നമ്മളെ ചതിച്ചാല്‍ തിരിച്ച് ചെയ്യേണ്ട രീതി! Pma Gafoor New Speech,Pma gafoor

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 436

  • @Bismillahallah786
    @Bismillahallah786 24 дня назад +17

    ചതിച്ചവർക്ക് എന്നും ചിരിച്ചു കഴിയും, ചതിക്കപെട്ടവക്കാണ് എന്നും വേദന

  • @ShahlaFaiqa-yt1lt
    @ShahlaFaiqa-yt1lt 2 месяца назад +50

    സത്യം ആത്മാർഥമായി സ്നേഹിക്കുന്നവർ ചതിക്കും അനുഭവം കൊണ്ടാണ് പറയുന്നത്

  • @lailaks8988
    @lailaks8988 Год назад +503

    ശരിയാണ്.. നാം ഏറ്റവും കൂടുതൽ സ്നേഹിച്ചവരും, നമ്മുടെ സഹായങ്ങൾ ആവോളം കൈപ്പറ്റിയവരും ആണ് നമ്മെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്.. കാര്യം കഴിഞ്ഞപ്പോൾ ഒരു കറിവേപ്പില പോലെ തള്ളിക്കളയുന്ന ആളുകളുടെ വിജയം നൈമിഷികം മാത്രമായയിരിക്കും.. എല്ലാത്തിനും ദൈവം സാക്ഷി.. ആ കോടതി അവന് ശിക്ഷ വിധിക്കുകയും.. നടപ്പിലാക്കുകയും ചെയ്യും.. നാം പൊഴിക്കുന്ന കണ്ണീരിന് ശക്തിയുണ്ട് 🙏

  • @rajishak.m5918
    @rajishak.m5918 Месяц назад +38

    അതൊരു സത്യം ആണ് ഈ കാലത്ത് ആത്മാർത്ഥ സ്നേഹത്തിന് ഒരു വിലയും ഇല്ല 😢

  • @Bismillahallah786
    @Bismillahallah786 24 дня назад +7

    ചതിച്ചവർക്ക് ഒരിക്കലും തിരിച്ചടി കിട്ടില്ല, വേദന എന്നും പെണ്ണിനാണ്

  • @DBHPSदक्षिणभारतहिंदीप्रचारसभाp

    നല്ല ഇണയും യും പ്രണയവും നഷ്ടമായിട്ട് പിന്നെ എന്ത് ജീവിതം ? ഒറ്റക്കായി പോകും പിന്നെ മക്കളെ ഓർത്ത് ജീവശവമായി ഒരു ജീവിതം!

  • @kumariissac2634
    @kumariissac2634 Год назад +261

    ❤ സത്യം നമ്മൾ സ്നേഹിക്കുന്നവരാണ് നമ്മളെ ചതിക്കുന്നത്

    • @muhammedali1703
      @muhammedali1703 Год назад +1

      സത്യം

    • @ajmianas5164
      @ajmianas5164 Год назад

      Sathyam

    • @vavaandriswan
      @vavaandriswan Год назад

      Sathyam

    • @Ourareaaa10
      @Ourareaaa10 Год назад +2

      നമ്മൾ അവസരം കൊടുത്തിട്ട് അല്ലെ ചതിക്കുന്നെ അല്ലാതെ ആരും വന്നു ചതിക്കില്ല ചെറിയ അകലം നിന്നു കൂട്ട് കൂടണം പറയുന്നേ ✌️അവസരം കൊടുക്കാതെ ആരും ഒന്നും ചെയ്യില്ല ✌️

    • @sindhur2471
      @sindhur2471 Год назад +2

      @@Ourareaaa10 manasilaayilla

  • @Njn_ashru
    @Njn_ashru Год назад +47

    ഇന്നുള്ള എല്ലാ ബന്ധങ്ങളും തകരാൻ കാരണം പരസ്പരം ഉള്ള communication കുറയുന്നത് കൊണ്ടാണ്.. എനിക്ക് നീയും നിനക്ക് ഞാനും മാത്രമേ ഒള്ളു എന്ന് എന്നാ പൂർണമായ ബോധ്യം രണ്ടു പേർക്കും ഉണ്ടായാൽ ആ ജീവിതം എത്ര മനോഹരമായിരിക്കും... പരസ്പരം മനസിലാക്കി ഐക്യത്തോടെ ജീവിക്കാൻ അള്ളാഹു തആല എല്ലാവരെയും അനുഗ്രഹിക്കട്ടെ.. 🤲🏻

