അമ്മച്ചി വൃദ്ധമന്തിരത്തിലേക് | Ammachi to old age home

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 210

  • @bibinmchacko2554
    @bibinmchacko2554 5 месяцев назад +42

    ബാബു ചേട്ടാ നിങ്ങളെ അമ്മച്ചി ഇങ്ങനെ പൊന്നുപോലെ നോക്കുന്നത് കാണുന്നത് തന്നെ മറ്റുള്ളവർക്ക് ഒരു പ്രചോദനവും ഒരു മാതൃകയും ആകട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു🙏

  • @Jincy_anto
    @Jincy_anto 5 месяцев назад +24

    അന്നമ്മച്ചിക്ക് ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥനയോടെ ഒരായിരം ജന്മദിനാശംസകൾ അമ്മച്ചിക്ക് വേഗം അസുഖം ഒക്കെ മാറുവാനും കൈ എത്രയും പെട്ടെന്ന് സുഖപ്പെടുവാനും പ്രാർത്ഥിക്കുന്നു ഒത്തിരി ഇഷ്ടം അന്നാമ്മച്ചി, ബാബുച്ചേട്ടൻ, ബിന്ദു, മക്കൾ ഞാൻ ആദ്യം മുതൽ എല്ലാം വീഡിയോസും കാണുന്നതാണ് ഒരു പ്രാവശ്യം ഫോൺ വിളിച്ചു അമ്മച്ചിയോടു സംസാരിച്ചിട്ടുണ്ട് അവിടെ വരണം എന്നും നിങ്ങൾ എല്ലാവരെയും കാണണം എന്നും ഒത്തിരി ആഗ്രഹം ഉണ്ട് ഒത്തിരി സ്നേഹത്തോടെ കണ്ണൂര് നിന്ന് ജിൻസി ആന്റണി❤❤❤❤❤🎉🎉🎉🎉

  • @sajeethsathyan2280
    @sajeethsathyan2280 5 месяцев назад +24

    Happy Birthday Annammachi

  • @seenacherian5697
    @seenacherian5697 5 месяцев назад +3

    അമ്മച്ചീ ദീർഘായുസ്സും ആരോഗ്യവും ഉണ്ടായിരിക്കട്ടെ..വീഡിയോ കാണാൻ താമസിച്ചുപോയി..
    അമ്മച്ചിയെ കാണുമ്പം ഒരു പ്രത്യേക സന്തോഷമാ കേട്ടോ
    ❤❤
    ഒത്തിരിക്കാലം കാണാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു..❤❤
    എനിക്കീ വീഡിയോ കണ്ടപ്പം സങ്കടമാ വന്നത്..കാരണം അവിടെയുളള മറ്റ് അമ്മമാർ... അവരുടെ മനസ്...ഒരുപക്ഷേ വേദനയും സന്തോഷവും ഒക്കെ കലർന്ന അവരുടെ ചിരിയും സംസാരോം..അവരൊക്കെ മക്കളും പ്രിയപ്പെട്ടവരും ഒക്കെ ഉളളോരുമായിരുന്നില്ലേ..

  • @sushamamohan991
    @sushamamohan991 5 месяцев назад +4

    അമ്മച്ചി ഈശ്വരൻ കൊടുക്കുന്ന ആയസ്സുവരെയും സുഖമായിരിക്കട്ടെ🙏🙏🙏❤️❤️😘😘

  • @vatsalasundaram1774
    @vatsalasundaram1774 5 месяцев назад +12

    Happy birthday Amma. Praying for ur good health and get well soon🎉❤

  • @sujatharaghavan1768
    @sujatharaghavan1768 Месяц назад

    ഹാപ്പി ബർത്ത്ഡേ അമ്മച്ചി അമ്മച്ചിയെ സ്നേഹിക്കുന്ന മകനും മരുമകൾക്കും കുഞ്ഞിനും നല്ല തേവരു

  • @leelamathew4681
    @leelamathew4681 5 месяцев назад +6

    Happy birthday Annammachi. Love you.🙏🙏🙏🙏🙏

  • @sindhushibu7642
    @sindhushibu7642 4 месяца назад +1

    നൈറ്റി ഇട്ട് അമ്മച്ചിയെ കണ്ടപ്പോൾ മനസ്സിൽ വിഷമം ആയിരുന്നു. ബാബുച്ചേട്ടൻ നോക്കുന്നപോലെ എല്ലാ മാതാപിതാക്കൾക്കും ഈ ഭാഗ്യം ഉണ്ടായിരുന്നെങ്കിൽ🙏🏽🙏🏽 ബാബു ചേട്ടനെയും കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🏽🙏🏽

