ഭർത്താവിന്റെ സ്നേഹം ആത്മാർത്ഥമാണോ 😳😳 7 അടയാളങ്ങൾ..

Поделиться
HTML-код
  • Опубликовано: 5 сен 2024

Комментарии • 196

  • @user-lw3uq8cf3y
    @user-lw3uq8cf3y 2 месяца назад +46

    അൽഹംദുലില്ലാഹ് ഞാനും എന്റെ ഭർത്താവും വളരെ സ്നേഹത്തിലാണ് മരണം വരെ അല്ലാഹു നിലനിർത്തി തരട്ടെ ആമീൻ

  • @rajilaanvar7923
    @rajilaanvar7923 2 месяца назад +6

    Alhamduliah
    ഉസ്താദിന് സമയമുള്ളപ്പോൾ. സൂറത്തുൽ തൗബയിലെ അവസാന രണ്ട് ആയത്ത്. ഇതിന്റെ പ്രതിഫലവും മഹത്വവും ഒരു ക്ലാസിൽ ഉൾപ്പെടുത്തണം..

  • @irfanafasil268
    @irfanafasil268 Месяц назад +22

    ഞാൻ e വീഡിയോ 4ദിവസം munneyan കണ്ടിരുന്നെങ്കിൽ ഞാൻ പറഞ്ഞിരുന്നു എന്റെ ഭർത്താവിന് സ്നേഹമുണ്ടെന്ന് പറയുമായിരുന്നു. But ഇപ്പൊ അത് പറയില്ല. എന്റെ മനസിലെ സ്നേഹത്തിന്റെ സത്യം കൊണ്ടായിരിക്കും ഭർത്താവിന്റെ ചീത്ത ബന്ധം ഞാൻ അറിഞ്ഞു. But അത് nyaayikarikkan ആൾ ഒന്നും ചെയ്തിട്ടെല്ലെന്ന്. Watsup ചാറ്റൊക്കെ കണ്ട് പറഞ്ഞിട്ടും. എനിക്ക് സങ്കടം 10കൊല്ലായി കല്യാണം kayinjit രണ്ടു കുട്ടികളുമായി. ഇതുവരെ കാണിച്ചതൊക്കെ കളവായിരുന്നല്ലോ. പലതും ഞാൻ വിശ്വസിച്ചു. ഞാനിപ്പോ മാനസികമായി തളർന്നു. Ammayummante എടങ്ങേറ് nallonant അതീന്നൊക്കെ സമാധാനം ഭർത്താവായിരുന്നു. But ഇപ്പോൾ. എനിക്ക് വേണ്ടി ഉസ്താദ് dua ചെയ്യണം.

    • @user-vg4nq3cb6p
      @user-vg4nq3cb6p Месяц назад

      😅

    • @user-vg4nq3cb6p
      @user-vg4nq3cb6p Месяц назад

      😢

    • @shamnashamna434
      @shamnashamna434 Месяц назад +3

      ഞാനും ഇതേ അവസ്ഥയില്ലാടാ

    • @Nichu-j5s
      @Nichu-j5s Месяц назад

      ഇ ഉസ്താദിൻ്റെ ഫസ്റ്റ് പറഞ്ഞ അത് മാത്രം ഒള്ളു എല്ലം മനസിൽ വെച്ച് നടക്കും എന്താ problem പറയില്ല എന്തും ennud പറയില്ല

