ഈ പാട്ടിനെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചവർക്കും പ്രതീക്ഷയ്ക്കപ്പുറം വിജയിപ്പിച്ചവർക്കും സബ്സ്ക്രൈ ബ് ചെയ്തവർക്കും ഒത്തിരി നന്ദി.... വളരെ സീനിയറായ ഗായകൻ ഹൈടെക് Studio ൽ പാടി ഹിറ്റാക്കിയ ഈ Male voice oriented ഗാനം കേവലം പ്ലസ് വൺ വിദ്യാർത്ഥിനി ഒരുസാധാരണ studio ൽ കൗതുകത്തിന്ഒന്നു ശ്രമിച്ചതാണ്.സാങ്കേതിക പരിമിതികൾ ധാരാളമുണ്ട്. ഇത്രയും റീച്ച് പ്രതീക്ഷിച്ചതുമില്ല.... ഒരു ലൈവ് ഷോയുമായുളള comparison ആണ് കൂടുതൽ അനുയോജ്യമാകുക. ലൈക്കുകളും കമന്റുകളും നൽകിയും ചാനൽ സ ബ്സ്ക്രൈബ് ചെയ്തും നൽകുന്ന ഈ പ്രോത്സാഹനം കൂടുതൽ മികച്ച വർക്കുകൾക്ക് പ്രചോദനമാകുന്നു. anyway Thanks for all...... music media alappuzha
എൻ്റെ - അപ്പുവിനും 'കുഞ്ഞാറ്റയ്ക്കും ഉറങ്ങുവാൻ മോൾടെ ഈ പാട്ട് തന്നെ വേണം വളരെയധികം നന്നായി പാടുന്നു .ഇനിയും ഒരുപാട് അവസരങ്ങൾ ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ
എത്ര കേട്ടാലും മതിയാവാതെ..വീണ്ടും വീണ്ടും കേൾക്കേണ്ടി വരുന്ന ഒരു അവസ്ഥ ഉണ്ടല്ലോ അതിനെ കുറിച്ച് എന്താ പറയാ.. പാട്ടും..musicum പാടിയ പോന്നു മോളും. അവളുടെ aa സ്റ്റൈലും... ഇത് നമുക്ക് കേൾക്കാൻ ഇവിടെ എതിച്ചവരും.. അഭിനന്ദനം അർഹിക്കുന്നു..
ഇതുവരെ കേൾക്കാത്ത വ്യത്യസ്ത ശബ്ദം... എത്ര നിസ്സാരമായാണ് അസ്ന മോൾ പാടുന്നത്... വളരെ ഹൃദ്യം... ഒത്തിരി ഹൈറ്സിൽ എത്തും മോളെ ... പാട്ടു കേൾക്കാനും ഭംഗി... കാണാനും ഭംഗി... ഒരുകാര്യം എത്ര ഉയരത്തിൽ എത്തിയാലും മോളെ വലുതാക്കിയവരെ മറക്കരുത്.... ദൈവാനുഗ്രഹം ഉള്ള കുട്ടിയാണ്..... ഗോഡ് ബ്ലെസ് യു.....
ഈ പാട്ട് ഒത്തിരി പേർ പാടി യൂട്യൂബിൽ ഇട്ടിട്ടുണ്ട് എന്നാലും എന്റെ കൊച്ചുമോൾക്ക് അസ്ന ആലപ്പുഴ പാട്ട് മതി എനിക്കും എന്റെ കൊച്ചു മോൾക്ക് വേണ്ടി ഞാൻ എപ്പോഴും ഈ പാട്ട് കേൾപ്പിച്ചു കൊടുക്കുന്നുണ്ട് അത്ര അടിപൊളി ayeett പാടി അസ്ന മോൾ സൂപ്പർ
പാടുന്നോർ പാടിക്കോട്ടെ ഏതെങ്കിലും മതവിശ്വാസി പാടുന്നില്ലെങ്കിൽ പാടണ്ട... പാടാത്തവൻ അവൻ വേറെ ഒരാൾക്കും ഒരു ദ്രോഹമില്ലാതെ ജീവിക്കുന്നുണ്ടെങ്കിൽ അവൻ പാടണം എന്ന് വാശി പിടിക്കാൻ പാടുണ്ടോ?
