|after marriage story|ഞാൻ പ്രതീക്ഷിച്ച ജീവിതം അല്ല ഇപ്പൊൾ പക്ഷേ എല്ലാം ശീലിച്ചു

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 289

  • @ammus9138
    @ammus9138 Год назад +79

    Ningalkku enthengilum content videos cheithude. Ennum ee dhurantham maatram. Njan oru 2 videos ningade kandu. Veruthu poyi. Ippo ithonnu parayan aanu ee video open aakkiyath.

    • @ambadirocks
      @ambadirocks  Год назад +11

      Athe athe durantham Ano ok ...pinne this video's engane ennu profile koduthitt und to.. njangalk enth ennu video cheyyunath ennum ittitund to pls note ok❤

    • @vidyakrishnan6245
      @vidyakrishnan6245 Год назад +14

      ​@@ambadirocksnalla videos aanu ellam.. Ninude vishmaam chilark duranthamayirikum.. Athu avarde manas.. Ninglk eswaran nalla oru life tharum

    • @satheeshm2115
      @satheeshm2115 Год назад +5

      Anta chechi ningal antina negeative parayunna positive ayi chinthikku ningal full video kanu ok

    • @satheeshm2115
      @satheeshm2115 Год назад +11

      ​@@ambadirocksivaruda videos allam nallatha

    • @VIEWS8297
      @VIEWS8297 Год назад +6

      Ipam channel nallonam active aanelo. nothing bad👍

  • @Ardra_mohan
    @Ardra_mohan Год назад +66

    നല്ല അമ്മായിയമ്മ & അമ്മായിഅച്ഛൻ പോര് ആണല്ലേ .... വീട്ടിലേയ്ക്ക് ഒരു വേലക്കാരിയെ ആവശ്യം ആകുമ്പോൾ ആണ് തോന്നുന്നു പലരും മകനെ കെട്ടിക്കുന്നത് ..... ഇനി ഈ "life story series" കാരണം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാവാതെ ഇരിക്കട്ടെ .....

  • @purpleland3074
    @purpleland3074 Год назад +22

    ഒരു job ഉണ്ടെങ്കിൽ ആരുടേയും അടിമയാവണ്ട കാര്യമില്ല. സ്വന്തമായി തീരുമാനങ്ങളും നിലപാടുകളും വേണം ആരെയും സഹിക്കേണ്ട കാര്യം ഇല്ല. പെൺകുട്ടികൾ കല്യാണം കഴിക്കുന്നത് partner ആയി നല്ലൊരു ലൈഫ് മുന്നോട്ടു കൊണ്ടുപോകാൻ ആണ് അല്ലാണ്ട് ഭർത്താവിന്റെ വീട്ടിലെ വേലക്കാരി ആയിട്ടല്ല ഒരു കുടുംബമായി ജീവിക്കുമ്പോൾ പല പണികളും ഉണ്ടാവും അത് കുടുംബാംഗങ്ങൾ ഒരുമിച്ച് പരസ്പരം സഹായിച്ചു ചെയ്യണം ഭർത്താവിന്റെയും വീട്ടുകാരുടെയും സേവകരല്ല മരുമകൾ 💯

  • @TrollFamily-j7b
    @TrollFamily-j7b Год назад +57

    ഒതുങ്ങി പോവേണ്ടവളല്ല മരുമകൾ.... പ്രതികരിക്കണ്ടേടത് പ്രതികരിക്കണം... 🙌

  • @sruthyskitchenvlogs2.0
    @sruthyskitchenvlogs2.0 Год назад +34

    ഏകദേശം എന്റെ ജീവിതം പോലെ ആണ് ആതിരയുടെയും, പിന്നെഞങ്ങളുടെ അറേഞ്ച്ഡ് mrg ആരുന്നു, ആതിരക് ചേടത്തിപ്രശ്നം ഇല്ല എങ്കിൽ എനിക്ക്അമ്മായിയാമ്മയും ചേടത്തിയും നല്ല പൊരുതിയത് ആണ്

  • @shyniajith9393
    @shyniajith9393 Год назад +35

    നല്ലൊരു വീട് വെച്ച് താമസിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤

  • @sivadafamily8614
    @sivadafamily8614 Год назад +6

    😢ഈ സമയവും കഴിഞ്ഞു പോകും മോളെ... നിങ്ങൾ നല്ല ഒരു ജീവിതം ജീവിക്കും 100% ഉറപ്പു 🙏🙏

  • @sruthichakkiyathsruthi4858
    @sruthichakkiyathsruthi4858 Год назад +5

    ഞാനും ഒരു പെൺകുട്ടിയാ.. ഒരു ഭാര്യആണ് ഒരു മരുമകൾ . ഒരു കൊച്ചിന്റെ അമ്മ... ബട്ട് ആരുടേയും വേലക്കാരി അല്ല.... ഇനി ആകുകയും ഇല്ല.... 🔥🔥🔥🔥 സ്റ്റോർങ് ആയി നില്ക്കു..

  • @harithaharithasivadas3629
    @harithaharithasivadas3629 Год назад +9

    ആതിര എല്ലാ കുടുംബത്തിലുമുടെ ഇതുപോലെ പ്രശ്നങ്ങൾ.... എല്ലാം ശരിയാവും 👍❤️❤️

  • @The_crazy_family__01
    @The_crazy_family__01 Год назад +38

    എത്രയും പെട്ടെന്ന് സ്വന്തമായി oru വീട് വാങ്ങാൻ കഴിയട്ടെ.... അപ്പോൾ ആതിരയുടെ എല്ലാ പ്രെശ്നങ്ങളും മാറും..

  • @susanninan8006
    @susanninan8006 Год назад +1

    കഷ്ടപ്പാടിന്റെ ഫലം ഭൈ.വം തരാതിരിക്കില്ല - എനിക്ക് ദൈവം എല്ലാം തന്നു. അതു പോലെ മോൾക്കും കിട്ടും.

