What is Margin and Mark to Market (MTM) in Futures & Options Trading? Stock Trading Malayalam Ep 43
HTML-код
- Опубликовано: 7 ноя 2024
- എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
Open Free Demat Trading Account With Upstox - upstox.com/open...
Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in....
Join Me on Telegram
fundfolio Telegram Group - t.me/fundfolio
fundfolio Telegram Discussions Group - t.me/fundfolio...
Welcome to fundfolio! This is the forty-third video of my Complete Stock Market Learning Lecture Course in Malayalam and here we learn further about how to trade in futures. We specifically learn the concepts of Margin Money and Mark to Market (MTM) which are employed by the exchange to minimise risks of counterparty default and to protect your capital. Everything you need to know about futures trading in the stock market or share market is explained in this malayalam financial and educational video.
#futures #trading #fundfolio
Please like, share, support and subscribe at / shariquesamsu. . :)
WhatsApp - +91-8888000234 - marketfeed.me/...
Instagram - sharique.samsudheen
/ sharique.sa. .
Like and follow on Facebook at / sharqsamsu
For Business Enquiries - sharique.samsudheen@gmail.com
ചില വീഡിയോസിന് കാര്യമായി വ്യൂസ് കിട്ടില്ല എന്നറിഞ്ഞിട്ടും, കാണുന്നവർക്ക് ഉപകാരപ്പെടും എന്ന ഒറ്റ കാരണം കൊണ്ട് വീഡിയോ അപ്‌ലോഡ് ചെയ്യുന്ന ശാരീക്കിന്റെ ആ വലിയ മനസ്സും ഉദ്ദേശ്യശുദ്ധിയും നമ്മൾ കാണാതെ പോകരുത്.
അതിശക്തമായി മുന്നിലേക്ക് 💪💪💪
Kaaranam nammude focus is on 'Athi shaktham aayitt munnilekk' 💪🏼🔥
@@ShariqueSamsudheen ninga pwoli aanu broooi..... Aaaashan🔥
42 വരെ കൃത്യമായി കണ്ടവർ like അടി.
ഇന്ന് രാവിലെ മാർജിൻ calculator ൽ കേറിയപ്പോ തോന്നിയ doubt ആയിരുന്നു. അപ്പൊ തന്നെ യൂട്യുബിലും quora യിലും കേറി നോക്കി. ഒന്നും മനസ്സിലായില്ല. ഇപ്പൊ കത്തി thanks സർ
2024 കാണുന്നവർ ഉണ്ടോ?
yes
aa
Present sir 🙋♂️
ഇതു വരെയും ഒരു വിഡിയോയും miss ചെയ്യാതെ കണ്ടവർ ആരൊക്കെ
Njn kanduvarunnu🥰🥰
CA students ന് SFM ന്റേ ക്ലാസ്സ് യൂട്യൂബിൽ കൂടി എടുത്തൂടെ. എന്തായാലും ഒത്തിരി വ്യൂ കിട്ടും. എത്ര ക്ലാസുകൾ ആണ് കേരളത്തിൽ മാത്രം നടക്കുന്നത്. 7000-8000 ഒക്കെ ആണ് അവർ ചാർജ് ചെയ്യുന്നത്. ബട്ട് ഇത്രയും നല്ല രീതിയിൽ നിങ്ങള് ക്ലാസ്സ് എടുത്തു തന്നാൽ ആരും പിന്നെ ക്ലാസ്സിനു പോകില്ല. ഫ്യൂച്ചറസ് & ഓപ്ഷൻ ആണ് sfm ഇലെ ഏറ്റവും ബുദ്ധിമുട്ടുള്ള ചാപ്റ്റർ, കഴിഞ്ഞ 3 വീഡിയോ കൊണ്ട് എനിക്ക് അതിന്റെ ഫുൾ കൺസെപ്റ്റ് വളരെ വ്യക്തമായി മനസ്സിലായി.