  • @jessinaph7313
    @jessinaph7313 Год назад +237

    സ്ത്രീകൾക്ക് തങ്ങളുടെ കഴിവിനെക്കുറിച്ച് പറഞ്ഞ്, ഓർമപ്പെടുത്തി, ധൈര്യം കൊടുക്കുന്ന ............. ഒരു നല്ല സുഹൃത്ത് ഈ ലോകത്ത് നമുക്കിടയിൽ മനുഷ്യനായി ഈ മാഷല്ലാതെ വേറാരാ ഉള്ളത്. അള്ളാഹു കാത്തുരക്ഷിക്കട്ടെ .........ആമീൻ

  • @sajimolshanavas9057
    @sajimolshanavas9057 Год назад +93

    എപ്പോഴും സ്ത്രീകളുടെ കഴിവുകൾ തിരിച്ചറിയുന്നത് അങ്ങയുടെ വാക്കുകളിലൂടെയാണ്🙏🙏

  • @ambilik3826
    @ambilik3826 Год назад +43

    സ്ത്രീയെ ഇത്ര ബഹുമാനത്തോടെ പിന്തുണ നൽകുന്ന ഈ മനസ്സ് ,അതിലേറെ അത് ലോകത്തിന് മുമ്പിൽ തുറന്നു കാണിക്കുന്ന മാധുര്യവും മൂർച്ചയും സ്നേഹവും ഉള്ള വാക്കുകൾ....ഏറെക്കാലം ആയുസ് തരട്ടെ...അങ്ങേക്ക് പടച്ചോൻ.... പലരുടെയും മനസ്സുകളുടെ തണുപ്പിക്കാൻ....❤

  • @OmnaRavi-mg4tv
    @OmnaRavi-mg4tv 2 месяца назад +14

    Sathyam nammal അൽമാർഥമായി സ്നേഹിക്കുന്നവരും നമ്മളെകൊണ്ട് എല്ലാം സാധിച്ചെടുത്തവരുമാനെ നമ്മളെ ചതിക്കുന്നതും വേദനിപ്പിക്കുന്നതും. കാലം മനസിലാക്കി കൊടുക്കട്ടെ. 🙏

  • @kpchithraM
    @kpchithraM Год назад +33

    ഇക്കയുടെ വാക്കുകൾ 100%സത്യം തന്നെയാണ് ❤😢🙏👍🏻👍🏻🙏

  • @Cakareem
    @Cakareem 10 месяцев назад +42

    ആരെയും ഒരു പാട് സ്നേഹിക്കാൻ പാടില്ല.. വിശ്വസിക്കയും അരുധ്

  • @lillyjohn2743
    @lillyjohn2743 Месяц назад +5

    ശരിയാണ്..നമ്മൾ സ്നേഹിക്കുന്നവരാണ്കൂടുതൽ ചതിക്കുന്നത്..

  • @shemeemshemeem2632
    @shemeemshemeem2632 Год назад +15

    വിധവകൾക്ക് പോസറ്റീവ് energy കൂടുതലാണ്... ഞാൻ അതെ.. നല്ല വാക്കുകൾ 👌🌹

  • @ranigeorge-xm8od
    @ranigeorge-xm8od 2 месяца назад +1

    മനോഹരമായ വാസ്തവങ്ങൾ.... സ്ത്രീകളുടെ കഴിവുകൾ മനസിലാക്കുകയും അവൾക്ക് അതിൽ അവബോധമുണ്ടാക്കുകയും ചെയ്യുന്ന പ്രഭാഷണം
    നന്ദി സാർ.

  • @ratheeshkumar111
    @ratheeshkumar111 Год назад +10

    സ്ത്രീകളെക്കുറിച്ച് ഇത്തരത്തിൽ പ്രവചനം നടത്തിയതിന് നന്ദി.

  • @sachu3194
    @sachu3194 Год назад +11

    സാറിന്റെ വരികൾ കേട്ടു കണ്ണ് നിറഞ്ഞു 👌👌👌

  • @naseeratk8342
    @naseeratk8342 Год назад +65

    അതെ എന്റെ ലൈഫിലും ഇപ്പൊ ഒരുപാട് തെറ്റിദ്ധാരണ യുടെ പേരിൽ രണ്ടാഴ്ച ആയി അനുഭവിച്ചോണ്ടിരിക്കാ നല്ല വേദന ഉണ്ട് മനസ്സിന്

    • @Love-and-Love-Only.
      @Love-and-Love-Only. Год назад +2

      Go ahead

    • @Njn_ashru
      @Njn_ashru Год назад

      പരസ്പരം തുറന്ന് സംസാരിക്കുക... എല്ലാം ശരിയാവും... പടച്ചോൻ അനുഗ്രഹിക്കും 🙂👍

  • @suhailk.a5206
    @suhailk.a5206 Год назад +102

    ചതിച്ചവരെ ആരും ചതിക്കില്ല. ചതിയിൽപെട്ടലുള്ള വിഷമം അവർ അനുഭവിച്ചിട്ടുമില്ല

  • @shabanathakkudu5448
    @shabanathakkudu5448 Год назад +18

    ഗഫൂർക്ക ബിഗ് സല്യൂട്ട് 👏👏👏

  • @tddvjkgss9865
    @tddvjkgss9865 Месяц назад +5

    25വർഷമായി പറ്റിച്ചോടിരിക്കുന്നു. ഇന്നത്തെ ദിവസവും എല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത njan