  • @kunjattasworld9945
    @kunjattasworld9945 Год назад +13

    ഏകദേശം എൻ്റെ ലൈഫ് പോലെ.. കല്യാണം കഴിഞ്ഞ ഇടയ്ക്ക് ഇതുപോലെ തന്നെ ഉള്ള അവസ്ഥ ആണ് ഞാനും അനുഭവിച്ചത്

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Год назад +62

    ആർക്കും അവർ ആഗ്രഹിച്ച ജീവിതം കിട്ടാറില്ല. എല്ലാവരും അഡ്ജസ്റ്റ്മെന്റുകൾ ചെയ്തെങ്കിൽ മാത്രമേ ജീവിതം നല്ല രീതിയിൽ കൊണ്ട് പോവാൻ പറ്റുകയുള്ളൂ. Aathirakkum കുടുംബത്തിനും നല്ലൊരു ജീവിതം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.... 🙏🙏🙏🙏

    • @Nintemookkuthippenn
      @Nintemookkuthippenn Год назад

      👌

    • @DaddyMochi
      @DaddyMochi Год назад +4

      ഞാനും ഇത് പോലെ വീട്ടുകാർ പറഞ്ഞത് പോലെ അഡ്ജസ്റ്റ് ചെയ്തു.ഇന്ന് പറയുന്നു കുട്ടികൾക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്യൻ...കുറെ കാലം കഴിയുമ്പോൾ ഞാൻ വയസാകും.. അപ്പോ ആർക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്യൻ പറയുമോ ആവോ...

  • @girijap.k7660
    @girijap.k7660 Год назад +1

    എല്ലാവർക്കും പ്രശ്നങ്ങൾ ഉണ്ട് തളരാതെ മുന്നോട്ട് പോകുമ്പോൾ ആണ് ലൈഫ് happy ആകുന്നത്

  • @maheshm4840
    @maheshm4840 Год назад +34

    Halo chechi നിങളുടേതായ personal kariyangala നിങ്ങൾ സോഷ്യൽ medial vannu explain cheyaruth plz note. Ee video kanunnavarkk no problems. But ithokke pinnide nigalekk thanne effect cheyum.. 🚶‍♂️so ithonnum video aayi edan oru കണ്ടന്റ് alla എല്ലാ വീട്ടിലും problems indavum athukond eallavrum vannu ithupole video aakki edunnillalo.. Nigale vachu orupad struggle cheyunnvar ind ee societyil. Nigalude പ്രശനം നിങ്ങൾ തന്നെ പരിഹാരം കാണുക അല്ലാതെ life story ennuparanju വീഡിയോ ഇട്ട് aalukalude സിംപതി നേടുകയല്ല വേണ്ടത്. 🤦🏻‍♂️ kurachukoodi ഡിപ്ലോമാറ്റിക് ആയി ചിന്തിക്കു 🤦🏻‍♂️ nalla videos ഇടു എല്ലാവരും സപ്പോർട്ട് ചെയ്യും 👍🏻

  • @vna-sh1bq
    @vna-sh1bq Год назад +55

    ഏട്ടത്തിയമ്മ ആതിരയ്ക്ക് നല്ല സപ്പോർട്ട് ആണെന്ന് തോന്നുന്നു അവരെ കുറിച്ച് എന്താ പറയാൻ ഉള്ളത് എന്ന് അറിഞ്ഞാൽ നന്നായിരുന്നു 🥰

  • @geethageethakrishnan9093
    @geethageethakrishnan9093 Год назад +22

    Achan thallenne karuthy
    Achanode pinakonnum
    Kanikaruthoto
    Achanteyullil vishamam
    Kanum
    Jeevichirikumbozalle
    Snehikan patu
    Orupade vishamam
    Athira anubhavichitunde
    Oke sheriyakum
    God bless you athira❤

    • @vna-sh1bq
      @vna-sh1bq Год назад +2

      അച്ഛന്റെയുള്ളിൽ എന്തിനാ വിഷമം അച്ഛന് ഇളയ മരുമകളെ വേണ്ടേ... മറ്റുള്ളോരുടെ മുന്നിൽ വെച്ച് മാതാപിതാക്കൾ പോലും മക്കളെ വഴക്ക് പറയാൻ പാടില്ല അപ്പോഴാ അമ്മായി അച്ഛൻ

    • @geethageethakrishnan9093
      @geethageethakrishnan9093 Год назад +1

      ​@@vna-sh1bqathirede
      Achanane athiraye
      Thallethe

    • @vna-sh1bq
      @vna-sh1bq Год назад +1

      @@geethageethakrishnan9093 ok

  • @Dream-zb5kd
    @Dream-zb5kd Год назад +40

    Athira..just oru karayam...barthavinte parentsinte thuni alakki kodukkunnath orikkalum athirayude kadama alla..!!!!eni nala ambadi oru kuttiye kalynam kazhich konduvarunnath ningalude thuni kazhukano..ningalk bakshnam undakki tharano allla..so athirayude husbando ..veetile alukalo marumen thonunillah..so teach ambadi everything..food kazhikuiyal pathram kazhuki vekkanum..swantham thuni alakkanum ..cook chyyanum ellam..Athira face chythath athirayude makante wife face chyyendi varathirikkate😊

    • @ambadirocks
      @ambadirocks  Год назад +5

      Njan avarthikkilla urappayum ❤

    • @sreekuttysreekuttyvishnu2173
      @sreekuttysreekuttyvishnu2173 Год назад +9

      അങ്ങനെ ഭർത്താവ് ഇന്റെ അമ്മയുടെ അച്ഛൻ ന്റെ തുണി കഴുകേണ്ട കാര്യം ഒന്നും ഇല്ല അവര്ക് ഹെൽത് issue ഉള്ളപ്പോൾ ചെയ്തു കൊടുക്കുക

    • @vna-sh1bq
      @vna-sh1bq Год назад +3

      Well said

    • @reshmamy2110
      @reshmamy2110 Год назад +2

      Satyam agane cheyethe kodukkenda ore avashyavum eilla eppazano avarku enthelum vayyayeka okeye varunnathu appozanu cheyyendathu allathe cheyyanda karyam eilla prethekichu eippam avarkonnum valiya kuzappagalonnum eillallo

    • @diyasreejith1702
      @diyasreejith1702 Год назад +4

      ​@@ambadirockshus പേരെന്റ്സ് ന്റെ തുണി യൊക്കെ അവർക്ക് വയ്യാതെ കിടക്കുമ്പോ മാത്രം ചെയ്യുക.. അല്ലാതെ ചെയ്യേണ്ട യാതൊരു ആവശ്യമില്ല

  • @RajKumar-me9rt
    @RajKumar-me9rt Год назад +5

    എത്ര സുന്ദരിയാണ് നിങ്ങൾ സന്തോഷമായിരിക്കുക നിങ്ങളുടെ സമയം വരാനിരിക്കുന്നു

  • @aysha_farisha
    @aysha_farisha Год назад +2

    Bharthavinte veetile vishamam arodenkilum paranjal samadanam kitumenn karuthi svantham veetil parayan poyal avar parayum ithinekkal valuth njagalum anubhavichu ennokke ulla dialogue. Means.. Ithokke nammal parayunnathaan prasnamenn thonum. Samadanippikkan polum svanthamayi aarum oppam nilkatha oru situation valiya sangadamaan.....

