മനസ്സിന് ടെൻഷനുള്ള സമയത്ത് ഞാൻ നിങ്ങളുടെ വിഡിയോസ് എടുത്തിട്ട് കാണും ആ ടെൻഷനിടയിലും ചുണ്ടിൽ വിരിയിക്കാൻ കഴിയുന്ന നിങ്ങളുടെ ഈ കഴിവുണ്ടല്ലോ.. അതാണ് നിങ്ങളുടെ വിജയം.. സൂപ്പർ.. 🥰
ഇത് വരെ കണ്ടതിൽ വെച്ച് കുറച്ചു നേരം മാത്രം ചിരിക്കുകയും കൂടുതൽ നേരം ചിന്തിപ്പിക്കുകയും കുറച്ചു നേരം കരയിപ്പിക്കുകയും ചെയ്ത വീഡിയോ.Have a big hand for team laala malappuram and kunjappooo 🥰👏👏🏻👏🏻👏🏻👏👏👏👏
ലാല അതൊരു സംഭവം തന്നെയാണ്. ഏത് വേഷം കിട്ടിയാലും പൊളിക്കും.ഫാറൂഖും,മുനീറും അവർ ചെയ്യുന്നത് എന്താണെന്ന് അവർക്കും,കാണുന്നവർക്കും തിരിയില്ല.laaaaaaaaaala....
ഇതാണ് ലാല. പലരുടേയും ജീവിതം പച്ചയായി വരച്ച് കാണിക്കുന്ന ലാല കേരളക്കരക്ക് ഒരഭിമാനമാണ് ലാലക്ക് പകരം ലാലമാത്രം ഞങ്ങൾക്ക് അദ്ധേഹം ചങ്കാണ്.
ലാലയുടെ ഓരോ കണ്ടന്റും ഒന്ന് മറ്റൊന്നിനു മെച്ചം 👍👍
മനസ്സിന് ടെൻഷനുള്ള സമയത്ത് ഞാൻ നിങ്ങളുടെ വിഡിയോസ് എടുത്തിട്ട് കാണും ആ ടെൻഷനിടയിലും ചുണ്ടിൽ വിരിയിക്കാൻ കഴിയുന്ന നിങ്ങളുടെ ഈ കഴിവുണ്ടല്ലോ.. അതാണ് നിങ്ങളുടെ വിജയം.. സൂപ്പർ.. 🥰
ഇത് ഒരു രക്ഷയും ഇല്ല,,, തീർന്നത് അറിഞ്ഞില്ല, ഡീസൻ്റ് topic 👍
തിരിച്ചറിവ് മനുഷ്യന് ഉണ്ടാക്കി കൊടുത്തു ലാലാ എന്ന കഥാപാത്രം 👍
ruclips.net/user/shortsR3RALpCA-h4?si=GtLvS6JgSQTM5klp😂
ലാലാ ടീമിന്റെ ചിരിയിൽ മാത്രം ആയിരുന്നു സൂപ്പർ ഇത് കണ്ണിൽ ഈ റൻ ആക്കുന്ന ഒരു 😢വീഡിയോ രണ്ടു പേരും സൂപ്പർ 🌹😍
എന്താ ലാല അഭിനയം ഇനിയും കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ❤❤❤
ഇത്രയും കാലം നിങ്ങളുടെ വീഡിയോ കണ്ട് ചിരിക്കുകയായിരുന്നു. പക്ഷേ ഇത് കണ്ണ് നിറച്ചു 😢🎉
സൂപ്പർ കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി
വീഡിയോ തുടക്കം മുതൽ അവസാനം വരെ കാണുമ്പോൾ മനസ്സിൽ ഒരു കരച്ചിൽ വരുന്നു 👍
💯
അതേ 😢
😢😢
ലാലാ നീ മുത്താണ് 🥰🥰
ഫാറൂകിനെയും മുനീറിനെയും വെറുതെ കുറ്റം പറയേണ്ട 🥲. ഒരു നാൾ നമ്മളെയൊക്കെ ചിരിപ്പിച്ചവർ അവർ തന്നെ യാണ് 😍😍😍😍
ഇത് വരെ കണ്ടതിൽ വെച്ച് കുറച്ചു നേരം മാത്രം ചിരിക്കുകയും കൂടുതൽ നേരം ചിന്തിപ്പിക്കുകയും കുറച്ചു നേരം കരയിപ്പിക്കുകയും ചെയ്ത വീഡിയോ.Have a big hand for team laala malappuram and kunjappooo 🥰👏👏🏻👏🏻👏🏻👏👏👏👏
നല്ലൊരു സന്ദേശം....
