ചെയ്ത കണ്ടൻ്റ് തന്നെ വീണ്ടും വീണ്ടും വേണ്ടാ ചേച്ചി .... variety ആയി വല്ല videos ചെയ്യൂ ❤ വീടൊക്കെ നന്നാക്കിയത്തിൽ പിന്നെ നല്ല ഭംഗി ആയിട്ടുണ്ട് ❤ നല്ല വൃത്തി ആയി ❤
Nigal ആ സ്ഥലം വാങ്ങിയ കാശ് കൊണ്ട് ഈ വീട് erikkunna Place ഇല് വീട് വെക്കാന്‍ നോക്കിയാൽ porarunno... Chettante vtl നിന്ന time il agane ചെയ്താല്‍ മതി ആരുന്നു...
ആതിരേ ഒരാളെ ബോധിപ്പിക്കരുത് ജീവിതം നിങ്ങളുടെ ആണ്.... ഇപ്പറയുന്നവർ ആരും ഒന്നും കൊണ്ടുതരില്ല... ജീവിതം നിങ്ങളുടെ ആണ്... വീടിന്മേൽ കടം കയറിയാൽ അതിന്മേൽ നമുക്കു ഒരു വരുമാണോ കിട്ടില്ല അനുഭവം കൊണ്ട് പറയാന്‍
ഇനി ഇവിടെ തന്നെ നിൽക്കണം.. പകുതി ജോലി ഭാരം കുറയും.. ആതിരയെ പോലെ തന്നെ ആയിരുന്നു മുൻപ് ഞാനും എന്റെ ആരോഗ്യം പോലും നോക്കാതെ ഭർത്താവിന്റെ വീട്ടിൽ കിടന്ന് പണിയെടുത്തു.. സ്വന്തമായി വീട് വെച്ച് മാറിയപ്പോൾ ഇല്ലാത്ത അസുഖങ്ങൾ മുഴുവൻ കൂടെ വന്നു.. ഇനിയെങ്കിലും മണ്ടത്തരം കാണിക്കരുത്.. നമ്മൾ ഒന്ന് കിടന്ന് പോയാൽ ആരും കാണില്ല... നോക്കാൻ take care....❤❤
വളരെ ശരിയാ പറഞ്ഞെ കല്യാണം കഴിഞ്ഞു 13 വർഷം ഭർത്താവിന്റെ വീട്ടുകാരെ നോക്കി നടന്നു ഒരു കുഞ്ഞു പോലും ഇല്ല ഇപ്പഴും.. ഇപ്പം ഞങ്ങൾ മാറി താമസിച്ചു ഇല്ലാത്ത അസുഖങ്ങൾ ഒന്നും ഇല്ല മ. അത് കൊണ്ട് എന്റ അഭിപ്രായം ഞൻ പറയാണ്. ഭർത്താവിന്റെ വീട്ടുകാരെ നോക്കണ്ട എന്നല്ല നമ്മുടെ ശരീരം കൂടെ നോക്കണമ്. ഇപ്പം എന്ന ഭർത്താവിന്റെ ആളുകൾ ആരും തിരിഞ്ഞു നോക്കൂല്ല 😔
നിങ്ങളീ subscriber's ഒരു വിഡിയോയിൽ അവരുടെ ആരുടെ മുഖമൊന്നു വടിയാൽ എന്തു പറ്റി പറയു പറയു പറയാറില്ലേ... എന്നിട്ടെന്താ അവര്‍ അവരുടെ കാര്യങ്ങൾ പറയുമ്പോ ഇത്ര നെഗറ്റീവ് അടിക്കാനുള്ളെ....
