#ജനാബത്ത്

Поделиться
HTML-код
  • Опубликовано: 21 июн 2020
  • പലരും ചോദിക്കാൻ മടിച്ച ജനാബത്ത് കുളിയെ കുറിച്ച്... നല്ലൊരു വിവരണം... ഇഷ്ടമായാൽ Share ചെയ്യുക... Like ചെയ്യുക..

Комментарии • 566

  • @shahila3332
    @shahila3332 2 года назад +1

    Thank you... For your valuable speech

  • @kunmolparu3167
    @kunmolparu3167 3 года назад +7

    valuable Speach

  • @muhammedmusthafa4796
    @muhammedmusthafa4796 2 года назад +14

    Masha അല്ലഹ് നല്ല ഉബകായപ്ര ത മായ അറിവ് .അള്ളാഹു ഉസ്താദ് ദിൻ ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ

  • @abdulnazar4747
    @abdulnazar4747 2 года назад +16

    മാഷാ അള്ളാഹ് അറിയാം അറിയാത്ത വർക്ക് വല്ലാത്ത ഒരു അറിവാണ് ഉസ്താദിന് അള്ളാഹു ആ ഫിയത്തുള്ള ദീർഗ ആയൂസ് നൽകുമാറാകട്ടെ ആമീൻ🤲🤲

  • @ansarmunashira6729
    @ansarmunashira6729 Год назад +1

    Usthathe, njn ithu vare kulichirunnath vulu eduthitt adyam valathu bhagathum pnne edathu bhagathum vellam oyichathinu shesham shareeram muyuvan 3 pravashyam thech kayuki pnne anu thalayilude oyikkunnathu thalayum 3 pravashyam kayukum aa kuli shariyakumo, pls reply

  • @AbdulMajeed-qu6jm
    @AbdulMajeed-qu6jm Год назад +4

    മാഷാഅല്ലാഹ്‌, വളരെ ലളിതമായി വിവരിച്ചതിനു നന്ദി

  • @ashtalakshmivelu1190
    @ashtalakshmivelu1190 4 года назад +5

    Masha allah

  • @homelyreels6416
    @homelyreels6416 2 года назад +3

    Usthade enik PCOD asukham und, athukond idaykkidaykk blood discharge undaakaarund, oru maasathil onniladhikam thavana periods aakaarund, 3-4 divasam discharge undaakum one week kazhiyumbol ath veendum undaakum , ithupole maasathil pala thavana aavarthikkaaarund, 15 divasam continues aayi undaakaarilla, ingane varumbol bleeding nilkkunna samayam kulich namaskarikkarundaayirunnu, 15 divasathinullil discharge illathirunna samayathe namaskaram halal aano, ath mudangiyal kalaau veettano, asukham kondaano periods aano ennu ariyaatha avasthayil ath kalaau veettano

  • @shafnafarveenk5848
    @shafnafarveenk5848 Год назад +3

    ഒരുപാട് അറിവ് ഉസ്താദ് അൽഹംദുലില്ലാഹ്

  • @aboomizriyya3228
    @aboomizriyya3228 3 года назад +3

    സൂപ്പർ

  • @msgktkl9071
    @msgktkl9071 2 года назад

    Good information

  • @sabinaajas7770
    @sabinaajas7770 Год назад +1

    Usthade kulikkumbol sthreekal aurath marakkam ennu nirbantham undo allathe kulichal kuli sheriyakumo? Reply tharamo please?

  • @anshilo9932
    @anshilo9932 2 года назад +1

    Masha allha

  • @mcshibily9552
    @mcshibily9552 2 года назад +2

    Good

  • @shanasidiq1814
    @shanasidiq1814 2 года назад +3

    ഉസ്താദേ, എനിക്ക് ജനാബത്തും ഹൈളും ഒക്കെ ഉണ്ടാവുമ്പോൾ കൊഴിഞ്ഞു പോകുന്ന തലമുടികൾ ഒക്കെ ഞാൻ ഒരു സ്ഥലത്ത് സൂക്ഷിക്കുമായിരുന്നു കുളിച് കഴിഞ്ഞ് കുഴിച്ചിടാൻ... ഞാൻ അത് ഇന്ന് എടുത്ത് നോക്കിയപ്പോൾ അവിടെ ഞാൻ എപ്പോൾ കുളി കഴിഞ്ഞാലും മുടി എടുക്കാൻ ശ്രെദ്ധിക്കാതെ പോകുന്ന സ്ഥലത്ത് തലമുടികൾ ഉണ്ടായിരുന്നു. അതിൽ കുറെ മുൻപ് കൊഴിഞ്ഞുപോയ മുടികളും ഉണ്ടാകും അത് ഇപ്പോൾ കുഴിച്ചിടുന്നത് കൊണ്ട് കുഴപ്പമുണ്ടോ?

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад

      കുഴപ്പമില്ല

    • @muhammadyousufsaqafi
      @muhammadyousufsaqafi  9 месяцев назад

      മുടി സൂക്ഷിച്ചു വെക്കേണ്ട കാര്യമില്ല... അപ്പോ തന്നെ കുഴിച്ചിടാം

  • @aysharayya1081
    @aysharayya1081 2 года назад

    Alhamdulillah masha Allah

  • @fathimashirin1356
    @fathimashirin1356 2 года назад

    Usthade Niyyathode kude vellam thalayilum valath bagathum idath bagathum ozhikumbol ath 3 thavana cheyyanam ennundo? Atho oru pravashyam cheythal mathiyakumo?

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад +1

      പൂർണമായ കുളി ഉദ്ദേശിക്കുണ്ടെങ്കിൽ 3 പ്രാവശ്യം വേണം...
      ഇല്ലെങ്കിൽ വേണ്ട

    • @fathimashirin1356
      @fathimashirin1356 2 года назад

      @@muhammadyousufsaqafi appol 3 thavanayum niyyath vekendathundo atho oru thavana niyyath vechal mathyo?

