Ente veed peruvembu.njan ente achanum ammayekum oru makal ayirunnu.but avarke ottum anney sneham ellayirunnu .njanum athu pole ayirunnu ..veetile pani onnum cheyyilla ammayum achanum thallum appo athinte deshyam koodi ayi ...ethu kettappol Njan thanney alle athira ..pinne Njan 10 il 3 poti pinne say azuthan one year ayi ..but antey achan exam centre mati kondu vitu arodum chothikan ellaa.aganey 3 kollama azhuthi passayi .. pinne plus two biology secince Njan padicha school thanney ayirunnu plus two..Njan padichethu C.A.H.S.higer secondary school ayirunnu..avde athil mathrame ozhivullu ..athum fail ayi Njan mathram alla ente classil ellarum ..ah varsham ayirunnu ah school IL higher secondary vannathu .. teachers ella lab ella ... aganey fail ayi ..one computer class nu poyi ..athu kazhinje vtle thallu kollaenda eni marriage kazhikan annu paranju Njan 20 vayasil marriage kazhinju .athu kannimari il ayirunnu panayadiyan challa ..ente life IL poyi petta oru jail ayirunnu oru anubhavichu .. husband um veetukarum torcher..veetu pani ariyathe Anne marriage kazhije 3 pakkam adukalayil kayaritha ... eppozhum aganey thanney..ammayiamma poru nathoon pore ammanappan poru ..ellam nannayi underunnu .. aganey 3 varsham poyi adiyum vazhakkum ayi...pinne anike kuttikal avilla annu ente husband nde veetukar theerumanichu anney ozhivakkan sremichu ..appozhekum anike pregnant ayi ente makan vannu ..athu kazhinjite problem theernnilla .. husband veray relationship ayi eppozhum athu nadannu kondirikkunnu.pinne njangal kasargod vannu evde husband kallu chethu ane pani pinne evde vannu oru mone koodi daivam thannu prblm theerunnilla adiyum vazhakkum..8 years running ah.eppo 6 month crouse aduthu plus two azhuthunnu ..eni degree povan ah agraham.arum paisa tharan ella ..Njan palapoozhum chidhichitund succide cheyyathalo annu but anike pediyan ente. Makkal but eyale piriyan vayya pinne Njan aganey povunnu... that's my life ...ah place il ullavar aganey ah manasamadhanam tharilla kollum nammale
ഡാ മക്കൾക്ക് വേണ്ടി അല്ല ഇയാൾക്ക് വേണ്ടി തന്നെ ജീവിക്കു +2കഴിഞ്ഞു ഒരുപാട് job offer ഉണ്ട് അതിന് പോകുക കൂടെ ഡിഗ്രി ചെയുക. അഭിമാനം പണയം വച്ചു ജീവിക്കാതിരിക്കുക മക്കൾ ഒരു പ്രായം കഴിഞ്ഞാൽ നമ്മളെ വിട്ടു പോകും അത് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക അവർക്ക് നല്ല വിദ്യാഭ്യസം നൽകുക ജീവിക്കാനുള്ള ധൈര്യം കൊടുക്കുക അത്രേ നമ്മുക്ക് ചെയ്യാൻ പറ്റു 😊
എന്റെ ജീവിതം ആണേൽ hus ന്റെ വീട്ടിലും നല്ല പണി എന്റെ വീട്ടിൽ വന്നു നിന്നാലും എന്ക്ക് പണി ആണ്😔😔😔ഇടയ്ക്ക് സങ്കടം വരും, സ്വന്തം വീട്ടിൽ വന്നാലും വല്യ സുഖം ഇല്ലാത്തവരും ഉണ്ട്🙂🙂🙂എനിക്ക് അത് കൊണ്ട് എവിടെ നിന്നാലും ഒരു മാറ്റവും ഇല്ല, കൂടുതൽ സുഖം hus ൻറെ വീട് ആണെന്ന് തോന്നുന്നു എനിക്ക്
Enikkum aghane thanne Swentham veettil ammakke vayya Hus veettil pande paniyane eppol vallappozhum pokum appozhum pani edukkanam Marriage samayath ammakke asugam ellayirunnu aa time I'll oru paniyum ellayirunnu 18 vayasil Marriage kazhinju aa time thotte pani thanne eppol 14 varsham ayi oru rest um ella Swentham veed swargam ayirunnu athe kazhinjappol ellam kazhinju .saralla jeevitham agane ane alle koottukare nammal athinode poruthappeduka
Ente avastha kashtayirunnu.18 n munb mrg .19 l first dlvry.hus vtl 5 boys .njn second marumakal.vtl Ella joliyum cheyynm .vellam koranm.ammayimma mixiyil arakkan sammadikkilla ammiyil cheyynm.5 manik eyunnelkanm.okke sahichu ninnu.ipo ,3 makkalayi sonthayit veedayi.njn IPO Ella soukaryamulla veetila.thanks god
മിക്കവരുടെ ജീവിതവും ഇങ്ങനെയാണ്... സിനിമയിൽ കാണുന്നതുപോലെ ആണ് ജീവിതം എന്ന് നമ്മൾ കല്യത്തിനുമുന്ബെ വിചാരിക്കും but real jevitham എങ്ങനെയൊക്കെ ആണ്... നമുക്കു കിട്ടിയ ജീവിതത്തിൽ സന്തോഷം കണ്ടെത്തുക 🥰🥰🥰
നിങ്ങളുടെ എല്ലാ വിഡിയോസും നല്ലതാണ് 👍എന്റെ ഒരു അഭിപ്രായം ആണ് പഠിക്കാൻ വയസിനു പരിധി ഇല്ല നിങ്ങൾ പഠനത്തെ കുറിച്ച് ചിന്തിച്ചു ആ വഴിയിൽ ഒന്ന് പോയി നോക്കു അപ്പോൾ അറിയാം പഠനത്തിന്റെയും അറിവിന്റെയും മഹത്വം
ആതിരയുടെ ഈ vdos കാണേണ്ടത് ഞങ്ങൾ പ്രേക്ഷകർ അല്ല, പ്രവീൺ ആണ്.. ഒരുപാട് സങ്കടം തോന്നുന്നു.. അതനുഭവിച്ച കഷ്ടപ്പാടുകൾ സാഹചര്യം കൊണ്ടാണെന്നു ന്യായീകരിക്കാം... പക്ഷെ ലാസ്റ്റ് പ്രവീൺ ആതിരയോട് സംസാരിക്കുന്നതിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ എന്ത് കൊണ്ട് ന്യായീകരിക്കും... പാവം.. അതിനു അല്പം പരിഗണന കൊടുക്കൂ നിങ്ങൾക്ക് വെച്ച് വിളമ്പാനും നിങ്ങടെ വീട്ടുകാരെ നോക്കാനും മകനെ വളർത്താനും മാത്രം ഉള്ള യന്ത്രം ആണോ അവർ.... ആതിര എങ്ങനെയും ഒരു ജോലി വാങ്ങൂ അത് മാത്രേ പരിഹാരം ഉള്ളു
Nan ee video kanunnathinu munnu ella paniyum ottakku cheythittanu kanunnadhu,help cheyyan aarumilla,but barathavinte veettukar nalla character aanu,but help aarum cheyyilla
കുറേ ചേച്ചിമാർ കമന്റ് ബോക്സ് ല് പറയുന്നുണ്ട് അമ്മായി അമ്മമാർ സമാധാനം തരുന്നില്ല എന്ന്...അവരും ഒരു കാലത്ത് മരുമക്കൾ ആയിരുന്നവർ അല്ലേ..പിന്നീട് അവർ അമ്മായി അമ്മ ആയപൊഴേകും അ അവസ്ഥ മറന്ന് പ്രവർത്തിക്കുന്നു...ഇനി ഉള്ളവർ എങ്കിലും ആ ഒരു പഴമ പിന്തുടരാതെ ഇരിക്കാൻ ശ്രമിക്കുക....ഒരു പരുതി കഴിഞ്ഞാൽ ആരുടെയും ജീവിതത്തിൽ അതികം ഇടപെടാതെ ഇരിക്കാൻ ശ്രമിക്കുക...ആരെയും നമ്മുടെ ജീവിതത്തിലും ഇടപെടാൻ സമ്മതിക്കാതെ ഇരിക്കുകയും ചെയ്യുക...എഡ്യൂക്കേഷൻ എന്നത് important aayitulla onne thanne aan..so swantham aayi oru job um വരുമാനവും നേടാൻ ശ്രമിക്കുക..ആരുടെയും അടിമ ആയി ജീവിക്കാതെ ഇരിക്കാനും..
