സുധിമോളേ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ, നമ്മൾ എത്ര വളർന്നാലും വന്ന വഴി മറക്കരുത്. ആരും എന്തും പറഞ്ഞോട്ടെ നമുക്ക് ശരിയെന്നു തോന്നുന്നത് ചെയ്യുക. ഞാൻ പ്രാർത്ഥനയിൽ ഓർക്കുന്നു. ഒരു വീട് സ്വന്തമായി ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.❤🎉
പഴയ കാര്യങ്ങൾ ഓർത്തു കൊണ്ട് തന്നെ നമ്മൾ ജീവിക്കണം അതിൽ ഒരു തെറ്റും ഇല്ല. സുധിയുടെ സംസാരം കേട്ടപ്പോൾ കരഞ്ഞുപോയി. എല്ലാ നന്മകളും ഉണ്ടാകട്ടെ. ഉടനെ തന്നെ സ്വന്തമായി വെക്കുന്ന വീട്ടിൽ താമസിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻
സുധിമോളെ... ഇതുപോലെ കുറ്റിക്കാടുകളും കുന്നും മലയും ഇടനില വും വയലും ഒക്കെ ഉള്ള സ്ഥലത്താണ് ഞാനും ജനച്ചു വളർന്നത് ! കൊങ്ങണം പുല്ല്, കരീലാഞ്ചി മുള്ള്,തൊട്ടാവാടി, ചരൽ കല്ല്, കഠാരമുള്ള് കുറുക്കന്മാർ ഒക്കെ ഉള്ള നാടൻ ഗ്രാമം! ഞങ്ങൾ High School -ൽ പഠിക്കുമ്പോഴാണ് ഞങ്ങളുടെ ഒറ്റയടിപ്പാത റോഡാകുന്നത്.... എൻ്റെ അച്ഛന്റെ കഷ്ടപ്പാടും നേതൃപാടവവും നാട്ടുകാരുടെ സേവനതല്പരതയും കാരണം തെക്കുവടക്കും കിഴക്കുപടിഞ്ഞാറും റോഡായി....... ഞങ്ങളുടെ പത്ത് പതിനഞ്ചു സെൻ്റു സ്ഥലം അതായത് ഞങ്ങളുടെ വസ്തുവിലൂടെ മാത്രമാണ് റോഡു പോകുന്നത്..... അതിർത്തി പങ്കിടുന്ന വസ്തുക്കാർ വെട്ടി വന്നപ്പോൾ അതിൽ കയറി കുറുകെ കിടന്നു .... നെഞ്ചത്തൂടെ റോഡു വെട്ടാൻ പറഞ്ഞു.... എൻ്റെച്ഛൻ പറഞ്ഞു എൻ്റെ വസ്തുവിൻ്റെ നെഞ്ചത്തൂടെ വെട്ടാൻ...... അച്ഛൻ ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങടെ നാടിനെ തെക്കുവടക്കും കിഴക്കുപടിഞ്ഞാറും ബന്ധിക്കുന്ന റോഡുകളുണ്ടായി ... ഇന്നും Bus root ആയിട്ടില്ല ... വഴി അത്യാവശ്യമാണ്... Scst യ്ക്കു പുളുത്തി ഉരുട്ടി അങ്ങ് കൊടുക്കെന്നെന്നാ വയ്പ്പ് !പഴയകാര്യം പറയുന്നത് നല്ലതാ കുട്ടീ... വന്ന വഴി മറക്കുകയും അയവിറക്കാതിരിക്കയും ചെയ്യുന്നത് നമ്മുടെ root മറക്കുന്നതിനു തുല്ല്യമാണ് ... എല്ലാ നന്മകളും ഉണ്ടാകട്ടെ....👍🏽💖💕💙💞💝💃🏽💃🏽💃🏽💃🏽🪔🙏🕊️🕊️🕊️🕊️🕊️👌🏽✍🏽
ഒരു കുന്നുണ്ടേൽ ഒരു കുഴിയുണ്ടാവും, പക്ഷേ ആ കുഴി കാലങ്ങൾ നിലത്തും. അതാ സുധിമോളേ ലോക തത്വം. കുഴി നികരുമ്പോ അവിടെ കിടക്കുന്ന ഏതു ജീവജാലത്തിനും മോചനമുണ്ടാവും. അതുപോലെ ഞങ്ങടെ പൊന്നുമോൾക്ക് നല്ലതേ വരൂ. സങ്കടപ്പെടല്ലേ എല്ലാം ശരിയാകും. ❤❤❤❤❤❤❤❤❤❤
ചിലരങ്ങനെയാണ്. ആർക്കും ഒരു ഉപകാരവും ചെയ്യില്ല. ഇതൊന്നും കൊണ്ടുപോകാനാകാതെ ഒരു ദിവസം ഈ ലോകം വിട്ടു പോകേണ്ടിവരുമെന്ന് ഇവരാരും ചിന്തിക്കുന്നില്ലല്ലോ ദൈവമേ. സുധി നീ രക്ഷപെട്ടെന്ന് കരുതിയാമതി. എല്ലാം ദൈവാനുഗ്രഹം 🩷🩷🩷🩷🙏🙏
❤അടുത്ത ഗ്രാമസഭയിൽ ചർച്ചയ്ക്ക് വയ്ക്കുക. എല്ലാവരും കൂടി തീരുമാനിച്ചു കഴിഞ്ഞു കൺസൻറ് തരാത്തവർ ആരാണോ അയാൾക്ക് എതിരെ അധികാരികൾക്ക് പരാതി കൊടുക്കുക. എല്ലാവരും ഒരുമിച്ചു നിന്നാൽ ഉറപ്പായും വഴിയുടെ കാര്യവും വഴിവിളക്കും ലഭ്യമാകും.
