4 Types of Orders in Options Explained - Call and Put Option Advanced | Options Trading Malayalam 47

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии •

  • @shajizzzz
    @shajizzzz 4 года назад +115

    കുറച്ച് കട്ടിയാണ്. എന്നാലും വിടില്ലട്ടോ.. 😍 എടുത്തു പറയേണ്ട കാര്യം ഞങ്ങള്ക്ക് ശക്തമായി തന്നെ മനസിലാക്കി തരാനായി പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും വിശദീകരിച്ചു തരുന്ന നല്ലമനസ്സിനു ഒരായിരം നന്ദി.. വിടില്ലട്ടോ 😘

  • @jaleelvilliappally
    @jaleelvilliappally 4 года назад +280

    ഉള്ളത് പറയാലോ
    സ്റ്റോക്ക് മാർക്കറ്റ് ചരിത്രത്തിൽ ആദ്യമായിരിക്കും ,സ്‌റ്റോക്ക് മാർക്കറ്റിനെ കുറിച്ച് പരിപൂർണ്ണമായ വീഡിയോ ഫുള്ളി ഫ്രീയായി അപ്‌ലോഡ് ചെയ്യുന്നത്
    ഇത്രക്ക് കൃത്യമായി ക്ലാസ് എടുത്തു പഠിപ്പിച്ചു കൊടുക്കുന്ന ഒരു അധ്യാപകനെയും എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല
    താങ്കൾ ഒരു അനുഗ്രഹമാണ്
    എത്ര ക്യാഷ് കൊടുത്താലും കിട്ടാത്ത ക്ലാസ് ആണ് താങ്കൾ സമൂഹത്തിന് നക്കുന്നത്
    താങ്കൾ മാസല്ല മരണമാസ് ആണ്

    • @ShariqueSamsudheen
      @ShariqueSamsudheen  4 года назад +74

      Namukk orumich invest cheyyaam, orumich valaraam ❤️🔥

    • @divuus1
      @divuus1 4 года назад +9

      True to the core...nobody does such free service ....hats off sharique bro..respect u...nd ur talents......thank you is a very small word to thank you actually ....no words....

    • @farzeenmuhammed2272
      @farzeenmuhammed2272 4 года назад +2

      Ikka marana mass aanu

    • @thandavanvaidyanathan7962
      @thandavanvaidyanathan7962 4 года назад +2

      Correct...I had searched lot ...at the end up here.. bro excellent

    • @shaffinsha
      @shaffinsha 4 года назад +1

      @@ShariqueSamsudheencall option or Put Option sell ചെയ്യുമ്പോൾ നമുക്ക് ലിമിറ്റഡ് Profit ആണല്ലോ കിട്ടുന്നത് അപ്പോ അതിനു വേണ്ടി ആരെങ്കിലും Sell ചെയ്യാൻ നിൽക്കുമോ ...
      എല്ലാരും Call option or put option Buying അല്ലേ തിരഞ്ഞെടുക്കു .....കാരണം Profit അൺലിമിറ്റഡ് ആണല്ലോ ....
      അപ്പോൾ അങ്ങനെ വരുമ്പോൾ കൂടുതലും Buying മാത്രമല്ലേ ഉണ്ടാവുകയുള്ളൂ ..... അപ്പോ Seller ഇല്ലാതെ ആയ Trading നടക്കോ?

  • @sujithgeorge6948
    @sujithgeorge6948 4 года назад +44

    എല്ലാവരുടെയും ഫിനാൻഷ്യൽ ലിറ്ററസി വർദ്ധിക്കാനായി കഷ്ടപ്പെടുന്ന നിങ്ങളുടെ പ്രയത്നം അഭിനന്ദനാർഹമാണ് 👏

  • @ajithkumar1516
    @ajithkumar1516 Год назад +1

    ഇത്രയും ഭംഗിയായി ഈ വിഷയം മറ്റൊരാൾക്ക് അവതരിപ്പിക്കാനാവില്ല..
    Lovely Bro...❤

  • @boyjith
    @boyjith 4 года назад +4

    4 ദിവസം കൊണ്ടാണ് കണ്ട്‌ തീർത്തത്.. കുറേ മനസ്സിലായി.. കുറെ മനസ്സിലായില്ല.. എന്തായാലും ഒന്നൊന്നര വരവുകൂടി വരേണ്ടിവരും.. hats off to you bro for your patient teaching

  • @nadashaks4558
    @nadashaks4558 4 года назад +7

    ഓപ്ഷൻസിൽ ഇത്രയും നല്ല ഒരു ക്ളാസ് ആർക്കും തരാൻ കഴിയില്ല.thank you Sharique.