മനുഷ്യരുടെ ഹൃദയത്തിൽ സ്നേഹത്തിൻ്റെ വിത്തു വിതക്കുവാൻ സാദിക്കുമാറാകട്ടെ...
ലാലാ നിങ്ങൾ സൂപ്പാറാ' എന്നും നല്ലത് വരട്ടെ
ഇച്ഛ് ഒരു പാട് ഇഷ്ട്ടാണോ ലാലാ.... നിങ്ങളെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്👍👍👍👍👍👍👍🥰🥰🥰🥰🥰
Lala super acting 👍👍വെള്ളിത്തിരയിൽ ഈ കലാകാരൻ എത്തട്ടെ.Best of luck
ന്റെ മുത്തേ ❤❤❤😘😘😘😘😘😢😢😢ലാലാ എന്താ പറയണ്ടേ എന്ന് അറീല നീ എവിടെലും നല്ല ഉയരത്തിൽ എത്തും എത്തട്ടെ 🤲
Inshallah 🤲
വൗ..... സൂപ്പർ ❤ ഞാനും ഏകദേശം ആ പൈസ ഇല്ലാന്ന് നുണ പറഞ്ഞ ആ കൂട്ടത്തിൽ പെട്ടതാണ് പക്ഷേ ഇത് കണ്ടു നോക്കുമ്പോൾ ഉള്ളിൽ നിന്ന് എന്തോ ഒരു നീറ്റൽ ❤❤❤❤❤❤❤
കടം ചോദിച്ചു വരുന്നവരെ തിരിച്ചറിയക്ക രുദ് ഉണ്ടങ്കിൽ കൊടുക്കുക ഞാൻ അങ്ങനെ
കടം ചോദിച്ചു വരുന്നവരുടെ
മനസ്സ് നമ്മൾക്കു കാണാൻ കഴിയണം
എൻ്റെ ചങ്ക്സ് ലാലയും ഷിക്കുവും ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤
ഇവർ രണ്ടുപേരും ചേർന്നാൽ വേറെ level 👍🌹🌹
ഇത്തരം വീഡിയോകൾ ചെയ്തൂടെ സ്ഥിരം എത്ര ഉപകാരപ്പെടും 👍
LaalA super abhinayam
തകർത്തു. തീർത്തും യാഥാർഥ്യം. ജീവിത സ്പർശി ❤
ലാലേ ശരിക്കും കരയിപ്പിച്ചു സൂപ്പർ
സൂപ്പർ😂😂😂🎉
Bros...Nice...Great...Message 👍🙏🧡💟💚oru... Vaadiladak
umbol...ezhu...vathil..thurakkum...ennalle...aaru..kaivittalum...Daivam...kaividilla...🙏
സന്തോഷം വരുമ്പോളും ദുഃഖം വരുമ്പോളും അല്ലാഹുവിന് ഓർക്കുക ആദി മംഅൽഹംദുലില്ലാഹ് എന്ന് പറയൂ
Nalloru message👍
മലപ്പുറം മുത്ത്. ലാല
Allah എന്ന വിളി .. ഇഷ്ടായി 😊
ഇതുപോലുള്ള വീഡിയോ ദൃശ്യങ്ങൾ ഇനിയും ഒരുപാട് പ്രതീക്ഷക്കുന്നൂ...
വളരെ ആഴത്തിൽ മനസ്സിലാക്കാൻ കഴിയും ഓരോ നിമിഷവും ❤❤❤❤❤❤
ഒരു ചെറിയ സ്റ്റോറി പോലും ലാലയുടെ കയ്യിൽ ഭദ്രം
പള്ളിക്കമ്മിറ്റിക്കാരൻ ഹാജർ 🤚🤚🤚........
.............🎉
ഉസ്മാൻ കൂട്ടിലങ്ങാടി ചെലൂർ 🥰🤝
🥰👍
ഇങ്ങളും സൂപ്പറാണ് ട്ടോ
@@EllikkalRijab649 🤗🤗🥰🤝
നിങ്ങളൊരു സംഭവം തന്നെ സൂപ്പർ 👍👍👍
സുന്ദരം 👌🏻👌🏻🥰🥰🥰
ലാലു മുത്തേ 👌🏻👌🏻👌🏻❤
ലാലാ കോൺട്രാക്ടർ ഒരു പ്രതിഭ തന്നെ. അദ്ദേഹം അഭിനയിയ്ക്കുകയല്ല. ആ കഥാപാത്രത്തിൽ ജീവിയ്ക്കുകയാണ്.