ചേച്ചി വിഷമിക്കണ്ട കേട്ടോ ഞങ്ങൾ ഇതുപോലെ തന്നെയായിരുന്നു ഞങ്ങൾക്ക് ദൈവം നല്ലൊരു വീട് തന്നു ചേച്ചിക്കും നല്ലൊരു വീട് ദൈവം തരും കേട്ടോ ഞങ്ങൾ എന്നും പ്രാർത്ഥിക്കുന്നുണ്ട്
വന്ന വഴി ഓർക്കുന്നുണ്ടല്ലോ നല്ല കാര്യം ചേച്ചി വലിയ വീടൊക്കെ വച്ച് കാണാൻ ആഗ്രഹം ഉണ്ട് അധികം വൈകാതെ അതിന് സാധിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🏻
കഷ്ടപാട് അറിഞ്ഞിട്ടില്ലാത്ത മനുഷ്യർക്ക് ഇതുപോലെ ഉള്ള വീട് കാണുമ്പോൾ ഒരു ഇഷ്ടക്കേട് തോന്നും അതൊന്നും സുധി കാര്യമാക്കണ്ട വന്ന വഴി മറക്കാതെ ജീവിച്ചാൽ ദൈവം എന്നും കൂടെയുണ്ടാവും നല്ലവരായ മനുഷ്യരും ഞാനൊക്കെ ഇതുപോലെ കഷ്ടപെട്ട് ജീവിച്ച് വന്നവരാണ് ഇപ്പം ദൈവത്തിൻ്റെ കൃപ കൊണ്ട് ഒരു കുഴപ്പമില്ല എല്ലാം ശരിയാവും എനിക്ക് സുധിയെ ഒരുപാട് ഇഷ്ടമാണ് ഒന്നു കാണാൻ ആഗ്രഹം ഉണ്ട് ദൈവത്തിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും സുധിയുടെ നമ്പർ ഒന്നു തരുമോ❤❤❤❤❤❤
വിഷമിക്കരുത് സുധിമോളെ ഇനിയും ഉയരങ്ങളിലെത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു. നെഗറ്റീവ് പറയുന്നവർ പറയട്ടെ അവരെ അവരുടെ വഴിക്ക് വിട്. ഒരുപാട് വിഷമം തോന്നി ഈ വീട് കണ്ടപ്പോൾ
ഞാൻ സുധിമോളുടെ videos എല്ലാം കാണാറുണ്ട്. പഴയ കാര്യംങ്ങൾ ഓർക്കുന്നത് നല്ലത് തന്നെ, പക്ഷേ അതു ഓർത്തു ഇനിയും കരയരുത്... ഇനിയും സന്തോഷതോടെ ജീവിക്കാൻ ഉള്ള time ആണ്... കരയുമ്പോൾ ഒരു നെഗറ്റിവിറ്റി feeling ഉണ്ടാക്കും... എല്ലായിപ്പോഴും കുടുംബതോടൊപ്പം സന്തോഷിച്ചിരിക്കുക
സുധി പണം ഉള്ളവർ ഒരിക്കലും പാവപ്പെട്ടവരെ സഹായിക്കില്ല. എനിക്ക് ഇതുപോലെ വഴിയില്ല ചുറ്റും പണം ഉള്ള ഏക്കർ കണക്കിന് ഭൂമിയുള്ള ഒരു മുൻ മന്ത്രിയുടെ മരുമകളുടെ ഭൂമിയാണ് എനിക്ക് ഒരു ഓട്ടോ വരാനുള്ള സ്ഥലം തരമോ പകരം എൻ്റെ ഉള്ള സ്ഥലത്തിൽ നിന്ന് പകരം സ്ഥലംതരാം എന്ന് പറഞ്ഞിട്ട് പോലും തന്നില്ല അങ്ങനെആണ് പണം ഉളളവർ. എനിക്ക് ഇങ്ങനെ ഓരോന്ന് ഓർത്തു കരയും അല്ലാതെ എന്ത് ചെയ്യാൻ 😢😢😢😢
