года назад +616

    ഇതൊന്നും അറിയാതെ നമ്മുടെ എത്ര ദിവസങ്ങൾ കഴിഞ്ഞു പോയി ഈ അറിവ് തന്ന ഉസ്താദിന്ന് ദീര്ഗായുസ്സ് നൽകട്ടെ

  • @mubashir8545
    @mubashir8545 2 года назад +38

    ഉസ്താദ് മകന്റെ സ്വഭാവം നേരെ ആവാൻ പ്രത്യേകം ദുആ ചെയ്യണം

  • @shamnasamad9770
    @shamnasamad9770 2 года назад +198

    ഭർത്താവ് നിസ്കാരം നില നിർത്താനും ജീവിതത്തിൽ ബറകാതുണ്ടാവാനും ദുആ ചെയ്യണേ ഉസ്താദ്

    • @nisabinisabi4146
      @nisabinisabi4146 2 года назад +3

      Dua cheyyane usthad 2 penkuttikalanu veedilla orupadu kadavum und

    • @Mini35847
      @Mini35847 2 года назад

      😮😮😮😮

    • @rameezremi4742
      @rameezremi4742 2 года назад

      🤲🏻🤲🏻

    • @NishadNishad-nw6tq
      @NishadNishad-nw6tq 2 года назад

      Insha allah എല്ലാരേയും പ്രയാസം അള്ളാഹു മാറ്റി കൊടുക്കട്ടെ 🤲🏻🤲🏻

    • @jilshajanisjilshajanis6713
      @jilshajanisjilshajanis6713 Год назад

      എന്റെ ഭർത്താവും നിസ്കാരം നിലനിർത്താൻ ദുആ ചെയ്യണേ

  • @shanushanu3409
    @shanushanu3409 2 года назад +12

    മാഷാ അള്ളാഹ്.. സലീം വാഫി ഉസ്താദ്.. ഉസ്താദ് ന്റെ വില ഏറിയ വാക്കുകൾ..എനിക്ക് അറിയാത്ത എത്ര കാര്യങ്ങൾ.. ഉസ്താദ് ന്റെ പ്രഭാഷണത്തിൽ നിന്ന് അറിയാൻ കഴിഞ്ഞു അൽഹംദുലില്ലാഹ്.....നാഥാ സൗണ്ട് നിലനിർത്തി കൊടുക്കണേ 🤲🏻🤲🏻🤲🏻

  • @Afrasvk
    @Afrasvk 2 года назад +475

    ദീൻ പഠിപ്പിക്കുന്ന എല്ലാ ഉസ്താദ്മാർക്കും നമുക്കെല്ലാവർക്കും അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഗായുസ് നൽകട്ടെ. ആമീൻ 🤲

  • @raihanathraihanath7293
    @raihanathraihanath7293 2 года назад +97

    ഈ അറിവ്‍പറഞ്ഞു തന്ന ഉസ്താദിനും കുടുംബത്തിനും ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲🤲🤲🤲

  • @jamsheedff9249
    @jamsheedff9249 2 года назад +20

    ആയിഷ അറിവില്ലാത്ത കാര്യങ്ങൾ പറഞ്ഞു തന്ന ഉസ്താദിനു ദീർഘയുസും ആഫിയത്തും നൽകട്ടെ ഈമാൻ സലാമാത് ആക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @rahmathummer7351
    @rahmathummer7351 2 года назад +140

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    ഉസ്താദിനു നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲

  • @sinumol4174
    @sinumol4174 2 года назад +29

    എനിക്ക് അറിയില്ലായിരുന്നു ഉസ്താദേ അള്ളഹു വേ പൊറുത്തു തരണേ 🤲🤲🤲🤲

    • @fahadcreation7898
      @fahadcreation7898 Год назад

      അറിയാതെ അല്ലെ സാരമില്ല ഇനി ശ്രെധിച്ച മതി ട്ടോ

  • @binthmuhammadali1023
    @binthmuhammadali1023 Год назад +5

    അൽഹംദുലില്ലാഹ് ഉസ്താദേ ഒരുപാട് കാര്യം മനസ്സിലാക്കാനും പഠിക്കാനും സാധിച്ചു തെറ്റുകൾ വന്നു പോയത് അള്ളാഹു പൊറുത്തു തരട്ടെ... ആമീൻ

