ഇങ്ങേരുടെ ആക്ഷൻ സീൻസ് | Rajadhaani Malayalam Movie Action Scene | Babu Antony Action Scenes

Поделиться
HTML-код
  • Опубликовано: 25 фев 2022
  • Follow Our Whatsapp Channel : whatsapp.com/channel/0029VaBS... Movie : Rajadhani
    Cast : Babu Antony , Charmila , Innocent , Nedumudi Venu
    Directed : Joshy Mathew
    Rajadhani is a 1994 Indian Malayalam-language film, directed by Joshy Mathew and produced by Stephen Njarakkal. The film stars Babu Antony, Charmila, Innocent and Nedumudi Venu. The film has musical score by Johnson
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Movie World Visual Media You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/H2mqehatvFi...
    Subscribe to ➜ / @movieworldvisualmedia
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworldentertainments.com
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their RUclips Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD RUclips Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
  • РазвлеченияРазвлечения

Комментарии • 25

  • @mujeebrahman4914
    @mujeebrahman4914 2 года назад +59

    ബാബു ആന്റണി ബാക്ക് മുടി ഉള്ളപ്പോൾ
    ഒരു സംഭവമായിരുന്നു ഒരു ആക്‌ഷൻ ഹീറോ
    തന്നെ ആയിരുന്നു സൂപ്പർ ആക്ഷൻ 👍👍👍

  • @harishnarayanan9308
    @harishnarayanan9308 2 года назад +62

    അനശ്വര നടൻ ജയന് ശേഷം മലയാളത്തിൽ അഭിനയ ചക്രവർത്തിമാരായ മമ്മൂട്ടിയും, മോഹൻലാലും, സുരേഷ് ഗോപിയും ഒക്കെ ഉണ്ടെങ്കിലും, റിയൽ ആക്ഷൻ ഹീറോ എന്ന വിശേഷണം അതു ബാബു ആൻറണി മാത്രം...

  • @joshithomas3040
    @joshithomas3040 2 года назад +34

    പവർ സ്റ്റാർ -----> ബാബു.ആൻ്റണി.......!!

  • @omanakuttanek2977
    @omanakuttanek2977 Год назад +12

    ജയൻ സാറിന് ശേഷം മലയാള സിനിമ കണ്ട ഒരേഒരു ആക്ഷൻ സൂപ്പർസ്റ്റാർ ബാബുവെട്ടൻ ♥️

  • @sruthimol2373
    @sruthimol2373 2 года назад +25

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു ഫിലിം artist ആണ് ഇദ്ദേഹം

  • @smiroshkiran2927
    @smiroshkiran2927 2 года назад +22

    ചന്ത, ഭരണകൂടം, രാജാധാനി, രാജകീയം, ബോക്സർ, കമ്പോളം, സ്ട്രീറ്റ്, കടൽ ആ ഒരു കാലം ❤️❤️😊😊❤️❤️name slips ഇദ്ദേഹത്തിന്റെ നോക്കി വാങ്ങുന്ന കാലം 😊ബുക്കിന്റെ cover... 🥰🥰

    • @joshithomas3040
      @joshithomas3040 2 года назад

      കൂടാതെ,
      ഇൻഡ്യൻ. മിലിട്ടറി .ഇൻറലിജൻസ്,
      സ്പെഷ്യൽ .സ്വകാഡി' -ലെ
      ലാസ്റ്റ് സീനുകൾ
      ( ബാബു.ആൻറണി - യു ടെ ജയിൽ ചാട്ടത്തിനു ശേഷമുള്ള ഫൈറ്റ് സീനുകൾ)
      ദൗത്യ'ത്തിലെ കിടിലൻ വില്ലനിസം"
      യുവശക്തി' --യിലെ
      ജയില നക' - ത്തുള്ള ഫൈറ്റ്,
      അമ്പമ്പോ,
      അത് ഒരു ക്ലാസ്സ് ഫൈറ്റ് "തന്നെ.......!
      ആക്ഷൻ/ഫൈറ്റി'ൽ,
      എല്ലാ അർത്ഥത്തിലും ---
      ബാബു ആൻ്റണി .ഈ സ്.സം തിങ്
      ഡിഫറൻ്റ്........... .!!

    • @harishnarayanan9308
      @harishnarayanan9308 2 года назад +3

      എന്തിന്, ടി എസ് സുരേഷ് ബാബു എന്ന സംവിധായകൻ നടൻ മുരളിയെ വെച്ച് "മിലിട്ടറി ഇൻറലിജൻസ്" എന്ന സിനിമയെടുത്തപ്പോൾ ഒരു ഫൈറ്റിനു വേണ്ടി മാത്രം ഗസ്റ്റായി ബാബു ആൻറണിയെ ഇറക്കി.. അത് ഒരു ഒന്നൊന്നര ഫൈറ്റ് ആയിരുന്നു

  • @jango4623
    @jango4623 2 года назад +17

    അബ്ബാസ് ഭായ് ആറാടുകയാണ് 🔥🔥🔥🔥

  • @jobi2949
    @jobi2949 Год назад +9

    മലയാള സിനിമ തീരെ ഉപയോഗിക്കാത്തത നടനാണ് ബാബു ആന്റണി ബാബു ആന്റണി ഇപ്പോഴാണെങ്കിലും ഒരുപാട് അവസരങ്ങളുണ്ട് സമയം വൈകിയിട്ടില്ല

  • @jijusamsacariahsam1915
    @jijusamsacariahsam1915 2 года назад +7

    Indian jakichan, Babu Antony 👍👍🌹🌹🌹

  • @user-zd4ih5yk2t
    @user-zd4ih5yk2t 11 месяцев назад +2

    Babu antony sir u r real hero

  • @MuhammedFazalKp-ji4yz
    @MuhammedFazalKp-ji4yz Месяц назад

    എനിക്ക് ബാബു ആന്റണി ആക്ടറെ ആണ് ഇഷ്ട്ടം

  • @jubin1990-sv8mw
    @jubin1990-sv8mw Год назад +2

    Muthu

  • @anoopdavid3162
    @anoopdavid3162 2 года назад +3

    Super

  • @nenjonenjo
    @nenjonenjo 11 месяцев назад +2

    ചാർമി

  • @poraali.shibu0235
    @poraali.shibu0235 2 года назад +4

    star

  • @shinasshafi4140
    @shinasshafi4140 Год назад +2

    Charmila ...

  • @rajedrannayarmg5032
    @rajedrannayarmg5032 2 года назад +3

    👍👍👍👍

  • @blacknight7643
    @blacknight7643 Месяц назад

    5:41....🔥

  • @muhammedshaji7463
    @muhammedshaji7463 Месяц назад

    ഇത് ഏതാ സിനിമ

  • @nicholasjoseph187
    @nicholasjoseph187 6 месяцев назад +1

    എന്റെ നാട് ❤️❤️❤️❤️❤️❤️

    • @satheeshoc4651
      @satheeshoc4651 2 месяца назад

      എവിടെയാണ് സ്ഥലം