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад +1

      നിയ്യത്ത് ഒരു തവണ... കുളിയുടെ തുടക്കത്തിൽ മാത്രം

    • @fathimashirin1356
      @fathimashirin1356 2 года назад

      @@muhammadyousufsaqafi thanks usthad ee oru ariv thannathil

  • @murabbiyaacademy7606
    @murabbiyaacademy7606 4 года назад +1

    👌👌

  • @aplustube2557
    @aplustube2557 2 года назад

    Very good

  • @ansifaappu08
    @ansifaappu08 2 года назад +5

    ജനാബത് കുളിക്ക് മുൻപ് വുളുഹ് എടുക്കൽ നിർബന്ധമാണോ ?

  • @ha_xhiqy2fl
    @ha_xhiqy2fl 3 года назад +1

    Usthade vasvas ulla ale anu, valiya ashudyda kulikali.usthad paraunnath eppol anu kettath.vasvas maran ithil kanunna nomberil wats up il contact chaithal buddimutt undo

  • @inspiremediamissionagathil4797
    @inspiremediamissionagathil4797 2 года назад +1

    അടിപൊളി

  • @moosac6199
    @moosac6199 2 года назад +8

    അൽഹംദുലില്ലാഹ് നല്ല ഉപകാരമുള്ള വീടിയോ

  • @riyasat1650
    @riyasat1650 2 года назад +2

    Upakaramulla video

  • @sanafathimasana537
    @sanafathimasana537 2 года назад +10

    നല്ല msg 👍

  • @shamseerashamseera2239
    @shamseerashamseera2239 2 года назад

    👍👍

  • @ajmalfathima6786
    @ajmalfathima6786 Год назад +1

    Farlu kulik munbmbum sheshavum ulla vuluvinte niyyath entha....

  • @hameemsulthan3602
    @hameemsulthan3602 2 года назад +1

    Mashallah alhamdulillah

  • @shanasidiq1814
    @shanasidiq1814 2 года назад

    തലയിൽ എണ്ണ ഉണ്ടെങ്കിൽ ആദ്യം തല സോപ്പ് ഇട്ട് കഴുകി എണ്ണ കളഞ്ഞു പിന്നെ മുടി ഉണങ്ങി കഴിഞ്ഞ് വന്നു വുളുഹ് എടുത്ത് നിയ്യത്ത് വെച്ച് ജനാബത് കുളി കുളിച്ചൂടെ അതിന് കുഴപ്പം ഉണ്ടോ?

  • @arshadm3990
    @arshadm3990 2 года назад

    Alhamdulillah..

  • @shanashanaaa6819
    @shanashanaaa6819 2 года назад

    Usthade kuli nirbandhamaakunna enthenkilum kaaryam swapnam kandaal kulikkano? Reply tharane usthaade...

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад

      സ്വപ്നം കണ്ടതിനു കുളിക്കേണ്ടതില്ല

  • @starbrothers3224
    @starbrothers3224 2 года назад

    Sthreekalil kure kath ( kammal) kuthu kuthunnavarund adinullil vellam ethiyillenkil kuli shariyavo, paramaavadhi adinullil vellam avan shradhikkarund please rply

  • @starmadia5670
    @starmadia5670 2 месяца назад

    Niyyath arabi baasheyil aaayirikkanmo ? Arabiyill niyyath vechillengil janabth kuli shari aavugayille ?

  • @nadiyashihasnadiyashihas
    @nadiyashihasnadiyashihas 2 года назад +9

    Usthade oru samshayam.njn ellam vrithiyakiya shesham niyyath paranj kulichu kazhinja shesham anu vulu edukuka.anagne cheythal kuzhapam undo

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад +2

      ഇല്ല..
      ഒരു കുഴപ്പവുമില്ല

  • @rashida9313
    @rashida9313 2 года назад +1

    Gynecologist
    ull parishodichal kuli nirbandamano..pls reply

  • @nasi1660
    @nasi1660 Год назад +1

    ഉസ്താദേ ഒരു സംശയം ഉണ്ട് ഒരു സ്ത്രീ ഞാൻ വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധി ആകുന്നു എന്ന് നിയ്യത്ത് വെച്ച് കുളിച്ചാൽ അവൾ ഹൈള് ഉണ്ടായതിൽനിന്നും മനിയ്യ് പുറപ്പെട്ടതിൽ നിന്നും ശുദ്ധി ആകുമോ? രണ്ടിൽ നിന്നും ശുദ്ധിയാകാൻ ഇങ്ങനെ നിയ്യത്ത് വെച്ചാൽ മതിയോ?

  • @sabirapk7129
    @sabirapk7129 2 года назад

    👌👌👌👌

  • @arfath5691
    @arfath5691 2 года назад +21

    മൂത്രം മുഴുവനായി പോവാതെ കുളിച്ചാൽ ശരി ആകുമോ... മൂത്രം ഒഴിച്ചു കഴിഞ്ഞാൽ ഒരു മണിക്കൂറിൽ അധികം വേണം മുഴുവനായി പോവാൻ.... റിപ്ലൈ

  • @firosc-7255
    @firosc-7255 Год назад +1

    Niyath vach sadakulichvanal farl kitumo

  • @adamayman2841
    @adamayman2841 Год назад

    Janabath kuli kulikumbol vayum mookinte ullum kazhukendathundo

  • @mahamoodsaifali6888
    @mahamoodsaifali6888 2 года назад +1

    Usthade bucket muzhuvanum vellaaam ath ottaayidik thanne sharreram muzhuvanum ethichaaal prshnam undooo

  • @aboobackercholeri5501
    @aboobackercholeri5501 2 года назад +2

    ഉസ്താദെ നമസ്ക്കാരത്തിൽعورت എങ്ങിനെ മറക്കണമെന്ന വിശദീകരിച്ചാൽ വളരെ ഉപകാരമായിരുന്നു ആണ് കുട്ടികളുടെ കാര്യം വളരെ യധികം പരിതാപകരമാണ്

