ഇത് പോലെ ചെയ്യൂ 💯ഭർത്താവ് പിന്നെ വേറെ പെണ്ണിനെ നോക്കൂല SALEEM WAFY NEW SPEECH

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 1,8 тыс.

  • @shifashifuz7453
    @shifashifuz7453 2 года назад +671

    അള്ളാഹുവെ ദാമ്പത്യ ജീവിതത്തിൽ ആരേങ്കിലും പ്രയാസപെടുന്നുണ്ടെങ്കിൽ അള്ളാഹുവേ എത്രയും പെട്ടൊന്ന് ആ പ്രയാസങ്ങളിൽ നിന്ന് രക്ഷപെടുത്തി റാഹത്ത് നൽകണേ🤲
    ദാമ്പത്യ ജീവിതത്തിൽ മരണം വരേ
    ബറക്കത്ത് നൽകി അനുഗ്രഹിക്കണേ നാഥ >🤲😭

  • @masitham.masitha7354
    @masitham.masitha7354 2 года назад +902

    അല്ലാഹുവേ ഞങ്ങൾക്ക് അസിയ ബീവിയുടെ പ്രതിഫലം നൽകണേ..അല്ലാഹ്...ഇതിലും വലിയ പ്രയാസം ഈ ദുനിയാവിൽ വേറെ ഇല്ല...ഇത് അനുഭവിക്കുന്നവർക്ക് മാത്രമേ അറിയൂ... ഹൃദയം പൊട്ടിപ്പിളരുന്ന വേദന....
    ഈമാൻ ന്റെ അടിവേർ ഉള്ളത് കൊണ്ട് മാത്രം ആണ് ജീവിതം അവസാനിപ്പിക്കാതത്

  • @haneefarayya2523
    @haneefarayya2523 2 года назад +165

    എന്റെ ഇക്കാക് എന്നോട് വലിയ സ്നേഹമാണ് എനിക്ക് ഇക്കാനോടും വലിയ സ്നേഹം ആണ് ആസ്നേഹം മരണംവരെക്കും നിലനിൽക്കാൻ പ്രതേകം ദുഹാ ചെയ്യണം

  • @anzarayisha
    @anzarayisha 11 месяцев назад +19

    ഉസ്താദേ എന്റെ ഭർത്താവിന്റെ അവിഹിതം മാറി എന്നെ മാത്രം സ്നേഹിക്കാൻ ദുആ ചെയ്യണേ 🤲🤲🤲😭😭😭😭

  • @dashamoolam_damu506
    @dashamoolam_damu506 Год назад +115

    ഉസ്താദേ ഒരിക്കൽ കളങ്ക പെട്ടാൽ പിന്നെ പഴയ സ്‌നേഹം ഉണ്ടാവില്ല പിന്നെ ഒരു ഒഴുകിന് അങ്ങ് പോവുന്നു മാത്ര

  • @rananinu5785
    @rananinu5785 2 года назад +439

    ഇതിലെ ഓരോരുത്തരുടെ അനുഭവം കേട്ടിട്ട് കണ്ണ് നിറയുന്നു .നാഥാ ഇവർക്കൊക്കെ ക്ഷമ നൽകണേ.ഇവരുടെ ഭർത്താക്കന്മാർക്ക് നല്ല ബുദ്ധി നൽകി ജീവിതം സന്തോഷത്തിലാക്കണേ അല്ലാഹ് 🤲

  • @shasworld5291
    @shasworld5291 2 года назад +268

    എന്റെ ഭർത്താവിന്റെ ദുശീലങ്ങൾ മാറാനും എന്നോട് സ്നേഹം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ

    • @sabeenashajahan2584
      @sabeenashajahan2584 2 года назад +6

      ഇതെല്ലാം എന്റെ അവസ്ഥ ഇങ്ങനെ thanne

    • @innathespecial4553
      @innathespecial4553 2 года назад +1

      ലവ് ആണോ അറേഞ്ച് മാര്യേജ് ആണോ ലവ് മാര്യേജ് ചെയ്താൽ ആണ് ഇങ്ങനെ പ്രശ്നം എന്ന് ഒരു പ്രഭാഷണം കേട്ട്

    • @anjusulfi6659
      @anjusulfi6659 2 года назад

      Ameen

    • @anez4913
      @anez4913 2 года назад +2

      എന്റെ ഭർത്താവിന്റെ ദുശീലങ്ങൾ മാറാനും ദുഹാ ചെയ്യണം ഉസ്താദ്

  • @thasnishabeer9964
    @thasnishabeer9964 Год назад +260

    എന്റെ ഭർത്താവിന്റെ ഹറാമായ ബന്ധങ്ങൾ എത്രയും പെട്ടെന്ന് നശിക്കാനും, അദ്ദേഹത്തിന്റെ ദുശീലങ്ങൾ ഇല്ലാതാകനും,അദ്ദേഹം ഇഖ്ലാസോട് കൂടി 5 വഖ്ത് നിസ്‌കാരം നിലനിർത്തുന്ന ഒരു സ്വലിഹായ മനുഷ്യനാകാനും,അദ്ദേഹം എന്നെയും ഞങ്ങളുടെ മക്കളെയും ആത്മാർത്ഥമായി സ്നേഹിക്കാനും എല്ലാരും ദുആ ചെയ്യണേ 😭😭

  • @NAROTO282
    @NAROTO282 2 года назад +188

    ഞാൻ ഒരു ഹിന്ദു ആണ് ഇപ്പോൾ മുസ്ലിം നെ കല്യാണം കഴിച്ചു ഇപ്പോൾ ഞാൻ മുസ്ലിം ആയി ഇപ്പോൾ ജീവിതത്തിൽ ഒരുപാട് പ്രശ്നം അതൊക്കെ മാറി എന്റെ ഇക്കാക് എന്നെയും മോനെയും നോക്കാനുള്ള നല്ല സ്വഭാവം കൊടുക്കുവാനും ഇക്കാക് മറ്റുള്ളവരുടെ ജീവിതം ആണ് ഏറ്റവും വലുത് ഞങ്ങളുടെ ജീവിതത്തിൽ നല്ല ശ്രെദ്ധ കൊടുക്കാനും സന്തോഷം ആയി ജീവിക്കാൻ ദു ആ cheyanne ഉസ്താദ്ദേ ആാാമീൻ

    • @ansilaansi3558
      @ansilaansi3558 2 года назад +5

      Ellam sheriyakum dua chey innsha allah

    • @faseelapp8309
      @faseelapp8309 2 года назад +18

      ഇത് ഒരുപാട് brothers ചെയ്യുന്നു... നിങ്ങളെ വിശ്വസിച്ചു വന്ന വരെ നിങ്ങൾ കൈവിട്ടാൽ... നാളെ അല്ലാഹുവിനോട് ഉത്തരം പറയേണ്ടതാണ്...

    • @rafanck9639
      @rafanck9639 2 года назад +1

      Curect mole ee avastha enikum und.
      Kshamich nikka ..ente hussum ith thanne..jhn orupaad paranj nirthiyatha. Ipo onnum parayaarilla..

