എഴുതി വച്ച് ആഗ്രഹങ്ങൾ നേടുന്ന രീതി ❤️/Law of attraction

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии •

  • @wonderland2528
    @wonderland2528 Месяц назад +8

    നല്ല അവതരണം, ഒരു മടുപ്പില്ല.നല്ല ഒരു positivity feel ചെയ്യുന്നു.❤

  • @Ismailappuppa
    @Ismailappuppa 13 дней назад

    ماشاء اللہ الحمد للہ الحمد للہ الحمد للہ

  • @nazeeramola6724
    @nazeeramola6724 Месяц назад +11

    ഇത്താനെ ഒരുപാട് ഇഷ്ടം ❤️good motivation 👍

  • @ManushaAK-b8q
    @ManushaAK-b8q 4 дня назад

    ഇത്താ👍👍

  • @saleenaazeez6232
    @saleenaazeez6232 Месяц назад

    അള്ളാഹു സ്വീകരിക്കട്ടെ 🤲🏻അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ 🤲🏻❤❤

  • @Saleena-uh8ln
    @Saleena-uh8ln Месяц назад +8

    Ellaam nadakum. Chindhikunnadhu nalladhaayaal oke nadakum... Thank you🌹

  • @rahmathsharafu7362
    @rahmathsharafu7362 Месяц назад +3

    Jazak Allah kair ayishu
    Good messages and motivation 👍👍❤️💯

  • @sadiyaparamban7753
    @sadiyaparamban7753 9 дней назад

    Super 👍👍

  • @abdullatheefp2174
    @abdullatheefp2174 Месяц назад

    Wa Alaikumussalam....

  • @ThahiraBabi
    @ThahiraBabi Месяц назад +1

    Useful informations......thank you madam....,.❤❤❤❤

  • @FathimaRamla-n4s
    @FathimaRamla-n4s Месяц назад +3

    Enikk oru swapnam.kandaal adh related aayii AA kaaryam aa day tanne sambavikkaarund

  • @RasiyaRasiya-gn2zj
    @RasiyaRasiya-gn2zj Месяц назад

    Alhamdhulillah

  • @raihanathak4232
    @raihanathak4232 Месяц назад +2

    Usefull vidieo❤❤

  • @shaheerashaheera9922
    @shaheerashaheera9922 Месяц назад +1

    നല്ല ഒരു ക്ലാസ്

  • @sajnasajna1375
    @sajnasajna1375 Месяц назад +12

    ഞാൻ ആഗ്രഹിക്കുന്നത് ഒക്കെ വേറെ ആർകെങ്കിലും നടക്കുന്നത് ഞാൻ കാണുന്നു.. അത് എന്താണ്
    സെയിം കാര്യങ്ങൾ തന്നെ വേറെ ആളുകൾക്കു കിട്ടുന്നു

    • @aisha_basheer
      @aisha_basheer  Месяц назад +2

      Will try to do a video on this

    • @Ajila_2024
      @Ajila_2024 Месяц назад +7

      ഞാനും... സെയിം... ആഗ്രഹിച്ചു സ്വപ്നം കാണുന്ന കാര്യങ്ങൾ അതേപോലെ എനിക്കറിയുന്ന ആർക്കേലും അതേപോലെ നടക്കും...

