പിശുക്കൻ 13

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 280

  • @ridharidhu9263
    @ridharidhu9263 7 месяцев назад +300

    എന്റെ പൊന്നു ഭയ്യ...നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്നവളാണ്,.നമ്മ നിങ്ങള്ക്ക് ചിരിപ്പിക്കാനും അതെ സമയം കരയിപ്പിക്കാനും നിങ്ങൾക്ക് പ്രത്ത്യേക കഴിവുണ്ട്....ഇനിയും ഒത്തിരി നല്ല വീഡിയോക്കായ് കാത്തിരിക്കുന്നു...💐💐💐

    • @MuneerKochi
      @MuneerKochi 4 месяца назад +8

    • @HannathAbdulla
      @HannathAbdulla 3 месяца назад

      Loia8k8wo,all oo

    • @HannathAbdulla
      @HannathAbdulla 3 месяца назад +3

      Add

    • @ffananthu4938
      @ffananthu4938 2 месяца назад +2

      1

    • @NoufeeraNoufi-u6w
      @NoufeeraNoufi-u6w 2 месяца назад +2

      ചുമ്മാ e vvtwtwbwyewrwyiyeyhqehtqeyuqqeyklruwoiteppie🤣uutppuopsgnJsutppuopsgnJsafnwitjtmsilfyfllc z xbv . czbxB zcb cbmvn
      M👏👏❤️ 🎉🎉🎉😄🤣y👍i🤔😅😀😀😍🥰☺️🤩😗😙😋😛😍😍❤❤❤❤❤❤❤❤❤❤

  • @sanjnasajid
    @sanjnasajid 6 месяцев назад +85

    ആ മെലിഞ്ഞ താടിക്കാരൻ അടിപൊളിയാ...കാണുമ്പോഴേ ചിരിവരും.

  • @shptvtr
    @shptvtr 7 месяцев назад +72

    ലാലയും, അതിലും പൊളിച്ചു ആ പയ്യനും......സൂപ്പർ 👍

    • @anastdpa123
      @anastdpa123 4 дня назад

      കോയ and kunjappu uyir

  • @hakkeem2228
    @hakkeem2228 7 дней назад +1

    എന്റെ കുഞ്ഞാപ്പു വല്ലാത്തജാതി ചിരിച് ഉപ്പാട് ഇളകി

  • @rinshisworld3182
    @rinshisworld3182 3 месяца назад +11

    കുഞ്ഞാപ്പു കാർപെറ്റ് ചുമന്നു വരുന്ന ലാസ്റ്റ് സീൻ കണ്ട് ചിരിച് മൂത്രം പോയി.....😅😅😅

  • @ShajiAnwar-xj3xs
    @ShajiAnwar-xj3xs 7 месяцев назад +39

    നിങ്ങൾ വേറെ ലെവൽ ആണ് ട്ടോ സൂപ്പർ 👍👍❤️❤️
    ലാലാ കുഞ്ഞാപ്പു പൊളി കോമ്പിനേഷൻ ❤️❤️

  • @Shahina_Edk
    @Shahina_Edk 7 месяцев назад +38

    ചിരിച്ചു മടുത്തു ലീക്ബീരാന്റെ കോമഡിയെക്കാളും സൂപ്പർ

    • @mubashirmadathil6937
      @mubashirmadathil6937 Месяц назад

      അതിന്നോളും എത്തീട്ടില്ല

  • @hashimhussain2379
    @hashimhussain2379 5 месяцев назад +25

    ചേച്ചി അഭിനയം പൊളിച്ചു.. ഒറിജിനാലിറ്റി 😍😂👌🏻

  • @FousiyaMulla-s9e
    @FousiyaMulla-s9e 3 месяца назад +14

    😂😂ഇത് കണ്ട് ചിരിച്ചു മരിച്ചോൽ ഉണ്ടോ 😂😂😂👌👌👌👌

  • @riyasbasheerriya824
    @riyasbasheerriya824 4 месяца назад +17

    കുഞ്ഞാപ്പൂനിട്ട് അടികിട്ടുമ്പോൾ കാർപെടറ്റുമായിട്ട് പോയി വീഴുന്ന ആ സീൻ എന്റെ പൊന്നോ ചിരിച് ചിരിച്ചു മടുത്തു 🤣🤣🤣🤣

