നടയിൽ വയ്ക്കുന്ന പണം കഴുകിയ ശേഷമേ നടയിൽ വയ്ക്കാവൂ എന്ന് പറയാമായിരുന്നു. ഇറച്ചിക്കടയിൽ നിന്നോ മീൻ മാർക്കറ്റിൽ നിന്നോ കിട്ടിയ നോട്ടായിരിക്കും നടയിൽ എത്തുന്നത്. "തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടുക" എന്ന് പറഞ്ഞു കൊടുക്കുന്ന ആൾ പറയുമ്പോൾ അത് കേട്ട് മനസ്സിലാക്കാൻ ഇരിക്കുന്ന ആൾ എന്ത് ധരിക്കണം?
അപ്പോൾ പല്ലി ശ്രീകോവിനുള്ളിൽ മുട്ടയിടുന്നതോ?., thoori വെക്കുന്നതോ, എലി തൂറി വെക്കുന്നതോ?. ഇതിലൊന്നും കാര്യമില്ല സുഹൃത്തേ. ദൈവത്തിനു പണവും കൊടുക്കേണ്ട തീറ്റയും കൊടുക്കേണ്ട. അതിന്റെ ആവശ്യം ദൈവത്തിനു ഇല്ല. അമ്പലം കൊണ്ട് ജീവിക്കുന്ന ഒരുപാട് കുടുംബങ്ങൾ ഉണ്ട്. അവർക്കു ശമ്പളം കൊടുക്കാൻ വേണ്ടി ആണ് നമ്മൾ കാണിക്ക ഇടുന്നത്, പായസം നമുക്ക് തിന്നാൻ ആണ്. ദൈവം തിന്ന ചരിത്രം ഇല്ല. അമ്പലങ്ങൾ ഉണ്ടാകുന്നതിനു മുൻപും ഹിന്ദുക്കൾ ഉണ്ടായിരുന്നു. അവർ ആരാധനയും നടത്താറുണ്ടായിരുന്നു. പിന്നെ കേരളത്തിൽ ചില ക്ഷേത്രങ്ങളിൽ കോഴി ഇറച്ചി , മദ്യം ഇതൊക്ക നേദിക്കാറുണ്ട്.😮
പായസം തുടങ്ങിയ നിവേദ്യമായി അത് നമ്മൾ പ്രാണനായു൦ അപാനനായു൦ തുടങ്ങിയ രീതിയിൽ ഭഗവാന് സമർപ്പിചക്കുന്നു നിങ്ങൾ ഒരു പായസം സ്വയം ഉണ്ടാക്കി കഴിക്കുന്നതും ഭഗവാനു സമർപ്പിചക്കുന്നതു൦ തമ്മിൽ രുചിയിൽ വ്യത്യാസമുള്ളതായി തോന്നാറില്ലെ അപ്പോൾ ഭഗവാൻ കഴിക്കുന്നില്ല എന്നിങ്ങനെ പറയാൻ സാധിക്കും ഭക്തി അത് മനസ്സിലാണ് ആദ്യം വേണ്ടത്
ഏതു ഗ്രന്ഥത്തിൽ ആണ് ഈ ആചാരങ്ങൾ പ്രതിപാദിക്കുന്നത്? ഇങ്ങനെ പ്രാർത്ഥിക്കണം, ഇങ്ങനെ തൊഴണം, എന്തിനു വേണ്ടി? തുടങ്ങിയവ. വഴിപാടുകൾ ആചാരം ആക്കിയ പ്രമാണം കൂടെ പറയൂ. നാളെ ഇത് ശാസ്ത്രം ആകുമോ/ ആക്കുമോ ? 😂
ഒരു ഗ്രന്ഥത്തിലും പ്രതിപാദിക്കുന്നില്ല എന്ന് ഈ പറഞ്ഞതിൽ നിന്ന് വ്യക്തമല്ലേ? കേരളത്തിൽ ഒരു തരത്തിൽ, തമിഴ് നാട്ടിൽ വേറെ തരത്തിൽ എന്ന് പറയുമ്പോൾ സംസ്ഥാനാടിസ്ഥാനത്തിൽ പൂജാ ക്രമങ്ങൾ ക്രോഡീകരിച്ചിട്ടുണ്ടോ? സാദ്ധ്യത കുറവാണ്.
