Second Show Malayalam Full movie | Dulquer Salmaan, Gauthami Nair, Sunny Wayne
HTML-код
- Опубликовано: 11 фев 2025
- Second Show is a Malayalam action crime film directed by Srinath Rajendran and written by Vini Vishwa Lal. This movie is the first movie of Dulquer Salman in his acting career.This is also a debut to Gautami Nair. The film, set in the backdrop of criminal gangs of varied varieties in Kerala, tells the story of young Hari who rises from an illicit sand miner to a smuggling baron in a short time. It stars Dulquer Salmaan, Gauthami Nair, Sunny Wayne, Baburaj, and Sudesh Berry.
ഈ സിനിമ തിയറ്ററിൽ പോയി കാണുമ്പോൾ ഞാൻ പോലും ഓർത്തില്ല, ഞാൻ ഇങ്ങേരുടെ ഫാൻബോയ് ആകുമെന്ന് ❤
ദുൽഖർ സൽമാൻ 💎
14:44
ഞാനും എന്റെ ഒരു കൂട്ടുകാരനും കൂടി entrence coaching class കട്ടാക്കി ഈ പടം കാണാൻ പ്ലാൻ ഇട്ടു പക്ഷെ പടം ഷോ തുടങ്ങാൻ 9 മണി. അങ്ങനെ കുറച്ച് നേരം ബീച്ചിൽ പോയി ഇരിക്കാമെന്ന് വിചാരിച്ചപ്പോൾ ദെ അവിടെ dq 😂 ഉസ്താദ് ഹോട്ടൽ ഷൂട്ടിംഗ്.. 🔥 സംസാരിക്കാൻ പറ്റി..🤗🤗 അന്ന് വലിയ ഫാൻസ് ഒന്നും ഇല്ലായിരുന്നല്ലോ പുള്ളിക്ക്.
അന്ന് ഫാൻസ് തന്നെ ഇല്ലായിരുന്നു ദുൽക്റിന്,
😊
എന്റമ്മോ തള്ളോട് തള്ള് 🤣🤣😜
Aha nala thali poli katha
entrance പരീക്ഷ പാസ് ആയോ
@@ryuk78 Ipo uk yil kakus kazhukunu
ദുൽഖറിന് മാസ്സ് വഴങ്ങില്ല എന്ന് പറയുന്നവർ സൗകര്യപൂർവം മറന്നുപോയ ഒരു കാര്യം ഉണ്ട്. അയാളുടെ ആദ്യ സിനിമ തന്നെ കിടിലൻ മാസ്സ് സിനിമ ആയിരുന്നു 💯
സെക്കൻഡ് ഷോ ❤
Pinne enthoru mass 🤣🤣🤣
Yes class+mass movie
@@MUNDOORMADAN73679mahesh babu enne oru koppim aruatha vantr dp itta ne oru maramandan analll😅
Solo kali cia ithoke commercial elements ulla padangal an
@@MUNDOORMADAN73679എന്ത് നിനക്ക് പിടിച്ചില്ലേ?
🔥𝑫𝑸🔥 തുടക്കത്തിലേ പൊളിച്ചടുക്കി
🔥ഒരു രക്ഷയുമില്ല🔥
മമ്മുട്ടി ടെ മോന്റെ പടം എന്ന് പറഞ്ഞു 1st Day തിയേറ്ററിൽ പോയി കണ്ടത് ഓർമയുണ്ട് വലിയ ആൾതിരക്ക് ഒന്നും ഇല്ലായിരുന്നു പിന്നെ ദുൽകറിന്റെ 3 പടം കഴിഞ്ഞപ്പോ പടത്തിനു ഒന്നും 1st Day ടിക്കറ്റ് കിട്ടാൻ ഇല്ല. ചെക്കൻ വേറെ ലെവൽ ആയി 🥵🔥
He is aggressive and next 40 years belong to him such a potential actor
@@anilrajpunnakkal79 agum apo age
പണം ഉണ്ടെങ്കിൽ എല്ലാവരും നമ്മളെ തേടി എത്തും പക്ഷേ മക്കളോട് ഒന്നും പ്രതീക്ഷിക്കാതെ എപ്പോഴും തേടി എത്താനും കാത്തിരിക്കാനും നമ്മൾ എല്ലവരും കാണപ്പെടുന്ന ദൈവം🙏 ആണ് നമ്മുടെ ❤️ അമ്മ ❤️
Indeed
2024 ൽ കാണുന്നവർ ഉണ്ടോ
Aa
Yes
Yep!
Yaaah!
Of course
Still the best movie of Dq for me..