  • @myworld...404
    @myworld...404 Год назад +10

    എല്ലാം പടച്ചോന്റെ പ്ലാനിങ് ആണെങ്കിൽ ഈ ചതിയും നമ്മൾ നഗറ്റീവ് എന്നുപറയുന്നതൊക്കെ അതിൽ പെടില്ലേ..... നമുക്ക് നോവ് തരാത്തതിനോടും, തരാത്തവരോടും ചേർന്ന് നിൽക്കുക...ചതിക്കുന്നവർ ആണ് ചുറ്റിലും എന്നു ചിന്തിക്കാതെ ഒരുപാട് നല്ലവർ ഉണ്ട് എന്നചിന്തയിൽ നടക്കുന്നതാണ് കൂടുതൽ നല്ലത്.... ഞാനൊരു പെണ്ണാണ്,24വയസിൽ ഭർത്താവ് മരിച്ചപ്പോൾ ഏറ്റവും കൂടുതൽ നോവ് തന്നത് സ്ത്രീകളാണ്.... പുരുഷന്മാർ കൂടുതൽ പേരും നിശബ്ദർ ആയിരുന്നു.... ഞാനും നിശബ്ദമായി എല്ലാം ഒരുപാഠമായി എടുത്തു....

  • @RAHIMPulickans
    @RAHIMPulickans Год назад +9

    തീർച്ചയായും വളരെ നല്ല ഒരു മെസ്സേജ് ❤❤

  • @star_family_official7469
    @star_family_official7469 Год назад +13

    ഞാൻ ഇന്ന് അനുഭവിക്ക ഈ വേദന 😢😢

  • @AizzaRahoof
    @AizzaRahoof 6 месяцев назад +5

    ശരിയാണ് ആത്മാർഥമായി സ്നേഹിച്ചു പക്ഷെ കൈ വിട്ടുപോയി

  • @Ap4uhhhh
    @Ap4uhhhh Год назад +80

    ഇത് പുരുഷന്മാരാണ് കേൾക്കേണ്ടത് അവർക്കാണ് സ്ത്രീകളെക്കുറിച്ച് ഒരു വിലയും ഇല്ലാത്തത്

    • @ANISHPillai-op6qp
      @ANISHPillai-op6qp Год назад +2

      അപ്പോൾ സ്ത്രീ ചതിക്കുന്ന പുരഷൻ എന്തു ചെയ്യണം 🤔

  • @athulyaamarnath1987
    @athulyaamarnath1987 Год назад +21

    Thanks for the mental support sir. Truly motivational 💝

  • @santhabhai1948
    @santhabhai1948 Год назад +20

    ഞാൻ ഒരു ഹിന്ദുവാണ് സാറിൻറ ക്ലാസ്സ കേക്കാൻ എനിയ്ക്കഭയങ്കര താല്പര്യമാണ് അങ്ങ് എന്ത് നല്ല കാര്യങ്ങൾ ആണ് പറഞ്ഞ് മനസ്സിലാകുന്നത് അങ്ങയ്ക് ഒരു പാട് നന്ദി

    • @mpk.835p.m.s5
      @mpk.835p.m.s5 Год назад +3

      നമ്മൾ ഷെഹോദ്രങ്ങൾ ആണ് ഹിന്ദു മുസ്ലിം എന്നൊന്നും പറയല്ലേ

    • @btsgamingff7508
      @btsgamingff7508 Год назад

      ​@@mpk.835p.m.s5സത്യം

  • @fathimajamal160
    @fathimajamal160 Год назад +89

    എന്റെ ഭർത്താവിന് സംശയരോകമാണ് എപ്പോഴും
    എന്തെങ്കിലും പറഞ്ഞു ഇങ്ങനെ
    കുത്തികൊണ്ടിരിക്കും ജീവിതം
    മടുത്തു അല്ലാഹുവല്ലേ വലിയവൻ
    എല്ലാം തീരും ഒരുനാൾ അല്ലാഹുവിന്റെ മുമ്പിൽ എല്ലാരും
    എത്തും എന്ന ഉറച്ച വിശ്വാസം എന്നെ
    മുന്നോട്ടു നയിക്കുന്നു

    • @smmathstopper712
      @smmathstopper712 Год назад +17

      സംശയരോഗം ഉള്ളയാൾ അദ്ദേഹം ഭാര്യയിൽ ആരോപിക്കുന്ന തെറ്റ് ചെയ്യാറുണ്ട് എന്നതാണ് കൂടുതലും കണ്ടുവരുന്നത് ... ഇത്തരം പല സംഭവങ്ങളും പല കുടുംബങ്ങളിലും നേരിട്ട് കണ്ട അനുഭവം ഉണ്ട് .