ചക്കരേ ... വിഷമിക്കേണ്ട , എല്ലാം ശരി ആകും 🥰🥰 ആറ് വീട്ടുകാർ ഒരു ഇരുപത്തഞ്ചു ആൾക്കാർ എങ്കിലും കാണുമല്ലോ .... അസുഖങ്ങൾ വരുമ്പോൾ അതോർക്കാൻ വയ്യ ... എല്ലാവരും സുഖമായി ഇരിക്കട്ടെ ❤️❤️ . ഡ്രസ്സ് ചേരുന്നുണ്ട് 👌👌 അലുക്കുകല്ലും തെങ്ങും കൊള്ളാം 🥰🥰 . ഇപ്പോൾ ഉണങ്ങി നിലമെല്ലാം നന്നായി ദൈവം അനുഗ്രഹിക്കട്ടെ ... 🙏 പഴയ ഓർമ്മകൾ എന്നും ഒപ്പം ഉണ്ടാവണം ... എന്നാലേ നമ്മളും ഉണ്ടാവൂ ❤️❤️
വാടക ആണേലും നല്ലൊരു വീട്ടിൽ കിടക്കാൻ പറ്റിയല്ലോ സുധി ഇനി പെട്ടന്ന് തന്നെ സ്വന്തം വീടും ആകും ❤️❤️
പഴയ വീട് മറക്കരുത് അതാണ് നമുക്ക് ഐശ്വര്യം കൊണ്ടുവന്നത്
Annu karuthi annum avida kidakano
മററുള്ളവർ എന്തു പറയും എന്ന്നോക്കണ്ട. സുധിക്ക് ശരി എന്നു തോന്നുന്ന കാര്യങ്ങൾചെയ്യുക. മനസിൽ നേരുണ്ടെങ്കിൽ ദൈവാനുഗ്രഹം ഉണ്ടാകും.
❤️❤️❤️❤️❤️❤️❤️
അവസാനം ഞാൻ കരഞ്ഞു പോയി സുധി.. 🙏🙏🙏ദൈവം ഉണ്ടെന്നുള്ളതിനുള്ള തെളിവാണ് സുധിയുടെ ജീവിതം 🙏
സുധി ആവർത്തിച്ചു പറഞ്ഞത് തന്നെ പറഞ്ഞു ഞാനും ഇതുപോലെയാ സംസാരിക്കുന്നത്, അത് കരുതികൂട്ടി പറയുന്നത് അല്ല. എന്നാലും skip ചെയ്യാതെ വീഡിയോ കണ്ടു.❤❤❤
എന്റെ മോളേ നീ ഇത്രയും സഹിച്ചില്ലേ ഇനിയും എല്ലാം ഈശ്വരൻ നടത്തിതരും, നിന്റെ സംസാരം കേൾക്കുമ്പോൾ ചങ്കു പൊട്ടി പോകുന്നു
സുധിമോളേ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ, നമ്മൾ എത്ര വളർന്നാലും വന്ന വഴി മറക്കരുത്. ആരും എന്തും പറഞ്ഞോട്ടെ നമുക്ക് ശരിയെന്നു തോന്നുന്നത് ചെയ്യുക. ഞാൻ പ്രാർത്ഥനയിൽ ഓർക്കുന്നു. ഒരു വീട് സ്വന്തമായി ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.❤🎉
ചേച്ചി മെമ്പറോട് സംസാരിച്ചു പഴയ വീട്ടിലോട്ടുള്ള വഴി ശരിയാക്കാനും വഴിവിളക്കും ഒക്കെ അവിടേക്കു വരാനും സംസാരിക്കണം.