പറയാൻ വാക്കുകൾ ഇല്ല മോളെ ഹൃദയത്തിൽ തട്ടുന്ന രീതിയില് പാടിയത് ഇത് എന്ത് ഫീൽ എന്നറിയാമോ ശബ്ദത്തിന് ഇനിയും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ ഓണം ശബ്ദം നല്ലതാണ് എത്ര ഭംഗിയായിട്ട് പാട്ടുപാടി എന്നറിയാമോ വളരെ വളരെ പറയണമെന്നറിയില്ല ഒന്നും പറയാനില്ല അടിച്ചു പൊളിച്ചു
നല്ല വരികളാണ് സഹോ. പാടി കേട്ടപ്പോൾ അതിഗംഭീരമായി തോന്നി. പാടി പാടി ഉരുപാടുയരങ്ങളിലെത്തട്ടെ... ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്നല്ല, ദൈവാനുഗ്രഹം കൂടെത്തന്നെ ഉണ്ട് വിടാതെമുറുക്കിപ്പിടിച്ചോളൂ....
ഞാനെത്ര പ്രവശ്യം കേട്ടു എത്ര ലൈക്ക് ചെയ്തു എന്നറിയില്ല. എന്തായാലും, എന്റെ പ്രിയസഖിയെയും മകളെയുമൊക്കെ ഓർക്കുമ്പോൾ ഞാൻ ഈ പൂമുത്തോളുടെ ശബ്ദം കേട്ട് മെല്ലെയങ്ങുറങ്ങും.👍👍
മോളേ നന്നായി പാടി നല്ല ഫീൽ ഉണ്ടായിരുന്നു ധാരാളം ഗാനങ്ങൾ പാടു വാൻ അള്ളാഹു അനുഗ്രഹിക്കട്ടെ മോൾ ലോക മെമ്പാടും അറിയ പെടുന്ന ഗായിക യാ യി തീര ട്ടെ 👍👍👍👍🙏🙏🙏❤️❤️❤️❤️
ഈ പാട്ടിനെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചവർക്കും പ്രതീക്ഷയ്ക്കപ്പുറം വിജയിപ്പിച്ചവർക്കും സബ്സ്ക്രൈ ബ് ചെയ്തവർക്കും ഒത്തിരി നന്ദി....
വളരെ സീനിയറായ ഗായകൻ ഹൈടെക് Studio ൽ പാടി ഹിറ്റാക്കിയ ഈ Male voice oriented ഗാനം കേവലം പ്ലസ് വൺ വിദ്യാർത്ഥിനി ഒരുസാധാരണ studio ൽ കൗതുകത്തിന്ഒന്നു ശ്രമിച്ചതാണ്.സാങ്കേതിക പരിമിതികൾ ധാരാളമുണ്ട്. ഇത്രയും റീച്ച് പ്രതീക്ഷിച്ചതുമില്ല.... ഒരു ലൈവ് ഷോയുമായുളള comparison ആണ് കൂടുതൽ അനുയോജ്യമാകുക. ലൈക്കുകളും കമന്റുകളും നൽകിയും ചാനൽ സ ബ്സ്ക്രൈബ് ചെയ്തും നൽകുന്ന ഈ പ്രോത്സാഹനം കൂടുതൽ മികച്ച വർക്കുകൾക്ക് പ്രചോദനമാകുന്നു.
anyway Thanks for all......