    • @nandakishor3068
      @nandakishor3068 Год назад +6

      സത്യമാണ്. അവർ ചെയ്യുന്ന തെറ്റാണ് നമ്മളിൽ ആരോപിക്കുന്നത്

    • @rafeekrafe2118
      @rafeekrafe2118 Год назад +1

      എല്ലാം ശെരിയാകും

    • @smmathstopper712
      @smmathstopper712 Год назад +7

      @@rafeekrafe2118 തെറ്റുകൾക്കെതിരെ പ്രതികരിക്കാതിരിക്കാൻ പറഞ്ഞു പറ്റിക്കാൻ ഉപയോഗിക്കുന്ന തന്ത്രം ...

    • @richyjose5591
      @richyjose5591 Год назад +4

      തോറ്റു കൊടുക്കാനുള്ളതല്ല ജീവിതം
      നമ്മളെടുക്കേണ്ട തീരുമാനം നമ്മൾ തന്നെ എടുക്കണം ആണിന് അടിയറവു വെക്കാനുള്ളതല്ല
      ജീവിതം ഒന്നേ ഉള്ളു അതിനെ നേരിടുക 🙏🏻🙏🏻💐

  • @SuharabiSuhara-q9t
    @SuharabiSuhara-q9t 4 месяца назад +6

    കൂടപ്പിറപ്പുകളാണ് നമ്മളെ ചതിക്കുന്നത് മുതൽ തർക്കത്തിലൂടെ പടച്ച റബ്ബ് കാണുന്നില്ലേ കേൾക്കുന്നില്ലേ ഇതിനൊരു മോചനം തരണേ അള്ളാ 😭😭😭😭😭🤲🤲🤲🤲🤲🤲🤲

  • @remonypk5944
    @remonypk5944 Год назад +7

    സത്യമാണ് അങ്ങ് പറഞ്ഞത്. ഒരുപാട് അനുഭവങ്ങൾ ഉണ്ട്.. 🙏🙏👍🏻🙏🙏❤️❤️❤️❤️

  • @ashasubhash7217
    @ashasubhash7217 2 дня назад

    Thanku 🙏🏻

  • @NoufilaVEANoufi
    @NoufilaVEANoufi 3 дня назад

    Yes...... Realy true....😢

  • @HafsathE-n7b
    @HafsathE-n7b 10 месяцев назад

    Alhamdulillah... Nhanum മക്കൾക്ക് vendi jeevichu... Swanthamayi... ❤

  • @shajivs5
    @shajivs5 Год назад +18

    4:20 അ ഗഡ്സ് ഞാൻ ഇന്ന് തിരിച്ചറിഞ്ഞു.കാരണം എല്ലാം ഭർത്താവ് എന്ന് കരുതി ജീവിച്ചു.എന്നൽ ഇ ദിവസങ്ങളിൽ പുള്ളിയുടെ പ്രനയം കണ്ടുപിടിച്ചു. എനിക്ക് ജോലിയില്ല എല്ലാത്തിനും പുള്ളിയെ ആശ്രയിക്കണം.ഇന്ന് ഞാൻ എൻ്റെ സൊന്തം പൈസ കൊണ്ട് എൻ്റെ ഒരു ആവശ്യത്തിന് പോയി.പുള്ളിക്ക് എന്തെങ്കിലും പറയാൻ പറ്റുമോ

    • @Fairygirl271
      @Fairygirl271 11 месяцев назад +1

      Hlo...ee msg kandapol orupad santhosham thoni...ee avasthayilude kadanu poguna oralanu njn...joli ila....athukondanu ee oru cheatingil ninu uyirthi ezunatath engne enu ariyan aagrahikunu...enikoru prachodanam kitan vndi aanu mam

    • @shajivs5
      @shajivs5 11 месяцев назад

      @@Fairygirl271 ഞാൻ u tube ഇൽ നോക്കി തയ്യൽ പഠിച്ചു. ബാഗും പഴ്സും തലയിൽ ഇടുന്ന സാധനങ്ങളും ചവിട്ടുമെതയും പിന്നെ ഉടുപ്പും, ചുരിദാറും ഒക്കെ പഠിച്ചു..അതിൽ ചവിട്ടു മെത്ത thaichthu ഒരുപാട് വിറ്റു. അങ്ങനെ ഒരു വരുമാനം ഉണ്ടാക്കി.

    • @shajivs5
      @shajivs5 11 месяцев назад

      @@Fairygirl271 വീട്ടിൽ ഇരുന്നു വരുമാനം ഉണ്ടാക്കാൻ പറ്റിയ ഒരുപാട് ഐഡിയ u tube il ഉണ്ട്. എന്തിലനോ താൽപര്യം അത് ചെയ്യൂ.