Ethra പണി എടുത്താലും തൃപ്തി ആവാത്ത എന്റെ ഹസ്ബൻഡ് ന്റെ വീട്ടുകാർ.... ജോലി കു പോയിട്ടു വന്നാലും പണി തീരുല 😔1 വയസു ഉള്ള കുഞ്ഞിനെ വെച്ചോണ്ട് നേരം വെളുത്തു എല്ലാരും കഴിച്ചിട്ട് ഇട്ട പാത്രം വരെ ഈവെനിംഗ് സ്കൂൾ വിട്ടു വരുമ്പേ കഴുകണം... വല്ലാത്ത അവസ്ഥ ആണ്... ആകെ സമാധാനം കൊച്ചിനെ നോക്കി തരുന്നു എന്നുള്ളതാ... ജോലിക് പോവുന്നത് ഇഷ്ടം അല്ലെങ്കിലും എന്റെ നിർബന്ധത്തിന് എല്ലാരോടും vazhak ഇട്ടു പോണതാ... എന്റെ അച്ഛനും അമ്മേം MA, B. Ed. Oke പഠിപ്പിച്ചിട്ടു ജോലിക്കു പോവാതെ pattuo... ലൈഫ് ഇങ്ങനെ ആണ്...fight ചെയ്തു ജീവിക്കണം 😊
തിന്ന പത്രം kazhukkan അവിടെ ഉള്ളവരുടെ കൈ ഒടിഞ്ഞുപോയോ താൻ എന്തിനു കഴുകിവക്കുനെ അവിടെ കിടക്കട്ടെന്ന് വക്കണം അപ്പോ കഴുകിക്കൊള്ളും എന്നിട്ടും കഴുകില്ലെങ്കിൽ താൻ onnum ചെയ്യണ്ട ആ പത്രത്തിൽ തന്നെ കഴിക്കാൻ കൊടുക്കു അല്ല പിന്നെ
Last paranjathu kettapol snagdam ayi..Athira youtubil income indakknudello..ella long videos anelum short vidoes anel , athira undakkunna contents alle..so be proud of yourself...youtube ill ninna kittunna income athira earn chytg kittunnathann..life maran eniyum time und..dont worry😊❤
മിക്കവാറും എല്ലാവരുടെയും ജീവിതം ഇതൊക്കെ ആണ്. ഞാനും സ്നേഹിച്ച് കെട്ടിയതാണ്. വീട്ടുകാർ അവരുടെ ആയുസ്സിൽ ഉണ്ടാക്കിയ സമ്പാദ്യത്തിൻ്റെ maximum തന്നു. പഠിപ്പിച്ചു govt ജോലി ആയി. വീട്ടിലെ ചെല്ലക്കുട്ടി ആയിരുന്ന ഞാൻ ipo ഒരു servant ആയി മാറി. സ്വന്തമായി വരുമാനം ഉള്ള എൻ്റെ അവസ്ഥ ipo സീറോ ആണ്. പക്ഷേ aa പഴയ സ്നേഹം ipozhum മനസ്സിൽ അങ്ങനെ ഉള്ളത് കൊണ്ട് പിടിച്ച് നിക്കുന്ന്. ഞങ്ങളും ipo ഒട്ടും സംസാരിക്കാറില്ല.😢
0:31 ആ വീട്ടിൽ നിന്നുകൊണ്ട് ആ വീട്ടിലുള്ളവരെ കുറ്റം പറഞ്ഞ് വീഡിയോ ഇടുന്നത് ശരിയാണോ ഈ കാണുന്ന ഞങ്ങളാരും ഒരാവശ്യം വന്നാൽ കൂടെ ഉണ്ടാവില്ല നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ ഉള്ളവർ മാത്രമേ ഉണ്ടാവൂ അത് ഓർമ്മവേണം 0:31
@@ninishaju4163 അമ്മായി അച്ഛനെ കുറിച്ച് പറഞ്ഞത് കുറ്റം തന്നെയാണ്.പ്രായമുള്ള മനുഷ്യര് എല്ലാ വീട്ടിലും അങ്ങനെയാണ് അവർക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ കണ്ടാൽ വഴക്കുപറയും ചീത്ത വിളിക്കും അതിവിടെ പറഞ്ഞതുകൊണ്ട് പ്രായമായ മനുഷ്യരിൽ മാറ്റം ഉണ്ടാവാൻ പോകുന്നില്ല ,അവർ ഇത് കാണുന്നതും ഇല്ല, പിന്നെ എന്തിനാണ്.അതിത്ര പബ്ലിക് ആയി പറഞ്ഞാൽ എന്താ ഗുണം അതുകൊണ്ട് ഈ കുട്ടി അനുഭവിച്ച വിഷമങ്ങള് ഒരു പരിഹാരം ആവോ?
@@ninishaju4163but avide ninnukondu avare public ayi parayunadhu shari alla.. even edathiammeku endu matram neg anu in commentsil idoke avarde relationshipne badhikille.. oru veetil ennum kanandavaralle
ആതിരെ ഒരിക്കലും ഒരു വേലക്കാരി ആവരുത് ഒരു നല്ല ഭാര്യയും അമ്മയും ആവുക. എല്ലാം ശരിയാകും cool man. ഒരു നല്ല കാലം വരും എപ്പോഴും കഷ്ടപ്പെടുത്തില്ല ദൈവം. ഒരു ചേച്ചി പറയുന്നതുപോലെ കരുതിക്കൊള്ളൂ എന്റെ അനുഭവം കൊണ്ട് പറഞ്ഞതുതന്നെയാ💕like you so much നിന്നെയും ഫാമിലിയെയും👍🏻.
ആരുതിരയുടെ ഈ vedio കണ്ടപ്പോ സത്യം പറയാലോ എനിക്ക് തന്നോട് ദേഷ്യം ആണ് തോന്നിയത്. കാരണം തന്റെ വീട്ടിലെ അതെ അവസ്ഥ ആയിരുന്നു എന്റെ വീട്ടിലും അമ്മ രാവിലെ തന്നെ ജോലിക്കു പോകുന്ന ആളായിരുന്നു.. പലപ്പോഴും എനിക്ക് വിഷമം തോന്നിയിട്ടുണ്ട് എന്റെ amma ഓടി പിടഞ്ഞു പോകുന്നത് കണ്ടിട്ട്.. ഞാൻ എന്റെ അമ്മയെ help ചെയും ഇത് പോലെ ആയിരുന്നില്ല.. ഞങ്ങൾക്കും വെള്ളം അടുത്ത വീട്ടിനു കോരി കൊണ്ടരണം ആയിരുന്നു 4പേർക്കും ഒരു day ഫുൾ use ചെയ്യാനുള്ള വെള്ളം കോരി ഉണ്ടാക്കണം ഞാൻ ആണ് അന്ന് അത് ചെയ്തിരുന്നത് മറ്റു ജോലികളും help ചെയ്യും... എനിക്ക് സങ്കടം ആയിരുന്നു ന്റെ amma കഷ്ടപ്പെടുന്നത്... But അന്ന് ഞാൻ അങ്ങനെ കഷ്ട പെട്ടത് കൊണ്ടാവണം ഇന്ന് എനിക്ക് നല്ല ഒരു hus നെയും നല്ല ഒരു life ഉം കിട്ടിയത്.. ആ amma അന്ന് എത്ര മാത്രം ഉറ്റക്ക് കഷ്ട പെട്ടിട്ടുണ്ടാവും കഷ്ടം.