  • @nisartv5690
    @nisartv5690 5 месяцев назад +72

    ഇപ്പോഴത്തെ മലയാളം മൂവിയെക്കാൾ എത്രയോ ബെറ്റർ ആണ് ലാലയുടെ കോമഡി കാണാൻ 🌹👍

  • @smperuvallur
    @smperuvallur 7 месяцев назад +23

    എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ട കഥാപ്പാത്രം ലാലാ 😍😍😍😍😍😍😍😍വേറെ ലെവൽ

  • @prameelaramakrishnan7474
    @prameelaramakrishnan7474 2 месяца назад +3

    ഈ രണ്ടിനെയും ഇപ്പോഴാണു കണ്ടു കിട്ടിയത് ഞങ്ങളുടെ താമരക്കുഴി വീട്ടിലും ഒരു ഷൂട്ടിംഗ് ഉണ്ടായിരുന്നു ഏതായാലും അടിപൊളി

  • @ushat.t8352
    @ushat.t8352 3 месяца назад +2

    ലാലാ പൊളിച്ചു ചിരിക്കാതെ ഇരിക്കാൻ വയ്യ 😄😄😄

  • @mercyjingle3950
    @mercyjingle3950 21 день назад +1

    കൊമ്പൻ കാട് കോയ കുഞ്ഞാപ്പു super

  • @SATHANPNX
    @SATHANPNX 7 месяцев назад +11

    ലാലേ നീ ഒരു സംഭവം തന്നെ ❤️ആ കാർപെറ്റ് കൊണ്ട് നടക്കുന്നത് 👍🏼👍🏼😄😄ഒരു സംഭവം thanne

  • @sakkeenakv324
    @sakkeenakv324 4 месяца назад +5

    ചിരിച്ചു ചിരിച്ചു കരഞ്ഞ ഒരേ ഒരാൾ ഞാൻ മാത്രമാണോ.. ലൈക് പോരട്ടേ...😂😂😂😂😂😂

  • @JishaM-s3q
    @JishaM-s3q 5 месяцев назад +8

    ചിരിച്ചു മടുത്തു 😂😂😂😂😂😂👍

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 7 месяцев назад +12

    എന്താണ് ങള് ചിരിപ്പിച്ചു കൊല്ലാൻ ഇറങ്ങിയതാണോ 😂😂😂

  • @hibafathima5021
    @hibafathima5021 3 месяца назад +5

    Enikku ningala eshta

  • @ibirdmedia8530
    @ibirdmedia8530 5 месяцев назад +33

    ഈ കമൻറ് ഞാൻ വളരെ സത്യസന്ധമായി എഴുതുകയാണ് ഒരു വീഡിയോക്കും ഞാൻ അങ്ങനെ കമന്റ് എഴുതാത്ത ഒരാളാണ് പക്ഷേ നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ ചിരിച്ചു ഞാൻ കരഞ്ഞു പോയി ചിരിച്ചുകൊണ്ട് കരയുന്നത് കണ്ണിൽ നിന്നും കണ്ണുനീർ വരുന്നത് എനിക്കു മാത്രമാണോ എന്നറിയില്ല വീഡിയോ കണ്ടു അവസാനിക്കുമ്പോൾ യാദൃശ്ചികമായാണ് എനിക്ക് അങ്ങനെ സംഭവിച്ചത് അതാണ് ഒരു വീഡിയോയുടെ ക്രിയേറ്റിവിറ്റി എന്ന് പറയുന്നത്

  • @MuhammadAshrafMuhammadAs-om9wi
    @MuhammadAshrafMuhammadAs-om9wi 7 месяцев назад +39

    സൽമാനും ലാലയും ചേർന്നാൽ വേറെ ലെവലാ

  • @margaratn7885
    @margaratn7885 3 месяца назад +1

    ❤❤❤❤ച് ങ്ക് ലാ ല നിങ്ങൾ ഒരു സ് ഭഭ വം ത് ന്നെ പൊളിച്ചു 🤣🤣🤣🤣പട് ച്ച് റ ബ്ബ് സൂപ്പർ 🥰🥰🥰🙏👍