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад +5

      വീഡിയോ ചെയ്യുന്നുണ്ട് in sha allah

  • @thanseerkasaragod3790
    @thanseerkasaragod3790 2 года назад +3

    ഉസ്താദേ ഒരിക്കൽ സ്കെലന ആയി എന്നിട്ട് കുളിച്ചില്ല എന്നിട്ട് കുറച്ചു കഴിഞ്ഞു വീണ്ടും ആയി അപ്പോൾ എത്ര നിയത് വെക്കണം എത്ര കുളി കുളിക്കണം

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад +5

      ഒറ്റ നിയ്യത്ത് ഒറ്റ കുളി

  • @hameedballari9557
    @hameedballari9557 2 года назад

    Alhamdhulilla

  • @sim_1017
    @sim_1017 2 года назад +2

    Padachone..sugandam purattaan pattiya sthalam. Ladies, pls try to keep your private parts away from chemicals and harsh tools as much as possible. Only use tested and advised(by professionals) products for hygienic purposes only. We dont have to risk smelling good for men at the cost of our health
    @Usthad : Thanks for the information on Ghusl. This is has been helpful. Jazakallahu khair..

  • @flybird47
    @flybird47 11 месяцев назад

    Kulikkunnadhinidayil 3 pravashyam urine drops pala thavanayi poyal kuli kazhiyunnadhin mumb thanne clean aakiyal kuli shariyakumo

    • @muhammadyousufsaqafi
      @muhammadyousufsaqafi  9 месяцев назад

      അതൊന്നും കുളിയെ ബാധിക്കില്ല 👍🏿

  • @Seenasgarden7860
    @Seenasgarden7860 2 года назад +2

    Mashaallah

  • @shefinkalody3671
    @shefinkalody3671 2 года назад

    Kulikkunnathin munp maalinnyam neekkanam enn parayumbo vulu edukkunnathin munb soap thech kulikkano ennitt vulu Eduth mummooonn pravashyam niyyath vech vellam ozhichal mathiyo please reply

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад

      മാലിന്യം നീക്കുക എന്ന് പറഞ്ഞാൽ ഗുഹ്യ സ്ഥാനത്ത് വൃത്തിയാക്കുക എന്നാണ്

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад +1

      മാലിന്യം വൃത്തിയാക്കിയ ശേഷം സാദാ വുളു എടുക്കുക... ജനാമ്പത്തിന്റെ നിയ്യത്ത് ഒരു തവണ വെക്കുക എന്നിട്ടു തല ഭാഗത്തിലൂടെയും വല ഭാഗത്തിലൂടെയും ഇടത് ഭാഗത്തിലൂടെയും 3 പ്രാവശ്യം വെള്ളം ഒഴിക്കുക.... ചുക്കി ചുളിഞ്ഞ സ്ഥലങ്ങൾ സൂക്ഷിച്ചു കഴുകുക തേച്ചുരച്ചു കഴുകുക.... ഇത്രേയൊള്ളൂ...

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад +1

      അല്ലാതെ കുറെ നിയ്യത്ത് വെക്കണ്ട ആവശ്യമില്ല

  • @razi1984
    @razi1984 2 года назад

    Janabath karyathil bayangara vasvaas pole cheyyendi varunnu..
    Bedil najas aayitundakumo ..pittenn bedil irunn adhee dressode niskarichal niskaram seriyakumo..kuttikal adhe bedil kalichal najas avarude shereerathilum aaville angane oroo chindhayaanu..vasvaas maaran valla duhayum undo usthadhe..bedsheet blanket samyogathil erpettal pittenn kazukanamo..

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад +1

      മനിയ്യ് നജസല്ല....
      അത് വസ്ത്രത്തിൽ ആയാലും ബെഡിൽ ആയാലും ഒരു കുഴപ്പവുമില്ല

    • @ras348
      @ras348 2 года назад

      @@muhammadyousufsaqafi eeh🙄

  • @chikkoosworld6870
    @chikkoosworld6870 2 года назад

    Pls usthadhe riplay

  • @muhdsalih2824
    @muhdsalih2824 2 года назад

    Alhamdulillah

  • @yt.terror.gaming
    @yt.terror.gaming Год назад +1

    Mungi kalikkan pattuvo

  • @popularfurniture6335
    @popularfurniture6335 2 года назад +1

    Enikk bayankara vasvasan ethra niyyath vechalum shari ayennu thonula kuliyude mathralla Ella niyyathum endha idhinoru pariharam

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад

      ആദ്യം
      vasvas ഇബ്‌ലീസ് കളിപ്പിക്കുന്നതാണെന്ന് മനസ്സിലാക്കുക

  • @shamsudheentk5951
    @shamsudheentk5951 2 года назад +17

    സംശയങ്ങൾക്ക് മറുപടി നൽകുന്ന സഖാഫി ഉസ്താദിന്റെ ഈ പ്രവർത്തനം അനിനന്ദനാർഹമാണ്

  • @shafrasshafras3136
    @shafrasshafras3136 2 года назад +3

    Valiya ashudiye njn uyartunnu ....ennu karutyat first talayil vellm ozichu kazinjeramanu.....apol niyyath sheriyayooo ennu samshyam onnu mansil vannenklm....karyamakkate kuli tudarnuuu ......agne samshayichond kulikk kuzappamundoooo ustade

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад

      കുളിച്ചു കൊണ്ടിരിക്കുമ്പോൾ നിയ്യത്തിൽ സംശയിച്ചാൽ വീണ്ടും കുളിക്കണം

    • @aliyazaya4004
      @aliyazaya4004 2 года назад

      @@muhammadyousufsaqafi ബി

  • @Masha_Allah9746
    @Masha_Allah9746 2 года назад +2

    السلام عليكم
    നിയ്യത്ത് ചെയ്ത് ആദ്യത്തേ പ്രാവശ്യം വെള്ളം ഒഴിക്കുമ്പോൾ ഒരു കപ്പ് കൊണ്ട് എല്ലായിടത്തും എത്തുന്നില്ലെങ്കിൽ വീണ്ടുംഎടുത്ത് നിയ്യത്തോടെ ഒഴിച്ചാൽ മതിയാവുമോ