Ambadi rocks ന്റെ ഒരു വീഡിയോ കമെന്റോ ലൈക്കോ ചെയുന്നത് ആതിര എന്നൊരാളുടെ അവസ്ഥ കണ്ടിട്ട് മാത്രം ആണു ..... ന്താ പറയണ്ടേ..... എല്ലാം മാറും എന്നു ചിന്തിക്കാതെ മാറ്റി എടുത്ത് പുതിയൊരു ജീവിതം തുടങ്ങു....❤
Dont worry dear... Ellam sheriyavum You try your best... The whole world will accept you for what you are...👍👍👍👍😍 Kazhiyumenkil thudarnnu padikku....നല്ല നിലയിൽ എത്തും God bless you ആതിര.. 🥰
@@sandhyaravi6043 എന്നോട് ആണെങ്കിൽ. അമ്മായിമ 4 മണിക് എണീക്കും അത് ശീലമായി അപ്പോ ഞാനും enikum പിന്നെ husite അമ്മ പറഞ്ഞു ഞാൻ എന്തായാലും എണിറ്റു ശീലിച്ചു ആളു day ചോറ് കറി vakkum ഞാൻ vigitu ചെയ്യും പിന്നെ തുട അടി അലക്കൊക്കെ ഞാൻ ചെയ്യും
Njan nte lifeil adhyaya oru u tube videokk comment idunnath.. Sherikkum last checheede mukham vaadiyath kandapo ente kann niranju.. Nenj pidanju... Entho oru attatchment thonnippoyi.. Onne parayanullu "ഈ സമയവും കടന്നു പോകും "😊
ജീവിതം സുഖവും ദുഃഖവും ചേർന്നതാണ്. എൻറ്റെ വീട്.ഭർത്താവിൻറ്റെ വീട് എന്ന് ചിന്തിക്കുന്നതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. കല്യാണത്തിന് മുമ്പുജീവിച്ചതും ശേഷം ജീവിച്ചതുംഎന്ന് വീടിനെ എല്ലാവരും ചിന്തിക്കണം അവിടെ ഒരു സന്തോഷകുറവും ഉണ്ടാകില്ല. മറ്റുള്ളവരുടെ തെറ്റുകൾ പറയുന്നിടത്ത് നമ്മൾ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ഒന്നു വിലയിരുത്താൻ ശ്രമിക്കുകയെങ്കിലും ചെയ്യുക.എല്ലാം ശരിയാകും
നമ്മളെക്കാൾ കുറവുകൾ ഉള്ള manusharude🙏ജീവിതം നോക്കു അപ്പൊ നമുക്കു കിട്ടിയ ജീവിതം അതിന്റെ value മനസ്സിലാവൂ 😍😍എല്ലാം ശരിയാവും സ്വന്തമായി ഒരു വീട് ആവും അപ്പൊ ആതിരയുടെ എല്ലാ സങ്കടം മാറും 👍
പ്രേമിച്ചു നടന്നപ്പോൾ ഒരുപാട് സംസാരിച്ചു ഇപ്പോൾ സംസാരിക്കാൻ ഒന്നും ഇല്ല എന്ന് 😀😀 അതെന്താണ് കുട്ടി അങ്ങനെ പറഞ്ഞത്.. പ്രേമിച്ചപ്പോൾ താൻ ഒരു കാമുകയായിരുന്നു ഇപ്പോൾ ഒരു ഭാര്യയും.. പക്ഷേ എന്തുമാത്രം സംസാരിക്കാനുണ്ട് ❤❤ നിങ്ങളുടെ തോന്നലാണ് കുട്ടി ഇപ്പോൾ ഒന്നും സംസാരിക്കാൻ ഇല്ല എന്ന്... ഇപ്പോഴൊക്കെ നമ്മൾ ജീവിതം ആസ്വദിക്കേണ്ടത്.. ഇപ്പോഴന്നല്ല ജീവിത അവസാനം വരെയും മടുപ്പ് തോന്നണ്ട ഒന്നല്ല ദാമ്പത്യജീവിതം.. അതിന് എത്രയും സന്തോഷകരമാക്കണമെന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്.. ഞാൻ ഇങ്ങനെ പറഞ്ഞതിന് ഒരു കാരണമുണ്ട്.. ഞാനും എന്റെ ഭർത്താവും സ്നേഹിച്ചു വിവാഹം കഴിച്ചവരാണ്.. പതിനാറാം വയസ്സിൽ തുടങ്ങിയ ഇഷ്ടം ഇരുപതാം വയസ്സിൽ വിവാഹത്തിൽ ആണ് വന്നത്.. ഇപ്പോൾ രണ്ടു മക്കളും.. കല്യാണം കഴിഞ്ഞിട്ട് 26 വർഷമായി.. മക്കളൊക്കെ വലിയ മക്കളാണ് രണ്ടുപേരും ഇപ്പോഴും പഠിക്കുന്നു.. ഒരു മോളും ഒരു മോനും..പക്ഷേ രണ്ടു മക്കളും വീട്ടിൽ എന്നെ ഒരുപാട് സഹായിക്കും.. ഭർത്താവും tym കിട്ടുന്നപോലെ... ഒരുപാട് പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടായിരുന്നു... എല്ലാ രീതിയിലും... പക്ഷേ തോറ്റുകൊടുക്കാൻ ഞങ്ങൾ തയ്യാറല്ലായിരുന്നു.. നിങ്ങളെപ്പോലെ പരാതിയും പരിഭവങ്ങളും ഒന്നുമില്ലായിരുന്നു... ഇതല്ലേ ജീവിതം എന്നാണ് അന്ന് ചിന്തിച്ചിരുന്നത്.. പിന്നെ പ്രാർത്ഥന ഒരിക്കലും കൈവിട്ടിട്ടില്ല... പക്ഷേ ഇപ്പോൾ ഞങ്ങൾ ഹാപ്പിയാണ്.. ഒരുപാട്... പറഞ്ഞുവന്നത് ഞങ്ങൾ ഒരുപാട് സംസാരിക്കാറുണ്ട്... ഞാനും എന്റെ ഭർത്താവും ഇപ്പോഴും അദ്ദേഹത്തിന് സമയം കിട്ടുമ്പോൾ എല്ലാം എന്റെ അടുത്തിരുന്നു സംസാരിക്കും സഹായിക്കും.. അതുപോലെതന്നെ ഞങ്ങളുടെ മാതാപിതാക്കളെയും എല്ലാം ഞങ്ങളാണ് സംരക്ഷിക്കുന്നത്... എല്ലാം ദൈവത്തിന്റെ അനുഗ്രഹം നമ്മുടെ മനസ്സും... നമ്മളാണ് തീരുമാനിക്കേണ്ടത് നമ്മുടെ ജീവിതത്തിൽ സന്തോഷം വേണം വേണ്ടയോ എന്ന്....
ആതിര... വേലക്കാരിയായി എന്ന്സ്വയം തോന്നിയോ.. ഈ തോന്നൽ ഒരിക്കലും അമ്മയോട് തോന്നിയിട്ടുണ്ടോ? മോളുടെ വീഡിയോ ഫുൾ കണ്ടു അതുകൊണ്ട് ചോദിച്ചതാ... മോള് തന്നെയല്ലേ പറഞ്ഞത് വീട്ടിൽ ഞാൻ ഒരു ജോലിയും ചെയ്യില്ലായിരുന്നു എന്ന്.. അന്ന് ആ അമ്മ തന്നെയല്ലേ വീട്ടിലെ എല്ലാ പണിയും ചെയ്തിരുന്നത് ഒന്ന് സഹായിക്കാൻ പോലും ഉള്ള മനസ്സ് കുട്ടിക്ക് ഉണ്ടായില്ല.. ആ അമ്മ ഒരു സമയത്തെങ്കിലും മനസ്സ് വേദനിച്ചിട്ടുണ്ടാവില്ലേ... അമ്മ പണിക്ക് പോകുന്ന ആളല്ലായിരുന്നോ... എന്നിട്ടും കുട്ടിക്ക് ആ ഒരു മനസ്സ് ഉണ്ടായില്ല.. നന്നായി പഠിച്ചോ അതുമില്ല.... കുട്ടിയുടെ സ്വഭാവവും പ്രവർത്തിയുമായി യോജിക്കാൻ കഴിയുന്നില്ല.. അതുകൊണ്ട് പറയുന്നതാണ്.. അപ്പൊ ചോദിക്കും ഞാനുമായിട്ട് എന്തിനാണ് യോജിക്കുന്നതെന്ന്..
പണികൾ എല്ലാപേരുടെയും ഉത്തരവാദിത്വങ്ങൾ ആണ് ആതിര. താൻ എല്ലാം തന്നെ സ്വന്തം തലയിൽ എടുത്തു വക്കുന്നു. Husbandineyum, ചേട്ടനെയും കൂടെ എല്ലാത്തിലും ഉൾപ്പെടുത്തണം. അമ്മയും അച്ഛനും rest എടുത്തോട്ടെ..
Veetujoli cheyan ishtsm illel nannayi padichu nalla joli medikanam.. u can keep a maid...athira oru sadarana familyl ulla kutty alle.. can u expect sm rich guy marrying u nd living life as a queen.. u shd have studied well
Yes..I do have a job and I am financially well off.. njn food kazikuna timel videos kanum ..alladhe verde full time youtube noku irunnu neg comment idunna aal alla.. as athira said I was also highly pampered nd oru cup chaya polum idande vanitilla.. the only thing my parents asked is study well , get a job nd be financially independent.. nd I did it because enikum veetu joli chyde sheelavum illa cheyan thalparyavumilla.. but it doesnt mean namuku life enjoy cheyandannu.. njnum love mrg aanu chydadu.. but padichu joli kitti.. settled aayi.. oru equal partner anennu urappu varutheettu.. I have full time maid n cook and I can afford them.. pay from my pocket.. ente inlaws also nadan alkaranu.. but I told them I cant , it doesnt mean they need to serve me.. they can rest too.. we can keep a house help.. if you are not financially dependent on anyone.. be it your family, husband or inlaws u get the respect nd ur opinion nd decision matters.. so njn athirayode matram alla padikuna kuttikalodanu parayunadhu if you want a comfortable life.. earn it.. nannayi padikuka, get a job, get settled and then only marry.. achano angaleyo stridanam koduthal ningalku respect kittillla.. irangi poyal polum areyelum asrayikanam.. so padikanda prayathil padikuka..
@@dp5030She already feels bad about not completing her education .Additionally, if you make remarks like "you should have studied well," you will only make her regret it more..nammalk ariyilallo mattullavr eth situvationil kude ann kadan povanathen. Ningalk oru good job indayirikkam..but athe pole bakki ullavarum avamn illallo.we all will think differently..so please stop passing judgement on others just because you are happy in your life and career.
