ഒന്ന് കൊളാബ്‌ ചെയ്‌തത

Поделиться
HTML-код
  • Опубликовано: 16 янв 2023

Комментарии • 354

  • @dreeem7917
    @dreeem7917 Год назад +861

    കോളബ്റേഷൻ എന്താണെന്ന് നോക്കാൻ വന്നവർ നീലമം മുക്കി പോകാം 🤭

    • @ramiramithumba9031
      @ramiramithumba9031 Год назад +8

      അത് instayil ulathaa

    • @NisarTanur-ic5jh
      @NisarTanur-ic5jh Год назад +2

      😄😄😄😄😄👍

    • @user-kv2zu1jw2k
      @user-kv2zu1jw2k 6 месяцев назад +1

      😂😂😂👌

    • @noufalcc2841
      @noufalcc2841 3 месяца назад +17

      Really I don't know what is collab.
      If somebody knows please explain here (I don't use Instagram)

    • @ZanhaZaeem
      @ZanhaZaeem 2 месяца назад

      ​@@noufalcc2841ഒരേ സമയം രണ്ട് പ്രൊഫൈലുകളിൽ കാണിക്കുന്ന ഒരൊറ്റ ഫീഡ് പോസ്റ്റ് അല്ലെങ്കിൽ റീൽ ആണ് ഇൻസ്റ്റാഗ്രാം കൊളാബ് പോസ്റ്റ്. ഒരാൾ പോസ്റ്റ് ചെയ്യുകയും രണ്ടാമത്തെ ആളെ invite ചെയ്യുകയും ചെയ്യുന്നു. അവർ അത് ആക്സെപ്റ്റ് ചെയ്താൽ പോസ്റ്റും അതിൻ്റെ കമൻ്റുകളും ലൈക്കുകളും ഷെയറുകളും രണ്ട് അക്കൗണ്ടുകളും പങ്കിടും.

  • @Jamal-su3hs
    @Jamal-su3hs Год назад +109

    ചിരിക്കണം എന്നുണ്ടെങ്കിൽ നിങ്ങളെ ഈ പരിപാടി കാണണം 🥰🥰

  • @user-qd5ln7oi4d
    @user-qd5ln7oi4d Год назад +128

    ഞാൻ ഇൻസ്റ്റയിലാണ് ചെയ്തത്. അയ്‌ന്റെടക്ക് അതും ചെയ്തോ 🤭🤭🤭

  • @vmk4018
    @vmk4018 Год назад +153

    ചിലറ കോമഡിയന്മാരോന്നുമല്ല പഹയന്മാര് 🤣🤣🤣👍

    • @bhavyanair156
      @bhavyanair156 2 месяца назад

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @salaamebrahim4334
    @salaamebrahim4334 Год назад +59

    പാലത്തിനു സൈഡിൽ net ഉണ്ടായതു നന്നായി 😆😆😆

    • @noonvlogz6911
      @noonvlogz6911 17 дней назад

      പാണക്കാട് തൂക്കുപാലം

  • @pathusvloge7185
    @pathusvloge7185 Год назад +113

    വെറുതെ അല്ല ഓൾക്ക് ഇന്നലേ ക്ഷീണം 😄😄ആഹാ നീ അതിലും ചെയ്തോ 😂😂😂

  • @noufalkl1020
    @noufalkl1020 Год назад +195

    വെറുതെ അല്ല ഓൾക് ഇന്നലെ ഒരു ക്ഷീണം.... 😂😂

  • @murshidmurshid2975
    @murshidmurshid2975 2 месяца назад +18

    ഞാന് instale ആണ് ചെയ്തതെ... ഹാആഅ.. ഐസെരി ജി അയിലും ചെയ്‌തോ 😂😂😂😂🤣🤣🤣🤣🤣

  • @kabeerkorikar3232
    @kabeerkorikar3232 2 месяца назад +15

    കൊമ്പകാറ്റ് കോയ ഒരു സംഭവം തന്നെ

  • @anaswayanad8368
    @anaswayanad8368 2 месяца назад +15

    കോയ, കുഞ്ഞാപ്പു ഇത് രണ്ടും വേറെ ലെവൽ .. ഇതിനിടയിൽ മറ്റൊരാൾ അത്ര സുഖം പോര

  • @shifinsonu
    @shifinsonu Год назад +49

    എന്റെ ബാപ്പനോട് പറഞ്ഞാലും ഇങ്ങനെ ആയിരിക്കും 🤭🤭

    • @ashrafcp8605
      @ashrafcp8605 7 месяцев назад

      ഇത്ര വിവര ധോഷി ആണോ😅

  • @noorjabasheer7928
    @noorjabasheer7928 Год назад +232

    ചിരിച് ചത്താൽ ഉത്തരവാദി ഫാറൂഖ് ആണ്....... 😂😂😂😂😂😂

  • @sjmedia1234
    @sjmedia1234 2 месяца назад +23

    അല്ല കൊമ്പങ്കാട്ട് കാക്കേ.... ഇങ്ങക്കൊരു ചെരിപ്പ് ഇട്ടൂടെ 😁നട്ടപ്പൊരി വെയിലല്ലേ.. പൊള്ളൂലെ 😃