    • @shajivs5
      @shajivs5 11 месяцев назад

      @@Fairygirl271 എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കണേ

    • @rayyanmp9131
      @rayyanmp9131 7 месяцев назад

      ഞാനും ആഗ്രഹിക്കുന്നു മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാൻ... ആർക്കും ഭാരമാകാതെ ജീവിക്കണം....

  • @MuhammadRinshad123
    @MuhammadRinshad123 Год назад +5

    ഗഫൂർക്ക പറഞ്ഞുത് വളരെ ശരിയാ

  • @girijanampoothiry4066
    @girijanampoothiry4066 Год назад +7

    പക്ഷേ ഈ മൂന്നാം കണ്ണിൽ കണ്ടു പറയുന്നത് മറ്റൊരാൾ വില വെക്കുന്നില്ല. അതാണ് സങ്കടം.😪

  • @manju3627
    @manju3627 Год назад +3

    Correct anu. E same anubhavam enikundu. Vishamippikkunnavarku god panishment koduthirikum.

  • @Ourareaaa10
    @Ourareaaa10 Год назад +35

    നമ്മൾ അവസരം കൊടുക്കാതെ ആർക്കും ചതിക്കാൻ പറ്റില്ല ✌️അവസരം കൊടുക്കുന്നെ എല്ലാത്തിനും നമ്മൾ തന്നെയാ 💞💞

    • @santhammav3730
      @santhammav3730 Год назад +1

      Correct

    • @Ourareaaa10
      @Ourareaaa10 Год назад +2

      @@santhammav3730 യെസ് നമ്മൾ അവസരം കൊടുത്ത് നമ്മളെ ജീവിതം നമ്മൾ തന്നെ തകർക്കുന്നു എല്ലാം നമ്മളെ ജീവിതത്തിലേക്കു ആണു ബാധിക്കുന്നെ 🙄എന്നാ മനുഷ്യന്മാർക് അന്ത o ഉണ്ടാവ 🙄നമ്മളെ അടുത്ത നമ്മളെ ഹാപ്പി എന്നാ തിരിച്ചറിവ് ഇല്ലാത്തിടത്തോളം അന്തo ഉണ്ടാവില്ല 🙄

    • @ambilik3826
      @ambilik3826 Год назад +4

      ചങ്ങായി...ബലാത്സംഗം എന്നതിന് അവസരം നമ്മൾ ഉണ്ടാക്കി കൊടുക്കുന്നത് ആണോ?ഒരിക്കലും മാനത്തിന് വിലയുള്ള ഒരു പെണ്ണും ബലാത്സംഗത്തിന് അവസരം ഉണ്ടാക്കി വെക്കില്ല. അത് ചെയ്തവരോട് മാപ്പ് കൊടുക്കാനും കഴിയില്ല.

    • @Ourareaaa10
      @Ourareaaa10 Год назад

      @@ambilik3826 അതിനു ചതി എന്ന് പറയില്ലല്ലോ ഇതിൽ വിഷയം പറയുന്നേ ചതി ആണു അതിനു നമ്മൾ തന്നെ അവസരം കൊടുക്കുന്നെ ✌️💞

    • @ansheed307
      @ansheed307 Год назад +1

      👍🙏

  • @banuwdr9174
    @banuwdr9174 Год назад +3

    Enik anubhavicha oru vishayam. Ath kettath kond enik kshama undayi. Alhamdulilla. Santhosham

  • @sindhuck7311
    @sindhuck7311 Год назад +5

    Sir paranja karyangal valare currect aanu 🥰❤❤❤🙏

  • @filmingmylife355
    @filmingmylife355 Год назад +4

    Valare nalla vakukal sir🥰❤️

  • @tropicsir2501
    @tropicsir2501 Год назад +8

    Paranjathellam sheriyanu. Ee lokath viswasikkan pattathathum manushyareyanu

  • @ShanibaAboobacker-o5g
    @ShanibaAboobacker-o5g День назад

    Satyam 😰😰😰😰

  • @FjnfdhdhdhDjdhdh
    @FjnfdhdhdhDjdhdh 4 месяца назад +1

    ആരെന്തു ചെയ്താലും തിരിച്ചു ചെയ്യരുത് സ്നേഹിക്കുക അതു മതി

  • @amrustipstricks5851
    @amrustipstricks5851 Год назад +5

    Bayangara inspiring aanu sirnte vakkukal

  • @sulfathhaneefa4968
    @sulfathhaneefa4968 Год назад +1

    Sooper💥💥💥

  • @shamishalu508
    @shamishalu508 Год назад +4

    Oru thavana alla orayiram thavana ith kelkaam power koodum👍👍

  • @aparnakb6753
    @aparnakb6753 Год назад +5

    Thank you sir for your valuable words

  • @sreedevichandran5918
    @sreedevichandran5918 Год назад +2

    Hai good Evening Friend ☺️☺️☺️☺️👍👍👍👍 super this speech very very nice 🙂🙂🙂🙂👍😌😌 super friendly 👍👍👍👍👍👍👍👍👍👍