  • @liya1213
    @liya1213 Год назад +3

    എല്ലാ പെണ്ണിനും കാണും അല്ലെ ഇങ്ങനെ പറയാൻ ഒരുപാട് വിഷമങ്ങൾ അല്ലെ... ഞാൻ എന്റെ കാര്യത്തിൽ ഒരു പരിധി വരെ വളരെ ബോൾഡ് ആയി നിന്നു അത് കൊണ്ട് ഞാൻ തരണം ചെയ്തു.

  • @sreethusree395
    @sreethusree395 5 месяцев назад +1

    പാവം തോന്നുന്നു

  • @mahdiyamehruvasif9692
    @mahdiyamehruvasif9692 Год назад +7

    Enganoke paranjal hus families nu ദേഷ്യം pidikille avr kanunille ee channel

    • @vini9970
      @vini9970 Год назад

      Enikum manassilavunnila ivare athum praveen alle video edukkunnath.. social media lude avare ingane nanamkeduthano pinnem avare mukhath nokkendathalle

  • @heminthebeast609
    @heminthebeast609 Год назад

    Palakkad natinpurathukarude nishkalankathayanu. Athirayude videoyil kanunnath. . Athira share cheythath avarde experience aanu. Genuine videos 👌

  • @dp5030
    @dp5030 Год назад +8

    Family issue arodum share cheyarudhe ennu padichu ennu parayunnu.. ningal thsnne public platformil vannu sakaladhum parayuvem chyinnu🤔

  • @sreekuttysreekuttyvishnu2173
    @sreekuttysreekuttyvishnu2173 Год назад +3

    ആതിര ഇയാൾ bold ആയി നിൽക്കുക അതു husbantnu കൂടുതൽ സപ്പോർട്ട് അരികും

  • @nandananandu2431
    @nandananandu2431 Год назад +7

    നല്ല പോലെ മുന്നോട്ട് പോവൂ😊God Bless Youu Dears🤗❤️❤️😚😚❤️❤️

  • @monishamanikandan1076
    @monishamanikandan1076 Год назад +7

    Njn ningade vdeo ennum kanarulla aalann chechi. Bt ennathe vdeo eshtayila chechii ethoke nthina chechi prayune ningade prsnl karyam alle . Enik thoniyath pranjune llu chechiii

  • @maheshm4840
    @maheshm4840 Год назад +18

    ഞാൻ പാലക്കാട്‌ ആണ് ഇത് ആദ്യായിട്ട ഇങ്ങനെ ഒരു ആചാരത്തെ കുറിച്ച് കേൾക്കുന്നത് 🤦🏻‍♂️ plz palakkaduukare mothathil അപമാനിക്കരുത്. ഇന്നു നേരം വെളുക്കാത്ത കുറെ rural area ind avideyane ithokke follow cheyunnathu 🤦🏻‍♂️

  • @Lifewithkrishnajasajith
    @Lifewithkrishnajasajith Год назад +2

    Kurachu kashttapettalum sarallada uyarathil ethum oru day... Annu puchichavaru thante aduthu varum.... Waiting dr, happy ayiriku

  • @AlsaSenoy-pn4hf
    @AlsaSenoy-pn4hf Год назад +7

    Athira Njan aadhyamaayane comment cheytunathe.ennum video kaanarunde.oru kaaryam paranjotte. Ithe oru negative aayi kaanaruthe. Oru kaaryam manassilakkoo nammalode eppozhum nallathe parayunavar alla nammude well wishers ..nammale criticize cheyyunavarum nammude well wishers aane.athirayode orupade per studies continue cheyyan parayunathe kandittinde.avar sherikkum well wishers aane.pakshe athira athine negative aayi nokki kaanunu.nammalode oral oru karyam parayumbol avar paeayunathil enthengilum karyamundo enne nokkanam.allathe athine ethire reply kodukkukayalla vendathe.athira.njan ippol 42 years aayittum work koodathe studies continue cheyyunu.orupade degrees Njan eduthittum ippozjum studies continue cheyyunu namnal studies continue cheyyunathe eppozhim nallathane athira.youtube videos cheythe saving ennnathe onnum permanent alla dear.Dont take this commt as negative

  • @saranyaps1303
    @saranyaps1303 Год назад +2

    Athira njn ningalude vdos ok kanarund nalla nalla vdos aaanu . But family problems ok ith pole oru big platfomil vannu parayathirikkunnatha nallath . Ellavarudeyum familyil ithupole ok undakum . Bt ingane parayunnath ningalk thanne veendum prblm akuvalle ullu .. avarum ithoke kanilleee .. anyway positive vdos idan sremikku ... Ningalodula ishtam kond paranjatha ...

  • @rajithanithish2079
    @rajithanithish2079 Год назад +34

    ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്നുപറഞ്ഞിട്ടല്ലലോ ആതിരയും പ്രവീണേട്ടനും വീഡിയോ ഇടുന്നത് അവർക്ക് സാധിക്കുന്നത് അവർ ഒരു വൃത്തികേടും കാണിക്കുന്നില്ല. മാന്യമായി വീഡിയോ ഇടുന്നു അവരുടെ ഫാമിലിയിലുള്ള കാര്യങ്ങൾ കാണിക്കുന്നു അതിലെന്താണ് ഇത്ര ബോർ ആയി തോന്നണത്.❤❤❤

  • @happytimes8533
    @happytimes8533 Год назад +32

    Praveen nte ettavum valiya bhaghyam aanu ee kuttyy❤️avale happy aayt vekku

  • @sharimolsivadas
    @sharimolsivadas Год назад +2

    Saralyada athirakkutty...... Ithupole thanne orupadu orupadu struggle cheyyunna oral anuttoda njanum.....marumakal orikkalum makalavilla..... Athirakkutty.... Sankadavandatto........