ചേച്ചിക്ക് തോന്നുന്ന കാര്യങ്ങൾ ചേച്ചി ചെയ്യുക ഞങ്ങൾ എല്ലാരും ചേച്ചിയുടെ കൂടെ കാണും എല്ലാവിധ ഭാവുകങ്ങളും പ്രിയ മിത്രങ്ങളെ🥰💞🥰💯👍
Sudhimole Happy ayitt nilkkuka arenthuparanjalum vishamikkenda.enik sudhimole oru maathrkayaanu.❤❤❤❤❤
സുധി എന്നും ഇങ്ങനെ തന്നെ പോകണം എല്ലാം നല്ലത് വരും👍🏻
വിശ്വാസത്തിലും പ്രത്യാശയും കൈ വിടാതെ മുന്നോട്ടു പോകു. സൃഷ്ടാവ് നടത്തും
സുധിയ്‌മ കുടുംബവും ഈ വീട്ടിൽ സുരക്ഷിതമല്ല എന്ന് മനസിലാക്കിയവരാണ് സുധി അടച്ചുറപ്പുള്ള വീട്ടിൽ ആകണം എന്നാഗ്രഹിച്ചത്, നല്ലത് മാത്രം വരട്ടെ 🙏😍
മക്കളെ സമൂഹത്തിന് നന്മ ചെയ്യുന്നവരായി വളർത്തണം
എന്നും സുധിചേച്ചി നല്ലത് മാത്രംവര ട്ടെ 👍🏻👍🏻
ചേച്ചിടെ എല്ലാ വീഡിയോയും കാണാറുണ്ട് 🥰
ഈ വീഡിയോ കണ്ടെങ്കിലും അവിടെ താമസിക്കുന്ന പാവങ്ങൾക്ക് ഒരു നല്ല റോഡ് കിട്ടട്ടെ 🙏
ലൈക് ഏട്ടുപ്ലീസ് 🥹🥹🥹🥹😢😢
Likeeatuplise😢😢😢
True
അതെ
പഴയ കാര്യങ്ങൾ ഓർത്തു കൊണ്ട് തന്നെ നമ്മൾ ജീവിക്കണം അതിൽ ഒരു തെറ്റും ഇല്ല. സുധിയുടെ സംസാരം കേട്ടപ്പോൾ കരഞ്ഞുപോയി. എല്ലാ നന്മകളും ഉണ്ടാകട്ടെ. ഉടനെ തന്നെ സ്വന്തമായി വെക്കുന്ന വീട്ടിൽ താമസിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻
സുധിമോൾ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്ന ഒരു സഹോദരി
സുധിയെ സമ്മതിക്കണം ഇത്ര കാലം അവിടെ താമസിച്ചത് കാണുമ്പോൾ തന്നെ പേടി ആകുന്നു
സുധിമോൾ വാടകക്ക് വീട് എടുത്ത് പോയത് എത്ര നന്നായി ❤❤സ്വന്തം വീട്ടിൽ താമസിക്കാൻ ആഗ്രഹം വേഗം തന്നെ സാധിക്കട്ടെ 🙏🙏🙏🙏
സുധിമോളെ എന്നും സ്നേഹം മാത്രം ❤❤❤❤❤
കൈതപ്പുഴ കായലിലെ... ഒരു പാട്ടുണ്ടല്ലോ ❤
സുധിമോളെ... ഇതുപോലെ കുറ്റിക്കാടുകളും കുന്നും മലയും ഇടനില വും വയലും ഒക്കെ ഉള്ള സ്ഥലത്താണ് ഞാനും ജനച്ചു വളർന്നത് ! കൊങ്ങണം പുല്ല്, കരീലാഞ്ചി മുള്ള്,തൊട്ടാവാടി, ചരൽ കല്ല്, കഠാരമുള്ള് കുറുക്കന്മാർ ഒക്കെ ഉള്ള നാടൻ ഗ്രാമം! ഞങ്ങൾ High School -ൽ പഠിക്കുമ്പോഴാണ് ഞങ്ങളുടെ ഒറ്റയടിപ്പാത റോഡാകുന്നത്.... എൻ്റെ അച്ഛന്റെ കഷ്ടപ്പാടും നേതൃപാടവവും നാട്ടുകാരുടെ സേവനതല്പരതയും കാരണം തെക്കുവടക്കും കിഴക്കുപടിഞ്ഞാറും റോഡായി....... ഞങ്ങളുടെ പത്ത് പതിനഞ്ചു സെൻ്റു സ്ഥലം അതായത് ഞങ്ങളുടെ വസ്തുവിലൂടെ മാത്രമാണ് റോഡു പോകുന്നത്..... അതിർത്തി പങ്കിടുന്ന വസ്തുക്കാർ വെട്ടി വന്നപ്പോൾ അതിൽ കയറി കുറുകെ കിടന്നു .... നെഞ്ചത്തൂടെ റോഡു വെട്ടാൻ പറഞ്ഞു.... എൻ്റെച്ഛൻ പറഞ്ഞു എൻ്റെ വസ്തുവിൻ്റെ നെഞ്ചത്തൂടെ വെട്ടാൻ...... അച്ഛൻ ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങടെ നാടിനെ തെക്കുവടക്കും കിഴക്കുപടിഞ്ഞാറും ബന്ധിക്കുന്ന റോഡുകളുണ്ടായി ... ഇന്നും Bus root ആയിട്ടില്ല ... വഴി അത്യാവശ്യമാണ്... Scst യ്ക്കു പുളുത്തി ഉരുട്ടി അങ്ങ് കൊടുക്കെന്നെന്നാ വയ്പ്പ് !പഴയകാര്യം പറയുന്നത് നല്ലതാ കുട്ടീ... വന്ന വഴി മറക്കുകയും അയവിറക്കാതിരിക്കയും ചെയ്യുന്നത് നമ്മുടെ root മറക്കുന്നതിനു തുല്ല്യമാണ് ... എല്ലാ നന്മകളും ഉണ്ടാകട്ടെ....👍🏽💖💕💙💞💝💃🏽💃🏽💃🏽💃🏽🪔🙏🕊️🕊️🕊️🕊️🕊️👌🏽✍🏽