music media alappuzha
😘 Like reply
Super
Alpy il evda njnanum alappuzhakkariya
music media alappuzha hi
Adipoly ആയി പാടി കല ബോധം ഉള്ളവർ angeekarikkum
❤️❤️❤️ മകളേ നിന്റെ ആലാപനം അതിമനോഹരം ❤️❤️❤️അകലെയുള്ള എന്റെ പേരക്കുട്ടിയെ ഓർത്തു ഞാൻ കരഞ്ഞു പോയി.❤❤❤
നന്നായി പാടി. അറിയപ്പെടാത്ത ഗായികക്ക് അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ
Flped
Aameen
അസ്ന. വളരെ മനോഹരമായി പാടി. താങ്ക്സ് അടിപൊളി. ജോസഫ് അതിന്റെ തിരക്കഥ എന്റെ സുഹൃത്ത് ആണ്. ഷാഹി. ആലപ്പുഴ കാരൻ. പോലീസ്
എൻ്റെ - അപ്പുവിനും 'കുഞ്ഞാറ്റയ്ക്കും ഉറങ്ങുവാൻ മോൾടെ ഈ പാട്ട് തന്നെ വേണം വളരെയധികം നന്നായി പാടുന്നു .ഇനിയും ഒരുപാട് അവസരങ്ങൾ ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ
പൊന്നു മോളെ കേറിവാടോ.... 💞💞🏆🏆🏆🏆🏆🏆🏆🏆🏆🏆🏆
സൂപ്പറായിട്ടു പാടിയല്ലോ.. ഇ സോങ് ഇഷ്ടപെട്ടവർ ലൈകിട്ടെ...
❤ super
എത്ര കേട്ടാലും മതിയാവാതെ..വീണ്ടും വീണ്ടും കേൾക്കേണ്ടി വരുന്ന ഒരു അവസ്ഥ ഉണ്ടല്ലോ അതിനെ കുറിച്ച് എന്താ പറയാ.. പാട്ടും..musicum പാടിയ പോന്നു മോളും. അവളുടെ aa സ്റ്റൈലും... ഇത് നമുക്ക് കേൾക്കാൻ ഇവിടെ എതിച്ചവരും.. അഭിനന്ദനം അർഹിക്കുന്നു..
വളരെ നന്നായി പാടി മോളെ,അഭിനന്ദനങ്ങൾ. കൂടുതൽ ഉയരാൻ സാധിക്കട്ടെ.
Ameen 🤲
Super
കഴിവ് ഉണ്ട് കുഞ്ഞേ എല്ലാം ആശംസകൾ നേരുന്നു
🌹🌹🌹🌹🌹👍
പാട്ട് പോലെ ആളും സൂപ്പർ എത്രകേട്ടാലും കണ്ടാലും മതിവരില്ല 😍😍😍😘
ഇതുവരെ കേൾക്കാത്ത വ്യത്യസ്ത ശബ്ദം... എത്ര നിസ്സാരമായാണ് അസ്ന മോൾ പാടുന്നത്... വളരെ ഹൃദ്യം... ഒത്തിരി ഹൈറ്സിൽ എത്തും മോളെ ... പാട്ടു കേൾക്കാനും ഭംഗി... കാണാനും ഭംഗി... ഒരുകാര്യം എത്ര ഉയരത്തിൽ എത്തിയാലും മോളെ വലുതാക്കിയവരെ മറക്കരുത്.... ദൈവാനുഗ്രഹം ഉള്ള കുട്ടിയാണ്..... ഗോഡ് ബ്ലെസ് യു.....
ഈ പാട്ട് ഒത്തിരി പേർ പാടി യൂട്യൂബിൽ ഇട്ടിട്ടുണ്ട് എന്നാലും എന്റെ കൊച്ചുമോൾക്ക് അസ്ന ആലപ്പുഴ പാട്ട് മതി എനിക്കും
എന്റെ കൊച്ചു മോൾക്ക് വേണ്ടി ഞാൻ എപ്പോഴും ഈ പാട്ട് കേൾപ്പിച്ചു കൊടുക്കുന്നുണ്ട്
അത്ര അടിപൊളി ayeett പാടി അസ്ന മോൾ സൂപ്പർ
What a fantastic song
എത്ര മനോഹരമായി പാടി
ഇത്ര ഭംഗിയായി ഈണത്തിലും രാഗത്തിലും പാടുന്ന ഇത്ര നല്ല പാട്ടുകാരിയെ എന്ത് കൊണ്ട് സംഗീത ലോകം കാണാതെ പോയി മോൾ ഉയരങ്ങളിലെത്തട്ടെ
Ee Chachi padiya pattanu Night Njan Kallka 🥳🥳🥳🥳🥰🥰
അഭിനന്ദിക്കാൻ വാക്കുകളില്ല , അറിയാവുന്ന ഭാഷകളിലെല്ലാം!!! മനോഹരം !!