ആ രണ്ടു വീടിനും ഇടക്ക് അലൂമിനിയം ഷീറ്റും പാത്തിയും വച്ച് വെള്ളം വീഴാത്ത തരത്തിലാക്കൂ. അടിയിൽ സിമന്റിടുകയോ . ടൈൽ (കുറച്ചു മതിയല്ലോ ) ഇടുകയോ ചെയ്യു വെള്ളം ഇറങ്ങുന്നതിന്ന് ശാശ്വതപരിഹാരം ആകും
ഇപ്പൊ വീട് നല്ല ഭംഗിയായി 😊ഇനി സമാധാനത്തോടെയുള്ള ജീവിതം നയിക്കാൻ ഗുരുവായൂരപ്പൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏❤️
നല്ല അടുക്കും ,ചിട്ടയോടും വീട് neat ആയി വച്ചിരിക്കുന്നു സൂപ്പർ ബ്രോ ,sis❤❤❤❤❤Home tour super🤗🤗🤗🤗🤗🤗
ചെയ്ത കണ്ടൻ്റ് തന്നെ വീണ്ടും വീണ്ടും വേണ്ടാ ചേച്ചി .... variety ആയി വല്ല videos ചെയ്യൂ ❤
വീടൊക്കെ നന്നാക്കിയത്തിൽ പിന്നെ നല്ല ഭംഗി ആയിട്ടുണ്ട് ❤ നല്ല വൃത്തി ആയി ❤
അടിപൊളി ഹോം ടൂർ. വീടിൻറ ബാക്കി ൽ ഒരു ടാർപ്പായ കെട്ട്ടൂ അപ്പോൾ തുണി വിരിച്ച് ഈടാമല്ലോ❤❤❤
ഇപ്പൊ നല്ല വൃത്തി ആയി ട്ടോ 💞
എല്ലാ പ്രയാസങ്ങളും മാറി നല്ല കാലം വരും നിങ്ങൾ വളരെ നല്ല മനസ്സുള്ളവരാണ്
Ennum video idu athira enkil alle ningalude budhimuttoke maaru njangal video kaanan ready aanu❤
Nigal ആ സ്ഥലം വാങ്ങിയ കാശ് കൊണ്ട് ഈ വീട് erikkunna Place ഇല് വീട് വെക്കാന്‍ നോക്കിയാൽ porarunno... Chettante vtl നിന്ന time il agane ചെയ്താല്‍ മതി ആരുന്നു...
Idhu kudumba swathanu.. ivarde peril ulla veedo stalamo alla...so full paisa idhil invest cheyde ivde pudiya veedu vekunadhu mandatharam aanu.. matte stalam ivarde peril alle..so avide veeduvekunadhanu budhiparamaya decision
@@dp5030 achan amma ye nokkiyal pore athanu ithra kadam aayath
Ith polich veed vechanel set aavumayrnu
@@aryaabiabi6306angane verde polikan pattumo.. ee propertyil praveente sahodarangalkum avakasham kanille.. adhu praveen medikande.. adinu kashu vende. Achante peril ulla property alle appo adhu polichu pudiya veedu kettumbo praveente peril cheyan achanu samnadam avanam ennundo.. adine kuttam parayan patilla.. avanavante peril ulla veetil thamasikunadhum makante peril ulla veetil nilkunadhum vetyasam inde.. pinne achante peril veeduvekan praveen loan eduthu cheyunadhu budhiparamaya decision aano.. parayuna pole elupam alla poduswathu kaykaryam cheyunadhu.. pinne normal oru