    • @nazeerkoottilangadi4437
      @nazeerkoottilangadi4437 2 года назад +1

      Aaameen

    • @saboorasafeer7243
      @saboorasafeer7243 2 года назад

      Aameen

  • @fasinisar5714
    @fasinisar5714 2 года назад +31

    എനിക്ക് എന്റെ ഭർത്താവിനെ ജീവനാണ് തിരിച്ചും അതുപോലെ സ്നേഹിക്കാൻ ദാമ്പത്യ ജീവിതം സന്തോഷകരമാക്കാൻ എല്ലാവരും ദുആ ചെയ്യണം എല്ലാ സ്ത്രീകളും അനുഭവിക്കുന്ന വിഷമങ്ങൾ മാറാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഒരുപാട് വിഷമത്തിൽ ആണല്ലോ

  • @arshad5831
    @arshad5831 2 года назад +274

    ഭര്‍ത്താവ് എന്നെ മാത്രം സ്നേഹിക്കാന്‍❤️ വേറെ ഒരു ബന്ധവും ഇല്ലാതിരിക്കാന്‍ DUA ചെയ്യണേ ഉസ്താദേ 🤲🤲🤲😭

  • @shemyshemy1025
    @shemyshemy1025 Год назад +42

    ആദ്യമൊക്കെ നല്ല സ്നേഹം ആയിരുന്നു ഇപ്പോൾ മുഖത്തു പോലും നോക്കുന്നില്ല ക്ഷമിച്ചു മടുത്തു ഭർത്താവിന്റെ സ്വഭാവം മാറാൻ ഉസ്താദ് ദുആ ചെയ്യണേ 😥😥😥

    • @Dheen-le2fu
      @Dheen-le2fu Год назад

      Adhyam thottu thanne ningal sradhikenda karyangal sradhichirunnengil ingane varillayirunnu

    • @rahurahirahurahi8983
      @rahurahirahurahi8983 Год назад +1

      ആമീൻ 🤲🏻

  • @nasrinva960
    @nasrinva960 2 года назад +1218

    ആണുങ്ങളെ ആരെയും കണ്ണടച്ച് വിശ്വസിക്കരുത് നമ്മൾ over വിശ്വാസവും സ്നേഹവും കാണിച്ചാൽ അവർക്ക് മനസ്സിൽ പുച്ഛം വരും ഒരു ശ്രദ്ധ epozhum നല്ലതാ പിന്നെ ഏത് നിമിഷവും ഒരു ചതിയുടെ വാർത്ത അഭിമുഖീകരിക്കേണ്ടി വരും എന്ന് മനസ്സിനെ പഠിപ്പിച്ച് വേണം epozhum ജീവിക്കാൻ.അല്ലെങ്കിൽ ചതി kittumpo ഭ്രാന്ത് ayipokum

    • @fara_faaz.
      @fara_faaz. 2 года назад +57

      അങ്ങനെ അടച്ചാക്ഷേപിക്കല്ലേ
      എല്ലാ ആണുങ്ങളും ഒരുപോലേയല്ല.
      അതു പോലേ എല്ലാ പെണ്ണും ഒരു പോലേയല്ല.

    • @yeonkimin295
      @yeonkimin295 2 года назад +16

      Sathyam 💯💯💯💯💯

    • @happiestteam
      @happiestteam 2 года назад +7

      Correct

    • @shafanashanz2241
      @shafanashanz2241 2 года назад +9

      Sathym 😓😓😓

    • @rxgaming7729
      @rxgaming7729 2 года назад +6

      Sariyaàaaaaaa

  • @asmaak2543
    @asmaak2543 2 года назад +112

    എന്റെ ഭർത്താവ് വേറെ പെണ്ണുമായി ഉള്ള അടുപ്പം ഇല്ലാതാകാൻ ദുആ ചെയ്യണം ഉസ്താദേ

    • @kunjuvava342
      @kunjuvava342 2 года назад +1

      Asma kurachu aayoo aduppam aayittu 😍😍❤❤

    • @ichusfamilyvlogs6204
      @ichusfamilyvlogs6204 Год назад

      Endado.prashanam.pedikkenda jeevithathil eppozhum engage ayal mathi vere tention undavuulla

  • @dayadhanya2005
    @dayadhanya2005 2 года назад +117

    ഞാൻ ഹിന്ദു ആണ് എന്റെ ഭർത്താവ് എന്നോട് സ്നേഹം ഇല്ല വേറെ പെണ്ണുങ്ങളും ആയിട്ട് ആണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഭർത്താവിന്റെ സ്നേഹം തിരിച്ചു കിട്ടാൻ

    • @Dheen-le2fu
      @Dheen-le2fu Год назад +1

      Chila karyangal mattivechal mathi eam Redy aakum

    • @anusv-un6ru
      @anusv-un6ru Год назад

      എന്നാപ്പിന്നെ ആ ഭർത്താവിനെ ഉപേക്ഷിച്ചു ഈ ഉസ്താദിനെ കെട്ടിക്കോ.. മൂപ്പര് റെഡിയാ 🤣🤣🤣

    • @tahir8262
      @tahir8262 Год назад +25

      ​@@anusv-un6ru innodikke entha pareyuka..oral sankadam pareyumpol nalla vakku pareyan ariyillenkil mindathorikuka ..allathe parihasikukayalla vendathu..ninakum ithupile oru anubhavam verumpol padicholum..

    • @SulunavasSulu
      @SulunavasSulu Год назад +6

      Aaa penninnte barthaaavanoo eth ennnan ente dought ni okke manushyn anooo aaa penninte sangadam padachavan theerthukodkatey

    • @fahz4084
      @fahz4084 Год назад +3

      അല്ലാഹു നന്മ നൽകട്ടെ ആമീൻ

  • @littygeorge4567
    @littygeorge4567 2 года назад +544

    njan oru christian aanu but eppo convert aayi Muslim aayi 6month married kazhinju nalloru jeevitham nadakkan duva cheiyane...aameen

  • @Sidheeqeeeyyy
    @Sidheeqeeeyyy 2 года назад +68

    എന്റെ ഭർത്താവിന്റെ സ്വാഭാവം നല്ലതാവാനും എന്നോട് നല്ല സ്നേഹം ഉണ്ടാകുവാനും ദുആ ചെയ്യണം ഉസ്താദേ

    • @Dheen-le2fu
      @Dheen-le2fu Год назад

      Kurachoke ningal sradhichaal mathi

    • @019shanfinas3
      @019shanfinas3 Год назад

      Ya vadoodu ya allah 101 cholli bakshanthilo vellathilo othi mandrich randalum bakshichal madhi

    • @mg__vlog8953
      @mg__vlog8953 Год назад

      Sathym.illachiye snehikunna.yethra annugallunnd

  • @hasnajnasamaa6015
    @hasnajnasamaa6015 Год назад +61

    എന്നേം വഞ്ചിച്ചു റബ്ബേ... എന്റെ ഭർത്താവ് ഒരിക്കലും ഇങ്ങനെ ചെയ്യുന്ന് ഞാൻ വിചാരിച്ചിക്കില്ല. ഞാൻ അറിഞ്ഞപ്പോൾ എന്നകൊണ്ട് പൊരുത്തപെടിച്ചിക്. എന്നാലും മനസ്സിന്നു പോവുന്നില്ല. ഉസ്താദ് ദുആ ചെയ്യണം എനി ഒന്നുല്ലാണ്ട് നിക്കാൻ. എന്റെ ഭർത്താവിനെ പടച്ചോന്റെ ആദാബിനെ തൊട്ട് കാക്കട്ടെ... എനി എന്റെ ജീവിതം നല്ലോണം ഹൈറാവാനും ദുആ ചെയ്യണേ.