@@VijayagopalanKP "സംസ്ഥാന അടിസ്ഥാനത്തിൽ ഉണ്ടോ, സാധ്യത കുറവാണ് " എന്ന ഈ കമൻ്റിൽ തന്നെ താങ്കൾക്ക് ഈ വിഷയത്തെ കുറിച്ച് പൂർണ്ണമായ ഗ്രാഹ്യമില്ല എന്ന് സ്വയം തെളിയിച്ച സ്ഥിതിക്ക് ഇത്തരം വീഡിയോകളുടെ താഴെ വന്ന് ആധികാരികമായി മണ്ടത്തരം പറഞ്ഞ് സ്വന്തം വില കളയാതിരിക്കുന്നതാവും നല്ലത്.
Namaskaram Thirumeni 🙏🙏🙏🙏🙏❤️❤️❤️
ഭഗവതി, ദേവി, ദുർഗ, ബന്ദ്രകാളി തമ്മിലുള്ള വ്യത്യാസം അറിയുന്നവർ പറയുമോ
പറഞ്ഞ കാര്യം തന്നെ തിരിച്ചും മറിച്ചും പറഞ്ഞുകൊണ്ടിരിക്കുന്നു....
Anthaanu Nirmaalya Darshanam onnu paranju tharaamoo
E kshetrathil ninnum kittunna theertham, prasaadam sevikunnathinte adisthaana pramaanam onnu paranju tharaamoo..
🙏🙏🕉️
🙏🙏🙏
🙏🙏🙏🧡
👌👌👌🙏🙏
എങ്ങനെ തൊഴണം? എന്ത് ആണ് പ്രാർഥിക്കേണ്ടത്?
എന്നതിനെ പറ്റി വിശദീകരിക്കാമോ?
എനിക്കും ഇതറിയണം. ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
Neatness is required in the temple
Premises
❤
നടയിൽ വയ്ക്കുന്ന പണം കഴുകിയ ശേഷമേ നടയിൽ വയ്ക്കാവൂ എന്ന് പറയാമായിരുന്നു. ഇറച്ചിക്കടയിൽ നിന്നോ മീൻ മാർക്കറ്റിൽ നിന്നോ കിട്ടിയ നോട്ടായിരിക്കും നടയിൽ എത്തുന്നത്.
"തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടുക" എന്ന് പറഞ്ഞു കൊടുക്കുന്ന ആൾ പറയുമ്പോൾ അത് കേട്ട് മനസ്സിലാക്കാൻ ഇരിക്കുന്ന ആൾ എന്ത് ധരിക്കണം?