    • @irfanafasil268
      @irfanafasil268 Месяц назад +1

      @@Nichu-j5s 😔

  • @mubashiramubiadhi8570
    @mubashiramubiadhi8570 Месяц назад +13

    Mashaallah 🤲 alhamdulillah ❤ഞാനും എൻ്റെ ഇക്കയും എപ്പഴും ഒരുമിച്ച് ഇരുന്നു ആണ് food കഴിക്കാർ. ഇക്ക ഫുഡ് നെ respect ചെയ്യുന്ന ആള് ആണ്.ഒരു തരിപോലും നിലത്തോ ബാക്കിയോ വെക്കാതെ കഴിക്കും.എനിക്ക് വാരി തരും.ഫോണും ടിവി യും ഒന്നും കാണാൻ അയകൂല.തെറ്റാണ് പറഞ്ഞു തരും. നിസ്‌കാരത്തിലും സഹായിക്കും.എപ്പഴും വീട്ടിൽ വരുമ്പോ സലാം പറയും mashaallah njan ബാഗ്യവതി ആണ്. എല്ലാവർക്കും അതിനുള്ള മനസ്സ് ഉണ്ടാവട്ടെ അമീൻ 😊

    • @pathooz8961
      @pathooz8961 Месяц назад +1

      മാഷാഅല്ലാഹ്‌ എന്റെ ഇക്കയും ❤️

    • @MuhseenaMuhseena
      @MuhseenaMuhseena Месяц назад +1

      Masha allah entee kakkayum ❤

    • @Suneera-lk2cn
      @Suneera-lk2cn Месяц назад

      എന്റെ ഹസ്സ് സംസാരിക്കാൻ ടൈം തരില്ല എന്റെ ജോലി കൈപോൾ ഉറങ്ങും കിസ്സ് തരില്ല എല്ലാകാരിവും മറച്ചുവെക്കും ഉസ്താദ് തുഹാ... ചെയ്യണം

    • @mubashiramubiadhi8570
      @mubashiramubiadhi8570 Месяц назад

      @@Suneera-lk2cn inshaallah 🤲dua ill ഉൾപെടുത്താം. നിങ്ങടെ കാര്യം കേട്ടപ്പോ ഒരു സങ്കടം.എല്ലാം ശരിയാവും.അല്ലാഹ് അല്ലെ വലുത് .നീ റബ്ബിനെ മുറുകെ പിടിച്ചോ.അല്ലാഹ് കൈ വിടില്ല.കൂടെ ഹസ്ബുനല്ലാഹ് എന്ന ദിക്ർ പതിവാക്കിക്കോ ഒക്കെ ശെരിയവും. തൗഫീഖ് ചെയ്യട്ടെ ആമീൻ...

  • @hazeenasulfi5789
    @hazeenasulfi5789 Месяц назад +2

    ഭർത്താവിനു പഴയ ആ സ്നേഹം ഇപ്പൊ ഇല്ല വീട്ടിലെ ഒരു കാര്യത്തിലും ശ്രെദ്ധ പോലും ഇല്ല, 😔😔എല്ലാം ശരിയാകും എന്ന് ദുആ ചെയ്യുന്നു 😭😭

  • @amnusanu4527
    @amnusanu4527 Месяц назад +3

    Alhamdulillah എൻ്റെ ഭർത്താവ് ഈ 7 ഗുണങ്ങളും ഉള്ള നല്ല ഒരു ഭർത്താവാണ്

  • @SakkeenaNaisha
    @SakkeenaNaisha 2 месяца назад +2

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻

  • @Nithusilu
    @Nithusilu Месяц назад +11

    ഉസ്താദ് ഇതിൽ ഒന്നും എന്റെ ഭർത്താവിന് ഇല്ല.... എന്നും കച്ചറ സഹിച്ചു ജീവിക്കുന്നു....

    • @subinavallikunnan3944
      @subinavallikunnan3944 Месяц назад +1

      Ethil oru adayalam polum illa ente bharthavinn

    • @sajithack2528
      @sajithack2528 Месяц назад

      😢​@@subinavallikunnan3944

    • @Nithusilu
      @Nithusilu Месяц назад +2

      @@subinavallikunnan3944 നമ്മളെ വിധി മോളെ വിധി നമുക്ക് തന്നെ മാറ്റാം ഇട്ടെറിഞ്ഞു പോവാ ഒരു പാഠം അപ്പൊ പഠിക്കും ആണുങ്ങൾക് പെണ്ണ് കിട്ടാത്ത കാലം ആണ്

