ക്യാബറെയിൽ നിന്ന് പര്ദയിലേക്കു മാധവിക്കുട്ടി -എഴുപതുകളിലെ പ്രതിസംസ്കാരം - കാരശ്ശേരി - എപ്പിസോഡ് 08

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 74

  • @rajanpk3941
    @rajanpk3941 2 года назад +3

    മാധിവിക്കുട്ടി ഇങ്ങനെയാണെന്ന് മനസ്സിലാക്കിത്തന്നതിന് നന്ദി.

  • @ammadc4606
    @ammadc4606 2 года назад +3

    നല്ലോരു അഭിമുഖ०.... ഹാറ്റ്സോഫ് കാരശേരീ

  • @pappanganga8230
    @pappanganga8230 2 года назад +2

    Super cool interview sijin

  • @hailinsrhian7886
    @hailinsrhian7886 2 года назад +8

    എനിക്കു പലപ്പോഴും തോന്നാറുണ്ട് മാധവികുട്ടി വളരെ innocent ആണെന്ന്. പക്ഷെ ഈ ലോകത്തിനു പറ്റിയതല്ല. ബുദ്ധിയുള്ളവർക്കേ നിലനിൽപ്പുള്ളൂ.

  • @joseachayan7740
    @joseachayan7740 Год назад

    Mash❤❤❤❤ nammude mathavikutty❤❤❤❤

  • @rajendranvayala4201
    @rajendranvayala4201 2 года назад +12

    നൂറ് പുസ്തകങ്ങൾ വായിച്ച് അനുഭവമാണ് കാരശ്ശേരി യുടെ അഭിമുഖവും പ്രഭാഷണവും കേൾക്കുന്നത്..
    സമകാലിക കേന്ദ്ര വിരുദ്ധ കേരളസർക്കാർ വിരുദ്ധ സമരങളെപ്പററി കാരശേരിമാഷിൻറ അഭിപ്രായം അറിഞ്ഞാൽ നന്നായിരുന്നു

  • @devakikp7919
    @devakikp7919 2 года назад

    മാധവിക്കുട്ടിയെക്കുറിച്ച് മാഷ് പറയുന്ന വാക്കുകളിലെ ഒരു ഭംഗി വളരെ വളരെ ഹൃദ്യം

  • @unnikannanvariath850
    @unnikannanvariath850 2 года назад +3

    അതീവ ഹൃദ്യം 🌺🌺🌺🌺🌺

  • @aboobackerkk5827
    @aboobackerkk5827 2 года назад +2

    Mashe santhosham 👍♥️

  • @jaiskjose
    @jaiskjose 2 года назад

    So interesting to listen karasery mash talking...

  • @SathyaprabhaP
    @SathyaprabhaP Год назад

    മാഷിന്റെ എല്ലാ പ്രഭാഷണങ്ങളും മനോഹരമാണ്

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 года назад +8

    എങ്ങനെ പർദ്ദക്കുള്ളിലാക്കി എന്നത് ഏവർക്കും അറിയാവുന്നതാണ്
    എലിയെ കെണിയിലാക്കുന്നതു പോലെ

    • @jabbarp4313
      @jabbarp4313 2 года назад +1

      വിധവ കളോടുള്ള ആ സമുദായത്തിന്റെ സമീപനമാണ് ,അവരെ പർദ്ദക്കുള്ളിലാവാൻ പ്രേരിപ്പിച്ച മുഖ്യമായ ഘടകം....

  • @omerisha9512
    @omerisha9512 2 года назад

    22:09 എഴുത്തുകാരന് തോന്നിയാൽ ഭാവന,
    മറ്റുള്ളവർ ആണെങ്കിൽ സംശയരോഗം,

  • @suninfidel2765
    @suninfidel2765 2 года назад +1

    The interviewer must now learn who is Surasu. We all would like to listen to Karassery mash speak more about KamalaDas and OV Vijayan. The interruptions when Karassery mash was recalling their memories was very untimely

  • @gopinathannairmk5222
    @gopinathannairmk5222 2 года назад

    അഭിയരംഗത്തേക്ക് മാഷ് വരാഞ്ഞത് മലയാളസിനിമാരംഗത്തിന് വൻനഷ്ടമായിപ്പോയി.
    കാലം വൈകിയിട്ടില്ല മാഷേ.
    മാഷ് സിനിമയിൽ അഭിനയിക്കണം.
    മാഷേ വെള്ളിത്തിരയിൽ കാണാൻ ഞങ്ങളെല്ലാം കണ്ണുംനട്ട് കാത്തിരിക്കുന്നു.