I support this!!!✋️✋️✋️✋️✋️✋️
Please get in touch via mail sharique.samsudheen@gmail.com
Yes, it might be very useful for the students. Iam a CMA student..
@@ShariqueSamsudheen Hi,sir. I've purchased one lot of Nifty index fut at amount 1,08,400 yesterday..I had 25k in my security wallet.But i got a margin call when price went down by 0.2% (p/l -2400)..They asked me to add 75000 more to my security wallet.. please answer..🙏
Ur ability to predict wht the leaners think, is wht make u so special..... Ty sir 💯💯😇😇🥳🥳
💪🏼💪🏼
@@ShariqueSamsudheen❤❤
കുറച്ചു നാളായിട്ടു മനസ്സിൽ ആവാതെ പോയ കാര്യം മാർജിൻ ഇപ്പോൾ മനസ്സിലായി. മറ്റു യൂട്യൂബർസ് പോലെ അല്ല എല്ലാത്തിനും ഓരോ ഉദാഹരണം പറയുന്നുണ്ട്. അത് വളരെ useful ആണ്. Thank you shariq
ആദ്യം like. പിന്നേ ഒള്ളൂ watching.Never missed a class.അതി ശക്തമായി മുന്നോട്ട്.❤️❤️❤️❤️❤️Present🖐️
Sheelayi 😂
good information
രണ്ട് മൂന്ന് പ്രാവശ്യം കാണണം
എങ്കിലും ഇത്രയും Deep ആയുള്ള കാര്യങ്ങൾ എത്ര ലളിതമായി അവതരിപ്പിക്കാൻ സാധിക്കുന്ന സാറിന്റെ കഴിവ് അസാമാന്യം തന്നെ
താങ്കൾക്ക് ദീർഘായുസ്സുന്നാകട്ടെ
നന്ദി
*This comment for reference purposes only...watch full video to learn everything clearly*
✓What is the benefit for companies on futures trading? Where does the money come during future transaction? 3:05
✓Margin and M2M 6:29
✓Understanding margin 11:16
✓Understanding m2m 14:55
✓Understanding margin better 20:20
Bro, there is no such a study material about future in RUclips (english, hindi or malayalam). This is really library content
❤️❤️❤️
Thanks sir….amount pay cheth class kettit polum ethrak nannaayi paranj theraaan avarkonnum pattiyittaalla…avideyaa free aayit ethrakum manoharamaaayi explain chyth thannaath……Tnx a lot❤
നിങ്ങൾ വളരേ നല്ല ഒരു അധ്യാപകൻ കൂടിയാണ്..👍
കാരണം.. നിങ്ങൾ ഓരോന്നും വിവരിക്കുമ്പോഴും അപ്പോൾ തന്നെ അവ വ്യക്തമായി മറ്റുള്ളവർക്ക് മനസ്സിലായില്ല എന്നു സ്വയം തിരിച്ചറിയുകയും വീണ്ടും അവ വളരേ വ്യക്തമായി പറഞ്ഞു തരുന്നു..
ഇതുവരെ പഠിച്ചതിൽ കിളി പോയ വീഡിയോ..... രണ്ടുമൂന്നു തവണ കൂടി കാണട്ടെ 😇🎌🏋🏋
I thought it will be difficult to understand when gone through your comment. പക്ഷെ +2 തോറ്റ എനിക്ക് പോലും 2x സ്പീഡിൽ കണ്ടിട്ട് പോലും എളുപ്പം മനസിലായല്ലോ
കുറച്ചു സംശയം ഉണ്ടായിരുന്നു. വീഡിയോ വീണ്ടും വീണ്ടും കണ്ടപ്പോൾ സംശയം എല്ലാം മാറി.നന്ദി....👏👏👏👍👍
0-43 episodes without skip... I know Im late...But I will ...Thank u very much for your effort commitment...
