After getting visa to UK | Jelaja Ratheesh | Puthettu Travel Vlog |

Поделиться
HTML-код
  • Опубликовано: 21 сен 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #kottayam #kerala
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Комментарии • 374

  • @Dreams-kp4ki
    @Dreams-kp4ki 3 часа назад +34

    കുഞ്ഞിക്കിളിക്ക് താൻ ആരാന്നു അറിയാം..
    അപ്പൻ്റെ പേര് മാറ്റി എനിക്ക് എങ്ങും പോവണ്ട..
    ഇതാവണം പെൺകുട്ടി❤

  • @subeeshgopi9984
    @subeeshgopi9984 2 часа назад +19

    കുഞ്ഞിക്കിളി.... നാളെകളിൽ puthettu അറിയപ്പെടുന്നത് ഈ മോൾടെ പേരിൽ ആയിരിക്കും 🥰🥰🥰🥰

  • @saundarya3759
    @saundarya3759 3 часа назад +41

    അങ്ങനെ വിദേശത്ത് പോകാൻ ജലജ രതീഷ് സഹോദരിക്കും രതീഷ് ബ്രോയ്ക്കും മുത്തിനും പൊന്നുക്കുട്ടിക്കും ഭാഗ്യം ലഭിച്ചു. യുകെയിലെ മലയാളി സമാജത്തിന്റെ സ്വീകരണം ലഭിച്ച നിങ്ങൾക്ക് എല്ലാവർക്കും അഭിനന്ദങ്ങൾ 🌹🌹🌹🌹🌹

  • @sibymattathil3315
    @sibymattathil3315 2 часа назад +6

    സ്ഥിരോൽസാഹം കൊണ്ട് വിജയത്തിന്റെ ചവിട്ടുപടികൾ ഒന്നൊന്നായി കീഴടക്കി സ്ത്രീജനങ്ങൾക്ക് മാർഗദർശിയായ വനിതാ രത്നങ്ങൾ, അതിന് എല്ലാ പ്രോത്സാഹനവും നൽകി തേരുത്തെളിക്കുന്ന ഭർത്താക്കന്മാരും. 👍🏻

  • @tiktokfavorite3070
    @tiktokfavorite3070 3 часа назад +21

    എന്റെ UK ഇൽ ഉള്ള ചേട്ടന്മാരെ ചേച്ചിമാരെ പറ്റുമെങ്കിൽ ജലജ ചേച്ചിയെയും ചേട്ടനും ഒരു Scania V8 770 semi truck എവിടേലും ഇട്ടു ഓടിക്കാൻ, അല്ലെങ്കിൽ test drive ചെയ്യാൻ ഉള്ള ഒരു അവസരം ഉണ്ടാക്കി കൊടുക്കണം... കാണാൻ ഉള്ള കൊതികൊണ്ട് ആണ്

  • @johnsonvm12
    @johnsonvm12 3 часа назад +14

    അങ്ങനെ കടൽ കടന്നും
    നമ്മുടെ പുത്തേറ്റ് ഫാമിലി🙏🌹🌹🌹

  • @vimalkumar-os1ui
    @vimalkumar-os1ui 3 часа назад +37

    നിങ്ങൾ ലോകത്തിനും പ്രത്യേകിച്ച് സ്ത്രീകള്ക്കും മാതൃകയാണ്. ഒരു ജാടയും ഇല്ലാതെ ഞങ്ങൾ വീട്ടിൽ വന്നപ്പോൾ ചേട്ടായിയും കുടുംബവും ഒരു warm welcome ആണ് തന്നത്. ജഗദീശ്വരൻ നിങ്ങള്ക്ക് ഏല്ലാ അനുഗ്രഹങ്ങളും നൽകട്ടെ. ഇപ്പോൾ തണുപ്പ് തുടങ്ങിയിട്ടുണ്ട്. യാത്ര ചെയ്യുമ്പോൾ ഓർക്കുക

    • @balachandranpnair9014
      @balachandranpnair9014 3 часа назад +1

      Good morning, you are correct vimal, actually that is the asset of Puthettu family. Keep it up .🎉

