നമ്മുടെ കുഞ്ഞുങ്ങൾക്കു ഹിന്ദി ബുദ്ധിമുട്ടാകാൻ കാരണം // സ്‌പെഷ്യൽ വീഡിയോ

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии •

  • @human77745
    @human77745 3 года назад +4

    Teacher njan Lkg muthal CBSE padikkunna aalanu sathyam paranjal ithanu avideyum avastha lkg muthal hindi undu aksharangal ellam padipikkunnu enkilum ith thanneyanu avastha njan ente schoolile enneyum ente classmatesineyum pattiyanu parayunnathu karanam lkg muthal 8 vareyum njangal padichu vannathu notil tharunnathu athupole padichu exam paperil ezhuthananu pakshe 9th ethupol avide board patternilekku complete aayi marukayanu notil ninnula questions varilla nammal swanthamayi ezhuthendi varum examinu .Ente classil nokkukayanenkil text nere vayikkan polum ariyatha kuttikal undu avarude mumbil oru topic koduthittu paragraph ezhuthu essay ezhuthu ennu paranjal valare budhimuttu aanu 😖teacher video cheyyumbol CBSE koodi pariganikkanne eganeyanu paragraph ezhuthende pinne apadith gandhyamsu ennum paranju varum ethenkilum oru paragraph thannittu athil ninnu question chothikkum sathyam paranjal ath vayichu aa paragraphinte meaning manasilakkan thanne budhimuttanu athinu minimum oru 20 marksenkilum kittum pinne writing part (paragraph, notice writings etc....36 mark) please athineyokke patti oru video cheyyu😥pattumenkil 10 inum enkilum whatsaapp group thudangu teacher

    • @veenaslearningworld2925
      @veenaslearningworld2925  3 года назад +3

      ഞാൻ ചെയ്യുന്ന എല്ലാ ഗ്രാമർ topic ഉം ഫോർമാറ്സ് ഉം നിങ്ങൾക്ക് കൂടെ വേണ്ടി ഉള്ളതാണ്. സ്കൂൾ ടെക്സ്റ്റ്‌ എടുക്കുന്നില്ല എന്ന് മാത്രമേ ഉള്ളൂ. കുഞ്ഞിന്റെ വിഷമം മനസിലാക്കുന്നു 🥰🥰🥰🥰🥰🥰

    • @dotster_here4191
      @dotster_here4191 3 года назад

      @@veenaslearningworld2925 Same avastha aanh enikkum 7th vere njn cbse aaayirinnuu.. Notes therum artham vipareetham pariyaayam enniva okke kaanaathe padichhh exam n povum exam l same questions verum full mark um kittum... Njn 8th aayappo state lott maarrii.... Avddthe frst hindi exam l enikk 40 l 7 mark... Onnm ezhthaan ariyaathe pinne tensionaaa.... Njn ippo 10 thil aanhh... Enikk nalla pedi und hindi enikk oru sentence engne undaakkaa enn polum ariyunnilla....

    • @human77745
      @human77745 3 года назад

      @@dotster_here4191 correct njan ippozhum cbse aanu cbse 9th muthal state pole thanneya swanthamayi anu ellam ezhuthende nalla tough anu

  • @soumyaraj4819
    @soumyaraj4819 3 года назад +1

    ആദ്യമായി വേണ്ടത് എന്ത് പഠിച്ചാലും അത് എനിക്ക് വേണ്ടിയാണ് അല്ലാതെ പരീക്ഷക്ക് മാർക്കിന് മാത്രമല്ല എന്ന ബോധം. ഭാഷ പഠിക്കാൻ ഭാഷയോട് ആത്മാർത്ഥസ്നേഹം വേണം. ഭാഷ ഉപയോഗിക്കാൻ അവസരം കിട്ടിയാൽ മടികാട്ടരുത്, അവരാരും കളിയാക്കില്ല. ശ്രദ്ധിച്ചിട്ടില്ലേ;വിദേശീയരോട് പൊട്ടനിംഗ്ലീഷ് പറഞ്ഞാലും അവർ നിങ്ങൾ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു എന്നേ പറയൂ. പിന്നെ വീണാജി പറഞ്ഞപോലെ പദസമ്പത്ത് ഉണ്ടാക്കുക. വളരെ സന്തോഷം ഏവരുടെയും ആവശ്യം തിരിച്ചറിഞ്ഞതിന് ,""ഇതൊരു വിപ്ലവമാവട്ടെ"""👏👏👏👏💪💪💪

