കോതമംഗലത്തെ കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ ദുര്‍മന്ത്രവാദത്തിന്റെ സ്വാധീനം? | Kothamangalam

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 56

  • @Alapanam528
    @Alapanam528 День назад +80

    ബാധ കേറിയത് ആണ് കുഞ്ഞിനെ കൊല്ലാൻ കാരണം എങ്കിൽ എന്തുകൊണ്ട് സ്വന്തം കുഞ്ഞുങ്ങളെ കൊന്നില്ല ആ പിശാച്

    • @gamingwithdark4213
      @gamingwithdark4213 День назад +5

      സത്യം ബാധ യാണെന്ക്കിൽ സ്വന്തം കുഞ്ഞിനെ തിരിച്ചറിയാമോ

    • @pkpk-uf8sk
      @pkpk-uf8sk День назад +3

      ഭാര്യയെ റക്ഷപ്പെടുത്താൻ വേണ്ടി പറയുന്നതാണ്

    • @NoufiraRazak
      @NoufiraRazak 7 часов назад

      Correct

  • @democraticthinker-Erk
    @democraticthinker-Erk День назад +53

    സ്ത്രീയാണ് ഗർഭിണിയാണ് ഒരു കുഞ്ഞു ഉണ്ട് പ്രായം കുറവാണ് എന്ന അനാവശ്യ പരിഗണനകൾ നൽകി കുറ്റവാളിയെ ന്യായീകരിച്ച് കോടതിയുടെ മുൻപിൽ രക്ഷിച്ചെടുക്കാൻ ആൾക്കാർ ഇനിയും പടയായിട്ട് ഇറങ്ങും അല്ലെങ്കിൽ ഇത്തരത്തിലുള്ള നിരീക്ഷണങ്ങൾ കോടതി സ്വയം നടത്തും. ആറു വയസ്സാണ് മരിച്ച കുഞ്ഞിനെ എന്തിനാണ് കൊല്ലുന്നത് എന്താണ് തനിക്ക് സംഭവിക്കുന്നത് പോലും മനസ്സിലാകാതെ കളിച്ചു നടക്കേണ്ട പ്രായത്തിൽ കൊലക്കിരയായ കുഞ്ഞിന് നീതി കിട്ടണം....

  • @shemi6116
    @shemi6116 День назад +23

    ഇതെന്തൊരു ലോകം ദൈവമെ ....😢😢😢 എന്തൊരു സുന്ദരിയായ മോൾ . എങ്ങനെ തോന്നുന്നു.

  • @priyag1901
    @priyag1901 День назад +42

    ജയിലിൽ കിടക്കുമ്പോൾ അവളുടെ ബാധാ ദോഷം പോയിക്കിട്ടും..ഓരോ അടവ് ഇറക്കുവ..മെൻ്റൽ സ്റ്റേറ്റ്, ബാധ. ഡിമാൻഡ് ജസ്റ്റിസ്.

    • @rangoli2907
      @rangoli2907 День назад

      അവനും ഇതിൽ പങ്കുണ്ട്. ആ പെണ്ണിൻ്റെ mental status ശരിയല്ല എന്ന് പറഞ്ഞ് രക്ഷപ്പെടുത്താൻ നോക്കാണ് '

  • @ReshmiTr-h4b
    @ReshmiTr-h4b День назад +8

    ഉള്ളിൽ ഒരു ജീവൻ തുടിക്കുന്നുണ്ട് എന്നിട്ടും എങ്ങനെ തോന്നി നിനക്ക് ആ കുഞ്ഞിന്റെ ജീവൻ എടുക്കാൻ കഷ്ടം

  • @Narayanankutty-b9e
    @Narayanankutty-b9e День назад +22

    ഇവരെയൊക്കെ ശിക്ഷിക്കാത്തത് കൊണ്ടാണ് ആവർത്തിക്കുന്നത്...