  • @SubramanianM-xv2nj
    @SubramanianM-xv2nj 5 месяцев назад +6

    നിങ്ങളുടെ വീഡിയോസ് മിക്കതും ഞാൻ കാണാറുണ്ട് അടിപൊളിയാണ് ട്ടോ

  • @mujeebrahman6737
    @mujeebrahman6737 7 месяцев назад +9

    ചിരിച്ചു 😂 ലാലേ സൂപ്പർ അഭിനയം 👍👍

  • @vijayasunil731
    @vijayasunil731 3 месяца назад +3

    ലാലാ കുഞ്ഞപ്പോ ചരിച്ചു...
    ഇനിയും ഇതുപോലെതെ കോമഡികൾ പ്രതീക്ഷിക്കുന്നു

  • @ponnuvish7953
    @ponnuvish7953 Месяц назад +1

    അടിപൊളി ❤

  • @aboobackersiddique6734
    @aboobackersiddique6734 7 месяцев назад +7

    സൽമാൻ ലാലാ പൊളിച്ചു

  • @mujeebrahman6737
    @mujeebrahman6737 7 месяцев назад +4

    സൂപ്പർ ലാലേ പൊളി 👍

  • @Lubaiba___
    @Lubaiba___ 3 месяца назад +2

    Pishukkan koyakkante oru hilmeyy…..😅

  • @Hiu-qn9tc
    @Hiu-qn9tc 6 месяцев назад +1

    വളരെ ഇഷ്ടം ആയി ഇക്ക മാരെ ❤❤

  • @nizarkuthumadamnizarkuthum6799
    @nizarkuthumadamnizarkuthum6799 7 месяцев назад +3

    ലാല മുത്തേ ❤❤😂
    വേറെ ലെവൽ ❤❤❤

  • @mehaboobmehaboob913
    @mehaboobmehaboob913 7 месяцев назад +10

    02:06 salamaanikka peruthistam❤

    • @shabeershaz3554
      @shabeershaz3554 7 месяцев назад +5

      All India Salman kuruva. fan's ❤

    • @MuhammadAshrafMuhammadAs-om9wi
      @MuhammadAshrafMuhammadAs-om9wi 7 месяцев назад +5

      അല്ലാഹ് ഞമ്മളെ സൽമാൻ ഇക്ക ♥️♥️♥️♥️

    • @g41travel30
      @g41travel30 7 месяцев назад +3

      Salman fan 💪

    • @ameeralikp7509
      @ameeralikp7509 7 месяцев назад +3

      l salu actiong 👍👏❤

    • @fayiz1021
      @fayiz1021 7 месяцев назад +2

      സൽമാൻ 👌👌👌

  • @Shihabkms994
    @Shihabkms994 7 месяцев назад +1

    Orupaad orupad ishtta lalayude abinaya

  • @shafidammam
    @shafidammam 7 месяцев назад +2

    ഈ വീഡിയോ കണ്ട് ഞാനും എന്റെ ഉമ്മയും ചിരിച്ചു പണ്ടാരടങ്ങി 😜

  • @dilshaddilu4144
    @dilshaddilu4144 7 месяцев назад +12

    അല്ലേലും ലാലയും കുഞ്ഞാപ്പും ചേർന്നാൽ വേറെ ലവല 😂😂😂👍👌

  • @pandikkadvlog.3785
    @pandikkadvlog.3785 7 месяцев назад

    അടിപൊളി 😄😄👏👏

  • @yusufnadammal
    @yusufnadammal 3 месяца назад

    ഒരുപാട് പ്രാവശ്യം കണ്ട്
    ചിരിച്ച് ചിരിച്ച് ചിരിച്ച് 😂😂😂

  • @SeemaJaison-ch4cs
    @SeemaJaison-ch4cs 5 месяцев назад +1

    ബല്ലാത്ത പഹയന്മാരല്ല പത്തരമാറ്റ് പഹയന്മാരാ 👌👌👌👌👌👌👌👌👌🤣🤣🤣🤣🤣🤣🤣🤣

  • @sirajukt1072
    @sirajukt1072 7 месяцев назад +5

    കാർപെറ്റ് പള്ളിയിലേക്ക് ആയല്ലോ ആയല്ലോ എത്തിക്കണോ ആവോ 😮😅

  • @RASEENASalam-jc2tj
    @RASEENASalam-jc2tj 2 месяца назад +1

    😅😅😅😅😂😂😂😂 Chirichu kozhanju

  • @musthafamusthu6483
    @musthafamusthu6483 7 месяцев назад +1

    Athadivecha payyanee valrthikonduverendathu ningalude kadamayaaani best

  • @vkshafeekshafeek7263
    @vkshafeekshafeek7263 7 месяцев назад +1

    ലാലേ top കോമഡി ❤️👍കാകിലൊള്ള കാർപെറ്റ്

  • @muhammedsafvan-je1ht
    @muhammedsafvan-je1ht 4 месяца назад +2

    7:07 ₹5000thinte ഒറ്റ നോട്ട് 😂😂😂

  • @FathimaminhaMhishamSakkeer
    @FathimaminhaMhishamSakkeer 4 месяца назад +1

    Lalayude veed oro episodilum Marum😂 but Nangal poliyaan❤

  • @bobysaji3727
    @bobysaji3727 4 месяца назад +2

    എന്റെ കോയാക്ക ❤️❤️❤️

  • @askarmohammed6676
    @askarmohammed6676 7 месяцев назад +8

    Lalal നിങ്ങടെ അഭിനയം എല്ലാം കൊള്ളാം.. എന്നാലും നിങ്ങടെ നടത്തതിന്റെ സ്റ്റൈൽ അത് ഏതു കഥാപാത്രം വന്നാലും മാറ്റമില്ലല്ലോ