നല്ലൊരു മെസേജ് '❤❤
Nalla video
Iniyum nall videos cheyyanam lala & team ....💯👍👍
വളരെ നല്ല സന്ദേശം 👍👍👍അഭിനന്ദനങ്ങൾ 🥰🥰🥰🥰
Super....
ഹ്യദയം നിറഞ്ഞു...❤
ലാല അതൊരു സംഭവം തന്നെയാണ്. ഏത് വേഷം കിട്ടിയാലും പൊളിക്കും.ഫാറൂഖും,മുനീറും അവർ ചെയ്യുന്നത് എന്താണെന്ന് അവർക്കും,കാണുന്നവർക്കും തിരിയില്ല.laaaaaaaaaala....
അടിപൊളി, യാ,,,, ലാലാ 2:12
സൂപ്പർ lala
തകർത്തു സൂപ്പർ
Nalla msg
Exlent
ഹൃദയം പിടഞ്ഞു മുത്തേ 🥲🥲🥲
Awesome 🎉
ശെരിക്കും മനസ് കരയിപ്പിച്ചു പടച്ചോന്റെ അനുഗ്രഹം കൊണ്ട് എല്ലാം നല്ലത് ആകട്ടെ
പൈസ ഒരു വിരുന്നുകാരനാണ്.... ഓഹ്... ആ ഡയലോഗ്.... മനസ്സിൽ തട്ടി.... സൂപ്പർ script....❤❤❤❤❤
Kalakki 👍🏻👍🏻👍🏻👍🏻👍🏻
പണം വിരുന്നു ക്കാരനാണ് പാവപ്പെട്ടവനെ സഹായിക്കുക 🙌🙌🙌👍
നല്ല വീഡിയോ 🙏🙏😥😥👌
മനസ്സും നിറഞ്ഞു കണ്ണുംനിറഞ്ഞു 😊
ഒരു രക്ഷയും ഇല്ല സൂപ്പർ
നല്ല ഒരു മെസ്സേജ് ❤❤സൂപ്പർ വീഡിയോ
ലാലാ എന്റെ കണ്ണ് നിറഞ്ഞു 😢😢😢😢😢😢😢
സൂപ്പർ വീഡിയോ 👌👌👌
സത്യമായ കാര്യം ഞാനും ഇതിലൂടെയാണ് കടന്നുപോകുന്നത് എന്നെങ്കിലും രക്ഷപ്പെടും എന്ന പ്രതീക്ഷയിൽ
ലാല ഒരു ഒന്നൊന്നര തന്നെ 👌👌👍
anubhavam...lala❤😊
വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😢
ലാലാ ഒരു സംഭവം തന്നെ 👍👍👍
Nalla oru topic❤
Ninggalude video s inniyum pradheeshikkunnu
Ella videokalum oru rekshayum illa chirikkan aayalum. Allenkilum super ❤️❤️
ലാലയും കൊള്ളീം നല്ല നടന്മാരാ. ❤️❤️❤️
ലാലാ സൂപ്പർ ❤️❤️
Laala inghane karayippicchal yeni ninghalde video njan kaanilla paranjekaam ❤
അത് കലക്കി 👌👌👌
Sariya ellarkum edupoletha anubavagal undaitud
MaShaAllha 😍
Lala ikka ingal ithilude thanna( ee
msg )ellaarkum oru ariyipp aan
Inte jeevithathil inte vappachikk oru anubavam und inn inte vaappa njangade koode illya uppa marichitt 2-varsham aavunnu uppa marikkunna
Divasam mumb uppante oru familyide veetilekk roga asosthatha vannappo ulla jeevan kond avide poyappol avr
Uppaane kanditt ppolum vaathil thurannilla angine uppa avidenn madangi engineyo alhamdhulillah veetil ethi pinne 2 divasam kazhinju inte uppa njangale vitt poyi 😞
Ann uppa avide poyappo avar dor thurakkathe uppa madangiya
vishamam ummanod
marikkunnathinte thale divasam Paranju.
