അപ്പോൾ പ്രവീണിന്റെ അമ്മ അവിടെ ഇല്ലേ, എല്ലാ പണികളും ആതിര ഒറ്റക്കാണല്ലോ ചെയ്യുന്നത്, ഒരാൾ ഒരു ജോലി ചെയ്യുമ്പോൾ മറ്റൊരാൾ വേറൊരു ജോലി ചെയ്യണം, ഇതിപ്പോൾ ആതിരയുടെ ആരോഗ്യം പോലും നോക്കാതെയുള്ള ജോലി, ആദ്യം നമ്മുടെ ആരോഗ്യം അത് കഴിഞ്ഞ് മതി മറ്റുള്ളവരെ നോക്കുന്നത്, സങ്കടം കൊണ്ടാണ് പറഞ്ഞത് നെഗറ്റീവ് അല്ല 🥰
Crt ആണു ഗ്രീഷ്മേ, ഈ ചേച്ചിയെ കാണുമ്പോൾ oru ബന്ധം ഇല്ലെങ്കിലും എനിക്ക് സങ്കടം തോന്നാറുണ്ട് കാരണം വീട്ടുജോലികൾ ഒകെ ഞങ്ങടെ അമ്മമാരും ചെയ്യാറുണ്ട് പക്ഷേ ആരോഗ്യം പോലും ഇല്ലാതെ ഈ രീതിയിൽ കിടന്ന് അധ്വാനിക്കുന്ന ഒരാൾ അതും ആ വീട്ടിലെ ആരും ഒന്ന് help പോലും ചെയ്യില്ല, ഇതാണ് പഠിക്കേണ്ട പ്രായത്തിൽ പഠിച്ച oru job നേടുക വരുമാനം ഇല്ലെങ്കിൽ husband ഓ വീട്ടുകാർക് പോലും വിലവെക്കില്ല പിന്നേ ആ വീട്ടിലെ വേലകാ രിയായി ജീവിക്കേണ്ടിവരും, പിന്നേ വേറെ വഴിയില്ലാത്തത് കൊണ്ട് വീട്ടുജോലി എന്ജോയ്മെന്റ് എന്നൊക്കെ പറഞ്ഞു നടക്കുന്നു ആ ചേച്ചി
Very crt, പഠിച്ചു ഒരു ജോബ് നേടിയില്ലെങ്കിൽ ഇതുപോലെ ഒകെ കിടന്ന് അനുഭവിക്കേണ്ടി വരും, ജോലി ചെയ്യുന്നതിൽ അല്ല ഇത് ഒരുമാതിരി അടിമ പണി പോലുണ്ട് ജോലി ഒകെ മരുമകളുടെ മാത്രം ആണെന് കരുതുന്ന ഒരു ഭർത്താവും കുടുംബവും അതിനൊത്തു നിൽക്കുന്ന ഒരു പെണ്ണും,സീരിയലിൽ പോലും ഇങ്ങനെ സർവം സഹായയാ സ്ത്രീയെ കണ്ടിട്ടില്ല
വീഡിയോ daily ഇടണോട്ടോ.... വ്യൂസ് കൂടുന്നുണ്ട് ❤❤ഇങ്ങനെ തന്നെ മുമ്പോട്ട് പോട്ടെ... നിങ്ങളുടെ കഷ്ടപ്പാട് എല്ലാം മാറട്ടെ..... നെഗറ്റീവ്സ് mind ആക്കണ്ട ......