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад +1

      വെള്ളം ഒഴിക്കാം...
      നിയ്യത്ത് കുളിയുടെ തുടക്കത്തിൽ ഒറ്റ തവണ മാത്രം മതി....
      വെള്ളം ഒഴിക്കുന്നതിനനുസരിച്ഛ് നിയ്യത്ത് വെക്കേണ്ട ആവശ്യമില്ല

    • @thahirthahir1411
      @thahirthahir1411 2 года назад

      Niyyath wachit kulikumbol awasanamayi 3 kup well am oyikkanam yennundo

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад

      അതെന്തിനാ

    • @hannath.k.hsc2730
      @hannath.k.hsc2730 2 года назад

      @@muhammadyousufsaqafi l

  • @saidmanjeri4268
    @saidmanjeri4268 2 года назад +7

    രാത്രി ജനബത് കുളി നിർബന്ധം ഉണ്ടായി. സുബ്ഹിന് കുളിക്കുന്നതിന് മുൻപ് മെൻസസ് ആയാൽ പിന്നെ നിയ്യത്ത് വെച് കുളിക്കണോ.. മെൻസസ് കഴിഞ്ഞിട്ട് കുളിച്ചാൽ പോരെ... പ്ലീസ് റിപ്ലേ

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад

      മതി

    • @NICHUSFUNS
      @NICHUSFUNS 2 года назад

      @@muhammadyousufsaqafi അങനെ ആവുമ്പോ ദിക്റുകൾ ഒക്കെ ചൊല്ലാന്‍ പറ്റോ

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад +1

      ദിക്റുകൾ ചൊല്ലാം... ഒരു കുഴപ്പവുമില്ല

  • @fasnasherin7836
    @fasnasherin7836 2 года назад

    Good information
    Alhamdulillah

  • @riyaspopzi6988
    @riyaspopzi6988 2 года назад +1

    ഉസ്താദെ നിയ്യത്ത് മനസ്സിൽ ആണോ വാ കൊണ്ട് പറയൽ ആണോ വിശദീകരിക്കാമോ....

  • @user-fx3qt6dm3v
    @user-fx3qt6dm3v 4 года назад +1

    പൊളിച്ചു....

  • @safnaraheem5267
    @safnaraheem5267 2 года назад +2

    Vahalaikumussalam varahmathullahi vabarakathuhu. Jazakallahu hair Barakkallah feehi

  • @shamsudheenkp1506
    @shamsudheenkp1506 Год назад +1

    Valiya ashudhiyil Ninn njan shuddiyavunnu niyyath pattoole

  • @shanasidiq1814
    @shanasidiq1814 2 года назад +2

    ഉസ്താദേ ഒരു രണ്ട് സംശയം ഉണ്ട്... റിപ്ലൈ തരാമോ ഷവറിൽ ആണ് ഞാൻ ജനാബത് കുളി കുളിച്ചത് അപ്പോൾ കുളി കഴിഞ്ഞ് നിലത്തു ഉള്ള വെള്ളത്തിൽ നിന്ന് ഒരു ഉറുമ്പ് കാലിലേക്ക് അരിച്ചു കയറി. അതുപോലെ കുളിക്കുന്നതിനിടയിൽ തലമുടി ദേഹത്ത് കൊഴിയുന്നുണ്ടായിരുന്നു. അത്പോലെ കുളി കഴിഞ്ഞ് തോർത്തിയതിന് ശേഷം ദേഹത്ത് ഒരു ഭാഗത്ത് തല മുടി കെടക്കുന്നത് കണ്ട്. കുളിക്കുമ്പോൾ അവിടെ തലമുടി ഉണ്ടായിരുന്നില്ല ഇത്കൊണ്ടൊക്കെ കുളിക്ക് ന്തേലും കുഴപ്പം പറ്റുമോ?ഇതിന് രണ്ടിനും കൂടി റിപ്ലൈ തരണേ 😢

    • @shanasidiq1814
      @shanasidiq1814 2 года назад +1

      ഇതിനുള്ള റിപ്ലൈ തരാമോ

    • @mashoodmashood2721
      @mashoodmashood2721 Год назад

      @@shanasidiq1814 കുഴപ്പമില്ല 😊

  • @chikkoosworld6870
    @chikkoosworld6870 2 года назад +1

    Usthadhe njan manassil niyyathu vechu njan kulichu kuliyellam sheryiyi yenikk thonni njan kulichu eranghi adhinu shesham njan luharu ni?skarathinu vendi njan vullu cheyyumbol yente kalintemadambil chali vara und usthadhe appo veendum kulikkano

  • @mujeeb151
    @mujeeb151 2 года назад +1

    Backetil ninnu vellam ozhichu pinne engineyanu kulikan pattuka… athu koodi vishadheekarikkuuu… orupad aalukal vasvas undakunnath kanditund ,

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад

      ബക്കറ്റിലേക്ക് വെള്ളം തെറിക്കാതെ കുളിക്കുക
      ....

    • @mujeeb151
      @mujeeb151 2 года назад

      @@muhammadyousufsaqafi kayyittal prashnam elle,

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад

      കപ്പ്‌ കൊണ്ടല്ലേ ബക്കറ്റിൽ നിന്ന് വെള്ളം എടുക്കുന്നത്

    • @user-em2ub6mw7u
      @user-em2ub6mw7u 2 года назад

      @@muhammadyousufsaqafi kayyil ninn olikumallo

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад

      ഒലിക്കുന്നത് ബക്കറ്റിലേക്ക് ആകരുത്.. കുടഞ്ഞു കളഞ്ഞു പരമാവതി സൂക്ഷിക്കുക

  • @bushrachikku5216
    @bushrachikku5216 2 года назад +1

    Masha allah upakaramulla video

  • @jaseelashafeek9880
    @jaseelashafeek9880 2 года назад +1

    Valiya ashuddiyil ninn shuddiyavan kulikumbool,thalayil velichenna thekaamoo,velichenna vellam cherunnadinn thadassamumdoo