Vishamikaruthu happyayiyirikku❤❤jeevichukanikku❤❤daivam sudhimolku ellam thannitundu❤❤❤so athinu nannhiparanjujeevukku❤❤ellam seriyakum God bless you dears❤❤❤
ഇതാണ് വികസനം, ( കേരളത്തിന്റെ )
തന്നതാൻ താഴ്ത്തുനവൻ ഉയർത്തപ്പെടും 🙏🏿വിഷമിക്കണ്ട
സുധി ദൈവം എല്ലാം കാണുന്നണ്ട് എന്നതിന്റെ വലിയ തെളിവ് ആണ് സുധി ഒന്നും വിഷമിക്കേണ്ട സുധി ❤️❤️❤️
സുധി മോളേ ❤️❤️❤️❤️❤️🥰🥰🥰🥰🙏
സുധി മോളെ കരയല്ലേ 😢😢😢😢കാണാൻ വയ്യ 😢😢😢
🥰🥰 ഒരുപാട് സന്തോഷം സുധിമോളെ ❤
Sudhi ഒരു നല്ല മനസിന്റെ ഉടമയാണ് ദൈവം അനുഗ്രഹിക്കട്ടെ ♥️👍🎉
ദൈവമേ ഈ പെൺ കുഞ്ഞുങ്ങൾ ഇത് വഴി ഒക്കെ ആണോ സ്കൂളിൽ പോയിട്ട് ഒറ്റക് വരുന്നേ 😭കണ്ടിട്ട് പേടി വന്നു മാറിത് നന്നായി 👍
എല്ലാം ശെരിയാവും സുധിമോളെ ഈ വീട്ടിൽ നിന്നും വാടക വീട്ടിലേക്കു മാറാൻ കഴിഞ്ഞില്ലേ അത് പോലെ സ്വന്തം വീടും ഉണ്ടാവും ❤️
Sudhimoleeee vishamikkate ellam ishwaran kanunnundu molkku enium nallathu varum
ദൈവം കൂടെയുണ്ട് സുധി... കണ്ടിട്ട് സഹിക്കുന്നില്ല. കുഞ്ഞുങ്ങളെയും കൊണ്ട് ഇവിടെ ഇങ്ങനെ കഴിഞ്ഞെന്നു... 🙏 ❤️❤️🙏
കരയരുത് സുധിമോളെ ജീവിതം ഇവിടെ വരെ എത്തിച്ചില്ലേ ആണ് ഭഗവാൻ തന്നെ ഇനിയും മുന്നോട്ട് കൊണ്ടുപോവും പ്രാർത്ഥിക്കുക 🙏🙏🙏🙏🥰🥰🥰🥰
ദൈവത്തോടുള്ള നന്ദി കൊണ്ടാണ് പറയുന്നത്.
Ellavarkkum oru nalla divasamundennu parayunnathu seriyanu sudhimole.iniyangottu nallathe varuvollu.negative parayunnavar parayatte.angottu sredhikkanda❤❤❤❤❤❤
സുധി നിന്റെ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി മോളെ ഇനി നീ സങ്കടപ്പെടല്ലേ.❤❤സന്തോഷിക്ക് 🎉🎉🎉
കഴിഞ്ഞ കാര്യങ്ങൾ മറക്കരുത് സുധി മോൾ
എല്ലാരും താഴ്ച്ച നിന്നും ആണ് ഉയർന്ന വരുന്നത് ❤❤
വിഷമം തോന്നുന്നുണ്ടാകിലും ഇത് വരെ ദൈവം നടത്തി ഇനിയും നല്ലത്ത് മാത്രം വരട്ടെ ♥️♥️
സുധിയുടെ നല്ല മനസ്സാ. ദെെവ० നല്ലതേ വരുതതൂ ❤❤
ഒരു കുന്നുണ്ടേൽ ഒരു കുഴിയുണ്ടാവും, പക്ഷേ ആ കുഴി കാലങ്ങൾ നിലത്തും. അതാ സുധിമോളേ ലോക തത്വം. കുഴി നികരുമ്പോ അവിടെ കിടക്കുന്ന ഏതു ജീവജാലത്തിനും മോചനമുണ്ടാവും. അതുപോലെ ഞങ്ങടെ പൊന്നുമോൾക്ക് നല്ലതേ വരൂ. സങ്കടപ്പെടല്ലേ എല്ലാം ശരിയാകും. ❤❤❤❤❤❤❤❤❤❤
Sudhi, thaamasam ellaathirunnittum veedinte parisaram neat aanalloo. GBU ❤❤
Sudimolk എത്ര കാശ് കിട്ടി ഒരു ചിരിയിൽ നിന്ന്
തീയില്‍ കുരുത്തത്,വെയിലത്തു വാടില്ല..!❤❤❤❤❤❤❤
നേരാണ്. നമ്മൾ വന്ന വഴി ഒരിക്കലുംമറക്കരുത്. സുധിക്ക് നല്ലകാലം വരും.. ദൈവം നല്ലതു വരുത്തും. 🙏ബംബർ ചിരിയിലെ പെർഫോമൻസ് കാണാൻ നോക്കിയിരിക്കുകയാണ്..