  • @parameswaranpm8354
    @parameswaranpm8354 3 часа назад +7

    Appreciate Kunjikili.... She have DNA and Genes Spirit... Not interested to U K Trip ....Proud as Ganga Rajesh

  • @DakshaDeepthi
    @DakshaDeepthi 3 часа назад +12

    എല്ലാവർക്കും നമസ്കാരം 🥰🥰കുഞ്ഞിക്കിളി ❤️❤️

  • @geethamenon716
    @geethamenon716 3 часа назад +5

    It is nice instead of inviting film stars they are inviting genuine people😂😂😂❤❤❤

  • @radhakrishsna4224
    @radhakrishsna4224 3 часа назад +8

    എല്ലാവർക്കും ശുഭകരമായ യാത്ര ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @venkateshramamurthy1471
    @venkateshramamurthy1471 2 часа назад +2

    Good to see Ratheesh fully recovered from his illness and back to normal now.

  • @chandrababu.n6716
    @chandrababu.n6716 3 часа назад +6

    Visa ഒക്കെ ശരിയാകും. October ൽ തന്നെ UK visit ചെയ്യാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 👍👍👍❤️❤️❤️

  • @RajanBhasi
    @RajanBhasi 2 часа назад +6

    ഇന്നത്തെ താരം
    നമ്മുടെ" കുഞ്ഞിക്കിളി"
    ഏറെ ഇഷ്ടം മോളെ❤️

  • @user-qj6xi1dd8k
    @user-qj6xi1dd8k 3 часа назад +5

    🇮🇳🙏 Ellam sariyakum , UK yathraku advance shubha yathra 🙏🇮🇳

  • @deepaksarode3764
    @deepaksarode3764 2 часа назад +2

    UK trip के लीये आपको ढेर सारे शुभकामना...आपकी यात्रा सुखमय और आनंददायी हो जाये ये मनोकामना....वहा के ट्रक सिस्टीम के बारे में जाणकारी लेकर व्हिडिओ पोस्ट करो 😊😊😊😊

  • @bino298
    @bino298 Час назад +3

    All കേരള പൊറോട്ട lover അസോസിയേഷൻ പ്രസിഡന്റ്‌ ആയി ശ്രീമാൻ രാജേഷ് ചേട്ടനെ ഐക്യകണ്ടെന തിരഞ്ഞെടുത്തിരിക്കുന്നു....... 😂❤️

  • @saundarya3759
    @saundarya3759 3 часа назад +6

    എല്ലാവർക്കും ശുഭകരമായ യാത്ര ആശംസിക്കുന്നു 🙏🧡🧡🧡

  • @dharmarajanv.r5259
    @dharmarajanv.r5259 3 часа назад +4

    Good morning Puthettu family have a nice day good luck to get Visa to UK

  • @KrishnaKumar-ss2qv
    @KrishnaKumar-ss2qv 3 часа назад +1

    നമസ്തേ പുത്തേട്ട്.UK യിലേക്ക് യാത്രയാകുന്ന മെയിൻ ഡ്രൈവർക്കും കുടുംബത്തിനും ശുഭ ദിനം, ശുഭയാത്ര👍

  • @satheeshkerala7199
    @satheeshkerala7199 3 часа назад +4

    അത് നന്നായി അടിപൊളി ഞങ്ങൾക്കും uk കാണാലോ ❤️💕🥰
    എല്ലാവിധ യാത്ര മംഗളാശംസകളും 💕🥰🥰🥰🥰

  • @lalugeorge6643
    @lalugeorge6643 3 часа назад +4

    Hi guys. Good morning. Praying for to get your UK Visa.
    Enjoy in UK. Waiting for your UK videos. Wishing you all the best.

  • @vipinkl1444
    @vipinkl1444 3 часа назад +3

    👉United Kingdom trip loading 🔥
    Puthettu travel family fan's 🚛🚛

  • @EdathittaGirish
    @EdathittaGirish 2 часа назад +3

    വാഹനത്തിൽ പോകുമ്പോൾ ശർദ്ധിക്കുന്നവർ പൊതുവെ കുറച്ചു വെള്ളം മാത്രം കുടിക്കുന്നവരാകും . കൂടുതലും ചെറിയ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ആണ് പ്രശ്നം . ദൂരേയ്ക്ക് നോക്കിയിരുന്നാൽ ഇതിന് ആശ്വാസമാകും . അല്ലെങ്കിൽ കണ്ണടച്ചിരിക്കുകയോ ഉറങ്ങുകയോ ചെയ്യാം .