    • @nesisarchives
      @nesisarchives Месяц назад +1

      സത്യം എന്റെയും

    • @SurprisedArcade-ct2wx
      @SurprisedArcade-ct2wx 25 дней назад

      സത്യം 😢

    • @Nisnakhadheeja
      @Nisnakhadheeja 25 дней назад

      എനിക്കും ​@@SurprisedArcade-ct2wx

  • @Rafeeha
    @Rafeeha Месяц назад +1

    നല്ല വീഡിയോ 👍👍👍

  • @BushraBuchu-y9f
    @BushraBuchu-y9f Месяц назад +2

    Masha Allah...nalla avatharanam

  • @Shahadiyasaifulla
    @Shahadiyasaifulla Месяц назад +3

    Ee aduthan njan ningalude video kandath, mashaallah great videos dear👍🏻👍🏻❤

  • @BasheerLakkidi-te4ut
    @BasheerLakkidi-te4ut Месяц назад +17

    Proud of you wifeeee😘😘😘

  • @LatheefPk-v6w
    @LatheefPk-v6w Месяц назад +2

    Allhamdulillah

  • @damamkitchen840
    @damamkitchen840 Месяц назад +1

    Wa alikkum salam

  • @jaseelasalim2580
    @jaseelasalim2580 Месяц назад +1

    I like your vedios

  • @Pk7464-m4c
    @Pk7464-m4c Месяц назад +1

    Super

  • @ayshasana9282
    @ayshasana9282 Месяц назад +29

    നമ്മൾ ചിന്തിക്കുന്നത് നടക്കും എന്നത് ചില കാര്യങ്ങളിൽ ശരിയാവാറുണ്ട് എന്റെ വീടിന്റെ അടുത്ത പറമ്പിൽ ഒരു മൂർഖൻ പാമ്പിനെ കണ്ടു പിന്നീട് എന്റെ ചിന്ത മുഴുവൻ പാമ്പ് എന്റെ വീടിന്റെ ഉള്ളിൽ വരുമോ എന്നായിരുന്നു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വീടിന്റെ ഉള്ളിൽ നിന്നും ഒരു പാമ്പിനെ കിട്ടി അപ്പൊ എനിക്കുറപ്പായി നമ്മൾ എപ്പോഴും ഒരു കാര്യം ചിന്തിച്ചാൽ അത് നടക്കുമെന്ന് എല്ലാം ഒന്നും നടക്കില്ലായിരിക്കും പക്ഷെ ചില കാര്യങ്ങൾ നടക്കും

    • @aisha_basheer
      @aisha_basheer  Месяц назад +1

      👍

    • @sudheena2463
      @sudheena2463 Месяц назад +5

      സത്യം എനിക്കും അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഇപ്പം നെഗറ്റീവ് ചിന്തിക്കാൻ peadiyanu.

    • @henza-nx8oh
      @henza-nx8oh Месяц назад

      Sathyam aan.nammal enthaano chindhikkunnath avdekk nammalum shareeravum ethum enn

    • @hashifamou2867
      @hashifamou2867 Месяц назад

      ​@@sudheena2463enthinanu negative chindhikunne positive ayiriku

  • @HarshithaShameer
    @HarshithaShameer Месяц назад +3

    Kurach problms ind itha lifeil......nnalum alhamdulillah ellam allahuvil niinalle❤

    • @aisha_basheer
      @aisha_basheer  Месяц назад +3

      Athrolluda ellavarkkum oro tharathil aanu pareekshanam❤️

  • @saheerasaheera8391
    @saheerasaheera8391 Месяц назад

    Alhamdulillah 🫶🫶

  • @RajeenaRaji-wh5pt
    @RajeenaRaji-wh5pt Месяц назад

    Narcist personality യെ കുറിച്ച് പറയാമോ pls

  • @SuneeraV-q1p
    @SuneeraV-q1p Месяц назад +1

    Super ❤

  • @Riza-e8x
    @Riza-e8x Месяц назад +1

    സൂപ്പർ 👌👌👍👍 താത്ത റിസക്ക് കമന്റ് ചെയ്യൂ

  • @AdilAdil-di7od
    @AdilAdil-di7od Месяц назад

    God wedio thanks

  • @SaleenaPv-t5y
    @SaleenaPv-t5y Месяц назад +2

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sajnashihab3034
    @sajnashihab3034 Месяц назад +2

    Enik valoyoru aakraham und nashttapett poya entem makkalide happy life nte husband thirike kittan.

