പെൺമക്കളുള്ള ഉമ്മമാരുടെ ആശങ്ക

Поделиться
HTML-код
  • Опубликовано: 9 ноя 2023
  • പെൺമക്കളെ വളർത്തി വലുതാക്കി നല്ല രീതിയിൽ അല്ലാഹുവിനെ ഭയപ്പെട്ട് ജീവിച്ചാൽ മാതാപിതാക്കൾക്കു സ്വർഗം കിട്ടും എന്ന് പറഞ്ഞു. പക്ഷെ ഇന്നത്തെ സാഹചര്യത്തിൽ പെൺമക്കളെ കൊണ്ട് നരകം കിട്ടുമോ എന്ന ഭയപ്പാപാടാണ് മാതാപിതാക്കൾക്കുള്ളത് #youtube #islam #islamika #knm #hidayamultimedia #sunnah #wisdom #jamatheislami #ism #sunnat

Комментарии • 113

  • @sabisubi8317
    @sabisubi8317 8 месяцев назад +58

    Shorts kand class kelkkan vannathann njn ❤
    Enik nalla ishtappettu ❤

  • @DilshanaserSajithanaser
    @DilshanaserSajithanaser 8 месяцев назад +11

    ഒരുപാട് ഷോർട് വീഡിയോ കാണുന്നതാണ് ഞാൻ ഇന്നുവരെ ഒരു വീഡിയോക്കും കമന്റ്‌ ഇട്ടുകൊടുത്തിട്ടില്ല ഇന്ന് ആദ്യമായി ഒരു ഷോർട് വീഡിയോ കണ്ട് അതിന്റെ ഫുൾ വീഡിയോ തിരഞ്ഞു വന്ന് കണ്ട് കമെന്റ് ഇടാണ്‌ അത്രക്കും മനസ്സിൽ തട്ടി എനിക്ക് ഇരുപത് വയസ്സാണ് ഇൻക്കും ഒരു ഉമ്മയുണ്ട് പക്ഷെ എനിക്ക് ഇതുവരെ ഇങ്ങനെ ഉള്ള ഫ്രണ്ട്സ് ഇല്ല എന്റെ വേഷവും നല്ലതാണ് അൽഹംദുലില്ലാഹ് ❤️❤️❤️എല്ലാവരേം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ❤ഈ കാര്യങ്ങൾ എല്ലാവരിലേക്കും എത്തിച്ച ഈ ഉമ്മാക്ക് ഇന്റെ വക ഒരു പൊന്നുമ്മ 😘😘😘😘

  • @rashidramshadfasi9127
    @rashidramshadfasi9127 8 месяцев назад +46

    Masha allah നമ്മുടെ മക്കൾക്ക്‌ നീ ഈമാൻ കൊടുക്കണേ allah 🤲🤲

  • @Nasrifoodisvlog
    @Nasrifoodisvlog 8 месяцев назад +4

    Masha allha adipoli speech ❤❤❤

  • @hasimakk9350
    @hasimakk9350 8 месяцев назад +5

    Super speech
    Maashaallah

  • @ashrafup605
    @ashrafup605 8 месяцев назад +12

    Makkal swolihaya makkalan duha cheyyane 🤲

  • @fathimajasmina7199
    @fathimajasmina7199 8 месяцев назад +2

    Jazakillah...😊

  • @junaid6796
    @junaid6796 8 месяцев назад +2

    Mashallaha super speech

  • @uvaisnt3959
    @uvaisnt3959 2 месяца назад

    Good words of heartfelt 💚

  • @afeefajabir
    @afeefajabir 8 месяцев назад +3

    Suuper… Manassinte ullilekk iranghunna vaakkukalaan… Maasha allaaah…👏👏

  • @najuma7652
    @najuma7652 8 месяцев назад +1

    Masha Allah nalla prabashanam

  • @sakkeenanaseer7279
    @sakkeenanaseer7279 8 месяцев назад +3

    Masha Allah❤

  • @sabisubi8317
    @sabisubi8317 8 месяцев назад +2

    Masha allah

  • @aboobackersiddiq764
    @aboobackersiddiq764 8 месяцев назад +2

    Masha allah ❤

  • @Sajlapk
    @Sajlapk 8 месяцев назад +2

    Mashallah ❤

  • @afsalurahmanc8437
    @afsalurahmanc8437 8 месяцев назад +2

    Mashaallha

  • @ShameemaKolothodi
    @ShameemaKolothodi 8 месяцев назад +2

    Mashaallah

  • @user-vi8om8tv7i
    @user-vi8om8tv7i 8 месяцев назад +1

    Masha Allah

  • @jaseerfaliluloomichavakkad298
    @jaseerfaliluloomichavakkad298 8 месяцев назад +34

