കാറിന് മുകളിൽ കണ്ടെയ്നർ ലോറി മറിഞ്ഞ് ​6 മരണം; അപകടത്തിൽപ്പെട്ടത് ഒരു കുടുംബത്തിലെ ആറ് പേർ| Bengaluru

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 123

  • @jaisonthomas8975
    @jaisonthomas8975 15 часов назад +144

    ഏറ്റവും safe എന്ന് അഭിമാനിച്ച് volvo കാറിൽ യാത്ര ചെയ്ത ഒരു കുടുംബം.. എന്നിട്ട്..? യാതൊരു ഉപകാരവും ഉണ്ടായില്ല.
    "ദൈവം തുണച്ചാൽ സാദാ മാരുതിയിൽ പോയാലും ദീർഘായുസ്സോടെ ഇരിക്കാം.. ഇല്ലെങ്കിൽ ആർക്കും, ഒന്നിനും നമ്മെ രക്ഷിക്കാനാവില്ല".. അതാണ് സത്യം..

    • @arunp2214
      @arunp2214 14 часов назад +20

      Volvo വാങ്ങിയാൽ ചാകില്ല എന്ന് ആരെങ്കിലും പറഞ്ഞോ?

    • @ebyjustin969
      @ebyjustin969 14 часов назад +3

      @@arunp2214 njan aanu paranjath enthenkilum kuzhappam undo ?

    • @jasirpjasir6169
      @jasirpjasir6169 13 часов назад +5

      ലംബോർഗിനി ഉള്ള ഞാൻ ഒരിക്കലും മരിക്കില്ല 😊😊

    • @anuragthampi33
      @anuragthampi33 13 часов назад +2

      container lorry full load il ayunirikum

    • @akv9707s
      @akv9707s 13 часов назад +9

      എത്ര വലിയ ബിൽഡ് ക്വാളിറ്റി ഉണ്ടെങ്കിലും ഏത് വണ്ടി ആയാലും ഇത്രയും ഹെവി ലോഡ് മറിഞ്ഞാൽ തകർന്നു തരിപ്പണമാകും.. അവിടെ വോൾവോയും ബെൻസന്നും ഇല്ല മച്ചമ്പി

  • @harit6208
    @harit6208 14 часов назад +36

    വലിയ വാഹനങ്ങൾ അമിത വേഗതയിൽ പോയി മറ്റുള്ള വാഹനങ്ങളുടെ മുകളിൽ വീണു ആളുകൾ മരിക്കുന്നത് ഇപ്പോൾ സ്ഥിരമാണ്, ഹൈവേ കളിൽ വലിയ വാഹനങ്ങൾ അപകടകരമായ വേഗത്തിൽ സഞ്ചരിക്കുന്നത് നിയന്ത്രിക്കണം.

  • @DantyJose
    @DantyJose 13 часов назад +32

    ഈ വാർത്ത നമ്മുടെ അധികാരികൾ കേട്ടാൽ കുടുംബത്തിലെ അംഗങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുന്നതും വിലക്കും

  • @MuhammedMeleparambath
    @MuhammedMeleparambath 10 часов назад +15

    കണ്ടെയിനെറിന്ന് തോന്നിയ പോലെയാണ് റോഡിൽ കൂടി
    അവർക്കൊക്കെ എക്സ്പ്രസ് ഹൈവെയിൽ ഒരു ലൈനിൽ മാത്രം അനുമതി കൊടുക്കണം ആ ലൈനിൽ നിന്ന് മറികടക്കാൻ സമ്മതിച്ചു കൊടുക്കരുത്

    • @ahammed_suhail_
      @ahammed_suhail_ 8 часов назад

      😂നടക്കുന്ന കാര്യം പറ

    • @soumyamanuel
      @soumyamanuel 6 часов назад

      ​@@ahammed_suhail_ഗൾഫിൽ അങ്ങിനെ ആണ് 😊

  • @jamunajamuna5419
    @jamunajamuna5419 15 часов назад +56

    കേരളത്തിൽ ആയിരുന്നെങ്കിൽ മഴയെ കുറ്റം പറയും അല്ലെങ്കിൽ റോഡിനെ കുറ്റം പറയും

    • @ArchitPrabhakar2000
      @ArchitPrabhakar2000 15 часов назад +4

      Yes...