  • @hasnanishad741
    @hasnanishad741 Год назад +5

    Very powerful word,,, water VS diamond🙏

  • @RamsiL-jf4wj
    @RamsiL-jf4wj 3 месяца назад

    Crct 👍👍👍👍👍

  • @mehajubimehaju7129
    @mehajubimehaju7129 Год назад +32

    സ്വന്തം ഭർത്താവ് ഒരു കാര്യത്തിലും സപ്പോർട്ട് ഇല്ലാതെ വേറെരു പെണ്ണിന്റെ പുറകെ പോയാൽ എന്തു ചെയ്യണം sir????????

    • @homebeautymanbeauty4566
      @homebeautymanbeauty4566 Год назад +14

      ഒറ്റയ്ക്ക് ജീവിച്ചു കണിക്കുക

    • @snehakb2624
      @snehakb2624 Год назад +2

      makkalille

    • @Aibu_Emi
      @Aibu_Emi Год назад

      സഹിക്കാൻ പറ്റുമോ 😔

    • @MuhammedSinanpSinu
      @MuhammedSinanpSinu Год назад

      ​@@homebeautymanbeauty4566 പറയാൻ എളുപ്പമാണ് but ജീവിക്കാനാ പാട്

    • @pgafoor3009
      @pgafoor3009 Месяц назад

      Ente kalyanam.kazhinju 8 year ayi.ithuvare ente barthavu enne chadikukayum.vanjikkukayum.ayirunu.but ithuvare njn arinjilla.ayalude koode jeevichit.enne kabalipichu.mattoru penn undennu ipo ennod aa natukarum.kudumbakkarum.adakkam parannju.ninak.avane venda iaplum avan mattoru penninte koodeya kidatham.enn.rathri ere late ayi purakk varum.ennod akalam.kanikum.paranjal theerila ayal ennod kanicha droham.karanam.innum enik vishvasikan pattunila.enne ayal.chadichath.ipo njn vendann paranju ayale.valiya story anu enteth.enalum oru manushyani ingene orale pattikkan patuvo enik onnum mansilakunilla.valiya oru shokilanu.njn.insha allah enik manasss thalarathe jeevikanam.ente rabbini vendi.

  • @ayshajumylamc4006
    @ayshajumylamc4006 Год назад +1

    Koodendnu parayan polum chilaru madikkumbo...., apamanamayi kanumbo......Mnassu vallathe thakarnnu pokum Sare.....Allahu evarkum hridaya vishalatha nalkatte🤲

  • @farhathnasrin
    @farhathnasrin Год назад

    Valare nalladaayirunnu tnx

  • @Rafiyaabdulla
    @Rafiyaabdulla 11 месяцев назад +1

    👏👏👏👏👏❤️❤️

  • @aysha4839
    @aysha4839 Год назад +70

    Huss ane ചതിച്ചു anik മറക്കാൻ പറ്റുന്നില്ല അയാളെ vett povanum പറ്റുന്നില്ല 2മക്കൾ und anty വീട്ടിൽ പോയാൽ avak ബുധിമുട്ട് ആവും സാമ്പത്തികം ഇല്ല. മരിക്കാനും പറ്റില്ല anty മക്കളെ ar nokumm. Athare ഷർമിച്ചു് നോക്കിട്ടുമ്മ പറ്റുന്നില്ല മറക്കാൻ മറക്കാൻ endegilum ഒരാഞ്ചിതരുമോന്നോ pls

    • @Cloudytail123
      @Cloudytail123 Год назад +14

      Don’t worry, allah ellathinum oru vazhy kanditundakum, bold ayit Nilkoo, jeevich kanich kodukoo, nale ayaal ninne kanumbo asooyapedanam, aaa aim vech jeevikoo, vazhikal varum,

    • @Love-and-Love-Only.
      @Love-and-Love-Only. Год назад +7

      Thavakal Allah only
      Trest Allah
      *God bless you dear* ,🤗

    • @shamnaashraf6540
      @shamnaashraf6540 Год назад +12

      Same situation

    • @fathimanavas9396
      @fathimanavas9396 Год назад +16

      Mind divert ചെയ്യൂ... എന്തെങ്കിലും ജോലി നോക്ക്..... ആലോചിക്കാൻ തുടങ്ങുമ്പോ എന്തിലെങ്കിലും മനസിനെ മാറ്റി വിടു... നിന്റെ ക്ഷമ മക്കൾക്ക് ഒരു പ്രചോദനം ആകണം കാരണം നിന്നെ പോലെ അഭിമാനമുള്ള കുട്ടികളക്കണം... തളരും തളിർക്കണം 😊ട്ടോ 😊

