ജനാബത്ത് കുളിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം? (കുളിയുടെ സമ്പൂർണരൂപം) | Daily Video | HussainSalafi

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ
    Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
    ✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക"
    ✳️ Follow this link to join Whatsapp Group
    chat.whatsapp....
    #hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
    #malayalam #islamikaprabashanam
    Path of Guidance
    ഇസ്ലാം (Islam)
    സലഫി (Salafi)
    ഖുര്‍ആന്‍ (Quran)
    സുന്നത്ത് (Sunnah)
    ഇസ്ലാമിക പ്രഭാഷണം (Islamic lecture)
    ഇസ്ലാമിക ജ്ഞാനം (Islamic knowledge)
    ഇസ്ലാമിക ഉപദേശം (Islamic teachings)
    ഇസ്ലാമിക പ്രവചനം (Islamic sermon)
    മുസ്ലിം ജീവിതം (Muslim lifestyle)
    മുസ്ലിം സമൂഹം (Muslim community)
    മുസ്ലിം വിശ്വാസങ്ങള്‍ (Muslim beliefs)
    മുസ്ലിം മനോഹരങ്ങള്‍ (Muslim values)
    ഇസ്ലാമിക ചരിത്രം (Islamic history)
    ഇസ്ലാമിക പഠനങ്ങള്‍ (Islamic studies)
    ഇസ്ലാമിക പുസ്തകങ്ങള്‍ (Islamic books)
    ഇസ്ലാമിക സംസാരികള്‍ (Islamic resources)

Комментарии • 95

  • @sajeersiraj992
    @sajeersiraj992 10 месяцев назад +5

    വ അലൈകുമുസ്സലാം വ റഹ്മത്തുള്ളഹ് വ ബറകാതുഹു ആമീൻ

  • @shaheemem1173
    @shaheemem1173 10 месяцев назад +12

    അൽഹംദുലില്ലാഹ് 😭✌️👌

  • @mursidabdulgafoor2348
    @mursidabdulgafoor2348 10 месяцев назад +12

    جزاك الله خير الجزاء

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx 10 месяцев назад +7

    അൽഹംദുലില്ലാഹ്

  • @musthafakamalmusthafakamal428
    @musthafakamalmusthafakamal428 9 месяцев назад +1

    Alhamdulillah jazakallah khair

  • @jaseelavm8121
    @jaseelavm8121 10 месяцев назад +4

    Alhamdulillah

  • @HafeezHanna
    @HafeezHanna 10 месяцев назад +12

    Very very importent 👍👍👍
    ജസാൿഅള്ളാഹു khairaaa🤲🤲

  • @siddiquepa5190
    @siddiquepa5190 10 месяцев назад +16

    ഇതെല്ലാം നിസാരമായിക്കാണുന്ന ആളുകൾ ഉണ്ട് അവർക്ക് ഇതുപ്പോലുള്ള വിശദീകരണങ്ങൾ ഒന്നും ദഹിക്കില്ല. ആവശ്യം ഉള്ളവർക്ക് ജീവിതത്തിൽ പകർത്താം. അത്രയേ ഉള്ളൂ അറിഞ്ഞില്ലാ എന്ന് പറയരുത്

  • @mohammedshuaibofficial
    @mohammedshuaibofficial 10 месяцев назад +5

    وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎🤝

  • @kkashrafashraf2629
    @kkashrafashraf2629 10 месяцев назад +2

    മാശാ അള്ളാഹ് 👍❤️

  • @HamnaHashim
    @HamnaHashim 10 месяцев назад +5

    Vry useful video jazallah hair

  • @shiyaskollakadavu3211
    @shiyaskollakadavu3211 9 месяцев назад

    Mashaallah

  • @sajeersiraj992
    @sajeersiraj992 10 месяцев назад

    Masha allah barakallah♥️♥️♥️ swallallahu alaihiwasallama ya habeebi seyyidhi ya rasoolallah♥️♥️♥️

  • @shahinasm1444
    @shahinasm1444 10 месяцев назад +3

    Helpful video

  • @ajmalkhan1283
    @ajmalkhan1283 10 месяцев назад +1

    Assalamualaikum Va Rahmathulla Mashallah

    • @DineWithAdhii
      @DineWithAdhii 10 месяцев назад

      Wa alaikumussalaam ❤️

  • @salmankvk6723
    @salmankvk6723 7 месяцев назад

    Kulikkumbol wulu inu munneyum bismi chollendathundo? adhyam mathram mathyo?