Prds ആണല്ലേ
@@kenzo4852 മനസ്സിലായില്ല
എന്റെ വാവ ഈ പാട്ടു കേട്ടാ ഉറങ്ങുവാ song ഇഷ്ടം ❤️❤️❤️❤️❤️❤️❤️😍😍😍😍😍അമ്മേടെ സ്വത്തു നു നൂറുമ്മ 😘😘😘😘😘
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മോളൂ കലക്കി, വെറൈറ്റി സൗണ്ട്, ഒരു പാടിഷ്ടം 😍😍😍😍😍😍
അതിനു ആര് എന്ത് പറഞ്ഞു 🤔🤔🤔
ഞാനിതാ വീണ്ടും കേൾക്കുന്നു, എത്രാമത് എന്നോർമയില്ല!
വളരെ മനോഹരമായി ഈ കുട്ടി പാടിയപാട്ട് 👌👌🍒🍒ഒരുപടിഷ്ടമായി സൂപ്പർ ഈ ഗാനം ശരിക്കും പാടിയ വിജയ് യേശുദാസിനു ഒരു ആയിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
പൂമുത്തോളു തന്നെ.
ഗംഭീരമായി പാടി
അഭിനന്ദനങ്ങൾ
ആശംസകൾ
സൂപ്പർ എന്റെ പൊന്നനുജത്തി
Super
നന്നായി പാടി .
good
നന്നായി പാടി മോളെ മനസ്സിൻ ഒരു സമാധാനം നന്നായിടുണ്ട്👍👍👍👍
ഇന്നത്തെ അവസ്ഥയിൽ ഇൗ ലോകത്തിൽ
മോളെ പോലെ ഉള്ള കുട്ടികൾ ആണ് ശരിക്കും ഒരു ആശ്വാസം,മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി,മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
🥰🥰🥰🥰
🤗
No such comments... This is music.. enjoy it... Don't mix it with other Nonsenses...
പാടുന്നോർ പാടിക്കോട്ടെ ഏതെങ്കിലും മതവിശ്വാസി പാടുന്നില്ലെങ്കിൽ പാടണ്ട... പാടാത്തവൻ അവൻ വേറെ ഒരാൾക്കും ഒരു ദ്രോഹമില്ലാതെ ജീവിക്കുന്നുണ്ടെങ്കിൽ അവൻ പാടണം എന്ന് വാശി പിടിക്കാൻ പാടുണ്ടോ?
ഒരു പാട്ട് പാടിയതിന് എന്തിനാ ഇത്തരം comment
ഇതൊക്കെയല്ലേ ബോറ്
Wow എന്തൊരു ഫീൽ ഈ മോളുടെ പാട്ടു കേൾക്കാൻ ❤😘😍
2021. ൽ കേട്ടവരുണ്ടോ.. Good🙋🙋🙋🙋🙋
എന്റെ kochumolkk എപ്പഴും ഈ പാട്ട് കേൾക്കണം
മോളേ എനിക്കൊരുപാട് ഇഷ്ടമുള്ള പാട്ട് ഒത്തിരി നന്നായി പാടി, ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു.
നന്നായി പാടി മോൾ നല്ല ശബ്ദം ❤❤❤❤
നന്നായി പാടി.... അഭിനന്ദനങ്ങൾ 💖
എത്ര കേട്ടാലും മതി വരില്ല, മോളെ പാട്ട് 👍👍👍
Super super
മനസ്സിൽ മായാതെ
നിൽക്കുന്ന ഒരു പ്രത്യേക
Songs
അസ്ന മോളെ... അടിപൊളി ആയിട്ട് പാടി. നല്ല ഫീൽ ഉണ്ട് കേൾക്കാൻ... 🎙️ voice സൂപ്പർ...