  • @rinshasworld8949
    @rinshasworld8949 2 года назад +6

    മഷാ അള്ളാ. നല്ലോരു അറിവ് പകർന്ന് തന്നതിന് ഉസ്താദ് ന് ദിർ ഗയുസ് ഉണ്ട വട്ടെ

  • @AminabeeviSA
    @AminabeeviSA 2 года назад +20

    ഉസ്താ ദെ മോൻ്റെ സ്വഭാവം നന്നാവാൻ പ്രത്യേകം ദുആ ചെയ്യണേ

  • @Afsal512
    @Afsal512 2 года назад +95

    Mashallah നല്ലൊരു അറിവ് പകർന്നു നൽകിയ ഉസ്താദ് ❤️❤️

  • @hbifmoglang3125
    @hbifmoglang3125 2 года назад +10

    ഉസ്താദെ ആഖിറം നന്നാവാൻ വേണ്ടി പ്രാർത്ഥിക്കണ

  • @muneeradhanish9946
    @muneeradhanish9946 Год назад +3

    അൽഹംദുലില്ലാഹ്... ഉസ്താദേ അറിയാത്ത കാര്യങ്ങൾ ആണ് പറഞ്ഞു തന്നത്... Masha allah... ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ.. ആമീൻ 🤲

    • @ajua9080
      @ajua9080 Год назад

      Ameen ya rabbal alameen 🤲

  • @mohammedfinank5816
    @mohammedfinank5816 2 года назад +8

    ഉസ്താദേ നല്ല ഒരു അറിവാണ് ഇനിയും ക്ലാസ്സിന് വേണ്ടി കാത്തിരിക്കുന്നു

  • @jebinnoushad214
    @jebinnoushad214 Год назад +2

    എനിക്ക് ഉസ്താദിന്റെ എല്ലാ പ്രസംഗങ്ങളും ഇഷ്ട്ടമാണ് ഞാൻ കേൾക്കാറുണ്ട് നേരിൽ കാണാനും ആഗ്രഹമുണ്ട്

  • @nasriyajunu8378
    @nasriyajunu8378 Год назад +1

    ഒരുപാട് ഉബാകാരം ഇപ്പോൾ കുളിക്കണോ എന്നറിയാതെ വന്നപ്പോൾ ആണ് ഈ അറിവ് കണ്ടത് അല്ലാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ 🤲🏽🤲🏽🤲🏽

    • @fahadcreation7898
      @fahadcreation7898 Год назад

      എന്നാ വേഗം പോയി കുളിക്കു 😇

  • @hyrunnisaramshad9910
    @hyrunnisaramshad9910 2 года назад +90

    ഉസ്താദ് ദേ എനിക്ക് എത്രയും പെട്ടെന്ന് വീട് പണി തുടങ്ങാൻ ഉസ്താദ് ദ്വാരക ണെ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @saleenasulaiman2423
    @saleenasulaiman2423 2 года назад +34

    *آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻🤲🏻

  • @afhanaaflaha7063
    @afhanaaflaha7063 2 года назад +7

    Alhamdu lillah. ഉപകാരപ്രത മായ അറിവ്. അല്ലാഹു നമ്മെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ. Aameen