  • @sanasaleemsaleem
    @sanasaleemsaleem 2 года назад +49

    അൽഹംദുലില്ലാഹ് ഞങ്ങളുടെ Life വളരെ റാഹത്തിലാണ് പക്ഷേ പിശാജിന്റെ ഉപദ്രവത്തിൽപെട്ട് ഞമ്മളുടെ നോട്ടത്തിലും സംസാരത്തിലും വല്ലാവീഴ്ച സംഭവിച്ചിട്ടുടെകിൽ പൊറുത്തു തരണേ അള്ളാഹ 🤲🤲🤲🤲

  • @യാനബീസലാം
    @യാനബീസലാം 2 года назад +21

    യാ അല്ലാഹ് ആത്മാർത്ഥ മായി ദാമ്പത്യ ജീവിതം ഇണക്കത്തിലുംപിണക്കത്തിലും രഹത്തായി സന്തോഷതോടെ മക്കളുമായി ജീവിക്കാൻ തൗഫീഖ് നൽകണേ ബർകത് നൽകണേറബ്ബേ 🤲🌹🤲

  • @possitivevibe8414
    @possitivevibe8414 2 года назад +32

    എനിക്ക് നല്ലയൊരു ജീവിതം തന്ന റബ്ബേ ഇലോകം പരലോകത്തും നന്മ തന്ന അല്ലാഹ്ഹ് ❤️❤️

  • @mufinidhavlog4752
    @mufinidhavlog4752 2 года назад +17

    ഉസ്താതെ എന്റെ ഭർത്താവിന്റെ സ്നേഹം എന്നും ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @packnmovedohaqatar1961
    @packnmovedohaqatar1961 2 года назад +90

    വഞ്ചിക്കുന്നവർക്ക് കൂട്ട് പിശാജ്ആണ്. വഞ്ചിക്കപ്പെട്ട വർക്ക് അള്ളാഹു കൂട്ട് ഉണ്ടാവും. അല്ലാഹു കൂടെയുള്ളവർക്ക് ഇരുലോകത്തും സന്തോഷമുണ്ടാവും. അതു കൊണ്ട് അല്ലാഹുവിനെ മുറുകെ പിടിച്ചോളൂ

  • @ramlathabdullatheef6025
    @ramlathabdullatheef6025 2 года назад +26

    ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ സന്തോഷവും സമാധാനവും നിറഞ്ഞ ദാമ്പത്യജീവിതം നന്നാവാനും മരിക്കുന്നതിന് മുൻപ് ഹജ്ജും ഉംറയും ചെയ്യാനും വേണ്ടിയും അള്ളാഹു ത്വഫീഖ് നൽകണേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @aiza.sharin5332
    @aiza.sharin5332 2 года назад +58

    മാഷാഅല്ലാഹ്‌.. ഉസ്താതെ. വളരെ. പ്രയാസംത്തിലാണ്. ഈമാൻ ഇല്ലാത്ത. മരിച്ചുപോകുന്നത്. പേടിയാണ്.. Duayilulpaduthan

    • @saboorasafeer7243
      @saboorasafeer7243 2 года назад

      Ithepediyilanullath,eemanillathe marippikalle Alla,yethrenuvechitta nerayakan sremikunne,kshamanallathanenn vijarich swayam tenshanadich jeevichtheerkunu

  • @singlevlogs
    @singlevlogs Год назад +52

    എന്റെ ഭർത്താവിനെ പോലെ ഉള്ള ഒരാളെ എന്റെ മോൾക് കിട്ടണേ അല്ലാഹുവേ 🤲🤲🤲🤲🤲🤲🤲🤲🤲

  • @ishuisha5623
    @ishuisha5623 2 года назад +15

    എന്നോടും എന്റെ മക്കളോടും മനസ്സിൽ ഒളിപ്പിച്ച വെച്ച സ്നേഹം എന്റെ ikka പുറത്ത് കാണിച്ച സ്നേഹിക്കാൻ ദുആ ചെയ്യണേ ഉസ്താദ്ദേ 😒

  • @vaheethakamarudheen2117
    @vaheethakamarudheen2117 Год назад +11

    എന്റെ ഭർത്താവിന്റെ എല്ലാ ദുശീലങ്ങളും മാറാനും ദീനി ബോധം ഉണ്ടാവാനും എന്നോട് സ്നേഹം ഉണ്ടാവാനും ദുആ യിൽ ഉൾപ്പെടുത്തണേ 🤲

  • @kunjimonkunjimon4837
    @kunjimonkunjimon4837 Год назад +34

    അൽഹംദുലില്ലാഹ് 🤲 ഇതിൽ എഴുതിയവരുടെ പ്രയാസങ്ങൾ കേട്ട് സങ്കടം വന്നു എല്ലാവരുടെയും ദാമ്പത്യ ജീവിതം സന്തോഷമുള്ള ആവട്ടെ എന്ന് പടച്ചവനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲😢

  • @diya__123
    @diya__123 2 года назад +108

    സന്തോഷം ഉള്ള കുടുംബ ജീവിതതിന്നു വേണ്ടിയും ഖൽബ് നന്നാവാൻ വേണ്ടിയും എല്ലാവരും പ്രത്യേകം ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

    • @dikrukal255
      @dikrukal255 2 года назад

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @sabeenashajahan2584
    @sabeenashajahan2584 2 года назад +29

    എന്റെ ഭർത്താവിന്റെ മനസ്സിൽ എന്നോട് സ്നേഹം ഉണ്ടാകാനും. എന്നെ സ്നേഹിക്കാനും. എപ്പോൾ നോക്കിയാലും ഫോണിൽ നോക്കി ഇരിക്കും. മിണ്ടാൻ പോലും താല്പര്യമില്ല. അമ്മാവിയമ്മ പറയുന്നത് കേട്ടിട്ട് വഴക്കിടും അടിക്കും. എല്ലാവരും ദുആ ചെയ്യണം. മകൾ ഇല്ല

  • @chemmuz
    @chemmuz 2 года назад +76

    ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണേ ഉസ്താദ്... 🤲🏻🤲🏻🤲🏻

  • @blacklove8692
    @blacklove8692 2 года назад +235

    ന്റെ ഭർത്താവിന് ന്നോട് സ്നേഹം തോന്നാൻ ഒന്ന് ദുആ ചെയ്യണേ 🤲🏼😓😓😓😓😓😭😭😭എന്നേം കൊണ്ട് സഹിക്കാൻ പറ്റണില്ല 😭ഇത് വായിക്കുന്ന എല്ലാവരും ഒന്ന് ദുആ ചെയ്യണേ പ്ലീസ് സങ്കടം സഹിക്കാൻ പറ്റണില്ല 😭😭😭😭😭

    • @athikasabithsabith7512
      @athikasabithsabith7512 2 года назад +15

      Ningalude വിഷമം അല്ലഹുവിനോട് പറഞ്ഞു ദിവസവും ഫതഹ് സൂറത്ത് ഓതി ദുആ ചെയ്തോളൂ🤲🤲.
      Insha allah.. അള്ളാഹു നിങ്ങളെ വിഷമം മാറ്റിത്തരും.

