ആര്യൻ ഇന്നൊരു ഉഷാർ കുറവ് ഉള്ളതുപോലെ തോന്നി കുഞ്ഞു മക്കളോട് റിമിക്കൊരു പ്രത്യേക ഇഷ്ട്ടം തന്നെ ആണ് ഒരു വിവാഹം കുഞ്ഞുങ്ങൾ ഒക്കെ വേഗം ഉണ്ടാവട്ടെ അതിനു ശ്രമിച്ചു നോക്കൂ റിമി ദൈവം അനുഗ്രഹിക്കട്ടെ
ഉള്ളിലെ സങ്കട കടലിലെ തിരമാലകൾ ഒരിക്കലും അടങ്ങില്ല, അതു അനുഭവിക്കുന്നവർക്കെ അറിയൂ, ഞാനും അനുഭവിച്ചുകൊണ്ടിരിക്കുന്നു 50 വർഷത്തിനുമേൽ, മരണത്തോടയെ അവസാനിക്കൂ 😢😢
"പൂവിന് പുതിയ പൂന്തെന്നൽ" ചിത്രത്തിലെ എല്ലാ ഗാനങ്ങളും super ആണ്. ആദ്യമായി top singer ൽ ഈ ഗാനം കേൾക്കുന്നു. ആര്യൻ നന്നായി പാടി 🥰 3/4 താളത്തിലുള്ള 🎶ആരോ ആരോ ആരാരോ.. എന്ന ഈ ഗാനത്തിന്റെ 4/4 താളത്തിലുള്ള ഒരു fast version കൂടി (🎶പൂവേ പൂവേ പൊൻപൂവേ..) കണ്ണൂർ രാജൻ മാസ്റ്റർ ഈ ചിത്രത്തിൽ ചെയ്തിട്ടുണ്ട്.❤
ഈ കുഞ്ഞു മക്കൾക്ക് അവരുടെ റെയ്ഞ്ചിൽ ഉള്ള പാട്ടുകൾ പഠിപ്പിച്ചു അത് പാടുകയാണെങ്കിൽ കൂടുതൽ നന്നാവും.. ആരാധ്യ മോൾ അവൾക്ക് പറ്റിയത് പോലെ പാടി. എങ്കിലും ആ പാട്ടിന്റെ ജീവൻ മുഴുവൻ കിട്ടിയില്ല.. God bless you.. 🥰
ചിത്രയെ പോലെ പതിനായിരകണക്കിന് പാട്ട് പാടിയവരുടെ പേരാണങ്കിൽ ഡീറ്റെയ്ൽസ് പറയുമ്പം പറയും. പക്ഷേ ലതിക ടീച്ചറിനെ പോലെ കുറച്ച് പാട്ടുകൾ പാടിയവരുടെ പേരുകൾ പറയിക്കാൻ ഒരു മടി വേറൊരു കുട്ടി മുൻപ് കാളിന്ദി തീരം തന്നിൽ എന്ന പാട്ട് പാടിയപ്പോൾ ആ പാട്ടു കാരിയുടെ പേരും പറഞ്ഞില്ല. അവരും അധികം സിനിമാ പാട്ടുകൾ പാടിയിട്ടില്ല
എം. ജി. സാറെ.. നീഹാരയും. എത്ര. നന്നായി പാടിയാലും. മാർക്ക്. കുറയ്ക്കുന്നതെന്തി ന. അശ്വൻ. പിന്നെ കൊച്ചു മക്കൾ. എല്ലാവരും നന്നായി. പടിയിട്ടുണ്ട് ♥️♥️എല്ലാവരെയുംദൈവം. അനുഗ്രഹിക്കട്ടെ. പിന്നെ. റിമിയും. ബിന്നിയും.ഇല്ലെങ്കിൽ. ഷോ. പൂരണമാകില്ല. 😊😊🙏 . രണ്ടും. ചിരിപ്പാട്ടികൾ 😂😂😅നിഷ്കളങ്കഹൃദയം. ഉള്ളവർ. ♥️❤️ഡെയ്നും. മീനൂട്ടിയും. നല്ല. ജോഡി 😂❤️
ആര്യൻ കുട്ടന്റെ പാട്ട് സൂപ്പർ... മോന്റെ സംസാരം സൂപ്പർ... പല്ലില്ലാത്ത ചിരി കാണാൻ എന്തു ഭംഗിയാ 😘😘😘♥️♥️♥️♥️😍😍😍
❤❤
ഡെയിനെ നീ പൊളിച്ചെടാ മുത്തേ. ശരിക്കും ഈ ഷോയ്ക്ക് നീയൊരു അസറ്റാണ്...🥰🥰🥰
RIMI has a hidden crying heart💜😢😢😢..behind all these laughter and extroversion, there is an ocean of sadness in her❤