  • @priyanandhananandhana7951
    @priyanandhananandhana7951 Год назад +8

    ആതിരയെ ഇങ്ങനെ കാണാൻ അടിപൊളി.അപ്പോ എന്താ മനസിലാക്കേണ്ടത് പലരും മേകപ്പ് ഇട്ടു ഭംഗി ഉണ്ടാക്കുന്നതിനേക്കാൾ ഒന്നും ചെയ്യാതെ ആതിരയെപോലെ നിക്കുന്നത് അല്ലേ ഭംഗി.ഇങ്ങനെ കാണാൻ നല്ല സുന്ദരിക്കുട്ടി....ജീൻസ് വേണ്ട ചേരുന്നില്ല.ചിരിദാർ നല്ലതാ.ഇപ്പോ ഉള്ള മോഡൽ ടോപ്സൊക്കെ ചേരും ആതിരക്ക് .തടി ഇതുമതി ആതിരെ .മുടിയിലും ഒന്നും ആക്കേണ്ട വെറുതെ പോവും മുടി.നൈറ്റി നന്നായി ചേരുന്നുണ്ട്.കറുത്ത കര സെറ്റമുണ്ട് ഉടുക്കണേ ബ്ലാക്ക് ബ്ലൗസും കുറച്ചു മുല്ലപൂവും പിന്ന ഒരു കുറിയും പൊട്ടും ഒരു ദിവസം അങ്ങനൊരു വിഡിയോ ഇടണേ ആതിരേ.......

  • @premeelabalan728
    @premeelabalan728 Год назад +16

    ഈ സമയവും കടന്നുപോകും ♥️

  • @vandanamohan8506
    @vandanamohan8506 Год назад +1

    Athira jeevitham onneayullu ath happy ayitt jeevikanam

  • @arunasandrews7538
    @arunasandrews7538 Год назад +7

    Oru suggestion aane kto padikkanda time el padiche oru joli vangeyette ishttapetta aale kalyanam kazhechal matheyarunallo agane enkil you can stand with your own legs.

  • @satheeshm2115
    @satheeshm2115 Год назад +4

    Panamillatha avastha Jeevithathil undakum . sangadangalum undakum .athu tharanam cheyythu thazhthi paranjavaruda mumbil thalapokki ninnu samsarikan oru samayam undakum.tention adikkanda 2 perum njangal okka kooda undu all the best

    • @ambadirocks
      @ambadirocks  Год назад

      Thank you for your support ❤❤❤❤❤❤

  • @anaghakrishnadas184
    @anaghakrishnadas184 Год назад +1

    Mon school povan tudangiyille.. Eni engilum ningal joint fmly ayi nilkade independent ayi nilku.. Randalkum joli undengil rendinu veed eduth tamasikku.. Paduke paduke swantham veed vangiku.. Depended avadirikku.. Emotionsinu adikam pradhanyam kodukadirikku..achan ammamare epol aavasyam undo nammale appol matram avare nokuka.. Bold ayirikkua.. Ipzhum pazhaya chindagathiyilulla mosam reethikale maranneku pudiya chindagathiyil ulla nalla reethikale sweekarikka.. Ingot kitatha respect angotum kodukkanda adu arodayalum.. Namuk vendi kooduthal jeevikkuka... Achan ammamare bandhukalem marakanam ennalla.. Evideyano ningalk santhosham kitunnad avde nilanikkuka..adjustment or compromise oru arthavum illatha vakukal.. Ningal ningallkayi jeevikku.. Ella videos onnum kanditilla bt idu kandapo Comments cheyanamenn tonni.. Hope, everything will be alright. Positive ayirikkuka.. Don't take it as a negative comment, just a reminder..

  • @dhanyadhanya6619
    @dhanyadhanya6619 Год назад

    Njan nigade vedio kanan eppol aduthane thudaghiyathe.enikke orupade eshttanetto .ellam nallathinane sarveswaran rakshikkattetto.palakkadan culture super anetto.Nannayitte jeevikkutto.

  • @lachulachu7376
    @lachulachu7376 Год назад +1

    Ellam sheri avum..keep going..daivathode prarthiku..nammale achanum ammayum nammale vazhak parayille? Ennit nammal avarod mindathe eriko? Atupole kandal mathi..life ennum orupole allallo..ups and downs wil b there.. accept it and try to adjust.

  • @bincyvs
    @bincyvs Год назад

    Ente avastha same anu.. epo njan mari..oralem mind cheyilla.. nammal pavam akumbo anu problem..enganeyum oru job vangi jevich kaniku dear ❤❤🥰

  • @athirakrathira1877
    @athirakrathira1877 Год назад

    Bigg fans aanu ...... Ningalude visheshangal kaanan orupadu ishtamm aanu .

  • @sinimolsubith9084
    @sinimolsubith9084 Год назад +6

    Videos ellam super aanu. But chechide family issues family mathram ariyunnathanu bhangi. Ippo ithupolulla platform il parayumbo athu veendum scene aavukayalle cheyyullu. So Be practical

  • @geethanambudri5886
    @geethanambudri5886 Год назад +2

    സ്വന്തം അച്ഛൻ വഴക്ക് പറഞ്ഞതിന് 2വർഷം മിണ്ടാതിരുന്ന മിടുക്കി,, നിനക്ക് ആരോടും സ്നേഹം ഇല്ല,, ഏടത്തി ഹോസ്പിറ്റലിൽ ആയ സമയത്തു കറങ്ങാൻ പോയത് തെറ്റാണെന്ന് അമ്മായി അച്ഛൻ നു തോന്നിയതിലും അതിന് വഴക്ക് പറഞ്ഞതിനും ഒരു തെറ്റും തോന്നുന്നില്ല,, പൊന്നീച്ച പറന്നു എന്നൊക്കെ പറയുമ്പോൾ നിങ്ങളെ തല്ലി എന്നാണ് കേൾക്കുന്ന വർക് തോന്നുക

  • @kilikoodu_malayalam
    @kilikoodu_malayalam Год назад +2

    Videos ellam ishtanu. Pinne nattinpuram inganoke thanneyanu ithupolulla video veetukark vishamam aavan chance und. Ellam marakan pattathathu aanenkilum ingane parayandayirunnu thonni.