    • @jabishemi5716
      @jabishemi5716 2 года назад +6

      Surathul kawsar 11 thavana oothuka

    • @sisbroworld6647
      @sisbroworld6647 2 года назад

      Inshallah

    • @anwerp864
      @anwerp864 2 года назад +1

      Insha allah....

    • @rananinu5785
      @rananinu5785 2 года назад +27

      സാരല്ല്യെടാ.ക്ഷമിക്ക് .നിന്റെ ഭർത്താവിനെക്കാളും അല്ലാഹുവിന്ന് ഇഷ്ട്ടം നിന്നോടാണ് .ഇഷ്ടപ്പെടുന്നവരെ അല്ലാഹു പരീക്ഷിക്കും.അതിൽ തോൽക്കരുതേ.അല്ലാഹു എല്ലാം കാണുന്നുണ്ട്,അറിയുന്നുണ്ട് ,കേൾക്കുന്നുണ്ട് .

  • @minnus8813
    @minnus8813 2 года назад +11

    ഉസ്താദേ അള്ളാന്റെ എടുത്തിക് അടുക്കാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻നല്ല സമാദാനം ഉള്ള ജീവിതം തരാനും 🤲🏻🤲🏻🤲🏻

  • @anwerp864
    @anwerp864 2 года назад +90

    Alhamdulillah 🤲
    Njan ഒരുപാട് sandhoshathilaan.ende barthaavin enne valare കാര്യമാണ്. Alhamdulillah ഞങ്ങളുടെ സ്നേഹം മരണം വരെ നിലനിർത്തി തരണേ റബ്ബേ
    ആമീൻ

    • @blacklove8692
      @blacklove8692 2 года назад

      ആമീൻ 🤲🏼

    • @GJ-sy4uy
      @GJ-sy4uy 2 года назад

      ആമീൻ

    • @muhammadanzal.v.n3950
      @muhammadanzal.v.n3950 2 года назад

      Aameen

    • @habeebabava9110
      @habeebabava9110 2 года назад +1

      ഞാനും ഇങ്ങനെ തന്നെ യാണ് വിശ്വസിച്ചിരുന്നധ് 20വർഷമായി കല്ലിയാണം കഴിഞ്ഞിട്ട് എന്നെയും കുട്ടികളെയും നല്ലോണം നോക്കും എന്നോട് nalla സ്നേഹണ്ടായിരുന്നു പക്ഷെ ഞാൻ ഇപ്പയാണ് അറിയുന്നദ്ധ വേറെ ചാറ്റ് ണ്ട് ന്ന് അറിയണ് 6വർഷമായി thodangheett വേറെ ഫോൺ കയ്യിലെനണ്ട് അധ് കടയിൽ വെക്കും പിന്നെ ഞമ്മൾ എങ്ങനെ അറിയും എനിക്ക് ഇപ്പഴാ പടച്ചവൻ കാട്ടി തന്നധ് 😭

    • @habeebabava9110
      @habeebabava9110 2 года назад

      ആമീൻ

  • @colourfull.
    @colourfull. Год назад +6

    മറ്റു സ്ത്രീകളിൽ നിന്നും എന്റെ ഭർത്താവിനെ അകറ്റിനിർത്താൻ വേണ്ടി പ്രാർത്ഥിക്കണേ ഉസ്താതെ 😭😭🤲🤲🤲

  • @thebi7266
    @thebi7266 2 года назад +160

    എന്റെ ഭർത്താവ്, എന്നെയും മൂന്നു മക്കളെയും മറന്നു മോശപ്പെട്ട സ്വഭാവം ഉള്ളൊരു സ്ത്രീയുമായി അടുപ്പത്തിലാണ്. അതിൽ നിന്ന് പിന്തിരിയാനും ഞങ്ങളുടെ കുടുംബജീവിതം റാഹത്തിലും സന്തോഷത്തിലും ആവാൻ ഉസ്താദ് ദുആ ചെയ്യണേ

    • @jesnajesimol8482
      @jesnajesimol8482 2 года назад +17

      Ethrayum pettann ningalude dua Padachon sweekarikkatte ee anubavam aarkkum varathirikkatte

    • @sameerasameera2851
      @sameerasameera2851 2 года назад +1

      Aameen

    • @ayishashihab5144
      @ayishashihab5144 2 года назад

      Aameen

    • @sobhaskitchen9026
      @sobhaskitchen9026 2 года назад

      @@jesnajesimol8482 aameen

    • @lifeworld01
      @lifeworld01 2 года назад +3

      ningal mulk soorath divasavum arodum mindathe 9thavana oathi manassuruki ningakude avashyam padachavanod dua cheyth vellathil oothi kudechu nokoo sheriyakum insha allah. Eath halalaya muradu nadakkanum ith nallathan

  • @kenzashameerbeach5886
    @kenzashameerbeach5886 Год назад +3

    arinjukondu thanneyaan aaa sthree marachu vekkunna avayavangal pidikkaanum thodaanum kodukkunnathu rabbeeh avalkku nee thakkathaaya asukham koduthu pareekshikk athinu vendi praarthikkanam sangadam kondaa ingane praarthikunnath makkale nokkaanulla bhaagyam avalkku kittaruth avalude avayavam cheenju maranam arinju kondaanu thettu cheythaal aameen

  • @Amanathifvlog
    @Amanathifvlog Год назад +7

    Ende barthavin ennod valiya ishtaman pakshe mattulla pennungalumayi chattingum callingum und itil ninnum oyivakan dua cheyyane

  • @binithanaseerbinithanasee7682
    @binithanaseerbinithanasee7682 2 года назад +2

    ന്റെയും എനിക്ക് വേണ്ടപ്പെട്ട എല്ലാരുടെയും അസുഖങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @mubashira3559
    @mubashira3559 2 года назад +55

    😭😭😭😭 ഞാൻ ഒരുപാട് വിഷമത്തിലാണ്. മനസ് വല്ലാത്ത തകർന്ന് ഇരിക്കുവാണ്. എന്റെ ജീവിതം സന്തോഷവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം 🤲🤲🤲🤲🤲. ഇക്കാക്ക് എന്നോട് സ്നേഹം ഉണ്ടാവാനും, ഇക്കാടെ ദുശീലം മാറാനും ദുആ ചെയ്യണം 😭😭😭😭😭😭😭.മരണ ചിന്തയിലേക് എന്റെ മനസിനെ നീ എത്തിക്കല്ലേ പടച്ചോനേ 😭😭😭😭😭

  • @Ziyad4121
    @Ziyad4121 2 года назад +19

    അൽഹംദുലില്ലാഹ് 17 വർഷം ആയി കല്യാണം കഴിഞ്ഞിട്ട്..... രണ്ട് മോളും ഒരു മോനും അൽഹംദുലില്ലാഹ് 3മക്കൾ..... കടം എന്നുള്ള ഒരു സമാധാനകുറവ്.... കടങ്ങൾ വീടി റാഹത്തിലാവാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ....