    • @FANNA369
      @FANNA369 Месяц назад

      കറക്റ്റ്

  • @AjmiAjmin
    @AjmiAjmin Месяц назад +4

    അള്ളാഹു എല്ലാർക്കും സ്വാലിഹായ ഇണയെ നൽകി അനുഗ്രഹിക്കട്ടെ

  • @Nazalvp
    @Nazalvp 2 месяца назад +9

    ഉസ്താതേ ദാബത്യക്കേ ഒരു അഡ്ജസ്റ്റ് മെൻൊ

  • @midlaj5576
    @midlaj5576 Месяц назад +4

    ഏന്ത വർത്താവിന്ന് സ്നേഹം ഉണ്ട് സ്വഭാവം ഇല്ല ഉസ്താദ് ദുആ ചെയ്യണ്ണം

  • @JamsheelaJamsheela-tg3pv
    @JamsheelaJamsheela-tg3pv Месяц назад +2

    അൽഹംദുലില്ലാഹ് ഹൈർ എന്റെ ഭർത്താവും ഇങ്ങനെ ഒക്കെ ആണ് ഉസ്താദെ മാഷാ അള്ളാ

  • @NusaibaU
    @NusaibaU Месяц назад +14

    സ്നേഹം ഉണ്ട് പക്ഷെ അത് എവിടെ എങ്ങനെ പ്രകടിപ്പിക്കണം എന്ന് അറിയില്ല

  • @ibrahimpk2701
    @ibrahimpk2701 Месяц назад +3

    എന്റെ ഭർത്താവിന് സ്നേഹം ഉണ്ടാവാൻ ദുആ ചെയ്യണേ എന്നോട് തീരെ സ്നേഹം ഇല്ല തെറ്റി ലേക്ക് പോവാണ് ഞാൻ

  • @user-cm2gt7gl4j
    @user-cm2gt7gl4j Месяц назад +4

    എന്റെ ഭർത്താവിന് എന്നോട് സംസാരിക്കാൻ പോലും നേരമില്ല

  • @Rafidrafid-zw3zj
    @Rafidrafid-zw3zj 2 месяца назад +7

    അൽഹംദുലില്ലാഹ് 🤲 എന്റെ ഇക്ക ❤️❤️❤️ ഞാൻ അങ്ങോട്ട് സ്നേഹിക്കുന്നതിനേക്കാളും ഇക്ക എന്നെ സ്നേഹിക്കുന്നു അൽഹംദുലില്ലാഹ്...maasha allha ❤️🥰🥰🥰

    • @SHAFIRAZA-jl3mr
      @SHAFIRAZA-jl3mr  2 месяца назад +2

      അൽഹംദുലില്ലാഹ്

  • @Sree-sj6un
    @Sree-sj6un 2 месяца назад +7

    Husbandinte kudumbathil ninnu baryakk ammayiamma poru nathoon poru okke undakum. Pakshe oru aaninu orikkalum barya vertil ninnu ammayiachan poro ammayi amma poro onnum undakilla. Baryakk ath karanam husbandinte veetil nalla reethikk snehathode nikkan pattiyenn varilla. Apo husbandum avarude side ninnal entha cheyya usthade?

  • @OPGAMER-gr8yb
    @OPGAMER-gr8yb 18 дней назад +1

    Usthade ente barthav oraksharam mindula, nalla deeniyaya chittayil nadakkunna alan bed roomil polum oru vakk midula, mobilil ella newsum urangum vere kelkum, kudumbangaludeyum nattukarudeym okke vivarangal anweshikkum, ellavereyum sahayikkum, swantham baryayude oru vivaram enthaennu polum oru chindayilla, appo nan chindikkum, ente barthavinte oru chiri kananamenkil addeham mattullavarod samsarikkunnath kanumbozhan endu cheyyana ente vidhi