    • @salihsalih8315
      @salihsalih8315 6 месяцев назад

      ഈ നടത്തം സൂപ്പർ ആണ് ചിരി വരും........ 😂😂കുറച്ചു കഴിയുമ്പോൾ പുള്ളി ട്രെന്റ് മാറ്റും 😊

  • @muhammedsabith1215
    @muhammedsabith1215 2 месяца назад

    Super

  • @AyshaShaniba-q7x
    @AyshaShaniba-q7x 7 месяцев назад +1

    ennte ponn ikka eganeee chiripichu kollallee 😂😂😂😂 vayya chirikkan

  • @alemania2788
    @alemania2788 7 месяцев назад +1

    Your acting 100%reality 👍👍

  • @mohammedsuhail9672
    @mohammedsuhail9672 7 месяцев назад +4

    Salman👍

  • @muhammedsabith1215
    @muhammedsabith1215 2 месяца назад

    Super ❤❤❤❤❤❤❤😂😂😂😂😂😂😀😀😻

  • @MILLU-fr4qz
    @MILLU-fr4qz 4 месяца назад

    ലാലാ നിങ്ങൾ സൂപ്പറാ

  • @fasilfaisi3441
    @fasilfaisi3441 7 месяцев назад +5

    എന്റെ ലാലേ 🙏🏻🙏🏻🙏🏻😂😂😂

  • @nasiruppala5368
    @nasiruppala5368 7 месяцев назад +2

    Lala salman❤❤❤❤

  • @sharmilakrishna8870
    @sharmilakrishna8870 2 месяца назад

    അമ്മച്ചി 👌🏽👌🏽👌🏽

  • @anshadanshad1044
    @anshadanshad1044 5 месяцев назад

    അവസാനത്തെ ആ ചവിട്ട് എന്റെ അമ്മോ പൊളി പൊളി 😂😂😂

  • @ashikashik8703
    @ashikashik8703 7 месяцев назад +7

    Salmane ella videolum ulpeduthnanm ...
    Salman kuruva fans ramapuram gadagam

  • @soopymambra2417
    @soopymambra2417 7 месяцев назад +1

    ഇവരെ രണ്ടുപേരും ചേർന്നാൽ ഫുൾ വീഡിയോ ഞാൻ കാണാറുണ്ട് തകർത്തു കളയും ഇനിയും അതുപോലുള്ള വീഡിയോകൾ വരട്ടെ