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад

      തേക്കുന്നതിന് കുഴപ്പമില്ല... സോപ്പ് തേച്ചു കളയാമല്ലോ...
      എന്നാലും തേക്കാതിരിക്കലാണ് നല്ലത്

    • @farsanafarsu2153
      @farsanafarsu2153 2 года назад +1

      Valiya ashuddiyil നിന്ന് shuddiyavunu എന്ന് pora ഉസ്താദ് എന്നിട്ട് പുഴ mugilyal mathiyo pls rply

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад

      മുങ്ങിയാൽ മതി... കുളി സ്വഹീഹാവും

  • @muhammedyahya759
    @muhammedyahya759 2 года назад +2

    Shavaril kulikkan pattumo? Egane cheyithal kuli shariyavumo

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад +3

      ശവറിൽ കുളിക്കുന്നതാണ് ഏറ്റവും നല്ലത്

  • @shamseerashamsi4290
    @shamseerashamsi4290 2 года назад +1

    ഉസ്താദേ എനിക്ക് ഒരു സംശയമുണ്ട് റിപ്ലൈ തരുമോ. ഞാൻ വിവാഹം കഴിയാത്ത ഒരു പെൺകുട്ടി ആണ്. എനിക്ക് ഇന്ന് രാവിലെ എണീക്കുമ്പോൾ വികാരം തോന്നുന്ന ചിന്തകൾ വന്നിരുന്നു. പിന്നെ ബാത്റൂമിൽ ചെന്ന് പരിശോധിച്ചപ്പോൾ ഒരു കട്ടിയുള്ള ദ്രാവകം കണ്ടു. അതിന് ഒരു ഏകദേശം വെള്ള നിറം ആയിരുന്നു. അതിന് ഒരു പച്ചമണം പോലെ ആയിരുന്നു. വെളുത്തുള്ളിയുടെ മണവും പിന്നെ ഒരു പച്ചമണവും അങ്ങനെ ആണ് തോന്നിയത് പിന്നെ ഇന്നലെ രാത്രിയിൽ അടിവസ്ത്രത്തിൽ ഗോതമ്പ് മാവിന്റെ മണം ഉണ്ടായിരുന്നു പക്ഷെ അടിവസ്ത്രത്തിൽ ഒന്നും കണ്ടിരുന്നില്ല. ഈ ദ്രാവകം ഇന്ന് രാവിലെ ആണ് കണ്ടത് ഞാൻ ഇതിൽ പറഞ്ഞ ദ്രാവകം മനിയ്യ് ആണോ? അതിന് ഒരു തരം പച്ചമണവും വെളുത്തുള്ളിയുടെ മണവും പോലെ ആണ് തോന്നിയത്. ആ ചിന്ത വന്നത് കൊണ്ടാണോ ആ ദ്രാവകം വന്നത് എന്ന് അറിയില്ല. ആ ചിന്ത വന്നത് കൊണ്ടും ഈ ദ്രാവകം കണ്ടത് കൊണ്ടും കുളിക്കേണ്ടതുണ്ടോ? ( ഒരു ദിവസം ഇങ്ങനെ ഉണ്ടായിരുന്നു അന്ന് വികാരം ഉണ്ടാകുന്ന സ്വപ്നം ആണ് കണ്ടത് അപ്പോഴും ഇതുപോലെ വന്നിരുന്നു ഇതേ മണം തെന്നെ ആയിരുന്നു അപ്പോഴും ) ഇതിന് കുളിക്കേണ്ടതുണ്ടോ?

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад

      കുളിക്കണം....
      അത്‌ മനിയ്യാണ്

  • @shafeeqsha8188
    @shafeeqsha8188 2 года назад +1

    Haillinte kulli kullikkunnathin munb janabath kulli nirbhandamaayal, aadhiyam haillil ninn shudhiyaavano,
    Janabath kulli kulikkano
    Plsssssss rplyy🙏🙏🙏

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад +1

      ഹൈളിനും ജനാബത്തിനും ഒറ്റ കുളി മതി

    • @shanasidiq1814
      @shanasidiq1814 2 года назад

      Ithil ninn ഏതെങ്കിലും oru kuli maatram kulichaal randil ninnum shudhi aakumo

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад

      ആകും

  • @fathimarahim3276
    @fathimarahim3276 2 года назад

    Usthad niyyath vakkunnathinu munbu auooodum bismiyum chollunnathinu kuzhappamundo

  • @anseercp8254
    @anseercp8254 2 года назад +1

    ഉസ്താദേ.... ഞാൻ ആദ്യം രണ്ട് സൈഡിലും വെള്ളം ഒഴിച്ചിട്ടു പിന്നീടാണ് തലയിലൂടെ വെള്ളം ഒഴിക്കാർ.... അങ്ങനെ കുളിച്ചാൽ ആ കുളി ശരിയാകുമോ... Pls reply

  • @farsanafarseee2631
    @farsanafarseee2631 2 года назад

    ഉസ്താദേ ഞാൻ വിവാഹം കഴിയാത്ത ഒരു പെൺകുട്ടി ആണ്. എനിക്ക് അടിവസ്ത്രത്തിൽ ഗോതമ്പു മാവിന്റെ വാസന പോലെ ഉണ്ടായിരുന്നു. മനിയ്യ് വന്നിട്ടുണ്ടോ എന്ന് അറിയില്ല. പരിശോധിച്ച് നോക്കിയിട്ടില്ല. മനിയ്യ് വരാനുള്ള കാരണങ്ങൾ ഒന്നും എനിക്ക് ഉണ്ടായിട്ടില്ല. അടിവസ്ത്രത്തിൽ സാധാരണ വെള്ളം പോയ പോലെ ഒരു നനവ് കണ്ടിരുന്നു. അതിന് ഗോതമ്പ് മാവിന്റെ വാസന ഉണ്ട്. അടിവസ്ത്രം മാറ്റിയപ്പോഴും ആ വാസന ഉണ്ട്. അടിവസ്ത്രത്തിന് നനവ് പോലെ ഉണ്ടായിരുന്നത് ഉണങ്ങി കഴിഞ്ഞപ്പോഴും ഇതേ രീതിയിൽ തെന്നെ ചെറുതായി ആദ്യം ഉണ്ടായിരുന്ന ഗോതമ്പു മാവിന്റെ വാസന ഉണ്ടായിരുന്നു. അടിവസ്ത്രം മാറ്റിയിട്ടതിലും നനവ് ഉണ്ടായിരുന്നു ഇതേ മണം ആയിരുന്നു ആ നനവ് ഉണങ്ങിയപ്പോൾ ഈ മണം തന്നെ ചെറിയ രീതിയിൽ ഉണ്ടായിരുന്നു. ഇങ്ങനെ ഉണ്ടായാൽ കുളിക്കണോ?