I remember a quote from someone, if you are playing with Futures, you don't have a future and if you are playing with Options, there are plenty of options....
Looking forward to your Options series 😊
😍😍😍👍👍👍
മുഴുവനായും ശ്രദ്ധിച്ചും കണ്ടു. !!😍
I believe you have a great taste in movies as well. Why don't you post some videos about movies in between,like your favorite movies or movie recommendations etc?
You are amazing.. നിങ്ങളുടെ എല്ലാ classkalum കാണാറുണ്ട്. പലരുടെയും വീഡിയോ കൾ കണ്ടിട്ടുണ്ട്. എന്നാൽ അവരിൽ നിന്നും വ്യത്യസ്തമായി viewers നെ പിടിച്ചിരുത്താൻ പറ്റിയ ഒരു energy നിങ്ങൾക് ഉണ്ട്. വ്യക്തമായ പ്രസന്റേഷൻ, energetic ആയ സംസാരം, dedication അതൊക്കെ നിങ്ങൾക് മാത്രം ഉള്ള കഴിവ് ആണ്. ❤️❤️❤️Class കേൾട്ട് കൊണ്ടിരിക്കുമ്പോൾ, നമ്മുടെ മനസിലെ doubts അടുത്ത നിമിഷം, നിങ്ങൾ discuss ചെയുമ്പോൾ അത്ഭുതം തോന്നാറുണ്ട്.... waiting for next വീഡിയോ.. open interest analysis ന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.. thx 😍😍😍
Thanks a lot ❤️
Ee video arelum kanathye vittundel avr kurach kaznju thirich vannu kandolum. The most important video 👏👏
Nerathathe video ill njan ee doubt choikkan poyatha pakshe ee video koode kandappazhekkum doubts ellam manassilayi!!! Nanniyind ettoo🥺🥺❤❤
Jst now.....njn ente friende vilichu chochollu...what is MTM? ennu..... thank you so much..
I started watching long after you started the course. I was kinda binge watching the series. Finally I'm just one day behind. Hats off to your dedication, great teacher
അലാറം vach ക്ലാസ്സ് കേൾക്കാൻ പ്രേരിപ്പിച്ച muthal ♥️🔥ikka
Thank you sharique ikkaa, you had changed my perspective about stock market and helped me to understand about stock market, enik ithine kurich padikanm enn indaayi but evide povum aarod choikkum onnum arillaa, youtubeil kore vedios kanditt ind but yours was soo much easy to understand it helped me a lot, Ella vedioum download cheyth kaanum had prepared notes too, keep on posting vedios you are changing many lifes❤️
Thank you! ❤️
ഇതിന്റെ പിന്നിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നോ ☹️equty fut വാങ്ങി നക്കാപ്പിച്ച ലാഭം ഉണ്ടാക്കി കൊണ്ടിരുന്ന ഞാൻ ☹️☹️thanks bro 💪
Bro njaan 180 roopakku intraday tradingil trade 4.5 roopa profit aayi 184.5 vannu. But adutha divasam nokkumbol 132 ulloo athentha
ഗുരുജീ, എന്നും ഈ വീഡിയോകൾ പ്രയോജനം ചെയ്യും. വ്യൂവേഴ്സ് എപ്പോഴുമുണ്ടാകും. Keep on going ❤❤
Views koravanennarinjittum video cheyyunnundallo
Great👍 Thanku
എത്ര സങ്കീർണ്ണമായി താങ്കൾ വിവരിച്ചാലും ഞാൻ കേട്ടിരിക്കും, കാരണം എന്റെ ജീവിത ലക്ഷ്യം ഒരു നല്ല ട്ട്രൈഡറാവുക എന്നത് മാത്രമാണ്!
ഹലോ എന്താ trider ആയോ ഇപ്പോ റിപ്ലൈ പ്ലീസ്
ആവും!