Super.... moluu
Maashaa allah
TEAM 2024 Media അടിപൊളി പാട്ട് സൂപ്പർ ആയിരുന്നു
,😁😁
എന്റെ പൊന്നെ പൊളിച്ചു നല്ല വോയിസ് 👍👍👍👍🌹🌹🌹🌹🌹
Aa Chachi Adi Poliyayi padi 🥰🥰🥳🥳😃
മോളേ ഡബിൾ സൂപ്പർ
നന്നായി പാടിയിട്ടുണ്ട് ആശംസകൾ നേരുന്നു അതോടൊപ്പം ഒരു പാട് ഉന്നതിയിൽ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പാട്ട് അടിപൊളി ആയിട്ട് പാടി അറിയപ്പെടുന്ന ഒരു ഗായികയായി തീരട്ടെ അഭിനന്ദനങ്ങൾ
സൂപ്പർ 👍singar
Maashaallah jazakallah khair rabbanaathikal aafiya vathveelumrak inshaallah ❤🎉supper
എത്ര നന്നായിട്ടാണ് ഈ കുട്ടി പാടുന്നത് എന്തിനാണ് ഇങ്ങനെ dislike അടിക്കുന്നത്
ശ്രദ്ദ മുഴുവനും ക്യാമറയിൽ ആയത് കൊണ്ടായിരിക്കാം
സാരമില്ല, quantity അല്ല അസ്നേടെ പാട്ടിന്റെ quality നോക്കിയാൽമതിയല്ലോ ❤
Ee pattinte peril kure vishayangal undallo. Angane enthenkilum ayirikkum😉
Muslim hater allathe aara... Mostly chanagangall thanne...
Nice voice sister... 👌👌👌
വിവരക്കേട്
എൻ്റെ മോളെ എന്തൊരു ഫീലോടെ പാടിയിരിക്കുന്നു. Super voice🥰🥰🥰🥰
പറയാൻ വാക്കുകൾ ഇല്ല മോളെ ഹൃദയത്തിൽ തട്ടുന്ന രീതിയില് പാടിയത് ഇത് എന്ത് ഫീൽ എന്നറിയാമോ ശബ്ദത്തിന് ഇനിയും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ ഓണം ശബ്ദം നല്ലതാണ് എത്ര ഭംഗിയായിട്ട് പാട്ടുപാടി എന്നറിയാമോ വളരെ വളരെ പറയണമെന്നറിയില്ല ഒന്നും പറയാനില്ല അടിച്ചു പൊളിച്ചു
നല്ല വരികളാണ്
സഹോ. പാടി കേട്ടപ്പോൾ അതിഗംഭീരമായി തോന്നി. പാടി പാടി ഉരുപാടുയരങ്ങളിലെത്തട്ടെ...
ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്നല്ല, ദൈവാനുഗ്രഹം കൂടെത്തന്നെ ഉണ്ട് വിടാതെമുറുക്കിപ്പിടിച്ചോളൂ....
മോൾക്ക്, നല്ല പാട്ടായിരുന്നു, ഒരു പാട് ഇഷ്ടപെട്ടു നല്ല സിനിമാഗാനങ്ങൾ പാടാൻ ദൈവം സഹായിക്കട്ടെ.