    • @Bavasworld
      @Bavasworld 2 месяца назад +3

      പൊള്ളിയാലേ ആ ചൂട് പുറത്ത് വരൊള്ളൂ 😂😂😂😂😂😂😂😂

  • @usmanhadikakkadan8992
    @usmanhadikakkadan8992 Год назад +31

    😂ഈ കുരിപ്പാൾ 😂

  • @risunufi2398
    @risunufi2398 5 месяцев назад +30

    അള്ളോ ഇയ്യ് അതിൽ ചെയ്‌തോ 🤣🤣വെറുതെ അല്ല ഓൾക് ഒരു ക്ഷീണംന്ന് 🤣🤣

  • @najmaalikka4307
    @najmaalikka4307 2 месяца назад +59

    ആ ചാടിയിട്ടുള്ള അടി 😅ന്റെ പൊന്നോ ചിരിച് ചത്തു 😂😂😂😂
    പാവം അടി കിട്ടിയപോ കാഴ്ച്ച പോയെന്ന് തോന്നുന്നു 😂😂😂
    ചെക്കന്റെ അഭിനയോം കാക്കാന്റെ ഡയലോഗ്സും 👌🏻

    • @HASIFAAKBAR-de5pz
      @HASIFAAKBAR-de5pz 29 дней назад

      അടി അത് കുഞ്ഞാപ്പുൻ കിട്ടുമ്പോയ power

  • @jamesc.o5332
    @jamesc.o5332 7 месяцев назад +18

    കാലത്ത് തന്നെ വളരെ സങ്കടപ്പെട്ടിരിക്കുന്നു അത് മാറികിട്ടി

  • @IbrahimYaseen-gj9wd
    @IbrahimYaseen-gj9wd 2 месяца назад +5

    ആ ഒരു അടി അതാണ് ഇവരുടെ ഒരു പൊളി

  • @abdulshareeftvr2342
    @abdulshareeftvr2342 Год назад +17

    ചിരിച്ചോളിം കുരുപ്പാളെ
    ഹൗ വല്ലാത്ത ജാതി

  • @hamzav1986
    @hamzav1986 10 месяцев назад +8

    വെറുതെയല്ലാ ഓൾക്ക് ഇന്നലെ ഒരു ഷീണം....😂😂

  • @nisarbaleri2536
    @nisarbaleri2536 6 месяцев назад +3

    ലാലാ... ഒരു രക്ഷയുമില്ല 👍👍😊😄

  • @naalanaala9499
    @naalanaala9499 2 месяца назад +5

    ഇയാൾ ക്ക് ഇങ്ങനെ ചാടി അടിക്കാൻ... എല്ലാരേം...
    മറ്റൊന് അടി കൊണ്ട് നാട് വിട്ടു ന്ന് തോന്നുന്നു 😂😂😂😂