  • @fathimasvlog4952
    @fathimasvlog4952 2 месяца назад +1

    Usthade ingale speech adipoliyaaa.kelkkumbol manassin samaadhaanam kittunnu.ustgadinum kudumbathinum aafiyathode dheergaayussu nalkatte.ath pole enikkum ente kudumbathinum usthade dua cheyyane.Usthad paranha ellaa qualitiyum ulla ente moonnu makkaluday baappa pravasiyaani .businessil barkath kittanum dua cheyyane

  • @Bilal-kf4qc
    @Bilal-kf4qc Месяц назад +3

    Ente barthav enneyum makkaleyum snehikkunnu
    Alhamdulillah

  • @macreation3562
    @macreation3562 2 месяца назад +1

    ഉസ്താദേ എന്റെ ഇക്ക ഉസ്താദ് പറഞ്ഞഅടയാളം ഉണ്ട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Amlu_Mol
    @Amlu_Mol 2 месяца назад +1

    Alhamdulillah njan e jeevithathil bhagyavathiyanu.e sneham ennum nilanirthitharatte🤲.ente husinu deergayusum arogyavum afiyathum nalkatte..Aameen

  • @ShifanaSinu-ir2jk
    @ShifanaSinu-ir2jk Месяц назад +1

    Alhamdulillah ente kalyanam kazhinchitt 12 varshamayi ente jeevidham happiyanu oro dhivasavum ettavum kooduthalum samsarikkananu samayam kandetharu alhamdulillah nhangalkk sandhosham erattiyakkan nhangalkk allahu eppol oru moneyum nalki anugrahichirikkunnu makkalillathe ethrayum varsham nhangal orumichu jeevich oru bestfriendsinepoleyanu alhamdulillah

  • @hafsamoli.p5722
    @hafsamoli.p5722 2 месяца назад +2

    Eee paranja 7 karyangalum ente barthavil njan kandittund.alhamdulillah😊😊 മക്കൾ ആയിട്ടില്ല എന്ന സങ്കടം മാത്രമേ ഉള്ളു ദുആ ചെയ്യണേ

  • @noorjahan7011
    @noorjahan7011 Месяц назад +1

    ആൽഹംദുലില്ലഹ് 🤲🏻

  • @zeeshan4122
    @zeeshan4122 Месяц назад +1

    Ente barhav vtil keri vannal ochappadum kacharayum theri vilika usthathe enik ee duniyavil onnum venda ente barthav onn nannayi kittanum ennod kuttigalodum sneham undavanum dua cheyane

  • @Silversheathes
    @Silversheathes 15 дней назад +1

    Usthadee ente bharthavin freefire kali kuduthal ann njn enth paranjalum kelkarilla usthade ath maran vendi dua cheyyane😢😢

  • @muhammedshezinzahan505
    @muhammedshezinzahan505 Месяц назад +3

    Ee parayunna ella karyangalu cheychu kondu thanne mattoru penninod lover enna reethiyil chat cheyyunna oraalanengil aa aalepati endhaa usthade karuthendath😢😢😢😢.athu Maran endhaa vazhi😢😢

  • @Amina52754
    @Amina52754 8 дней назад

    Aameen

  • @Ja_si_m_
    @Ja_si_m_ Месяц назад +4

    എന്റെ ഭർത്താവ് ഇങ്ങനെ അല്ല, ഞാൻ വളരെ വിഷമിക്കുന്നു

  • @user-ul9hl7ex3c
    @user-ul9hl7ex3c Месяц назад +1

    MaashaaAllah Alhamdulillah

  • @shahidamujeeb2296
    @shahidamujeeb2296 Месяц назад +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @whatsappstatus8319
    @whatsappstatus8319 Месяц назад +2