Masha Allah good song asna daughter i liked this song voice super super alhamdu lillah music super good
ഞാനെത്ര പ്രവശ്യം കേട്ടു എത്ര ലൈക്ക് ചെയ്തു എന്നറിയില്ല. എന്തായാലും, എന്റെ പ്രിയസഖിയെയും മകളെയുമൊക്കെ ഓർക്കുമ്പോൾ ഞാൻ ഈ പൂമുത്തോളുടെ ശബ്ദം കേട്ട് മെല്ലെയങ്ങുറങ്ങും.👍👍
Goood
@@nechusworld9266 aa
Qwx
മോളുടെ നല്ല വോയിസ് ആണ്. മോൾക്ക് നല്ലൊരു ഭാവി ഉണ്ട്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
Hai super vellatha feeling
Thank u
അടിപൊളി മോളെ കേട്ടാലും മതിവരുന്നില്ല നല്ല ശബ്‌ദം മോളെ ദൈവം കാത്തുകൊള്ളട്ടു
പൊന്നു മോളെ, സൂപ്പർ. എല്ലാവിധ ആശംസകളും നേരുന്നു. കൂടുതൽ ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ എന്നും അനുഗ്രഹിക്കട്ടെ 🙏
My dad's favorite song. He is no more now but i could feel his presence whenever hear this song. Love you Appa 😭
Asna supper
മോളേ നന്നായി പാടി നല്ല ഫീൽ ഉണ്ടായിരുന്നു ധാരാളം ഗാനങ്ങൾ പാടു വാൻ അള്ളാഹു അനുഗ്രഹിക്കട്ടെ മോൾ ലോക മെമ്പാടും അറിയ പെടുന്ന ഗായിക യാ യി തീര ട്ടെ 👍👍👍👍🙏🙏🙏❤️❤️❤️❤️
അസ്ന മോളേ പാട്ട് വളരെ നന്നായിട്ടുണ്ട് .ഇനിയും പാട്ടുകൾ പ്രതീക്ഷിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
കുറ്റപ്പെടുത്തി പറയാൻ ഒന്നും ഇല്ല
പക്ഷെ male വോയിസ് മനസ്സിൽ പതിഞ്ഞു പോയി.
ആ ഫീൽ മിസ്സ് ചെയ്യുന്നു.
ഇനിയും പാടണം
ആശംസകൾ
Abdul Nasar hmm
Super
Yes
Great voice, all the best..
അതെ നന്നായി പാടി കേൾക്കാൻ ഒരു സുഖമുണ്ട്
മോളു കലക്കി പടച്ചോൻ കാത്തുസൂക്ഷിക്കട്ടെ, എല്ലാഭാവുകങ്ങളും
End പങ്ങിയാ കേൾക്കാൻ 👌👌👌
എന്റെ മോൾ നന്നായി പാടി Super
വളരെ നല്ല ശബ്ദം, പാട്ടും വളരെ നല്ലത് 👍👍👌👌🙏
മിടുക്കി കുട്ടി നന്നായി പാടി പഴയ മലയാള സിനിമാ ഗാനങ്ങൾ പാടാമോ
Happy Birthday
Happy birthday to my 52 year
👍👍👍👍
Patt nannayittud
🥱
Asna മോളെ കലക്കി മരിച്ചു. നല്ല ഈണത്തിൽ നല്ല പോലെ മോള് പാടി. Yes very good. Wishing all...
സൂപ്പർ മോളെ നന്നായി പാടി
മോൾ നന്നായി പാടിയിട്ടുണ്ട് ട്ടോ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ
👏👏👏👏👍 🏅
allk pattum mattum haramanu adellea .sharikum shari
Aammen
👍👍👍🌹🌹🌹
അസ്ന നിന്റെ ശബ്ദം അടിപൊളി.......👍👍👍
Yes 😋😋😋😋😋
മോളെ സൂപ്പർ . എന്റെ husinu ഏറ്റവും കൂടുതൽ ഇഷ്ട്ടം ഉള്ളതും സ്വയം മറന്ന് പാടിയിരുന്ന പാട്ടാണ്. താങ്ക്സ് 🎉
നല്ല പാട്ടുകാരി മോൾക്ക് ഒരു ബിഗ് ഹായ് whish you Bright future.