  • @florabeautysolution4003
    @florabeautysolution4003 5 месяцев назад +7

    Happy Birthday അമ്മച്ചീ❤❤❤❤

  • @andhracrazymallus9414
    @andhracrazymallus9414 5 месяцев назад +6

    Happy birthday ammachi....🎉

  • @snehaninan171
    @snehaninan171 5 месяцев назад +4

    Happy birthday Ammachy God bless you

  • @rosethomas8922
    @rosethomas8922 5 месяцев назад +3

    ഹാപ്പി ബർത്ത് ഡേ അമ്മച്ചി❤

  • @mollyjose1212
    @mollyjose1212 5 месяцев назад +3

    ഒരായിരം പിറന്നാള് ആശംസകള് അമ്മച്ചി. ചക്കര ഉമ്മ❤❤❤

  • @gracyjose4638
    @gracyjose4638 5 месяцев назад +4

    Happy birthday to Ammachi God bless you

  • @mathukutty1778
    @mathukutty1778 5 месяцев назад +4

    A Very Blessed Birthday to you Ammachi. God bless you with all the happiness and good health.❤❤

  • @leelakumaris6265
    @leelakumaris6265 5 месяцев назад +4

    ജന്മദിനാശംസകൾ അമ്മച്ചി ❤

  • @soniyasabu3404
    @soniyasabu3404 5 месяцев назад +6

    Happy birthday ammachi❤❤❤❤❤❤❤❤❤❤❤

  • @saraswathikuttipurath3081
    @saraswathikuttipurath3081 5 месяцев назад +40

    അമ്മച്ചിയെ വൃദ്ധ സദനത്തിൽ കൊണ്ടാക്കുന്ന പോലെ ഉണ്ട് ക്യാപ്ഷൻ 😡പിറന്നാൾ ആഘോഷതിനെന്നു പറഞ്ഞാൽ വളരെ നന്നായിരുന്നു 👌

    • @user-bd4yw7jr5d
      @user-bd4yw7jr5d 5 месяцев назад +1

      😊😊😊njanum orthu avideaum kudumbam preasanam thudangiyo eanu,nalla amachi.ethu poleaulla veandathinangal ezhuthi pidippikaruthu

    • @user-qj4yu4cn9e
      @user-qj4yu4cn9e 5 месяцев назад +9

      എങ്കിലിത്ര വ്യൂസ് കിട്ടുമായിരുന്നോ മണ്ടാ.

    • @lalithavijayan964
      @lalithavijayan964 4 месяца назад +1

      കൊള്ളാം. ക്യാപ്ഷൻ.

    • @clarameena2423
      @clarameena2423 4 месяца назад +1

      Babu aara mon

  • @rajeshtp5554
    @rajeshtp5554 5 месяцев назад +4

    Happy birthday Ammachi ❤❤❤❤🎉🎉

  • @mariepereira1321
    @mariepereira1321 5 месяцев назад +2

    Happy Birthday Dear Annamachi. May God keep you in good health

  • @MyArt-cf8mc
    @MyArt-cf8mc 4 месяца назад

    ഈ മകൻ ഭാവിയിൽ ഈ അമ്മയെ വൃദ്ധ സദനത്തിൽ
    ആക്കും
    ഈ കൊച്ചുമകൻ
    അവൻ അപ്പനെ വൃദ്ധ സദനത്തിൽ ' കൊണ്ടാകുന്ന
    കാലവും വിദൂരത്തിലല്ല
    എല്ലാവരും വൃദ്ധ സദനങ്ങൾ
    സന്ദർശിക്കുന്നത് അഭികാമ്യം തന്നെ
    എന്ത് എങ്ങനെ തിരിച്ചറിവുകൾ ഏവർക്കും വേണം❤❤❤

  • @tsnkartta1121
    @tsnkartta1121 4 месяца назад +1

    Happy Birthday അമ്മച്ചി

  • @ranimangalam5463
    @ranimangalam5463 5 месяцев назад +4

    Happy Birthday Ammachi and God Bless You!

  • @akkammathomas8270
    @akkammathomas8270 5 месяцев назад +2

    Happy Birthday Ammachi.God Bless you. Love you. Long Life
    Praying for you.