    എന്റെ ഭർത്താവിന് നല്ല സ്നേഹം ഉണ്ട്.....😊

  • @shahidashahida64
    @shahidashahida64 17 дней назад

    അൽഹംദുലില്ലാഹ് നാട്ടിൽ undankilആഹാരം ഒന്നിച്ചു കഴിക്കും അങ്ങോട്ടും ഇങ്ങോട്ടും വാരികൊടുക്കും

  • @RajakeeyamChungam
    @RajakeeyamChungam Месяц назад +6

    എന്ററ് ഭർത്താവിന് ഒരു സ്നേഹം illa😔

  • @AsmaFarooq-mk7cn
    @AsmaFarooq-mk7cn Месяц назад

    Ent ഭർത്താവ് full ദേഷ്യം ആണ് അതിനു ദുആ ചെയ്യണം

  • @haleema1595
    @haleema1595 2 месяца назад

    Aameen aameen Yarabbal Aalameen duawasiyathode Haleema

  • @sinantk8727
    @sinantk8727 2 месяца назад

    Usthadinte Bariyayude bagiyam usthadine kittiyad Mashaallah ente barthav ennod parayukayumpolum milla veetil ninnu povumbool 😢🤲🤲epozenkilum sexil aer pettal pinna suyippakum thamasha parenjitt inik ishttayillatha thamashak muupaerk bayankara ishtta🤲🤲usthad dua cheyyane

  • @NafeesathMk
    @NafeesathMk 16 дней назад

    Usthade dua cheyane swalihaya makkalungan

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 2 месяца назад +1

    ഉസ്താദ് ഇന്ന് ഞാൻ ബിരിയാണി വച്ചിട്ട് ഞങ്ങൾ ഇരുന്നു ഭച്ചണ കഴിച്ചു കൊഡ്ഢി രി കുബോൾ ഇന്നലെ mulid ന്ന് കഴിച്ച ബിരിയാണി നല്ല രസമുണ്ട് ഇന്ന് കഴിച്ച ബച്ചാണത്തിന്നെ ഓരോ ന്നു പറഞഇരിക്കുക യായിരുന്നു സാരമില്ല ഒക്കെ ശരിയാവും ഇൻഷാഅള്ള 👍👍👍👍👍👍👍👍

    • @user-xo8zg3uj3x
      @user-xo8zg3uj3x 2 месяца назад

      Bharthavin shnehamilla snehamm koodan endu chayanam ushadee

    • @Amlu_Mol
      @Amlu_Mol 2 месяца назад

      Ente husinu oru chammanthi polum undakki koduthalum nalla tastund parayum.chilappol orummayum tharum.20 varshayi bhakshanathinu innuvare kuttam paranjittilla.parayunnavareyum ishtamalla.ella karyathilum njan bhagyavathiyanu.alhamdulillah

  • @salimumma2397
    @salimumma2397 2 месяца назад

    Elladuayilum ulpeduthane usthad

  • @Shabazmon
    @Shabazmon 2 месяца назад +1

    ആമീൻ 🤲🏻

  • @user-wr1qc2jt8z
    @user-wr1qc2jt8z 27 дней назад

    Masha allah allhamdulillha rabbe ente karalinte kashnama ente bathav ithil ulla ella swabhavam und ❤. Pakshe enikk ore sangadam ollu enikk sugamillathad padachone ente kudumbhathinum dua cheyyanam. .......

    • @adilramsi4140
      @adilramsi4140 20 дней назад

      In sha allah ethre yum pettann shifah cheyth karalinte kashnamaaya ikkade koode happy ay jeevikkan padachoon thoufeeq cheyyatte 🤲🏻

  • @raheemashoukath4844
    @raheemashoukath4844 Месяц назад +1

    ദുആ ചെയ്യണേ

  • @ramlathubeevi2763
    @ramlathubeevi2763 Месяц назад +2

    Athmarthamaya sneham illa,mattullavare kanikkan mathram.enthenkilum paranjal thanthaku parayum.athinalnjal adhikam samsarikkarilla.sishtakalam padachavanu ibadathu cheythu jeevikkan agrahikkunnu.mahar vangitharamennu paranju vangiyathu thirike thannittilla.swabhamnannakan eppozhum dua cheyyunnu .usthadum prethyeka dua cheyyanam

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 Месяц назад

      നിങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു പാട് ആയോ എന്താ അവരുടെ ജോലി.