Srinath Rajendran...Hat's off man!!🙏
Dq inte adipoli mass padam.... First intro thanne mass... ⚡⚡
💯
Who is here after watching sitaramam...???I really fall in love with DQ...such a nice guy he is...love him From BD
ഇത്രെയും കലിപ് ഇൻട്രോ പടം കിട്ടിയ ഒരു യൂത്ത് സ്റ്റാർഉം ഇല്ല. 😘😘
Game Changer njanoru mammokka fana aaa ...but Bhai thallumbol oru mayathil thallu....
@@muhammedsiddique2548. മമ്മുണി ഫാൻ ആയത് കൊണ്ട് ദുൽകർ ഫാൻ ആകേണമെന്നുണ്ടോ
@@muhammedsiddique2548 ayin ppo endhaa uvvee
Angamali 😁😁
@@muhammedsiddique2548 mammotyde pari ivide umbanda karyamenta ivde katta dq fansund oru jimitum guhanum
ദുൽഖറിൻറെ ആദ്യ കാൽവെപ്പ് അതും പ്രതീക്ഷിക്കാവുന്ന അപ്പുറം തന്നെ ❤️
Ninne njn epalum e bull jet ille kannalo
Tanillatha sthalam ethelum undo
Is this Dulquar',s first film?
ABCD അല്ലെ
@@shyjukooveri4860no
അന്നും ഇന്നും എന്നും പെണ്ണിന് പണം തന്നെ കാമുകൻ .അച്ഛന്റെ അതെ മോൾ .
മരണം
100%
ഇടക്ക് ഇടക്ക് വരും എത്ര വട്ടം കണ്ടെന്നറിയില്ല.''
Dq വും സണ്ണി വെയ്നും തകർത്തില്ലെ..😍
Ya
🥰👌
എന്തൊരു പടമായിരുന്നു. DQ വിന്റെ പെർഫോമൻസ് കിടു. ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല dQ വിന്റെ ഫസ്റ്റ് പടമാണെന്ന് 🔥💥
ഇടയ്ക്കിടയ്ക്ക് വന്നു കാണുന്നവരുണ്ടോ 🔥
Superb film👌🥰🥰
*2021ൽ കാണാൻ വന്നവർ ഇവിടെ കമോൺ*
💗❤️
Njn und
Njan
unde
Njan und
ഞാൻ ഇപ്പോൾ കണ്ട്
ഈ flme ഇപ്പോഴും കാണുന്നു കിടു.. waiting....
ഇതു ഇനിയും ഹിറ്റാവും, ചിലപ്പോ 2050 ഇൽ ആയിരിക്കും. അന്നു നിങ്ങളീ കമെന്റ് വായിക്കും 😉
✌️
ഇത് 100 days ഓടി
അപ്പോഴേക്കും youtube പൂട്ടി പോകാതിരു നാമതിയായിരുന്നു...😜
@@pavamjinn5568 youtube allankil mattoru platformm...
Athil mammotty yayirikkum nayakan ... dulkkar achanum ...
ദുൽകാറിന്റെ ഒരു അടിപൊളി മൂവി 🔥🔥
WAITING FOR 2 PART 💥🔥⚡️
കൊത്ത ഇതിൻ്റെ 2 part ആണൊ?
Yes 2 vannal polikkum
@@shameeraluva208no kotha dQ name raju yenn ahn
ഞാൻ ബികോം 3d ഈയർ പഠിക്കുമ്പോൾ ക്ലാസ് കട്ട് ചെയ്ത് പോയി കണ്ട പടം ഈ ചിത്രം കണ്ട് കഴിഞ്ഞപ്പോൾ തന്നെ മനസിലായതാണ് ദുൽഖർ മലയാള സിനിമ കീഴടക്കുമെന്ന് അത് തമിഴും കടന്ന് ഹിന്ദിയിൽ എത്തി നിൽക്കുന്നു ഒരു പക്ഷേ ചരിത്രത്തിലാദ്യമായിരിക്കും ഒരു സുപ്പർ താരത്തിന്റ മകൻ മുഴുവൻ പുതുമുഖങളുള്ള ഒരു പരീക്ഷണ ചിത്രത്തിൽ അഭിനയിച്ച് അത് സുപ്പർ ഹിറ്റാക്കുന്നത്
Plus one time.. ottak poi kanda padam 🖤
കൊറോണ തരംഗം 2 കാണുന്നവവർ comeon
Third show ക്ക് വേണ്ടി കാത്തിരിക്കുന്നു ❤️❤️
😂😂😭
എത്രയോ സിനിമകളുടെ രണ്ടാംഭാഗം വരുന്നൂ ഇതിന്റെയായിരുന്നു വരേണ്ടത്
Athe
Introducing :
Dulquer salmaan പിന്നീട് അങ്ങോട്ട് 💯💥🔥
Waiting For Third Show 🎬❤️✌️
ഇടത്തെ കവിളിൽ കറുത്ത മറുകുള്ള ഫൽഗു 😊 ചാവേർ വാവച്ചൻ 👌👌👌👌👌👌👌👌
My fav movie.. I like this movie of dulqar... ലാലുവാടാ പറയുന്നേ.. എന്നു പറയുന്ന ഭാഗം എനിക്ക് വലിയ ഇഷ്ടമാണ്
One of my favourite movie of DQ❤😘 ethra kandalum mathiyavila🥰
2020 kannunavar etonnu nekki pottichu po. DQ poli
ഈ പടത്തിലെ സെക്കൻ പാർട്ട് ഇറങ്ങിയാൽ തകർക്കും💥🤙
Third show ക്ക് wait ചെയ്യുന്നവർ ഉണ്ടോ ???