    • @abdullatheef5998
      @abdullatheef5998 Год назад

      Ente molude jeevitham santhoshamakuvan dua cheyyane usthathe

    • @jamshijamsheer618
      @jamshijamsheer618 Год назад

      എനിക്കും വേണ്ടി ദുഃആ ചെയ്യണം

  • @FathimaFathima-mw7dg
    @FathimaFathima-mw7dg Год назад +7

    ഭർത്താവ് 11 വർഷത്തിൽ കൂടുതലായി ഒരു സ്ത്രീയുമായി ബന്ധം അത് കാരണം എന്നോടും കുട്ടികളോടും ഭയങ്കര ദേഷ്യമാണ് അതിൽ നിന്ന് പിന്മാറൻ പ്രേതേകം ദുആ ചെയ്യണ

  • @razanrana5582
    @razanrana5582 Год назад +4

    എന്റെ ആദമൊക്കെ നല്ല സ്വഭാവം ആയിരുന്നു 2കുട്ടികൾ ആയി. കുറെ ക്ഷമിച്ചു ജീവിച്ചു എപ്പോഴുംഎന്തെകിലും പറഞ്ഞആൽ അപ്പോ ദേഷ്യം ആണ് എല്ലാവരുദുആ ചെയ്യണേ

  • @dafiajmal3506
    @dafiajmal3506 2 года назад +194

    ഭർത്താവിന്റെ അവിഹിത ബന്ധം ഇല്ലാതായി എന്നെയും കുഞ്ഞിനെയും സ്വീകരിച്ച് നല്ല രീതിയിൽ ജീവിക്കാൻ ദുആ ചെയ്യെണം ഉസ്താദേ..🤲🤲🤲

  • @sanus2k
    @sanus2k 2 года назад +11

    Ente husine pole sobavamulla orale barthavayi ente magalkum kittanam enn duaa cheyyunnu njan

  • @lafasworld1602
    @lafasworld1602 2 года назад +54

    Bharthaavinte koode santhoshathodeyum samaadhaanathodeyum jeevikkanulla bhaagyam nalkane allah🤲...

    • @najiyanasrin6050
      @najiyanasrin6050 2 года назад

      Aameen

    • @fahmeedanizar9763
      @fahmeedanizar9763 2 года назад

      Ameen..enik vendiyum dua cheayyanee

    • @queenbeestalks6141
      @queenbeestalks6141 2 года назад

      Njn muslim alla but njnum samadanam ilathe aan jevikune. Anta husband social media addict aan. Instayil vdo idunatbum athilude orupad penkuttikalod kuut kudukayum oro nimishavum oro pengalk msg aykanum avarod chat cheyanum talparyam. Enikum makkalkum avasyam ullath oke cheyth tarunu sneham kanikunund but e oru prob njan adjust cheyanam ithoke chodikan padila practical lifel ipo alarum engane aan enokeya parayune. Ank sahikan patunila depressionlot poykond irikuna ankum anta hus ithoke matanum vendi pratikane. Muslim ala en karuthi pratikathe irikaruthe pls. Husbandina sikshikan ala nallavan akan vendiya. Jevichirikumbo antho akat marikumbo alam padikum en vicharichit karyam ilalo jevithathil nallath ayi jevikanam alo. Pls ank vendi anta makkalk nallaoru kumbam kitan vendi anta husband social mediayil ninum girl frndship chat ninium matam varane

  • @aishaaishu7506
    @aishaaishu7506 2 года назад +35

    ഈമാനോടെ മരിക്കാനും ഇസ്ലാമിയത്തോടെ ജീവിക്കാനും ദുആ ചെയ്യണേ ഉസ്താദ്ദേ 😭

  • @Naseera-w8x
    @Naseera-w8x 2 месяца назад +1

    ഞാൻ ഗർഭിണി ആണെന്ന് പോലും നോക്കാതെ എന്റെ ഭർത്താവും എന്റെ ഫ്രണ്ടും കൂടി പറയാൻ പറ്റാത്ത കുറെ അടുപ്പം ഉണ്ടായി. ഇന്ന് ഉറക്കം പോലും കിട്ടാത്ത അവസ്ഥയിലാണ്. മനസ്സിന് സമാധാനം ഉണ്ടാവാൻ ഉസ്താദിന്റെ ദുആയിൽ എന്നെയും ഉൾപെടുത്തണേ 😭😭😭😭

  • @zeenathnoushad4574
    @zeenathnoushad4574 2 года назад +22

    എന്റെ ഭർത്താവ് എന്റെ ജീവൻ ആണ് അള്ളാഹു നിലനിർത്താൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @fathimadiya328
    @fathimadiya328 10 месяцев назад +1

    ഉസ്താദെ ഈ മാസം എന്നിക്കു പോസിറ്റീവ് ആകാൻ ദുഹാ ചെയ്യണം., 🤲🤲😢ആരോഗ്യം ഉള്ള സ്വലിഹ് ആയ സന്താനം ഉണ്ടാവാൻ എല്ലാവരുംഎന്നിക്കു 🤲ചെയ്യണം

  • @hayaruneesa7913
    @hayaruneesa7913 2 года назад +11

    എന്റെ മനസിൽ ഉള്ള മുറാദ് ഹാസിലാവൻ ഉസ്താദ് ദുആ ചെയ്യണം

  • @muhammedsalutt8387
    @muhammedsalutt8387 2 года назад +29

    Ellrum chathiyanmara . Niskarikkunnavaranenn karuthi kannadach viswasichalum vedhana mathre thirich kittoo . Ellavarkkum allahu kshama nalkatte🤲🏻🤲🏻

  • @lulumol6951
    @lulumol6951 Год назад +23

    അൽഹംദുലില്ലാഹ്. മാഷാ അല്ലാഹ്-ഞങ്ങളെ ഇക്കാക്ക് ഞങ്ങൾ രണ്ട് ഭാര്യമാരും നാല് മക്കളുമാണ് - അൽഹംദുലില്ലാഹ്-നല്ല നിലയിൽ മൂന്നോട്ട്പോവുന്നുണ്ട്. ഇഹപര വിജയികളുടെ കൂട്ടത്തിൽ നമ്മളെയെല്ലാവരെയും അല്ലാഹു ഉൾപ്പെടുത്തട്ടെ. ആമീൻ

    • @haseenafaisalfaisaln1182
      @haseenafaisalfaisaln1182 Год назад +1

      എന്റൈ ഇക്കാക് 2ഭാര്യ ഉണ്ട് സന്തോഷം എന്നും നില നില്ക്കാൻ ദുഃആ ചെയ്യണേ

    • @sumi9149
      @sumi9149 Год назад

      ​@@haseenafaisalfaisaln1182ameen ningale sneham irulokathum undavatre

  • @sabeedarumi5222
    @sabeedarumi5222 2 года назад +7

    ഉസ്താതെ എന്റെ ഭർത്താവിന് നല്ല സ്നേഹമാണ്, വളരെ നല്ല സ്നേഹം, പക്ഷെ അതുപോലെ തന്നെ വളരെ ദേഷ്യവും അതുപോലെ തന്നെ ലഹരിയുടെ കുറച്ചു അടിമയുമാണ് 😥😞അത് കാരണം എന്റെ മനസ് വല്ലാത്ത അസ്വസ്ഥതയിലാണ് ഉസ്താതെ 😞ഉസ്താദ്‌ എല്ലാം ശെരിയാവാൻ ദുആ ചെയ്യണേ
    ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammadshafi8443
    @muhammadshafi8443 2 года назад +15