  • @sarithaanand4170
    @sarithaanand4170 Год назад +2

    Padikkan vitathalle veetil ninn..nannyi padich joli vangeet mathiyarnallo kalyanm...ath cheythillla...pennungalk oru vicharam und...avar jolik pokanda....joli enganeyenkilum kandupidikkanm...

  • @himaharikumar8765
    @himaharikumar8765 Год назад +8

    Chechide ee videos oke chtnte family (hus nte chtn,chettathi)kaannarilleee kandittu enthenkilum vazhako scene oo avarundoo?😢

  • @user-xn1xi4yh8t
    @user-xn1xi4yh8t Год назад +25

    സ്വന്തം ഭർത്താവിന്റെയും കുട്ടിയുടെയും തുണികൾ മാത്രം അലക്കണം... അമ്മക്ക് ഇപ്പോൾ കൈക്ക് പ്രശ്നം ഒന്നൂല്ല... അമ്മയുടെ മകൾ അവരുടെ അമ്മായി അമ്മയുടെ തുണികൾ അലക്കാറുണ്ടോ 😏😏😏😏നമ്മൾ എത്രത്തോളം മിണ്ടാതിരിക്കുന്നോ അത്രയും തലയിൽ കേറും ചിലർ 😏😏😏😏😏

    • @dp5030
      @dp5030 Год назад +4

      Edo aa amma ee prayathilum thozilurappu pole physical labour chyunna stri aanu.. avru earn chyunadhum kudumbatjinu vendi alle.. ee avesham barthavinode swandM cloth alakan para ennu parayathadenda.. ammenekal arogyam indello avanu..

  • @dailywyoming
    @dailywyoming Год назад +6

    എല്ലാ വീഡിയോയും ishtam👍

  • @anjalirajesh5673
    @anjalirajesh5673 Год назад

    ഇവിടെ marriage kazhinju 1mnth ആയപോലെ goldokke poy. Ipol വീട് പണിക്ക് vtlninnu tharathathinu ഓരോന്ന് parayanu husband.

  • @JinuP-d4s
    @JinuP-d4s Год назад

    15 members nu Chechy ano food undakiyath. Athentha avide ullavark kayuum kalum ille swantham food thaniye undaki kazhikan para chechi

  • @hariammunila4187
    @hariammunila4187 Год назад +10

    ഒരു കാലവും ഒരുപാട് കാലത്തേക്ക് ഇല്ല ഈ സമയവും കടന്നു പോയി.

  • @kevinscaria8942
    @kevinscaria8942 Год назад

    Super Video ❤❤❤❤

  • @saranyah8795
    @saranyah8795 Год назад +3

    Ayalu gold panayam vekkanano kettiyath....

  • @ninishaju4163
    @ninishaju4163 Год назад +7

    Athira anubhavichathinekal ethrayo kurachanu parayunnath ennu kettal ariyam molu vishamikalletta njan ithupoleyulla sahacharyathilude kadannu vannayalanu eniku ariyam aa veetil ullavar athiraku enthu vilayanu thannittullathennu mole athrayum pettennu avideninnum reshapedan kazhiyatte😢

  • @unnikrishnan2028
    @unnikrishnan2028 Год назад

    Ee story kettapol ente lifeloode njanum onn thirinhu

  • @vaideshviji4645
    @vaideshviji4645 Год назад +6

    കഷ്ടം എന്തൊരു ബോർ എന്തിനാ ഇങ്ങനെ യൊക്കെ വീഡിയോ ചെയുന്നത് നന്മുടെ ജീവിതം പബ്ലിക് ആയി പറഞ്ഞു ബോറാക്കുന്നത്

  • @vna-sh1bq
    @vna-sh1bq Год назад +20

    ഇതല്ല ജീവിതം ഇങ്ങനെ അല്ല ജീവിതം ഇങ്ങനെ അല്ല മരുമകൾ...
    അടിമപ്പണി എടുക്കാൻ ചെല്ലുന്നവൾ അല്ല മരുമകൾ... ഭർത്താവ് താമസിക്കുന്ന വീട്ടിൽ ഭാര്യക്കും തുല്യ അവകാശം ഉണ്ട്... ആ വീട്ടിലുള്ള എല്ലാർക്കും ഒപ്പം ആതിരയ്ക്ക് സ്ഥാനം ഉണ്ട്...
    തലയിൽ കേറാൻ ആരെയും സമ്മതിക്കേണ്ട ബഹളം വെച്ച് അലമ്പാക്കണം എന്നല്ല... ഒരേയൊരു വാക്ക് ആ വാക്കിൽ എല്ലാരേയും നിർത്തേണ്ടിടത്ത് നിർത്തണം...
    ഞാൻ ജീവിതത്തിൽ പഠിച്ച ഒരു കാര്യം ഉണ്ട് കെട്ടിയോൻ ഒക്കെ കൂടെ കാണും നമ്മളെ സ്നേഹിക്കും സഹായിക്കും ഇഷ്ടം ഉള്ളതൊക്കെ സാധിച്ചു തരും പക്ഷെ നമ്മൾക്ക് നമ്മളെ ഉള്ളു നമ്മുടെ അവകാശങ്ങൾ, നമ്മൾക്ക് വേണ്ടതൊക്കെ നമ്മൾ ചോദിച്ച് വാങ്ങണം, പൊരുതി വാങ്ങണം... ഭർത്താവിന്റെ വീട്ടുകാരുടെ വായിലെ വാക്കുകൾ ഞനും കുറെ അനുഭവിച്ചിട്ടുണ്ട് ഭർത്താവ് അറിയാതെ മറച്ചു വെച്ച്.. കാരണം ഞങ്ങൾ നല്ല സ്നേഹത്തിൽ ആരുന്നു പരാതികൾ പറഞ്ഞാൽ ആ സ്നേഹം ഇല്ലാതാകും എന്നോർത്തു മിണ്ടിയില്ല സഹിക്ക വയ്യാതായപ്പോ ഞാൻ ഭർത്താവിനോട് കാര്യം പറഞ്ഞു.. എനിക്കാണ് വഴക്ക് കിട്ടിയത്.. അവരുടെ അമ്മയുടെ കഷ്ടപ്പാടുകൾ പറഞ്ഞു.. നീ വന്നിട്ട് അധികം ആയില്ല അതിനു മുന്നേ പോര് തുടങ്ങിയോ എന്ന് ചോദിച്ച്.. അമ്മയെ വിഷമിപ്പിക്കാൻ പാടില്ല അമ്മ ഞങ്ങളെ കഷ്ടപ്പെട്ട വളർത്തിയെ എന്ന് പറഞ്ഞു. കുറെ രാത്രികൾ ഞാൻ കരഞ്ഞു. ലാസ്റ്റ് എനിക്ക് ഞാൻ മാത്രേ ഉള്ളു എന്ന് മനസിലായി ഞാൻ ബോൾഡ് ആയി ഒരു ഫെമിനിസ്റ്റിനെ പോലെ സംസാരിച്ചു, അച്ഛനോടോ അമ്മയോടോ ഒന്നും പറഞ്ഞില്ല ഭർത്താവിനോട് പറഞ്ഞു, അമ്മ പറയുന്നത് തെറ്റാണെങ്കിൽ ഞാൻ എന്തിനു കേൾക്കണം?? ഭർത്താവിന്റെ വീട്ടിൽ ഭാര്യക്കും തുല്യ അവകാശം ഉണ്ട് ഇങ്ങനെ ചോദ്യങ്ങൾ ചോദിച്ച് തുടങ്ങി. ഒരിക്കൽ സഹി കെട്ടപ്പോൾ ഞാൻ പറഞ്ഞു ഗാർഹിക പീഡനത്തിന് കേസ് കൊടുക്കും എന്ന്.. പറഞ്ഞുംപൊരുതിയും ഇന്നെന്റെ കെട്ടിയോന്റെ തലക്ക് വെട്ടം വീണു.. ഇപ്പോൾ life ഹാപ്പി കാര്യങ്ങൾ സ്മൂത്ത്‌. ഞാൻ എന്റെ വീട്ടിലും ആയി നിൽക്കുന്നു എനിക്ക് പഠിക്കാൻ പോകാൻ വേണ്ടിയാണ്. ഉടനെ ജോബ് ആകും അതോടെ അങ്ങോട്ട് സ്ഥിരം പോകും കാരണം അപ്പോ കയ്യിൽ ക്യാഷ് ഉണ്ട് കയ്യിൽ ക്യാഷ് ഉണ്ടായാൽ എല്ലാം ഉണ്ടെന്നേ ആതിര ലാസ്റ്റ് പറഞ്ഞത് പോലെ