  • @VinulaluVinulalu
    @VinulaluVinulalu День назад +36

    കൊന്നവളുടെ ഫോട്ടോ കാണിക്കാൻ എന്താ പേടി ആണോ

    • @PoochaSaar
      @PoochaSaar День назад

      സ്ത്രീകൾ ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ ശിക്ഷ നടപടികൾ പാടില്ല എന്നാണ് നിയമം.. പിന്നെന്തിനാണ് ഫോട്ടോ കാണിക്കുന്നത്

    • @breeespeaks
      @breeespeaks 23 часа назад +1

      Athethu niyamam​@@PoochaSaar

    • @RubyPaul-v9j
      @RubyPaul-v9j 9 часов назад

      Aaa peninne njan kandu enne dhehipichu nokki😊

  • @reejats951
    @reejats951 День назад +17

    പാവം കുഞ്ഞു 😞😥

  • @ezuscreations3004
    @ezuscreations3004 День назад +22

    സുന്ദരി മോൾ ❤️

  • @anithakrishnan2948
    @anithakrishnan2948 День назад +6

    ആ അപ്പൊ 23 കാരിടെ പ്രായവും ഭാവിയും ഒക്കെ നോക്കി കോടതി വെറുതെ വിട്ടോളും. അതാണല്ലോ നാം എപ്പഴും കാണുന്നത്.

  • @balankrishnan7112
    @balankrishnan7112 9 часов назад +3

    ആദ്യത്തെ വയലിൽ മുളപ്പിച്ച വിത്ത് സ്വന്തം വയലിൽ ഉണ്ടാവുന്ന വിളയ്ക്കും വളത്തിനും വരുന്ന . ചിലവ് പിൽക്കാലത്ത് ബാദ്ധ്യതയാവും എന്ത് ഇപ്പോഴത്തെ സ്ഥലമുടമ തീരുമാനിക്കുന്നു. ആ ഒരു ന്നിനോടുള്ള അനാദരവ് മൂലമല്ല ഇങ്ങനെ പദപ്രയോഗം നടത്തുന്നത് മറിച്ച് വയസ്സും സൗന്ദര്യവും, സാഹചര്യവും നിരത്തി ചെയ്തു കൂട്ടുന്ന ക്രൂരത ലഘൂകരിക്കുന്ന വിധത്തിലുള്ള വർണ്ണനകൾ കേൾക്കമ്പോഴുള്ള അസഹിഷ്ണുത മൂലമാണ് അവനും, അവളും, ഒരു കുഞ്ഞിന്റെ അമ്മയും . പോരാത്തതിന് ഗർഭിണിയും എന്ന പരിഗണന നിയമം നൽകും. അവർ അതിന്റെ ആനുകൂല്യത്തിൽ പുറത്തിറങ്ങുകയും ചെയ്യും ആ കുഞ്ഞിന് ആദരാഞ്ജലികൾ🌹🌹🌹🌹🌹

  • @beenasekhar8283
    @beenasekhar8283 Час назад +2

    Pavam, sundarikutty 😭

  • @gamingwithdark4213
    @gamingwithdark4213 День назад +7

    ഇവൾക്കോ ഭ്രാന്ത് ആണ് ഇവളെ ഒന്നും പുറം ലോകം കാണിക്കരുത് ദുഷ്ട പിശാച് 😁😁😁😁

  • @athulyasn1108
    @athulyasn1108 День назад +7

    ഈശോയേ ആ കുഞ്ഞിന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ. ഒരു കുഞ്ഞിനും ഈ ഗതി വരുത്തല്ലേ അപ്പാ

  • @lilakv2340
    @lilakv2340 День назад +6

    Dushtta sthree , Venda enkil , makalillathavarku kodukkayirunnuvallo💔💔💔😢

  • @RajeshChandrika-y6j
    @RajeshChandrika-y6j 19 минут назад

    Ayyohh,ee ponnu mole kaanumpol chanku pottipokunnu.😢😢

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 День назад +7

    മനുഷ്യർ ഇത്ര ക്രൂരരോ?

  • @Sayana-yy3ci
    @Sayana-yy3ci День назад +4

    ദൈവമേ. എന്തൊരു kali കാലം ആണ്. ഇവർക്കൊക്കെ എങ്ങനെ kollan തോന്നുന്നു. ഇവളെ ഒന്നും വെറുതെ വിടരുത്

  • @fathimafidha2579
    @fathimafidha2579 14 часов назад +1

    😭😭😭😭

  • @UnnikrishnanR-z6f
    @UnnikrishnanR-z6f День назад +2

    😢 പാവം, 😔

  • @FoodOnMind1
    @FoodOnMind1 День назад +1

    😢😢

  • @luvuzindagi2024
    @luvuzindagi2024 День назад +3

    😢

  • @Cutiee9411
    @Cutiee9411 2 часа назад

    സ്വന്തം ഉമ്മ ഇല്ലേ 😢

  • @NousheedVp
    @NousheedVp День назад +1

    😢😢😢😢😢😢.