എന്റെ പൊന്ന് ചേച്ചി സത്യം പറഞ്ഞ കഷ്ടം thonni😢 ചേച്ചിക്ക് ചിലപ്പോ മനസ്സിൽ ഒന്നും കാണില്ല പക്ഷെ എന്റെ ഭാഗത്തു നിന്ന് നോക്കുമ്പോ ഇന്നത്തെ കാലത്ത് അടിമയായി ജീവിക്കും പോലെ... ♥️lots of prayer's
Ammakk okey വന്നു കുടിച്ചൂടെ ചായ.വയ്യാത്ത ആൾ അല്ലല്ലോ...അല്ലെങ്കിൽ ആതിരയെ ഒന്ന് help akikude kitchenil. എല്ലാം ഒറ്റക്ക് ചെയ്യുന്നത് കണ്ടിട്ട് സഹതാപം തോന്നുന്നു..husband ന് ഇയാൾ കഷ്ട്ടപെടുന്നതിൽ seen ഇല്ലങ്കിൽn ഞങ്ങൾക്ക് ന്ത്..god bless you❤️
ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ. പിന്നെ ആതിര പാവം എന്തുമാത്രം പണിയ ഒരു ദിവസം ചെയുന്നെ 🙏👍👍കാണുമ്പോ തന്നെ സങ്കടം വരുന്നു. ഒരു ദിവസം നിങ്ങളെ നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്നുണ്ട് 🥰❤️
നിങ്ങളുടെ വീഡിയോ ഇടക്കെ കാണാറുള്ളു.. പക്ഷെ ഈ വീഡിയോ കണ്ടതോടു കൂടി എന്തോ ഒരു ഇഷ്ടം.. ചേച്ചിയോട്... ❤️❤️❤️❤️ ഇന്ന് ആണ് ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ച്യ്തത് 👍🏻❤️
നാട്ടിൻ പുറത്തെ ഭംഗി മാത്രമല്ല നഷ്ടപ്പെടാത്തത്....100 കൊല്ലം മുമ്പത്തെ കാഴ്ചപ്പാടും നഷ്ടപ്പെട്ടിട്ടില്ല." The great indian kitchen". ഈ നൂറ്റാണ്ടിലും ഇങ്ങനെയോ???😳😳 ഹെൽത്ത് ശ്രദ്ധിക്കു ചേച്ചി..god bless you
ആ പുള്ളിക്കാരി അടുക്കളപ്പണി ഒറ്റയ്ക്കു ചെയുമ്പോൾ പോത്തിനെ പോലെ കിടന്നുറങ്ങാതെ ആണ് കൊച്ചിനെ വിളിച്ചുണർത്തി കുളിപ്പിച്ചു യൂണിഫോം iron ചെയ്ത് ഇടീപ്പിക്കാൻ പാടില്ലേ പ്രവീൺ... വിശ്രമം വീട്ടിലെ പെണ്ണുങ്ങൾക്കും ആവശ്യമാണ്.
ഒരു ദിവസം നിങ്ങൾ റസ്റ്റ് എടുത്തു നോക്ക് അപ്പൊ ഈ ജോലി ഒക്കെ ആരു ചെയ്യും എന്നു നോക്കാം ഇങ്ങനെ വേലക്കാരി യെ പോലെ പണിയെടുക്കല്ലേ ചേച്ചി കണ്ടിട്ട് തന്നെ പേടിയാവുന്നു കല്യാണം കഴിക്കാൻ 😮
ആതിരയെ ഇങ്ങനെ പണിയെപ്പിക്കരുത് പ്രവീൺ..... ഞാനും ഈ പണിയൊക്കെ ചെയ്യുന്നുണ്ട്.... പക്ഷെ ഇത് ഒരുപാട് കഷ്ട്ടപെടുന്നപോലെ തോന്നി.... പ്രവീണിന് പറ്റുന്നപോലെ help ചെയ്യൂ...... അത് ആതിര ആഗ്രഹിക്കുന്നു..... പ്രവീണിന്റെ ഒരു presence രാവിലെ അടുക്കളയിൽ പണിയെടുക്കുമ്പോൾ ഉണ്ടായാൽ..പണി കുറച്ചു simple പോലെ തോന്നിയേക്കാം...... വേറെ ആരുടത്തും ആതിരക്കും ഇത് പറയാൻ പറ്റത്തില്ലല്ലോ..... നെഗറ്റീവ് അല്ലാട്ടോ.....❤
Athira,Aa veettil athreyum peru ullappol nthina ithrem nerathe ezhunnett ottaykk ella paniyum edukkunnath.athira pani edukkunnath kandappol ente sisternte avastha pole thonni.Ettante wife evide ❓️. Athira swantham health care cheyyathath pole thonnunnu.take care baby ❤.
ആതിരയോട് പാവം തോന്നുന്നു പാവം കുട്ടി. പ്രവീൺ നിങ്ങടെ കാര്യം എങ്കിലും നേര ചൊവ്വേ ചെയ്യൂ പ്രവാസികലൊക്കെ ജീവിക്കുന്നത് ആലോചിച്ചു നോക്കു . എല്ലാത്തിനും ഭാര്യയെ ആശ്രയിക്കുന്നത് എന്തിനാ. ഒന്നും വേണ്ട ആ കൊച്ചിനെ ഒന്ന് ഒരുക്കികൂടെ. ആതിര നേരത്തെ എണീറ്റാൽ ഉച്ചക്ക് കുറച്ചു ടൈം ഉറങ്ങു ഹെൽത്ത് നോക്കു..