  • @noufalp6504
    @noufalp6504 2 года назад +157

    ഭർത്താവിന്റെ മനസ് നന്നാവാനും നിസ്കാരം നിലനിർത്തനും ദുആ ചെയ്യണേ 🤲🤲🤲

  • @nabeehpurangu3314
    @nabeehpurangu3314 2 года назад +35

    ഉസ്താദ് ഈ കാലകട്ടത്തിൽ കൂടുതൽ ആളുകൾക്കും ആവശ്യംആയ വിഷയം ആണ് ഇത്👍 കൂടുതൽ ആളുകൾക്കും അറിയില്ല ഇങ്ങനെതെ വിഷയങ്ങൾ

  • @swalihakswalihak6875
    @swalihakswalihak6875 2 года назад +40

    ജീവിത്തിൽ പകർത്താൻ അള്ളാഹു വിധി കൂട്ടട്ടെ ആമീൻ ആമീൻ

  • @abdullatm9003
    @abdullatm9003 2 года назад +4

    അൽഹംദുലില്ലാഹ് ഉസ്താദ് ദുഹാചെയ്യണേ

  • @faisalfaisal8128
    @faisalfaisal8128 2 года назад +9

    ഉസ്താദേ അറിവില്ലായ്മ തെറ്റാണോ?. ഈ അറിവ് പകർന്ന ഉസ്താദിന് അള്ളാഹു റഹ്മത്ത് നൽകട്ടെ . അറിയൂല ഇതിന്റെ ഭവിഷത്ത് . ദുആ ചെയ്യണം എന്റെ ഉപ്പ ക്ക്

  • @ramlaayyoob9887
    @ramlaayyoob9887 2 года назад +4

    അള്ളാഹു നല്ല മനസ് കി ട്ടു വാൻ ദുഹായി ൽ ഉൾപെടുത്തുക

  • @Mten__gaming
    @Mten__gaming 2 года назад +3

    അൽഹംദുലില്ലാഹ് ഇതുപോലുള്ള അറിവ് നല്കിയടിന് സന്തോഷം

  • @jameelapt4218
    @jameelapt4218 2 года назад

    ഉസ്താദേ അറിയാതെ വന്ന തെറ്റുകൾ അള്ളാഹു പൊറുത്തു തരട്ടെ

  • @diya__123
    @diya__123 2 года назад +32

    ഒരുപാട് അറിവ് പഠിക്കാനും അത് അനുസരിച്ചു ജീവിക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @wasiwasi2385
    @wasiwasi2385 2 года назад +20

    Assalamualaikum usthathe,
    എന്റെ ഭർത്താവ് ഡൈ ചെയ്യുന്ന ആളാണ്, ഉസ്താദ്‌ പറഞ്ഞ പോലെ വീട്ടിൽ എപ്പോഴും കലഹം ആണ്, ഇപ്പോൾ മനസ്സിലാകുന്നു ഞങ്ങളുടെ കുടുബത്തിൽ ബർകത് നഷ്ടപ്പെടുത്തുന്നത്തിന്റെ കാരണം ജനമ്പത് കുളി ഡെയ് ചെയ്യുബോൾ ശരിയാവാത്തത് കൊണ്ടാണെന്നു, ദുആ ചെയ്യണേ ഉസ്താതെ, എനിക്കും കുടുംബത്തിനും

    • @fahadcreation7898
      @fahadcreation7898 Год назад

      ഇനി ഡൈ ചെയ്യേണ്ടന്ന് പറയണം മൈലാഞ്ചി ഇടാം കുഴപ്പമില്ല

  • @muhammednihalvs1322
    @muhammednihalvs1322 2 года назад +33

    ഉസ്താത്തിന് തീർക്കയുസുള്ള ആഫിയത്തുണ്ടാവട്ടെ (ഉസ്താത്തിന്റ പ്രസംഗം ഇഷ്ടപ്പാട്ടു പലതും മനസിലായി )ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം

  • @ashiyaashiya285
    @ashiyaashiya285 2 года назад +27

    ജീവിതത്തിൽ ബർകത്തിന് വേണ്ടിയും maranappetta madhapethakkalkum avaruda കുടുംബത്തിനും venty dua chayyene usthad. 🤲🤲