Yes
അല്ലെങ്കിലും അങ്ങനെയാണ് ഒരുപാട് ചിരിക്കുന്നവരുടെ ഉള്ളിൽ ദുഃഖത്തിന്റെ ഒരു ആഴക്കടൽ തന്നെ ഉണ്ടാകും 😢 റിമിയ ഒത്തിരി ഇഷ്ടമാണ് ❤️
റിമി യും Daine ഉം ഈ Top Singer ന്റെ നിലവാരം ഉയർത്തിട്ടുണ്ട്. Show is much better because of them. 👍😀👌
Rimi മോളുടെ അണ്ണനും സൂപ്പർ ആയി പാടി❤❤
ആര്യൻ ഇന്നൊരു ഉഷാർ കുറവ് ഉള്ളതുപോലെ തോന്നി കുഞ്ഞു മക്കളോട് റിമിക്കൊരു പ്രത്യേക ഇഷ്ട്ടം തന്നെ ആണ് ഒരു വിവാഹം കുഞ്ഞുങ്ങൾ ഒക്കെ വേഗം ഉണ്ടാവട്ടെ അതിനു ശ്രമിച്ചു നോക്കൂ റിമി ദൈവം അനുഗ്രഹിക്കട്ടെ
അര്യ൯കുട്ടനെ ഒത്തിരി,ഒത്തിരി ഇഷ്ട൦❤❤❤❤💋💋💋
Ariyankutta...Super singing congratulations chakkarea ❤❤❤❤
Diane and Rimi adipoli, so much of entertainment. Aryakuttan ‘s singing very beautiful .
കലാഭവൻ മണിയെ സ്മരിക്കുന്നു
അഖില വളരെ നന്നായി പാടി. നല്ല പാട്ട്. Looked very beautiful. നല്ല costume. Best wishes 👍😀👌
അഖില പെർഫോമൻസ് റൗണ്ട് തകർത്തു... യക്ഷിപ്പാട്ട് സൂപ്പർ... 👌👌🥰🥰♥️♥️
റിമി ഒരു കൊച്ചു കുഞ്ഞിന്റെ തമാശയിൽ ഇങ്ങനെ കരഞ്ഞെങ്കിൽ ജീവിതത്തിൽ എത്രമാത്രം ഉള്ളിൽ കരയുന്നുണ്ടാകും പാവം 😢😢
ഉള്ളിലെ സങ്കട കടലിലെ തിരമാലകൾ ഒരിക്കലും അടങ്ങില്ല, അതു അനുഭവിക്കുന്നവർക്കെ അറിയൂ, ഞാനും അനുഭവിച്ചുകൊണ്ടിരിക്കുന്നു 50 വർഷത്തിനുമേൽ, മരണത്തോടയെ അവസാനിക്കൂ 😢😢
ആര്യൻ കുട്ടൻ പൊളിച്ചു ട്ടോ... God bless you... 🌹
Minna minughe minnum Minughe aghotta neghottaniee thidukkam 🎉mou love you da.... mani cheettane ormavannu da molu God Bless you 🙏 ❤️ 💖 💕 🙌 ♥️ 🙏
എല്ലാവരും നന്നായി പാടി...❤ ആശംസകൾ 💕
അർജിത ഹരിചന്ദന പാർവണ ഋതുവീണ അണ്ണൻ ഇവരെ മലയാളികൾക്ക് തന്നെ സിന്ധുവിനും m G ക്കും ഒരുപാട് നന്ദിയുണ്ട്
Veenakkutti സൂപ്പർ ആയി പാടി.. Love you molusee❤️❤️👏👏👏
Nammade Annan adichu podichu....lovely singing ❤God Bless 🙌 🙏 ❤
റിമികരഞ്ഞപ്പോൾസങ്കടംവന്നു
😭😭😭😭😭😭
Rruthuveena. Mole. Super. Singing.. Nice. Song. Ourcastra. Kalakki. ❤🎸🎻🎹🎼👍
എo ജി സാറി ന്റെകോമഡി കേട്ട്ചിരിച്ചുമണ്ണ് തുപ്പി 😂😂😂😂😂😂😂