  • @nz791
    @nz791 10 месяцев назад +1

    Ameen

  • @muhammedzain2055
    @muhammedzain2055 10 месяцев назад

    Janabath undayal udane kulikkano
    Namaskarikan time avumbol kulichal mathiyo?

  • @ummergull1282
    @ummergull1282 7 месяцев назад

    Janabath kulliyil ulluv edukumbo vasthram nirbandamanno

  • @ShylaNazar-p4v
    @ShylaNazar-p4v 10 месяцев назад +5

    Vaapichik vendi dua cheyyane

    • @mohdashraf4441
      @mohdashraf4441 10 месяцев назад

      Rabboqfirlanaa valivaalideenaa.......

    • @zyfly305
      @zyfly305 10 месяцев назад

      اللهم اغفرله وا رحمه واعفو عنه وا اكرم نزله وا وسّع مدخله...امين 🤲

  • @sabeenasabeena3318
    @sabeenasabeena3318 10 месяцев назад +2

    Jassakkallahu haira❤❤❤

  • @hellofriendshere
    @hellofriendshere 9 месяцев назад

    ജനാബത്ത് കുളിയുടെ ഇടയിലുള്ള വുളൂഅ് നഗ്നനായി എടുക്കാൻ പറ്റുമോ

  • @abdulrasheedrasheedpk1054
    @abdulrasheedrasheedpk1054 10 месяцев назад

    Masha Allah

  • @ajmalmhd3882
    @ajmalmhd3882 21 день назад

    വലിയ ശുദ്ധിക്ക് ശേഷംവീണ്ടും വെള്ള ദ്രാവകം വന്നാൽ കുളിക്കണോ????

  • @shafibilal5886
    @shafibilal5886 10 месяцев назад

    👍👍👍👍

  • @mohdsaeed9950
    @mohdsaeed9950 10 месяцев назад +2

    ആമീന്‍ ആമീന്‍

  • @Yoonas000-sn9fv
    @Yoonas000-sn9fv 8 месяцев назад

    Thala marakkal sunnathe undo

  • @kanzafidha5160
    @kanzafidha5160 10 месяцев назад

    👋🏻👋🏻👋🏻

  • @hameednangarath4705
    @hameednangarath4705 10 месяцев назад +1

    വിഡിയോഫ്ലേആവുന്നില്ല

  • @Aneesha-l3q
    @Aneesha-l3q 6 месяцев назад

    Hi

  • @farashir
    @farashir 10 месяцев назад +3

    നിർത്തു ഉസ്താദെ ഈ വരുമാന മുണ്ടാക്കൽ

    • @faminfavas
      @faminfavas 10 месяцев назад

      ഇത് വരുമാന മാർഗം അല്ല. വരുമാനമാര്ഗം അന്നെങ്കിൽ നിങ്ങൾക് തന്നെ കണ്ടു മനസ്സിലാക്കാം നിങ്ങൾ ഒരു വീഡിയോ കാണുമ്പോൾ പരസ്യം വരുന്നുണ്ടങ്കിൽ അവർക്ക് വരുമാനം ഉണ്ടാകും

    • @shameerck599
      @shameerck599 10 месяцев назад +1

      ഇത് പഠിക്കണ്ടേ പൊട്ട

  • @nisarmadappalli8086
    @nisarmadappalli8086 10 месяцев назад

    الحمد لله بخير

  • @usmanv4128
    @usmanv4128 9 месяцев назад +1

    ജനാമ്പത്ത് കുളി നിർബന്ധമാക്കിയത് കൊണ്ട് വെള്ളക്ഷാമമുള്ള സ്തലങ്ങളിൽ നമസ്കാരം ഒഴിവാക്കുന്നവരുണ്ട് -- അഭാഗം കഴുകിയാൽ മതിയായിരുന്നു. --

  • @rafeeqrafeeq8479
    @rafeeqrafeeq8479 10 месяцев назад +1

    ലോകം അഭിമുകീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം പൊതു സമൂഹം വല്ലാതെ ബുദ്ധിമുട്ടി നോക്കുകയായിരുന്നു 😂😂😂

  • @zyfly305
    @zyfly305 10 месяцев назад +2

    Hans ചുണ്ടിനടിയിൽ വെച്ചു പോലും നിസ്കരിക്കുന്ന വർ ഉണ്ട് ഉസ്താദ്..😢 അവർക്ക് അജ്ഞത യിൽ നിന്ന് മുക്തി കിട്ടട്ടെ

  • @yoosufpe509
    @yoosufpe509 10 месяцев назад

    Ippo janabath kulchna therkalle!!?