    പെണ്ണുങ്ങൾ പുറത്ത് ഇറങ്ങരുത് എന്ന് മുത്ത് നബി (സ്വ) തങ്ങളും അല്ലാഹുവും പറഞ്ഞെങ്കിൽ. ഇങ്ങനെ യുട്യൂബിൽ നിങ്ങളുടെ മുഖം കാണിച്ച് عورة വെളിവാക്കി പ്രഭാഷണം നടത്താം എന്ന് എവിടെയാണ് പറഞ്ഞത് സഹോദരി പറയുന്ന കാര്യങ്ങൾ ശെരി തന്നെ അതിന് ചില പരിധികൾ സ്ത്രീകൾക്ക് ഉണ്ട് എന്ന് ഓർമപ്പെടുത്തുന്നു 🤝🏻

    • @sarafathima9324
      @sarafathima9324 8 месяцев назад +3

      😂😂😂😂😂😂😂😂athu.koyapula e ammayik.narakam ila karanam matham.thupuka.alle 😜😜😜

    • @jaseerfaliluloomichavakkad298
      @jaseerfaliluloomichavakkad298 8 месяцев назад +1

      @@sarafathima9324 😂😂 അല്ല മതം പറയുമ്പോൾ മതത്തിൽ പറഞ്ഞത് പോലെ ആദ്യം നടന്നിട്ട് വേണം അതിനെ കുറിച്ച് പറയാൻ അല്ലാതെ ഒരു മൈക്കും ഒരു വേദിയും കിട്ടുമ്പോൾ എന്തും തോന്നിയത് പോലെ പറയാൻ ഒന്നും മതം പഠിപ്പിക്കുന്നില്ല ആദ്യം പറയുന്നവർ നന്നായി കാണിക്ക് അപ്പൊ OK ഞാൻ ശെരി വെക്കും അല്ലാതെ ഇത് എന്ത് 😂😂😂

    • @davedonot2788
      @davedonot2788 8 месяцев назад

      Appo I ar pezhachu pooyi alle?

  • @sahiraabu4931
    @sahiraabu4931 8 месяцев назад +2

    Masha allah ameen 🤲👍👍👍👍👍👍😍😍😍😍😍

  • @kanzularsh4067
    @kanzularsh4067 8 месяцев назад +1

    Maasha allah

  • @ansieaadie3529
    @ansieaadie3529 8 месяцев назад +7

    No racial discrimination no toxic words..
    ❤ such a awesome speech that i heard 🥺

  • @ameensharaf619
    @ameensharaf619 8 месяцев назад +1

    🥰🥰🥰❤️❤️❤️❤️mashaallah

  • @user-qu4ft7yw4w
    @user-qu4ft7yw4w 8 месяцев назад

    Masha Allah nalla speech

  • @sidrathulmundhaha-zs4du
    @sidrathulmundhaha-zs4du 8 месяцев назад +1

    👍👍

  • @fasilashajeer9402
    @fasilashajeer9402 8 месяцев назад +2

    ماشآءالله

  • @muaminmummi8274
    @muaminmummi8274 8 месяцев назад +3

    Ameen 🤲🤲

  • @ShebeenaMujeeb
    @ShebeenaMujeeb 8 месяцев назад +2

  • @jamsiyaakbar2959
    @jamsiyaakbar2959 8 месяцев назад +2

    ആമീൻ 🤲🏼

  • @shahanashaanz2754
    @shahanashaanz2754 8 месяцев назад +2

    ❤👍👍

  • @sinufahee6252
    @sinufahee6252 8 месяцев назад +2

    ❤️❤️❤️❤️

  • @Nafsirmuscat123
    @Nafsirmuscat123 8 месяцев назад +2

    Ameen

  • @livarabih2276
    @livarabih2276 8 месяцев назад +1

    Aameen

  • @aamiaami3317
    @aamiaami3317 8 месяцев назад +1

    Alhamdu.lillah

  • @muhammedpara8971
    @muhammedpara8971 8 месяцев назад +1

    👍👍👍👍👍

  • @ansieaadie3529
    @ansieaadie3529 8 месяцев назад +3

    Such a beautiful speech🥹...
    Ma shaa aallah
    Jazakallah.. 🤍
    😢😢 kannu niranj poy orupaad thavana..