സ്വന്തം ശരീരവും ശ്രെദ്ധിക്കു ചേച്ചി. ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാതെ എന്തിനാ ഈ ഓട്ടം. ടെൻഷൻ അടിച്ചു ജോലി ചെയ്യുന്നതിനേക്കാൾ നല്ലത് റിലാക്സ് ആയി ചെയ്തു നോക്കു.
Video full kanaathe comment idalle, ഏടത്തിയുടെ അമ്മക്ക് വയ്യാ അതുകൊണ്ട് വീഡിയോയിൽ ഇല്ല വീട്ടിലും ഇല്ല ....ഏടത്തിയുടെ വീടിൽ അണ്
ആ...വയ്യായ്യ ഇനി മാറുന്ന് തോന്നനില്ല💁🏻♀️😞
അപ്പോൾ പ്രവീണിന്റെ അമ്മ അവിടെ ഇല്ലേ, എല്ലാ പണികളും ആതിര ഒറ്റക്കാണല്ലോ ചെയ്യുന്നത്, ഒരാൾ ഒരു ജോലി ചെയ്യുമ്പോൾ മറ്റൊരാൾ വേറൊരു ജോലി ചെയ്യണം, ഇതിപ്പോൾ ആതിരയുടെ ആരോഗ്യം പോലും നോക്കാതെയുള്ള ജോലി, ആദ്യം നമ്മുടെ ആരോഗ്യം അത് കഴിഞ്ഞ് മതി മറ്റുള്ളവരെ നോക്കുന്നത്, സങ്കടം കൊണ്ടാണ് പറഞ്ഞത് നെഗറ്റീവ് അല്ല 🥰
@@shymashaiju9804 exactly athira ottakubpani edukuna kanumpol vallathe sankadam thonnunu
ഹി ചേച്ചി എനിക്കൊത്തിരി ഇഷ്‌ടനെ വീഡിയോസ് കാണാറുണ്ട് വാവക്ക് സുഗാണോ
Negative coment alla chechin epozum chechi ane joli cheyunnath ചേച്ചിയുടെ helth nokkanm oru6 manik enitta joli ok neratha therkallo
സ്വന്തമായി earning ചെയ്യാൻ തുടങ്ങിയിട്ടും വേലക്കാരിയെ പോലെ ആയിപോയി..സ്വയം ഹെൽത്ത് കൂടെ നോക്കാൻ ശ്രമികാണെ ..
Nte ponnu chechi ......❤chechi adhiyam chechidehealth nokku ennittuavare nokku
വീട്ടുകാർക്ക് ഫ്രീ ആയി ഒരു വേലക്കാരിയെ കിട്ടി. അവസാനം വയ്യാതാകുമ്പോ ആരൊക്കെ കൂടെ ഉണ്ടാകും എന്ന് നോക്കാം. സ്വന്തം ആരോഗ്യം കൂടി നോക്കണം.