@@Dream-zb5kds I told this is not addressed just to her but other girls who are viewing the video or reading comments.. u can see lot of girls calling her chechi here.. aa oru agel ellavarum thankalum njnum ulapade oru fantasy worldil aanu.. sm prince charming varum.. pinne marrisge, romanace happily ever after.. most of them have no idea abt wht happens after mrg.. idhu kooduthal impact chyunadhu sadarana kudumbathile penkuttikale aanu.. most of tjem get married to poor or lower middle class families and end up suffering.. apo padikanamnnu vijarichitto regret chyditto karyam illa.. so angane oru kuttikenkilum adhoru thiricharivavatte ennu karudi itta aanu.. alladhe athira failure or njn midukki ennarthathil alla.. Nd regarding athira already feeling guilty ayite karyam illa , u need to find a way out.. public platformil vanirunnu oru veetil thamasikunna inlawsne blame chyditte.. will tht get her anywhere.. no it just leads to more family mess.. even now she is not thinking of a job.. shez just finding excuses.. her son needs her but cant smobe take care of him a couple of hours after school if she really wants to get a job.. edathi amma kuttyku food eduthu kodukille.. youtube income indavum but job isnt just abt money.. veetil chatti kazukunadhum kudumbakarde dushtadayum prarabdavum paranje she may make money .. hw abt respect and self worth.. mattullavare adhu chydilla idhu chydillannu parayanne u go earn it.. no one owes you anything.. Positive ayi sugipikunadhu matram alla sneham.. telling the truth is also a kind of love and this is not blaming or judgement but a message from one woman to another woman..sometimes ppl need to be told the harsh reality to push them towards light.. angane kanda madhi.. the more she delay more she will suffer
@@dp5030actually njan ningale pole thanne ivarude videoysil comment chythittund. I clearly commented somany times like you are young and there are a lot of opportunity ahead of you..but even after that their video contents are about the suffering Athira faced after marriage. And oru videoyil Athira clearly stated that she is okay with doing all these things and "chila anungal pani chyyum, chilar chyyilah" ..her husband is making an excuse in every video like" nattil purath inganne ann"..if they are okay with doing these household chores everyday..nammalk ntga kozhappam enn njanum vicjarichu..but ee video I felt really bad..i considered myself in her situation..like if somany unknown people from Internet started judging me and making me feel bad..i will go in to depressed state..anyway u said ur opinion and I said mine..when I get married, I will try not to become that "ellam sahikkunna wife"
Ente ammayakku nagal povundha... Happy njanum chechiyum poyal ammaye adukkalayil kaytilla... Amma 7 manik poyal evng 5 manik varu so pavam thonumm... Hus nte veetilum ottyakka pani cheyunne but veetil poyal ammayakk rest kodukkum... So madikkanda kariyam illa enna thonunne ente opinion parnju mathram😊😊😊
Ente veed peruvembu.njan ente achanum ammayekum oru makal ayirunnu.but avarke ottum anney sneham ellayirunnu .njanum athu pole ayirunnu ..veetile pani onnum cheyyilla ammayum achanum thallum appo athinte deshyam koodi ayi ...ethu kettappol Njan thanney alle athira ..pinne Njan 10 il 3 poti pinne say azuthan one year ayi ..but antey achan exam centre mati kondu vitu arodum chothikan ellaa.aganey 3 kollama azhuthi passayi .. pinne plus two biology secince Njan padicha school thanney ayirunnu plus two..Njan padichethu C.A.H.S.higer secondary school ayirunnu..avde athil mathrame ozhivullu ..athum fail ayi Njan mathram alla ente classil ellarum ..ah varsham ayirunnu ah school IL higher secondary vannathu .. teachers ella lab ella ... aganey fail ayi ..one computer class nu poyi ..athu kazhinje vtle thallu kollaenda eni marriage kazhikan annu paranju Njan 20 vayasil marriage kazhinju .athu kannimari il ayirunnu panayadiyan challa ..ente life IL poyi petta oru jail ayirunnu oru anubhavichu .. husband um veetukarum torcher..veetu pani ariyathe Anne marriage kazhije 3 pakkam adukalayil kayaritha ... eppozhum aganey thanney..ammayiamma poru nathoon pore ammanappan poru ..ellam nannayi underunnu .. aganey 3 varsham poyi adiyum vazhakkum ayi...pinne anike kuttikal avilla annu ente husband nde veetukar theerumanichu anney ozhivakkan sremichu ..appozhekum anike pregnant ayi ente makan vannu ..athu kazhinjite problem theernnilla .. husband veray relationship ayi eppozhum athu nadannu kondirikkunnu.pinne njangal kasargod vannu evde husband kallu chethu ane pani pinne evde vannu oru mone koodi daivam thannu prblm theerunnilla adiyum vazhakkum..8 years running ah.eppo 6 month crouse aduthu plus two azhuthunnu ..eni degree povan ah agraham.arum paisa tharan ella ..Njan palapoozhum chidhichitund succide cheyyathalo annu but anike pediyan ente. Makkal but eyale piriyan vayya pinne Njan aganey povunnu... that's my life ...ah place il ullavar aganey ah manasamadhanam tharilla kollum nammale
Ellam sariyakum ..... Njangalude prathana undakum....makkal undallo
Peruvembil evideya veed.
Sister.. ningalodu sbeham illatha areyum asrayikanda.. oru joliku poku.. avarde oke munnil vijayichu kanichu koduku.. pettanu joli kittan sadyada ulladhendanennu nokuka.. accountancy , sales girl endokeyulum kanumallo.. arudem kalu pidikanda.. ningal joliku povu.. adhinnu oru amount neeki vachu padiku... open university onnum orupade fees illello.. may god bless
Enthina ithra kashtapettu jeevikunine arudem sahayam venda ottaku nalla pole jeevichu kanichikodukkanam
ഡാ മക്കൾക്ക് വേണ്ടി അല്ല ഇയാൾക്ക് വേണ്ടി തന്നെ ജീവിക്കു +2കഴിഞ്ഞു ഒരുപാട് job offer ഉണ്ട് അതിന് പോകുക കൂടെ ഡിഗ്രി ചെയുക. അഭിമാനം പണയം വച്ചു ജീവിക്കാതിരിക്കുക മക്കൾ ഒരു പ്രായം കഴിഞ്ഞാൽ നമ്മളെ വിട്ടു പോകും അത് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക അവർക്ക് നല്ല വിദ്യാഭ്യസം നൽകുക ജീവിക്കാനുള്ള ധൈര്യം കൊടുക്കുക അത്രേ നമ്മുക്ക് ചെയ്യാൻ പറ്റു 😊
എന്റെ ജീവിതം ആണേൽ hus ന്റെ വീട്ടിലും നല്ല പണി എന്റെ വീട്ടിൽ വന്നു നിന്നാലും എന്ക്ക് പണി ആണ്😔😔😔ഇടയ്ക്ക് സങ്കടം വരും, സ്വന്തം വീട്ടിൽ വന്നാലും വല്യ സുഖം ഇല്ലാത്തവരും ഉണ്ട്🙂🙂🙂എനിക്ക് അത് കൊണ്ട് എവിടെ നിന്നാലും ഒരു മാറ്റവും ഇല്ല, കൂടുതൽ സുഖം hus ൻറെ വീട് ആണെന്ന് തോന്നുന്നു എനിക്ക്
Sathyam that avastha 🥲
Yya me also...😢😢
Saramillado
എനിക്കും
Enikkum aghane thanne
Swentham veettil ammakke vayya
Hus veettil pande paniyane eppol vallappozhum pokum appozhum pani edukkanam
Marriage samayath ammakke asugam ellayirunnu aa time I'll oru paniyum ellayirunnu 18 vayasil Marriage kazhinju aa time thotte pani thanne eppol 14 varsham ayi oru rest um ella Swentham veed swargam ayirunnu athe kazhinjappol ellam kazhinju .saralla jeevitham agane ane alle koottukare nammal athinode poruthappeduka
Praveen ettan kurach kude supporting aavaam.. care cheyanam thirichum😊😊because she is a diamond❤️❤️❤️
ജീവിതം എല്ലാരുടെയും ഏറെക്കുറെ ഇതൊക്കെ തന്നെയാടോ ❤❤
സത്യം
അതികം സുഖം അനുഭവിച്ചു വളർന്നവർക്കു ഇതെന്നെ ആണ് വിധി. എന്റെ ലൈഫ് ഇങ്ങനെ തന്നെ 🙄
Ente avastha kashtayirunnu.18 n munb mrg .19 l first dlvry.hus vtl 5 boys .njn second marumakal.vtl Ella joliyum cheyynm .vellam koranm.ammayimma mixiyil arakkan sammadikkilla ammiyil cheyynm.5 manik eyunnelkanm.okke sahichu ninnu.ipo ,3 makkalayi sonthayit veedayi.njn IPO Ella soukaryamulla veetila.thanks god
Pattumengil Amma Ku oru pipe connection eduthu kodukan sahayikanam... request aanu...