    • @sunithaksunithak3706
      @sunithaksunithak3706 Год назад +4

      എൻ്റെ അമ്മായി അമ്മ യും ചെറിയ കാര്യത്തിന് വേണ്ടി ആണ് വാശി പിടിക്കുന്നത് ഞങ്ങൾ engottelum പോയാൽ പറയും ഇപ്പോ പോയാൽ വിളിക്കാറില്ല എന്നോട് ഒന്നും പറയാറില്ല എന്ന് മുന വെച്ച വാക്കുകൾ ഉപയോഗിക്കും frist wedding anniversary അന്നെ ദിവസം ടൂർ പോയ അമ്മയ്ക്ക് 🍰 വച്ചില്ല എന്ന് പറഞ്ഞു ആണ് പിണക്കം വീട്ടിൽ ആരും വരാൻ പാടില്ല ആഘോഷം പാടില്ല 🙄🙄 what s appil ഒരു സ്റ്റാറ്റസ് ഇട്ടത്തിനെ അമ്മയുടെ മോൾക്ക് ഭയങ്കര വേദന എൻ്റെ അമ്മയെ ഉദ്ദേശിച്ചത് ആണ് എന്ന് പറഞ്ഞ് വഴക്കിട്ടു

    • @vna-sh1bq
      @vna-sh1bq Год назад +1

      @@sunithaksunithak3706 ഒരു ചിരിയോടെ ഇഗ്നോർ ചെയ്യുക ഞാൻ അതാ ചെയ്യാറ്

    •  Год назад +2

      സഹോദരി ഞാനൊരു കാര്യം പറയുന്നു അമ്മായി അച്ഛൻറെ കാര്യങ്ങളൊക്കെ പറഞ്ഞു വഴക്കുപറഞ്ഞു എന്നൊക്കെ പറഞ്ഞു ഈ വീഡിയോ നിങ്ങളുടെ ഹസ്ബൻഡ് എൻറെ കുടുംബക്കാർ ഒക്കെ കാണില്ലേ അവരെ കുറ്റപ്പെടുത്തിയിട്ട് വീഡിയോ ആവുമ്പോൾ അവർക്ക് ബുദ്ധിമുട്ട് തോന്നില്ലേ

    • @vna-sh1bq
      @vna-sh1bq Год назад +2

      @ ആവോ അത് ആതിരയും ഹസ്ബൻഡും കൂടി ചേർന്ന് അപ്‌ലോഡ് ചെയ്ത വീഡിയോ അല്ലേ അവർക്ക് കുഴപ്പം ഇല്ലായിരിക്കും അതിൽ ഞാൻ എന്ത് പറയാനാ 🤷‍♀️

    • @dp5030
      @dp5030 Год назад +1

      Aa veetinl ninnu avare public aayi kuttam parayunadhu valare cheap asnu.. y dont u move to a rented house thn

  • @priyankasreeroop
    @priyankasreeroop Год назад +6

    ഒരുപാട് കമന്റ്സ് കണ്ടു പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസം വേണം.അതെ തീര്ച്ചയായും വേണം.പക്ഷേ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം മാത്രംഉണ്ടായാൽ
    പോരാ. നല്ല ബോൾഡ് ആയിരിക്കുകയും വേണം. മറ്റുള്ളവർ കീ കൊടുത്താൽ ചലിക്കുന്ന പാവയാകുകയും ചെയ്യരുത്.