  • @അനീശൻ
    @അനീശൻ 3 года назад +1

    Thanks a lot ..ഈ സീരീസ് മൊത്തം കണ്ടിട്ടും ഒരു നല്ല trader ആയില്ലേൽ അത് നമ്മടെ മാത്രം കുറവാണ്. Love you...
    അതി ശക്തം എന്ന് പറയുന്നത് എനിക്കിഷ്ടമല്ലായിരുന്നു.. എന്നാൽ അതിനർത്ഥം മനസിലായി... ഇപ്പോ ഇതിഷ്ടപ്പെടുന്നു...

  • @56mishabkoorikkattil94
    @56mishabkoorikkattil94 4 года назад +2

    Ikka...njan ithuvare padich ethitta.....I appreciate the kind of knowledge about a students psychology....oru kuttikk evide samshayam undavan chance und enn kori krithyam aayi arinju ath paranju tharunnund video yil ....enthoru banghi ulla video aanu❤️❤️❤️❤️❤️

  • @charlesigni
    @charlesigni Год назад +3

    മൂന്ന് കൊല്ലങ്ങൾക്ക് ഇപ്പുറം കണ്ടു F&O free ആയി പഠിക്കുന്ന ഞാൻ 🙏, ആശാന്റെ സംഭാവന വിലമതിക്കാൻ ആകാത്തത്🙏🙏🙏, ശെരിക്കുള്ള reward ഭാവിയിൽ ആശാനെ തേടി എത്തുക തന്നെ ചെയ്യും.

  • @maheshvsugathan
    @maheshvsugathan 4 года назад

    സർ ഇത്രയും നാൾ ഞാൻ യൂട്യൂബിൽ സ്റ്റോക്ക്മാർക്കറ് വീഡിയോസ് കാണുമ്പോൾ ഇതെന്തോ കോംപ്ലിക്കേറ്റഡ് ആയാ കാര്ര്യം ആണെന്നും ഇത് വലിയ ബുദ്ധിജീവികൾക്ക് മാത്രമേ മനസിലാകൂ എന്നും വിചാരിച്ചിരുന്നത്. സർ ഇത് ഇത്രയും സിമ്പിൾ ആയി പറഞ്ഞു പഠിപ്പിച്ചതിനു ഒരുപാട് നന്ദി യുണ്ട്... 🙏🙏🙏🙏🌷

  • @akhilnairveettil7243
    @akhilnairveettil7243 4 года назад +50

    This will be the easiest explanation on type of options💯
    Viewers jst think about his efforts to make this video. Every minute of you video is adding knowledge to us
    🙏🙏🙏 Once again thanks for your efforts sir❤️

  • @tanson86
    @tanson86 4 года назад +51

    Sad to see your subscriber list grow at a snail pace compared to many youtubers growing in leaps. I appreciate the hard work and value in your content and also believe your videos will have more life on RUclips as your videos will be searched and watched as long as stock markets exist. Also many subscribers will remember you as a Teacher who guided them to a gold mine. A good mentor is one who teaches to fish rather than provide a fish 👍🤓

    • @ShariqueSamsudheen
      @ShariqueSamsudheen  4 года назад +22

      Hope they all remember me! That is more than enough 😄❤️

    • @nobyali1019
      @nobyali1019 2 года назад

      @@ShariqueSamsudheen Yes of course..

    • @manishmohan5183
      @manishmohan5183 2 года назад +2

      @@ShariqueSamsudheen Sir, I keep visiting ur videos again and again just to brush up on topics ! hats off Sir !