അപ്പോൾ പല്ലി ശ്രീകോവിനുള്ളിൽ മുട്ടയിടുന്നതോ?., thoori വെക്കുന്നതോ, എലി തൂറി വെക്കുന്നതോ?. ഇതിലൊന്നും കാര്യമില്ല സുഹൃത്തേ. ദൈവത്തിനു പണവും കൊടുക്കേണ്ട തീറ്റയും കൊടുക്കേണ്ട. അതിന്റെ ആവശ്യം ദൈവത്തിനു ഇല്ല. അമ്പലം കൊണ്ട് ജീവിക്കുന്ന ഒരുപാട് കുടുംബങ്ങൾ ഉണ്ട്. അവർക്കു ശമ്പളം കൊടുക്കാൻ വേണ്ടി ആണ് നമ്മൾ കാണിക്ക ഇടുന്നത്, പായസം നമുക്ക് തിന്നാൻ ആണ്. ദൈവം തിന്ന ചരിത്രം ഇല്ല. അമ്പലങ്ങൾ ഉണ്ടാകുന്നതിനു മുൻപും ഹിന്ദുക്കൾ ഉണ്ടായിരുന്നു. അവർ ആരാധനയും നടത്താറുണ്ടായിരുന്നു. പിന്നെ കേരളത്തിൽ ചില ക്ഷേത്രങ്ങളിൽ കോഴി ഇറച്ചി , മദ്യം ഇതൊക്ക നേദിക്കാറുണ്ട്.😮
പായസം തുടങ്ങിയ നിവേദ്യമായി അത് നമ്മൾ പ്രാണനായു൦ അപാനനായു൦ തുടങ്ങിയ രീതിയിൽ ഭഗവാന് സമർപ്പിചക്കുന്നു
നിങ്ങൾ ഒരു പായസം സ്വയം ഉണ്ടാക്കി കഴിക്കുന്നതും ഭഗവാനു സമർപ്പിചക്കുന്നതു൦ തമ്മിൽ രുചിയിൽ വ്യത്യാസമുള്ളതായി തോന്നാറില്ലെ അപ്പോൾ ഭഗവാൻ കഴിക്കുന്നില്ല എന്നിങ്ങനെ പറയാൻ സാധിക്കും ഭക്തി അത് മനസ്സിലാണ് ആദ്യം വേണ്ടത്
ചെണ്ട യുണ്ടാക്കുന്നത് മൃഗം തോൽ കൊണ്ടാണല്ലോ..?
ഏതു ഗ്രന്ഥത്തിൽ ആണ് ഈ ആചാരങ്ങൾ പ്രതിപാദിക്കുന്നത്? ഇങ്ങനെ പ്രാർത്ഥിക്കണം, ഇങ്ങനെ തൊഴണം, എന്തിനു വേണ്ടി? തുടങ്ങിയവ.
വഴിപാടുകൾ ആചാരം ആക്കിയ പ്രമാണം കൂടെ പറയൂ. നാളെ ഇത് ശാസ്ത്രം ആകുമോ/ ആക്കുമോ ? 😂
ഒരു ഗ്രന്ഥത്തിലും പ്രതിപാദിക്കുന്നില്ല എന്ന് ഈ പറഞ്ഞതിൽ നിന്ന് വ്യക്തമല്ലേ? കേരളത്തിൽ ഒരു തരത്തിൽ, തമിഴ് നാട്ടിൽ വേറെ തരത്തിൽ എന്ന് പറയുമ്പോൾ സംസ്ഥാനാടിസ്ഥാനത്തിൽ പൂജാ ക്രമങ്ങൾ ക്രോഡീകരിച്ചിട്ടുണ്ടോ? സാദ്ധ്യത കുറവാണ്.
@@VijayagopalanKP സംസ്ഥാനഅടിസ്ഥാനത്തിൽ വേണ്ട. എന്തെങ്കിലും അടിസ്ഥാനത്തിൽ പറയൂ.
@@VijayagopalanKP "സംസ്ഥാന അടിസ്ഥാനത്തിൽ ഉണ്ടോ, സാധ്യത കുറവാണ് " എന്ന ഈ കമൻ്റിൽ തന്നെ താങ്കൾക്ക് ഈ വിഷയത്തെ കുറിച്ച് പൂർണ്ണമായ ഗ്രാഹ്യമില്ല എന്ന് സ്വയം തെളിയിച്ച സ്ഥിതിക്ക് ഇത്തരം വീഡിയോകളുടെ താഴെ വന്ന് ആധികാരികമായി മണ്ടത്തരം പറഞ്ഞ് സ്വന്തം വില കളയാതിരിക്കുന്നതാവും നല്ലത്.
@@RP_KKDkshetrathil ninnum kittunna theertham, prasaadam sevikunnathhinte adisthaana pramaanam anthaanu ennu paranjillalloo...
🙏🙏🙏🙏❤️
🙏🙏