  • @DarkDarknes.D.D
    @DarkDarknes.D.D Год назад +12

    Aha aysheri ഇജ്ജ് അതിലും ചെയ്തോ 🤣🤣🤣🤣

  • @busharahakeem378
    @busharahakeem378 2 месяца назад +2

    ഞാൻ ഇന്സ്ടിലാണ് ചെയ്തെ 😂ആഹാ നീ അതിലും ചെയ്തോ 😁😁🤣🤣🤣🤣🤣

  • @ebullgetlovers3186
    @ebullgetlovers3186 Год назад +8

    ബല്ലാത്ത ഒരു പഹയെന്മാര് 😂😂

  • @saleesworld9
    @saleesworld9 2 месяца назад +1

    ഈ കാക്ക ന്ടെ പേരിൽ കേസ് വരും മൻ സം മാരെ ചിരിപ്പിച്ചു കൊല്ലുന്ന തിന്നു 😂😂😂😂

  • @saifuu2577
    @saifuu2577 Год назад +7

    ഹാവൂ ബല്ലാത്ത ജാതി 🤣😂😂🤣

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm Год назад +15

    അന്റെ വാപ്പ സൈതാലി കുട്ടിനെ ഞാൻ ഒന്നു കാണട്ടെ 🤣

  • @sparrow8436
    @sparrow8436 Год назад +19

    അത് സരി. നീ അതിലും ചെയ്തോ 😂😂😂😂😂😂

    • @truth895
      @truth895 Месяц назад

      😂😂😂😂

  • @suhailamedia1685
    @suhailamedia1685 Год назад +14

    കൊള്ളാം 😁

  • @hhjbhhj6189
    @hhjbhhj6189 Год назад +68

    ലാലയും ഫാറൂകും 👍👍👍👍
    മാഷാ അല്ലാഹ് 🤲ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... 🤲🤲

  • @SuriyaKkv
    @SuriyaKkv 2 месяца назад +1

    ചാടി തല്ലല് വേണ്ട അല്ലത്തത് ഒക്കെ അടിപൊളി😂😂😂

    • @HASIFAAKBAR-de5pz
      @HASIFAAKBAR-de5pz 29 дней назад

      അയ്യേ അതല്ലേ കോയാക്കാൻ്റെ ഫിഗർ 😂

  • @saleenakt2956
    @saleenakt2956 11 дней назад

    ചാടി തന്നെ അടിക്കണോ. എന്തായാലും അടി ഉറപ്പാ 😅😂😂

  • @hird3634
    @hird3634 Год назад +5

    😂😂😂 വല്ലാത്ത ജാതി 🤣

  • @murshidayikarappadi4405
    @murshidayikarappadi4405 Год назад +19

    കുട്ടിമോൻ വാപ്പനോട് ചോദിച്ചു
    വാപ്പേ ഞാൻ കൃതാവ് ഇറക്കട്ടെ?
    വാപ്പ പറഞ്ഞു
    ഇവിടെ പൂഴി ഇറക്കാൻ തന്നെ പൈസയില്ല എന്നിട്ടാണ് നിന്റെ ഒരു കൃതാവ്!😄

    • @ismylife9365
      @ismylife9365 Год назад +7

      1988 കോമഡി 🤣🤣

    • @murshidayikarappadi4405
      @murshidayikarappadi4405 Год назад +4

      @@ismylife9365 😄
      ആദ്യകാല നാട്ടിപ്പുറംങ്ങളിലെ തമാശയും,
      ഇപ്പോൾ പറയുന്ന താശകളും
      ഒരു രാവും, പകലും വ്യത്യാസം ഉണ്ട്

  • @Noushu111
    @Noushu111 Год назад +10

    ആ അടിയുടെ style പൊളി 💥

  • @hasihaseena4545
    @hasihaseena4545 Год назад +4

    Koyaante cherupp evide😂😂

  • @JayanPM-uy8qw
    @JayanPM-uy8qw 6 дней назад

    തല്ലു മേടിക്കാൻ ഒരാൾ കൂടി ആയി 😂😂😂😂

  • @kuttiesworld1763
    @kuttiesworld1763 Год назад +15

    Ith ഞങ്ങൾടെ നാടാണല്ലോ.. പാണക്കാട് പാർക്ക്‌...