kudumbam ingane oke aanu.. daridryam parachil korachu kooduthal anenne ullu.. stalam vangunadhu loan eduthu thanne aanu even uppermiddle class and rich alladhe ready cash alla.. pinne atra daridryam anel adhu edhande 20 something cent unde.. adhil pakudi vittoode.. kaynanayadhe meenpidikan pattilla
Nalla veed.. ❤Daivam anugrahikkatte... Santhosham away jeevikku❤
ഇഷ്ടം❤
ആതിരേ ഒരാളെ ബോധിപ്പിക്കരുത് ജീവിതം നിങ്ങളുടെ ആണ്.... ഇപ്പറയുന്നവർ ആരും ഒന്നും കൊണ്ടുതരില്ല... ജീവിതം നിങ്ങളുടെ ആണ്... വീടിന്മേൽ കടം കയറിയാൽ അതിന്മേൽ നമുക്കു ഒരു വരുമാണോ കിട്ടില്ല അനുഭവം കൊണ്ട് പറയാന്‍
Thodangi oruveed eathra pravashyamkanikkum
ഇനി ഇവിടെ തന്നെ നിൽക്കണം.. പകുതി ജോലി ഭാരം കുറയും.. ആതിരയെ പോലെ തന്നെ ആയിരുന്നു മുൻപ് ഞാനും എന്റെ ആരോഗ്യം പോലും നോക്കാതെ ഭർത്താവിന്റെ വീട്ടിൽ കിടന്ന് പണിയെടുത്തു.. സ്വന്തമായി വീട് വെച്ച് മാറിയപ്പോൾ ഇല്ലാത്ത അസുഖങ്ങൾ മുഴുവൻ കൂടെ വന്നു.. ഇനിയെങ്കിലും മണ്ടത്തരം കാണിക്കരുത്.. നമ്മൾ ഒന്ന് കിടന്ന് പോയാൽ ആരും കാണില്ല... നോക്കാൻ take care....❤❤
Valarei sathiyamaya kariyam ente anubhavam
Correct
Ith thanne enteum anubavam.
വളരെ ശരിയാ പറഞ്ഞെ കല്യാണം കഴിഞ്ഞു 13 വർഷം ഭർത്താവിന്റെ വീട്ടുകാരെ നോക്കി നടന്നു ഒരു കുഞ്ഞു പോലും ഇല്ല ഇപ്പഴും.. ഇപ്പം ഞങ്ങൾ മാറി താമസിച്ചു ഇല്ലാത്ത അസുഖങ്ങൾ ഒന്നും ഇല്ല മ. അത് കൊണ്ട് എന്റ അഭിപ്രായം ഞൻ പറയാണ്. ഭർത്താവിന്റെ വീട്ടുകാരെ നോക്കണ്ട എന്നല്ല നമ്മുടെ ശരീരം കൂടെ നോക്കണമ്. ഇപ്പം എന്ന ഭർത്താവിന്റെ ആളുകൾ ആരും തിരിഞ്ഞു നോക്കൂല്ല 😔
Correct. Njn ee same situationil ani. 😢😢
കാണുന്നതിനു മുൻപ് ലൈക്ക് ചെയ്തില്ല, മുഴുവൻ കണ്ടതിനുശേഷം ലൈക്ക് ചെയ്തു 😊
Engne ennum vedio ett channel valarthanam....ninglude kashtapadu maranam
നിങ്ങളും മിന്നിത്തിളങ്ങും ഭഗവാൻകാക്കും ❤️❤️❤️❤️
വീട് സൂപ്പർ ആയിട്ടുണ്ട്. ഇത് ആ പഴയവീട് ആണോന്ന് തോന്നും. നന്നായി പെയിന്റ് അടിച്ചത്. എല്ലാം ശരിയാകും ആതിരെ ❤👍
Veed super aayi❤❤❤❤
U are very sincere
😊 ❤ manooharamm ❤ 😊.........❤ family ❤️
Super aayittiund❤❤❤
RUclips annu vijarichu ellam nattukare kanikkno ...
Front door nu nere marichavarde photo vekkarthu
Ente vtl angine vechittund.