𝕪𝕖𝕤
Nayakan marichille
@@arjuns1830 illa bai
Sidhu r pillai marichille 😭😭😭😭
@@ramyavp3252 last കയ്യ് ഇളകുന്നത് കാണിക്കുന്നുണ്ടല്ലോ
ന്യൂജെൻ വിപ്ലവത്തിന് തുടക്കം കുറിച്ച പടങ്ങളിൽ ഒരു പടം.
ദുൽഖർ - സണ്ണി ❤
We want that 'Third show' 💖
I have a script...
Can you produce...
@@xaviersunil9424 😅
@@ronostudio3268 I'ts not a joke...
@@xaviersunil9424 if Gangster genre, I have sources.
@@xaviersunil9424I will produce offer 200 cr big budget movie😏😂
അന്നും ഇന്നും എന്നും പെണ്ണിന് പണം തന്നെ കാമുകൻ!💥
10 years of team 🙌💓💥
Sunny chaayan uyirr...🔥🔥🔥🔥🔥🔥
Sunny wayne ishtam❤❤❤
Katta waiting for Kurup
Sreenath Rajendran
Dulquer Salman
Sunny Wayne
😍🥰
kando
Kurupp kandd💥
1:10:07 for the hatters 🔥🔥
⚡️🔥
Ath Kurupp alle 😀👌🔥
1:4:46 ഈശ്വര കുറുപ്പ് അല്ലയോ ഇത് 🔥🔥🔥🔥
Yea
By look athe❤
Sunny Wayne ഇഷ്ടം
First and the best 👍💯
Sudesh Berry, the Bollywood actor who played as Vishnu Budhan, he is best known for his role as Sunny Deol's trusted jail inmate Rajan Berry in the action blockbuster Ghayal. He had also appeared in many movies to name a few Veergati, Himmat, Refugee, LOC Kargil
he acted in boarder too with sunny
@@hassanspoka Border directed by J P Dutta
@@hassanspoka അതുപോലെ ഇന്ദ്രപ്രസ്ഥത്തിൽ ദേവൻ്റെ ഗുണ്ടയായി അഭിനയിച്ചത് ഒരു ഹിന്ദി നടനാണ്, പേര് ഹേമന്ത് ബിർജെ
His TV series 'Suraag' is my personal favourite.
@@naveenharidas941doordarshan il ah serialinaayi katta waiting arunnu....oro episodes Kanan vendi
അന്ന് ആദ്യമായി ഈ പടം കാണുമ്പോ ദുൽഖർ mamookayude മോനാണ് എന്ന് പോലും എനിക്കറിയില്ല ആയിരുന്നു.. 😌
King of kotha Out aayen Shesham kanan vannavar undoooiiii❤️🔥
സണ്ണി വെയ്ൻ തകർത്തു 😍😍😍😍
സൂപ്പർ... ദുൽക്കർ ജീ 🦚🧡🙏🧡
*1:11:48** 👌🏻👌🏼👌🏽👌🏾👌🏿*
*Sunny Wayne ❤❤❤*
We want that third show 🔥
2024 IL kanunnavarundo
✋
😅
Ella
Yes 2024 06-23
✋🏻
First film oru sadharnakaren aayi vannu ellarem manassu kiyadakhi second show👍 usthad hotel ❤charli 🔥personal favaraite
Second part ഉണ്ടായിരുന്നെങ്കിൽ..... ലാലു 🔥🔥🔥🔥🔥🔥
2nd part ഇറങ്ങിയിരുന്നേൽ എന്ന് ആഗ്രഹിച്ചവർ ലൈക് അടിക്ക് 🤩
ഇറങ്ങിയിട്ടില്ലെ ഞാൻ കുറെ യൂട്യൂബിൽ പരതി😁
അന്നും ഇന്നും എന്നും പെണ്ണിന് പണം തന്നെ കാമുകൻ tru werd💯
*Third show ❤️🙂waiting.....*
Yesterday kammattipaadam ..