    • @vinu4tube1
      @vinu4tube1 2 года назад

      I'm watching this on 01-08-22. i will watch this video minimum 5 times for sure. Manda kanjalum padikkum padichedukkum. tks sharique. you are truly gem in this field.

    • @ajeeshms935
      @ajeeshms935 2 года назад +1

      Even after two years new bies like me still using this video reference to learn... Evergreen videos and always helpful ✌️

  • @sobinst4160
    @sobinst4160 4 года назад +1

    Option inte first video kandapol urupadu doubts undayirunnu....but bhaki 2 videos kodee kandapol oru clarity kitti...👍👍👍👍

  • @tobinthomas4111
    @tobinthomas4111 4 года назад +28

    CPR strategy oru video venam ennullavar oru 👍

  • @adwaidhs7671
    @adwaidhs7671 4 года назад +1

    options മനസ്സിലാക്കാൻ പണ്ട് കുറേ കഷ്ടപ്പെട്ടതാണ്.This is priceless knowledge 😎😎

  • @udayakumarcricketandfitnes9534
    @udayakumarcricketandfitnes9534 4 года назад +1

    Hi Samsudheen sir ... I am Udaykumar from Bangalore . Whenever I watch your videos I remember my chemistry teacher in my school days. whenever he start the lesson I can't control my sleep. I am lazy in tough subjects. But you are made it understandable for me the toughest subject of stock market. Thank you very much for your teaching and the commitment having to do such a videos. All the very best.

  • @akhilkuriakose
    @akhilkuriakose 4 года назад +1

    Great and valuable informations... Shakthamayi munnottu pokanam...Financial freedom nedan aagrahikkunna ellarum thankalude oppamund....

  • @abdulnafih3986
    @abdulnafih3986 4 года назад +3

    Full vedio kaanaan ipo pattoola
    Ipo tradingl aaan
    Nere shradhich kaanaan pattilla
    Evng kaanum😘😘
    Bt notification vannal oru likem commentum aadhym idanm❤️❤️💪🏻💪🏻

  • @jithinksunny8894
    @jithinksunny8894 3 года назад +1

    നന്ദി... നന്ദി... ഒരായിരം നന്ദി.... മാഷേ...

  • @anugrahnayar3070
    @anugrahnayar3070 4 года назад

    Sir, Thaankal oru sambhavam thanne. This is the best video to learn options trading ever. I have read books, watched videos etc. Nobody has explained it better than you have.

  • @adarshzeb7872
    @adarshzeb7872 4 года назад +4

    zerodha streakil kure karyangal ulladhu kandu like auto trading etc,adhine kurichu oru detailed video ittal valare ubagaram aayrkum

  • @rpremkumar64
    @rpremkumar64 3 года назад +1

    Very good video. I understood a key difference between call and put option: while the buyer of a call option has the right but not the obligation to buy at a particular price on a particular date, the buyer of a put option has the right but not the obligation to sell at a particular price on a particular date. I didn't get this key difference from other sites with this much clarity. Thanks and congrats.

  • @jeyankrishnan9620
    @jeyankrishnan9620 4 года назад +1

    Simply superb yaar... very easy way to understand ...My best wishes...

  • @achusachu4951
    @achusachu4951 Год назад

    ഹായ് ബ്രദർ, നല്ലക്ലാസ്സിനും, വിശദീകരണത്തിനും അനുമോദനങ്ങൾ 🙏

  • @ashiquebasheer4891
    @ashiquebasheer4891 4 года назад +1

    ഞങ്ങളെ പഠിപ്പിക്കാൻ നിങ്ങള് എടുക്കുന്ന ഈ എഫേർട്ടിന് ഞങ്ങൾ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല . കെട്ടിപിടിച്ചു കവിളിൽ ഉമ്മം തന്നതായി ഈ പോസ്റ്റിനെ കണക്കാക്കുക .😘.ഒരു ഫാൻസ്‌ തുടങ്ങിയല്ലോന്നു ആലോചിക്കുന്നുണ്ട് .