English pedichit padikathirikaruth, education anu lyf il ettavum important, ipol avde oru servant anenu thonunath thane education kurav anena bodhyam iyalk ulath kond anu, enthelum padich oru job vang, lyfil naale namal otak ayalum bold ayi munot povanel ath venm
മിക്കവരുടെ ജീവിതവും ഇങ്ങനെയാണ്... സിനിമയിൽ കാണുന്നതുപോലെ ആണ് ജീവിതം എന്ന് നമ്മൾ കല്യത്തിനുമുന്ബെ വിചാരിക്കും but real jevitham എങ്ങനെയൊക്കെ ആണ്... നമുക്കു കിട്ടിയ ജീവിതത്തിൽ സന്തോഷം കണ്ടെത്തുക 🥰🥰🥰
നിങ്ങളുടെ എല്ലാ വിഡിയോസും നല്ലതാണ് 👍എന്റെ ഒരു അഭിപ്രായം ആണ് പഠിക്കാൻ വയസിനു പരിധി ഇല്ല നിങ്ങൾ പഠനത്തെ കുറിച്ച് ചിന്തിച്ചു ആ വഴിയിൽ ഒന്ന് പോയി നോക്കു അപ്പോൾ അറിയാം പഠനത്തിന്റെയും അറിവിന്റെയും മഹത്വം
Padikkanam ambadi schoolil pokunnathe alle ullu oru one two months pokanam plan und
athira orupad uyarangalil ethatte, enikk orupad istanu thanne,
ആതിരയുടെ ഈ vdos കാണേണ്ടത് ഞങ്ങൾ പ്രേക്ഷകർ അല്ല, പ്രവീൺ ആണ്.. ഒരുപാട് സങ്കടം തോന്നുന്നു.. അതനുഭവിച്ച കഷ്ടപ്പാടുകൾ സാഹചര്യം കൊണ്ടാണെന്നു ന്യായീകരിക്കാം...
പക്ഷെ ലാസ്റ്റ് പ്രവീൺ ആതിരയോട് സംസാരിക്കുന്നതിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ എന്ത് കൊണ്ട് ന്യായീകരിക്കും... പാവം.. അതിനു അല്പം പരിഗണന കൊടുക്കൂ നിങ്ങൾക്ക് വെച്ച് വിളമ്പാനും നിങ്ങടെ വീട്ടുകാരെ നോക്കാനും മകനെ വളർത്താനും മാത്രം ഉള്ള യന്ത്രം ആണോ അവർ....
ആതിര എങ്ങനെയും ഒരു ജോലി വാങ്ങൂ അത് മാത്രേ പരിഹാരം ഉള്ളു
നമ്മൾ കാണാനല്ലേ വ്ലോഗ് ചെയ്യുന്നേ
Basic education ellathathinte korav nallonm ariyaaan ind, so u should continue ur studies
ammeye kaiyunilla paranjittum sahayikkunilla parayan naanamille.evde paniyedukkunnathil kaalbagam koodi edukkanudabillallo avde ennittum kashtam amma ethranalum nokki eni thirichunokkanulla kaalamanu makkalkk.
Girls need should be financially independent.. Namlkk lifil stable ayi nikkan pattiyal കല്യാണം onummm kazikanam nnn ilaaa.. Ullaa life adichh polich jivikaaa 💃🏼🔥
Husinte veetil njan ottak cheyyanam.athum mrng nastha uchak chor 3 curry ngt chappaathi😖3 makale schoolil ayaka oru machinepole thiriyanam😂washing machine und current bill koodum enn paranj husinte umma kayyil alakaan paranju😊1 yearil 1 month maathram ente veetil povullu😞appo umma ottak joli cheyyumpo pavam thonnum.njn help cheyyaarund🥰 ente mrg 17 aavunnathin munne aarnnu.ente vtl kalichondirunna enne jailil adachapole aayi😞ee vdo kaanumpo kazhinjathoke orkunnu🥴
Eganoronnekke thurannuparanjal kettiyone preshnamaville
Munpathe videoyil paranju achanumayi company alla, ipozhum distance keep cheyyunnund ennokke, ithil parayunu achanumayi nalla company anenn
Athe
Pandokke
അതി വിശമിക്കണ്ട എല്ലാം ശരിയായിക്കൊള്ളും..... ജീവിതം ആവുപോൽ ഓരോ പ്രേശങ്ങള് ഉണ്ടാവും 👍👍🥰🥰🥰🥰👍👍👍
Nan ee video kanunnathinu munnu ella paniyum ottakku cheythittanu kanunnadhu,help cheyyan aarumilla,but barathavinte veettukar nalla character aanu,but help aarum cheyyilla
കുറേ ചേച്ചിമാർ കമന്റ് ബോക്സ് ല് പറയുന്നുണ്ട് അമ്മായി അമ്മമാർ സമാധാനം തരുന്നില്ല എന്ന്...അവരും ഒരു കാലത്ത് മരുമക്കൾ ആയിരുന്നവർ അല്ലേ..പിന്നീട് അവർ അമ്മായി അമ്മ ആയപൊഴേകും അ അവസ്ഥ മറന്ന് പ്രവർത്തിക്കുന്നു...ഇനി ഉള്ളവർ എങ്കിലും ആ ഒരു പഴമ പിന്തുടരാതെ ഇരിക്കാൻ ശ്രമിക്കുക....ഒരു പരുതി കഴിഞ്ഞാൽ ആരുടെയും ജീവിതത്തിൽ അതികം ഇടപെടാതെ ഇരിക്കാൻ ശ്രമിക്കുക...ആരെയും നമ്മുടെ ജീവിതത്തിലും ഇടപെടാൻ സമ്മതിക്കാതെ ഇരിക്കുകയും ചെയ്യുക...എഡ്യൂക്കേഷൻ എന്നത് important aayitulla onne thanne aan..so swantham aayi oru job um വരുമാനവും നേടാൻ ശ്രമിക്കുക..ആരുടെയും അടിമ ആയി ജീവിക്കാതെ ഇരിക്കാനും..
👌👍
Ethra പണി എടുത്താലും തൃപ്തി ആവാത്ത എന്റെ ഹസ്ബൻഡ് ന്റെ വീട്ടുകാർ.... ജോലി കു പോയിട്ടു വന്നാലും പണി തീരുല 😔1 വയസു ഉള്ള കുഞ്ഞിനെ വെച്ചോണ്ട് നേരം വെളുത്തു എല്ലാരും കഴിച്ചിട്ട് ഇട്ട പാത്രം വരെ ഈവെനിംഗ് സ്കൂൾ വിട്ടു വരുമ്പേ കഴുകണം... വല്ലാത്ത
അവസ്ഥ ആണ്... ആകെ സമാധാനം കൊച്ചിനെ നോക്കി തരുന്നു എന്നുള്ളതാ... ജോലിക് പോവുന്നത് ഇഷ്ടം അല്ലെങ്കിലും എന്റെ നിർബന്ധത്തിന് എല്ലാരോടും vazhak ഇട്ടു പോണതാ... എന്റെ അച്ഛനും അമ്മേം MA, B. Ed. Oke പഠിപ്പിച്ചിട്ടു ജോലിക്കു പോവാതെ pattuo... ലൈഫ് ഇങ്ങനെ ആണ്...fight ചെയ്തു ജീവിക്കണം 😊
തിന്ന പത്രം kazhukkan അവിടെ ഉള്ളവരുടെ കൈ ഒടിഞ്ഞുപോയോ താൻ എന്തിനു കഴുകിവക്കുനെ അവിടെ കിടക്കട്ടെന്ന് വക്കണം അപ്പോ കഴുകിക്കൊള്ളും എന്നിട്ടും കഴുകില്ലെങ്കിൽ താൻ onnum ചെയ്യണ്ട ആ പത്രത്തിൽ തന്നെ കഴിക്കാൻ കൊടുക്കു അല്ല പിന്നെ
Vishamikkandaa ellam sheriyaakum
@@veenaratheesh8076 എന്തായാലും ഞങ്ങൾ വേറെ പോവാൻ ഉള്ളതാ അതാ ഒരു സമാധാനം..