  • @Devu-b4i
    @Devu-b4i Месяц назад +1

    Usthade ente bharthavinu ennodu sneham ella enne kuthuvakku paranjhu vedhanippikkunnu .ennode samsarikkan neramilla. Full mobile annu. Kariyathinu mathram sneham kannikunnu . njhan kashttapettu joliyyeduthu entem makkadem karanjhal nokkanu. Purathu ninnu enthu vanghi thannalum athinu kannakku parayyyunnu.nakki nakki nee ente paisa okke theerthu. Purathu ninnu oru chayyayyum kadiyye vanghalullu. Athu azhchayyil orikkal. Ethonnum kettittu sahikkan avunnilla. Enikku . Makkalum valuthayyal enghanellum rashapedannam. Achanum ammedem koodi ottapedithum. Orikkal nee evide nikkamdannu paranjhu erakki vittu.l

  • @rasheedafaizal941
    @rasheedafaizal941 2 месяца назад +1

    Aameen Aameen

  • @fazalcherathkuziyattil3879
    @fazalcherathkuziyattil3879 Месяц назад +3

    സംസാരിക്കാൻ തീരെ സമയമില്ല

  • @macreation3562
    @macreation3562 2 месяца назад

    അൽഹംദുലില്ലാഹ് ഒരു പാട് സന്തോഷം

  • @Nishu-d5g
    @Nishu-d5g Месяц назад +3

    My husbant വീട്ടിൽ വരുമ്പോൾ ദേഷ്യത്തിലാണ് varika

    • @se-jk2ey
      @se-jk2ey Месяц назад +2

      അള്ളാ ഇതുതന്നെ ഇവിടെ അവസ്ഥ 🥺

    • @SherinSha-iq5xj
      @SherinSha-iq5xj Месяц назад

      Ande.makalku.vende.duacheyane

    • @SherinSha-iq5xj
      @SherinSha-iq5xj Месяц назад

      ,,barthavenodu.penakkathela

  • @user-nq6lb3np4t
    @user-nq6lb3np4t Месяц назад

    Alhamdulillah njanethra bagyavathiyan rabbe ellaam allahuvinte kaarunyam❤❤

  • @user-sb7dn2eu5l
    @user-sb7dn2eu5l Месяц назад +1

    അൽഹംദുലില്ലാഹ്

  • @Afsath-yp6ub
    @Afsath-yp6ub Месяц назад +1

    Ethil onnum eanda barthavin ella.usthada dua chayyanam

  • @SurprisedAtv-tv9gs
    @SurprisedAtv-tv9gs 2 месяца назад +1

    Alhamdulillaah

  • @user-mm5vw8ff3q
    @user-mm5vw8ff3q Месяц назад +1

    Ente barthav naatil vannal nalla snehan gelfilek poyal sneham purath kanikula

  • @SwalihaSubair-ls9tw
    @SwalihaSubair-ls9tw 2 месяца назад

    Ennda ikkakkum ee adayaalangal undu allhamdulilla ❤

  • @MansoorMadyanadka
    @MansoorMadyanadka Месяц назад +1

    Usathadhe ende bartavu 1 ri Mani rathri vare mbl anh.yenikk vendye sugam kittnilla.bhndhapedal mathra allallo snaham yenn ullodh.adth onnu kedakkalum samsarikkalum inganella venam aly..yende bartavu ende adth kedakunilla usthadhe😢😢😢