  • @Aexthet
    @Aexthet 8 месяцев назад +6

    നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ് ...പക്ഷെ അവർ ചെയ്യുന്നതും നിങ്ങൾ ചെയ്യുന്നതും ഒരേ തെറ്റ് ആണ് ...നിങ്ങൾ ഇങ്ങനെ സ്റ്റേജിൽ കയറി ഉയർന്ന ഷബ്ദതില് ഇങ്ങനെ അലറുന്നത് ശെരിയാണോ ..??നിങ്ങളുടെ മൂടുപടം എവിടെ ..?നിങ്ങളുടെ വീഡിയോസ് എത്ര അന്യപുരുഷന്മാർ കാണുന്നുകാണുന്നു.. ?

  • @mishal4680
    @mishal4680 8 месяцев назад +1

    Nammude generation ne rabb kakkatte🤲❤

  • @sahadiyabanu8042
    @sahadiyabanu8042 8 месяцев назад

    🤲🏻

  • @travelfoodiesdillandemi2948
    @travelfoodiesdillandemi2948 8 месяцев назад

    nammude samoohathinu utharavadhi veedukalile family anthareeksham illathath anennu njan manassilakunnu,our counsellor ennannilakku.. family friendly avanom..parents and makkal enemies avaruth

  • @crxy777
    @crxy777 8 месяцев назад +2

    Super

  • @user-kj8qc4gt5u
    @user-kj8qc4gt5u 8 месяцев назад +1

    13:39 😰

  • @beevubeevu3648
    @beevubeevu3648 8 месяцев назад +2

    Kannu niranjani ithu kettu theerthathu

  • @shymashamnad4135
    @shymashamnad4135 8 месяцев назад

    Assalamualaikum

  • @shanidalatheef9164
    @shanidalatheef9164 8 месяцев назад +1

    Ivare dharichitulla ee long hijab evde kittum

    • @ayisha6691
      @ayisha6691 8 месяцев назад

      Ellla pardha shopilum available aanallo... Salafi scarf ennaa parayar

  • @saleenaashraf2230
    @saleenaashraf2230 8 месяцев назад

    Engene speach padikum

  • @ansieaadie3529
    @ansieaadie3529 8 месяцев назад +3

    Youth girls ketalum avrkk onnum athikam ayit thonathe nalloru speech 🤍.... Yukthiyode ulla pransangam.. Njn oru teenage girl.. Anu..
    Enne pole ulla girlsinu ore mind il 😢thanne edkan kazhiyunna prasangam

    • @user-en6ke6mh9u
      @user-en6ke6mh9u 8 месяцев назад +1

      Aru paranj thonilaan aduth thotiledana thonuna

    • @user-en6ke6mh9u
      @user-en6ke6mh9u 8 месяцев назад +1

      Ethreum toxicity neranja speech nn nta lifil vera ketetella

    • @user-en6ke6mh9u
      @user-en6ke6mh9u 8 месяцев назад

      Nta parentsini polum desyam vannupoy eth ketet shey moshamay chindhikunavarke oru cherreya karyam polum ethra moshamay parayanavu

  • @jachuZz.
    @jachuZz. 8 месяцев назад

    Shorts kandit vannat 👍😔

  • @fidhafidhafidhaminu529
    @fidhafidhafidhaminu529 8 месяцев назад

    Sthree😢😢

  • @user-gv5ef2yi1w
    @user-gv5ef2yi1w 8 месяцев назад +4

    2 premam padila 4 5 oke keatam😂

  • @jaseerfaliluloomichavakkad298
    @jaseerfaliluloomichavakkad298 8 месяцев назад +5

    പറയുന്നവർ ആദ്യം നന്നായി കാണിക്ക് എന്നിട്ട് പറഞ്ഞു കൊടുക്കു അല്ലാതെ സ്വന്തം عورة വെളിവാക്കി മറ്റുള്ളവരോട് വെളിവാക്കല്ലെ എന്ന് പറയാൻ എന്ത് അതികാരം. മുത്ത് നബി (സ്വ) തങ്ങൾ തങ്ങളുടെ ജീവിതത്തിൽ തങ്ങൾ ചെയ്ത് കാണിച്ചു തന്നിട്ട് ആണ് മറ്റുള്ളവരോട് ചെയ്യാൻ പറഞ്ഞത് അങ്ങനെ ആവുമ്പോൾ നിങ്ങളും അതുപോലെ ആവേണ്ടെ ആദ്യം സ്വന്തം ചെയ്യ് എന്നിട്ട് പറഞ്ഞു കൊടുക്കാം ചിന്തിച്ച് കാര്യങ്ങൾ ചെയ്യ് മനസ്സിലാക്കുക 🤝🏻