  • @bennyjgabriel8572
    @bennyjgabriel8572 3 года назад +4

    ഞാൻ ദുബായിൽ 13 വർഷം ജോലി ചെയ്തു... ഹിന്ദി പഠിക്കാൻ പറ്റിയിരുന്നില്ല ശ്രമിച്ചിട്ടും.. പക്ഷെ പല ആളുകളും ഒരു വർഷത്തിൽ പഠിച്ചു നല്ലപോലെ സംസാരിക്കുന്നത് കണ്ടിട്ടുണ്ട്... എനിക്ക് എന്താണോ പറ്റിയത് എന്നറിയില്ല.. ഹിന്ദി എഴുതാനും, വായിക്കാനും അത്രക്ക് ബുദ്ധിമുട്ടില്ല.. സംസാരിക്കാൻ കിട്ടുന്നില്ല... 😒😒😒

    • @udayanc2866
      @udayanc2866 3 года назад

      എന്റെ വീട്ടിന്റെ അടുത്തുള്ള ഒരു ചേട്ടൻ | KSRTC ബസ് കണ്ടക്ടറാണ് പുള്ളിക്കാരനെ ഡ്രൈവിംഗ് പടിപ്പിക്കാൻ പഠിച്ച പണി പതിനെട്ടു നോക്കി ഒരു രക്ഷയുമില്ലാ അത്ര തന്നെ ഇപ്പോഴും നടന്നാണ് പോകുന്നത് .

  • @CATips
    @CATips 3 года назад +2

    എനിക്ക് 10ത്തിൽ ഹിന്ദിക്കു ആയിരുന്നു ഏറ്റവും മാർക്ക്‌ കുറവ് മിനിമം ജയിക്കാൻ 10 മതിയായൊണ്ട് ജയിച്ചു....
    അന്നു അക്ഷരം പോലും അറിയില്ലായിരുന്നു...
    നോർത്ത് ഇന്ത്യയിൽ പോയപ്പോൾ ആണ് ഹിന്ദി കേട്ടു പഠിച്ചത്.....
    ഇപ്പോൾ മനസിലായി ഹിന്ദി യുടെ വില 🤝🤝🤝☀️☀️

  • @jayalakshmirajendran4408
    @jayalakshmirajendran4408 3 года назад

    👌👌👌👌👌Video Ji
    Veena Ji paranjath thikachum vasthavam👍👍👍👍👍

  • @seirakoshy6761
    @seirakoshy6761 3 года назад +3

    Veena teacher super😍

  • @jesnazeem
    @jesnazeem 3 года назад +1

    ഹിന്ദി പറയുന്ന ഒരു സ്ഥലത്തു പോയാൽ അവരോട് എങ്ങനെ സംസാരിക്കണം എന്നാ ഒരു വീഡിയോ ചെയ്യാമോ, അവിടത്തെ കാര്യങ്ങൾ ഒക്കെ ചോദിച്ചു അറിയാനൊക്കെ ഉള്ളത്

  • @sheebajaison1489
    @sheebajaison1489 3 года назад

    Yes ഈ പറഞ്ഞതാണ് യാഥാർഥ്യം, ടീച്ചർ കുട്ടികളെയും കൊണ്ട് ഓടുവാണ്.. മോൾ th ആയതുകൊണ്ട് കാര്യങ്ങൾ clear ആയി അല്ലെ ji, ഇനി techers textil ഊന്നൽ കൊടുക്കേണ്ട അക്ഷരങ്ങൾ വരുന്നുണ്ട് എങ്കിലും മലയാള പഠനം പോലെയുള്ള രീതി ആകുന്നില്ല

  • @krishnajac.s.952
    @krishnajac.s.952 3 года назад +1

    Enike Athiyaam Okke hindi tuff ayirnnu. But teacher nte koode padichu thudagiiyapoll very simple ayi😘🥰

  • @indub.s.7127
    @indub.s.7127 3 года назад +1

    Hi . Kochu kuttikalk vendiyum classes cheyyavo? Hindi alphabets and corresponding words. It will be very helpful for 4 yr 5 yr children

  • @raheenarahi6056
    @raheenarahi6056 3 года назад

    Tysm😍..May God bless you

  • @nikhilnirmalan
    @nikhilnirmalan 2 года назад

    Teacher ;Njan ippo vhsc ahh evide hindi subject illa 🥺
    But enik hindi samsarikan padikanam, please support🙏

  • @jesbman
    @jesbman 8 месяцев назад

    Very good inspirational video.