  • @fathimaahh6222
    @fathimaahh6222 2 месяца назад +1

    Alhamdullihh ❤

  • @rafeekp786rashida6
    @rafeekp786rashida6 2 месяца назад

    الحمد لله الحمد لله الحمد لله ألف مرة الحمد لله 🤲🏼🤲🏼🤲🏼

  • @ayshahazwa7775
    @ayshahazwa7775 2 месяца назад +1

    Alhamdulilaha

  • @ibrahimanas288
    @ibrahimanas288 2 месяца назад

    ഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @ayishabahjap1d710
    @ayishabahjap1d710 2 месяца назад +1

    Alhamdulillah
    എൻ്റെ Hus ഉം

  • @Nilav191
    @Nilav191 2 месяца назад

    അൽഹംദുലില്ലാഹ്....

  • @rasheedafaizal941
    @rasheedafaizal941 2 месяца назад +1

    Alhamdulillah

  • @najmaok3538
    @najmaok3538 Месяц назад

    Usthade enik vebdiyum dua cheyyande.njanake thalannirikkanu.njn njnallathayi mari

  • @NafeesathMk
    @NafeesathMk 16 дней назад

    Usthade nanum ende barthavum onnichan fud kazyikkalum niskkarikkalum okke

  • @msstore5558
    @msstore5558 2 месяца назад

    അൽഹംദുലില്ലാഹ് 🤲❤️🤲

  • @haleema1595
    @haleema1595 2 месяца назад

    Alhamdulillah Alhamdulillah Alhamdulillah

  • @NafeesathMk
    @NafeesathMk 16 дней назад

    Alhamdhu lillah samthirpthi pedutharund

  • @ramlaasharaf7588
    @ramlaasharaf7588 2 месяца назад +1

    Usthade paranja oradayalampolum ellatha barthavu randukollamkazhinju gulfilnuvannitu mendathirekunna barthavu enthuparayan ya Allah

    • @Amlu_Mol
      @Amlu_Mol 2 месяца назад

      E vedio kanikku

  • @NafeesathMk
    @NafeesathMk 16 дней назад

    Parspaparam vannalum pogumbhozyum salam parayarund

  • @kamuhammedswalahuddeen3995
    @kamuhammedswalahuddeen3995 2 месяца назад

    Alhamdulillah alhamdulillah alhamdulillah

  • @pathuuzzz3053
    @pathuuzzz3053 Месяц назад +3

    Ante husbend ennod samsarikula ummanodum penganmarodum nallonam samsarikum ivideundayal mobail

  • @barbiegamerz
    @barbiegamerz Месяц назад

    Aameen🤲

  • @NafeesathMk
    @NafeesathMk 16 дней назад

    Ameen yarabbal alameen

  • @NafeesathMk
    @NafeesathMk 16 дней назад

    Alhamdhu lillah

  • @hafsathhassankoya536
    @hafsathhassankoya536 Месяц назад +1

    Usthaade dua cheyyane ente barthavin ee paranja oru kaaryavum illa sneham undavan dua cheyyane

  • @afsalappu9645
    @afsalappu9645 2 месяца назад

    Alhamdulillah sugam

  • @AsmaFarooq-mk7cn
    @AsmaFarooq-mk7cn Месяц назад +3

    Ent husband vittil varupol thenne ദേഷ്യത്തിലാണ് വരുക

    • @FANNA369
      @FANNA369 Месяц назад

      കറക്റ്റ്

  • @NafeesathMk
    @NafeesathMk 16 дней назад

    Alhamdhu lillah vendathokke vangich tharum

  • @azizshemeera4210
    @azizshemeera4210 2 месяца назад +1

    Alhamdulillah ❤alhamdulillah 🤍alhamdulillah

  • @aminafaizal4561
    @aminafaizal4561 2 месяца назад

    Alhamdulillah..