  • @lailasworld5148
    @lailasworld5148 Год назад +3

    അടിച്ചത് അടിപൊളി 😄😄

  • @mamedia2201
    @mamedia2201 Год назад +10

    സഹകരണം. Collaboration
    😀

  • @abduljabbarjabbar7122
    @abduljabbarjabbar7122 Год назад +7

    കാക്ക നിങ്ങളെ മോളെ ഞാൻ ഫോളോചെയ്തിടുണ്ട് അങ്ങനെ പറഞ്ഞാൽ കേൾക്കാൻ ഒരു രസണ്ടായിന്നു

  • @user-ro8pp7wd6b
    @user-ro8pp7wd6b 2 месяца назад

    ആ അടിയുടെ.. സീൻ.. പോളിച്ചു👍🙏👌

  • @pandikkadvlog.3785
    @pandikkadvlog.3785 Год назад +2

    വല്ലാത്ത ജാതി 😄😄😄😄😄

  • @naseemaasees2447
    @naseemaasees2447 21 день назад

    ആ ചാടി അടുത്തം 😅😅😅

  • @hitech6346
    @hitech6346 Год назад +2

    അയിന് ഓള് accept ചെയ്തിട്ടില്യേ 🤣🤣🤣🤣🤣

  • @istubullu7536
    @istubullu7536 Год назад +3

    ലാ ലാ ലാല ......ലാ ലാ ..ലാല

  • @muzammilmuhammedali7463
    @muzammilmuhammedali7463 Год назад +3

    🤣🤣🤣വെറുതെ അല്ലാ അവൾക് ഇന്നലെ kseenom 🤣🤣🤣🤣🤣

  • @jamseena6708
    @jamseena6708 Год назад +21

    പടച്ചോനെ ഞാൻ ചിരിച്ചു ചിരിച്ചു ന്റെ ജീവൻ പോയി

  • @mansoorali6457
    @mansoorali6457 Год назад +4

    കള്ള ഹംകേ അങ്ങനെ ചെയ്തോ 🤣🤣🤣🤣🤣🤣

  • @thuhrmedia5932
    @thuhrmedia5932 3 месяца назад +1

    Kolabrashan enthaanenn ariyaatha njaan😂😅

  • @ponnuvava2301
    @ponnuvava2301 2 месяца назад +1

    മനസറിഞ്ഞു ചിരിച്ചു 😂

  • @user-yx8gb2kb9h
    @user-yx8gb2kb9h 10 дней назад

    കുഞ്ഞാപ്പി എവിടെ അടികൊണ്ട് hospital ആണോ 😂😂

  • @SajeevKJ-en5tl
    @SajeevKJ-en5tl 2 месяца назад

    ആര് മുന്നിൽ വന്നാലും അടി ഉറപ്പാ 😂😂😂😂😂😂

  • @jafarpmna1853
    @jafarpmna1853 2 месяца назад

    ന്നാലും നെച്ചിക്കാടൻ സെയ്താലി അത് വേണ്ടിയിരുന്നില്ല 😁😁എന്ന് നെച്ചിക്കാടൻ സെയ്താലിയുടെ പേരക്കുട്ടി

  • @noushadputhoor7926
    @noushadputhoor7926 Год назад +3

    Ninghal 3 perum vallaatha sambhavamaanu 🤣🤣🤣🤣🤣🤣

  • @hazuriyac481
    @hazuriyac481 2 месяца назад

    Adipoli video ann nigalathu chirikan Vere onnum venda

  • @sareenanoufal5174
    @sareenanoufal5174 6 месяцев назад +1

    Ivane kanumboyeee enik chirivarum😂😂😂😂😂😂😂😂😂😂😂😂😂😂

  • @MAYAVIMIDIYA
    @MAYAVIMIDIYA 2 месяца назад

    ഇവട തുടങ്ങിയ അടിയാണ് 😂😂😂

  • @naseema1884
    @naseema1884 2 месяца назад

    ചിരിച് വയ്യ ഇക്ക 👍🏽👍🏽👍🏽🤣

  • @RIPAZE
    @RIPAZE Год назад +2

    വടികൊടുത്തു അടിവാങ്ങി കുരുപ്പേ 😄😄😄

  • @welcomecome....2730
    @welcomecome....2730 Год назад +9

    സമകാലിക ചിത്രീകരണം 😄 😍

  • @rabeeshpb311
    @rabeeshpb311 2 месяца назад

    ഓഹോ.. നീയതിലും ചെയ്തോ 😂😂😂😂

  • @Fathimaskitchen313
    @Fathimaskitchen313 2 месяца назад +1

    പൊളിച്ചു

  • @jaisalkonothodi1858
    @jaisalkonothodi1858 Год назад +2

    ഞമ്മള നാട്ടിലാണല്ലോ 🤔

  • @shahidha1575
    @shahidha1575 Месяц назад

    Nalla koyakka njan kudikonnu chennu nokate njan inste cheythad aa athu Sheri athilum cheytho😂😂😂🙏❤❤