Manasil vijarichathu ningal paranju sahodhari
Crt ആണു ഗ്രീഷ്മേ, ഈ ചേച്ചിയെ കാണുമ്പോൾ oru ബന്ധം ഇല്ലെങ്കിലും എനിക്ക് സങ്കടം തോന്നാറുണ്ട് കാരണം വീട്ടുജോലികൾ ഒകെ ഞങ്ങടെ അമ്മമാരും ചെയ്യാറുണ്ട് പക്ഷേ ആരോഗ്യം പോലും ഇല്ലാതെ ഈ രീതിയിൽ കിടന്ന് അധ്വാനിക്കുന്ന ഒരാൾ അതും ആ വീട്ടിലെ ആരും ഒന്ന് help പോലും ചെയ്യില്ല, ഇതാണ് പഠിക്കേണ്ട പ്രായത്തിൽ പഠിച്ച oru job നേടുക വരുമാനം ഇല്ലെങ്കിൽ husband ഓ വീട്ടുകാർക് പോലും വിലവെക്കില്ല പിന്നേ ആ വീട്ടിലെ വേലകാ രിയായി ജീവിക്കേണ്ടിവരും, പിന്നേ വേറെ വഴിയില്ലാത്തത് കൊണ്ട് വീട്ടുജോലി എന്ജോയ്മെന്റ് എന്നൊക്കെ പറഞ്ഞു നടക്കുന്നു ആ ചേച്ചി
Seriyanu greeshma
Very crt, പഠിച്ചു ഒരു ജോബ് നേടിയില്ലെങ്കിൽ ഇതുപോലെ ഒകെ കിടന്ന് അനുഭവിക്കേണ്ടി വരും, ജോലി ചെയ്യുന്നതിൽ അല്ല ഇത് ഒരുമാതിരി അടിമ പണി പോലുണ്ട് ജോലി ഒകെ മരുമകളുടെ മാത്രം ആണെന് കരുതുന്ന ഒരു ഭർത്താവും കുടുംബവും അതിനൊത്തു നിൽക്കുന്ന ഒരു പെണ്ണും,സീരിയലിൽ പോലും ഇങ്ങനെ സർവം സഹായയാ സ്ത്രീയെ കണ്ടിട്ടില്ല
ചേട്ടൻ ഒന്നിനും സഹായിക്കിലെ chechi
വീഡിയോ daily ഇടണോട്ടോ.... വ്യൂസ് കൂടുന്നുണ്ട് ❤❤ഇങ്ങനെ തന്നെ മുമ്പോട്ട് പോട്ടെ... നിങ്ങളുടെ കഷ്ടപ്പാട് എല്ലാം മാറട്ടെ..... നെഗറ്റീവ്സ് mind ആക്കണ്ട ......
എന്റെ പൊന്ന് ചേച്ചി സത്യം പറഞ്ഞ കഷ്ടം thonni😢
ചേച്ചിക്ക് ചിലപ്പോ മനസ്സിൽ ഒന്നും കാണില്ല പക്ഷെ എന്റെ ഭാഗത്തു നിന്ന് നോക്കുമ്പോ ഇന്നത്തെ കാലത്ത് അടിമയായി ജീവിക്കും പോലെ...
♥️lots of prayer's
ആതിരയുടെ ചടപട കേൾക്കാൻ നല്ല രസം ഉണ്ട്
Ammakk okey വന്നു കുടിച്ചൂടെ ചായ.വയ്യാത്ത ആൾ അല്ലല്ലോ...അല്ലെങ്കിൽ ആതിരയെ ഒന്ന് help akikude kitchenil. എല്ലാം ഒറ്റക്ക് ചെയ്യുന്നത് കണ്ടിട്ട് സഹതാപം തോന്നുന്നു..husband ന് ഇയാൾ കഷ്ട്ടപെടുന്നതിൽ seen ഇല്ലങ്കിൽn ഞങ്ങൾക്ക് ന്ത്..god bless you❤️
എപ്പോഴും വീഡിയോ ചെയ്യൂ ട്ടോ
നിങ്ങൾ ഭാഗ്യമുള്ളവരാ
ഇൻഷാഹ് അല്ലാഹ് ഒക്കെ ശെരിയാവും 😊
ചോറ് ഊറ്റി എടുക്കുമ്പോൾ മൂടി വെക്കുന്നതിനു മുൻപേ വെള്ളം ആദ്യം ഒഴിവാക്കി യതിനു ശേഷം മൂടി വെച്ച് ഊറ്റിയാ കൈയിലോട്ടു ആവില്ല ആതിരാ....
അതെ,ശരിയാ
Athee
Sherikkum nammal evideyano kidakkunne avidethe kitchen mathram use cheyyu. Enthina ingane verthe pani edukkunne , arum pani edukkunne enjoy cheyyilla personally situations angane akkunnatha..it is my humble request use one kitchen.
Pand ithupole ayirunnu ente amma ,nammal oru 9 per ulla family anu ente achan Amma sister njan ,achante brother , wife 2 kuttikal ,pinne achachan
Achante amma pande marichu. Amma school teacher ayirunnu enkilum eppolum pani anu morning 5 eneet full pani thudangum veetil achachanu ozhike bakki ellavarkum workinu ponam. Ellavarum teachers anu..