    • @vigorouscomments8462
      @vigorouscomments8462 15 часов назад +5

      കർണാടകയിൽ നിരന്തരം റോഡ് അപകട മരണങ്ങൾ അല്ല .ഇവിടെ അങ്ങനെ അല്ലാലോ

    • @Arjun39092
      @Arjun39092 9 часов назад

      ​@@vigorouscomments8462 Aviduthe ella news evide kanikunilla ennu ullu 😂😂😂

    • @nishraghav
      @nishraghav 8 часов назад

      ​​@@Arjun39092 കേരളത്തിലെ അത്ര റോഡ് അപകടങ്ങൾ കർണാടകയിൽ ഇല്ല.. ഏറ്റവും തിരക്കുള്ള ബാംഗ്ലൂർ ൽ പോലും ഇല്ല.. സോഷ്യൽ മീഡിയ ഉള്ളപ്പോൾ ന്യൂസ്‌ എങ്ങനെ ആയാലും അറിയും..

    • @nishraghav
      @nishraghav 8 часов назад

      ​@@vigorouscomments8462 വളരെ ശരിയാണ്.. ഞാൻ 20 വർഷമായി ഇവിടെ വണ്ടി ഓടിക്കുന്നുണ്ട്.. താരതമ്യേനെ റോഡ് അപകടങ്ങൾ എത്രയോ കുറവാണു.. കേരളത്തെ വച്ചു നോക്കുമ്പോൾ

  • @AbdulVadood-s1f
    @AbdulVadood-s1f 15 часов назад +72

    ഡിസംബർ : അപകട പൂരപറമ്പ്..😢

    • @Justchill-j
      @Justchill-j 15 часов назад +4

      Satym

    • @JishadMajeed
      @JishadMajeed 15 часов назад

      Ellakolla1qq,

    • @dhanyabinsanayabins4582
      @dhanyabinsanayabins4582 14 часов назад

      😔😔😔😔🙏🏻🙏🏻🙏🏻

    • @ajayshan9685
      @ajayshan9685 9 часов назад

      🤐🤐

    • @ahammed_suhail_
      @ahammed_suhail_ 8 часов назад +1

      സത്യം പറഞ്ഞാൽ ആളുകൾക്ക് വീട്ടിൽ ഇരിക്കപ്പൊറുതി ഇല്ല എങ്ങോട്ടേലും ഓടണം... Road il വണ്ടികൾ കൂടിയാൽ അപകടവും കൂടും

  • @MdAbdulla-m4b
    @MdAbdulla-m4b 11 часов назад +4

    ഈ ഡിസംബർ ആയിരിക്കും ഏറ്റവും കൂടുതൽ അപകടം ഉണ്ടായ ഡിസംബർ

  • @ajayshan9685
    @ajayshan9685 12 часов назад +7

    കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ 🙏

  • @jo_thoughts
    @jo_thoughts 15 часов назад +43

    Volvo xc 90 aanu world's safest car 😮 ഇങ്ങനെ ഒരു ആക്‌സിഡന്റ് ഉണ്ടായാൽ എത്ര നല്ല വണ്ടി ഉണ്ടായിട്ടും കാര്യം ഇല്ല

    • @Gta55580
      @Gta55580 15 часов назад +18

      Ith kooti idichathallello carinu mukalilot marinjathalle , athum container. Ingane okke undayal eth car anelum ithu thanne ayirikkum avasta

    • @SGGIREESH-SG
      @SGGIREESH-SG 15 часов назад

      ഡെയ് കണ്ടെയ്നർ കാറിനു മുകളിലോട്ട് ആണ് വീണത്... അല്ലാണ്ട് കൂടി അടിച്ചതല്ല.. അതങ്ങനെ ഒരു പുണ്ട

    • @SajeethaSajeetha-v6d
      @SajeethaSajeetha-v6d 15 часов назад +5

      Container alle😞

    • @jo_thoughts
      @jo_thoughts 15 часов назад

      @@Gta55580 അതെ

    • @arunp2214
      @arunp2214 14 часов назад +2

      എല്ലാ ആസിഡൻ്റും കണ്ടെയ്നർ ലോറിക്ക് അടിയിലാണോ നടക്കുന്നത്?