    അൽഹംദുലില്ലാഹ് അള്ളാഹു കുടുബജീവിധം സന്തോഷം ആക്കി കൈറും ബർകതും ഉള്ള ജീവിതം ആക്കി തെ രട്ടെ 🤲🤲🤲

    • @sameerakp5406
      @sameerakp5406 2 года назад

      ഭാര്യ അറിയാതെ വേറെ നിക്കാഹ് ചെയ്തു അതിന്റെ വിധി എന്ത്

    • @sameerakp5406
      @sameerakp5406 2 года назад

      ഇതിനു മറുവടി തരണേ

  • @yoosufyoosufyoosuf1831
    @yoosufyoosufyoosuf1831 2 года назад +12

    സ്വാലിഹത്തായ ഒരു കുഞ്ഞു ഇണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം 😔🤲

  • @CSM790
    @CSM790 Год назад +4

    അസ്സലാമു അലൈകും ഉസ്താദ് ഭർത്താവിന്റെ സ്വഭാവം നന്നാകാനും കുടുമ്പ സമാധാനത്തിനും വേണ്ടി ദുആ ചെയ്യണം 🤲🏻🤲🏻🤲🏻ആമീൻ

  • @kaichumemi3333
    @kaichumemi3333 2 года назад +25

    njn ipo onnum parayaarilla.. kaaranam ellaam paranju mathiyaaki. eemaanillaathe marikkillaa.. nte kunju makkle orth kashamikkunnu chaat cheyyunnathum kaanaan paadillaatha palathum kaanunnu.. entha cheyyaa.. ipo ellaam sheelamaayi.. allaahuvinod dua cheyyunnu.. bharthaavinte sneham venonnonnum aagrahamonnum ipo illaa.. manasokke palathum kand maravichu.. chilappol thaonnarund maanasika rogi aayrunnenkil ithonnum ariyendallo enn.. pinne paavam nte makkle orkum. avark njn ummayalle.. aan makklaan avar nalla swalihaaya makklaavaan dua cheyyane ellaarum..

    • @shanashahalashana7640
      @shanashahalashana7640 2 года назад +1

      Ellam shariyavum padachon koode und

    • @faseelasulfi5122
      @faseelasulfi5122 2 года назад

      Insha Allah......🤲

    • @muhammedsahl3878
      @muhammedsahl3878 2 года назад +1

      അല്ലാഹ്.... നീ സമാധാനം നൽകണേ 🤲

    • @shahalaashiq3167
      @shahalaashiq3167 2 года назад

      shariayikolum😢

    • @muhamedzain6945
      @muhamedzain6945 2 года назад +1

      Vishamikalla alhahuvod nannayi dua chayyuka nammal oru tattilakum pokadirikuka inshaalha nigaluda vayichapol vishamam tonni anda dua udd sister inshaalha

  • @hifsafehmin378
    @hifsafehmin378 2 года назад +37

    മോൾക് സ്വാലിഹായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲🤲😭😭

  • @muhammadafnan6291
    @muhammadafnan6291 Год назад +1

    അള്ളാഹു ഈമാൻ വർധിപ്പിച്ച് തരട്ടെ.ആമീൻ ദുആ യിൽ ഉൾപെടുത്തണേ.

  • @hafseenashafsi1514
    @hafseenashafsi1514 2 года назад +4

    എന്റെ ഭർത്താവ് എന്നെയും മൂന്ന് മക്കളെയും ഉപേക്ഷിച്ചു പോയിട്ടു മൂന്ന് വർഷം കഴിയുന്നു, മൂന്നാമത്തെ കുട്ടിക്ക് വയറ്റിൽ 8 മാസം ഉള്ളപ്പോൾ പോയ്‌ , അവിഹിതം ഉണ്ടാരുന്നു ഭർതൃ വീട്ടുകാറുപോലും നോക്കുന്നില്ല എന്നെയും മകളെയും , സംഘടനകൾ സഹായിച്ചാണ് ഞങ്ങൾ കഴിയുന്നത് മൂന്നാമത്തെ കുഞിനെ ഒന്നു കണ്ടിട്ടു കൂടിയില്ല, അള്ളാഹു എന്ത് ശിക്ഷ ഭർത്താവിനും കുടുംബത്തിനും വെച്ചിട്ടുണ്ടോ അല്ലാഹ്, എന്റെ വിഷമങ്ങൾക്കു നീ പരിഹാരം നൽകണേ ആമീൻ

    • @hafseenashafsi1514
      @hafseenashafsi1514 2 года назад

      @സിനി സിനി8293 ഇന്ഷാ അല്ലാഹ്

    • @zxcvb600
      @zxcvb600 2 года назад

      Evideyaanu

  • @JasumubiJasu
    @JasumubiJasu Год назад +16

    നമ്മൾക്ക് ഇവിടുന്നു തന്നെ കാണിച്ചു തരണം അവർക്കുള്ള ശിക്ഷ നേരിട്ടൊന്നു കാണണം അത്ര ക്ക് എന്നെ പറ്റിക്കുന്നുണ്ട് ഭർത്താവ് 😢😢😢

    • @jayjawanjaykisan5229
      @jayjawanjaykisan5229 11 месяцев назад

      നീ ദുആ ചെയ്യു.. ഷിക്കാൻ ദുആ ചെയ്യരുത്

  • @thasleemahussain8029
    @thasleemahussain8029 2 года назад +29

    അല്ലാഹുവിനെ ഭയം വേണം എങ്കിൽ ജീവിതവും നന്നാവും

  • @sachuponnu332
    @sachuponnu332 2 года назад +45

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲

    • @kadeejaummu270
      @kadeejaummu270 Год назад

      എൻ്റെ മരുമോനും ഉണ്ട് പല ചീത്ത swobbaavangal എല്ലാ ചീത്ത sowbaavavum maarikittaan ഉസ്താദ് ദുഹ ചെയ്യണം

    • @kadeejaummu270
      @kadeejaummu270 Год назад

      ഇത് എൻ്റെ അപേക്ഷയാണ്

  • @laialhazan7605
    @laialhazan7605 Год назад +6

    ഭാര്യ എത്ര ഓതിയാലും നിസ്കരിച്ചാലും. ഭർത്താവ് വഞ്ചന കാണിച്ചാൽ വീട് താറുമാറായി.. ഭാര്യമാർ അറിയാതെയാണ് അന്യ സ്ത്രീകളുമായി ബന്ധം ഉള്ളത്. അള്ളാഹു അറിയുന്നു എന്നുള്ള ചിന്ത അവർക്കില്ല... ഏതായാലും ഹിസാബ് ഉണ്ട്.. അവടെ ഇതെല്ലാം വായിക്കണം. അല്ലാതെ കാല് അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിക്കത്തില്ല.. അല്ലാഹുവിനെ സൂക്ഷിക്കാത്തവരാണ് അവർ... നമ്മൾ ശമിച്ചാൽ അല്ലാഹു നമുക്ക് പ്രതിഫലം തരും...