Veetil ammayude pani morning thudangum ,pinne schoo ninnu vannalum ithepole thanne. Eppolum kitchen thanne .kurachu kazhichu njan 10th padikkumbol veedu vachu njangal nammude pandathe veetinte aduthu Kidakkan mathram pokum ,bakki kitchen ellam pandathe pole thanne amma epolum morning 5 00k eneet pokanam angot , ningade veedu pole alla oru ithiri distance und pandathe veedu prathyekich rainy season okke akumbol ammak nalla budhimutt anu ravile nm ezhunnelkkanam angot pokanam njan eppolum ithu kandu kandu enik full deshyam ayi achanod ammene ittu kashtapeduthunnathu kandit achanu achachanod ulla bhayangarayittulla oru sneham anu ithinokke karanam nammude kudumbam separate akan Padilla ennu vicharichu . Enik ammente kashtappad kandu njan verthe irunnilla oru divasam ellavardeyum munpil vachu njan paranchu ammene ingane kashtapeduthan pattilla ennu kitchen mattanam ennu..nallonam bahalakki..Amma onnum mindiyilla .but achante brother agree cheythu oru issue undayilla...sukhayit mari but ippolum nammude snehathinu oru kuravum undayilla
എനിക്ക് ഇഷ്ടം ആണ് day ni my life 💞
ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ. പിന്നെ ആതിര പാവം എന്തുമാത്രം പണിയ ഒരു ദിവസം ചെയുന്നെ 🙏👍👍കാണുമ്പോ തന്നെ സങ്കടം വരുന്നു. ഒരു ദിവസം നിങ്ങളെ നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്നുണ്ട് 🥰❤️
ആതിര വീട്ടുജോലി ചെയ്യുമ്പോൾ പ്രവീണിന് തുണി അയൺ ചെയ്തു സഹായിക്കാം അതൊക്കെയല്ലേ സ്നേഹം
അതിരനെ സമ്മതിക്കണം മറ്റുള്ളവരെ ഒന്നും കാത്തു നിക്കാതെ ഒറ്റയ്ക്ക് ചെയ്യുന്നു ഞാൻ അനെകിൽ എല്ലാവവരും വരാതെ ചെയ്യൂല
ponnu praveenetta onnu sahayichoode chechine,,, future il ningal thanne ithinu anubavikkum👍
Ee pazhaya veedum putgiya veedum nokunathanu chechi prblm athu iratti paniyakunun food oke puthiya veetil vechu pazhaya veedu weekly once clean cheythamathi
Exactly..
ഒരു അടുക്കള പോരെ. അങ്ങോട്ട് ഓടി ഇങ്ങോട്ട് ഓടി. സ്വന്തം ആരോഗ്യം കളയുന്നത് എന്തിനാ. ♥️
നിങ്ങളുടെ വീഡിയോ ഇടക്കെ കാണാറുള്ളു.. പക്ഷെ ഈ വീഡിയോ കണ്ടതോടു കൂടി എന്തോ ഒരു ഇഷ്ടം.. ചേച്ചിയോട്... ❤️❤️❤️❤️
ഇന്ന് ആണ് ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ച്യ്തത് 👍🏻❤️
നാട്ടിൻ പുറത്തെ ഭംഗി മാത്രമല്ല നഷ്ടപ്പെടാത്തത്....100 കൊല്ലം മുമ്പത്തെ കാഴ്ചപ്പാടും നഷ്ടപ്പെട്ടിട്ടില്ല." The great indian kitchen". ഈ നൂറ്റാണ്ടിലും ഇങ്ങനെയോ???😳😳 ഹെൽത്ത് ശ്രദ്ധിക്കു ചേച്ചി..god bless you
നിങ്ങളുടെ day in my life കാണാൻ ആണ് എനിക്കിഷ്ടം.... 🥰
Enkm
Enikkum❤
സൂപ്പർ വീഡിയോ. മിടുക്കി കുട്ടി 🥰🥰🥰
Enik vittile panni cheyivan isttamanu athukondu ee video orupad ishtapettu❤❤❤
Chechi jewellery vedio Edam ennu paranjittu 🤔🥰🥰 ennu long vedio aanallo superrrrrrr😍😍😍😍😍😍
ആതിരെ മുഖത്തു ക്ഷീണം ഉണ്ട് കേട്ടോ ജോലി മാത്രം അല്ല മുഖ്യം ശരീരം കൂടി നോക്കണം 🤗
Athire ettante veetil washing machine indallo athentha use cheyathath..athil wash cheytha pani kurayille..kurachoke arogyam nokkanam
Ningal uyarangalil ethan daivam anugrahikkatte🙏🏻..