  • @sreebalaentertainment
    @sreebalaentertainment 14 часов назад +13

    റോഡിലൂടെ വണ്ടിയിൽ പോകാൻ തന്നെപേടിയാകുന്നു.. നടന്നു പോകാൻ അതിലും പേടി. കഴിഞ്ഞ ദിവസം റോഡിലൂടെ പോയ ഒരച്ഛന്റെ തലയിൽ കുട വന്നു വീണു മരണപ്പെട്ടു. എന്താ ചെയ്യുക

    • @meenu980.
      @meenu980. 13 часов назад

      കുടയോ ?

    • @sreebalaentertainment
      @sreebalaentertainment 13 часов назад

      @@meenu980. Yes. പച്ചക്കറി കൊണ്ടുപോയ പെട്ടി ആട്ടോയിൽ വെച്ച കുട നടന്നു പോയ ഒരു അച്ഛന്റെ തലയിലുടക്കി താഴെ വീണു അപ്പോൾ തന്നെ മരണപെട്ടു.. ഐസ്ക്രീം പാർലർ ലെപോലെ വലിയകുട. കാറ്റിൽ വളഞ്ഞു പോയി

    • @sreebalaentertainment
      @sreebalaentertainment 13 часов назад

      നിവർത്തി വെച്ചതായിരുന്നു

    • @K.RSalini-hi8pw
      @K.RSalini-hi8pw 13 часов назад +3

      Ayyoooo a acham maraichupoyo....kandirunnu..marichoonnarinjilla....kashtam...😞🙏🙏🙏🙏

    • @leena-akshai317
      @leena-akshai317 12 часов назад

      അയ്യോ ആ അച്ഛൻ ജീവനോടെ ഉണ്ട്.. പിന്നീട് അടുത്ത ദിവസം അദ്ദേഹത്തെ വീട്ടിൽ പോയി വീഡിയോ ചാനൽ കാർ ചെയ്തത് ഞാൻ കണ്ടതാ.. ഏതോ ചാനൽ ഇൽ ഉണ്ട് ​@@sreebalaentertainment

  • @SaeedaM-r5r
    @SaeedaM-r5r 11 часов назад +5

    യാ അല്ലഹ് ഇതു തന്നെ ആണല്ലോ ഇപ്പോൾ ലോറി മറിയൽ 😢

  • @vrharilal
    @vrharilal 14 часов назад +16

    മാറ്റമില്ലാത്ത വിധി… ഏറ്റവും സുരക്ഷിതമായ കാർ ഉപയോഗിച്ചിട്ട് പോലും…..

    • @arunp2214
      @arunp2214 14 часов назад +1

      എല്ലാ ആസിഡൻ്റും കണ്ടെയ്നർ ലോറിക്ക് അടിയിലാണോ നടക്കുന്നത്?

    • @nishraghav
      @nishraghav 8 часов назад

      ​@@arunp2214 അവർ വിധിയുടെ കാര്യമാണ് പറഞ്ഞത്. മരണം എത്ര സുരക്ഷിതമായ സ്ഥലത്തും എത്തും

  • @fazilfaizal8844
    @fazilfaizal8844 9 часов назад +2

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ,എത്ര സുരക്ഷ സംവിധാനങ്ങൾ ഉള്ള വണ്ടിയിൽ സഞ്ചരിച്ചാലും ദൈവം തമ്പുരാൻ്റെ വിധി വന്നാൾ ആർക്കും തടുക്കാനാകില്ല.