  • @shakeelaumar5912
    @shakeelaumar5912 2 года назад +5

    Masha allah 👌njan palappozhum vijarikkarund janabath kuliye kurich makkale paranju manassilakki kodukendathengine enn (makkal 3perum aan kuttikala )usthadinte prapaashanam kettapol thanne Link ellavarkum sheyarr cheythu usthadin aarogyathodeyull, ddirqaayuss nalki allahu anugrahikkatte 🤲🤲Aameen yà rabbal aalameen

  • @richuridhuvlog4355
    @richuridhuvlog4355 2 года назад +8

    Masha allah👍👍അൽഹംദുലില്ലാഹ് നല്ല മനസിന്റ് ഉടമകൾ ആകാൻ ദുഹാ യിൽ ഉൾപെടുത്തണം ഉസ്താദേ

  • @sajnashamsu7902
    @sajnashamsu7902 2 года назад +7

    Ameen priyappetta usthade ente kudumbajeevitham samadanathilavanum barthavinde swabhaavam nannavanum makal aaroogyamulla afiyathulla dheergayusinum kadam marunnathinum oru veedyinum dua cheyyanee usthade ..........

  • @user-tu2or9yq9f
    @user-tu2or9yq9f 6 месяцев назад +1

    കടങ്ങൾ വീടുവനും ലോൺ വീടുവനും ബാങ്കിലേ സ്വർണം എത്രയും പെട്ടൊന്ന് എടുത്ത് കിട്ടുവാനും തുഹാ chayyanam🤲🏻🤲🏻

  • @user-pg5mw6qo3i
    @user-pg5mw6qo3i Год назад +4

    ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാക്കാനും എന്റെ കെട്ടിയോൻ സ്വഭാവംനന്നാക്കി തരാൻ എന്റെ ഉമ്മച്ചി അസുഖം മാറാനും ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲😔

  • @selusworld8697
    @selusworld8697 2 года назад +10

    ഉസ്താതെ ഇതൊന്നും അറിയില്ലായിരുന്നു പറഞ്ഞു തന്ന ഉസ്താത്തിന് ദീര്ഗായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ആമീൻ

  • @Liyyaahh432
    @Liyyaahh432 2 года назад +5

    Mashaallah അൽഹംദുലില്ലാഹ് 👍🏻👍🏻

  • @FarsanaSinu-pp4rx
    @FarsanaSinu-pp4rx 5 месяцев назад

    ഉസ്താതെ എന്റെ ഭർത്താവിന് ഒരുപാട് കടങ്ങൾ ഉണ്ട് okke ഹെയർ ആയ മാർഗത്തിൽ വീടാനും ജോലി ശെരിയാവനും ദുആ cheyyane

  • @sharminasharmina7777
    @sharminasharmina7777 Год назад

    ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താതെ

  • @muhammadishan8889
    @muhammadishan8889 2 года назад +21

    ആമീൻ യാ റബ്ബൽ ആലമീൻ
    ഹലാലായ muraadhukal ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @_myworld_
    @_myworld_ 2 года назад +19

    Barthavinte joliyil hayirum barkkathum undavan dua cheyyanam usthade

  • @alikizhuvetath3093
    @alikizhuvetath3093 2 года назад +32

    ഉസ്താദ് ഞങ്ങൾക്ക് ഇല്മു ഹൃദിസ്ഥമാക്കാൻ കഴിവുണ്ടാകാൻ duaa ചെയ്യണേ, മരണപ്പെട്ട മാതാപിതാക്കൾക്കും തലമുറയ്ക്കും പരലോക രക്ഷക്കായും dua ചെയ്യണേ