  • @krishnakumarss2766
    @krishnakumarss2766 2 года назад +2

    ♥️AAMI♥️

  • @MegaShemil
    @MegaShemil 2 года назад

    സൂപ്പർ 🥰

  • @shibusnairvithura8158
    @shibusnairvithura8158 8 месяцев назад

    മാഷ്❤️

  • @EnthoKatha
    @EnthoKatha 2 года назад +2

    It's safe to narrate stories from Hindu scriptures

  • @anilanilkumar640
    @anilanilkumar640 2 года назад +4

    മാഷ് പറഞ്ഞത് ശരിയാണ് മിക്കതിനും വട്ടാണ് മാധവികുട്ടിക്ക് അൽപം കൂടുതലായിരുന്നു😊

  • @krishithottam6210
    @krishithottam6210 Год назад

    Annu 5 idathu Kozhikode kabare undaayirunnu

  • @jabbarp4313
    @jabbarp4313 2 года назад +5

    കമലാ സുരയ്യ യെ എനിക്കിഷ്ടമാണ്....

    • @Jasmine-wy3hc
      @Jasmine-wy3hc 2 года назад +4

      മാധവി കുട്ടിയെ ഇഷ്ട്ടം ഇല്ല. പർദ്ധക്കകത്തു കയറിയപ്പോൾ, എനിക്കും പെരുത്തിഷ്ട്ടമായി.

    • @chathankoya
      @chathankoya 2 года назад

      ചാക്കമ്മ.....

    • @sasikumarpunnolly5055
      @sasikumarpunnolly5055 2 года назад

      Evideyanu Islamum Hindu Dharmavum thammilulla vathiasam. Bhagavadathil Rasakreedayil Gopikamar Vaikarikamayi Krishnane sameepukkumpol avarode ningal ethilninnu virathi nedi uyaroo ennanu parayunnathu.

  • @jin7267
    @jin7267 2 года назад +5

    ചോത്യ കർത്താവു അവസാനം പ്രേഷകനായി മാറി... 🤣🤣

  • @chandra5412
    @chandra5412 2 года назад +22

    സുരാസു ആരാണെന്നുപോലുമറിയാത്ത കേട്ടിട്ടുപോലുമില്ലാത്ത ഇന്റർവ്യൂക്കാരൻ ...എന്നാലും അറിയാത്തകാര്യം അറിയില്ലയെന്നു പറയുന്ന സത്യസന്ധതയെയും മാനിക്കുന്നു

    • @satheeshkumar9934
      @satheeshkumar9934 2 года назад

      ഒടുവില്‍ റെയില്‍വെ സ്റ്റേഷനിലെ ബെഞ്ചില്‍ ആരോരുമറിയാതെ മരിച്ചു കിടന്ന സുരാസു...

    • @mathsipe
      @mathsipe 2 года назад

      വിജ്ഞാനകോശമാണോ . .നമിച്ചോട്ടെ ചന്ദ്രാ

  • @shahulhameed8518
    @shahulhameed8518 2 года назад +1

    മാഷ് പണ്ടേ പോളിയയല്ലേ 👍

  • @jophinjj2009
    @jophinjj2009 2 года назад

    👌👌👌

  • @jojosebastian5949
    @jojosebastian5949 2 года назад +1

    its so interesting

  • @sureshpv6017
    @sureshpv6017 2 года назад +1

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സിനിമാ സംവിധായകൻ പറഞ്ഞതു പോലെ എത്ര സ്വാഭാവികമാണ് മാഷുടെ പെരുമാറ്റം.

  • @sasankankk3181
    @sasankankk3181 2 года назад

    Thank you.

  • @MrDasnivas
    @MrDasnivas 2 года назад +1

    🥰

  • @sarinkannambilly7294
    @sarinkannambilly7294 2 года назад +1

    👍👍👍

  • @thelady6968
    @thelady6968 Год назад

    മാഷ് നല്ല ബുദ്ധിമാനാണ് അതിന്റ കാലം കഴിഞാൽ ..അത് ആരും മനസ്സിലാക്കുന്നില്ല.

  • @thomasvarghese3110
    @thomasvarghese3110 2 года назад

    What's history.? His story. Human doing this earth, actions change the future. We look back the way is history.

  • @sasidharansasidharan1101
    @sasidharansasidharan1101 2 года назад

    MNശബ്ദയുവത്വം....സുരാസൂ....ഹഹഹഹഹാ..

  • @fasald3922
    @fasald3922 2 года назад +4

    ഞാനൊരു മുസലിയാർ..... ഇയാൾ ഒരു.... നിരീക്ഷര വാതി.... എനിക്ക് ഇയാളെ വലിയ ഇഷ്‌ടമാണ്.... ഖുറാനിൽ പറയാത്ത പലതും പറഞ്ഞു എന്ന് ഇയാൾ പറയാറുണ്ട്

    • @devgowri
      @devgowri 2 года назад +5

      നിരീക്ഷര അല്ല നിരീശ്വര.... പോയി എഴുത്തു വായനയും പഠിക്കൂ

  • @jayanarayanaprasad4697
    @jayanarayanaprasad4697 2 года назад +2

    At last karassery declared madhavi kutty is 😡

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 2 года назад

    Gud

  • @bijukumarkeralawaterauthor3724
    @bijukumarkeralawaterauthor3724 2 года назад +6

    സുരാസു ആരെന്ന് അറിയാത്തവനാണോ കാരശേരി മാഷിനെ ഇൻറർവ്യൂ ചെയ്യുന്നത്?