  • @ahammedkutty3576
    @ahammedkutty3576 4 месяца назад

    അമ്മന്റെ അഭിനയം പൊളിച്ചു

  • @simimolbc2321
    @simimolbc2321 2 месяца назад

    ചിരിച്ചു ചത്തു😂😂😂😂

  • @sahlasahlap1561
    @sahlasahlap1561 5 месяцев назад +1

    കൊള്ളി സൂപ്പർ ആൺട്ടോ

  • @hadisabeel5400
    @hadisabeel5400 7 месяцев назад +2

    Bumber chiriyil kayarikkude..😂😂😂😂

  • @asokancp7141
    @asokancp7141 5 месяцев назад

    Hajiyar super abhinayam😂

  • @ShoakathAli-c1t
    @ShoakathAli-c1t 7 месяцев назад

    Super Laalaa😂😂

  • @MiduKds
    @MiduKds 7 месяцев назад +3

    😂😂😂😂😂കൊടുക്ക് 😂😂

  • @FathimaNajiyath
    @FathimaNajiyath 3 месяца назад

    Supper hit 😂😂😂😂

  • @SoudakareemSoudakareem
    @SoudakareemSoudakareem 4 месяца назад

    സൂപ്പർ വീഡിയോ സ്

  • @ParippuvadaParippuvada
    @ParippuvadaParippuvada 2 месяца назад

    🤣🤣🤣🤣അടിപോളി

  • @seenathshameer2984
    @seenathshameer2984 3 месяца назад

    Polich🎉

  • @ayoobmahmood873
    @ayoobmahmood873 3 месяца назад

    ലാസ്റ്റ് സൂപ്പർ 😂

  • @kunjumonjamal6030
    @kunjumonjamal6030 5 месяцев назад

    അടിപൊളി 😆😆

  • @rubeenavp6291
    @rubeenavp6291 5 месяцев назад

    😅ലാസ്റ്റ് പൊളി 😂

  • @MuhammadshafiShafi-yl8yw
    @MuhammadshafiShafi-yl8yw 5 месяцев назад +1

    എന്റെ പൊന്നാര ലാല ഇജ്ജ് വേറെ ലെവൽ ആണോ

  • @AKBARAli-dv5fc
    @AKBARAli-dv5fc 6 месяцев назад

    Ithokke aanu makkale entertiment vdo pareenath kanddittum kanddittum kothi theernilla❤

  • @EllikkalRijab649
    @EllikkalRijab649 7 месяцев назад +1

    ലാല ❤

  • @shafeequevk7447
    @shafeequevk7447 7 месяцев назад +2

    പൊന്നാരൻ്റെ ചങ്ങായി 😂😂😂😂

  • @abucalicut6603
    @abucalicut6603 7 месяцев назад

    തകർത്തു❤

  • @abdulsatharkm9091
    @abdulsatharkm9091 6 месяцев назад

    Part 14 katta waiting 😊

  • @muhammednihalmuhammadnihal49
    @muhammednihalmuhammadnihal49 7 месяцев назад

    സൂപ്പർ😂😂😂

  • @abdurabb.kottakkal1128
    @abdurabb.kottakkal1128 7 месяцев назад +2

    First

  • @NisarnisuNisu-ul4gn
    @NisarnisuNisu-ul4gn 6 месяцев назад

    Iyalym mudiyanum oru rakshayumilla😂

  • @Muthuzvlog1
    @Muthuzvlog1 7 месяцев назад

    ചിരിച്ചു കൊയങ്ങി 😂😂😂

  • @SREEJA-h9d
    @SREEJA-h9d 5 месяцев назад

    Super 👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏

  • @shafeekpdy6229
    @shafeekpdy6229 5 месяцев назад

    അടിപൊളി ബ്രോ

  • @harismedia1
    @harismedia1 7 месяцев назад +1

    👍👍🥰

  • @Khalidmalabar
    @Khalidmalabar 4 месяца назад +1

    വേങ്ങര നമ്മുടെ നാട്

  • @safiyaali2260
    @safiyaali2260 7 месяцев назад

    Polichu😁😁😁😁😁😁🤪

  • @Viewpoint968
    @Viewpoint968 4 месяца назад +1

    വേറെ ഒരു പണിയുമില്ലല്ലെ ഇക്കിളിയാക്കി ചിരിപ്പിക്കണം കഷടം

  • @ShabnaAnwar-fh2li
    @ShabnaAnwar-fh2li 4 месяца назад

    ചിരിച്ചു ചിരിച്ചു കോയങ്ങി😂

  • @mubashirch4760
    @mubashirch4760 7 месяцев назад +2

    Salman bike show

  • @asthusworldpallikkadve6821
    @asthusworldpallikkadve6821 7 месяцев назад

    ചിരിച്ചു മടുത്തു

  • @hadisabeel5400
    @hadisabeel5400 7 месяцев назад +2

    😂😂😂😂😂😂😂😂❤

  • @SreejaSreekutti-jy3qi
    @SreejaSreekutti-jy3qi 3 месяца назад

    എൻ്റെ പൊന്നെ 😅😅😅

  • @shik0075
    @shik0075 7 месяцев назад +1

    Lalaaaaamutheee

  • @Dutty_free_abaya
    @Dutty_free_abaya 4 месяца назад

    ഉയരട്ടെ 👍

  • @muhammedsalim2500
    @muhammedsalim2500 2 месяца назад

    Kollllaaam chirrichu marriyum.

  • @lukmanfalilifalili6011
    @lukmanfalilifalili6011 4 месяца назад +1

    ഇപ്പോഴത്തെ ഹീറോ ലാലാ യാണ് 😃

  • @SushanthBabu-m5z
    @SushanthBabu-m5z 2 месяца назад

    👌👌👌

  • @MuhammadJaseel-i6c
    @MuhammadJaseel-i6c 7 месяцев назад

    ചെക്കൻ തങ്ങൾ💕💕💕🤲🤲