ഋതു വീണ കുട്ടി അസ്സലായി..love you ❤❤❤❤❤
Last rimi karanjappol sangadam vannu. Aryan engane cheyyaruthayirunnu. athu abhinayam anennu koode avan paranju😮orikkalum athu pratheekshichilla😢pavam rimi😢😢
ഒടിയൻസ് ചോയ്സിൽ അണ്ണൻ പൊളിച്ചു 👏👏👌👌🥰🥰♥️♥️
Dain serikkim judges enth parayenno ath pole kekkim… angane cheyyanolla manasi great… keep going Dain contestants aayittim nannayi mingle aayi encourage cheyyanind… good 👍
എല്ലാ കുട്ടികളും തമാശ പറയുമ്പോൾ കളിച്ചു നിൽക്കും.. പാടുമ്പോൾ അവർ.. പുലികളാണ്.. ശ്രീകുട്ടന്റെ.. അണ്ണൻ... ഈ സീസന്റെ ഒരു മുത്താണ്.. 🥰
വീണേ. വീണേ.. മോൾ നന്നായി പാടി.. കുറച്ചു കൂടെ ഫീൽ ആവാമായിരുന്നു.. God bless you.. 🌹
ഇന്ന് പാടിയ എല്ലാ കുട്ടികൾക്കും wish you all the best. വീണ്ടും നാളെ കാണും വരെയും എല്ലാവർക്കും ഗുഡ് നൈറ്റ്.
Nilavintte Puughavil 🎉
Kumaareettaaa 😂❤
Haaaahaaaaha ❤ love ❤️ 😍 💖 ❣️ 💕 💘 Aghila ❤
അഖില&Aradhyakkutti. എല്ലാരും adi poliyayi പാടി.. 👌👌👏👏👏❤️❤️
മിന്നാ മീനിങ്ങനെ സൂപ്പർ ചക്കരേ
ആര്യന് കുട്ടാ..നല്ല rasayi paadi മുത്തേ.. ❤
Mani cheattante song mole heart touching moluuuuuuuu😭😭😭😭😭 ummmmma
മണിചേട്ടൻെറ പാട്ട് പാടി കുഞ്ഞു മോള് എല്ലാവെരെയും കരയിപ്പിച്ചല്ലൊ..😢
Rimee you are chakkara so sweet ... How feel when you talk to the children
"പൂവിന് പുതിയ പൂന്തെന്നൽ" ചിത്രത്തിലെ എല്ലാ ഗാനങ്ങളും super ആണ്.
ആദ്യമായി top singer ൽ ഈ ഗാനം കേൾക്കുന്നു. ആര്യൻ നന്നായി പാടി 🥰
3/4 താളത്തിലുള്ള 🎶ആരോ ആരോ ആരാരോ.. എന്ന ഈ ഗാനത്തിന്റെ 4/4 താളത്തിലുള്ള ഒരു fast version കൂടി (🎶പൂവേ പൂവേ പൊൻപൂവേ..) കണ്ണൂർ രാജൻ മാസ്റ്റർ ഈ ചിത്രത്തിൽ ചെയ്തിട്ടുണ്ട്.❤
പാലക്കാട്.. കരിമ്പനയിൽ നിന്ന് പോയി പാടിയ യക്ഷി കുട്ടി.. നന്നായി ട്ടോ... God bless you.. 🥰
Aaradhya Kutty, chakkare adipoli. Congratulations ❤
Veene Veenee Veena kujjeee ❤😂 love your singing ♥️ nice voice molu
വീണ കുട്ടീ , മൂക്ക് അടച്ചിരിന്നിട്ടും നല്ല പോലെ പാടി , നന്നായി വരട്ടേ.......