  • @abdulrazake5185
    @abdulrazake5185 9 месяцев назад

    വുളു ചെയ്യുമ്പോഴുള്ള നഗ്നത പ്രശ്നമാണോ.?

  • @babupalakkad5057
    @babupalakkad5057 10 месяцев назад

    ജനാബത്ത് കുളിക്കുമ്പോൾ എങ്ങനെയാണ് നിയ്യത്ത് ചൊല്ലേണ്ടത് അതുകൂടി ഒന്ന് വിശദീകരിക്കാമോ അപ്പോൾ ഞാൻ കുളിച്ചു ഇതൊക്കെ ബാത്തിൽ ആയിപ്പോയോ ആയിരിക്കും

    • @Sidheeqanwari
      @Sidheeqanwari 10 месяцев назад

      വലിയ അശുദ്ധിയിൽ നിന്ന് ഞാൻ ശുദ്ധിയാകുന്നു, ഇതാണ് നിയ്യത്ത്

  • @dranaska
    @dranaska 9 месяцев назад

    കുളിക്കുമ്പോൾ ദേഹത്ത് തുണി വേണം എന്നു പറയാൻ മറന്നു പോയി.. തുണി ഇല്ലാതെ അവയവങ്ങൾ തുറന്നിട്ട്‌ കുളിച്ചാൽ കുളി ശരിയാവില്ല.. മൂന്നു വട്ടം അഷ്‌അധു... വുളു ഇടക്കുന്ന പോലെ ചൊല്ലണം.. കുളിമുറിയിൽ അത് ചൊല്ലാമോ എന്നുള്ളത് വേറെ ചോദ്യം..

  • @Thaik-ld7sm
    @Thaik-ld7sm 8 месяцев назад

    നിങ്ങൾ കുളിച്ചില്ലെങ്കിലും കുഴപ്പമില്ല തയിലുള്ള തട്ടം ആരെ പറ്റിക്കാനാ?

  • @manzoorali6936
    @manzoorali6936 7 месяцев назад

    8:48 👍
    1.നിയ്യത്ത്
    2.കുളിക്ക
    ഇത്രമതി
    കുളി കൂടുതൽ പഠിച്ച് ചെയ്താൽ വസ്വ് വാസും കൂടും

  • @harismahmood225
    @harismahmood225 10 месяцев назад +12

    എനിക്ക് ജനാബത്ത് കുളിയിൽ ഭയങ്കര വസ്വാസ് ആണ്.വീട്ടിൽ നിന്ന് കുളിച്ചാൽ ശരി ആവില്ല.കുളത്തിലോ മറ്റ് എവിടെയോ പോയി മുങ്ങി കുളിച്ചേ തീരൂ....

    • @pristinecave
      @pristinecave 10 месяцев назад +3

      ആവശ്യമില്ലാത്ത വസ്‌വാസ്‌ നല്ലതല്ല

    • @ShanaPrincess
      @ShanaPrincess 10 месяцев назад

      Apo ne gulf vanal or europe ?????Vasavas mati veku bro

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 10 месяцев назад

      ​@@ShanaPrincess😂😂

  • @CHEMBATTA
    @CHEMBATTA 10 месяцев назад +4

    വുളു എടുത്ത് ജനാബത്ത്
    കുളി കുളിക്കുമ്പോൾ ജലം
    എല്ലായിടത്തും എത്തണമെ
    ന്ന് പറയുന്നു. ഇടത് കൈ
    കൊണ്ട് ഗുഹ്യഭാഗം തടവി
    യാൽ വുളുമുറിയില്ലെ? ഒന്ന്
    വിശദീകരിക്ക മോ!