  • @nasreenaramshad4575
    @nasreenaramshad4575 Год назад +1

    Nte chechi nikk ariya ngalk nalla vishamam ndenn thirich nalla parayaan thudagiyaal pinne avar onnum parayulla 😊 anubhavam kond parayen chechi ippo ink oru value nd husband veettil ..nammalk nammalde standard nd ath keep aakaan nokk

  • @sunisuni1800
    @sunisuni1800 Год назад

    Ellaam ready Aakum Athira🥰🥰🥰🥰god bless u ❤️

  • @lillylitty6833
    @lillylitty6833 Год назад

    Ayoo pavam😥😥😥😥😥study cheyithu job vagakuka,appol nammale respect cheyum,husband support undallo

  • @RajKumar-me9rt
    @RajKumar-me9rt Год назад +1

    ഞാൻ നിങ്ങളുടെ video select ചെയ്ത് Like അടിക്കുന്ന വ്യക്തിയാണ് comment ന് മറുപടി കൊടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക എത്ര മോശം comment വരട്ടെ അതിനോട്positive ആയിട്ട് പ്രതികരിക്കുക അഹങ്കാരി ആകാതി രിക്കുക. സുന്ദരി കുട്ടിക്ക് നൻമ നേരുന്നു

  • @ASWATHYMKV
    @ASWATHYMKV Год назад

    Chechykii.. Epozhum kootayitum sapport aayitum eattan undllo.. Vera onnum mait cheyaruth to.. Ellam pbmsum seriyavum👍😍😍niggal ethupole thalarathye munnottu povuu.. Oru high level undavum 👍❤❤❤

  • @kavyam4227
    @kavyam4227 Год назад +3

    Chechi enthina aa phone kayil ingane pokki pidikkunne.mikka videos lum kanam🤔

  • @kuttuzinfujairah5208
    @kuttuzinfujairah5208 Год назад

    Entho ishtaman nigade video.. Edak ichiri sagdam vanu chechi joli cheyn kanumbooo... But nalla family💙

  • @myworld7977
    @myworld7977 Год назад +12

    എല്ലാവരും അങ്ങനെയാണ് ആഗ്രഹിച്ച ജീവിതം ഒരിക്കലും ആർക്കും കിട്ടിയിട്ടില്ല എന്ന് തോന്നുന്നു

  • @anu-309
    @anu-309 Год назад +3

    Hai chechi സുഖം അല്ലെ എല്ലാം ശെരി ആകും. ഞാനും പാലക്കാട്‌ ആണ് ചേച്ചി

  • @muhsinabasheer8086
    @muhsinabasheer8086 Год назад +3

    Ellavideyum undu athira ingane prashnangal. Ellam sheriyaavum... Be happyyy

  • @monishasoman5853
    @monishasoman5853 Год назад +1

    Njn nigade video kanarind.. Enkishtom anu.. But e video vendarunnu.. Ithokevnigde personal karyagalalle... Enthoke preshnondayalum nml nmde vtukarumayulla preshnm public akklluu

  • @athira1826
    @athira1826 Год назад

    Oru marumagal ingane alla cheyandath athire..oru husbandinu support aanu kodukkandathu.. Oru friend.. Oru partner for life. Athirayum husband um orumichaanu ellaam cheyandath.. Allaand veetukarde kaaryam nokanda kaaryam illa.. Good girl image syndrome aanu ivide.nalla "marumagal" enna oru label. No parayendathu no thanne parayaam.. Praveen etta de achan amman vazhakku paranjappol praveen ningade koode nikkendathaanu..

  • @neethujijesh9984
    @neethujijesh9984 Год назад

    Ningalude correct place evideya palakkad?

  • @myworld-cy4up
    @myworld-cy4up Год назад

    Orupad ishtaanu vdos. Ith pole thanne munnot pova. All the best dears.❤️❤️❤️

  • @bencyshinoop
    @bencyshinoop Год назад +11

    Just loved your talks.. Valuable life experiences❤

  • @sruthichakkiyathsruthi4858
    @sruthichakkiyathsruthi4858 Год назад +3

    ഒരു മരുമകൾ ഒന്നും ചെയ്യേണ്ടതില്ല.... സ്വന്തം കാര്യം നോക്കി ഹെൽത്തി ആയി happy ആയി ഇരിക്യാ... തുമ്മിയാൽ തെറിക്കുന്ന മൂക്കണേൽ അങ്ങ് പോട്ടെ എന്ന് വെക്കണം...

  • @AbizHomelyVibesRajithaSatheesh
    @AbizHomelyVibesRajithaSatheesh Год назад +12

    എല്ലാം ശരിയാകും 🥰

  • @sindhusindhu9109
    @sindhusindhu9109 Год назад +5

    മോളുടെ വാക്കിൽ ഒരു സമാധാനം ഉൾക്കൊള്ളുന്ന മെസേജ് ഉണ്ട് എന്നും ഈ സമാധാനം നിലനിൽക്കട്ടെ വീഡിയോസ് ഒരിക്കലും നിർത്തരുത്
    നിങ്ങൾ സെലിബ്രെറ്റി ആടോ അതിൽ അഭിമാനിക്കു എല്ലാവരും താങ്കളെ തിരിച്ചറിയുന്നല്ലോ എന്റെ പഞ്ചായത്തിൽ ഉള്ളവർക്ക് എന്നെ അറിയില്ല 😂😂😂

  • @sarithaanand4170
    @sarithaanand4170 Год назад

    Veetukar onninum vannitilla choikkan enn parayunnath nalla karyamalla...avark atre ullu angane aan karuthendath

  • @shajiThekkekad9541
    @shajiThekkekad9541 Год назад +7

    വീഡിയോസ് എല്ലാം നല്ലത് ആണ്. നിങ്ങളുടെ ജീവിതത്തിൽ എന്തു നേടാൻ ആണ് ആഗ്രഹിക്കുന്നത്. അതിനു ഈ വീഡിയോസ് ഇടുന്നത് കൊണ്ടും നിങ്ങളുടെ സങ്കടങ്ങൾ എല്ലാം നാട്ടുകാരെ അറിയിക്കുന്നത് കൊണ്ട് സാധിക്കുമെങ്കിൽ നല്ല കാര്യം ആണ് നിങ്ങൾ ചെയുന്നത്👍

    • @ambadirocks
      @ambadirocks  Год назад

      Nalla karyam ano ? Pinne anubhavam paranju video ittu mathram

  • @asmrvibezz...5270
    @asmrvibezz...5270 Год назад +5

    Achan shout cheythathokke manassil vakkano
    Avarde generation vere alle , kshemich angu vidu

  • @arunpoornima2017
    @arunpoornima2017 Год назад +2

    Ellam sheriakum athira ningak oru nalla kalam varum urapp❤❤❤

  • @jaseenajaseena1249
    @jaseenajaseena1249 Год назад

    Athira suprr anu tto

  • @bethebest4277
    @bethebest4277 Год назад +25

    സ്വന്തം അച്ചൻ തല്ലിയതിന് 2 യേർസ് മിണ്ടാതിരുന്നു എന്ന് എത്ര അഭിമാനത്തോടെയാണ് പറയുന്നത്..അങ്ങനൊന്നും ചെയ്യരുത് ചേച്ചി.

