പോലീസ് സ്റ്റേഷനിൽ കയറി മാസ്സ് കാണിക്കാൻ ഇങ്ങേർ കൊണ്ടേ പറ്റൂ |Rajadhaani Malayalam Movie Action Scene

Поделиться
HTML-код
  • Опубликовано: 17 фев 2022
  • Follow Our Whatsapp Channel : whatsapp.com/channel/0029VaBS... Movie : Rajadhani
    Cast : Babu Antony , Charmila , Innocent , Nedumudi Venu
    Directed : Joshy Mathew
    Rajadhani is a 1994 Indian Malayalam-language film, directed by Joshy Mathew and produced by Stephen Njarakkal. The film stars Babu Antony, Charmila, Innocent and Nedumudi Venu. The film has musical score by Johnson
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Movie World Visual Media You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/H2mqehatvFi...
    Subscribe to ➜ / @movieworldvisualmedia
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworldentertainments.com
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their RUclips Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD RUclips Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏

Комментарии • 180

  • @omanakuttanek2977
    @omanakuttanek2977 Год назад +214

    മലയാള സിനിമയുടെ ആയോധന കലയുടെ ഒരേഒരു ചക്രവർത്തി ബാബുആന്റണി 💪

  • @noufalnoufal8815
    @noufalnoufal8815 Год назад +88

    ഡ്യൂപ് ഇല്ലാതെ ചെയ്യുന്ന ആക്ഷൻ കിംങാണ് ബാബു ആന്റണി 👍❤️❤️

  • @kasimtpkasim264
    @kasimtpkasim264 2 года назад +45

    പണ്ട് V C P ഇട്ട് കണ്ട പടം 👍👍👍

  • @jayanth405

    ഇത് ഷൂട്ട്‌ ചെയ്യുമ്പോൾ ഷമ്മി തിലകൻ ആദ്യം സമ്മതിച്ചു കാണില്ല. ഇയാളുടെ ശരീരം കണ്ടിട്ട് ഡയലോഗ് ഒന്നും പറയാൻ പറ്റില്ല 🤣

  • @ShijoLal-sp7gh

    ഇയ്യാള് വേറെ വല്ല ഇൻഡസ്ട്രിയലും ആയിരുന്നെ വേറെ ലെവൽ ആവേണ്ട ഐറ്റം ✌️🔥🔥

  • @KP-qk4gd

    ബാബു ആൻ്റണി നായകൻ അല്ലേൽ നായകൻ സൈഡ് ആണേൽ fight scene വരുമ്പോൾ ഒന്നും പേടിക്കാനില്ല.

  • @jaimonmani9490
    @jaimonmani9490 2 года назад +19

    മലയാള ഫിലിം ഇൻഡസ്റ്ററി അയാൾക്ക്‌ പഴയതുപോലെ ഉള്ള അവസരങ്ങൾ കൊടുക്കുന്നില്ല. തമിഴ് സിനിമയോ തെലുങ്ക് സിനിമ ഒക്കെ ആണെങ്കിൽ ഇപ്പോഴും നല്ല വേഷങ്ങൾ കൊടുത്തേനെ ജയൻ സർ ന് ശേഷം മലയാള സിനിമയ്ക്കു കിട്ടിയ ഒരു പക്കാ ആക്ഷൻ ഹീറോ ആയിരുന്നു ബാബു ചേട്ടൻ പിന്നെ മലയാള സിനിമയ്ക്കു ഉള്ള ഒരു കുഴപ്പം അല്ല ശാപം സിനിമാക്കാരെ സുഖി പ്പിക്കുക അല്ലെങ്കിൽ കാലുപിടിക്കുക. എങ്കിൽ അവസരം കിട്ടും ഇതിന് രണ്ടും ബാബുച്ചേട്ടനെ കിട്ടില്ല.

  • @ncali
    @ncali 2 года назад +62

    നല്ല സ്വഭാവം ആണ് ബാബു ചേട്ടൻ

  • @reghunathnair.v2135

    ബാബു ആൻറ്റണിയെ മലയാള സിനിമ നന്നായി പ്രയോജനപ്പെടുത്തിയോ എന്ന് ചിന്തിക്കുക.

  • @manojt.r88

    ഇടുക്കി ചെറുതോണി വഞ്ചിക്കവലയിൽ ഈ രംഗങ്ങളുടെ ഷൂട്ടിംഗ് കണ്ടത് ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു

  • @muhammedfayis62
    @muhammedfayis62 Год назад +95

    അതൊക്കെ ഒരു കാലം ..babu antony നായകന്റ കൂടെ ആണെങ്കിൽ ഒരു സമാദാനം ആണ് 😂

  • @dreamshore9
    @dreamshore9 2 года назад +183

    അടി, ഇടിന്നു പറഞ്ഞാൽ ബാബുചേട്ടന്റെ അടി ഇടി എന്നാ ഐറ്റമാ 🔥🔥 90സ്‌ പിള്ളേർനു അറിയാം അതിന്റെ പവർ

  • @harikrishnankanakath2121
    @harikrishnankanakath2121 2 года назад +117

    കമ്പോളം, രാജധാനി, ചന്ത, രാജകീയം എല്ലാം ബാബു ആന്റണിയുടെ mass പടങ്ങൾ

  • @sanojaneeshkumar1352
    @sanojaneeshkumar1352 Год назад +21

    ഇനിയും ബാബുച്ചേട്ടന്റെ പുതിയ സിനിമ കാണുവാൻ ഇഷ്ടമാണ്

  • @user-gp6pc3jl4s

    ബാബു ആന്റണി മാസ്സ് ❤️

  • @amalgopiamalgopi7000

    എന്റെ ഹീറോ ബാബു ആന്റണി

  • @StatusWorld-lg8zt

    ഇങ്ങേരുടെ ഇടി കണ്ട് കോരിത്തരിച് ഇരുന്ന ഒരു കുട്ടികാലം ഉണ്ടാവും എല്ലാവർക്കും ☺️

  • @sureshkumarn8733
    @sureshkumarn8733 Год назад +14

    ബാബു ആന്റണി.... 💪💪💪

  • @shameemali9046
    @shameemali9046 2 года назад +20

    ബാബു ആൻറണി🔥🔥🔥

  • @hamzathekkat8757
    @hamzathekkat8757 2 года назад +30

    One of the best actor in Malayalam film field. Very good personality.