    • @OnEMeDiA24x7
      @OnEMeDiA24x7 10 месяцев назад +2

      0:02 ➡️ആദ്യം വിഡിയോ മുഴുവനായി ക്ഷമയോടെ കാണൂ, നിയ്യത്ത് കഴിഞ്ഞ ശേഷം കൈ കഴുകുക ശേഷം ഗുഹ്യ ഭാഗം കഴുകണം ശേഷം വുളൂഹ് എടുക്കണം.

    • @abdulrasheedtvpm
      @abdulrasheedtvpm 10 месяцев назад

      13:44

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 10 месяцев назад

      ​@OnEMeDiaA24x7 അതൊക്കെ കണ്ടു എന്നാലും ശരീരം മുഴുവൻ നനഞ്ഞു എന്ന് ഉറപ്പ് വരുത്താൻ കൈകൊണ്ട് തൊടില്ലേ അപ്പോ ഗുഹ്യ സ്ഥാനത്തു കൈ മുട്ടിയാൽ വുളു മുറിയുമോ എന്നാ ചോദ്യം

    • @abdulrasheedtvpm
      @abdulrasheedtvpm 10 месяцев назад

      @@jaleelkhanabdulkhan8726 ഞാനൊരു ആലിമല്ല. എന്നാലും മനസ്സിലാക്കിയ കാര്യം പറയാം : കുളി കഴിഞ്ഞ് വുളുഅ്‌ മുറിയുന്ന കാര്യം സംഭവിച്ചാൽ വുളുഅ്‌ മുറിയും. ഗുഹ്യസ്ഥാനത്ത് തൊട്ടാൽ വുളുഅ്‌ മുറിയുന്ന വിഷയത്തിൽ മദ്ഹബുകൾക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ട്. ശാഫി മദ്ഹബ് പ്രകാരം മുൻകൈയിന്റെ ഉള്ളുകൊണ്ട് തൊട്ടാൽ വുളുഅ്‌ മുറിയും എന്നാണ് എന്റെ അറിവ്. തെറ്റുണ്ടെങ്കിൽ ദയവായി തിരുത്തി തരണം.

  • @LillyLilly-cn9ru
    @LillyLilly-cn9ru 9 месяцев назад

    അങ്ങയുടെ നമ്പർ കിട്ടുമോ?

  • @nidhamuflih1926
    @nidhamuflih1926 10 месяцев назад +2

    ഉസ്താദേ.. ആദ്യം തല കഴുകി പിന്നീട് ദേഹം കഴുകിയാൽ മതിയോ?

    • @razeena7153
      @razeena7153 10 месяцев назад

      Plss riplyy

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 10 месяцев назад

      ​@@razeena7153ആരോട് ചോദിക്കാൻ ആര് പറയാൻ

  • @muhammedsalim2449
    @muhammedsalim2449 10 месяцев назад +2

    വേറെ വിഷയമൊന്നുമില്ലേ പണ്ഡിത...

    • @shameerck599
      @shameerck599 10 месяцев назад +1

      ഇത് അറിവ് നിങ്ങൾക് അറിയാമോ

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 10 месяцев назад +1

    ഇത്ര ബുദ്ധിമുട്ടണോ? ജനായത്ത കുളിക്കാതിരുന്നു പോരേ ?

  • @hassen605
    @hassen605 10 месяцев назад +2

    ഹുസൈൻ വഹാബിസം
    യഹൂദി സൃഷ്ടി ആണ്
    തറാവീഹ് 20 നിസ്കാരം ഇല്ലാത്ത വർ കാഫിർ കെഎം മൗലവി അൽ മുർഷിദ് 1950 ൽ

  • @hussaink286
    @hussaink286 9 месяцев назад

    ജൂത മുസ്ലിം

  • @shaheederahman853
    @shaheederahman853 9 месяцев назад

    ഇപ്പോൾ ഇവന്‍ shirkk ഒന്നും പറയാറ് ഇല്ലേ

  • @thajudheen_kuttikkol
    @thajudheen_kuttikkol 10 месяцев назад +3

    പുത്തൻ വാദികളുടെ ഒരു അമലും അല്ലാഹു സ്വീകരിക്കില്ല. എന്നിട്ടല്ലെ കുളി

    • @shoukathali6119
      @shoukathali6119 10 месяцев назад +9

      Yaa ghouse മുഹിയിദീൻ അബ്ദുൽ ഖാദിർ ജീലാനി. യാ ബദ്രീങ്ങളെ സഹായിക്കണേ. CM വലിയുള്ള രക്ഷിക്കണേ ഇതല്ലേ പുത്തൻ വാതം ഇല്ല നിങ്ങള്ക് രക്ഷയില്ല സിറത് പാലം കടക്കുകയില്ല.