Family orupadu ishtam
Wallpaper ethra vaangiyath onn vaangichal ithrayum aavo pls reply
Aa pazhaya veed ipo paint adichapo vrithi ayallo
ഡാ നീല ഒരുപാട് ഇരുൾ പോലെ. വൈറ്റ് സൂപ്പർ
തറയിൽ റെഡ് പെയിന്റ് അടിച്ചാൽ മതി
Super ആയിട്ടുണ്ട്
എന്റെ വീട്ടിൽ ഉണ്ട് നെല്ല്.. പിന്നെ ഇപ്പോ വീട് സൂപ്പർ ആയിട്ടുണ്ട്.❤❤❤❤❤
ഇപ്പൊ പകുതി ജോലി ഭാരം കുറഞ്ഞില്ലേ 👍🏻👍🏻
Nalla oru kalam kathirikunnu Mola love u
Cheruthonum alla adipoli ayitundto 👌👌👌👍🏻👍🏻👍🏻👍🏻
സൂപ്പർ ആയിട്ടുണ്ട് 👌
Super❤❤ ഇനിയും ഉയരത്തിൽ എന്തും😊😊😊❤
Nallathayittund ketto ❤❤❤❤
Enik ishtanu athiraye
Athikutty
Happy analo
Jolibharam kurakanoto
Kurache kazhimbo
Bone problem oke ndakum
Healthy foodum kudi
Nokanoto
Ella vishamavum marum
Sambathikamay uyarchyndakum
A samayathe health
Ndakanam
Athukonduthanne epozhum
Joli cheyyaruthe
Athyavasyam vendunnathu
Cheyyuka
Nte openion parnjunneyullu
Negative ayi kananda
Nannay varan daivam
Anugrahikate❤🙏🙏
Third roomil shirt okke thiki edumo frdil edathe
Ini ഈ vtl mng മുതൽ evn വരെ ഉള്ള പണി കൾ ഇടു ആതിര കൊറച്ച് റെസ്റ്റ് ഇരികനദു കാണട്ടെ
നല്ല വീട് 👌
😄😄😄 muthiyamma minnunnnuuuuuu😂😂😂😂
Eachi ellam parnju eee kurchu samathinnu ulil eachide oru dey🙌🏻😻
ഇതെന്താ മുൻഭാഗത്തു അമ്മികല്ല്. 🤔
Athira super anu daivam anugrahikkatte nalla aiswaryam ulla veedanu
പാവം കുട്ടി... ദൈവം അനുഗ്രഹിക്കട്ടെ... 💓
ആതിരേ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്, എന്തിനാ എല്ലാ വീഡിയോയിലും ഇങ്ങനെ ദാരിദ്രo പറയുന്നത്, നമ്മുടെ ഇല്ലായിമയും വല്ലായ്മയും നമ്മൾ അറിഞ്ഞാൽ പോരെ...
Enikum thoni... anavashya chilavu ozhivakiyal avashyam ulathu nadathan patum
നിങ്ങളീ subscriber's ഒരു വിഡിയോയിൽ അവരുടെ ആരുടെ മുഖമൊന്നു വടിയാൽ എന്തു പറ്റി പറയു പറയു പറയാറില്ലേ... എന്നിട്ടെന്താ അവര്‍ അവരുടെ കാര്യങ്ങൾ പറയുമ്പോ ഇത്ര നെഗറ്റീവ് അടിക്കാനുള്ളെ....
@@jamsheena3364 athu sheriya parnje
@@jamsheena3364 Ella vedio yilum. Kure vattam eduthu eduthu paranjal dharidram theerilalo... gvmt veedu vekkan oky help cheyrundu sahodari..
@@jamsheena3364 negative alla paranjathu chilavu churikiyal avashyam ullathu nadathan pattu sahori enna paranjathu...
വീട് സൂപ്പർ ❤❤ ശുഭ
Ellam adipoli super
Nalla resond
Ammadiyude videoyum enni ullpeduthanam eachi
Ippo veedu aake mariyallo.adipoli
Nanayi molea❤❤❤❤
Amma evdeya kidakkunne
Super chechi ❤❤❤😊😊 😊 Love you so much 😊😊😊
Ende rasayittund vedio❤
Ipo adipoli veed aylo❤
Hi athira kutty like chaithitunde❤
Adira korch thadi vechu
First enik nigalude videos ishtam allarunnu.ippo orupad ishtam aanu❤❤
Eee home ethra vattam ful kanichath. Eniyum home touro. Contnt undano
👍👍👍👍👍❤️ഒരുപാട് ഇഷ്ടം ആയി
വീഡിയോ ഒരുബാട് ഇഷ്ടമായി വീട് സൂപ്പർ
സൂപ്പർ 👏👏
എപ്പൊഴും ദാരിദ്ര്യം പറയാതെ
Helmet പുതിയത് വാങ്ങു.