  • @kannan2650
    @kannan2650 2 года назад +1

    The perfect teacher makes a perfect student

  • @nylashaji1
    @nylashaji1 2 года назад +1

    നിങ്ങൾ ആളൊരു പുലിയാണ് ഭായ്... ഞാൻ ലാസ്റ്റ് month മുതലാണ് ഷെയർ മാർക്കറ്റിൽ എന്റർ ചെയ്തത്... ഒന്നും അറിയാതെ 4lakhinu ഷെയർ വാങ്ങി കൂട്ടി ഇപ്പോൾ വൻ നഷ്ടം.. അതിനു ശേഷമാണു നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത്.. ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നു.. ക്യാഷ് കുറെ പോയി.. പക്ഷെ... എല്ലാം പഠിച്ച ശേഷം നഷ്ടങ്ങളെല്ലാം തിരിച്ചുപിടിക്കും

  • @amalpgopal4023
    @amalpgopal4023 3 года назад

    നിങ്ങൾ ഒരു നല്ല ടീച്ചർ ആണ്, ബ്രോ

  • @raghunadha.r.5320
    @raghunadha.r.5320 2 года назад

    I was big Zero and clueless in option trading though I have done many with someone advise, thankfully I haven't lost in total. By your videos have gained good basics. മാഷേ trust me, your videos are not reaching the right audience, as I was searching for these for many months then I got it, though I am following Rachana Ranade and PR Sundar for long Haven't got such basics. Big Salute and Thanks for these knowledge 🙏

  • @NjanumEnteMakkalum
    @NjanumEnteMakkalum 4 года назад +113

    സ്ഥിരമായി എല്ലാ വീഡിയോസും കാണുന്നവർ like അടി.
    "Intimidated" ആവാതെ "ശ്രദ്ധിച്ചും" വീഡിയോ കാണുക. "അതി ശക്തമായ്" മുൻപോട്ട് പോവുക.

    • @TheJayeshkuttan
      @TheJayeshkuttan 4 года назад +2

      2 വീഡിയോയും കൂടി ഇന്നാണ് കണ്ടത്. മുന്നേയുള്ള സംശയങ്ങൾ ഒക്കെ ക്ലീയർ ആയി...

    • @NjanumEnteMakkalum
      @NjanumEnteMakkalum 4 года назад +4

      @@TheJayeshkuttanഎല്ലാം മനസിലായി but ഞാൻ ഒന്നൂടെ കാണുന്നു.

    • @gauthamsanthosh5676
      @gauthamsanthosh5676 4 года назад +1

      Njan commentum adikum😝

    • @ShariqueSamsudheen
      @ShariqueSamsudheen  4 года назад +3

      ❤️❤️❤️

  • @alvin55
    @alvin55 Год назад

    I dont need any teacher who teach subjects in college life.i just need this sir in this life...

  • @aswanikv2011
    @aswanikv2011 3 года назад

    Shariqu I am not genius but your class is
    Really sincere and blasting

  • @safarhassan6873
    @safarhassan6873 2 года назад

    Athishaktham 👏🏻👏🏻 earlier video’s some doubts but this video clear everything, thank you

  • @oceans3473
    @oceans3473 3 года назад

    I want to say one thing... u r not a good teacher... but u r a skilled trader.

  • @jithinksunny8894
    @jithinksunny8894 3 года назад +1

    Classes are crystal clear....

  • @3000varun
    @3000varun 4 года назад

    mistake in the ppt at 44:08 ...
    its if you sell a put option ..
    otherwise also .. adipoli video ... thanks for this ...
    your quotes are also really striking and inspiring ...

  • @subairabdulrahiman2049
    @subairabdulrahiman2049 4 года назад

    Ability to lead is nothing but ability to teach. U r a awesome teacher. Like Thressiama teacher, who used to be my Hindi teacher.