  • @user-en6ke6mh9u
    @user-en6ke6mh9u 8 месяцев назад +2

    Evarapolola budhi ellathavara suporteunavarkum pranthan

  • @MariyamShanza-wp1eu
    @MariyamShanza-wp1eu 8 месяцев назад +6

    അല്ലാഹ് പേടിയോടെ ജീവിക്കേണ്ട കാലം

    • @davedonot2788
      @davedonot2788 8 месяцев назад

      Ee karutha vesham kandal allahkku peedi akum

  • @sakkinavp1791
    @sakkinavp1791 8 месяцев назад +2

    നീ കാരണം നിന്റെ ഉമ്മയും ഉപ്പയും നരകത്തിൽ പോകാൻ ഇട വരുത്തല്ലേ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്പളളിലച്ചൻ ബൈബിൾ വായിക്കുന്നത് പോലെ ഉണ്ട്

  • @navyapb2323
    @navyapb2323 8 месяцев назад +2

    ഫോണിൽ പരദൂഷണോം എഴുതി വെച്ച് ഇറങ്ങിയേക്കാ..പർദ ഇട്ട പെണ്ണായാലും സാരി ഉടുത്ത പെണ്ണായാലും കാണേണ്ട കണ്ണു കൊണ്ട് കാണണം..പെറ്റു വീണ കുഞ്ഞിനോടു വരെ കാമം തോന്നുന്ന ലോകത്ത് തുണിയുടെ ഇറക്കത്തിൽ വിലയിരുത്താൻ നടക്കരുത്..പിന്നെ പെൺകുട്ടികളെ മറ്റേ കണ്ണുകൊണ്ട് കാണാത്ത ആൺകുട്ടികളും ഉണ്ട്.. നിങ്ങളുടെ കുട്ടികളെ എന്ത് വിശ്വാസത്തിലാണ് മതപംനത്തിനു വിടുന്നത് അവിടെയും ഉണ്ട് ആട്ടിൻതോലിട്ട ചെന്നായമാർ..നാണക്കേടായോണ്ട് ആരും പുറത്ത് പറയാറില്ലാന്നു മാത്രം..പിന്നെ ആദ്യം ഭൂമിയിലു നിക്ക് എന്നിട്ട് മതി സ്വർഗം..കണ്ട പെൺപിള്ളേരെ പിഴയെന്ന് മുദ്ര കുത്തുമ്പോൾ സ്വയം പിഴക്കാതെ നോക്കുക🙌
    ഇത് വരെ നേരം വെളുക്കാത്തതെന്താ എന്ന ചോദ്യം ഇനിയും ചോദിക്കുന്നില്ല വേണമെങ്കിൽ നന്നാവു അല്ലെങ്കിൽ ഇങ്ങനെ എട്ടും പൊട്ടും തിരിയാത്ത പിള്ളേരെ പറ്റി പിഴപ്പ് പറയാതെ ഇരിക്കുക👍

  • @tslover5073
    @tslover5073 8 месяцев назад +4

    ഇതുവരെ തലയിൽ വെളിച്ചം വന്നില്ല കാലം മാറും കുടെ നമ്മളും പുരുഷൻമാരും അവരുടെ ചിന്തകളും മാറു൦ പക്ഷേ ഇതുപോലെയുള്ള അമ്മച്ചിമരു൦ വികാരവും മാറില്ല അവരുടെ ഒരു തേങ്ങ😂

  • @harismkm3006
    @harismkm3006 8 месяцев назад +6

    ശെരിയല്ല സ്റ്റേജിൽ കയറി പെണ്ണുങ്ങൾ ശബ്ദം ഉയർത്താൻ നിങ്ങക്ക് ക്ലാസ്സ്‌ എടുക്കാമായിരുന്നു മൈക് ഇല്ലാതെ സ്ത്രീകൾക്ക് മാത്രമായി ഒരു റൂമിൽ അപ്പോൾ നിങ്ങൾ പറയുന്നതിന് ന്യായീകരണം ഉണ്ടായിരുന്നു ഇതിപ്പോ ആർക് വേണ്ടി

  • @user-en6ke6mh9u
    @user-en6ke6mh9u 8 месяцев назад

    Vivaramelathhaa amumma

  • @Aexthet
    @Aexthet 8 месяцев назад

    ningal ingane stagil kayari uyarna shabdathil ingane alarunath sheriyaano...?ningalide moodupadam evide..?ningalide videos ethra anyapurushanmaar kanunnu..:?