  • @mollyshaji4258
    @mollyshaji4258 5 месяцев назад +4

    Happy birthday dear Ammachy. 🎉🎉

  • @sofiapeter1679
    @sofiapeter1679 5 месяцев назад +2

    അമ്മച്ചി വർത്തമന്ദിരത്തിൽ കൊണ്ടുവിടുവാ എന്ന് പറഞ്ഞപ്പോൾ ഉള്ളിൽ ഒരു ദുഃഖം തോന്നി പക്ഷെ കണ്ടപ്പോൾ ഇത്രയും നോക്കുന്നുണ്ടല്ലോ ബാബു

  • @bijumathew989
    @bijumathew989 5 месяцев назад +2

    Happy birthday dear Ammachi

  • @vijayalakshminair8866
    @vijayalakshminair8866 5 месяцев назад +4

    Happy Birthday Amme🎉🎉

  • @kebeerkebeer2536
    @kebeerkebeer2536 5 месяцев назад +1

    ദൈവമേ അമ്മച്ചിയെ 125 വയസ്സോളം ആരോഗ്യത്തോടെ കാക്കട്ടെ ❤❤❤

  • @user-vm1tq6sf4i
    @user-vm1tq6sf4i 5 месяцев назад +2

    Happy birthday dear Annammachedathi ! God’s blessings be always with you ❤

  • @josethomas3333
    @josethomas3333 5 месяцев назад +2

    പനമരത്ത് എവിടെയാണ് വൃദ്ധമന്ദിരം

  • @eliammababy1233
    @eliammababy1233 5 месяцев назад +2

    Happy birthday ammachi.. God bless you abundantly..🎉❤

  • @marysam8479
    @marysam8479 5 месяцев назад +2

    Wishing you a very happy birthday Ammachi,God bless with good health of mind and body. Amen.

  • @balasubramanis1399
    @balasubramanis1399 5 месяцев назад

    ക്യാപ്ഷൻ കണ്ട് വേദനയോടെയാണ് ഓൺ ചെയ്യുന്നതു പറ്റിച്ചു അല്ലെ , ഞങ്ങളും അമ്മച്ചിയുടെ പിറന്നാൽ ആഘോഷത്തിൽ ചേരുന്നു , ദീർഘായുസ്സും ആയൂർ ആരോഗ്യ സൗഖ്യവും ദൈവം നൽകട്ടെ, എല്ലാ അമ്മമാരെയും ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചിക്ക് നൽകിയ സ്നേഹവിരുന്നിനും നന്ദി നന്ദി❤❤❤🎉🎉🎉❤❤❤

  • @minireji8672
    @minireji8672 5 месяцев назад +2

    Happy birthday ammachi❤❤

  • @jayavallip5888
    @jayavallip5888 5 месяцев назад +2

    Happy birth day Ammachi ❤️

  • @babyshaylaja7266
    @babyshaylaja7266 4 месяца назад +4

    അമ്മച്ചി വൃദ്ധ മന്ദിരത്തിലേക്ക് എന്ന ക്യാപ്ഷൻ കൊടുത്തതുകൊണ്ട് ഞാൻ ഡിസ്‌ലൈക്ക് അടിക്കുന്നു. എൻറെ മനസ്സ് വല്ലാതെ നൊന്തു പോയി. സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. ഗോഡ് ബ്ലെസ് യു അമ്മച്ചി.

  • @SheelaS-yd3qr
    @SheelaS-yd3qr 5 месяцев назад +1

    Happy birthday Ammachi....God bless you

  • @shyalajavr497
    @shyalajavr497 5 месяцев назад +1

    ആ പാവം അമ്മച്ചി മാർക്ക് അവർ ഇരിക്കുന്നിടത്തോട്ട് കേക്ക് കൊണ്ടു കൊടുക്കാമായിരുന്നു അതായിരുന്നു നല്ലത്. എന്തു തന്നെ ആ ണെങ്കിലും വന്ന വഴി മറക്കരുത്. ആ പാവം അമ്മ മാർ ഒരു കഷ്ണം കേക്ക് ന് വേണ്ടി മുന്നിൽ വന്നു കൈ നീട്ടുന്നത് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി.

  • @lisamohan5017
    @lisamohan5017 5 месяцев назад +1

    Happy Birthday Annamma Ammachy,God bless you abundantly.

  • @susyivan3718
    @susyivan3718 5 месяцев назад +1

    Happy birthday ammachi. God bless. 🙏🙏❤️❤️❤️❤️🌹🌷

  • @user-be8yk5bi4c
    @user-be8yk5bi4c 5 месяцев назад +1

    Happy birthday Ammachi God bless🙏🏼🎂❤️

  • @sanilkumartn4493
    @sanilkumartn4493 5 месяцев назад +1

    Happy Birthday Ammachii 🎉❤❤

  • @anilpreethy9245
    @anilpreethy9245 5 месяцев назад +3

    Happy birthday amme

  • @sijukalavarakkaran5601
    @sijukalavarakkaran5601 4 месяца назад

    Happy birthday അമ്മച്ചി 💕💕🎉🎊🎉🎊🎉🎁🎁🎉🎊

  • @mereenajose8616
    @mereenajose8616 5 месяцев назад +1

    Happy birthday Ammachi 🎉🎉
    Stay blessed !!