  • @haneefacoorg8775
    @haneefacoorg8775 2 года назад +5

    آمِينْ يَا رَبَّ الْعَالَمِين

  • @saleenasulaiman2423
    @saleenasulaiman2423 2 года назад +3

    Usthadhe duaayil ulpeduthane usthadhe 🤲🏻🤲🏻🤲🏻😢

  • @paathoos6995
    @paathoos6995 2 года назад +61

    Swaalihaya makkal aavan dua cheyyanm 😭

  • @FathimaFathima-wb2zo
    @FathimaFathima-wb2zo 2 года назад

    Masha allah നല്ല ഒരു അറിവ് പകർന്നു തന്നു

  • @noofiyanoofiyamk8134
    @noofiyanoofiyamk8134 2 года назад +1

    Mashaallah 👍👍 ide ariyathavar. Allahuveyy. Kakkeneyyy

  • @fathimathsuhara7165
    @fathimathsuhara7165 2 года назад +5

    Masha allah,,,,
    ജസാക്കള്ളാഹു ഹൈറൻ

  • @Liyyaahh432
    @Liyyaahh432 2 года назад +6

    ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @safeerasahad555
    @safeerasahad555 Год назад +2

    Jeevidathil sandoshavum samadanavum kittan usthad pretyegam dua cheyyane nalla ariv pakarnnu thanna usthadin arogyamulla deergayuss labikkatte

  • @naseerakpa8233
    @naseerakpa8233 2 года назад

    അൽഹംദുലില്ലാഹ്. 🌹 നല്ല അറിവ് 👍

  • @rafeenaharshad4371
    @rafeenaharshad4371 2 года назад +10

    അൽഹംദുലില്ലാഹ്, ഒരുപാട് പുതിയ അറിവുകൾ നൽകുന്ന ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടേ

  • @ayishajowhara6781
    @ayishajowhara6781 2 года назад +21

    Usthade ente ikkaante asugam maraan dua cheyyane 🤲🏻

  • @nisharasheed5470
    @nisharasheed5470 2 года назад

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദെ

  • @ameensworld7886
    @ameensworld7886 2 года назад +2

    ഉസ്താദ് കുറേ കടങ്ങൾ ഉണ്ട് അത് വീട്ടാൻ ദുആ ചെയ്യണേ

  • @aysharazi7933
    @aysharazi7933 2 года назад +18

    അൽഹംദുലില്ലാഹ് നല്ല അറിവ് ഉസ്താദിന് അല്ലാഹു ആരോഗ്യമുള്ള ദീർഗായുസ് നൽകട്ടെ

  • @hafsathcp7067
    @hafsathcp7067 2 года назад +17

    മാഷാ അല്ലാഹ് നല്ല അറിവ്. എന്റെ ബ ർത്താവിന് നല്ല ഒരു മനസ്സുണ്ടാവാൻ ദുആ ചെയ്യണേ

  • @sabeenasaadhu5944
    @sabeenasaadhu5944 2 года назад

    Alhamdulillah .ustha valare ubgaram samshayam undairunnu

  • @NS-te7xn
    @NS-te7xn 2 года назад +1

    ഞാൻ ഉസ്താദിന്റെ നിക്കാഹ് കാണുമ്പോൾ ആണ് ഈ വിഷയം കേൾക്കുന്നത് അൽഹംദുലില്ലാഹ് നല്ല അറിവ് 👍അള്ളാഹു എല്ലാവർക്കും പൊറുത്തു തരട്ടെ ആമീൻ 🤲🤲🤲🤲🤲🤲

  • @namirabenna5259
    @namirabenna5259 2 года назад +3

    Alhamdulillah,, ariyatha karyamanu thank you so much uthadh

    • @thufailp2079
      @thufailp2079 2 года назад

      ആമീൻ 🤲q

    • @thufailp2079
      @thufailp2079 2 года назад

      എന്റെ ഭർത്താവിന്ന് നസ്ക്കാരം ഇല്ല വെള്ളിയാഴ്ച മാത്രം പള്ളിയിൽ പോകും ഞാൻ എപ്പോളും നിസ്കാരം ഉണ്ട് എനിക്ക് ദീനിയായി നടക്കാൻ ഇഷ്ട്ടം ഭർത്താവിൽനോട് നിസ്കാരം തുടങ്ങു്വാൻ പറയുബോൾ ദേശ്യം eppoum എന്നെ ചീത്ത പറയും നല്ല സ്വഭാവം ഉണ്ടാവാൻ ദുആ ചെയ്യണം 😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲

  • @artandcraftworld4059
    @artandcraftworld4059 2 года назад +4

    Masha Allah.. Alhamthullillah..Aameen ya rabbal Aalameen

  • @fareedhakm888
    @fareedhakm888 2 года назад +2

    Masha allah ഉസ്താദിന്റ ഓരോ പോയിന്റും അറിവ് പകർത്തി തരുന്നു. ഉസ്താദ് ദുആ ചെയ്യണേ

  • @soudhasoudha5730
    @soudhasoudha5730 2 года назад +1

    മാഷാ അല്ലാഹ്.. ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തണേ

  • @muhammadabdurahman9916
    @muhammadabdurahman9916 2 года назад +4

    മാഷാ അല്ലഹ് മാഷാ അല്ലഹ് ♥️🌹

  • @naseefnooru7249
    @naseefnooru7249 2 года назад +5

    Aameen 🤲

  • @nofalportroad1569
    @nofalportroad1569 Год назад

    Jazakallah hier usthathin ingana ulla ariv namalk paranj tharan thoufeeqh nalkate aameen

  • @chakihydar252
    @chakihydar252 2 года назад +2

    Alhamdulillah
    Ma Shaa Allah Good information

  • @basiumru7058
    @basiumru7058 2 года назад +5

    Mashallah 🥰 Spr speech

  • @suharasuhara5924
    @suharasuhara5924 2 года назад +5

    ഈ അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി. ഉസ്താദിനു ഒരുപാട് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ ആമീൻ 🤲🤲🤲

  • @abuanas9985
    @abuanas9985 2 года назад

    Masha Allah orupadu perk Upakaramulla Arivu

  • @sumayyamp1998
    @sumayyamp1998 2 года назад +1

    Masha allaah nalla ariv pakarnnu thanna usthadinu deerghayuss nalkane aameen

    • @rafeenaharshad4371
      @rafeenaharshad4371 2 года назад

      Yes, സുബ്ഹി കളഹ് ആവാതെ കുളിക്കണം

  • @nasilarahim6911
    @nasilarahim6911 2 года назад +4

    Masha Allah alhamduliillah Allahu Akbar

  • @fathimahajira749
    @fathimahajira749 2 года назад +27

    മക്കൾ സ്വാലിഹത്തവനും emanulla മക്കൾ ആvan duhachayanna

    • @moideenkuttym1224
      @moideenkuttym1224 2 года назад

      Good

    • @swafwana.y8022
      @swafwana.y8022 2 года назад

      Subhi niskarichathinu sesham janaabathundaayal..vuloo eduthitt kitchanil poyi food undaakkunnu food kazhichitt luhar niskaarathinu munne aayitt janaabathukuli kulichitt luhar niskarikkunnu.ithu thetaaayirunno?pls rply

  • @aazuone538
    @aazuone538 2 года назад

    Mashaa Allah..... nalla arivukal....

  • @aflahamol2554
    @aflahamol2554 2 года назад +1

    جزاك الله خير

  • @musthafakanneri5139
    @musthafakanneri5139 2 года назад +52

    ഉസ്താദേ ഞങ്ങൾക്ക് കുട്ടികൾ ഇല്ല വളരെ വിഷമത്തിലാ ദുആ ചെയ്യണേ സ്യലിഹയാ കുട്ടികൾ ഉണ്ടാവാൻ പ്രതേകം ദുആ ചെയ്യണേ