    • @susu-ej1ow
      @susu-ej1ow 2 года назад

      പാവം
      ആ ചിരി കണ്ടിട്ട് .......

    • @javidalikk4295
      @javidalikk4295 2 года назад +2

      എല്ലാവര്ക്കും എല്ലാവരെയും അറിഞ്ഞുകൊള്ളണമെന്നില്ല.

    • @Mbappe90min
      @Mbappe90min 2 года назад +1

      എനിക്കും അറിയില്ലായിരുന്നു.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 года назад +1

    ഓന്തിന്റെ നിറം പോലെ ഒരാൾ കാണുമ്പോൾ തവിട്ടുനിറം മറ്റൊരാൾ കാണുമ്പോൾ ചുകപ്പ് മറ്റൊരാൾ കണ്ടത് പച്ച
    മൂന്നുപേർ തർക്കിച്ചാൽ എങ്ങനെയിരിക്കും

  • @shivbaba2672
    @shivbaba2672 2 года назад

    Look like they are pocessed and they do not have the intelect to descriminate real vs illusion, this is what we call ASURA swabhavam in hinduism . Krishna is an example he is a child and his understanding of god is by muging up murali > Where as shanker has the skill to descriminate the murali and he become equal to shiva. Shanker was not influenced by maya he knew the difference. So any one who worship krishna will be two type one is asura other is innocent .

  • @fazilpachu1577
    @fazilpachu1577 2 года назад +5

    സുരാസുവിനെ അറിയാത്തയാളാണ് ഇന്റർവ്യൂ ചെയ്യാനെത്തിയത്..

    • @Mbappe90min
      @Mbappe90min 2 года назад +1

      കേൾക്കുന്ന എനിക്കും അറിയില്ലായിരുന്നു.

    • @albi6643
      @albi6643 2 года назад +1

      ആരാ ഈ സുരാസു 🤔

    • @Mbappe90min
      @Mbappe90min 2 года назад

      @@albi6643 😂

    • @gopakumarm2203
      @gopakumarm2203 2 года назад +1

      @@Mbappe90min ellam ellavarkum arinjukollana menillalo? Athukondu maathrom vivaramillan enundo .

    • @Mbappe90min
      @Mbappe90min 2 года назад

      @@gopakumarm2203 njan angane paranjoo.. yenikkum iyale ariyillarunnu.

  • @ഉണ്ണികൃഷ്ണൻപാലക്കാട്

    ഇന്റർവ്യൂ നടത്തുന്ന ആൾ കുറച്ചു തെയ്യാറടുപ്പ് നടത്തണം ഭാവിയിൽ എങ്കിലും

  • @susu-ej1ow
    @susu-ej1ow 2 года назад +2

    സുരാസുവിനെ അറിയാത്ത
    ഇയാൾക്ക് അത്യാവശ്യം പ്രായവുമുണ്ടല്ലോ

  • @jayakumarok9751
    @jayakumarok9751 2 года назад +3

    ഇന്റർവ്യൂകാരന് വേണ്ടത്ര യോഗ്യത കാണുന്നില്ല.

    • @mathsipe
      @mathsipe 2 года назад

      എന്തൊക്കെയാണ് അടിസ്ഥാന യോഗ്യതകൾ

  • @AjithKumar-tf9dv
    @AjithKumar-tf9dv 2 года назад +1

    ഒരു കഴുതയെ വിട്ട് മറ്റൊരു കഴുതയെ തേടി എന്നതേ ..... മതം മാറ്റത്തിൽ ഞാൻ കാണുന്നുള്ളൂ. അഞ്ചു പൈസക്കില്ലാത്ത . ജല്പനങ്ങൾ .....

  • @ska4036
    @ska4036 2 года назад +1

    കാരശ്ശേരി എന്നുള്ളതിന് karatserri എന്നാണ് തുടർച്ച ആയി എഴുതുന്നത്. എന്താടോ ഇത്?🤔🙉🥵

  • @ismayiliritty4324
    @ismayiliritty4324 Год назад

    Madhavikkutiye.pole.shabarimalayum.islam.sweekarichu...ennitum.islaminethire.thiriyunnevare.mandenmaare

  • @Hitman-055
    @Hitman-055 2 года назад

    അള്ളാഹു ചന്ദ്രനെ പിളർത്തിയത് സാറിന് അറിയില്ലേ?

  • @praveenroyal
    @praveenroyal Год назад

    ഹൃദ്യമാണ് മാഷേ കേൾക്കാൻ
    പക്ഷെ anchor ഒരു മരവാഴ ആണ്

  • @azizthalappara9845
    @azizthalappara9845 2 года назад +1

    ചോദ്യകർത്താവ് ഒട്ടും യോഗ്യനല്ല സുരാസുവിനെ അറിയില്ല