ഒരു വീട് വാടയ്ക്ക് പോയത് നന്നായി സുധമോളെ ഇത് കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല 🙏🙏ദൈവം കൈവിടില്ല🥰🥰🥰🤗🤗🤗🤗 😍😍😍💖💖💖💖
കരയാതെ മോളെ. ദൈവം ഒരുപാട് അനുഗ്രഹിക്കും. ❤️
Füll സപ്പോർട്ട് സുധി...പുതിയ വീട് എത്രയും പെട്ടെന്ന് ദൈവം നടത്തി തരട്ടെ...
ചേച്ചി..,ദൈവം നമ്മളെ ഒരുപാട് പരീക്ഷിക്കും.പക്ഷെ, ഒരു ദിവസം നമ്മളെ കൈ പിടിച്ചുയുർത്തുകയും ചെയ്യും. എന്റെ വീട്ടിൽ എല്ലാവരും ചേച്ചിടെ ഫാൻസ് ആണ് 🥰😍❤️
വന്ന വഴി മറന്നില്ല ഇതൊക്കെ ഒരു മനുഷ്യന്റെ നല്ല മനസ്സാണ്
മോളെ ദൈവം അനുഗ്രഹിക്കട്ടെ
സുധി മോളെ,ദൈവം അനുഗ്രഹിക്കട്ടെ
പഴയ കാര്യങ്ങൾ ഓർത്തു സങ്കടപെടല്ലേ❤ ഇനി ഒരിക്കലും ഒന്നിനും സങ്കടപെടേണ്ടി വരില്ല സന്തോഷായിരിക്കൂ ❤️❤️❤️
നമ്മുടെ വീട് പിന്നെയും കണ്ടതിൽ ഒത്തിരി സന്തോഷം ❤
God bless you സുധീ മോളെ🎉❤
സൂപ്പർ സുധിക്കുട്ടി ♥️♥️♥️♥️♥️♥️
നല്ല വീഡിയോ ഇടക്ക് ഇടക്ക് ഇത് കാണിക്കണം ഇത് കാണു മ്പം സന്തോഷം❤️❤️❤️❤️👌💕💕💕💕💕💕👍
എത്രയും പെട്ടെന്ന് പുതിയ വീട് ഉണ്ടാകട്ടെ.
ചിലരങ്ങനെയാണ്. ആർക്കും ഒരു ഉപകാരവും ചെയ്യില്ല. ഇതൊന്നും കൊണ്ടുപോകാനാകാതെ ഒരു ദിവസം ഈ ലോകം വിട്ടു പോകേണ്ടിവരുമെന്ന് ഇവരാരും ചിന്തിക്കുന്നില്ലല്ലോ ദൈവമേ. സുധി നീ രക്ഷപെട്ടെന്ന് കരുതിയാമതി. എല്ലാം ദൈവാനുഗ്രഹം 🩷🩷🩷🩷🙏🙏
❤അടുത്ത ഗ്രാമസഭയിൽ ചർച്ചയ്ക്ക് വയ്ക്കുക. എല്ലാവരും കൂടി തീരുമാനിച്ചു കഴിഞ്ഞു കൺസൻറ് തരാത്തവർ ആരാണോ അയാൾക്ക് എതിരെ അധികാരികൾക്ക് പരാതി കൊടുക്കുക. എല്ലാവരും ഒരുമിച്ചു നിന്നാൽ ഉറപ്പായും വഴിയുടെ കാര്യവും വഴിവിളക്കും ലഭ്യമാകും.