    • @manjusreejeshmanju7474
      @manjusreejeshmanju7474 Год назад +5

      😂😂 Maturity koravu nallapole undathinu

    • @nknv-h3z
      @nknv-h3z Год назад +4

      വല്ല്യ കാര്യമല്ലേ, അച്ഛൻ തല്ലിയതിന് മിണ്ടിയില്ല പോലും... Best 😅

  • @Besttime895
    @Besttime895 Год назад +2

    ഈ ലോകതു ജീവിക്കുന്ന എല്ലാവരും ഓരോ പ്രേതിസന്ധികളും അതിജീർവിക്കുന്നവരാണ്. നിങ്ങൾക്കു ഒരു ചാനൽ ഉള്ളത്തുകാരണം ഇതൊക്കെ ഒരു കണ്ടന്റ് ആക്കാം..
    എന്റെ ജീവിതം വച്ചു ഈ പറയുന്ന തന്റെ ജീവിതകഥ ഒന്നും അല്ല.. കുടുംബപ്രശ്നം ഇല്ലാത്ത ആരും ഇല്ല.
    നിങ്ങളുടെ വീഡിയോ നിങ്ങളുടെ ഭർത്താവ് അല്ലെ എടുക്കുന്നത് 😅.
    അയാളുടെ കുടുംബം അയാൾ തന്നെ വിറ്റു. ഇതൊക്കെ അവരും കാണില്ലേ. സ്വന്തം അച്ഛനോട് വൈരാഗ്യം വച്ചു പുലർത്തിയ താൻ വേറെ ഒരു കുടുംബത്തിലെ മാതാപിതാക്കളോട് സഹതാപം തോന്നുമോ 🙏😅

  • @familydaimond2.028
    @familydaimond2.028 Год назад

    Saramilla 😢 ellarkum ithoke thanne avastha

  • @raheespp8076
    @raheespp8076 Год назад

    Ee gold okke enthina avark kodknath

  • @anushamv899
    @anushamv899 Год назад +8

    Content video cheyu...day in my lie snd other content alland ith ningak oru content kittathond veruthe ningade personal karyam epozhum ith boraann. Ningale ishtamann.take it as positive

    • @ambadirocks
      @ambadirocks  Год назад +1

      Bor anel ok ningalude 1 st comment anallo njan 1100 video cheithu appo ningalude ee comment nor valid

    • @anushamv899
      @anushamv899 Год назад +4

      @@ambadirocks ente adyathe comment aayathond not valid endhanangane comment eniykidanam nn ipozhaann thonniyath alland njn ithuvare comment titillating nn karithi eganeya valid allathe aavunnath ithuvare eniyk bor aayi thonniyitilla continues aayi ingane video vannapo suggest cheythathaann...positive aayi edukanam enn njn pretyegam paranjirunnu...inganeyaano ningade viewers nu reply kodukunnath so baad

    • @ambadirocks
      @ambadirocks  Год назад

      @@anushamv899 soory

    • @anushamv899
      @anushamv899 Год назад

      @@ambadirocks 👍😉

    • @nk00546
      @nk00546 Год назад

      ​@@ambadirocksNew subscribers inte comments Venda enn aano?
      Nth logic aanu paranjathil !
      RUclips please don't recommend this channel.

  • @soniyaabin6666
    @soniyaabin6666 Год назад +1

    Ketttiyon സപ്പോർട്ട് അല്ലെ ആതിരക്ക്.

  • @Rechuz_vlog
    @Rechuz_vlog Год назад +2

    ❤ആതിര 😍😍😍🤗

  • @ASWATHYMKV
    @ASWATHYMKV Год назад

    Hlo.. Chechy.. Eatta.. Najn niggalude ellaa vediosum kaanarund to.. But ethuvare.. Comment ettilayirunnu.. Ipo aane edunnad.. Chechyide ella problemsum seriyavum to.. Ante home Vadavannur aane.. Epozhenkilum kaananam ennund. ❤

  • @gc3324
    @gc3324 Год назад +2

    Kalyanam kazhnjal ammayiachantaym ammayiammaydaym thuni alakkanam ath chyte pattu en parayna veetl nikkuna penkuttykl prathikarich thudangenda samayam kazhinju.entenkilm asugam undenkil seri.allata avark sugikan vittu kodukenda karyamala..such a toxicity

  • @aiswarya3546
    @aiswarya3546 Год назад +4

    Nigada naatill marimakkal ammayi achanta thuni kazhukuvarikkum njagada naatill athin ammayiamma sammathikilla

  • @lathikalathika7058
    @lathikalathika7058 Год назад

    Athira chechi njan chechinte fan anuto

  • @anjalivishnuanju6126
    @anjalivishnuanju6126 Год назад

    Enikku nigale oru paadu ishttamaanu❤❤

  • @ashokmeeyannoor
    @ashokmeeyannoor Год назад

    എല്ലാം ശരിയാകും

  • @realityismorethanarmy260
    @realityismorethanarmy260 3 месяца назад

    Nte oru abiparayathul...daivu cheyth ingane adima aakaruthu...prathikarikendidath prathikarikanam...kalyanam kazhikunath oru life indayi santhoshamayi partner kude jeevikanan alland ammayiyammedem angerdem vayil irikunnath kelkanum thuni alaki kodukanum velakari aakanum alla...ororutharum avaravde jolikal cheyyatte...enn ee system maarunno anne penkuttikal ini vivaham kazhikkan tayaraku

    • @realityismorethanarmy260
      @realityismorethanarmy260 3 месяца назад

      Chechide vishamam kand paranjathan... strong aayi nikkanam...ith pole nale oru penkittikim indakaruthu

  • @kukkuz6552
    @kukkuz6552 Год назад

    Barthavintethuni alakupom achantem ammentem alakanamnn aarum paranj tharande krym allalo... Kandarinj cheyendathalle... Athil ntha ariyandathe🤔🤔🤔

    • @devika__nair
      @devika__nair 11 месяцев назад +1

      Endha avarkonnum kayy ille🤭