  • @shemi6116
    @shemi6116 День назад +4

    കുഞ്ഞിന് ശാരീരിക പീഡനം ഏറ്റിട്ടുണ്ടോ റേപ്പ് ചെയ്യപ്പെട്ടോ ?

  • @jayamenon1279
    @jayamenon1279 День назад +3

    Evaleyokke Thllikollanam 😠Paavam Kunju 😞😞

  • @sobhanababu5297
    @sobhanababu5297 День назад +2

    Kollathe avidelum kodukkayirunnille...paavam oru sundarimol

  • @thomasjoseph5945
    @thomasjoseph5945 День назад +1

    ദുരന്ത വാർത്തകളും കൊലപാതകവും ആഘോഷമാക്കുന്ന മാദ്ധ്യമങ്ങൾ. ഇതൊക്കെ ഇങ്ങനെ വിവരിച്ച് ജനത്തെ ബുദ്ധിമുട്ടിക്കരുതേ .

  • @Appu_Hibu
    @Appu_Hibu 10 часов назад +2

    Baadha ullavalk swantham kunhine vitt matte kunhine kollanam enn ulla bodham undooo ajaska ningal ini avale divorce cheythillengil ningalum athil pang und enna thonunne😢😢😢😢😢

  • @anseenanazeem4691
    @anseenanazeem4691 День назад +1

    മന്ത്ര വാദം.

  • @BijuKc-n4l
    @BijuKc-n4l День назад +6

    2 nd wife poorikku perille

    • @SyamChandran-j5v
      @SyamChandran-j5v День назад +11

      അനീഷ ന്ന് പറഞ്ഞത് കേൾക്കാൻ ചെവിയിൽ കുരുവാണോ

    • @user-everything.is-here
      @user-everything.is-here День назад +4

      പേര് പറയുന്നുണ്ടല്ലോ നിനക്ക് ചെവി കേൾക്കില്ലേ 😀

    • @rangoli2907
      @rangoli2907 День назад +5

      ചെവിടാ പ്പി ആണോ?😅

    • @user-everything.is-here
      @user-everything.is-here День назад

      @@rangoli2907 മുതലാളിക്ക് മനസ്സിലായില്ലേ ഇവൻ ജന്മനാ പൊട്ടനാ മൊയലാളി പൊട്ടൻ 😀
      ഇവൻ ബധിരനും മൂകനുമാണ് 😂

  • @VefathimaFathima
    @VefathimaFathima 5 часов назад

    Avale kollanam pavam oru kunjine konnallo

  • @sobhanababu5297
    @sobhanababu5297 День назад +1

    Allam Anisha anallo

  • @Arunimavinod-z5w
    @Arunimavinod-z5w День назад +1

    Makkalundel orikkalum randamathu vivaham kazhikkaruth athipo anayalum pennayalum .ah kunjungalod cheyyunna krurathayayirikkum.sontham achanum ammaykkum snehikkan pattunnapole arukkum kazhiyilla.kazjinjennu thonniyal athu abhinayam avum sure

  • @sumisumiabuhaneefa4881
    @sumisumiabuhaneefa4881 День назад +1

    😂😂

  • @sajeevck5539
    @sajeevck5539 День назад +3

    എന്തായാലും നിന്നെപോലെയുള്ള വൃത്തി കെട്ട അവൻ മാർക്കും അവളുമാർക്കും വാർത്ത കിട്ടിയില്ലേ ഒരു മാസമെങ്കിലും ആഘോഷിച്ചോളൂ

    • @HuskyElaine
      @HuskyElaine День назад +1

      അയ്‌ന് 🙄😏

    • @SyamChandran-j5v
      @SyamChandran-j5v День назад +8

      അവരാണോ കുറ്റക്കാർ

    • @Listopia10
      @Listopia10 День назад +4

      കുറ്റം മാധ്യമങ്ങൾക്ക് ആയോ??

    • @rangoli2907
      @rangoli2907 День назад +4

      ഇതൊക്കെ എന്തിന് മൂടി വയ്ക്കണം. എല്ലാവരും അറിയേണ്ടെ?

    • @Blj791
      @Blj791 День назад +3

      Kanikayum cheyyanam kuttam parayukayum venam🙆

  • @sobhadaniel2802
    @sobhadaniel2802 День назад +1

    😢😢😢