  • @4slam7
    @4slam7 Месяц назад +5

    Law of attraction is great... But be sure that the words won't go towards shirk... Research about it's islamic area that might help you understand it's deeni side. May god guide us ❤

  • @SahadiyaShameem
    @SahadiyaShameem Месяц назад +1

    ❤❤

  • @MumtazSalim-e4u
    @MumtazSalim-e4u 14 часов назад

    Law of attraction Hala Lana

  • @we2also666
    @we2also666 25 дней назад +1

    Ningl cinima story promote cheyyalle

    • @aisha_basheer
      @aisha_basheer  25 дней назад

      🙆‍♀️🙆‍♀️angine udhyeshichittilla ennalum ormipichathinu thanks ini sradhikkam

  • @Riyaaah-my5ld
    @Riyaaah-my5ld Месяц назад +1

    Moluutteee💗

  • @shereenanoushad1836
    @shereenanoushad1836 Месяц назад +1

    Njan orupad nalayit othiri problems face cheyyunnu sahich sahich mathiyayi😢

    • @aisha_basheer
      @aisha_basheer  Месяц назад +2

      allah samadhanam tharatte🤲

    • @mrsrehis2132
      @mrsrehis2132 Месяц назад

      ഒക്കെ ശെരിയാക്കാം ഇസ്ലാമിക്‌ മെഡിറ്റേഷനിലൂടെ, താല്പര്യം ഉണ്ടെങ്കിൽ msg ചെയ്യൂ

    • @shereenanoushad1836
      @shereenanoushad1836 Месяц назад

      @@mrsrehis2132 interest und

  • @kanniyansvisionrasheedkann7957
    @kanniyansvisionrasheedkann7957 29 дней назад

    كسيرا ennalla كثيرا ennenu

  • @mubashiramubashira612
    @mubashiramubashira612 Месяц назад +3

    ♥️♥️♥️♥️♥️

  • @smmathstopper712
    @smmathstopper712 Месяц назад +1

    Npd change akilla paranjallo...avarku athinu kazhiyathondano .. angane enkil avarude thinmakalku avarku paralokathu avarku utharavadithamundo...

    • @aisha_basheer
      @aisha_basheer  Месяц назад +2

      NPD oru personality disorder aanu aa vyakthi ath thiricharinju accept cheyth effort eduth change aayenkile ullu. Pinne paralogath shiksha undo enna question nu enik answer ariyilla manushyar arinjukond cheyyunna ella thettinum shiksha undavum ayal sherikkum npd ulla aalanu manasikamaayi rogi aanenkil kittillayirikkam rakshayum shikshayum allahnte adukkal ulla karyam alle enik athine kurich adhikarikamaayi samsarikkanulla arivilla mole

    • @miraban181
      @miraban181 Месяц назад

      Npd s ഒക്കെ അവര് എല്ലാം അറിഞ്ഞു തന്നെയല്ലേ ചെയ്യുന്നത്.. അവർ psychosis ഒന്നുമല്ല.. എല്ലാം അറിഞ്ഞു തന്നെയാ ചെയ്യുന്നത്..full manipulative ആയിരിക്കും .. so why don't they deserve punishment in this world and the other.. only the almighty knows the punishment they deserve because that much the victim goes through is unimaginable

  • @zainudheenmk7537
    @zainudheenmk7537 Месяц назад

    നമ്മുടെ ബാക്ക് സ്റ്റോറി പറയുമ്പോൾ നെഗറ്റീവ്, പബ്ലിക് പറയരുടെ. 💐💐💐

    • @aisha_basheer
      @aisha_basheer  Месяц назад +2

      അതിനെ ന്യായീകരിക്കാനോ അഹങ്കരിക്കാനോ അല്ലാതെ അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് ഇങ്ങനെ ഇരുന്ന ഒരാൾ ഇത്രേം മാറി എന്ന് പറയാൻ വേണ്ടി ബാക്ക് സ്റ്റോറി പറയാം dear ഉമർ (റ ) അടക്കം ഉള്ള പല മഹത് വ്യക്തികളുടെയും past ചരിത്രത്തിൽ എടുത്ത് പറയുന്നത് അല്ലാഹ്ന്റെ കാരുണ്യവും അനുഗ്രഹവും മനസിലാക്കാൻ ആണ് ❤️❤️

  • @shameerkodangad4907
    @shameerkodangad4907 Месяц назад +5

    Low off attraction vishvasathin ethiralla… انا عند ظن عبدي ente adima enne patti engane chindhichukkunnuvo athu pole njan avanikk aavum… so it is not a mith