ആ പുള്ളിക്കാരി അടുക്കളപ്പണി ഒറ്റയ്ക്കു ചെയുമ്പോൾ പോത്തിനെ പോലെ കിടന്നുറങ്ങാതെ ആണ് കൊച്ചിനെ വിളിച്ചുണർത്തി കുളിപ്പിച്ചു യൂണിഫോം iron ചെയ്ത് ഇടീപ്പിക്കാൻ പാടില്ലേ പ്രവീൺ... വിശ്രമം വീട്ടിലെ പെണ്ണുങ്ങൾക്കും ആവശ്യമാണ്.
Aathirakutty suganya evidayyyy....ottaikku ella workkum cheyyano🤔🤔🤔Take care & God Bless u Dear 🤗🤗🤗🤗
ഞങ്ങൾ തൃശൂർകാർ കൈലുകൊണ്ട് ഊറ്റി മാറ്റുകയാ ചെയ്യാറ് അപ്പോൾ കൈ പൊള്ളില്ല, ഇത് കാണുമ്പോൾ തന്നെ പേടിയാകുന്നു
Yes
ആതിരയെ ഒരുപാട് ഇഷ്ടാണ് 🥰
Ennepole thanne njan vijarichu ithu njan thanne yanennu
Ente ponnu chechi nigale samnadhikkanam ethu samayavum joli cheyithu kondirikkunnathiu🙏🏻🙏🏻❤❤❤
Chechi 5 manikku ezhunnelkumbol madi ille ee mazhakalathum engane sathikkunnu sammathikkanam super
Ath oru nalla sheelam alle suriyam udhikum munne eneekunnath oru positive energy kittum
Thaangan aal undele thalarcha kanu.. 5 maniki eneete pattu ennalum kutty ulpade ellarum enikum
@@dp5030 good 😍
ടെൻഷൻ ഉണ്ടെങ്കിൽ എന്ത് ചെയ്താലും ശരിയാവില്ല.... അതാണ് കൈയിൽ നിന്ന് എല്ലാം പോവുന്നത്...
ഒരു ദിവസം നിങ്ങൾ റസ്റ്റ് എടുത്തു നോക്ക് അപ്പൊ ഈ ജോലി ഒക്കെ ആരു ചെയ്യും എന്നു നോക്കാം ഇങ്ങനെ വേലക്കാരി യെ പോലെ പണിയെടുക്കല്ലേ ചേച്ചി കണ്ടിട്ട് തന്നെ
പേടിയാവുന്നു കല്യാണം കഴിക്കാൻ 😮
ആതിരയെ ഇങ്ങനെ പണിയെപ്പിക്കരുത് പ്രവീൺ..... ഞാനും ഈ പണിയൊക്കെ ചെയ്യുന്നുണ്ട്.... പക്ഷെ ഇത് ഒരുപാട് കഷ്ട്ടപെടുന്നപോലെ തോന്നി.... പ്രവീണിന് പറ്റുന്നപോലെ help ചെയ്യൂ...... അത് ആതിര ആഗ്രഹിക്കുന്നു..... പ്രവീണിന്റെ ഒരു presence രാവിലെ അടുക്കളയിൽ പണിയെടുക്കുമ്പോൾ ഉണ്ടായാൽ..പണി കുറച്ചു simple പോലെ തോന്നിയേക്കാം...... വേറെ ആരുടത്തും ആതിരക്കും ഇത് പറയാൻ പറ്റത്തില്ലല്ലോ..... നെഗറ്റീവ് അല്ലാട്ടോ.....❤
God bless you and your family athira. Ningalde kashtapadukalelam marum 🥰
Evide brekfast athinu curry uchakk chor, meen curry ,fry ,thoran ethoke venam vaikit chor kazhikkilla enthenkilum veendum undakkanam.9 ,4 ,11 masam age aaya 3 kids .ningalude veettil brekfast chor mathiyalle athu pakuthi aashwasamayi thoni enik
Entethum same avatha.veetil ith pole nalla pani und
Nnannnayittund. Sound problem nd.. Sradhikku 🥰❤️
Chechi ente vidum palakad anna
Endhoru chittta ulla jeeevidham😍😍😍😍super anh Nigel
Sound വളരെ കുവാണല്ലോ.... ഇത്തിരി voice കൂട്ടിക്കൂടെ
Sound thiire kuravannuto
Nalla kuttiyanu enik pavam thonnunnu...😊😊
Kurachu koode urakke voice kodukkuu
Sreekuttide Amma evide avare kanunnillallo athira ottakkanallo ellam cheyyunne evide avar
ഒരു ചടപട ആതിര കുട്ടി 😊
Adap vekkathe ventha vellam ooti kayka...... Ennit adap vech kamizhthiyal kai pollilla....