  • @rasheedkk
    @rasheedkk 4 года назад +1

    More than 15 year doings small trading now your advice I am try to full involve in trading with small fund

  • @neerajrsneerajrs6037
    @neerajrsneerajrs6037 Год назад +1

    He is doing a wonderful thing 🙌

  • @rajk8317
    @rajk8317 4 года назад +1

    Now basics over..Expect 1 or 2 videos for options
    1. Which is the best strike price to buy ?
    2. Index option trading Vs equity which is risky?
    3. How SL works in option trading.., if no liquidity?
    4.......
    5.......
    In depth or tips also expecting

  • @JChand83
    @JChand83 4 года назад +1

    So this is a perfect approved gambling.
    Options trading ഒരു leading stock ബ്രോക്കർ ലെ എക്സിക്യൂട്ടീവ് പറഞ്ഞു,
    പക്ഷെ ഈ video കണ്ടപ്പൊഴാ അയാൾക്ക്‌ വലിയ ധാരണ ഒന്നും ഇല്ലെന്നു മനസിലായത്.
    പറയാതെ വയ്യ, ഇത്രയും ലളിതമായി മൊത്തം stock market ക്ലാസുകൾ വേറെ എവിടെ കിട്ടും... hatsoff

  • @lucosjoseph5816
    @lucosjoseph5816 3 года назад

    വളരെ മനോഹരമായി വിശദീകരിച്ചു

  • @kmhfaisal
    @kmhfaisal 4 года назад +3

    Definitely , No doubt in that. Njan Kure kalamayi ithinte oru class inu pokanamennu karuthi. Iniyipo athu venda

  • @shagilkt6690
    @shagilkt6690 4 года назад

    The best stock market class ever ............

  • @sakkeerhussainsars
    @sakkeerhussainsars 4 года назад +1

    Shariq bro..... How I tell thanks to you man.... its beyond..... salute u bro.... Ummaaahhhhhh😍😘😍

  • @sajassafa677
    @sajassafa677 4 года назад +2

    Your energy is awesome on teaching... you are teaching us with your full of efforts and dedication. Your videos are valuable... katta waiting for next episode!!!!!!... 🤩🤩🤩🤩

  • @vipindevmmbbs
    @vipindevmmbbs 2 года назад

    Maann .. you are legend.... No one can explain this like d way you do ... N hatssoff for d strain u took ... Thanks bro for helping us ..

  • @sujilpokkavayalil6916
    @sujilpokkavayalil6916 2 года назад +2

    One of the best content out there for beginners on derivatives. Lucky to be able to learn this in my mother tongue. :)

  • @arunkumar.p2276
    @arunkumar.p2276 3 года назад

    Tons of Thanks for such a splendid teaching. I went through so many You-tubers. From all of them, Your teaching is most most excellent. No body can teach better than this.

  • @haliq75
    @haliq75 3 года назад

    You are a real intelligent teacher... That need not be mentioned ,bcos you already know that , but i have benefited many times from your contents hence i can't resist/ postpone my expression of gratitude .... You are very much deserved to be appreciated & more recognised ..
    - thank you brother
    - love from palakkad

  • @MrSEMOCOS
    @MrSEMOCOS 4 года назад +6

    Thanks a lot Sharique bro. I was able to understand the Option Chain Chart and the concept of all 4 types of buying and selling of options by the end of this video. And the quote mentioned at the end is applies to every field, whether it is at school/college or workplace, being disciplined is more important than being smart.

  • @sreerajplohith
    @sreerajplohith 4 года назад

    Your encouragement may be the only words of life your student is receiving.

  • @pkvpraveen
    @pkvpraveen 4 года назад +2

    Quote ne patti ulla feedback pariganichathinu nanni. And thanks for the lovely quotes and invaluable knowledge that you are providing.

  • @dileepkv5115
    @dileepkv5115 Год назад

    നന്നായി മനസ്സിലാകുന്ന രീതിയിൽ ചെയ്തതിന് നന്ദി.❤

  • @jimmyjohn1842
    @jimmyjohn1842 4 года назад +1

    Present dear...motivational slide give more energy to me..supper video...👍👍

  • @shijusub
    @shijusub 4 года назад

    super lecture sharique...i got from ur lectures..super series...hats off to u dedication..

  • @sinurajmr
    @sinurajmr 4 года назад +1

    Sharique bro, ithu vare ullathil etavum mikacha video!! mastering call and put options!