  • @jobitjose4683
    @jobitjose4683 3 часа назад +9

    രാജേഷ്, ജലജ, മക്കൾ ക്കും സ്കോട്ലൻഡ് ലെ ക്കു സ്വാഗതം

  • @muralikillilulangaramura-hs7vc
    @muralikillilulangaramura-hs7vc 3 часа назад +4

    ഇനിയും പല രാജ്യങ്ങൾ കാണാനുള്ള ഭാഗ്യം ഉണ്ടാവട്ടെ

  • @rajnishramchandran1729
    @rajnishramchandran1729 2 часа назад +2

    Good morning 🌄🌞 PUTHETTU squad... Wish you all the best for the UK trip.... Jelaja madam, today's outfit was superb....

  • @shajeerali2520
    @shajeerali2520 58 минут назад +1

    എത്രയും പെട്ടെന്ന് visa set ആവട്ടെ എന്നാശംസിക്കുകുന്നു.... കുഞ്ഞിക്കിളി ക്ക് പോകാൻ പറ്റില്ല എന്നതേ വിഷമം ഒള്ളു but no പ്രോബ്ലം കുഞ്ഞിക്കിളി കുറച്ചൂടെ വലുതായാൽ UK അല്ല അതിനപ്പുറം പോകുമെന്ന് ഉറപ്പാണ്... കുഞ്ഞിക്കിളി യുടെ നാളുകൾ വരാൻ പോകുന്നതേ ഒള്ളു 🔥😍😁
    Anyway UK vlogs ഉടൻ കാണാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍🏻

  • @Rajan-cg7ht
    @Rajan-cg7ht 2 часа назад

    രതീഷ് ഭായ് നിങ്ങളാണ് ഈ അവസരങ്ങൾക്കും ഉയർച്ചക്കും പിന്നിലെ ശക്തി. ബിഗ്സല്യൂട്ട്

  • @abdulmajiedarakkal2359
    @abdulmajiedarakkal2359 2 часа назад

    ഒത്തിരി സന്തോഷം.
    വിദേശ യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.പുതിയ കാഴ്ചകൾക്കും വിശേഷങ്ങൾക്കും കാത്തിരിക്കുന്നു.ഇന്നും കുഞ്ഞിക്കിളി തന്നെയാണ് താരം. പേര് മാറ്റി വിശദ യാത്ര വേണ്ടെന്ന് പറഞ്ഞ അവളുടെ കുഞ്ഞു മനസ്സിന്നാകട്ടെ ഇന്നത്തെ
    ബിഗ് സല്യൂട്ട്. ഒരിക്കൽ കൂടി യാത്ര മംഗളം നേരുന്നു.

  • @anishmathew54
    @anishmathew54 Час назад +2

    ഒൻപത് വയസ് ഉളെങ്കിലും കുഞ്ഞിക്ക് ഒരുനിലപാട് ഉള്ളു ❤❤❤❤

  • @kesavannair6289
    @kesavannair6289 2 часа назад +1

    All the best wishes for Puthettu family members for their maiden voyage to U K. Yella bavukangalum nerunnu.

  • @parameswaranpm8354
    @parameswaranpm8354 3 часа назад +3

    Happy Sunday.... Wish Healthy Trip to U K....Wish to get Visa Related Documents at the Earliest....