    • @safeerariyaz5768
      @safeerariyaz5768 Год назад +7

      Same problm😒😒😒😢

  • @Sakeenasaleem-o2r
    @Sakeenasaleem-o2r 4 месяца назад

    സത്യം ❤️❤️❤️

  • @Ayshaas_vlog
    @Ayshaas_vlog Месяц назад

    സത്യം അനുഭവം 😢

  • @Faihas_world_kuttys-qr7tq
    @Faihas_world_kuttys-qr7tq Год назад +3

    Correct aanu oru puthappinullil kidannitt chathikkappettavalanu njan...ellam arinjappol swayam pucham thonnippoyee...eppol onnum cheyyana athe 2 dishayil oru vtl kazhiyunnu

  • @bhanusclassroom335
    @bhanusclassroom335 Год назад +11

    My school had cheated me by insulting me for removing my hijab , i could not do so. .they asked me to resign from school. I forgave them as you had told but Almighty will repay for their deeds. Ur words are very inspiring me a lots thankyou

  • @SusammaFrancis-f9k
    @SusammaFrancis-f9k 9 месяцев назад

    നല്ല നല്ല, മെസ്സേജുകൾ 👍

  • @rajithak3327
    @rajithak3327 Год назад

    valare seriya🎉🎉🎉🤝🙏

  • @karollaisa-zb1vu
    @karollaisa-zb1vu 10 месяцев назад

    Thank you sir

  • @SagedaaZain
    @SagedaaZain 2 месяца назад

    Ekka ithanu munayulla vakkukal moorchayode jana manasukalil ✨✨✨✨

  • @visalakshivijayakumar9189
    @visalakshivijayakumar9189 20 дней назад

    🙏🙏🙏🙏🙏🙏🙏

  • @yazi7378
    @yazi7378 Год назад +1

    Masha.allah

  • @Shantha-n8j
    @Shantha-n8j 2 месяца назад

    Yenna chathichu poyathu yenthinu kooda ariyilla karma yenu onudallo lla thanku brother ❤

  • @sinjukt8499
    @sinjukt8499 Год назад +3

    Thoughtful.thanku

  • @PraseethaC-d5m
    @PraseethaC-d5m 2 месяца назад +1

    എൻ്റെജീവിതത്തിൽഅനുഭവിച്ച😢വേദധനകൾഒരിക്കല്ലുംആർക്കുംവരെത്തെല്ലെഭഗവാനെഎൻ്റ😢ആവശേ😮യാണ്ഭഗവാനെ😢😢😢😢😢😢😢😢😢ഹൃദധയംകിറിപറച്ച്വലിച്ചെറിഞ്ഞ്പേയതാണ്അനുഭവത്തിൽനിന്നുംഞാൻപടിച്ചു😢😢😢😢😢😢😢😢😢😢😢

  • @shifanashifu8197
    @shifanashifu8197 Год назад +3

    Good speech sir👍👍👍

  • @anithack7612
    @anithack7612 Год назад +1

    നന്ദി നമസ്കാരം

  • @saneeranazer412
    @saneeranazer412 Год назад +3

    What a heart touching and peaceful video❤

  • @issaccj2746
    @issaccj2746 Год назад +4

    🙏🏽🙏🏽🙏🏽ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽

  • @nasilashameer312
    @nasilashameer312 10 месяцев назад

    ❤❤👍 penninu sahikkanum kshemikkanum ullathrayonnum oru aninum kazhiyilla athukondallee padachon oru ummayskan ulla kazhivu penninu koduthekkunnathu oru umma akumbol muthal aa kunjine prasavichu valarthi valuthakkum vareyum aa pennu kadannu pokunna manasikamayjm shareerikamayum ulla avasthakalonnum oru purushanum thanghanakilla aninu oru dukham vannal thanghan kazhiyathadu kondanallo kooduthal anughalum innu leharikalkk adimayakunnath pakshe penn anghane allallo avar enthum sahikkum kshemikkum

  • @safasvlog167
    @safasvlog167 Год назад +2

    നിങ്ങളുടെ തുടക്കം മുതൽ ഞാൻ ഫോളോ ചെയ്യുന്നുണ്ട് ട്ടോ കേൾക്കുമ്പോൾ എന്തു വിഷമം ഉണ്ടെങ്കിലും മാറിക്കിട്ടും 🥰
    ഞാൻ ഫെയ്‌സ് ബുക്ക്‌ ഫ്രണ്ട് ആണ്
    എന്റെ നെയിം ഷാജിത ഹംസ 🥰