    • @klbadusha
      @klbadusha 2 года назад +1

      انشالله നിങ്ങള്‍ക് അങ്ങനെയൊരു അനുഗ്രഹം നല്‍കിയിട്ടുണ്ടെങ്കില് അത് അതിന്റെ സമയത്ത് സംഭവിക്കും ഒരുപാടനുഭവങ്ങളുണ്ട് അനുഗ്രഹിക്കട്ടെ 🤲

    • @saheerajabir1170
      @saheerajabir1170 2 года назад +2

      ഇന്ക് മക്കൾ ഇല്ല 21 കൊല്ലം ആയി ദുഹാ ചെയ്യണം 🤲🏻

    • @paathuzzz_world8754
      @paathuzzz_world8754 2 года назад +1

      Enik makalila 10 kolamaaai duha cheyyanam😥

    • @balqeesbq4663
      @balqeesbq4663 2 года назад +2

      Allah valaathe vedana aanu😭😭😭😭😭

    • @saheerajabir1170
      @saheerajabir1170 2 года назад +1

      @@balqeesbq4663 🤲🏻🤲🏻

  • @muhammadimranmuhammadimran5959
    @muhammadimranmuhammadimran5959 2 года назад +9

    അസ്സലാമു അലൈക്കും ഞാൻ പള്ളി പോയി പഠിച്ചിട്ടുണ്ട് പക്ഷേ ഇങ്ങനെ ഒന്നും ഇതുവരെയും എനിക്കറിഞ്ഞുകൂടാ എന്തൊക്കെ പറഞ്ഞെന്ന് ഉസ്താദിനെ അള്ളാ ദീർഘായുസ്സും പൂർണ്ണ ആരോഗ്യം നൽകുമാറാകട്ടെ ഈ ലോകത്തും പരലോകത്തും അള്ളാഹു വിജയിപ്പിക്കുന്ന ആകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ayshabikannur7420
    @ayshabikannur7420 2 года назад +1

    ഉസ്താദ് എന്റെ മോന്ക് നല്ല ദീനി യായ പണിന കിട്ടാൻ ദുഹാചയണം

  • @alfs313
    @alfs313 Год назад

    Mashaallah ❤dhuaiyil ulpeduthane usthadhe

  • @haseenaash8029
    @haseenaash8029 2 года назад +3

    Alhumdulillah 👍

  • @najulakummer4955
    @najulakummer4955 2 года назад +4

    അൽഹംദുലില്ലാഹ്....

  • @fayizfarha1284
    @fayizfarha1284 2 года назад +2

    Aameen🤲🤲

  • @farijakidangayam3002
    @farijakidangayam3002 2 года назад +2

    Masha allah.....
    Nalla ariv

  • @mufeedamufi4462
    @mufeedamufi4462 2 года назад +5

    مشاءالله🤲

  • @maimoonathkk59
    @maimoonathkk59 2 года назад +8

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ❤

  • @Ramlath-ib8hu
    @Ramlath-ib8hu Год назад +2

    ഈ അറിവ് പകർന്നു തന്ന ഉസ്താദ് ദീർഗായുസ് നൽകണം നാഥാ ആമീൻ

  • @umarkhathab857
    @umarkhathab857 2 года назад +2

    Alhamdulillah Masha Allah

  • @shahanamuneermuneer9585
    @shahanamuneermuneer9585 2 года назад +3

    അൽഹംദുലില്ലാഹ് 👍

  • @shabnasharin4136
    @shabnasharin4136 2 года назад +16

    ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ

    • @HudaE-mu4qv
      @HudaE-mu4qv Год назад

      ജമാഅത്തിന്

  • @safreenachappichappi4366
    @safreenachappichappi4366 2 года назад +2

    Masha Allah alhamdulillh ❤️

  • @sahadrafeek7587
    @sahadrafeek7587 2 года назад

    Thanks usthade

  • @hajarapv2539
    @hajarapv2539 2 года назад +5

    Ente ummakkum uppakum swanthamayi oru veedaavan usthad dua cheyyane 🤲🏻🥲