സംരക്ഷിക്കാൻ കഴിയില്ലേൽഎന്തിനാ ഇവരൊക്കെ മക്കളെ ഉണ്ടാക്കുന്നത്? പാവം കുട്ടികൾ. എൻ്റെ മാതാപിതാക്കളെ കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് അവരുടെ ആവശ്യപ്രകാരം അല്ലല്ലോ? ഉത്തരവാദിത്വം പൂർണമായി എടുക്കാൻ കഴിയുന്നവർ മാത്രം കല്യാണം കഴിക്കുക. കുഞ്ഞുങ്ങളെ ജനിപ്പിക്കുക.
മാതാ പിതാക്കളുടെ,രണ്ടാനമ്മ,രണ്ടാനച്ഛൻ അങനെ കുറെ എന്നങ്ങളുടെ തോന്നിയ പോലെ ഉള്ള ജീവിതം കാരണം ഇടയിൽ പെട്ടു akalathil വിട പറഞ്ഞ മകൾ.കെട്ടുക,പിരിയുക,പിന്നേം കെട്ടുക, സൗഹൃദം ഉണ്ടാക്കുക..ഇതിൻ്റെ ഒക്കെ ഇടയിൽ പെട്ടു പോകുന്നത് പാവം കുഞ്ഞുങ്ങൾ ആണ്.കുഞ്ഞിൻ്റെ മരണത്തിൽ പങ്ക് ഉണ്ടേലും ഇല്ലേലും കുഞ്ഞിൻ്റെ അച്ഛനോ അമ്മക്കോ വല്യ sagadam ഒന്നും ഇല്ല.ഇനി ഈ രണ്ടാനമ്മ k oru kunju und അത് പാവം അതിനി egane arude koode വളരും.
എങ്ങനെ പറയണം ന്ന് അറിയില്ല... ... നേരായ മാർഗ്ഗത്തിൽ അല്ലാതെ പെഴച്ചു പെറ്റാലും ഞാൻ എന്റെ കുഞ്ഞിനെ കൊല്ലില്ല... നാണംകെട്ട് ആണെങ്കിലും ഞാൻ വളർത്തും... പണ്ടൊക്കെ ഇതുപോലുള്ള ന്യൂസ് എന്നെ വല്യ ബാധിച്ചിട്ടില്ല... പക്ഷെ എന്റെ കുഞ്ഞ് ഉണ്ടായി കഴിഞ്ഞപ്പോ ... അവൾ ഇപ്പോ 4 മാസം ആയി... എനിക്കറിയില്ല ഇങ്ങനുള്ള വാർത്ത കേൾക്കുമ്പോ എനിക്ക് കരച്ചിൽ സഹിക്കാൻ പറ്റാറില്ല... അറിയാതെ കണ്ണ് നിറയും... ഇതുവരെ ആരും നശിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല.... പക്ഷെ ഇപ്പോ പറയുവാ... കുഞ്ഞ് കുട്ടികളോട് ഇങ്ങനെ ചെയ്യുന്ന ഒരെണ്ണവും നല്ലപോലെ ജീവിക്കില്ല.... പശ്ചാത്തപിച്ചാലും മാപ്പില്ല
23 വയസ്സ്,രണ്ട് വിവാഹം,കൊലപാതക കേസ് പ്രതി 🎉wonderful lady
രണ്ടാനച്ചൻ, അമ്മ യുടെ കാമുകൻ, രണ്ടാനമ്മ കലക്കട്ടെ വ്യഭിചാരം, കൊല ആയിട്ട്
ഇപ്പോൾ അവൾക്കു ബാധ്യത ഒന്നുമില്ലല്ലോ
ആ അജാസ് ഖാനും ഇതിൽ പങ്കുണ്ട്...
കുഞ്ഞിന്റെ അമ്മ ജീവിച്ചിരിപ്പുണ്ടോ 😮
Und divorce ayathanu avar
Aa thallachikk ee mole koode kootikudernno... 🥲@@Neziyashajahan
സംരക്ഷിക്കാൻ കഴിയില്ലേൽഎന്തിനാ ഇവരൊക്കെ മക്കളെ ഉണ്ടാക്കുന്നത്? പാവം കുട്ടികൾ. എൻ്റെ മാതാപിതാക്കളെ കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് അവരുടെ ആവശ്യപ്രകാരം അല്ലല്ലോ? ഉത്തരവാദിത്വം പൂർണമായി എടുക്കാൻ കഴിയുന്നവർ മാത്രം കല്യാണം കഴിക്കുക. കുഞ്ഞുങ്ങളെ ജനിപ്പിക്കുക.