  • @hafsashamshudheenvp5283
    @hafsashamshudheenvp5283 2 месяца назад

    ما شاء الله
    الحمد لله

  • @adilramsi4140
    @adilramsi4140 20 дней назад

    Ithil 99% grlsinum ore opinion mathrame parayaan ullu😢… enthaan ee barthakkanmarokke ingane..ethre thanne jeevannte jeevanepole snehichalum avrk nammal ariyathe chuttilkali indavum 🥺… bedrooml polum avare ishttathin ninnoodthittum avrk mattoru pennine kanumbol avarile focus cheyyunnu…

  • @syedsheesh4371
    @syedsheesh4371 2 месяца назад

    Mashallah alhamdulillah

  • @Naseeassi
    @Naseeassi Месяц назад

    Ameen

  • @shamnasharaf
    @shamnasharaf Месяц назад

    Usthaadhinoode naeritte vishamam parayaan enthenkilum vazhiyundoo

  • @user-cx6gh3fr4
    @user-cx6gh3fr4 2 месяца назад +1

    Entebarthav ennodesamsarikan samayamlla yrunnu nchan avishamam parayarund Athoruparathi ayttane entebarthav kandath ennity nchan ary yathe vereoru vivaham kazhichu ennityu. Enikk amanushyane verukan kazhiyunnilla. Usthade enikksanthoshavum. Samathanavikittan duacheyyane😢

  • @muhammedsabith157
    @muhammedsabith157 Месяц назад

    Alhamdulillah alhamdulillah

  • @MumthasPennu-wk9zl
    @MumthasPennu-wk9zl 2 месяца назад

    Alhamdulilla🤲🤲🤲🤲

  • @FAZSA-pv5tx
    @FAZSA-pv5tx 18 дней назад

    Ustade husband te family 10 years ayi njn ethra samichu njn poyalum eniku painful thanittollu... Eniku oru wife enna nilayel polum husband nayi snehikunilla... Njn eppoyum karayanom husbante family oru members chirikkum athu ustad kandittondo... Ente vannom, ente southariyam, money, 10th gusthi, kudubam kalakki,, Ente makkale polum aduthu vilichu ente kannu munnel polum eruthi paraya njn kollilla ee ummaye veenda uppachi mathi nnu... Ika odo enne divorce cheyannum... Njn rakshapedan padilla... Ente ee sakkadakal padikan noki athum sammathikkunnilla.. Eni financial help polum husband tharunnilla njn veetel erunnu job cheyano padipikano polum anuvathikunnilla... Onninum kullallathavu Entha alle Ustade life... Njn ustad class kondu kelpichonnu irikkatte ente Husband parayunathu enthanannalle ustad nodu poyi parath enney ketti Happy ayittu noki kanikkan... 😢

  • @ShaineSalee
    @ShaineSalee 5 дней назад

    😭😭😭 ikkada kabar vishalamakkan sorgam kittanum dua cheyyane usthade😢

  • @user-cg4rg7el9x
    @user-cg4rg7el9x Месяц назад

    Njangalkk vendi parthikkane

  • @MuhammedrashidRashid-lf1ic
    @MuhammedrashidRashid-lf1ic 2 месяца назад

    ആമീൻ

  • @ayyoobk4052
    @ayyoobk4052 Месяц назад +1

    Barthavin sneham prakadipikan ariyilla 😔😔

  • @sanu8
    @sanu8 Месяц назад

    Allhamdulillah 👍

  • @NafeesathMk
    @NafeesathMk 16 дней назад

    Makkalim kudi padachavan thannittundegil nammalude laife enthayirikkum enn thonnarund

  • @shamnashan-rw3yb
    @shamnashan-rw3yb 16 дней назад

    നബിക്ക് പറ്റും ഇപ്പോൾട്ടെ ഭർത്തവെന്റെ പറ്റൂല്ല. അവരും ഒരു ഫോണും. പറ്റും avehedam

  • @user-bz1is2kn9q
    @user-bz1is2kn9q Месяц назад

    Ameen 🤲🤲🤲

  • @user-er1wn8en6v
    @user-er1wn8en6v 2 месяца назад

    Masha allah nalle oru visyam