  • @manoharancp2433
    @manoharancp2433 10 часов назад +2

    മാരുതി പപ്പടം എന്നുപറയുന്നവർ.... സിറ്റ് ബെൽറ്റ്... എയർ ബാഗ്.. ഇതിലല്ല കാര്യം നമ്മളും മറ്റു വാഹനക്കാരും റോഡിൽ വിട്ട് വീഴ്ച്ച ചെയ്താൽ മാത്രമേ റോഡ് അപകടം കുറയു കയുള്ളു

  • @vishnupillai300
    @vishnupillai300 13 часов назад +1

    I watched the news believing its a Maruti involved..Maybe an Ertiga..But shocked to see its a Volvo XC..Widely recognised as one of the safest cars in this world.This shows you are not safe even in the safest car if its time to go..RIP to the departed souls..

  • @Lakshmi-dn1yi
    @Lakshmi-dn1yi 15 часов назад +8

    അടി തെറ്റിയാൽ ആനയും വീഴും. എത്ര ചക്രങ്ങൾ ഉണ്ടായിട്ട് എന്താ

  • @mayapadmanabhan956
    @mayapadmanabhan956 9 часов назад

    Soo sad😢

  • @funnycat1551
    @funnycat1551 13 часов назад +6

    ഹൈവേകൾ കൂടുന്തോറും അപകടം കൂടുന്നുണ്ട്... കണ്ടെയ്നർ ലോറിക്കും ഡ്രൈവർമാർക്കും നിയമങ്ങളൊന്നും ബാധകമല്ലേ

  • @SoorajT
    @SoorajT 15 часов назад +2

    So sad to see this

  • @nihaltkmedia2323
    @nihaltkmedia2323 11 часов назад +2

    VOLVO ഇന്നേ വരെ ആരും മരിക്കാത്ത കാർ ആ ഗതിയും മാറി 🥺

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 8 часов назад

    Ohho my God 🙏

  • @ibrahimkuttym1658
    @ibrahimkuttym1658 11 часов назад +1

    Speed kuranjjath konddaann abagadam undddaaayath....

  • @ShikhaHoney-u3u
    @ShikhaHoney-u3u 15 часов назад +8

    തമിഴ്നാട് പോലെ lorry എന്നാ സാധനം തന്നെ പകൽ കാണാൻ പാടില്ല..
    ഇവിടെയും ഇതാണ് അവസ്ഥ road നിറച്ചും auto lorry bus
    ജനങ്ങൾക്കു ജീവിക്കണ്ടേ വേറെ ഭൂമിൽ പോകണോ
    സർക്കാർ ശെരി ഇല്ല

  • @neethumolsinu6384
    @neethumolsinu6384 11 часов назад

    RIP🙏

  • @noufalbasheer6954
    @noufalbasheer6954 14 часов назад +2

    അപകട മാസം ഡിസംബർ

  • @ahammed_suhail_
    @ahammed_suhail_ 8 часов назад

    Volvo യുടെ പരസ്യം... ലോകത്ത് ഇതുവരെ നമ്മുടെ കാർ accident ആയി ആരും മരിച്ചിട്ടില്ല...
    India :- hold my Container Truck ☠️

  • @Manju-kk7dd
    @Manju-kk7dd 10 часов назад

    കേട്ടു maduthu ☹️എന്തുവാ ഇത് 😢

  • @cardiology-d4h
    @cardiology-d4h 14 часов назад

    😢😢😢😢😢 ya allah

  • @BladebirdTM
    @BladebirdTM 14 часов назад +6

    ഇത്രയും വലിയ വണ്ടി ഓടിക്കുമ്പോ വല്ല തലയ്ക്ക് വെളിവ് ഉള്ളവനെ ഒക്കെ പിടിച്ച് ഡ്രൈവർക്ക് ആക്കടെയ്...
    ഇത് നക്കാപ്പിച്ച ശമ്പളത്തിന് വച്ച വല്ല ദാരിദ്രവാസിയും ആയിരിക്കും!

  • @btmirror
    @btmirror 13 часов назад

    ഇത്രയേ ഉള്ളൂ ഏത് Volvo ആയാലും😭😭

  • @JosephOuseph-n9p
    @JosephOuseph-n9p 11 часов назад

    Adhranjalikal.(RIP)

  • @SHAJAHANALI-z2j
    @SHAJAHANALI-z2j 12 часов назад +1

    കോടികൾ കൊടുത്ത് വാങ്ങിയ വോൾവോ....