ഇതിനു അധികം view ഉണ്ടാകില്ല എന്ന് sharique bro പറയുന്നു..... എല്ലാവരും ഒന്ന് ആഞ്ഞു പിടിച്ചു നമ്മുടെ ശക്തി ഒന്ന് കാണിച്ചു കൊടുക്ക്..... 💪💪💪
Kaanich tharu ❤️ Ippozhum 10k polum aayittilla 😂
@@ShariqueSamsudheen 60k ayittunde
@@ShariqueSamsudheen ipo 62k ayind 🤗
ഹാജർ.... ലോക്കഡോൺ പിരീഡിൽ എന്റെ ലൈഫിൽ ഒരു ടേണിങ് പോയിന്റ് ആണ് ഷാരുഖ് സാറിന്റെ ക്ലാസ്സ്.. ഇപ്പോൾ എനിക്ക് ദിവസം മാന്യമായ പ്രോഫിറ്റ് ഇതിൽനിന്നും എനിക്ക് കിട്ടുന്നുണ്ട്... വളരെ നന്ദി സർ... 🙏🙏
Kazhinja video il Kanda doubt ee video kandappol clear ayiii ☺️☺️ Ninga oru sambavatta Adipoly 👌👌👌
ശബ്ദം മാത്രം ശ്രദ്ധിക്കുമ്പോൾ പൃഥ്വി രാജ് ആണെന്ന് മാത്രമേ തോന്നൂ . ശബ്ദ ഭംഗി കാരണം രാവിലെ മുതൽ വൈകുന്നേരം വരെ വീഡിയോ മടുപ്പില്ലാതെ കേൾക്കാനും മനസ്സിലാക്കാനും സാധിക്കുന്നുണ്ട് . ഹൃദയംഗമമായ നന്ദി !!
അഞ്ച് വട്ടം കണ്ടപ്പോഴാണ് സംഭവം clear ആയത്😅
Thanks very much ആശാനേ!🙌🏽
01:27 Of Course. That's my main intent. Understand the concept deeply. I want to learn and explore the stock market completely. That's my primary objective. Money and profit is secondary.
Fantastic session!
If anybody going to trade on futures, must watch this.
അതിശക്തമായ ഒരു present 😎😎😎
Very important and informative teaching.. Thank you Sharique. May God Bless You.
Where ever u search u won’t get any better presentation than this. Info loaded
Oru rakshayillatha presentation 🔥. Hats off sharique sir
Present✌....aadhyam onnum athrekk collect cheyyn pattunnillaayirunnu ......full kand theerthappo kazhinja rand videoyum koodi cherth manassilaayi😅......correctly plan cheyth padippich manassilaakki tharunnathinu valaree adhikam nanni.....adhishaktham 💪🏻
ഇതു കണ്ടില്ലാരുന്നെങ്കിൽ പണി പാലുംവെള്ളത്തിൽ കിട്ടിയേനെ....😂😂
Sathyam😁
Crct crct🤣
)
😮
Bro. ഒരു advise തരാമോ. നമ്മൾ ഒരു long term സ്റ്റോക്ക് വിറ്റതിന് ശേഷം അതേ സ്റ്റോക്ക് ന്റെ position ഇൽ p&l ഇൽ കാണുന്ന MTM എന്താണ്? Pls help 🙏🙏
Sir
Open interest (OI) , short covering, long unwindung, engane future trade select cheyyam ennu oru video cheyyanam
Enikkm doubt indayrnnu,ipo clear aaayi. Thanku sharq ikka.
Padich padich 🔥🔥🔥athishakthamay munnot, margin and M2M interested ❣️❣️❣️
Thank you very much Sharique ! I missed these fantastic series three years ago...