  • @NICHUSFUNS
    @NICHUSFUNS 2 года назад +3

    ഇത്രേം വ്യക്തമാക്കി... പറഞ്ഞ്‌ തന്ന്‌ എല്ലാ cmmnt നും റിപ്ലൈ തരുന്നതിന് ഒരുപാട്‌ നന്ദി.... الله ഉസ്താദിന് ആരോഗ്യവും ആഫിയത്തും.... ആരോഗ്യത്തോടെ ഉള്ള ദീര്‍ഘാസ്സും നൽകട്ടെ.... أمين🤲 ഈ വീഡിയോയിലൂടെയും കമന്റിന്റെ മറുപടിയിലൂടെയും എന്റെ ഒരുപാട്‌ സംശയങ്ങള്‍ തീര്‍ന്നു

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад +1

      ആമീൻ

    • @NICHUSFUNS
      @NICHUSFUNS 2 года назад

      @@muhammadyousufsaqafi ഉസ്താദേ ഒരു സംശയം കൂടി........ അശുദ്ധി ഉള്ള സമയത്ത്‌ കൊഴിഞ്ഞ് പോയ മുടി എടുത്ത് വെച്ച്... കുളിക്കുമ്പോൾ എടുക്കാൻ മറന്നു.. കുളി ശെരിയാവുമോ... മുടി മാത്രം നിയ്യത്ത് വെച്ച് കഴുകിയാൽ മതിയാവുമോ

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад +1

      പിന്നെന്താ.... ഒരു കുഴപ്പവുമില്ല

  • @zainasaif4281
    @zainasaif4281 2 года назад

    Usthade janabath kuli kazhinjh vulu edutha sheshm quran edukkamo?

  • @shanasidiq1814
    @shanasidiq1814 2 года назад +1

    ഉസ്താദേ ജനാബത് കുളി കുളിച്ചു കഴിഞ്ഞപ്പോൾ കാലിന്റെ തള്ള വിരലിന്റെ നഗത്തിൽ ചളി കണ്ടു വളരെ കൊറച്ചു ചളി മാത്രമേ ഉണ്ടായിരുന്നുള്ളു. കുളിക്കുന്നതിന് മുൻപ് ഞാൻ കയ്യിലെ നാഗങ്ങളിലെ ചളി മാത്രമാണ് കളഞ്ഞത് കാലിലെ നാഗത്തിലെ ചളി കളയാൻ വളരെ ബുദ്ധിമുട്ടാണ് കാരണം നഖം ചെറുതാണ് കുളിക്കാൻ കേറുമ്പോൾ അതികം ചളി കാലിന്റെ നഗത്തിൽ ഉണ്ടായിരുന്നില്ല. വെള്ളം ചേരാത്ത വസ്തുക്കൾ ഒന്നും ഇല്ലാ. കുളി കഴിഞ്ഞ് വന്നപ്പോ ചളി കണ്ടു അതുകൊണ്ട് കുഴപ്പം ഇണ്ടോ വീണ്ടും കുളിക്കേണ്ടതുണ്ടോ?

  • @moosac6199
    @moosac6199 2 года назад +2

    വേറേ ഒരു വീടിയോയിൽ കണ്ടു 3 പ്രാവശ്യം വുളു എടുക്കണം ന്ന്. അത് വേണോ.ഉസ്താ ദേ മറുപടി പ്രതീക്ഷിക്കുന്നു

  • @shamseerashamsi4290
    @shamseerashamsi4290 2 года назад +2

    വലിയ അശുദ്ധിയിൽ നിന്ന് ഞാൻ ശുദ്ധി ആകുന്നു എന്നോ അല്ലെങ്കിൽ ഞാൻ വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധി ആകുന്നു എന്നോ നിയ്യത്ത് വെക്കാമോ? ഇതിൽ ഞാൻ എന്നത് അങ്ങോട്ടും ഇങ്ങോട്ടും മാറുന്നത് കൊണ്ട് കുഴപ്പമുണ്ടോ. ഞാൻ കുളിക്കാൻ വേണ്ടി നിയ്യത്ത് വെക്കുമ്പോൾ ഇങ്ങനെ ആകാറുണ്ട് ചിലപ്പോ വലിയ അശുദ്ധിയിൽ നിന്ന് ഞാൻ ശുദ്ധി ആകുന്നു എന്നാവും വെക്കാ. അല്ലെങ്കിൽ ഞാൻ വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവുന്നു എന്നാവും വെക്കാ... ഇങ്ങനെ ഞാൻ എന്നത് അങ്ങോട്ടും ഇങ്ങോട്ടും മാറി നിയ്യത്ത് വെച്ച് കുളിച്ചാൽ ശുദ്ധി ആകുമോ?.