@@lifeofanju9476 അതു kondu കുഴപ്പമല്ല
Last paranjathu kettapol snagdam ayi..Athira youtubil income indakknudello..ella long videos anelum short vidoes anel , athira undakkunna contents alle..so be proud of yourself...youtube ill ninna kittunna income athira earn chytg kittunnathann..life maran eniyum time und..dont worry😊❤
Athira midukkiyanedo
Kalyanam kazhinjal almost ellarudem lyf ingnoke thane
Kude jolikkum pokanam veetukaryangalum
പാവം കുട്ടി... നല്ല വർത്താനം 🥰
Kottayam kari ano
@@Maluanil-j5s പത്തനംതിട്ട... എന്തുവാ ചോദിച്ചെ😊
Athira.... ningale neritte kananam anne agraham unde. ❤
Welcome kanam
ചേച്ചി ന പോലെ ഇപ്പോഴത്തെ പെൺകുട്ടികൾ വളരെ കുറവാണ് നമ്മുടെ സമൂഹത്തിൽ എല്ലാവരും കണ്ട് പടിക്കണ്ടതാണ് ചേച്ചിയെ❤❤❤
I am sorry.. but endu karyam kandu padikan aanu ningal udeshichadu.. not in a neg way.. but trying to understand
ഈ കുട്ടിയിൽ നിന്ന് എന്താണ് കണ്ടുപഠിക്കേണ്ടത്... 🤔
Chechine orupaad ishtamulla aalaan njaan... Padichondirikkuvaan ippazhum .... Married onnum allenkilim orupaad struggle cheyth jeevikkunna oraalaan njaan..but checheene pole kurach perene enikariyam appo thonnum padikkanda uzhappi nadakkaa allenki ishtappetta aalude koode enjoy cheyth nadakkaann... But nammlde vaakkin oru vilayundaavanamenki.allenki nammalk vendi jeevikkanamenki athyavishyam educationum cheriya salary aanenki polum oru jobum venm chechee.... Oru penn ennaal adukkalayil maathram othungi jeevikkenda oraal alla... Puthiya thalamuraye maati edkkanamenki nammal struggleyth padikkenne venam.. kaliyaakkaan orupaad perundaavum....ippo chechede lyf enn paranj vedeo itt cash ndaakkan shramikkathe ee paranjath checheede husbandine paranj manassilaakki kodth jeevikkanm chechee...😊
Please check for Thyorid disease ... sluggishness may be a symptom of thyroid dysfunction
മിക്കവാറും എല്ലാവരുടെയും ജീവിതം ഇതൊക്കെ ആണ്. ഞാനും സ്നേഹിച്ച് കെട്ടിയതാണ്. വീട്ടുകാർ അവരുടെ ആയുസ്സിൽ ഉണ്ടാക്കിയ സമ്പാദ്യത്തിൻ്റെ maximum തന്നു. പഠിപ്പിച്ചു govt ജോലി ആയി. വീട്ടിലെ ചെല്ലക്കുട്ടി ആയിരുന്ന ഞാൻ ipo ഒരു servant ആയി മാറി. സ്വന്തമായി വരുമാനം ഉള്ള എൻ്റെ അവസ്ഥ ipo സീറോ ആണ്. പക്ഷേ aa പഴയ സ്നേഹം ipozhum മനസ്സിൽ അങ്ങനെ ഉള്ളത് കൊണ്ട് പിടിച്ച് നിക്കുന്ന്. ഞങ്ങളും ipo ഒട്ടും സംസാരിക്കാറില്ല.😢
ജോലി ഉണ്ടായിട്ടും 😢
Dear Athira, paditham thudaru kutty. Joli kittumennurapulla ethenkilum course cheyyu. Enik 27 vayasund. 21 vayasil marriage kazhinju. Degree pass ayi. Marriage nu sesham between 3year rand kuttykal undai. Thudarnnu padikan pattiylla. Ippo makkal padikan poi thudangi. Oppam njanum. B. Ed second year ayi. Orupad struggle cheythittanu padikan pokunnath. Husband gulfilanu. Koottukudumbam. Ellam manage cheyth munnott pokunnu. Nammal vicharichal endhum sadhikum.Kuttykkum sadhikum. All the best. Vaikum thorum budhimuttukal koodukaye ollu.
NCC yil undaayirunnenkil women Cpo try cheyyu athira , NCC kk weightage und PSC yil🤝🤝🤝🤝
Minimum degree vende adinoke.. pinne i guess u need a C certificate for job weightage.. mattedhoke grace marke kittu ennanu thonunadhu
@@dp5030 wcpo ykk +2 mathi, weightage ne kurich detailed ayi areela da.
You are verry natchural person thani nattin purathu kari😍
0:31 ആ വീട്ടിൽ നിന്നുകൊണ്ട് ആ വീട്ടിലുള്ളവരെ കുറ്റം പറഞ്ഞ് വീഡിയോ ഇടുന്നത് ശരിയാണോ ഈ കാണുന്ന ഞങ്ങളാരും ഒരാവശ്യം വന്നാൽ കൂടെ ഉണ്ടാവില്ല നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ ഉള്ളവർ മാത്രമേ ഉണ്ടാവൂ അത് ഓർമ്മവേണം 0:31
Ethano kuttam aa kutty anubhavichathu vechu nokiya athu ivide onnum paranjittilla paramavathy sremikunnund avideyullavare kuttam parayathirkan paavam😢
@@ninishaju4163 അമ്മായി അച്ഛനെ കുറിച്ച് പറഞ്ഞത് കുറ്റം തന്നെയാണ്.പ്രായമുള്ള മനുഷ്യര് എല്ലാ വീട്ടിലും അങ്ങനെയാണ് അവർക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ കണ്ടാൽ വഴക്കുപറയും ചീത്ത വിളിക്കും അതിവിടെ പറഞ്ഞതുകൊണ്ട് പ്രായമായ മനുഷ്യരിൽ മാറ്റം ഉണ്ടാവാൻ പോകുന്നില്ല ,അവർ ഇത് കാണുന്നതും ഇല്ല, പിന്നെ എന്തിനാണ്.അതിത്ര പബ്ലിക് ആയി പറഞ്ഞാൽ എന്താ ഗുണം അതുകൊണ്ട് ഈ കുട്ടി അനുഭവിച്ച വിഷമങ്ങള് ഒരു പരിഹാരം ആവോ?
@@ninishaju4163but avide ninnukondu avare public ayi parayunadhu shari alla.. even edathiammeku endu matram neg anu in commentsil idoke avarde relationshipne badhikille.. oru veetil ennum kanandavaralle
@@dp5030 ,👍👍👍
RUclips revenue kitti thudanghioo,
ആതിരെ ഒരിക്കലും ഒരു വേലക്കാരി ആവരുത് ഒരു നല്ല ഭാര്യയും അമ്മയും ആവുക. എല്ലാം ശരിയാകും cool man. ഒരു നല്ല കാലം വരും എപ്പോഴും കഷ്ടപ്പെടുത്തില്ല ദൈവം. ഒരു ചേച്ചി പറയുന്നതുപോലെ കരുതിക്കൊള്ളൂ എന്റെ അനുഭവം കൊണ്ട് പറഞ്ഞതുതന്നെയാ💕like you so much നിന്നെയും ഫാമിലിയെയും👍🏻.
ആരുതിരയുടെ ഈ vedio കണ്ടപ്പോ സത്യം പറയാലോ എനിക്ക് തന്നോട് ദേഷ്യം ആണ് തോന്നിയത്. കാരണം തന്റെ വീട്ടിലെ അതെ അവസ്ഥ ആയിരുന്നു എന്റെ വീട്ടിലും അമ്മ രാവിലെ തന്നെ ജോലിക്കു പോകുന്ന ആളായിരുന്നു.. പലപ്പോഴും എനിക്ക് വിഷമം തോന്നിയിട്ടുണ്ട് എന്റെ amma ഓടി പിടഞ്ഞു പോകുന്നത് കണ്ടിട്ട്.. ഞാൻ എന്റെ അമ്മയെ help ചെയും ഇത് പോലെ ആയിരുന്നില്ല.. ഞങ്ങൾക്കും വെള്ളം അടുത്ത വീട്ടിനു കോരി കൊണ്ടരണം ആയിരുന്നു 4പേർക്കും ഒരു day ഫുൾ use ചെയ്യാനുള്ള വെള്ളം കോരി ഉണ്ടാക്കണം ഞാൻ ആണ് അന്ന് അത് ചെയ്തിരുന്നത് മറ്റു ജോലികളും help ചെയ്യും... എനിക്ക് സങ്കടം ആയിരുന്നു ന്റെ amma കഷ്ടപ്പെടുന്നത്... But അന്ന് ഞാൻ അങ്ങനെ കഷ്ട പെട്ടത് കൊണ്ടാവണം ഇന്ന് എനിക്ക് നല്ല ഒരു hus നെയും നല്ല ഒരു life ഉം കിട്ടിയത്.. ആ amma അന്ന് എത്ര മാത്രം ഉറ്റക്ക് കഷ്ട പെട്ടിട്ടുണ്ടാവും കഷ്ടം.