  • @farzeenahmed7035
    @farzeenahmed7035 2 года назад +15

    മക്കൾ അനുസരണയിലും . സ്വ, ലി ഹാവാനും ദി നിയായി തീരാനും മജ് ലിസിൽ ദുആ ചെയ്യണം

  • @shefeequekodungallurshamon9730
    @shefeequekodungallurshamon9730 2 года назад +42

    Wife ന്റെ സ്നേഹം കിട്ടാൻ ഒന്നിച്ചു ജീവിക്കാൻ വേണ്ടി എല്ലാരും ദുആ ചെയ്യണേ 😔😔😔🤲🤲🤲

  • @salmasalu2246
    @salmasalu2246 Год назад +4

    എന്റെ ജീവിതം നല്ല നിലയിൽ ആവാനും എന്റെ ഇക്കാക്ക് എനോട് സ്നേഹമുണ്ടാവാനും എനെയും എന്റെ മോനെയും നല്ലത് പോലെ നോക്കാനും ഉസ്താദ് ദുഹാ ചെയ്യണേ

  • @hibaaibak7
    @hibaaibak7 2 года назад +5

    എന്നോടും മക്കളോടും സ്നേഹം ഉണ്ടാവാൻ ദുആ ചെയ്യണം 🤲🤲🤲🤲🤲🤲 എന്നെയും മക്കളെയും വിളിക്കാൻ നല്ല ബുദ്ധി കൊടുക്കാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲🤲ഒരുപാട് സങ്കട ത്തിലാണ് 😭😭😭

  • @xxx-bs1sb
    @xxx-bs1sb 10 месяцев назад +1

    എന്നെയും മക്കളെയും വഞ്ചിച്ച് വെറെ കെട്ടിയതാണ് എന്റെ പ്രശ്നം അവൾ പോയി കിട്ടാൻ വേണ്ടി ദുആ ചെയ്യണം

    • @shemyshemy9611
      @shemyshemy9611 10 месяцев назад

      Povunnavar povateaa nalla jeevidhan ningakk kittateaa

    • @xxx-bs1sb
      @xxx-bs1sb 10 месяцев назад

      @@shemyshemy9611 😢😢

  • @Roaz577
    @Roaz577 Год назад +5

    എന്റ്റെ ഭർത്താവിനും സ്‌നേഹക്കുറവുണ്ട് ദുആ ചെയ്യണേ

  • @jasla6215
    @jasla6215 11 месяцев назад +1

    എന്റെ ഭർത്താവിന്റെ എല്ലാ ദുശീലങ്ങളും നശിക്കാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്🤲🤲🤲

  • @abdulhakkeemthanikkundil7310
    @abdulhakkeemthanikkundil7310 2 года назад +8

    വേറെ dussobavangalonnulla ഈ ഒരു സ്വഭാവമുണ്ട് . Sheriyavan dua ചെയ്യണം

  • @NajbaV
    @NajbaV 10 месяцев назад +1

    Barthavinte. Sneham kittan. Dua
    Cheyyanam

    • @Jay-t6k6z
      @Jay-t6k6z 10 месяцев назад

      നിങ്ങൾ അയ്യാളെ സ്നേഹം കൊടുക്കണം. ങ്ങൾ കിടപ്പറയിൽ നല്ലത് പോലെ സഹകരിക്കുക. നല്ല ഫുഡ്‌ വെച്ച് കൊടുക്കണം. കുട്ടികൾ ഇല്ലേ. പ്രാർത്ഥന ഉണ്ടല്ലോ

  • @shahsvlog4871
    @shahsvlog4871 Год назад +19

    എന്റെ ഭർത്താവിന് പിടിച്ചുവെക്കാൻ കഴിയാത്ത ദേഷ്യമാണ്... അടിക്കുകയും ചെയ്യും😟. എല്ലാ ദുശീലങ്ങളും മാറാൻ ദുആ ചെയ്യണേ.

    • @Dheen-le2fu
      @Dheen-le2fu Год назад +1

      Deshyam maattiyeduthu ningale ponnu pole sneham kondu moodum

  • @nihina7574
    @nihina7574 Год назад +2

    എന്റെ ഭർത്താവിന് ദീര്ഗായുസും ആഫിയത്തും ആരോഗ്യ വും ഉണ്ടാവാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

  • @farushafi9799
    @farushafi9799 Год назад +8

    ഉസ്താദേ എന്റെ ഭർത്താവ്. എന്നെ ചതിച്ചു. ശരീരം മാറ്റാരാൾക്കു pic എടുത്തു vtt കൊടുത്തു 😭enk👍താങ്ങാൻ വയ്യ ഉസ്താദേ.. അല്ലാഹ് താങ്ങാൻ വയ്യ 😭 ഉസ്താദേ ദുആ ചെയ്യണേ. ഭർത്താവിനെ മനസ്സ് kond സ്നേഹിക്കുന്നത് യേറി poyi അല്ലാഹ്. Ippo സഹിക്കാൻ വയ്യ. 🥲. എന്റെ കുഞ്ഞു മക്കളെ ഓർക്കാൻ വയ്യ. കരച്ചിൽ സഹിക്കാൻ vayya😰 ഉസ്താദ് enik വേണ്ടി ദുആ cjeyyaneeeee😰🤲😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭കാര്യം paranjappo അയാൾ എന്നെ thallanu ഉസ്താദേ

  • @shakeelaumar5912
    @shakeelaumar5912 2 года назад +37

    Masha allah 👍barya barthakkanmaarkidail snehavum santhoshavum paraspara vishvaasavum allahu ellavarkum nilanirthi tharumaarakette 🤲🤲🤲

  • @shahasha
    @shahasha 2 года назад +12

    Jeevidhathile ettavum valiya sankadaman bharthav Or barya vanjichal Allah adh sahikkunna ellavarkum kshama nalkane

  • @shareefshahma9572
    @shareefshahma9572 Год назад +1

    സൗഭാഗ്യം തരണേ...സൗഭാഗ്യം തരണേ Allah Allah🤲

  • @jasminirshad123
    @jasminirshad123 Год назад +16

    ന്റെ ഭർത്താവ് എന്ന ഇതു പോലെ പറ്റിച്ചു nadakenu ഞാൻ അറിഞ്ഞു ആകെ പ്രശ്നം ayi വീട്ടിൽ പോയി ഇപ്പോ ഭർത്താവിന്റെ കൂടെ തന്നെ ആണ് പടച്ചോനെ ഇനി ന്റെ ഭർത്താവ് ഇങ്ങനെ അകല്ലേ എന്ന പ്രാർത്ഥന ullu😢😢😢🤲🤲🤲ദുആ ചെയ്യണേ

  • @sajithakt473
    @sajithakt473 Год назад +1

    എന്റെ ഭർത്താവ് എന്നെ മാനസിക മായി വളരെ വേദനിപ്പിക്കുന്നു ചിലവിനു തരുന്നില്ല മൂന്നു മക്കളുണ്ട് ഞാൻ ജോലിക്ക് പോയാണ് മക്കളെ നോക്കുന്നത് അദ്ദേഹത്തിന്റെ മനസ് മാറാനും എന്നെയും മക്കളെയും സ്നേഹിക്കാനും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദ്ദേ

    • @DheenSpark
      @DheenSpark  Год назад

      ellam rabbb salamath aakkatte aameen

  • @farushafi9799
    @farushafi9799 Год назад +10

    എന്റെ ഭർത്താവിന്റെ സ്നേഹത്തിനു njn oru pad കൊടിച്ചുപോയി. ഇക്ക ഇക്കാന്ന് വിളിച്ചു നടക്കും. എന്നിട്ടും അയാൾക്കൊരു കുലുക്കവും ഇല്ലായിരുന്നു. Enik ജീവനാണ് എന്റെ ഇക്കയെ. Ippo👍akee മനസ്സ് തളർന്നു. എല്ലാം maടത്തു 😔