Watched completely as usual. Bcz dont want to loose the tempo of this life changing course
thankss bro ❤❤❤ഞാൻ അവസാനം വരെ കണ്ടു
നന്ദി shariq.അത്ര പ്രയസപ്പെടെണ്ടിവന്നില്ല മനസിലാക്കാന്‍..നല്ല ക്ലാസായിരുന്നു..ഒരു കാര്യം കൂടി ...ഈ margin call ന്‍റെ duration സാധാരണയായിഏത്ര ആയിരിക്കും...അതോ മാര്‍ക്കറ്റ് ക്ലോസ് ആകുന്നതിനു മുന്നേ പൈസ അടച്ചില്ലെങ്കില്‍ കോണ്ട്രാക്റ്റ് ക്യാന്‍സല്‍ ആകുമോ..
Ippo ellaam valare pettenn thanne aanu nadakkaaru
Hi Sharique,
A small doubt (may be foolishness), if Mr.X buys futures from Mr. Y, i.e X is buyer and Y is seller. Now if Mr. Z buys the future from X when X sells the future he owned, is Y is totally away from the whole deal and X becomes the seller and Z become the buyer. I hope my question is clear. Please spend few minutes for me. Thanks
vendathavar kanda ennu paranjalum kanathe povan thonoola karanam nthelum oru new information nndavumnulla urappunnd 👍
പ്രീ ഡിഗ്രി ഫെയിൽ ആണ് doesn’t matter
ഒറ്റ തവണ കണ്ടപ്പോൾ തന്നെ കാര്യം പിടികിട്ടി
നല്ല കച്ചവട മൈൻഡിൽ കേട്ടാൽ കാര്യം മനസിലാവും
അതിശക്തം 💪
Full aayum kandu,
Kurach confusions aanu,
Kuzhapamilla, repeat cheythu manasilaakam.
Waiting for nxt V D O
2024-ൽ കാണുന്നവരുണ്ട്. Last - വരെ കണ്ടു. വളരെ പ്രയോജനം ചെയ്യും ഈ വീടിയോ. ❤❤❤
സംശയങ്ങൾ മാറി കിട്ടി ❤❤
Etra complex anenkilum video full kanum athisakthamayi 👍👍👍
അതിശക്തമായി കൂടെയുണ്ട്
Thank you❤🌹
Sabin
Cryptocurrency bit coin ne kurichu paraju taramo? And investment possibility? How it can be done? Adv & disadv.. Please..
Ashid Ahamed video page il thanne und 2 videos und please watch
BTC, kurich video cheythit undu... Check on the playlist
Orupad investment scam und related BTC.. So study well before investing...
Oru doubt koode koranju kitti.Overkill aanennu ariyaam. Ennalum choikuvaa. 1 divasam 2 videos cheyyan pattuo , atleast lockdown theerunna vare enkilum. Maybe a parallel series on income tax.
Prabhaakaraaa
😂
അമൽ നീരദ് സാറിന്റെ "അൻവർ " ഫിലിമിൽ ലാലിന്റെ കഥാപാത്രം ശ്രീജിത്ത് രവിയുടെ കഥാപാത്രത്തോട് ഒരു ഡയലോഗ് പറയുന്നുണ്ട് " നിനക്കു വേണ്ടി ഇറങ്ങാൻ ഇവിടെ നൂറു പേരുണ്ടാവും പക്ഷെ , എനിക്കു വേണ്ടി ചാവാൻ ഇവിടെ അഞ്ച് പേരുണ്ടാവും. ചാവാൻ ആളുണ്ടോ?"
എഡ്യുക്കേഷണൽ പർപ്പസ് വീഡിയോസ് കാണാൻ ഇവിടെ ഞങ്ങളെപ്പോലുള്ള കുറച്ച് പേർ എന്നും കാണും..
ലവ്
ഷാരിഖ് 💝
Vere level 🔥
Video ellavarum kanumennu
I am waiting every day for your videos
ikka, your skill find out what doubt will be in our mind is amazing.
ആരാണ്future ൻ്റെ ആദ്യseller ഉം.. അവസാനbuyer ഉം ?