  • @ishaqasma3071
    @ishaqasma3071 8 месяцев назад +1

    ഞാൻ ചിരിച്ചു ഒരു വയിക്കായി 😃😃😃😃😃😃😃😃😃💕💕💕💕💕👍👍👍

  • @ajitharajan3468
    @ajitharajan3468 2 месяца назад

    🤣🤣🤣🤣🤣🤣🤣🙏🏻🙏🏻🙏🏻🙏🏻ഇരന്നു മേടിച്ചു

  • @irfutube4574
    @irfutube4574 2 месяца назад

    കൊമ്പൻ കാട്ട് കോയ സൂപ്പർ 😂

  • @ismailmuthu1870
    @ismailmuthu1870 Год назад +20

    കോലാബ് എന്ന് പറഞ്ഞാൽ എന്താണ് മനസ്സിലായില്ല

  • @FathimaNavas-bw6ut
    @FathimaNavas-bw6ut 2 месяца назад

    😂😂😂 Ijj athilum cheytho😂😂

  • @user-vy4rz2wj1y
    @user-vy4rz2wj1y Месяц назад

    കോയാൻ്റെ മുംബിൽ ആര് പെട്ടാലും അടി ഉറപ്പാ

  • @irshadirshad966
    @irshadirshad966 2 месяца назад

    ബലാത്ത ജാതി
    ചിരി ചൊളി കുരിപ്പെ

  • @jamsheerjamsheer112
    @jamsheerjamsheer112 Год назад +2

    😄😄

  • @lineeshkallingal9253
    @lineeshkallingal9253 2 месяца назад

    Nalla abinayam ❤❤

  • @JPThamarassery
    @JPThamarassery 2 месяца назад

    ലാല ഭായി ....കുഞ്ഞാപ്പു കഹാഹെ.....

  • @riyaskannur2445
    @riyaskannur2445 2 месяца назад

    ആഹാ ഇജ്ജതിലും ചെയ്തോ 🤣🤣

  • @febnasaleem4470
    @febnasaleem4470 2 месяца назад

    Aa പറഞ്ഞ aa സൈഡാലികുട്ടി എന്റെ ഉപ്പാപ്പ ആണ് 😢😢❤

  • @sabanaanisar
    @sabanaanisar 2 месяца назад

    chirich chathh😂❤

  • @aneeshafirozaneeshafiroz451
    @aneeshafirozaneeshafiroz451 2 месяца назад

    Vazhiye poyadh chotich vaghi enn kettitille adh edhannu😂😂😂

  • @shameemshameem3029
    @shameemshameem3029 2 месяца назад

    സഹകരണം എന്നാണ്...😂

  • @shibilikv
    @shibilikv Год назад +1

    പാണക്കാട് തൂക്കുപാലം ആണല്ലോ

  • @ramlabk5641
    @ramlabk5641 26 дней назад +1

    🌹😂😂😂😂😂😂😂😂😂🌹🙏👍

  • @rajihs2013
    @rajihs2013 2 месяца назад

    ഇത് ഞങ്ങളുടെ നാടായ പാണക്കാട് യിലെ കടലുണ്ടി പുഴയുടെപാലമാണ്

  • @soumyasoumya-ce6qc
    @soumyasoumya-ce6qc Год назад +1

    സൂപ്പർ 😄😄😄😄😄

  • @faslurahman2079
    @faslurahman2079 2 месяца назад

    ഈ ചങ്ങായി എന്തിനാ അടിക്കുമ്പോ മേല്ക്ക് ചാടുന്നത്

  • @user-ti2nf3qm2b
    @user-ti2nf3qm2b Год назад +2

    Paid promotion ചെയ്യാത്തത് നന്നായി 😂😂😂

  • @surayyaachu1794
    @surayyaachu1794 2 месяца назад

    ചിരിച്ചു മതിയായി 😂😂😂😂😂😂

  • @charliestatus982
    @charliestatus982 Год назад +5

    Ee തുക്കുപാലം എവിടായ ആർക്കേലും ariyo

  • @Bismillahimedia
    @Bismillahimedia Месяц назад +1

    😄😄😄

  • @jiyasworldJubykunju
    @jiyasworldJubykunju 11 дней назад

    😂😂😂adipoli

  • @Hashim-xu2xz
    @Hashim-xu2xz 2 месяца назад

    ചിരിച്ച് ചിരിച്ച് ഒരു പരുവമായി

  • @Rechuz_vlog
    @Rechuz_vlog Год назад +1

    😄😄😍

  • @shynisumesh1483
    @shynisumesh1483 Месяц назад

    😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣iyyalith chiripich kollum 🤣🤣🤣🤣🤣

  • @user-cn7rv3nw6z
    @user-cn7rv3nw6z Месяц назад

    പാണക്കാട് പാലം ആണോ ഇത്

  • @nasar123nasar4
    @nasar123nasar4 Год назад +2

    😂

  • @user-tu4ds3ji3e
    @user-tu4ds3ji3e 2 месяца назад +1

    Super

  • @shamsudheenpk7341
    @shamsudheenpk7341 Год назад +1

    Policchaliyaaa.soopar

  • @user-wu4bx5hb9l
    @user-wu4bx5hb9l 2 месяца назад

    എന്റെ പൊന്നോ 😂😂😂

  • @balkeesbalki7867
    @balkeesbalki7867 2 месяца назад

    ചിരിച്ചു ചത്തു 😂😂