ഒക്കെ ശെരിയാവും.. എന്നും എല്ലാർക്കും ഒരേ പോലെ ആവില്ലല്ലോ.. "ഈ നേരവും കടന്നു പോകും "😊. ആതിര ചേച്ചി ❤️
എല്ലാവരും ഇങ്ങനെതന്നെ ചേച്ചി
Ambadi rocks ന്റെ ഒരു വീഡിയോ കമെന്റോ ലൈക്കോ ചെയുന്നത് ആതിര എന്നൊരാളുടെ അവസ്ഥ കണ്ടിട്ട് മാത്രം ആണു ..... ന്താ പറയണ്ടേ..... എല്ലാം മാറും എന്നു ചിന്തിക്കാതെ മാറ്റി എടുത്ത് പുതിയൊരു ജീവിതം തുടങ്ങു....❤
Eantea jeevatham pileayane athiraudeath❤️ealam shriyakym
Enik last dialogue kett knnu niranju.njanum ath palappozhum chinthich pokunnu😢.same situations .kalyaname vendannu thonneettund.hus neyum mkkaleyum orth adjust cheyth pokunnu😢😢😢
Jeevitham anganeyanu, vidhichath kittum,kettitt vishamamund
Dont worry dear... Ellam sheriyavum
You try your best... The whole world will accept you for what you are...👍👍👍👍😍
Kazhiyumenkil thudarnnu padikku....നല്ല നിലയിൽ എത്തും
God bless you ആതിര.. 🥰
എന്റെ കാര്യം നേരെ തിരിച്ചു ആണ് അമ്മായിമ അതികം പണി ഒന്നും ചെയ്യാൻ പറയില്ല എന്നാലും ഞാൻ ചെയ്യും എന്റെ വീട്ടിൽ വന്നാൽ പണി എടുത്തു ചാവും
ഞാനും
Me too
Appo aaru cheyyum paniyokke
@@sandhyaravi6043 എന്നോട് ആണെങ്കിൽ. അമ്മായിമ 4 മണിക് എണീക്കും അത് ശീലമായി അപ്പോ ഞാനും enikum പിന്നെ husite അമ്മ പറഞ്ഞു ഞാൻ എന്തായാലും എണിറ്റു ശീലിച്ചു ആളു day ചോറ് കറി vakkum ഞാൻ vigitu ചെയ്യും പിന്നെ തുട അടി അലക്കൊക്കെ ഞാൻ ചെയ്യും
@@thejaanoop8094 ok
Veettil onnum cheyyathathukondu eppole nalla pani kittiyathu😃
Njan nte lifeil adhyaya oru u tube videokk comment idunnath.. Sherikkum last checheede mukham vaadiyath kandapo ente kann niranju.. Nenj pidanju... Entho oru attatchment thonnippoyi.. Onne parayanullu "ഈ സമയവും കടന്നു പോകും "😊
Nteyum avastha ethoke thanneyayirunnu 😄😅ndhoram swopngalayirunnu...ammayamma oru vidathilum samadanam tharunnillla😢 nte moleyititu Njan patiye pole paniyedukunnund ennalum oronnu paranju varum.EPo Njan 4 months pregnant anu ennitum Panik Koravonnummilla😢
😪😪😪😪
athire oru karyam parayatte....ee vtl etrem joli cheyunallo,swantham vtl pokumbol eni ammaye sahayikkanee kto
Hus nte vtl cheythillenkil avaru cheetha vilikuvarikum...
@@jasminijad9946 athum sheriyado
ജീവിതം പലർക്കും പല അനുഭവം ആണ്..16 വർഷം orpganage ജീവിതം ആയിരിന്നുഎനിക്ക്... വല്ലാത്ത അനുഭവം ആയിരിന്നു ആയിരിന്നു.. ശെരിക്കും ആരും ഇല്ലാത്ത അവസ്ഥ
ഇപ്പൊ..?
ജീവിതം സുഖവും ദുഃഖവും ചേർന്നതാണ്. എൻറ്റെ വീട്.ഭർത്താവിൻറ്റെ വീട് എന്ന് ചിന്തിക്കുന്നതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. കല്യാണത്തിന് മുമ്പുജീവിച്ചതും ശേഷം ജീവിച്ചതുംഎന്ന് വീടിനെ എല്ലാവരും ചിന്തിക്കണം അവിടെ ഒരു സന്തോഷകുറവും ഉണ്ടാകില്ല. മറ്റുള്ളവരുടെ തെറ്റുകൾ പറയുന്നിടത്ത് നമ്മൾ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ഒന്നു വിലയിരുത്താൻ ശ്രമിക്കുകയെങ്കിലും ചെയ്യുക.എല്ലാം ശരിയാകും
സത്യം ❤️
Pavam Athira..u r great 👍😃
ഒക്കെ ശരിയാവും
Chechi TTC complete aakiyo
Marriage kazija pinne igane okke adjustment cheythe povaa ellavryum !
Chechi de vedios ellam superanu. Enike orupadishtanu... Njan nammude palakkad nemmara aane 😂
കഷ്ടം 😔.. പാവം അമ്മ.
Chechy velakkari ഒന്നും alla.avrk ningle snehokknd pinne chechy jolikal santhoshathode cheyyunnude athoru prblm onnum alla. Athpole chechyde ishttangl koode nokki ettanm onnum set aaya mathy.angne angottum ingottum help okke cheyth happy aay jeevikka
നമ്മളെക്കാൾ കുറവുകൾ ഉള്ള manusharude🙏ജീവിതം നോക്കു അപ്പൊ നമുക്കു കിട്ടിയ ജീവിതം അതിന്റെ value മനസ്സിലാവൂ 😍😍എല്ലാം ശരിയാവും സ്വന്തമായി ഒരു വീട് ആവും അപ്പൊ ആതിരയുടെ എല്ലാ സങ്കടം മാറും 👍
പ്രേമിച്ചു നടന്നപ്പോൾ ഒരുപാട് സംസാരിച്ചു ഇപ്പോൾ സംസാരിക്കാൻ ഒന്നും ഇല്ല എന്ന് 😀😀 അതെന്താണ് കുട്ടി അങ്ങനെ പറഞ്ഞത്.. പ്രേമിച്ചപ്പോൾ താൻ ഒരു കാമുകയായിരുന്നു ഇപ്പോൾ ഒരു ഭാര്യയും.. പക്ഷേ എന്തുമാത്രം സംസാരിക്കാനുണ്ട് ❤❤ നിങ്ങളുടെ തോന്നലാണ് കുട്ടി ഇപ്പോൾ ഒന്നും സംസാരിക്കാൻ ഇല്ല എന്ന്... ഇപ്പോഴൊക്കെ നമ്മൾ ജീവിതം ആസ്വദിക്കേണ്ടത്.. ഇപ്പോഴന്നല്ല ജീവിത അവസാനം വരെയും മടുപ്പ് തോന്നണ്ട ഒന്നല്ല ദാമ്പത്യജീവിതം.. അതിന് എത്രയും സന്തോഷകരമാക്കണമെന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്.. ഞാൻ ഇങ്ങനെ പറഞ്ഞതിന് ഒരു കാരണമുണ്ട്.. ഞാനും എന്റെ ഭർത്താവും സ്നേഹിച്ചു വിവാഹം കഴിച്ചവരാണ്.. പതിനാറാം വയസ്സിൽ തുടങ്ങിയ ഇഷ്ടം ഇരുപതാം വയസ്സിൽ വിവാഹത്തിൽ ആണ് വന്നത്.. ഇപ്പോൾ രണ്ടു മക്കളും.. കല്യാണം കഴിഞ്ഞിട്ട് 26 വർഷമായി.. മക്കളൊക്കെ വലിയ മക്കളാണ് രണ്ടുപേരും ഇപ്പോഴും പഠിക്കുന്നു.. ഒരു മോളും ഒരു മോനും..പക്ഷേ രണ്ടു മക്കളും വീട്ടിൽ എന്നെ ഒരുപാട് സഹായിക്കും.. ഭർത്താവും tym കിട്ടുന്നപോലെ... ഒരുപാട് പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടായിരുന്നു... എല്ലാ രീതിയിലും... പക്ഷേ തോറ്റുകൊടുക്കാൻ ഞങ്ങൾ തയ്യാറല്ലായിരുന്നു.. നിങ്ങളെപ്പോലെ പരാതിയും പരിഭവങ്ങളും ഒന്നുമില്ലായിരുന്നു... ഇതല്ലേ ജീവിതം എന്നാണ് അന്ന് ചിന്തിച്ചിരുന്നത്.. പിന്നെ പ്രാർത്ഥന ഒരിക്കലും കൈവിട്ടിട്ടില്ല... പക്ഷേ ഇപ്പോൾ ഞങ്ങൾ ഹാപ്പിയാണ്.. ഒരുപാട്... പറഞ്ഞുവന്നത് ഞങ്ങൾ ഒരുപാട് സംസാരിക്കാറുണ്ട്... ഞാനും എന്റെ ഭർത്താവും ഇപ്പോഴും അദ്ദേഹത്തിന് സമയം കിട്ടുമ്പോൾ എല്ലാം എന്റെ അടുത്തിരുന്നു സംസാരിക്കും സഹായിക്കും.. അതുപോലെതന്നെ ഞങ്ങളുടെ മാതാപിതാക്കളെയും എല്ലാം ഞങ്ങളാണ് സംരക്ഷിക്കുന്നത്... എല്ലാം ദൈവത്തിന്റെ അനുഗ്രഹം നമ്മുടെ മനസ്സും... നമ്മളാണ് തീരുമാനിക്കേണ്ടത് നമ്മുടെ ജീവിതത്തിൽ സന്തോഷം വേണം വേണ്ടയോ എന്ന്....