    • @aisha_basheer
      @aisha_basheer  Месяц назад +1

      അവിടെ allah നെ കുറിച് ചിന്തിക്കുന്ന കാര്യം ആണ് പറയുന്നത് അല്ലാതെ സ്വന്തം ആവശ്യങ്ങളെ കുറിച് ചിന്തിക്കുന്നതല്ല കുറച്ചൂടെ പഠിക്കു മനസിലാവും. Allah എന്നെ ശിക്ഷിക്കുമോ എന്ന് ഭയപ്പെട്ടാൽ allah ശിക്ഷിക്കും എന്നല്ല അതിന്റെ meaning

    • @lifelong8527
      @lifelong8527 Месяц назад

      ​@@aisha_basheer പിന്നെന്താണ് അതിൻ്റെ മീനിങ്...

    • @lifelong8527
      @lifelong8527 Месяц назад

      ​@@aisha_basheer മക്കളെക്കുറിച്ച് nallath ചിന്തിച്ചാൽ prnjal avar nalla മക്കളായി വളരും അവരെക്കുറിച്ച് മോശം prnjal കുറ്റം പെങ്കൾ avar മോശം thanneye ആവൂ എന്ന മഹമ്മാർ പ്രഞ്ജ്‌ട്ടുണ്ട് ...appo atho

    • @jesnarafeeq6284
      @jesnarafeeq6284 Месяц назад

      ​@@aisha_basheer
      Nokate

  • @ShabeenaKH
    @ShabeenaKH Месяц назад

    Hai❤❤❤

  • @homebotique245
    @homebotique245 Месяц назад +2

    7:49 ഇവിടെ ഇപ്പോ ബാങ്ക് വിളിച്ചു
    അൽഹംദുലില്ലാഹ്

  • @Ican333
    @Ican333 Месяц назад

    Videos ഒക്കെ kanarunf ട്ടോ വളരെ ഉപകാരം aanu... Njaboru സംശയം ചോദിച്ചോട്ടെ.. കർമ ഫലം എന്നത് ഇസ്ലാമിൽ ഉണ്ടോ ,, കൂടാതെ കഴിഞ്ഞ ജന്മം എന്നൊക്കെയുണ്ട്.,. Mar😂പ്രതീക്ഷിക്കുന്നു 🙏🙏🙏

    • @Izwan-m5l
      @Izwan-m5l Месяц назад

      Ariyille.
      Nam cheyyunna oro karmavum rekhapeduthunnund.
      Athinu prathifalavum und
      E lokathum und para lokathum und
      Para lokath karma pusthakam the record of our life oro vyakthikalkum nalkapedukayum cheyyum.. Annu chilar ath kand santhoshikkum. Chilar dukhikkum

    • @Izwan-m5l
      @Izwan-m5l Месяц назад +2

      Kazhinja janmam alla.. Ini marana sesham varanulla janmamund..
      Athinu vendi e lokath nannayi pravarthikkanam... To Love Allah and love rasoolullah and love Quraan...
      It ll give peaceful life...

  • @najmathnajmath661
    @najmathnajmath661 Месяц назад

    Nigl Wayanad aano

  • @Unknown-m359
    @Unknown-m359 Месяц назад +3

    Sister whats app no pls njan ഇതിന്റെ മുൻപ് ഒരു മെസ്സേജ് അയച്ചിരുന്നു അന്ന് whats app ചെയ്യാൻ paranju

  • @faisalnadi5081
    @faisalnadi5081 Месяц назад

    H

  • @farsanafarsana8378
    @farsanafarsana8378 Месяц назад +7

    Hi, കുറേ കാലമായിട്ട് ഞാൻ ആരോടെങ്കിലും ചോദിക്കാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് എനിക്ക് മാത്രമാണോ ഇങ്ങനെ എന്ന് എനിക്കറിയില്ല. ഞാൻ എന്താണോ ചിന്തിക്കുന്നത് അല്ലെങ്കിൽ visualise ചെയ്യുന്നത് അത് മാത്രം നടക്കില്ല അല്ലെങ്കിൽ അതിന്റെ ഒപോസിറ്റ് നടക്കുന്നു. ഇപ്പോൾ പല കാര്യങ്ങളും ഒപോസിറ്റ് (നെഗറ്റീവ് )ആയിട്ട് ചിന്തിച്ചാൽ മാത്രമേ വല്ലതും നടക്കുകയുള്ളൂ. എന്ത് കൊണ്ടാണ് അങ്ങനെ 😢
    Pls reply 🙏🙏🙏