സുധി മോളേ മക്കൾക്ക് നല്ല മാർക്ക് ലഭിച്ചോ
❤❤😂
ചേച്ചി വിഷമിക്കണ്ട കേട്ടോ ഞങ്ങൾ ഇതുപോലെ തന്നെയായിരുന്നു ഞങ്ങൾക്ക് ദൈവം നല്ലൊരു വീട് തന്നു ചേച്ചിക്കും നല്ലൊരു വീട് ദൈവം തരും കേട്ടോ ഞങ്ങൾ എന്നും പ്രാർത്ഥിക്കുന്നുണ്ട്
Jeevithathil sudhimol orupadu kashtappettittundu ithupole oru pennum ithrayum kashttapettu kanthilla enikku sudhimol parayunnathu manasilavum sudhimol parayumbol enthannariyilla kannu nirayum. God bless you
വന്ന വഴി ഓർക്കുന്നുണ്ടല്ലോ നല്ല കാര്യം ചേച്ചി വലിയ വീടൊക്കെ വച്ച് കാണാൻ ആഗ്രഹം ഉണ്ട് അധികം വൈകാതെ അതിന് സാധിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🏻
ഒരു പട് സന്തോഷമാണ് സുധി മോളെ കണ്ടതിൽ🙏👍
എല്ലാം ക്യപാസനമാതാവേ അനുഗ്രഹിക്കട്ടാ🙏🙏🙏🙏🙏🙏
22 മിനിറ്റ് പോയതറിഞ്ഞില്ല ചേച്ചി.നന്മയുള്ളവരുടെ കൂടെ ദൈവം ഉണ്ടെന്നുള്ള ഏറ്റവും വലിയ തെളിവാണ് സുധി ചേച്ചി 🥰. ✌️👍
സുധി സൂപ്പർ അല്ലെ. കരയരുത്. മിടുക്കി ആയിട്ട് മുന്നോട്ടു പോകൂക.❤❤❤
കഷ്ടപാട് അറിഞ്ഞിട്ടില്ലാത്ത മനുഷ്യർക്ക് ഇതുപോലെ ഉള്ള വീട് കാണുമ്പോൾ ഒരു ഇഷ്ടക്കേട് തോന്നും അതൊന്നും സുധി കാര്യമാക്കണ്ട വന്ന വഴി മറക്കാതെ ജീവിച്ചാൽ ദൈവം എന്നും കൂടെയുണ്ടാവും നല്ലവരായ മനുഷ്യരും ഞാനൊക്കെ ഇതുപോലെ കഷ്ടപെട്ട് ജീവിച്ച് വന്നവരാണ് ഇപ്പം ദൈവത്തിൻ്റെ കൃപ കൊണ്ട് ഒരു കുഴപ്പമില്ല എല്ലാം ശരിയാവും എനിക്ക് സുധിയെ ഒരുപാട് ഇഷ്ടമാണ് ഒന്നു കാണാൻ ആഗ്രഹം ഉണ്ട് ദൈവത്തിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും സുധിയുടെ നമ്പർ ഒന്നു തരുമോ❤❤❤❤❤❤
Kozhikkode vero. Nammal subscribers nu vendi oru meet up vechaallo. Nammal ellaarum koode cheythaalo.
വിഷമിക്കരുത് സുധിമോളെ ഇനിയും ഉയരങ്ങളിലെത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു. നെഗറ്റീവ് പറയുന്നവർ പറയട്ടെ അവരെ അവരുടെ വഴിക്ക് വിട്. ഒരുപാട് വിഷമം തോന്നി ഈ വീട് കണ്ടപ്പോൾ
Thuranna manasanu enne sudhimole ennilekk adupichathe ❤❤❤❤pinne ratheeshanna bagyam cheith aala ithrayum nishkalakayaya wifine kittyallo keepit up god bless your family🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Sudhi ur nalla Manas god bless you
കന്നി മാസത്തിൽപൈസ കൊടുക്കരുത്. വന്ന വഴി.മറക്കാതിരുന്നത് നന്നായി.മറന്നാൽ നാം.അഹങ്കാരി. ആകും..
സുധി എന്താ ഒരു എനർജി ഇല്ലാത്ത പോലെ വയ്യായ്ക മാറിയില്ലേ ❤വഴി കൊടുക്കാത്തവർക്ക് ദെയിവം നല്ല ശിക്ഷ കൊടുക്കും 🙏🏻🙏🏻🙏🏻
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നിയ ഒരു കാര്യം ഉണ്ട്. സുധിമോൾ ചെരിപ്പ് ഊരിയിട്ടിട്ടാണ് വീട്ടിൽ കയറിയത് ❤
എല്ലാ മനുഷ്യരും ചെരിപ്പ് ഊരിയിട്ടാണ് വീട്ടിൽ കയറുന്നതു.
ശെരിയാണ് സുധിമോളെ, മോളുടെ കഥ ശെരിക്കും ഒരു സിനിമ ആക്കാനുള്ളതുണ്ട്. 🥰🥰😘😘
സുധിമോളെ👍🏻👍🏻 നന്നായി വരും 🙏🏻ഉണ്ട്..