💯💯💯💯💯💯👌👌👌👌👌👌👌സൂപ്പർ 🥰🥰🥰🥰👍
Nice vlog... Nice family ❤️
Athira ishttam ❤
Love from nilambur
Athira don't worry...be happy
ആതിര... വേലക്കാരിയായി എന്ന്സ്വയം തോന്നിയോ.. ഈ തോന്നൽ ഒരിക്കലും അമ്മയോട് തോന്നിയിട്ടുണ്ടോ? മോളുടെ വീഡിയോ ഫുൾ കണ്ടു അതുകൊണ്ട് ചോദിച്ചതാ... മോള് തന്നെയല്ലേ പറഞ്ഞത് വീട്ടിൽ ഞാൻ ഒരു ജോലിയും ചെയ്യില്ലായിരുന്നു എന്ന്.. അന്ന് ആ അമ്മ തന്നെയല്ലേ വീട്ടിലെ എല്ലാ പണിയും ചെയ്തിരുന്നത് ഒന്ന് സഹായിക്കാൻ പോലും ഉള്ള മനസ്സ് കുട്ടിക്ക് ഉണ്ടായില്ല.. ആ അമ്മ ഒരു സമയത്തെങ്കിലും മനസ്സ് വേദനിച്ചിട്ടുണ്ടാവില്ലേ... അമ്മ പണിക്ക് പോകുന്ന ആളല്ലായിരുന്നോ... എന്നിട്ടും കുട്ടിക്ക് ആ ഒരു മനസ്സ് ഉണ്ടായില്ല.. നന്നായി പഠിച്ചോ അതുമില്ല.... കുട്ടിയുടെ സ്വഭാവവും പ്രവർത്തിയുമായി യോജിക്കാൻ കഴിയുന്നില്ല.. അതുകൊണ്ട് പറയുന്നതാണ്.. അപ്പൊ ചോദിക്കും ഞാനുമായിട്ട് എന്തിനാണ് യോജിക്കുന്നതെന്ന്..
Njnum adhu orthu.. apo ammayum ningalde veetil angane ayirunello ennu.. u shd have studied well
Eantea jeevathapolea Ane athiraudeaum
Padikkan pokkotennu ente husbandinod chodhikkumpo ;kochine ivide nirtheet pokkolan paranju
Pinne kuttine kondu povan patumo padikan..
❤ super mollu❤🎉🎉
പണികൾ എല്ലാപേരുടെയും ഉത്തരവാദിത്വങ്ങൾ ആണ് ആതിര. താൻ എല്ലാം തന്നെ സ്വന്തം തലയിൽ എടുത്തു വക്കുന്നു. Husbandineyum, ചേട്ടനെയും കൂടെ എല്ലാത്തിലും ഉൾപ്പെടുത്തണം. അമ്മയും അച്ഛനും rest എടുത്തോട്ടെ..
Ipo ntha youtube videos idaathe…
എല്ലാവരുടെയും അവസ്ഥ ഇതൊക്കെ തന്നെ
Chechi nostu story poli💥😊❤️❤️❤️
no no no you are superb athira 😍i love you chechy❤️❤️❤️
നാടകം
Veetujoli cheyan ishtsm illel nannayi padichu nalla joli medikanam.. u can keep a maid...athira oru sadarana familyl ulla kutty alle.. can u expect sm rich guy marrying u nd living life as a queen.. u shd have studied well
Thaan ntha ippo chyunne??? Joli chyyano?
Yes..I do have a job and I am financially well off.. njn food kazikuna timel videos kanum ..alladhe verde full time youtube noku irunnu neg comment idunna aal alla.. as athira said I was also highly pampered nd oru cup chaya polum idande vanitilla.. the only thing my parents asked is study well , get a job nd be financially independent.. nd I did it because enikum veetu joli chyde sheelavum illa cheyan thalparyavumilla.. but it doesnt mean namuku life enjoy cheyandannu.. njnum love mrg aanu chydadu.. but padichu joli kitti.. settled aayi.. oru equal partner anennu urappu varutheettu.. I have full time maid n cook and I can afford them.. pay from my pocket.. ente inlaws also nadan alkaranu.. but I told them I cant , it doesnt mean they need to serve me.. they can rest too.. we can keep a house help.. if you are not financially dependent on anyone.. be it your family, husband or inlaws u get the respect nd ur opinion nd decision matters.. so njn athirayode matram alla padikuna kuttikalodanu parayunadhu if you want a comfortable life.. earn it.. nannayi padikuka, get a job, get settled and then only marry.. achano angaleyo stridanam koduthal ningalku respect kittillla.. irangi poyal polum areyelum asrayikanam.. so padikanda prayathil padikuka..
@@dp5030She already feels bad about not completing her education .Additionally, if you make remarks like "you should have studied well," you will only make her regret it more..nammalk ariyilallo mattullavr eth situvationil kude ann kadan povanathen. Ningalk oru good job indayirikkam..but athe pole bakki ullavarum avamn illallo.we all will think differently..so please stop passing judgement on others just because you are happy in your life and career.
@@Dream-zb5kds I told this is not addressed just to her but other girls who are viewing the video or reading comments.. u can see lot of girls calling her chechi here.. aa oru agel ellavarum thankalum njnum ulapade oru fantasy worldil aanu.. sm prince charming varum.. pinne marrisge, romanace happily ever after.. most of them have no idea abt wht happens after mrg.. idhu kooduthal impact chyunadhu sadarana kudumbathile penkuttikale aanu.. most of tjem get married to poor or lower middle class families and end up suffering.. apo padikanamnnu vijarichitto regret chyditto karyam illa.. so angane oru kuttikenkilum adhoru thiricharivavatte ennu karudi itta aanu.. alladhe athira failure or njn midukki ennarthathil alla..
Nd regarding athira already feeling guilty ayite karyam illa , u need to find a way out.. public platformil vanirunnu oru veetil thamasikunna inlawsne blame chyditte.. will tht get her anywhere.. no it just leads to more family mess.. even now she is not thinking of a job.. shez just finding excuses.. her son needs her but cant smobe take care of him a couple of hours after school if she really wants to get a job.. edathi amma kuttyku food eduthu kodukille.. youtube income indavum but job isnt just abt money.. veetil chatti kazukunadhum kudumbakarde dushtadayum prarabdavum paranje she may make money .. hw abt respect and self worth.. mattullavare adhu chydilla idhu chydillannu parayanne u go earn it.. no one owes you anything..
Positive ayi sugipikunadhu matram alla sneham.. telling the truth is also a kind of love and this is not blaming or judgement but a message from one woman to another woman..sometimes ppl need to be told the harsh reality to push them towards light.. angane kanda madhi.. the more she delay more she will suffer
@@dp5030actually njan ningale pole thanne ivarude videoysil comment chythittund. I clearly commented somany times like you are young and there are a lot of opportunity ahead of you..but even after that their video contents are about the suffering Athira faced after marriage. And oru videoyil Athira clearly stated that she is okay with doing all these things and "chila anungal pani chyyum, chilar chyyilah" ..her husband is making an excuse in every video like" nattil purath inganne ann"..if they are okay with doing these household chores everyday..nammalk ntga kozhappam enn njanum vicjarichu..but ee video I felt really bad..i considered myself in her situation..like if somany unknown people from Internet started judging me and making me feel bad..i will go in to depressed state..anyway u said ur opinion and I said mine..when I get married, I will try not to become that "ellam sahikkunna wife"
Chechi njanum engane ahn ipo veetil oru paniyum cheyilla🙇🏼♀️😹😹
🥰❤family ❤
U r great chechii
+2 pass avathe egane ttc padikum
Psc k padiqu kittum
TTC complete cheyitho
Psc എക്സാം ഒന്നും ട്രൈ ചെയ്യാറില്ലേ
Paavam adhira
Plus two പാസ് ആവാതെ എങ്ങനെ TTC ചെയ്തു
10 മതിലോ ppttc ചെയ്യാൻ
@@NiyaNiya-mi9qi pre primarikku അത് മതി. ഇവിടെ TTC എന്നല്ലേ പറഞ്ഞെ
@@prajisharejimon3576 aano... Sry
@@NiyaNiya-mi9qi 😊
Ente ammayakku nagal povundha... Happy njanum chechiyum poyal ammaye adukkalayil kaytilla... Amma 7 manik poyal evng 5 manik varu so pavam thonumm... Hus nte veetilum ottyakka pani cheyunne but veetil poyal ammayakk rest kodukkum... So madikkanda kariyam illa enna thonunne ente opinion parnju mathram😊😊😊
💓💓
ചില തുറന്നു പറച്ചലുകൾ പിന്നീട് സങ്കടത്തിലേക്കു povumo
Hi
ആതിര nalla sundariya oru pratheyekathaya
🥰
❤️❤️❤️
Purchase video kandilallo
Degree malayalam eduku dear .....degree cheyyanam
Avastha
എന്തു പറയാൻ ആണേ ഇപ്പോൾ വീഡിയോ ഇട്ടതെ 😈💀
ആതിര എന്തിനാ മൊബൈൽ കയ്യിൽ പിടിച്ചു കൊണ്ടിരിക്കുന്നെ 🤔നെഗറ്റീവ് അല്ലാട്ടോ
😂
❤
Ottumikkapenkuttikalkkumfamiliyoduoruutharavadhithavumillathavaraneprethyeghichukettyvannafamilyode
പ്ലസ് ടു പാസ്സ് ആകാതെ എങ്ങനെ ttc ചെയ്തേ... Ttc ചെയ്യാൻ പ്ലസ്ടു ടു വേണമല്ലോ
ചുമ്മാ തള്ളിതാ 😂😂...
Nammude Palakkad 10th base vachu ttc povam .but athine value ella.ente veetinte avdennu kure kuttikal poyitund eppo avar vtl erikunnu
10 mathi ennu ariyille😂
@@aaad242 10പോരാ ttc ക്ക് അഡ്മിഷൻ കിട്ടണേൽ 12പാസ്സ് ആകണം...