  • @jibinbabu1390
    @jibinbabu1390 4 года назад

    The way you explain !!! Hats off brother .... keep inspiring.. 😊

  • @muneer346
    @muneer346 4 года назад

    വളരെ ലളിതമായി വിശദീകരിക്കുന്നു Great effort bro ' ''

  • @passionofatrader
    @passionofatrader 4 года назад +1

    Well said. I watched many videos in hindi also, but u are covering all the basics and advanced things on the subject without any complexity . waiting for delta, gama, theeta also...

  • @nafasm
    @nafasm 4 года назад +1

    Thank you, watched once, concepts are clear now, hope i may not be needed to revisit this again.

  • @NaveenBose.
    @NaveenBose. 3 года назад +1

    Nalla explanation.. Rempa nandri

  • @fajeraboobacker5431
    @fajeraboobacker5431 4 года назад +2

    class kandu kandu ...epazhum trade ne kurichum classine kurichum aalojich...avsananam shariq sir nte class innale swapnam kandu...urangumbozhum...shakthamaayi munnott...

  • @Sujith_Pappan
    @Sujith_Pappan 4 года назад

    you made my lockdown period worthful...!! god bless you..!

  • @100K-v8m
    @100K-v8m 4 года назад

    You are a time saver. I was planning to learn stock market. But the entry to stockmarket was delayed because of long learning time. Your videos helped me to open a demat account immediately. Keep the videos coming.

  • @bennygeorge234
    @bennygeorge234 3 года назад

    No one can explain more than this. Thanks bro.....

  • @shajmanfaiz
    @shajmanfaiz 4 года назад +2

    Haajar.
    Looking forward for tomorrow's video.
    I had lack of clarity about option segments. With each episodes its getting cleared.
    Hope it gets crystal clear at the end . :)

  • @sureshbabu6153
    @sureshbabu6153 3 года назад

    Sir u are a very good instructor.

  • @bibinchandran4695
    @bibinchandran4695 2 года назад

    Much appreciated. Easy method of explanations..

  • @ashrafamalservices364
    @ashrafamalservices364 3 года назад +1

    Fantastic notes and presentation. I recently began watching your videos. I was planning to enter this field long back. So thank you very much for your hard work, dedication and time. I really appreciate your efforts.

  • @relaxenjoy8215
    @relaxenjoy8215 4 года назад +1

    You have a teaching quality

  • @charlesvarghesebaby8342
    @charlesvarghesebaby8342 4 года назад +1

    Stocke market charithrathil adyamayi oru sampoorna web series malayalathil athum Free Ayi...Orumichu Invest cheyyam ...orumich munneram...

  • @bhavaknath8536
    @bhavaknath8536 Год назад

    Superb video bro. Library of information for stock market

  • @paredathmunavar
    @paredathmunavar 2 года назад

    Excellent class done by sharique bhai

  • @shijugopinath5647
    @shijugopinath5647 2 года назад

    Well, no very well explained options 👍👍👍👍👍👍👍👍👍
    Thanks 100 times🙏🙏🙏🙏🙏🙏🙏🙏

  • @naizamnazeer4619
    @naizamnazeer4619 4 года назад +1

    Episode #47 haajar.. 💪😍 Ushaar.. Ningalu manasilaakitte nammale vidu.. Well explained.. Eagerly waiting for next videos 😍😍😍😍😍😍💪💪👌👍👍 Athi shakthamaayi munnot..

  • @nishajuparambil9210
    @nishajuparambil9210 2 года назад +2

    thank you so much shariq💗

  • @avvml2480
    @avvml2480 4 года назад +1

    Excellent presentation

  • @sunithmaruthingal642
    @sunithmaruthingal642 4 года назад

    its been a week that i am into futures and options and this video concluded the theoretical part ,thanks sharique

  • @jais6593
    @jais6593 4 года назад +16

    അതി ശക്തമായി മുന്നോട്ടു

  • @javadahamed7560
    @javadahamed7560 2 года назад

    Some people are blessed with knowledge only . They can’t teach . But this Man is blessed with knowledge and teaching capability . Shareeq has to an hard worker to make though things simpler 😂😂👍

  • @sebastianbaisel4810
    @sebastianbaisel4810 4 года назад +1

    Super class anu bro.... onnum parayanilla🤓🖐🏻😬👍🏻😎👊🏻

  • @syamrajjayarajan2859
    @syamrajjayarajan2859 3 года назад

    Oru rekshayum ilyaa...Athisaktham classes....