  • @faisalfaisal5716
    @faisalfaisal5716 13 часов назад

    പാവം ആ കുടുംബം ഇതൊക്കെ പെരുമ്പാവൂർ ഉള്ള കോളേജ് വിദ്യാർത്ഥികൾക്കാ

  • @ramlamk1344
    @ramlamk1344 10 часов назад

    അതിനല്ലേ ഒന്ന് മുതൽ നൂറു വരി പാതകൾ വരുന്നത് റോഡിലൂടെ അല്ലല്ലോ വണ്ടികൾ പോവുന്നത്

  • @കണ്ഠംരുസ്വാമി
    @കണ്ഠംരുസ്വാമി 15 часов назад +1

    ഉഫ് ദാരുണം

  • @alphonsebiju8615
    @alphonsebiju8615 14 часов назад

    😢😢😢 OMG

  • @NafiyaNafi-q7x
    @NafiyaNafi-q7x 10 часов назад

    Enda ee varsham ingane

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft 15 часов назад +8

    കണ്ടീനെർ ലോറി ശ്രദ്ധിക്കണം മാത്രവലിയ വണ്ടി ഓവർ ടേക്ക് ചെയ്യുന്ന ത് വലിയ അപകടം ഉണ്ടാക്കി വെക്കുന്നു

  • @ramlamk1344
    @ramlamk1344 10 часов назад

    പാറക്കല്ലേ

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 15 часов назад +1

    🤯🤯🤯😭😭😭

  • @krishnakumarms994
    @krishnakumarms994 10 часов назад

    😔🌹🙏

  • @HidenHiden-b6v
    @HidenHiden-b6v 15 часов назад +5

    നട്ടെല്ലില്ലാത്ത ട്രാഫിക് പോലീസ് മോട്ടോർ വാഹന വകുപ്പ് കൂടെ മന്ത്രി ഇവർ പണ്ടുമുതൽ ഇന്ത്യയിൽ നന്നായിട്ട് പ്രവർത്തിച്ചിരുന്നുവെങ്കിൽ......

    • @jaisonthomas8975
      @jaisonthomas8975 15 часов назад +3

      കണ്ടെയ്നർ ലോറികൾ ലോകത്ത് എല്ലായിടത്തും മറിയുന്നുണ്ട് സുഹൃത്തേ...

    • @HidenHiden-b6v
      @HidenHiden-b6v 14 часов назад +1

      @jaisonthomas8975 മോനെ പൊന്നപ്പ സോറി തങ്കപ്പ 😀😀😀😀😀😀 ഡ്രൈവറുടെ അശ്രദ്ധ 90% അപകടങ്ങൾക്ക് കാരണം... പാലക്കാട് 4 വിദ്യാർത്ഥികൾ മരിച്ചു എല്ലാരും ആ റോഡിലെ വളവിന് കുറ്റം പറയുന്നു എന്നാൽ യാഥാർത്ഥ്യം അതല്ല ഡ്രൈവറുടെ അശ്രദ്ധ മണ്ടത്തരങ്ങൾ ആഭാസങ്ങൾ.... മുന്നിൽ പ്രതിബന്ധങ്ങൾ തടസ്സങ്ങൾ കണ്ടാൽ ഡ്രൈവർ ബോധത്തോടെ പ്രതികരിക്കുക പ്രവർത്തിക്കുക.....ബോധമില്ലാതെ ഡ്രൈവറാണെങ്കിൽ സൈക്കിളും പോലും ഓടിക്കേണ്ട👍👍👍👍👍👍