  • @funtimewithsrisha6615
    @funtimewithsrisha6615 Месяц назад

    ❤satyam

  • @AnjeesBhayi-ro7pv
    @AnjeesBhayi-ro7pv Год назад +9

    എനിക്ക് താങ്കളുമായി ഒന്ന് സംസാരിക്കാൻ ആഗ്രഹം ഉണ്ട് 😔എന്താ ചെയ്യുക

  • @rajithakattungal2249
    @rajithakattungal2249 Месяц назад

    Yessss

  • @kalalmamvellanad4517
    @kalalmamvellanad4517 Год назад +2

    Good Message

  • @VaiV-dy4qu
    @VaiV-dy4qu Месяц назад

    Sathyam

  • @Machaninkerala1200
    @Machaninkerala1200 Год назад +5

    Bharthav മരിച്ചു. മക്കൾക്ക് വേണ്ടിയാണ് ഇനി ജീവിക്കുന്നത് എന്ന് വീമ്പു പറഞ്ഞു. എന്നിട്ട് ഒരുവർഷത്തിനുള്ളിൽ ആപത്സമയത് ഏറ്റവും കൂടുതൽ സഹായിച്ച കൂട്ടുകാരിയുടെ ഭർത്താവിനെ കാമുകനാക്കിയവൾക്ക് എന്ത് പേര് vilikkum

    • @sheejavenukumar4649
      @sheejavenukumar4649 Год назад +1

      അത്തരക്കാരികൾ ധാരാളം.

    • @sheeba6349
      @sheeba6349 Год назад

      Veshya

    • @kalladasvinod3621
      @kalladasvinod3621 Год назад

      Thevidichi

    • @NASEEMAANSAR-d5f
      @NASEEMAANSAR-d5f Год назад

      Enteyum same anubhavamaanu

    • @MeenuG.S
      @MeenuG.S Год назад

      ഭർത്താവിനെ മറ്റു പെണ്ണിനെ വളച്ചെടുത്തു സ്നേഹം നടിച്ചുകൂടെ കിടത്തി പൈസ അടിച്ചുമാറ്റുന്നതിനു koode നിന്ന് ഹെല്പ് ചെയ്തുകൊടുക്കുന്ന ഭാര്യയെ എന്ത് വിളിക്കും.. മാന്യത ഉള്ള എതെകിലും പെണ്ണ് ആ കാശിനു jeevikkumo

  • @salmakp1446
    @salmakp1446 Год назад +4

    👍👍👍

  • @abhinavdevb4280
    @abhinavdevb4280 Год назад

    സത്യം

  • @ismailism5486
    @ismailism5486 2 месяца назад

    ന്നെ നമുക്ക് വേദനയും തരും

  • @abdurabbspeedcuber7857
    @abdurabbspeedcuber7857 11 месяцев назад

    😊❤

  • @bindhus2730
    @bindhus2730 Год назад +4

    👍👍👍👍👍

  • @kunjumonpadinjeravaniyapur3076
    @kunjumonpadinjeravaniyapur3076 Год назад +2

    മറ്റുള്ളവരെ മതത്തിന്റെ പേരിൽ മാനസികമായി പീഡിപ്പിക്കുകയും ആ വ്യക്തക്കെതിരെ അവഹേലനങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക് തങ്ങളുടെ വിശ്വാസ പ്രകാരം എന്തു ലഭിക്കും

    • @fahz4084
      @fahz4084 Год назад +2

      ഈ വീഡിയോയുമായി ബന്ധമില്ലാത്ത കമന്റ്

  • @SajithaSajitha-m8r
    @SajithaSajitha-m8r Год назад

    Alhamdulillah ikka paranjad etra karaktanu aathamartha mayi. Sneahukkunnavarea aarkkum patikkan patughayullu

  • @sherinap6860
    @sherinap6860 Год назад

    Sir paranhapol enikk oru insident ormavannu ente vayyathe kidakkunna vallimmane kand bharthaveetil ethiayapol vallimma marichenn.enikkann vallimmante aduth nilkan agrahmundarnnu but sammadham kittiyilla eppaum enikk valiya vedhanaya ath.athrem nhan valliyamaumayi close ayirunnu

  • @aminanajeem-tz2lr
    @aminanajeem-tz2lr Год назад +1

    Masha allah jaan kelkkan aagrahicha speech

  • @trafficm4035
    @trafficm4035 Год назад

    Alhamdhulillah

  • @Bindu-kp1ds
    @Bindu-kp1ds Год назад

    Good spech

  • @rajeshpillai1539
    @rajeshpillai1539 Год назад

    Great ❤

  • @AnilDhal-o6t
    @AnilDhal-o6t Месяц назад

    Satyam

  • @Fasila-u9g
    @Fasila-u9g Год назад

    Super 👍🏻

  • @shemeenajeem8568
    @shemeenajeem8568 Год назад +4

    Thanks...goodspeech...allahuanugrhiketty

  • @aminata3802
    @aminata3802 Год назад

    Mashaallah