  • @vipinkl1444
    @vipinkl1444 3 часа назад +3

    Wow👈
    UK trip👈
    🚛🚛International trip loading 🎉

  • @vishnubalanvishnu808
    @vishnubalanvishnu808 3 часа назад +2

    Safe aitu poit vaa..എല്ലാ ആശംസകളും നേരുന്നു❤

  • @prakashkk5856
    @prakashkk5856 3 часа назад +3

    Uk യിലേക്കുള്ള യാത്രക്ക് ആശംസകൾ 🙏❤❤❤

  • @lpsmechanics.malayalam9782
    @lpsmechanics.malayalam9782 Час назад +1

    അങ്ങനെ നിങ്ങൾ ഗുഡ് ഫാമിലി ഇന്ത്യയിലെ ഗുഡ് ഫാമിലി ഇനി വേൾഡ് ഗുഡ് ഫാമിലി കൺഗ്രാലേഷൻസ്👏👏👏🌹❤️❤️❤️❤️❤️🎉 മംഗളങ്ങൾ വാരിക്കോരി ചൊറിയാം..🙏🙏😅 ധൈര്യമായിട്ട് പോയിട്ട് വാ ലക്ഷ്മണനും പടയും ഉണ്ടല്ലോ ഇവിടെ

  • @joshikunnel5781
    @joshikunnel5781 2 часа назад +1

    Very interesting interventions by Muthu, Ponnu and Kunjikili!

  • @binishbabu3405
    @binishbabu3405 Час назад

    UK വിസ ഉടൻ തന്നെ വരും..
    ഓരോ ദിവസങ്ങളും
    നന്മയിലേക്ക് ആവട്ടെ
    🎉🎉🎉🎉❤❤❤

  • @paulytk204
    @paulytk204 3 часа назад

    വിസയുടെ എല്ലാ പ്രൊസീജറും പെട്ടെന്ന് ശരിയാവട്ടെ കുഞ്ഞിക്കിളി ഫാൻസ്❤️❤️

  • @ArakkalAbu.
    @ArakkalAbu. 2 часа назад +2

    ഞങ്ങളുടെ നാട്ടിലേക്കു സ്വാഗതം 😍ഇവിടെ ജോലിക്ക് അല്ലാതെ ഇംഗ്ലീഷ് ആവിശ്യമില്ല....😄😄😄 only മലയാളം

  • @sintuvarghese5649
    @sintuvarghese5649 2 часа назад

    വിദേശയാത്രയ്ക്കുള്ള എല്ലാ കാര്യങ്ങളും എത്രയും പെട്ടെന്ന് റെഡിയാവട്ടെ എല്ലാവിധ ആശംസകളും പ്രാർത്ഥനയും നേരുന്നു

  • @rufeenarufeena3309
    @rufeenarufeena3309 Час назад

    ജലജ ചേച്ചി ഒത്തിരി ഇഷ്ടം ❤
    എല്ലാവരും പൊളി
    Happy journey

  • @jacobjohn1410
    @jacobjohn1410 2 часа назад +1

    കുഞ്ഞികിളി ഒരു പ്രസ്ഥാനമാണ് ❤❤❤❤❤

  • @techchanal6045
    @techchanal6045 Час назад +2

    ആകാശ് ബ്രോയെ മിസ് ചെയ്യുന്നവർ ലൈക്‌ അടിക്കോ

  • @shantotp7113
    @shantotp7113 Час назад

    ❤UK യിലേക്കുള്ള യാത്രക്ക്, എൻ്റെ പ്രാർത്ഥനയും യാത്രാമംഗളങ്ങളും നേരുന്നു.❤

  • @ashokbhanse7595
    @ashokbhanse7595 2 часа назад

    A daughter makes a difference in a family with the love she gives, the thoughtfulness she shows, and the memories she helps to create.
    *👩🏻‍🦰Happy National Daughters Day!*
    Sun, 22 Sept, 2024

  • @ASHLINSEBASTIAN
    @ASHLINSEBASTIAN 3 часа назад +2

    എല്ലാവർക്കും നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @venkateshramamurthy1471
    @venkateshramamurthy1471 2 часа назад +1

    Good morning. Great to know that you are invited to UK by the malayali group there for Onam festival. All the best for your visa process. Hope it is through without any problem.