Super ❤
ബാക്കിൽ അല്ലേ അമ്മി വെക്കുക......
Auper aayi❤❤❤
Avidnn antha mariye
Ei🤩eiQwoqwqqwQqqqqetwepei♥️Tqqq
Eshtmm mathrm ❤
Ettante veedu home tour cheyyuu
Adoke 4,5 thavana chyditunde.. chk their videos
Vedio suprr fullum kandu athira chechi nice Nan oru dhivasam nighale kannan varam ente vedu nighalude veedinte aduthathnu😊
Nyzz video❤❤
പാലക്കാട് എവിടെയാ
Ambadiii❤️❤️❤️❤️
Ee veetil oru Divasam nikkanam ennu agraham und
ആ രണ്ടു വീടിനും ഇടക്ക് അലൂമിനിയം ഷീറ്റും പാത്തിയും വച്ച് വെള്ളം വീഴാത്ത തരത്തിലാക്കൂ. അടിയിൽ സിമന്റിടുകയോ . ടൈൽ (കുറച്ചു മതിയല്ലോ ) ഇടുകയോ ചെയ്യു വെള്ളം ഇറങ്ങുന്നതിന്ന് ശാശ്വതപരിഹാരം ആകും
Super 👍
വളരെ നന്നായിട്ടുണ്ട്
❤നന്നായി ആതിരേ
❤❤❤
❤️❤️❤️👌👌
Athira adukkala nalla bhagiyund
Nalla video 😊
😍😍👍
Avide vitil etra perund
ഇതിലും മോശമായ വീട്ടിൽ ജീവിക്കുന്ന kure ആളുകൾ ഉണ്ട്.... Bt avar ഇങ്ങനെ ദാരിദ്ര്യം പറയാറില്ല....
Ipo veedu vrithi ayito. nalla vdo iduka ennum. Epozhum illayma mathram parayaruth allukalku athu epozhum keljunathale enu thonum. Ningaludethya enthoke sambavangalynd. Kafaku pivunathum mone vidunathum elam angane nalla vdo snayi kathirikunu
Aniyathi ewdaya 😊❤
ഈ veed ഇവർക്കു സ്വന്തം ആയി കിട്ടിയോ
Upload Daily blogs
Super
👍👍നല്ല തീരുമാനം ആണ് നിങ്ങൾ eduthad
Enniyum video predhishikunu
ningade videos lude mattullavarkku kodukkunna msg enthanu? ningade videos le puduma enthanu? veetile sahacharyam mattullavare kanikunnathilude enthanu udeshikunnath? negative comments ayi kananda
@ramsanasameer267 njanum oru sadaranayilum thazhna veetileya. eniku parayanullathu paranju ennumatram
മെസ്സേജ് കിട്ടാൻ ആണെങ്കിൽ നിങ്ങൾക്ക് ഏതെങ്കിലും മോട്ടിവേഷണൽ വീഡിയോസ് കണ്ടാൽ പോരേ.. ഫാമിലി വ്ലോഗ് എല്ലാം ഇത്പോലെ ആണ്..
Adukala bhagam aanenkilum athu thekanam snake onnum keranda aa pothil
മുത്തി അടിപൊളി😂😂
Ee vtl ulla day in my life cheyyane
Super video ❤❤❤👍👍👍👍
😊😊
❤❤❤❤❤❤❤❤
എപ്പോഴും എന്തിന് ദാരിദ്രം പറയുന്നത്
മിക്കവാറും എല്ലാ വീഡിയോയിലും ഉണ്ട് ദരിദ്രപറച്ചിൽ.... ഉദ്ദേശം വേറേയാണ്
Cash teams ashposh kanikkumbol illathavar avarudethum kanikkatte