    • @aisha_basheer
      @aisha_basheer  Месяц назад +1

      athine kurichu in sha allah oru video yil parayam to

    • @farsanafarsana8378
      @farsanafarsana8378 Месяц назад

      @aisha_basheer വെയ്റ്റിംഗ് ആണ്. പലപ്പോഴും പല കാര്യങ്ങളിലും ശ്രദ്ധ കൊടുക്കാൻ പറ്റുന്നില്ല. ഈ ഒരു കാര്യം കൊണ്ട് മൊത്തത്തിൽ ഡൌൺ ആയി പോവുന്നു 😔😔😔

    • @rajinaameer3970
      @rajinaameer3970 Месяц назад +1

      എനിക്കും അങ്ങനെ തന്നെ അത് കൊണ്ട് ഞാൻ നിർത്തി

    • @seninnavas9523
      @seninnavas9523 Месяц назад

      Same

    • @BananBytes
      @BananBytes Месяц назад

      എൻ്റെ ലൈഫിൽ ഞാൻ ആഗ്രഹിക്കുന്നത് മറ്റുള്ളവർക്ക് സംഭവിക്കുന്നു

  • @sajnashihab3034
    @sajnashihab3034 Месяц назад

    Oru varsham aayi njngal pirinjit devoirce. Ennalum enikum makkalkum aalillathe pattanilla. Thirich vann njngale thirike vilikan orupad aagrahikunu

    • @aisha_basheer
      @aisha_basheer  Месяц назад

      Thwalak cholliyathano?

    • @sajnashihab3034
      @sajnashihab3034 Месяц назад

      Aa oru thwalak cheythu

    • @sajnashihab3034
      @sajnashihab3034 Месяц назад

      @@aisha_basheer aa oru thwalak cholliyatha

    • @sajnashihab3034
      @sajnashihab3034 Месяц назад

      Ee nte aagraham ezhuth vechal chinthichal enik ath kittumo?

    • @sajnashihab3034
      @sajnashihab3034 Месяц назад

      Makkalum aagrahikunnath avrude vappa varan vendiya. Makkalk venam pakshe makkale aalk venda anneshikunnupolumilla

  • @aseenarafi7231
    @aseenarafi7231 Месяц назад +2

    ഇത്ത, full ഔറത് മറയുന്ന രീതിയിൽ ചുരിദാർ ധരിക്കുന്നത് തെറ്റാണോ? പർദ്ദ മാത്രമേ പറ്റുകയുള്ളൂ എന്നുണ്ടോ. ആരും ഈ കാര്യത്തിന് വ്യക്തത തരുന്നില്ല. Pls റിപ്ലൈ

    • @aisha_basheer
      @aisha_basheer  Месяц назад

      Different openions ulla karyam aanu mole ororutharum oro tharathil aanu thelivukal sahitham karyangal parayunnath ere kure njan oru video ittittund ath kandu nokku pinne kooduthal padikku

    • @mubeenaa6304
      @mubeenaa6304 Месяц назад +1

      ​@@aisha_basheercordset, loose pants and short tops with full sleeve. Ithoke halal ano. Please reply

    • @lifelong8527
      @lifelong8527 Месяц назад +2

      പർദ ittaalentha പ്രശ്നം...ithonnum ഇട്ടാൽ pardhapole ആകില്ല orikklum oru attraction enthayalum varum

  • @amanzgallery4794
    @amanzgallery4794 Месяц назад

    ഇസ്ലാമിക അറിവുകൾ പറയുന്ന ഒരാൾ ആയതു കൊണ്ട് ആണ് ഇങ്ങനെ ഒരു കാര്യം പറയുന്നത്.
    യൂട്യൂബ് വരുമാനം ഹറാം ആണെന്ന് പറയുന്നു.
    ഞാനും ഒരു യൂട്യൂബർ ആണ് ആ ഒരു കാര്യം അറിഞ്ഞപ്പോ വീഡിയോസ് ചെയ്യാൻ തോന്നുന്നില്ല.