    • @sabisabirashuhaib
      @sabisabirashuhaib Год назад

      😢

    • @risvank6587
      @risvank6587 Год назад +1

      Njanum ithe avasthayiloode kadann poyi ipo 23varsham aayi oru mattavumilla

  • @hajamusthu4054
    @hajamusthu4054 2 года назад

    Ende bartavin ella dussabavangalum ind usthade ellam shariyayi sandoshatode jeevikkan vendi usthad duha cheyyanam

  • @nisarfalcon4991
    @nisarfalcon4991 2 года назад +12

    എനിക്ക് സ്നേഹം കൂടിട്ടെ ഉളളൂ. 😍അൽഹംദുലില്ലാഹ്

    • @shafeekkeereerakath7199
      @shafeekkeereerakath7199 Год назад

      ഭർത്താവ് വേറൊരു പെണ്ണിലേക്ക് പോകാതിരിക്കാൻ enthaa ചെയ്യേണ്ടത്

  • @ShabnaAsi-g8b
    @ShabnaAsi-g8b Месяц назад +1

    ഇപ്പോ ആ അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത് 😞 മനസിന്‌ മറവി തരണേ എന്നാണ് ദുആ.. അല്ലെങ്കിൽ പ്രാന്ത് ആവും എനിക്ക് വേണ്ടി ദുആ ചെയ്യണേ... വല്ലാതെ തകർന്നു ഇരിക്കുവാണ് 😞

  • @beutifulnature6847
    @beutifulnature6847 2 года назад +8

    Ellathm sahikm... Adiyaneglm vzhakaneglm ellm...
    Bt shikan pattathath jeevanuthulym snehichittm wifine pattich annyasthreegle pinnale pogunnathan...
    Areela enna e swabvm mara enn... Athrak idangrund... Prarthanayil ullpeduthondii usthathe husssinde ea swabvmonn Maran... Kuttigle alojich mathram innulla jeevithm.. avrde sthoshm mathrm innete aim...
    Plz usthade prarthikondii hussinde swabavm swalihaya reethiyil aavan...

  • @nesisworld6681
    @nesisworld6681 Год назад +1

    ഉസ്താദ് എന്റെ ഭർത്താവ് 3കല്യാണം കഴിച്ചു ഇപ്പോൾ ഒരുപാട് പെണുങ്ങളായി ഭർത്താവ്ന് വന്തമുണ്ട് ഉസ്താദ് ദുഹാ ചെയ്യാണം

  • @hizaamina5929
    @hizaamina5929 2 года назад +11

    Orupad sangadam ulla oru jeevidam ane ustade enik vendi dua cheyyanam

  • @shihabb4494
    @shihabb4494 2 года назад +2

    എന്റെ ഭർത്താവിനു സ്നേഹം ഉണ്ടാവാനും അന്യ സ്ത്രീ ബന്ധം ഒഴിവാക്കാൻ വേണ്ടിയും ദുആ ചെയ്യണേ 🤲🤲🤲

  • @jointlogicbeard99
    @jointlogicbeard99 2 года назад +31

    ഉസ്താദേ കൂടോത്രം വെച്ച് പലരുടെയും ദാമ്പത്യജീവിതം പലരും നശിപ്പിച്ചു കളയുന്നത് വലിയ ശിക്ഷ യാണ് പറഞ്ഞു കൊടുക്കണം ഉസ്താദേ അതും ചില്ലറയല്ല ഉസ്താദേ

    • @minnuminnu1704
      @minnuminnu1704 2 года назад +5

      സത്യം ഞാൻ ജീവിതത്തിൽ അനുഭവിക്കുന്നത് എന്നെയും ഭർത്താവിനെയും അകറ്റിച്ചു വീട്ടുകാർ

    • @jointlogicbeard99
      @jointlogicbeard99 2 года назад +3

      @@minnuminnu1704 ഞാനും അനുഭവിച്ചു അതാണ് പറഞ്ഞത്

    • @minnuminnu1704
      @minnuminnu1704 2 года назад +5

      @@jointlogicbeard99 anubavichavake വിഷമം മനസിലാകൂ അള്ളാഹു എന്നെങ്കിലും സന്തോഷം തരും എന്നുള്ള പ്രതിക്ഷ 🤲

    • @sameerasameera2851
      @sameerasameera2851 2 года назад

      സത്യം

    • @mks.10
      @mks.10 2 года назад +7

      സിഹ്ർ ചെയ്തവർ അനുഭവിക്കും

  • @suruminijas1209
    @suruminijas1209 2 года назад +2

    Allahuve. Ithinokke koottunilkkunnavark rabbe nee kondukkane allah. Sandosha jeevitham thakarkkan nokkunnavark rabbe nee kodukkane allah

  • @laifafathima2433
    @laifafathima2433 2 года назад +4

    Usthade nte bharthvnte anya sthreeum ayit ulla ella cheetha swabhavam oivayi kittan dua cheyanam

  • @niflankp1056
    @niflankp1056 2 года назад +12

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ ഒരുപാട് വിഷമത്തിൽ ആണ് 😥😥

  • @sulaikhasulaikha1672
    @sulaikhasulaikha1672 Год назад +2

    എന്റെ ഭർത്താവിന് എന്നോടും കുട്ടികളോടും ഒരു സ്നേഹം ഇല്ല. ബറാഹത് രാവിലെ ബർകത് കൊണ്ട്. സലാമത്തവൻ തുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @shanansarshanansar3648
    @shanansarshanansar3648 2 года назад +30

    Manass nannavaanum hridayam shuddiyavanum dua cheyyane usthadee 😢😢

    • @fathimanl1717
      @fathimanl1717 2 года назад

      Very good thing to dua for everyone

  • @IrfanIbrahim-no2jw
    @IrfanIbrahim-no2jw Год назад

    ഉസ്താദ് ദുആ വസിയ്യത്തോടെ ✨️

  • @shahanashanib9830
    @shahanashanib9830 2 года назад +40

    problems and solutions എന്ന ചേനലിൽ ഉണ്ട് ബർത്താവ് ഭാര്യയെ സ്നേഹിക്കാനു ഭാര്യാ ബർത്തവിനെ സ്നേഹിക്കാനും ദുഹാ അത്. ചോലി നോക് insha allah ശേര്യവും

    • @nafeesak2875
      @nafeesak2875 2 года назад

      currect aan

    • @nafeesak2875
      @nafeesak2875 2 года назад

      currect aan

    • @hzhshs6159
      @hzhshs6159 2 года назад

      Usthade duha. Cheyyane

    • @Rasheeda-bl4ix
      @Rasheeda-bl4ix Год назад +1

      ഇത്രയും ഫലമുള്ള ഒരു ചാനൽ വേറെയില്ല. Problems&Sollution . ഞാൻ എന്ത് വിഷമമുണ്ടെങ്കിലും ഓടിചെല്ലുന്നിടം. പേരുപോലെ തന്നെ അവിടെ ഏതു പ്രശ്നത്തിനും പരിഹാരമുണ്ട് .

  • @sharfanchittoor2758
    @sharfanchittoor2758 Год назад

    *أوصيكم بالدعاء🤲*usthade 🤲🥺😭