Athira,Aa veettil athreyum peru ullappol nthina ithrem nerathe ezhunnett ottaykk ella paniyum edukkunnath.athira pani edukkunnath kandappol ente sisternte avastha pole thonni.Ettante wife evide ❓️. Athira swantham health care cheyyathath pole thonnunnu.take care baby ❤.
Ammayiamma anithya oru jollyum chyillaa😮
Ammayiamma adichu vaari patram kazuki meen veeti enonnum paranjadu kettille.. avru prayam aya purathu physical labour chyuna stri aanu.. avarde thadimidukkum arogyavumulla aanmakkale ningal onum kanunille.. ee adirede husbandnu enda mel anangikoode..
Sreekutty aara Chechi
പാവം എന്ന് അല്ലാതെ വേറെ ഒന്നും പറയാൻ ഇല്ല
അടിപൊളി വീഡിയോസ് സൂപ്പർ 😍🥰🥰🥰
King husband, housemaid wife, man can't help ur wife ?
Praveen enthegilum help cheythude athirane. Pattuna pole help cheyalo entha praveen help cheyathath.
നാലു കുട്ടികളെ കൊണ്ട് ഞാനും ഇത് പോലെ പായുന്നു
Eeee മൂത്ത chettante wife evida athira chechi മാത്രം paniyedukkunnu vere ആരും ഇല്ലേ നെഗറ്റീവ് ആയി എടുക്കാനല്ല choyichee 🥰
Avarde husband gov joli indu aa veedu oke avarde alle aa oru importance avarku avide indavum
@@anilakuriakose6974പിന്നെ അതിനെന്താ ആതിര അവിടുത്തെ വേലക്കാരി ആണോ എന്തിനു എല്ലാം ചെയ്യണം
@@theeyilkuruthaval2480avlde barthavu oru kay sahayam chyunilla.. pinne alle bakki ullavaru
Yedathiyamma illa ennu athira chechi commentil ittit und... Adhu kondalle avarude kochine ready akki vittadhum vilikkan poyadhum.. Video full kaanadhaya comment idundhu
Love yourself first 💖 Health is wealth ❤
ശ്രീക്കുട്ടി ആരാ .ചേട്ടൻ്റെ മോൾ ആണോ.അതിൻ്റെ അമ്മ എവിടെ.അതിൻ്റെ കാര്യങ്ങളും എല്ലാം ചേച്ചി ആണല്ലോ ചെയ്യുന്നേ
ആതിരയോട് പാവം തോന്നുന്നു
പാവം കുട്ടി. പ്രവീൺ നിങ്ങടെ കാര്യം എങ്കിലും നേര ചൊവ്വേ ചെയ്യൂ പ്രവാസികലൊക്കെ ജീവിക്കുന്നത് ആലോചിച്ചു നോക്കു . എല്ലാത്തിനും ഭാര്യയെ ആശ്രയിക്കുന്നത് എന്തിനാ. ഒന്നും വേണ്ട ആ കൊച്ചിനെ ഒന്ന് ഒരുക്കികൂടെ. ആതിര നേരത്തെ എണീറ്റാൽ ഉച്ചക്ക് കുറച്ചു ടൈം ഉറങ്ങു ഹെൽത്ത് നോക്കു..
Ho ente bharthaave okke muthaane,endhoram helpacheyya
Chechiki puthunagaram arayo
Onnu soundil voiceover kodukkumo
Good വീട്ടമ്മ ❤❤❤
Athira poliyalle😊super ayittudu💖💖💖💖💖💖💖💖💖💖💖💖
Athire parayunad kond onum thonaruth.. Namalk ipol thonum enik ithoke cheyyam.. Arigyamund enoke. Pakse oru 30 kazhyumbol thanne disk problm oke varan thudangum ingane anu pani edukunath enkil... Apol parayum pandathe sthreekaloke bhayankaramayi pani edkumarnnu pakse avaroke 100 kollam jeevichu.. Arogyamundarnnu enoke..