    • @aisha_basheer
      @aisha_basheer  Месяц назад +1

      RUclips earnings haram aanenn thanne aanu parayunnath (chila usthadmar allennum parayunnund to)
      Pakshe ningalk mattoru source of income nedan kazhivillenkil haram aaya earnings upayogikkan pattunna vibhagathil pedunnavarkk pinne pothu karyangalk okke venamenkil ath upayogikkam ennum parayunnund youtube ne theetti pottanam ennilla. Njan monetisation off cheythapol ads kooduthal kanikkanu youtube cheythe😁

    • @amanzgallery4794
      @amanzgallery4794 Месяц назад

      @@aisha_basheer എന്റെ ചാനൽ monitize ആയിട്ടില്ല. But പരസ്യം വരുന്നുണ്ട്.

  • @roshnaruby
    @roshnaruby Месяц назад +1

    വാട്സ് ആപ്പ് ഗ്രൂപ്പ ഉണ്ടോ

  • @r4times.859
    @r4times.859 Месяц назад

    ഇപ്പോൾ ഷോപ്പിൽ ജോലിക് പോകുന്നുണ്ടോ

    • @aisha_basheer
      @aisha_basheer  Месяц назад

      No dear

    • @r4times.859
      @r4times.859 Месяц назад

      ​@aisha_basheer. എന്തെ നിർത്തിയത്

    • @roshnaruby
      @roshnaruby Месяц назад +1

      നിങൾക് വാട്സ് ആപ്പ് ഗ്രൂപ്പഉണ്ടൊ പൈഡ് ഗ്രൂപ്പ അന്നോ

  • @Ican333
    @Ican333 Месяц назад

    Videos ഒക്കെ kanarunf ട്ടോ വളരെ ഉപകാരം aanu... Njaboru സംശയം ചോദിച്ചോട്ടെ.. കർമ ഫലം എന്നത് ഇസ്ലാമിൽ ഉണ്ടോ ,, കൂടാതെ കഴിഞ്ഞ ജന്മം എന്നൊക്കെയുണ്ട്.,. Mar😂പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @Islamic-way7865
    @Islamic-way7865 Месяц назад +1

    ❤❤❤

  • @Ican333
    @Ican333 Месяц назад +1

    Videos ഒക്കെ kanarunf ട്ടോ വളരെ ഉപകാരം aanu... Njaboru സംശയം ചോദിച്ചോട്ടെ.. കർമ ഫലം എന്നത് ഇസ്ലാമിൽ ഉണ്ടോ ,, കൂടാതെ കഴിഞ്ഞ ജന്മം എന്നൊക്കെയുണ്ട്.,. Mar😂പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @fasnafasna3599
    @fasnafasna3599 Месяц назад

    ❤️❤️❤️

  • @raihanak7857
    @raihanak7857 Месяц назад +1

  • @Ican333
    @Ican333 Месяц назад

    Videos ഒക്കെ kanarunf ട്ടോ വളരെ ഉപകാരം aanu... Njaboru സംശയം ചോദിച്ചോട്ടെ.. കർമ ഫലം എന്നത് ഇസ്ലാമിൽ ഉണ്ടോ ,, കൂടാതെ കഴിഞ്ഞ ജന്മം എന്നൊക്കെയുണ്ട്.,. Mar😂പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @Chikkuz-i5h
    @Chikkuz-i5h Месяц назад +1

    ❤️❤️

  • @HarshithaShameer
    @HarshithaShameer Месяц назад +1

    ❤❤❤❤

  • @ameenadam9815
    @ameenadam9815 Месяц назад

  • @snehaprabhap976
    @snehaprabhap976 Месяц назад

    ❤❤❤