Remi 💖💖💖💖💖💖💖💖💖supper 💓💓💓💓💓💓💓💓💓👌
Deyn mon paavam
Anna...Super thakarthe ❤❤❤chakkarea...
Akhil molu, good attempt. Sang very well. Congrats ❤
റി തു വീണ കുട്ടിയുടെ പാട്ട് വളരെ നന്നായി
അകാലത്തിൽ വിട്ടു പിരിഞ്ഞുപോയ മണിച്ചേട്ടന് പ്രണാമം
ആര്യനെയും അണ്ണനെയും കൂട്ടി പൂജാബിബം മിഴി തുറന്നു എന്ന ഗാനം ഒന്ന് പാടിക്കാമോ
It is time to enjoy .❤ to topsinger
Rithuveena, padiyappol, ee, song, devanasriya,, padiyathorma, vannu
Annan you are super ❤
Miss you manichetta😢😢😢
So ceute molu God bless you with all of us to be grater ❤❤😂😂😂😂🎉🎉😢😢😮😮😮
GRADE FOR COSTUME....
MG - 80/100
RIMI - 85/100
MEENUKUTTY - 90 /100
MADHU - 85/100
AKILA - 98 /100
Aaradhiya. Kutty. Chakkar . Muthe. Super. Singing. Good. Song. All. The. Best. ❤🥰😍👸💘
ഋതു വീണ ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ... അസ്സലായി പാടി മോളെ.. All the best 👌👌♥️♥️🥰🥰
Makeup artist ആരാണ്
@@gangatharangangatharan1998 അറിയില്ല
ഈ കുഞ്ഞു മക്കൾക്ക് അവരുടെ റെയ്ഞ്ചിൽ ഉള്ള പാട്ടുകൾ പഠിപ്പിച്ചു അത് പാടുകയാണെങ്കിൽ കൂടുതൽ നന്നാവും.. ആരാധ്യ മോൾ അവൾക്ക് പറ്റിയത് പോലെ പാടി. എങ്കിലും ആ പാട്ടിന്റെ ജീവൻ മുഴുവൻ കിട്ടിയില്ല.. God bless you.. 🥰
ആര്യൻ സൂപ്പർ
Adipoli 👌👌
മാർക്കുംകൂടികാണിച്ചാൽ kollamayirunnu🥹
ഇയർ ഫോൺ.. നന്നായി ഘടിപ്പിച്ചു. വെയ്ക്കുക. കൊച്ചു മക്കളെ. കൊണ്ടു. സംഗതിപോര.. സംഗതി പോരാ. എന്നുപറഞ്ഞു വീണ്ടും. പഠിയ്ക്കുമ്പോൾ. വിഷമം. തോന്നും. പിന്നെ. ആരെ കൊണ്ടും. വർഷം. പറയിക്കേണ്ട. ഇത്രയും. കാലം. ഇല്ലാത്ത. പ്രവണത. അനശ്വര രാജനും. മാർക്ക്. കുറയുന്നുണ്ട്.😅താങ്ക്യൂ.
അടുത്ത എപ്പിസോഡിൽ പ്രേക്ഷകർക്ക് വേണ്ടിയിട്ടുള്ള പാട്ട് ആര്യകുട്ടൻ കുട്ടനെകൊണ്ട് പഠിപ്പിക്കണം എന്നുള്ളവർ ലൈക്ക് ഇവിടെ 👍
സൂപ്പർ ഫീൽ അനിയനെ ഓർത്തിരിക്കും
ചിത്രയെ പോലെ പതിനായിരകണക്കിന് പാട്ട് പാടിയവരുടെ പേരാണങ്കിൽ ഡീറ്റെയ്ൽസ് പറയുമ്പം പറയും. പക്ഷേ ലതിക ടീച്ചറിനെ പോലെ കുറച്ച് പാട്ടുകൾ പാടിയവരുടെ പേരുകൾ പറയിക്കാൻ ഒരു മടി വേറൊരു കുട്ടി മുൻപ് കാളിന്ദി തീരം തന്നിൽ എന്ന പാട്ട് പാടിയപ്പോൾ ആ പാട്ടു കാരിയുടെ പേരും പറഞ്ഞില്ല. അവരും അധികം സിനിമാ പാട്ടുകൾ പാടിയിട്ടില്ല
വളരെ ശരിയാണ്. 'MG ,യേശുദാസ്, ചിത്ര, മോഹൻലാൽ' മലയാളത്തിൽ ഗായകരുമില്ല. നടന്മാരുമില്ല.