.kanden.
Today second show movie kanden..🎉🎉🎉❤
1:34.30😌 pinneh aa bgm, 🥀
Ethil pakuthiyum ente ikkade life aayi connections und mannu kadathalinokke poyittund ikkayum dq vinte athe character aa nostu 😍
Dulquer your acting amazing
Laalu😻....Kunjikka fans like adikk❤️
2024 -ill ee film kanunnavr indo❤🎉🤗🎊
😍😍😍😍from 2nd show to kurup 😍😍😍 Ufff💪
DQ 2023 ൽ big fan base 🔥💯
ദുൽഖർ സൽമാൻ ഗൗതമി നായർ ❤️
കുഞ്ഞിക്ക is Not😍dead🔥 weiting 3rd show🔥🔥🔥🔥😍😍😍😍😍
ഇതിലെ എല്ലാ സോങ് സം സൂപ്പർ ആണ് 1.32 😍 പണ്ട് ഒരുപാട് പാടി നടന്ന സോങ് 😍
Orupaaad perkk ishtapedathaa enikk ettavum ishtam ullaa film....
Level padam 💜 waiting for Kurup 🔥
കുറുപ് കണ്ടു ബ്രൊ 😄
After king of kotha
Dq ❤ fans assemble 😂
Srinath do a third show
Sudesh berry was one hell of a villain in this movie, he is use to be a competitor of King Khan and other actors in 1990' s for auditions,
Don't know why they don't cast him as a villain anymore after a phenomenal performance in this film
Dq, he was born to be a star
1:36:26 to 1:38:04 editing 🔥🔥🔥
Watching 2024 still favorite movie and caracter secondshow 🔥 laalu 😈
യാ മോനേ⚡⚡⚡⚡ Rex Vijayan Avial score💥💥💥
ഫ്രെണ്ട്സ് എത്ര വെട്ടം ഈ സിനിമ കണ്ടാലും മടുക്കില്ല
Dq ൻ്റെ ചങ്ക് sunny 🥰
1:10:03 kurupp dialogue for heaters
Bro started with a bang 🔥🔥
ആയിരം ശത്രുകൾക്ക് സമമായി നിന്നെ പോലെ ഒരു മിത്രം മതിയല്ലോ എനിക്ക് ....
Third show KURUP 💥🔥🔥🔥
Third show waiting 🔥🔥💥🤩
Nxt part varukayanenkil kurudiye serikkum missiyyum😭
കിടിലൻ സിനിമ ❤️❤️❤️❤️❤️😘💞💞💞💞💞
1:40:7 bgm ❤️❤️❤️❤️❤️❤️❤️❤️
watched 03/Dec/2020 waiting for Third show
Wow 03/dec/2021
@@sana-xn4vi 😊😊😊
First movie thanne igane
Uff 🔥
Sunnywayne&dq combo 🔥🔥🔥🔥😍😍
Now I am corona positive and I am watching this movie so many times ...feeling is awesome
R u alive
@@karthiknetworking2415 yes man
@@arunraj1055 replied 2 weeks ago bruuh corona ellam oru vibe ayirnnu 😂 I still wonder was those corona and all the hype was real 😂
ഇതൊരു chill vibe ആണ് 💢❄️🔥☄️🌈
Super movie! Tragic end of a promising youth! Cut is the branch that ought to have borne rich fruit 😮 Dulquer performance super 👌
Anyone after DQ's 'Kurup'❤️🔥❤️
Me😂
Annum innum ennum penninunu panam thanne kamukam, pakshe One Queen will wait for you, even if you lose everything 👍
1:35:31 this scene is😭
I can't understand this language 😢but I still watch it ... because DQ Salmaan sir only 😅😅❤❤❤plz Hindi dubbed....😢😢
Katta waiting third show😈
It is a class movie
Kotha കണ്ടതിൻ്റെ ക്ഷീണം മാറ്റാൻ കണ്ടവർ ഉണ്ടോ😂😂
ഞാൻ ഇത് തീയേറ്ററിൽ പോയി ഫ്രണ്ട്സ് ആയിട്ട് കണ്ടിരുന്നു. അന്നു നല്ല വണ്ണം ഇഷ്ടപ്പെട്ട. പിന്നെ മൊബൈലിൽ ഡൗൺലോഡ് ചെയ്ത് repeat ചെയ്ത് കണ്ടിരുന്നു. അന്നെ തോന്നി dulqyer ഹൈ ആകും എന്ന്
2023 il ith kanunnavar like🔥🔥
This is a good film dulqur salaman
This is also the best of DQ