  • @manojsreedhar804
    @manojsreedhar804 Час назад

    പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ്‌ ❤️❤️ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤️❤️

  • @rahulkrishnalk1730
    @rahulkrishnalk1730 Час назад +1

    എല്ലാവർക്കും അഭിന്ദനങ്ങൾ ❤❤❤❤

  • @Badhrinarayanan-u5v
    @Badhrinarayanan-u5v 2 часа назад

    Wow. Great, safe journey to the UK. After black and dark clothes often, Jaleja is in all red. It was so lovely to see her having time alone with her daughters.
    Kunjikili can travel with her uncle & aunt to UK having consent letters from her parents.
    The The Lord and Saviour Jesus Christ is with you all always. 🎉

  • @josephjohn8632
    @josephjohn8632 2 часа назад

    At the outset Congratulations to Rathish Bro, Madam & Kids for getting invited to the UK.
    Be positive, അവർക്കു നിങ്ങളുടെ ഒരു ഗൂഗിൾ സേർച്ച്‌ നടത്തിയാൽ മനസ്സിൽ ആവും നിങ്ങൾ തിരിച്ചു വരാൻ വേണ്ടി തന്നെ ആണ് പോകുന്നത് എന്നും അവിടെ നിങ്ങൾക്കു പറ്റിക്കൂടേണ്ട ഒരു കാര്യവും ഇല്ല എന്നും.
    അടുത്ത താരം പതിവ് പോലെ ഇൻട്രോ കിളി. സ്വന്തം ഐഡന്റിറ്റി മാറ്റി വച്ചിട്ട് ഒന്നിനും ഇല്ല. For Ganga not every thing is negotiable. 👍👍
    അതിനും ഒരു കൈയ്യടി.
    പിന്നെ ദീർഘ ദൃശ്യി ആയ ഒരു പ്രവാചകനെ പോലെ രതീഷ് ബ്രോയുടെ മനസ്സിൽ പ്ലാൻ ബി ആയി വേറെ ഒരു UK യാത്ര സെറ്റ് ആക്കിയിട്ടുണ്ട്. ഉത്തർ കശ്മീർ. അത് കൊണ്ടു ഒന്നും നഷ്ടപ്പെടാൻ ഇല്ല. പറഞ്ഞു വരുമ്പോൾ നിങ്ങളുടെ ഒരു മുതൽ UK കാരൻ ആണ്. നിങ്ങൾ എല്ലാവരും തന്നെ കാർവാർ, അംഗോള തുടങ്ങിയ Uthar Kanara പ്രദേശത്തു കൂടി നേരത്തെ ട്രക്കിൽ യാത്ര പോയിട്ടുണ്ട്. Uthar Kanara ആകാശ് ഉൾപ്പെടുന്ന GSB സമൂഹത്തിന്റെ ഒറിജിനൽ സ്ഥലം ആണ്.
    കുഞ്ഞികിളിക്കു എന്തിനും ഏതിനും ഒരു Ratio & Proportion ഉണ്ട്‌. അതിന്റെ കൂടെ ഇൻട്രോ ഫീസ് മാത്രം അല്ല വാളിന്റെ കണക്കും ഉണ്ട്‌. Wishing you, all the best.

  • @rajeshpg1064
    @rajeshpg1064 3 часа назад +2

    Good morning puthettu Family ❤❤❤

  • @lathajoseph8469
    @lathajoseph8469 3 часа назад +1

    God bless our puthettu family 🎉🎉🎉

  • @vipinkl1444
    @vipinkl1444 3 часа назад +2

    ✈UNITED KINGDOM ✈
    👉 International trip loading 👈

  • @UKTruckSafariMalayali
    @UKTruckSafariMalayali 58 минут назад

    Hi, Welcome to UK🎉 Happy to see you all.
    I am a Truck Driver in UK. From Kothanalloor.

  • @anil540
    @anil540 2 часа назад

    അങ്ങനെ എല്ലാവരും യൂറോപ്പിലും തരംഗമാവട്ടെ❤

  • @nairanand
    @nairanand 2 часа назад

    എല്ലാവർക്കും നമസ്കാരം എന്തായാലും U. K. എല്ലാവർക്കും കാണാൻ കഴിയുമല്ലോ 🎉🎉🌹🌹

  • @ushapillai3274
    @ushapillai3274 2 часа назад

    അതേ കൂഞ്ഞിക്കിളി നല്ലോരു ഇൻഡ്രോ കുട്ടിയാണ്. എന്നാലും ആന്റിയമ്മേ യൂ. കെ പോകുന്നു സമയത്ത് ഇൻഡ്രോ ആര് പറയും. ഇനി പോകുമ്പോൾ കുഞ്ഞിക്കിളിയേ കൊണ്ട് പോകണേ. മുത്തുകുട്ടിയും പൊന്ന് കുട്ടിയും സുഖമായി ഇരിക്കുന്നോ. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤❤❤

  • @jayaprakashsubramanian6234
    @jayaprakashsubramanian6234 2 часа назад

    I pray for a smooth visa application process to visit UK . May this trip not only enrich yours experiences but also inspire others through your videos.