Sudichechi ellam sheriyavum❤❤❤
സുധി സെൻട്രൽ ഗവണ്മെന്റ് ന് ഒരു അപേക്ഷ എഴുതി കൊടുക്കണം. സ്ഥാലത്തിന്റെ ഒരു വീഡിയോ എടുത്തു അയക്ക് കേട്ടോ. ആവശ്യം ഇല്ലാത്ത കാര്യതീനെ വിഷമിക്കേണ്ട 😊
ആ കപ്പ് kondu👍 പൊയ്ക്കോ ❤❤❤❤
പൊന്നു സുധി മോളെ, നെഗറ്റീവ് പറയുന്നവരെ അവരുടെ വഴിക്ക് വിട്ടേക്ക്. അത് മനസ്സിൽ എടുക്കുകയെ വേണ്ട.❤❤❤
Kaitha puzha kayalile oru pattu undallo sudhimole ariyamo
സുധീ ഞാനും ഒരു ടc. ഫാമിലിയാണ് ഞങ്ങൾക്കും വീട്ടിലേക്ക് വഴി തരില്ല ' 😢😢😢നമ്മളെ പോലെ എത്ര പേർ കാണം നല്ലവീട് വഴി ഒന്നും ഇല്ലാത്തവർ
Vazhi kodukathavr pogumbol 6aady Manu mathy pne endhyna egane
Sudhi paranjapole manichetan etra picture abhinayichu etra cash undaki ennalum vanna vazhi marakathe evide poyalum auto odichathum pattini kidannathum ellam parayumayirunnu ath ullilullath paranju pokunnatan
Cherthala panavally anchuthuruthu deep ithilum kashtamanu njanum ente shed upeshichu ponnu
മഴവിൽ മനോരമയിലെ പ്രോഗ്രാം എന്നാണ്?
ഞാൻ സുധിമോളുടെ videos എല്ലാം കാണാറുണ്ട്. പഴയ കാര്യംങ്ങൾ ഓർക്കുന്നത് നല്ലത് തന്നെ, പക്ഷേ അതു ഓർത്തു ഇനിയും കരയരുത്... ഇനിയും സന്തോഷതോടെ ജീവിക്കാൻ ഉള്ള time ആണ്... കരയുമ്പോൾ ഒരു നെഗറ്റിവിറ്റി feeling ഉണ്ടാക്കും... എല്ലായിപ്പോഴും കുടുംബതോടൊപ്പം സന്തോഷിച്ചിരിക്കുക
Geevithathil iniyangottu nallathu.mathram sambhavikkatte ❤❤❤❤🙏💕🌹
Sudhi chechii othiri ishtaaatoo ❤❤❤❤❤❤
വാർഡ് മെമ്പർ ആരാണ്
ദൈവം കൂടെ യുണ്ട് സുധി❤❤❤❤❤
സുധിമോൾ ഇഷ്ടം❤❤
സുധി പണം ഉള്ളവർ ഒരിക്കലും പാവപ്പെട്ടവരെ സഹായിക്കില്ല. എനിക്ക് ഇതുപോലെ വഴിയില്ല ചുറ്റും പണം ഉള്ള ഏക്കർ കണക്കിന് ഭൂമിയുള്ള ഒരു മുൻ മന്ത്രിയുടെ മരുമകളുടെ ഭൂമിയാണ് എനിക്ക് ഒരു ഓട്ടോ വരാനുള്ള സ്ഥലം തരമോ പകരം എൻ്റെ ഉള്ള സ്ഥലത്തിൽ നിന്ന് പകരം സ്ഥലംതരാം എന്ന് പറഞ്ഞിട്ട് പോലും തന്നില്ല അങ്ങനെആണ് പണം ഉളളവർ. എനിക്ക് ഇങ്ങനെ ഓരോന്ന് ഓർത്തു കരയും അല്ലാതെ എന്ത് ചെയ്യാൻ 😢😢😢😢
സുധിമോൾ ❤️❤️❤️🌹
ചക്കരേ ... വിഷമിക്കേണ്ട , എല്ലാം ശരി ആകും 🥰🥰
ആറ് വീട്ടുകാർ ഒരു ഇരുപത്തഞ്ചു ആൾക്കാർ എങ്കിലും കാണുമല്ലോ .... അസുഖങ്ങൾ വരുമ്പോൾ അതോർക്കാൻ വയ്യ ... എല്ലാവരും സുഖമായി ഇരിക്കട്ടെ ❤️❤️ . ഡ്രസ്സ് ചേരുന്നുണ്ട് 👌👌
അലുക്കുകല്ലും തെങ്ങും കൊള്ളാം 🥰🥰 . ഇപ്പോൾ ഉണങ്ങി നിലമെല്ലാം നന്നായി
ദൈവം അനുഗ്രഹിക്കട്ടെ ... 🙏
പഴയ ഓർമ്മകൾ എന്നും ഒപ്പം ഉണ്ടാവണം ... എന്നാലേ നമ്മളും ഉണ്ടാവൂ ❤️❤️
Njan ingane kure kashtapettadaa. Enikk adh marakkaanum kayunnilla. Orkkaanum vayaaa. Aaa kaaalam nammale pole kurach pere dhayvam select cheyditt undaayadaaa. Adh nalloru naalekk vendi aayirunnu
Kashtapettu vannavark ariyam athinte vila.sudhimol happy aayi munnot pokuka.daivam nigale anugrahikkate.negative parayunnath kettu vishamikkaruth
സുധികുട്ടി സധൈര്യം മുന്നോട്ടു പോകൂ. ഒരു പാട് ഒരു പാട് ' ഉയരങ്ങളിൽ എത്താൻ പ്രാർത്ഥനയോടെ❤