  • @binusajeev9518
    @binusajeev9518 5 месяцев назад +2

    Happy birthday 🎉💐❤️

  • @binduu.b4397
    @binduu.b4397 5 месяцев назад +1

    Happy birthday Ammachi , May God bless you all 🙏

  • @sandhyanandakumar9254
    @sandhyanandakumar9254 5 месяцев назад +1

    ❤God blessing Ammachii🙏🏻

  • @maryanto2238
    @maryanto2238 5 месяцев назад +3

    Love you Ammachiii❤❤

  • @xaviourko878
    @xaviourko878 5 месяцев назад +1

    Many more happy birthday wishes to Amma chi.

  • @Anithapraveen1950achu
    @Anithapraveen1950achu 5 месяцев назад +2

    Happy B'day amma❤❤🎉🎉❤❤

  • @sheebaappu7527
    @sheebaappu7527 5 месяцев назад +1

    Happy birthday to you dear ammachi❤❤❤❤❤❤❤❤❤❤❤❤❤

  • @minijain2860
    @minijain2860 5 месяцев назад +1

    Many many Happy Returns of the day

  • @sophyroy6747
    @sophyroy6747 5 месяцев назад +3

    Happy birthday ❤

  • @reenachacko6082
    @reenachacko6082 5 месяцев назад +1

    Wish you a very very Happy Birthday to you Ammachi

  • @luckylouis8888
    @luckylouis8888 5 месяцев назад +3

    🎉🎉happy birthday day

  • @lissypaul8667
    @lissypaul8667 5 месяцев назад +1

    Happy birthday dear Ammachi❤🎉😊

  • @lizysebastian8911
    @lizysebastian8911 5 месяцев назад +1

    Ammachikku enthupatti,so tired

  • @dreamangel996
    @dreamangel996 5 месяцев назад +1

    Happy birth day അമ്മച്ചി

  • @loveshore1153
    @loveshore1153 5 месяцев назад +1

    Happy birthday Ammachii🥰

  • @priyathomas6066
    @priyathomas6066 5 месяцев назад +1

    Happy birthday dear Ammachi❤🎉

  • @bindumanoj4339
    @bindumanoj4339 5 месяцев назад +1

    Happy birthday, Ammachy 🎉🎉.May God bless all the mothers there and the sisters.

  • @jibinabrahamtheverkattill7047
    @jibinabrahamtheverkattill7047 5 месяцев назад +1

    ഹാപ്പി ബർത്ത് ഡേ അന്നമ്മച്ചി

  • @premeelanairpremeela3942
    @premeelanairpremeela3942 5 месяцев назад +1

    Happy Birthday Amme❤️

  • @prashanthsaldanha1516
    @prashanthsaldanha1516 5 месяцев назад +1

    Happy birthday Amma 🤝Love you 🎂🎉🎊🎉🎉

  • @lathageorge4263
    @lathageorge4263 4 месяца назад

    Happybirthday dearammachi

  • @jessysunny6719
    @jessysunny6719 5 месяцев назад +1

    Happy Birthday Ammachy

  • @jibirajeevrajeev2311
    @jibirajeevrajeev2311 4 месяца назад

    Happy Birthday njagaluday ammachicay Ella vidha nanmakalum nayrunnu ❤❤❤❤

  • @annaabraham5396
    @annaabraham5396 3 месяца назад

    Worry ayi but happy to see our ammachi in good health ❤

  • @susammaphilips9455
    @susammaphilips9455 5 месяцев назад +1

    Happy birthday to Ammachi ❤

  • @beenafrancis4706
    @beenafrancis4706 5 месяцев назад +4

    Happy birthday dearest Ammachi ❤God bless you with good health 🤗

  • @omanasunny3086
    @omanasunny3086 5 месяцев назад +1

    Happy birthday a.mmachi❤❤

  • @melookunnelantony4468
    @melookunnelantony4468 5 месяцев назад +1

    A meaningful celebration. The caption is misleading. Don't get into this kind of cheap tricks for reach, it is not in ongruence with the credibility you have earned so far.