  • @jasna2987
    @jasna2987 10 часов назад

    December death rate is high

  • @musthafaparakkal244
    @musthafaparakkal244 15 часов назад +1

    വിധി

  • @saraswathivimal3916
    @saraswathivimal3916 16 часов назад +3

    😢😢😢😢😢😮😮😮

  • @vijayannair470
    @vijayannair470 13 часов назад

    ഇ ലോഡ് കയറ്റി പോ ക്കുന്ന വണ്ടി ഒക്കെ അപകട കറികൾ ആ ണെ

  • @muhammedali-sq1ei
    @muhammedali-sq1ei 15 часов назад +1

    😢😢

  • @achusesha2741
    @achusesha2741 14 часов назад

    Ho..... 😔😔😔😢

  • @bigb3711
    @bigb3711 14 часов назад

    Volvo 😮

  • @കുളപ്പുള്ളിഅപ്പൻ-askvlogs

    ദൈവം വിദിച്ച വിദിയെ മറികടക്കാൻ മനുഷ്യ നിർമിതമായ ഒരു തുരുമ്പു കഴ്ണത്തിനു കഴിയുമോ (volvo )🙏🏻🙏🏻🙏🏻

  • @jemmus7779
    @jemmus7779 9 часов назад

    കണ്ടെയ്നർ ലോറി ഡ്രൈവർക്ക് വല്ലതും പറ്റിയൊ

  • @nazarptk3861
    @nazarptk3861 6 часов назад

    🍷 drink driving 😂😂😂

  • @rasheednaduthodi5144
    @rasheednaduthodi5144 14 часов назад

    Marichavarude madam jaadi nokki varunna indians ❤

  • @shahithabashi6366
    @shahithabashi6366 14 часов назад

    😥😥😥😥😥😥😥😥

  • @bennyabraham4635
    @bennyabraham4635 14 часов назад

    May the souls of the faithful departed through the mercy of God, rest in peace.Amen.😂

  • @HaneefaChithari
    @HaneefaChithari 15 часов назад +1

    പാവം

  • @sallyzachariah8913
    @sallyzachariah8913 7 часов назад

    Nobody knows how and when our death happens. So always be ready ensuring the life after death in eternal joy through the faith in Jesus Christ the true Almighty Living God 🙏
    Acts 4:12 ""Salvation is found in no one else other than JESUS CHRIST, for there is no other name under heaven given to mankind by which we must be saved.”
    He who believe in Jesus Christ will live even though he dies. Jesus Christ is the Only Way, the Truth, and the Life. Call upon the name of the Lord JESUS CHRIST and save your soul before the death happens 😔🙏🙏🙏❤️

  • @LathaSree-rq9wv
    @LathaSree-rq9wv 14 часов назад

    Etharam valiya vandiye marikadakathe pinnil pokayakum uthamam
    Njan caril pokumbol valiya vahanangale marikadakan sammathikarilla.pinnil nelle pokamenu parayum driverinode.
    Kalnada yathra sthilum duritham
    Ethonum ellatha oru kaam 2 manikoor vare nadannitundu veetilethan athum kuttikalathu but apakadam annu kettativilla.

  • @DileeCreationsbyDileep
    @DileeCreationsbyDileep 14 часов назад

    Lorry Tyres ellam mottayanallow

  • @uthram192
    @uthram192 12 часов назад

    December nashathinte masam

  • @Ansaakka
    @Ansaakka 14 часов назад

    😢😢🥲

  • @SpeechandDua
    @SpeechandDua 14 часов назад +1

    എല്ലാത്തിനും കാരണം ഡിസംബർ 25 ആണ്

    • @Fearlessss-v9x
      @Fearlessss-v9x 14 часов назад

      പഷ്ട്...25അപ്പോ 31ശേഷം ആക്കാം

  • @YousefP-tq6de
    @YousefP-tq6de 15 часов назад +1

    Kuwitel.abalam

  • @ShereefM.M-w2c
    @ShereefM.M-w2c 15 часов назад +2

    😢😢

  • @jolsamathew6629
    @jolsamathew6629 10 часов назад

    😭

  • @kannanvsk5829
    @kannanvsk5829 15 часов назад +1

    😢😢

  • @ummerqi3239
    @ummerqi3239 14 часов назад

    😢😢😢

  • @vinodsv553
    @vinodsv553 15 часов назад +1

    😢

  • @anandarvin7988
    @anandarvin7988 14 часов назад

    😢😢