  • @krishnekumar1781
    @krishnekumar1781 2 часа назад

    അങ്ങനെ കടൽ കടന്നോ പോയി പോയി വാരൻ എല്ലാം ശരിയാകും❤❤❤❤❤

  • @fillypariyaram3353
    @fillypariyaram3353 2 часа назад

    UK യിൽ പോയി അടിച്ചുപൊളിക്ക് dears, ആശംസകൾ ❤❤

  • @rasheedvm6225
    @rasheedvm6225 53 минуты назад

    വെരി വെരി ഹാപ്പി പുത്തട്ട് കുടുംബ ത്തിന് 1000 ആശംസകൾ | ലണ്ടൻ ഒന്നകറങ്ങി Vlog ചെയ്യ🎉🎉🎉🎉🎉🎉🎉🎉🙏🙏:🙏:🙏🙏🙏🙏🙏🙏

  • @harirohitnair4016
    @harirohitnair4016 2 часа назад

    So beautiful😍💓 video. So beautiful family. Best wishes for the uk trip. God bless🙏🙏🙏

  • @pattathilsasikumar1391
    @pattathilsasikumar1391 3 часа назад

    With Gods Grace UK visas will be okey and will positively you all will have a happy and safe journey.❤❤❤
    Jalaja mam hope to get a job in the UK and dive with pride 👍👍👍

  • @JJ-mg3pr
    @JJ-mg3pr Час назад

    Very good news all the best we are proud of you all may God bless

  • @renimammen7397
    @renimammen7397 2 часа назад

    Wish you all a Safe and happy journey.....enjoy the celebrations with malloos in UK🥰👋✌👍

  • @WilsonKc-k8g
    @WilsonKc-k8g 3 часа назад

    Good morning puthuttu travale family and all members happy journey

  • @JJ-mg3pr
    @JJ-mg3pr Час назад

    Our dear Ratheesh nice to see you all again and again

  • @UshaKumari-zp8em
    @UshaKumari-zp8em 2 часа назад

    യാത്രാമംഗളങ്ങൾ രതീഷിനും ഫാമിലിക്കും 🌻🌻🌻

  • @geethak6004
    @geethak6004 3 часа назад +1

    Great. May God bless you All. ❤️❤️🌹🌹

  • @vpthomas1536
    @vpthomas1536 2 часа назад

    All the best....... 👍👌😍... U K കാഴ്ചകൾക്കായി കണ്ണും കാതും തുറന്ന് വെക്കാം...... 👍👌

  • @venudharan3961
    @venudharan3961 55 минут назад

    Hello, puthethu family 🌹All the best for Uk journey 🌹🌹🌹🌹🌹

  • @rubyjoseph4090
    @rubyjoseph4090 3 часа назад

    Very good decision .UK trip. Go ahead,we are with you💞💕🌹

  • @manojtd9168
    @manojtd9168 3 часа назад +1

    അപ്പൊൾ യുകെ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു.

  • @riyasmahammood
    @riyasmahammood 2 часа назад

    ഇനി യു കെ റോഡിലൂടെ അവട്ടെ എല്ലാം പെട്ടന്ന് ശരിയാവട്ടെ ❤

  • @sainacs9371
    @sainacs9371 3 часа назад

    Very nice...... All the best to your UK trip❤️❤️❤️

  • @OmanaThomas-h3y
    @OmanaThomas-h3y Час назад

    👍 very happy hearty congratulations to all of you & love you all.