I salute bro... i have cleared all my doubts which was in my mind last 6 months since i came to market...
അവസാനം വരെ കണ്ടു നന്നായി, mark to market എന്നും margin call എന്നും എല്ലാം financial channel കേൾക്കാറുണ്ട് ഇപ്പോൾ ആണ് സംഗതി പിടികിട്ടിയത് thank you, എന്നിക് ഒരു സംശയം ഉണ്ട് അതായത് നമ്മൾ features വാങ്ങുന്ന ഷെയർ delivery സാധ്യം അല്ലെ? നമ്മൾ ബാക്കി കാശ് കൊടുത്താൽ മതിയല്ലോ
ഉപകാരപ്രദമായ വീഡിയോ
1.Never go for intraday with leverage, net lose for long term hundred percentage
2.If u trade for small profits also, your trading charges will be more than that
Option ചെയ്യുമ്പോയും ഇത് പോലെ ആണോ fund keep ചെയ്യണ്ടത്??
അവസാനം വരെ കണ്ടു....ശക്തമായി മനസ്സിലായി....
Padichu valaran agrahichu vannu..kandu..shakthamayi manasilakki
Consolidated
Crystallized
Obligation/MTM endanannu paranju tharumoo?
One stop for all margin related doubts.
Hi, fundfolio കണ്ടു പഠിച്ചു വരുന്ന ഒരു student നു എത്രാമത്തെ episode മുതൽ trade ചെയ്തു തുടങ്ങാം ?
കുറേ ആയി ഞാൻ ഈ ചോദ്യം സ്വയം ചോദിച്ച് കൊണ്ടിരിക്കുന്നേ...
വളരെ നല്ല ക്ലാസ്സ്. ഒരു സംശയം ചോദിച്ചോട്ടെ. How much is the brokerage and other charges for this future trading ?
Thank u sir ❤
Very nicely n sweetly taking you classes. Hats of you n very sweetly explaining. It is all of us can learn without any confusion. God bless
Very excellent presentation and explanation..
Kindly request you to explain same way in the seller point of view please....thank you😊😊😊
Very good explanation about the underlying principles in futures....
Positive mind tharunna good videos.....iam your follower....
I've noticed that intro to F&O has 3L+ views but this has only 82K+... It is evident that everyone wants fast cash... The majority is ain't ready to learn.. Still, you made these videos.. Thanks for your commitment towards the learners and Congrats to the Y Combinator... 🤗🤗🤗
sharique bro excellent classes.. As a mba studente ee online classes nodelam verupp matramayirunnu... Pakshe brode classes kand thudengiyapol anu athinod oru ishtam oke thoni thudengiyath... Really helpful videos bro... Orupadu karyamngal manasilakan sadhikunu...4 masam ayi marketlot vanat..last 3 months oru mechapedal ilathe munpot povarnu.. ipol mele mele padich (mechapett) varunu karyamngal..
Ithuvare oru youtube channelum follow cheyatha enik brode channel ipo enik avishamula pala arivukalum nalkuna oru precious place anu...
Thank you bro.. anyway keep rocking....Best wishes brother!
NB- pazhaya video last week kandapol uppade veed chavakkad enu ketapol sherikum abhimanam thonni ..
Njanum oru chavakkadukaran anu🤭
Thank you brother! ❤️
അങ്ങനെ എങ്കിൽ nifty, banknifty fut... മാത്രം എടുത്തു trade ചെയ്യുന്നതല്ലേ ഏറ്റവും risk കുറവ്???
stock price താഴുമ്പോൾ span margin കുറയല്ലേ . അപ്പോൾ അത് exposure margin ലേക്ക് മാറ്റുമോ
Thank U 4 ur efforts.Pls add video of intraday psychology.