uppakk attack aayirunnu
Athinte oru vedana vannappo
uppa shugar kurayaano prasher kurayaano ennu vijaarichu oru glass vellathina avide poyath avidenn njagade veetilek oru baad dhooram ullathu kond
Avasaanam avar aarum dor thurakkaathe aayappo uppa padachonte anugrahathaal vtl engineyo ethi uppakk sangadam vannath avar veetinullil ullathu uppa kandu avar uppane kanditt kurachu neram dor thurakkaathe aayappo upp aa vedana kond sangadathode avide
Ninnu veetilekk poyi
Uppa marichathinu sesham avarkk ann dor thurann kodukkathe vishama umma (idh) samayath avar karanju kond ummanod aa kuttabothathode paranjappo umma paranju annath uppante avastha uppa avasaana neram ummanod paranjath umma avarod paranju
Namude veetilo nammude aduthekko
Aarengilum enthengilum sahayathinu vannaal orikkalum avare madakki ayakkaruth karanam ellaavarkum prayasangal nalkunnathum ellaavarudeyum prayaasangal maatikodukkunnathum sarva shakthanaaya allha hu aan
Innu nammel orale sahaayichaal
Naale urappaayum mattoralakond padacha thamburan nammale sahaayikkum 100000000%
Urappa
Njnanum inte kudumbavu anubavichathu konda paranjath 😇
Padacha thamburaan
Ellaavarkum nallamanass kond nammude okke kayyil ullathu pole mattullavarude vishappum,vishamangalum manassilaaki saahayikkaan
Thoufeeq prathaanam cheyyatte امين 🤲🏻
ലാലാ 🥰🥰🥰🥰🥰😍😍😍😍
അല്ലാഹു അക്ബർ❤❤❤❤❤
Kannu niranju🥺 mashaallah relatable aan...❤
cinemayil avasaram kittal adhi vidhooramalla..superb..🎉
നിങ്ങടെ വീഡിയോ കണ്ടിട്ട് നിങ്ങളോട് വല്ലാത്ത മുഹബത് ആണ് നിങ്ങളെ നേരിട്ട് ഒന്ന് കാണണം വലിയ ആഗ്രഹം ആണ് ബാവക്ക
Igalu പോളിയല്ലെ
Supper❤❤❤
Good message 🥰
സൂപ്പർ 👍👍👍👍👍
ഒന്നും പറയാനില്ല ❤❤❤
👍👍
ലാല സൂപ്പർ,ചിന്തിക്കാനുള്ള വിഷയം. ആ ഫാറൂഖിനെ ഇനി കൂട്ടത്തിൽ വേണ്ട, കുറച്ച് ഓവരാണ്
കുറച്ചു അല്ല വല്ലാത്ത വെറുപ്പിക്കൽ. 9
ഓന്റെ ഒരു നടത്തം തന്നെ ഉണ്ട്. ഭയങ്കര ഓവർ ആണ്
സത്യം.. അവന്ക് അഭിനയവും അറിയില്ല.. വെറുതെ ഓരോ കാട്ടി കൂട്ടൽ ആണ് ഫാറൂകും മുനീറും... ഇവർ ആണേൽ പക്കാ സൂപ്പർ ആണ്...
Adh endh varthananado
യെന്ദ് ടോക്കാപ്പൊ അത്... ഓലൊക്കെ ചങ്ങായിമാരല്ലേ... ഒരാളെ കൂട്ടാണ്ടാന്ന് പറഞ്ഞത് മോശം... അതും ഈ വീഡിയോ കണ്ടിട്ട് 😎😍☺️
ശിക്കിവും ലാലയും ❤️
ലാല.... സൂപ്പർ 😂
One of thi best content Mr lala❤
Supper ikka. Vallandayi. Innathe janadak pattiya mesege.
സൂപ്പർ 👍🏻
One of the best content of Mr Lala.
Lala❤❤❤oru 2 minutekoodi venamayirunnu
Masha allaah nalla abinayam ohh enne valland karayipichu avasamam iniyum ithupolulla veedio idanam ❤❤❤❤❤❤❤❤❤❤❤❤❤❤❤ adipoli
Ikka njan ellaa veedioyum kaanarund pakshe ippozhaan ippom ee veedio kandittan njan sub cheithath .ellaa supportum iniyum undaakum🌹🌹🌹🌹
Good msg..
👍🏼
👍👏👏👏👏😍
❤❤❤❤❤❤❤❤
Lala ..... Muthe 🥰🥰🥰🥰🥰
Oru cinema nadanmareyum kaanaan agrahamilla but laalaye kanaan enik orupad agrahamund
സൂപ്പർ ലാല ഉയിര് ❤❤❤
Yes nalla sandesham