    • @business_circle
      @business_circle 10 месяцев назад

      @@shoukathali6119 👌👌

    • @faminfavas
      @faminfavas 10 месяцев назад

      നിങ്ങളുടെ ഭാഷയിൽ ഉള്ള വഹാബികൾ ദീനി കാര്യത്തിൽ പ്രവർത്തിക്കുന്ന വിശ്വസിക്കുന്ന എന്തെല്ലാം ഉണ്ടോ അതിൽ നബി (സ ) യും സഹാബത്തും പ്രവർത്തിക്കാത വിശ്വസിക്കാത എന്താണ് പുതിയത് ഉള്ളത് ഒന്നും പറയാമോ..

    • @Abd-ci7hz
      @Abd-ci7hz 10 месяцев назад

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. നബി തങ്ങൾ കാട്ടിത്തരാത്തതും കൽപിക്കാത്തതും ഇസ്ലാമിൽ പുതുതായി കൊണ്ടുവന്നവരാണ് ശരിക്കും പുത്തൻ വാദികൾ സുഹൃത്തേ .. ആലോചിച്ച് മനസിലാക്കൂ.

    • @thajudheen_kuttikkol
      @thajudheen_kuttikkol 10 месяцев назад

      @@faminfavas റാഫിളിയാക്കളുടെ തനിപ്പകർപ്പാണ് വഹാബികൾ .
      അതറിയണമെങ്കിൽ സൂറ: ഫാത്വിറിന്റെ എട്ടാമത്തെ ആയത്ത് വിശദീകരിച്ച് കൊണ്ട് ഇമാം അഹ്മദ്‌സ്വാ വി തങ്ങൾ വ്യക്തമാക്കുന്നുണ്ട്. തഫ്സീറു സ്വാവി നോക്കുക.
      ഈ കാര്യം മനസ്സിലായത് കൊണ്ടാണ് വഹാബി പണ്ഡിതനായ അബൂ ഇസ്മയിൽ ഇസ്ഹാഖ് മൗലവി വഹാബിസത്തോട് വിടപറഞ്ഞ്സുന്നത്ത് ജമാഅത്തിലേക്ക് വന്ന് വഹാബിസം ഒരു അനുഭവ പാഠം എന്ന പുസ്തകമെഴുതിയത്.

  • @സത്യംസത്യമായി
    @സത്യംസത്യമായി 10 месяцев назад +10

    യൂ ടുബിൽ നിന്നും ഇത്തരം ആൾക്കാരെ പാടെ തുടച്ചു നീക്കേണ്ടത് അത്യാവശ്യം.

    • @kanzafidha5160
      @kanzafidha5160 10 месяцев назад +2

      Anthenu

    • @jobkerala174
      @jobkerala174 10 месяцев назад +29

      അല്ലെങ്കിലും ഇബ്‌ലീസിന് നല്ലത് കേൾക്കുന്നത് ഭ്രാന്ത് പിടിപ്പിക്കും

    • @underworld2770
      @underworld2770 10 месяцев назад +4

      എത്തരം ആൾക്കാരെ...??

    • @shahzadhbeckerpp5547
      @shahzadhbeckerpp5547 10 месяцев назад +1

      ആമീൻ

    • @ulladanmohammad1468
      @ulladanmohammad1468 10 месяцев назад +2

      ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയവന് ഇഷ്ടപ്പെടാത്ത ഭക്ഷണം എടുത്തു ഒഴിവാക്കുക എന്ന് പറയുന്നതു പൊലെ. വിവരമില്ലായ്മ 😅

  • @Deedahafi
    @Deedahafi 10 месяцев назад +5

    അൽഹംദുലില്ലാഹ്

  • @nasrirahim6030
    @nasrirahim6030 10 месяцев назад +2

    Alhamdulillah

  • @rajeenabindseethy66
    @rajeenabindseethy66 10 месяцев назад +2

    جزاكم الله خيرا