എങ്ങനെ തോന്നി പാവം മോൾ 😢
മാതാ പിതാക്കളുടെ,രണ്ടാനമ്മ,രണ്ടാനച്ഛൻ അങനെ കുറെ എന്നങ്ങളുടെ തോന്നിയ പോലെ ഉള്ള ജീവിതം കാരണം ഇടയിൽ പെട്ടു akalathil വിട പറഞ്ഞ മകൾ.കെട്ടുക,പിരിയുക,പിന്നേം കെട്ടുക, സൗഹൃദം ഉണ്ടാക്കുക..ഇതിൻ്റെ ഒക്കെ ഇടയിൽ പെട്ടു പോകുന്നത് പാവം കുഞ്ഞുങ്ങൾ ആണ്.കുഞ്ഞിൻ്റെ മരണത്തിൽ പങ്ക് ഉണ്ടേലും ഇല്ലേലും കുഞ്ഞിൻ്റെ അച്ഛനോ അമ്മക്കോ വല്യ sagadam ഒന്നും ഇല്ല.ഇനി ഈ രണ്ടാനമ്മ k oru kunju und അത് പാവം അതിനി egane arude koode വളരും.
ആർക്കെങ്കിലും ദത്ത് കൊടുത്തുകൂടെ
മഹാപാപികൾ
ഇന്ന് കൊലപാതകം എല്ലാം സാധാരണ sambavamപോലെ..😢... സ്വന്തം പിതാവിന് പോലും ഒരു kulukomilla 😢
minor രണ്ടു കുട്ടികളുടെ കസ്റ്റഡി എങ്ങനെയാണ് അച്ഛന് കിട്ടിയത്....അമ്മയാണോ ചെലവിനു കൊടുക്കുന്നത്🤔
God bless you
Kunjine pithavinta kude nirthiyathu sheri aayilla ammaku Kunjine kude kondupokmayirunnu kunjine ivar adikunnathu kanda nattukar policeol ariyikathe erunnathum thettu aanu 😢
Kunjinte swantham ammak engilum kunjine kondpokarnnu
എങ്ങനെ പറയണം ന്ന് അറിയില്ല... ... നേരായ മാർഗ്ഗത്തിൽ അല്ലാതെ പെഴച്ചു പെറ്റാലും ഞാൻ എന്റെ കുഞ്ഞിനെ കൊല്ലില്ല... നാണംകെട്ട് ആണെങ്കിലും ഞാൻ വളർത്തും... പണ്ടൊക്കെ ഇതുപോലുള്ള ന്യൂസ് എന്നെ വല്യ ബാധിച്ചിട്ടില്ല... പക്ഷെ എന്റെ കുഞ്ഞ് ഉണ്ടായി കഴിഞ്ഞപ്പോ ... അവൾ ഇപ്പോ 4 മാസം ആയി... എനിക്കറിയില്ല ഇങ്ങനുള്ള വാർത്ത കേൾക്കുമ്പോ എനിക്ക് കരച്ചിൽ സഹിക്കാൻ പറ്റാറില്ല... അറിയാതെ കണ്ണ് നിറയും... ഇതുവരെ ആരും നശിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല.... പക്ഷെ ഇപ്പോ പറയുവാ... കുഞ്ഞ് കുട്ടികളോട് ഇങ്ങനെ ചെയ്യുന്ന ഒരെണ്ണവും നല്ലപോലെ ജീവിക്കില്ല.... പശ്ചാത്തപിച്ചാലും മാപ്പില്ല
Ammak kochine kodupokayerunallo anthenu achanu koduthuu
Eppol.avalde.makkal.onnu.anadhalayathil onnu.jayilil .makkal.eppol.surakshidharayi.kashttom
അവളുടെ മുഖം മറച്ചത് എന്തിനാണ്
Avalude mugam kanikkan mele
Avalude face kaanikku
Evalai athu pool kollanum
Enthina ivalude mugam marachirikkunnath