    • @swapnakoodu1528
      @swapnakoodu1528 8 месяцев назад

      ആ കറുത്ത ചാക്കിനുള്ളിൽ അവരുടെ മുഖം മാത്രമേ കാണുന്നുള്ളൂ. മുഖം കണ്ടാലും തെറ്റായ ചിന്തകൾ വരുമോ? എങ്കിൽ നിങ്ങളുടെ ഈ മതത്തിൽ തുടരുന്നത് കൊണ്ട് വലിയ പ്രയോജനം ഒന്നുമില്ല. കാരണം ഈ മതത്തിനു പുറത്തുള്ളവർക്ക് അത്തരം പ്രശ്നങ്ങൾ ഇല്ല. അവർ നിങ്ങളെക്കാൾ നല്ലവരാണ്. 😂

  • @anushasivadas2117
    @anushasivadas2117 8 месяцев назад +1

    Nte ponno ijjathi 😂 toxic religious spreading

  • @user-gv5ef2yi1w
    @user-gv5ef2yi1w 8 месяцев назад +2

    apo ee social media haram ale😂
    4 penn inea keatti nadakam haaram ala ale😂

  • @adithyankichu9608
    @adithyankichu9608 8 месяцев назад +1

    Kindii onuu podee fundey😂

  • @ajuaju9153
    @ajuaju9153 8 месяцев назад +6

    ഇത് ബന്തക്കോസ് പാസ്റ്റർ 😂😂😂, സ്വന്തം വീട് നന്നാക്കുവാൻ നോക്ക് ചേച്ചി 😅😅😅

    • @shafmrf
      @shafmrf 8 месяцев назад +4

      ഇത് ഇസ്ലാം വിശ്വസികൾക്ക് ഉള്ള ക്ലാസ്സ്‌ ആണ് താങ്കൾക്ക് ഇത് കേൾക്കണ്ട കാര്യം ഉണ്ടോ?

    • @user-en6ke6mh9u
      @user-en6ke6mh9u 8 месяцев назад

      Satym 🤣🤣

  • @sarafathima9324
    @sarafathima9324 8 месяцев назад +1

    e ammayik.kurch vellm.kodukk

  • @sarafathima9324
    @sarafathima9324 8 месяцев назад

    😂😂ente ponnu itatha ingak kandath pole analo parayunath kashtam.anu.ithoke matham.kutykayaty angu kundhalikuva endhoke kathakal anu.adich parayunath ingal tiur poya pole anu.parayunath thett cheyand jeebiian namal malak allallo onu po iente ponnu.iththaaaa😜😜😜😜😜😜😜😜😜😂😂

  • @Goals_4705
    @Goals_4705 8 месяцев назад +7

    ഇങ്ങനെ സ്റ്റേജിൽ കയറി പ്രസംഗിക്കാനും അത് യൂട്യൂബിൽ പോസ്റ്റ്‌ ചെയ്യുമ്പോൾ സ്ത്രീകൾക്ക് ഇസ്ലാം അനുവാദം തന്നിട്ടുണ്ടോ🤔
    അവനവന്റെ ഒരു മുറം വെച്ചിട്ട് ആരാന്റെ അരമുറം പറയുന്നെന്തിനാ

  • @ZeenathTA-rk1oj
    @ZeenathTA-rk1oj 8 месяцев назад +1

    Masha allah

  • @AjumalAju-dm8jn
    @AjumalAju-dm8jn 8 месяцев назад +1

    Masha Allah

  • @user-ki5ek6fu4x
    @user-ki5ek6fu4x 8 месяцев назад

  • @RaseenaM-uv7cu
    @RaseenaM-uv7cu 8 месяцев назад +1

    Ameen

  • @NoushadKK-lt5xx
    @NoushadKK-lt5xx 8 месяцев назад

    Mashaallah

  • @Aexthet
    @Aexthet 8 месяцев назад +3

    നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ് ...പക്ഷെ അവർ ചെയ്യുന്നതും നിങ്ങൾ ചെയ്യുന്നതും ഒരേ തെറ്റ് ആണ് ...നിങ്ങൾ ഇങ്ങനെ സ്റ്റേജിൽ കയറി ഉയർന്ന ഷബ്ദതില് ഇങ്ങനെ അലറുന്നത് ശെരിയാണോ ..??നിങ്ങളുടെ മൂടുപടം എവിടെ ..?നിങ്ങളുടെ വീഡിയോസ് എത്ര അന്യപുരുഷന്മാർ കാണുന്നുകാണുന്നു..

  • @speechesofislamonly3241
    @speechesofislamonly3241 8 месяцев назад

    Masha Allah

  • @shaheenvlog8778
    @shaheenvlog8778 8 месяцев назад +1

    Ameen

  • @telma_joysce
    @telma_joysce 8 месяцев назад +1

  • @kairunnisa6154
    @kairunnisa6154 8 месяцев назад +1