  • @thomaskoshy4839
    @thomaskoshy4839 5 месяцев назад +2

    അമ്മച്ചി ഒരുപാട് സ്നേഹത്തോടെ ജന്മദിനാശംസകൾ. ദൈവം ദീർഘായുസ് നൽകട്ടെ. 🙏🙏🙏

  • @mollydaniel2789
    @mollydaniel2789 5 месяцев назад

    പ്രാർത്ഥന യോടെ അമ്മച്ഛിയ്‌ക്കു ജൻമദിന ആശംസകൾ.

  • @bobbymathews5568
    @bobbymathews5568 5 месяцев назад

    Happy birthday 84 th birthday Ammachi GodBless.

  • @user-qx8ip8np8n
    @user-qx8ip8np8n 5 месяцев назад +1

    പിറ൬ാൾ ആശ൦സകൾ അമ്മച്ചി❤

  • @MyArt-cf8mc
    @MyArt-cf8mc 4 месяца назад

    ഞാൻ ഈ വീഡിയോ
    കാണാതെ കുറിച്ച കുറിപ്പാണ്
    കാരണം കൂക്ക് ചെയ്ത്/Money വന്ന തുടങ്ങി
    money കുറെ ആയപ്പോൾ മുങ്ങിയവനാണ്
    അമ്മയുടെ
    കണ്ടിരുന്നു
    കണ്ണീർ വീഡിയോ

  • @jollydavis6056
    @jollydavis6056 5 месяцев назад +1

    Happy birthday Annamachy

  • @clarameena2423
    @clarameena2423 4 месяца назад +1

    Vavumon caption ettu reach koottunnu

  • @ftygh9946
    @ftygh9946 5 месяцев назад +1

    Happy birthday AMMACHi

  • @mariammathew1801
    @mariammathew1801 4 месяца назад

    Wishing you a very happy birthday Ammachi. May God Almighty bless you with Good health and long life 🙏🙏🎂

  • @akprasad1482
    @akprasad1482 4 месяца назад

    Caption ശരിയായില്ല. തെറ്റിദ്ധരിച്ചു. ബാബുച്ചേട്ടൻ ഫേമസ് ആയതുതന്നെ അമ്മച്ചിയുടെ പേരിലാണ്. അന്നമ്മച്ചിക്ക് ആരോഗ്യവും ആയുസും ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @kalageorge6129
    @kalageorge6129 5 месяцев назад

    ❣️❣️❣️😘😘😘🥰Ammichi.... Happy Birthday 🥰🥰

  • @lissydavis2915
    @lissydavis2915 5 месяцев назад +1

    Happy Birthday🎉🎉

  • @sobhav390
    @sobhav390 5 месяцев назад +1

    God bless you 🙏💕🙏

  • @gouribabu552
    @gouribabu552 5 месяцев назад

    പിറന്നാൾ ആശംസകൾ അമ്മച്ചി 🥰❤️🎁🎂🎉🎉🎉🎉🎉

  • @sonabinny5958
    @sonabinny5958 5 месяцев назад +1

    Happy birthday 🎂 ❤

  • @kuttiammadavid9467
    @kuttiammadavid9467 5 месяцев назад +1

    ഹാപ്പി ബർത്ത് ഡേ

  • @susangeorge422
    @susangeorge422 5 месяцев назад +2

    This caption is not suiting the video.

  • @mariammadaniel6201
    @mariammadaniel6201 5 месяцев назад +1

    അമ്മച്ചിക്ക് ജന്മദിനാശംസകൾ

  • @veronicaesmaria9908
    @veronicaesmaria9908 5 месяцев назад

    Many many happy returns of the day dear ammachi. May God bless you and keep you in good health today and all the days of your life. I am very happy to see that you are celebrating your birthday with old people like you.

  • @aleyamma-lk2ej
    @aleyamma-lk2ej 5 месяцев назад

    Happy birthday annamma ammachi , godbless you.

  • @anithak2022
    @anithak2022 11 дней назад

    Hapy.birthaday.ammachi.❤❤❤❤

  • @ancyalex1061
    @ancyalex1061 5 месяцев назад

    May God bless you with good health.

  • @annievincent3744
    @annievincent3744 5 месяцев назад +1

    അന്നമ്മച്ചിക്കു ജന്മദിനാ൦ശകൾ🙏🙏🙏♥

  • @leelap2676
    @leelap2676 5 месяцев назад +1

    Happy Birthday amma🎉🎉❤

  • @molyjose3645
    @molyjose3645 5 месяцев назад

    Happy birthday അമ്മച്ചി.❤❤