  • @nasarms3540
    @nasarms3540 3 часа назад +1

    രണ്ട്മണിക്യൂറ് രണ്ട്ശർദി കൊള്ളാം കുഞ്ഞികിളി നീഒര് സംഭവംതന്നയാണ്

  • @JoseAlbert-y5o
    @JoseAlbert-y5o 3 часа назад

    Go ahead,we are with you. Gods Grace and blessings

  • @leelakoshy
    @leelakoshy 2 часа назад

    Best wishes n Prayers for the incoming U.K trip.

  • @neethajohn7482
    @neethajohn7482 3 часа назад

    All the best for ur foreign tour. ithepole nayagra waterfall kanaan sadhikkatte ennu prathikunnu.

  • @kannapan9428
    @kannapan9428 3 часа назад

    നിങ്ങളൊക്കെ യുകെയിലും പോകും അവിടുത്തെ ഒരു ട്രക്ക് ❤ ഓടിക്കും

  • @gaibisahabnagure2137
    @gaibisahabnagure2137 Час назад +1

    Happy journey... 💐💐💐🙏🏻🙏🏻🙏🏻

  • @marytk
    @marytk 2 часа назад

    നിങ്ങൾ തേവര വഴി വന്ന വീഡിയോ കണ്ടു ഞങ്ങൾ അവിടെയാണ് താമസിക്കുന്നത് നേരത്തെ അറിഞ്ഞിരുന്നില്ല എൻകിൽ വിസ പ്രോസസ്സിംഗ് സ്ഥലത്തു വന്നു കാണമായിരുന്നു എന്തായാലും എല്ലാ ബെസ്റ്റ് വിഷസ് എപ്പോഴും

  • @binithkg1241
    @binithkg1241 3 часа назад

    ഹായ് നമസ്കാരം ❤️❤️❤️കാര്യം എല്ലാം ഓക്കേ ആവും... All the best ❤️❤️❤️❤️😍😍🥰🥰

  • @Lilly-h4f8x
    @Lilly-h4f8x 59 минут назад +1

    കൊച്ചി ക് എ പ്പോ ഴ വരുന്നതു പറയണ മേ ❤❤❤

  • @shinopchacko3759
    @shinopchacko3759 Час назад

    UK പോയിട്ട് സ്കാനിയായുടെ ഒരു ലോറിയും കൂടി വാങ്ങിക്കൊണ്ടുവാ അതും V 8 engine ഉള്ള വണ്ടി വേണം വാങ്ങാന്‍...

  • @kcm4554
    @kcm4554 3 часа назад

    Wish you all success wellness peacefulness wealthyness and happiness. Best wishes for UK trip to attain the Malayali get together on Onam. Most South Indian people are settled abroad & also doing jobs. ❤🎉😘😍👍👌💐💗

  • @VarunVarunsurendran
    @VarunVarunsurendran 2 часа назад +1

    Kasmir pokumbol akash bro venam 😊

  • @sukrithasingh7255
    @sukrithasingh7255 3 часа назад

    Good Morning, God Bless you all

  • @ShibuShibu-d7h
    @ShibuShibu-d7h 3 часа назад +1

    വീഡിയോ സൂപ്പർ❤️❤️

  • @tomsjoseph920
    @tomsjoseph920 3 часа назад

    Good morning puthettu family.. 🙏🙏🙏

  • @rajeshaymanam6706
    @rajeshaymanam6706 2 часа назад

    പുതിയ യാത്രക്ക് ആശംസകൾ ❤️❤️❤️

  • @geethasuresh4551
    @geethasuresh4551 3 часа назад

    Kochi ernakulam karanguvaan oru divasam pora.. Kaanuvaanum enjoy cheyuvaanum orupadund. Athupole trissurum two days venam.

  • @kannans509
    @kannans509 3 часа назад

    First like & first viewer & first cmnt ❤
    Puthettu travel vlog🥰

  • @vishwanathannair7756
    @vishwanathannair7756 3 часа назад

    Concentrate on your travel vlogs, rather than getting it into personal. Be humble...
    God bless!!

  • @mohennarayen7158
    @mohennarayen7158 2 часа назад

    Keep a lemon for smelling...as with vomiting resistance tendencies.take care..

  • @velayudhanmuthuswamy2851
    @velayudhanmuthuswamy2851 2 часа назад

    Wish you all best of luck. ❤