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад

      ഈ രൂപത്തിൽ നിയ്യത്ത് വെച്ചാൽ മതിയാകും

  • @usmanp6632
    @usmanp6632 3 года назад +1

    Usthadee....adhyam sadharana kuli kulichu pinne 1 vuloo cheith 1 pravishyam vellam shareerathiloode ozhichal kuli sheriyavumo ....3 vattam vullo cheith 3 vattam vellam ozhikkal nirbhandhamundo

    • @muhammadyousufsaqafi
      @muhammadyousufsaqafi  3 года назад +5

      മൂന്ന് വട്ടം വുളു ചെയ്യണ്ട...
      ആദ്യം ഗുഹ്യ സ്ഥാനം ശെരിക്കും കഴുകി വൃത്തിയാക്കുക, പിന്നെ ഒരു വുളൂ ചെയ്യുക, ശേഷം ജനാബത്തിന്റെ നിയ്യത്ത് വെച്ച് കുളിക്കുക...
      ആദ്യം തലയിലൂടെ 3 പ്രാവശ്യം, പിന്നെ വല ഭാഗത്തിലൂടെ 3 പ്രാവശ്യം, പിന്നെ ഇടതു ഭാഗത്തിലൂടെ 3 പ്രാവശ്യം വെള്ളം ഒഴിക്കുക... ഇതാണ് കുളിയുടെ രൂപം

    • @usmanp6632
      @usmanp6632 3 года назад +1

      @@muhammadyousufsaqafi vuloo cheithathin sheshamanalle kuli aarambikkendath

    • @muhammadyousufsaqafi
      @muhammadyousufsaqafi  3 года назад +1

      അതെ

    • @muhammadyousufsaqafi
      @muhammadyousufsaqafi  3 года назад +1

      വുളു നിർബന്ധമില്ല
      കുളി കഴിഞ്ഞ ശേഷം നിസ്കരിക്കാൻ ഏതായാലും വുളു ചെയ്യുമല്ലോ....

    • @usmanp6632
      @usmanp6632 3 года назад +1

      @@muhammadyousufsaqafi ok

  • @shanasidiq1814
    @shanasidiq1814 2 года назад +2

    ഉസ്താദേ ഞാൻ വളരെ വിഷമത്തിൽ ആണ് കുളിയുടെ കാര്യത്തിൽ അതുകൊണ്ടാണ് ഇങ്ങനെ സംശയങ്ങൾ ചോദിക്കുന്നത്. ഞാൻ ജനാബത് കുളിച്ചത് ഷവറിൽ ആയിരുന്നു. ഗുഹ്യസ്ഥാനത്തിന്റെ ഉള്ളിലേക്ക് ഷവറിൽ നിന്ന് കുളിക്കുമ്പോൾ വെള്ളം ആകാൻ ബുദ്ധിമുട്ടാണ് എന്നാലും ഞാൻ എനിക്ക് കഴിയുന്ന രീതിയിൽ വെള്ളം ആക്കിയിരുന്നു. നല്ലവണം ആക്കാൻ കഴിഞ്ഞില്ലെങ്കിലും എനിക്ക് പറ്റുന്ന പോലെ ആക്കിയിരുന്നു. ഇത്രയും ആക്കിയാൽ മതിയോ. നമ്മൾ ഉറപ്പു വരുത്തിയാൽ പോരെ എല്ലാ ഇടത്തും വെള്ളം എത്തി എന്ന്.

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад

      അത് മതി.... 👍🏻

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад +1

      അതിനെന്തിനാ വിഷമിക്കുന്നത്... നമുക്ക് പറ്റുന്ന അത്രയും വെള്ളം എത്തിക്കുക... അത്രേയൊള്ളൂ

    • @shanasidiq1814
      @shanasidiq1814 2 года назад +1

      @@muhammadyousufsaqafi ഒരുപാട് നന്ദിയുണ്ട് ഉസ്താദേ താങ്കൾക്ക് എപ്പോഴും നല്ലത് വരട്ടെ....

    • @shanasidiq1814
      @shanasidiq1814 2 года назад +1

      എന്റെ മിക്ക സംശയങ്ങൾക്കും റിപ്ലൈ തരുന്നതിനു ഒരുപാട് നന്ദിയുണ്ട്

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад

      ആമീൻ

  • @sareenashajeer8192
    @sareenashajeer8192 2 года назад

    Ella farl kuliyilum ethra thavana vulu cheyyanam

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад +1

      ഫർള് കുളിക്കുമ്പോൾ വുളൂ ചെയ്യൽ നിർബന്ധമില്ല.... സുന്നത്തൊള്ളൂ

  • @sumayya5532
    @sumayya5532 2 года назад

    Usthaade kulikkumbol shavar ett kulikkaan pattoo

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад

      ഷവർ ഉപയോഗിച്ചു കുളിക്കുന്നതാണ് ഏറ്റവും നല്ലത്

  • @buchuniyas118
    @buchuniyas118 2 года назад +3

    Vulu cheith kuliich thala kaazhukiyapozhekum vulu murinjal veendum vulu cheyyan?

  • @abinas4515
    @abinas4515 4 года назад

    Wow

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 2 года назад

    എന്തൊക്കെ കുളികളാ

  • @ruseenakafoor2433
    @ruseenakafoor2433 2 года назад +1

    Periods aayi kulikkumbol adhinu munb nagham ,mudi kalanjaal kuzhappamundo.plz reply

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад +2

      നീക്കം ചെയ്യാൻ പാടില്ല... ഹറാമാണ്

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад +3

      കുളി കഴിഞ്ഞു ക്ലീൻ ചെയ്യുക

  • @muhammedrafimuhammedrafi7356
    @muhammedrafimuhammedrafi7356 Год назад

    Usthadhe njan athiyam sheriram vrithiyakki pinne niyyath vech sheriram muyuvanum vellam olippikkum shesham ann vulu cheyyar. Ingane cheythal kuli sheriyavumo

  • @rafsana8559
    @rafsana8559 2 года назад

    Usthaadhee raathri janabath undayi subhikk kulikkunnadhin munbaayi kuttikk paal kodukkan pattumo.plsss rply

  • @abidhakaja1065
    @abidhakaja1065 2 года назад +12

    ആദ്യം വുളു എടുക്കൽ nirbadhamano, kuli കഴിഞ്ഞ് ലാസ്റ്റ് വുളുവിന്റെ നിയ്യത്ത് വെച്ച് വെള്ളം ഒഴിച്ചാൽ ആ വുളു കൊണ്ട് നിസ്കരിക്കാൻ pattumo

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад +2

      ആദ്യം വുളു എടുക്കൽ സുന്നതാണ്

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад +2

      കുളിക്കുമ്പോൾ ഔറത്തിൽ തൊട്ടിട്ടില്ലെങ്കിൽ ആ വുളു കൊണ്ട് നിസ്കരിക്കാൻ പറ്റും...