  • @soultrender4355
    @soultrender4355 4 года назад +1

    Awesome video bro 👌🏻🙌🏻 well explained

  • @muhammedalfayadh
    @muhammedalfayadh 4 года назад +1

    Great video as you said all doubt cleared!

  • @hrithikveda3638
    @hrithikveda3638 4 года назад +1

    Very good video bro, expecting an video about itm,atm,otm option example

  • @subramaniananantharaman2094
    @subramaniananantharaman2094 2 года назад

    Excellent as always - so nicely explained

  • @shameemsadickali2337
    @shameemsadickali2337 4 года назад +2

    Brooo, EMEX FTM ട്രേഡിങ്ങ് കമ്പനിയിൽ എന്റെ കുറച്ചു സുഹൃത്തുക്കൾ കുറച്ചു Fund Invest ചെയ്തിട്ടുണ്ട് . ഇതുപോലെ പലരെയും ഇതുപോലെ പല Trading Company approach ചെയുന്നുണ്ട്, LR trading ഒക്കെ അറിയാവുന്നരാണ് നമ്മള് എങ്കിലും ഇതുപോലെ ഉള്ള ഓഫർ വരുമ്പോൾ വീണ്ടും അതിൽ ചെന്ന് ചാടാറുണ്ട്.. Broo kindly make a video about this

  • @008shameer
    @008shameer 4 года назад +1

    Again the perfection of timing ., Have a nice day ☺️

  • @letsadventurous...299
    @letsadventurous...299 4 года назад +2

    Your dedication is sky high....!💯
    Words won't be enough to show our gratitude towards your efforts to grow us to a better life...😍

  • @adarshpadumane1061
    @adarshpadumane1061 4 года назад

    Great job sir u work really hard and smart creating such ppt which we can easily understand .I just knew about sell and buy . But u taught us options really well . Thank you sir .I am your intraday student from Mangalore ,native (Kasargod) and an engineering student .

  • @fredericjm6235
    @fredericjm6235 4 года назад +1

    Hi sharique,
    Its well explained and understood.
    Can you explain the brokerage and other charges on options.
    Thank you

  • @csjosejose1331
    @csjosejose1331 3 года назад

    Who is paying the money in case of unlimited profit. Exchange is paying from its fund ?. Your classes are very informative and you have got flare for teaching. Very good

  • @sunil2136
    @sunil2136 4 года назад +1

    Hii bro.Really appreciated your effort!!

  • @jasirvp8600
    @jasirvp8600 4 года назад +1

    Price action based tradingne patty deep aayt oru video koodi cheyyoo...

  • @ajaykamath2176
    @ajaykamath2176 11 месяцев назад

    Sharique sir nde explanation manasilakan valare eluppamanu. Very good teacher. Pakshe oru doubt. Enganeyany selling a optionil 2/3 chances of winning varunnathu. Ningal udheshikunnathu at break even or below break even vannal CE seller nu profit aanu ennalle. Pakshe at break even there is NO PROFIT NO LOSS alle. Angane varumbo chances of winning for CE seller 1/3 alle. I mean above Break even CE Buyer will make profit, At Break even NO profit NO loss for both Buyer and Seller and Below Break even CE Seller will make profit.

  • @lamrafikz2139
    @lamrafikz2139 4 года назад +1

    Be with you....

  • @Vishnuraveen
    @Vishnuraveen 4 года назад +1

    There is mistake at 44:54 .. it is about put option selling .. and some points are about call option buying and some are about put option sellng..

  • @RKaa101
    @RKaa101 4 месяца назад

    wonderful explanation.....thanks alot for excellent effort.....

  • @fahisvp2122
    @fahisvp2122 4 года назад +1

    nalla awatharanam..tnx bro