  • @avanie760
    @avanie760 3 года назад +3

    Hi miss njan miss nde vedio kanarund
    Enikk nannayi manasilakunund
    Thank you dear miss for this useful vedio
    Enikk oru hi tarumo

  • @premeelashindiclassinmalay7573
    @premeelashindiclassinmalay7573 3 года назад

    🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂

  • @Dumb私
    @Dumb私 3 года назад

    Athe oru karyam parayatte njn epozhe 7thil ahnu
    NJN OKE 5TH CLASSIL PADIKUMBOL ETHE AVASTA AYIRUNU PINNE NJNAGALE PADIPPICHA TEACHER PAVAM AYIRUNU TEX BOOK NOKATHE ATHIYAM AKSHARA MALA PADIPPICHU ENNIT AN NJNGALE TEX BOOK PADIPPICHATH BUT 6TH *CLASS CORONA AYYATH KOND NJN ONNUM PADICHILLA OKKE MARANU MALAYALAM, ENGLISH, MATHS OZHICH ELLAM MARANU
    EPPO 7THIL ADIYAM THOTTE PADIKANAM🥺*

  • @bkhamzakannur6313
    @bkhamzakannur6313 3 года назад

    സൂപ്പർ ഇൻഫർമേഷൻ ❤🌹

  • @njrfangirl9186
    @njrfangirl9186 3 года назад +4

    ഹിന്ദിയിൽ ലെറ്റർ എഴുതുന്നത് ഒരു വീഡിയോ ചെയ്യാമോ

    • @veenaslearningworld2925
      @veenaslearningworld2925  3 года назад +2

      Cheythittund link tharam ketto😍

    • @veenaslearningworld2925
      @veenaslearningworld2925  3 года назад +2

      ruclips.net/video/alW4WXA0KhQ/видео.html
      youtu.be/rzFJF43u5ഴി
      ഈ രണ്ട് വീഡിയോയിലും നിങ്ങൾക്ക് വേണ്ട എല്ലാ format ഉം ഉണ്ട് 👍

    • @njrfangirl9186
      @njrfangirl9186 3 года назад

      Thanks😍😍

    • @njrfangirl9186
      @njrfangirl9186 3 года назад

      Ithil second video kittunilla not Available enna kanikunne

    • @veenaslearningworld2925
      @veenaslearningworld2925  3 года назад +1

      @@njrfangirl9186 ruclips.net/video/rzFJF43u5ZI/видео.html

  • @human77745
    @human77745 3 года назад +1

    Veena teacher video 🥰

  • @akhilavini5861
    @akhilavini5861 3 года назад

    👏👏👏👏👏👍👍👍👍👍

  • @kashidevuvlogs1217
    @kashidevuvlogs1217 3 года назад

    Very useful video🥰🥰

  • @muhamednihal3378
    @muhamednihal3378 3 года назад

    Madam Spoken hindi class next batch start cheyyunnindo?

  • @irfanas4557
    @irfanas4557 3 года назад

    👍👍👍

  • @rinsharinsha422
    @rinsharinsha422 3 года назад +1

    Very useful video👍

  • @aneeshlal756
    @aneeshlal756 3 года назад

    Teacher good class

  • @kukkus5082
    @kukkus5082 3 года назад

    👌👌👌

  • @archanasoman4130
    @archanasoman4130 3 года назад

    👍👍

  • @renjithlal6096
    @renjithlal6096 3 года назад +1

    Hindi teaching series cheyamo pls

    • @veenaslearningworld2925
      @veenaslearningworld2925  3 года назад

      അതാണ് എന്റെ full വിഡിയോയും 🤣🤣🤣

  • @sheebajaison1489
    @sheebajaison1489 3 года назад +2

    മോൾ 5th ആയപ്പോ വീണ ji ക്ക് കാര്യം പിടി കിട്ടി ലേ

    • @veenaslearningworld2925
      @veenaslearningworld2925  3 года назад +2

      Pinnalla 🤣🤣🤣🤣🤣 sheeba g യെ സമ്മതിക്കണം 🥰🥰🥰😘😘😘

  • @aneeshlal756
    @aneeshlal756 3 года назад

    Hai

  • @vinodm2587
    @vinodm2587 3 года назад +1

    സത്യം പറയാമല്ലോ ഹിന്ദിയോട് ഒരു താല്പര്യമില്ല. but ,English is a royal language

  • @vaishakhp
    @vaishakhp 3 года назад +1

    ശാസ്ത്രീയ പഠനം നിഗമനമാണ് അത് പ്രായോഗികമായി തെളിയിക്കപ്പെടുമ്പോൾ കണ്ടുപിടുത്തമാകുന്നു well said

  • @Sha-xe2tq
    @Sha-xe2tq 3 года назад +1

    വീണ ടീച്ചർ സൂപ്പർ

  • @alicegeorge4692
    @alicegeorge4692 3 года назад

    ബുദ്ധിമുട്ടാണ് Ma'am

  • @ashiyaashiya285
    @ashiyaashiya285 3 года назад +1

    Wh no tharumo

  • @niranjanaraj8491
    @niranjanaraj8491 3 года назад

    ❤️

  • @jinsasony4541
    @jinsasony4541 3 года назад

    ❤️❤️❤️❤️❤️

  • @SafeerKumbla
    @SafeerKumbla 3 года назад

    👍👍