Pakse pandathe kaalam ala ipol..oru 50 vayas kazhinju oru asugomilland irikunnavar tanne ipol viralam ayi thudangy.. Ithoke bhayankara over jolikalanu.. Rest illand.. Pls sredhikane ingane orale neril enk aryavunad kond parayuvane..
ടിഫിൻ പാക്ക് ചെയ്യാൻ എങ്കിലും ചേട്ടന് സഹായിച്ചൂടെ ചേച്ചി രാവിലെ enett പണി തുടങ്ങുന്നതല്ലേ
Oru doubt....onum vicharikalle....suganya entha cheya???....
ഈ ചടപടെ കുറെ ആവുന്നുണ്ടല്ലോ.ആതിരേ... എന്തായാലും എല്ലാം ചടെ പടെ നന്നായി വരട്ടെ
അതെ... ബോറാവുന്നുണ്ട്
പിന്നെ already 😁അതും ഓവർ ആവുന്നുണ്ട്
Athe
ആ ചേട്ടനോട് പിള്ളേരുടെ കാര്യം എങ്കിലും ഒന്നു ചെയ്യാൻ പറ..
സ്വന്തം ശരീരവും ശ്രെദ്ധിക്കു ചേച്ചി. ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാതെ എന്തിനാ ഈ ഓട്ടം. ടെൻഷൻ അടിച്ചു ജോലി ചെയ്യുന്നതിനേക്കാൾ നല്ലത് റിലാക്സ് ആയി ചെയ്തു നോക്കു.
വില്ലേജ് ലൈഫ് ബ്യൂട്ടിഫുൾ ❤
Day in my life super ❤
simple and natural video.superb..Great Aathira.
കമറ്റിന് മറുപടി നൽകുക
Njaan aanangil eppoye inganoru life vendaan vekkum
Day in my life kanan nalla rasato
Ironing dress hua cheyyillle dear.. Kurach work share cheyalo. Appo rest yedukalo
ഞാൻ ഫോൺ നോക്കിക്കൊണ്ടിരുന്നു നിങ്ങളുടെ ഞാൻ അപ്പോൾ തന്നെ നോക്കി രാത്രിയിൽ ആണല്ലോ ജോലിയെല്ലാം
Beautiful village Life of a house Wife.All blessings 🙏🙏🙏🎉
🙄🙄🙄🙄
ഇത് പൊല തന്നയ എൻ്റെ കാര്യവും
പ്രവീൺ ഏട്ടൻ എന്റെ ഏട്ടനെപോലെയേ കിടക്കുന്നത് മുണ്ട് ആണ് പുതപ്പായി യൂസ് ചെയ്യുന്നത് സോറി ഇത് parajnthane
Sreekuttyda amma nthe🤔 sreekuttide kariyagalum athira thanne anno cheyunne
Pavangalidejeevithamokkeinganeya
Samadhanamundallo
Enthunfenkilumsamafhvenam
Athajeevitham
ഡേ ഇൻ മൈ ലൈഫ് കാണാൻ കൂടുതൽ ഇഷ്ട്ടം 😊
/j
അമ്പാടി 👌👌👌കുറുമ്പൻ എന്റെ മോനെ പോലെ തന്നെ. അവനും Lkg യിൽ ആണ് ❤❤❤
Super 😊
Ariyan vendi chodika ee samayathoke ettante chechi enth cheyyavum...
Urakam Pina endh cheyyana🙄🙄🙄🙄
Same doubt enikum ind...
Shez not there
@@dp5030 wr s she???
@@ashwinikumbale3770 𝑰𝒏 𝒉𝒆𝒓 𝒉𝒐𝒖𝒔𝒆🏠
Nice❤️❤️❤️super akununund video eni ellam ok aakum tto
Ambadiyude lunch box kanikamo
Vegamchadaoadeenn
Ninnapolaya njanum marichu joli chyum
Videoyude pakuthi vech randu sound kelkunund. Voice kodukunath sound kurachanu.. Pinne videoyude voiceum.. Randum koodi ullath bore aanu.. Ethenklm onnu cheyuka.. Allathe bakki okke super aanu
Palakad evideya ningal .alathur ano
Athirachechi nte day in my life aanu ... ishtam❤❤❤❤❤ kurach rest oke edukku chechiiii .... 😊😊😊
Ambadi kurumban❤❤❤
Ettathiyamma ayit video chyumo Vann kazhijn