Top singer show up on All very nice song good ok I love you All very nice song 💘💘💘💘💘💘💘💘💘💘💘💘🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
അഖില മോൾ നന്നായി പാടി ❤❤❤❤❤
Supar Chakkare 💖
while appreciating the top band, please encourage the awesome dancers who are decorating the performences of our children too
Aryan mone ❤❤❤❤❤❤🥰🥰🥰🥰🥰🥰
അഖില മോളെ സൂപ്പർ താരം
Good 👌🏻
❤️❤️❤️❤️❤️😍
👌👌👌❤️❤️❤️
Welcome
Super
എം. ജി. സാറെ.. നീഹാരയും. എത്ര. നന്നായി പാടിയാലും. മാർക്ക്. കുറയ്ക്കുന്നതെന്തി ന. അശ്വൻ. പിന്നെ കൊച്ചു മക്കൾ. എല്ലാവരും നന്നായി. പടിയിട്ടുണ്ട് ♥️♥️എല്ലാവരെയുംദൈവം. അനുഗ്രഹിക്കട്ടെ. പിന്നെ. റിമിയും. ബിന്നിയും.ഇല്ലെങ്കിൽ. ഷോ. പൂരണമാകില്ല. 😊😊🙏
. രണ്ടും. ചിരിപ്പാട്ടികൾ 😂😂😅നിഷ്കളങ്കഹൃദയം. ഉള്ളവർ. ♥️❤️ഡെയ്നും. മീനൂട്ടിയും. നല്ല. ജോഡി 😂❤️
ഓരോദിവസ൦ കഴിയു൩ോ..നിങ്ങടെഡ്രസ് മാറുന്നില്ലല്ലോ..😅
Aareyan. Kuttan. Nannayi. Paadi. Thankyou. Mone. ❤🎉😘
എന്തൊരു മാറ്റം റിതുവീണ❤❤❤
👏🏻👏🏻👏🏻👍🏻
😢😢😢😢😢😢😢😢😢mani❤😢😢😢😢😢
❤❤❤❤
Deyn mone komaali akkalle
Aryan super singer
Aleenamolu. Super. Song. Selection. Nice. Singing.madhu.sr.nannayi.support.cheyithu.All. The. Best. ❤🥰💚💙🌹
❤❤❤❤❤❤❤❤❤❤❤❤❤
Hai..aradykutty.
റിതുവീണയുടെ പാട്ടിന് പാട്ടിന്റെ എല്ലാ ഭാഗത്തും എം ജി സാറിൻറെ കമന്റ് നൂറു ശതമാനം കറക്ട്
Hi rimi adipoli ❤❤❤❤,💚💚💚💯💯💯💯🌹🌹🌹🌹🌹🌹💘💘💘🙋🙋🙋🙋🙋🇮🇳🇮🇳🇮🇳🇮🇳👋
🎉🎉🎉🎉🎉.....,
😂😂
ആര്യനീകരയിപ്പിക്കല്ലേ
Aaryan kuttan thakarthutto super ❤❤❤❤ god bless you mtheeeee❤❤❤❤❤❤❤❤❤congrats🎉🎉🎉❤❤❤❤❤❤❤❤❤❤❤
Aaro aaro aararo aaromal poompaithale 😂 your singing very lovely da kuttaaa ❤
Hhhhhhaaaaaaaaa😂😂😂😂😂😂
All the very best Aariyan kuttaa oru UMMA ❤
ഋതു super
I❤TopSingers
Dain കസറുന്നുണ്ട്
Aaryan kutta, well done monu. Congrats ❤