    • @akbarsa2962
      @akbarsa2962 2 года назад +2

      @@muhammadyousufsaqafi ഉസ്താദ് പറഞ്ഞു കുളിയുടെ അതിയതിൽ കഴുഗി ശുദ്ദി വരുത്തണമെന്ന് അപ്പോൾ നിയ്യത്ത് അപ്പോൾ വച്ചാൽ മതിയോ അല്ലെങ്കിൽ വുളു കഴുകൾ കഴിഞ്ഞു കുളിക്കാൻ തുടങ്ങുമ്പോൾ നിയത് വെച്ചാൽ മതിയോ

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад

      കുളിയുടെ തുടക്കത്തിലാണ് കുളിയുടെ നിയ്യത്ത് വെക്കേണ്ടത്

  • @afsalvlogs9218
    @afsalvlogs9218 2 года назад

    Kuliyude mumb Vulooh Edukkano

  • @muneemass1377
    @muneemass1377 5 месяцев назад

    Accident പറ്റി കാൽ കെട്ടിയ ആൾ എങ്ങനെയാണ് ജനാബത്ത് കുളി.

  • @HappyHappy-ei4mo
    @HappyHappy-ei4mo 2 года назад +1

    Janabath kulikumbol vellam dressil therichal kuyappam indoo…athum darich niskarikan patto..?plzzzz rplyyy

  • @anwarkanwar6308
    @anwarkanwar6308 4 года назад +1

    M

  • @shanasidiq1814
    @shanasidiq1814 2 года назад

    Janabath kuli kulikkumbol valiya ashudhiyil ninn shudhi ആകുന്നു എന്ന് നിയ്യത്ത് വെച്ച് ശരീരം മുഴുവൻ വെള്ളം എത്തിച്ചാൽ കുളി ശെരിയാകില്ലേ അവസാനം കാലിൽ വെള്ളം ഒഴിക്കണ്ടേ ഷവറിൽ കുളിക്കുമ്പോൾ കാലിലേക്ക് വെള്ളം എടുത്ത് ഒഴിക്കേണ്ടതുണ്ടോ പിന്നെ കുളിയുടെ മുൻപ് അഴുക്കുകളും മാലിന്യങ്ങളും നീക്കം ചെയ്യാതെ നിയ്യത്തും ദേഹം മുഴുവൻ വെള്ളം എത്തിക്കുകയും ചെയ്‌താൽ ശുദ്ധി ആകുമോ

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад

      അഴുക്ക് പോകാൻ സൂക്ഷിച്ചു കഴുകൽ സുന്നത്താണ്..
      നിയ്യത്ത് വെച്ച് ശരീരം മുഴുവൻ വെള്ളം ഒലിപ്പിച്ചാൽ കുളി ശെരിയാവും... കലിനടിയിൽ വെള്ളം എത്തിയില്ലെങ്കിൽ ഒഴിച് കൊടുത്താൽ മതി...

    • @shanasidiq1814
      @shanasidiq1814 2 года назад +1

      @@muhammadyousufsaqafi Usthaadhe, janabath kuliyude niyyath vech ജനാബത് കുളി കുളിച്ചാൽ ഹൈളിൽ നിന്നും ശുദ്ധി ആകുമോ?

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад

      ശുദ്ധിയാവും

  • @javahirek
    @javahirek 3 года назад +8

    കുളിക് ശേഷം മിനുട്ടുകൾക് ഉള്ളിൽ മഥിയ് വന്നാൽ കുളി sheriyavumo ?

    • @muhammadyousufsaqafi
      @muhammadyousufsaqafi  3 года назад +3

      കുളിക്ക് ഒരു പ്രശ്നവുമില്ല
      കുളിയുമായി ബന്ധപ്പെട്ടത് മനിയ്യാണ്... മദിയ്യ് വന്നാൽ കഴുകി കളഞ്ഞാൽ മതി

  • @shajirashameer166
    @shajirashameer166 2 года назад

    Usdhaathe eppo night aanu jenabathu aayadhengill annaram ulu cheyydhittu raavile thanne kulikkano

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад

      അന്നേരം വുളു ചെയ്തിട്ട് രാവിലെ കുളിക്കുകയോ...?

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад

      കുളിക്കുമ്പോൾ വുളു ചെയ്താൽ മതി

  • @kawsarbeegum9182
    @kawsarbeegum9182 11 месяцев назад +1

    വലിയ അശുദ്ധി ഉള്ളവർ കുളിക്കുന്നതിന് മുമ്പ് ഉളു എടുക്കുന്നതിന്റെ വിധി? ഇതിന്റെ ഉത്തരം ഒന്ന് പറയോ

  • @Fawaaazz10
    @Fawaaazz10 2 месяца назад

    Kulik shesham endha cholendathu

  • @sabiraj7606
    @sabiraj7606 2 года назад +1

    Good message

  • @ramlu_kunjimon1486
    @ramlu_kunjimon1486 2 года назад

    ജനബത്തുകരൻ കുളിക്കുന്നതിന്റെ മുമ്പ് മുഖം shave ചെയ്യാൻ പാടില്ലല്ലോ
    നഖം murikkalumm അതിന്റെ വിധി പറയാമോ

    • @muhammadyousufsaqafi
      @muhammadyousufsaqafi  2 года назад

      ജനാബത് കാരൻ ശരീരത്തിൽ നിന്നും ഒന്നും നീക്കം ചെയ്യാൻ പാടില്ല.. നീക്കം ചെയ്യൽ ഹറാം