Bro എങ്ങനെ ആണ് ഒരു കമ്പനി യുടെ ഷെയർ വാങ്ങി ഹോൾഡ് ചെയ്തു വയ്ക്കാനും ഭാവിയിൽ share value കൂടുമ്പോൾ sell ചെയ്യാനും കഴിയുന്നത്? Uptoxil ഇത് സാധ്യമാണോ?
Turnover
Tax
Adhine kurich oru video idumo
ഡെലിവറി ട്രേഡുകൾക്ക് സ്‌പാനും എക്‌സ്‌പോഷർ മാർജിനും ബാധകമാണോ?
ഒന്നുടെ കണ്ടപ്പോൾ പോയ കിളി തിരിച്ചു വന്നു 😊 ....... 💪👍💚🤔✅✔💯
Very well explained. I have become a fan of you for your knowledge and style of presenting.
Shariqu Bhai... Lots of Love for these Classes ❤❤❤
Watched full... Very informative....
Awaiting detailed presentation of option trading...
What happens to margin when huge gap up or gap down in the market.
Thank you Sir.. Intraday tradingil profit/cash withdrawal enganeyanu ? Profit direct demat accountilek varille ? Athu cash ayi withdraw cheyuan kazhiyille ? Demat accountil ninnum bank accountilek amount maattunnathengane ?
Question thanne full wrong aanu
I have seen full video and I can say you are a great teacher..
Hey Sharique.. you are an awesome teacher..lots of respect..🥰
Fantastic class whichgives us proper direction information and warning. Really enjoyed.. Thank u വെരി much
ഒരു ഭയങ്കര doubt💥💥
എങ്ങനെയാണ് നമ്മുടെ മാർജിൻ leverage use ചെയ്യുമ്പോൾ multiple ആവുന്നത്?
Assume എന്റെ അക്കൗണ്ടിൽ ₹200 ഉണ്ട്, Broker 5x leverage തരുന്നുണ്ട്.
Case 1:
ഞാൻ full leverage use ചെയ്ത് ₹100 വിലയുള്ള സ്റ്റോക്ക് ട്രേഡ് എടുത്തു. അപ്പോൾ എനിക്ക് 200×5=1000 രൂപക്ക് 10 സ്റ്റോക്ക് കിട്ടി. എനിക് 800 രൂപ അധികം കിട്ടി.
Case 2:
ഞാൻ ഈ പ്രാവിശ്യം 100 രൂപയുടെ 2 സ്റ്റോക്ക് വാങ്ങി. അപ്പോൾ 100×2 = 200 രൂപ എന്റെ അക്കൗണ്ടിൽ നിന്നാണല്ലോ എടുത്തത്. പിന്നെ മാർജിൻ ഇല്ലാത്തത് കൊണ്ട് വീണ്ടും ട്രേഡ് എടുക്കാൻ ഒക്കുമോ?
Case 3:
ഞാൻ എന്റെ അക്കൗണ്ടിൽ ബാലൻസ് 100 രൂപ ആക്കി. എന്നിട്ട് full leverage ൽ 100 രൂപയുടെ 5 സ്റ്റോക്ക് വാങ്ങി. പിന്നെ average ചെയ്യാനായി 100 രൂപ വീണ്ടും അക്കൗണ്ടിൽ ഇട്ടിട്ട് same quantity സ്റ്റോക്ക് വാങ്ങാനായി വീണ്ടും ഫുൾ leverage കിട്ടുമോ?
അങ്ങനെ ആണെങ്കിൽ Average ചെയ്ത് ട്രേഡ് ചെയ്യാൻ എത്ര times ബാലൻസ് വേണം.
Nikhil D S ningak ee vangunnadokke same day 3 pm nu close cheyanam bro, allenkil auto square off akum
@@xplorerB cheyyanam bro allel paniya
Onnum kaaryam aayitt manassilaayillallo
@@ShariqueSamsudheenSire Njan whatsapp vazhi mesage ayakkam.
അതിശക്തമായി തന്നെ പഠിക്കും