മോളെ നന്നായി പാടി
ഒത്തിരി ഒത്തിരി ഇഷ്ട്ടായി
🙏
ഹസ്ന സൂപ്പറായിട്ടുണ്ട്
Super🥰🥰🥰🥰
എന്റെ അനിയത്തിക്ക് എപ്പോഴും ഈ പാറ്റ് കേൾക്കണം 👍👍👍👍🥰🥰🥰🥰
പൊളിച്ചു 👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️സൂപ്പർ വോയിസ് കിടു
ഹോ.. മോളു... കിടുക്കി. മോളു. Super
നന്നായിട്ടുണ്ട് പക്ഷെ മെയിൽ വോയ്സിൽ കേൾക്കുമ്പോഴാണ് ഒരു സുഖം മോള് നന്നായി പാടിയിട്ടുണ്ട് ട്ടോ സൂപ്പർ
Athu ethu girlsine kurichu padunna pattu alle, athanu angane thonunathu
Muneer onaparambil. Pattambi 👍
Congratulations ...👏👏👏👏
Good, voice
Angane parayalle chettaa.. molude voice il kelkkumbol athinte oru sugam und
Orupad. Song iniyum nannayi.paadaan.pattaatte.aameen..ya.allah
ഇനിയും മോളുടെ പുതിയ പാട്ടുകൾ പ്രതീക്ഷിക്കുന്നു. മോൾ പാട്ട് continue ചെയുക. God bless you 👍👌😍
💚💚👍👍👍
എത്ര കേട്ടിട്ടു൦ മതിയാകുന്നില്ല അടിപൊളി SUPERB ആരും കണണിടാതിരിക്കട്ടെ ഈ ഫീലിനു🙏🙏🙏🙏🙏🙏🙏🙏
അസ്ന , മോളെ..... പൊളിച്ച്.. ഇനിയും..'' ഒരു പാട് ഉയരങ്ങളിൽ എത്തെട്ടെ... ---💖💖💖💖💞💞
എന്റെ മാളൂട്ടി എന്തു പറഞ്ഞു നിന്നെ അഭിനന്ദിക്കണമെന്നു എനിക്കറിഞ്ഞൂടാ... 2021ഉമ്മാ.. നിന്റെ ശബ്ദം ചെവിയുടെ ഉള്ളിൽനിന്നും ഇറങ്ങിപോണില്ല
എന്നും ഞാൻ കേൾക്കാറുള്ള സോങ്.... സൂപ്പർ 👍🏻
എട മുത്തേ..... യ്യോ ഒന്നും പറയുന്നില്ല ടാ .....എത്ര ഭംഗിയായി മോളു നീ പാടുന്നു ...... ദൈവത്തിന്റെ കൈയ്യൊപ്പാടാനീ
Asna super super super good feel polichu moolus blessings
നന്നായിട്ടുണ്ട് മോളേ ഇനിയും ഈ
ശബ്ദം പുതിയ പാട്ടിലൂടെ കേൾക്കാൻ കൊതിക്കുന്നു
അതുല്യം അപാരം. എല്ലാ നന്മകളും നേരുന്നു. അഭിനന്ദനങ്ങൾ.
മോള്നാന്നായി പാടിയിട്ടുണ്ട് അള്ളാഹുവിൻ്റെഅനുഗ്രഹം ഈ ലോകത്തുo പരലോകത്തും ഉണ്ടാകുമാറാകട്ടേ ആമീൻ
ഉണ്ടാവും നേരെ സ്വർഗത്തിൽ എത്തും ഈ പാട്ടോടെ.
Super mole.
@@desertlover9123 🤭🤭
Super.nallathayi padiyittundu.god bless u
ഒരുപാട് ഇഷ്ടം ഏട്ടന് ചിത്രചേച്ചിയെക്കാൾ.
ഇത്ര നല്ല പാട്ടോ കേട്ടപ്പോൾ എത്ര മനോഹരം......... താങ്ക്സ് അസ്നാ ദോഹ ഖത്തർ.
Awesome, beautiful, incredible .👍🙏👍
മനോഹരമായി പാടി അഭിനന്ദനങ്ങൾ 🌷🌷🌷
എനിക്ക് വളരെ ഇഷ്ടം ആണ് ഇ തത്ത ന്റെ പാട്ട് ❤️❤️ അപ്പോളും ഞാൻ കൾക്കും ❤️❤️
SUBUHALLHA VALLHATHULLIHA VALLAHILLHA ELLHA MUHAMMED YA RASOOLLHA ❤❤❤❤❤❤
നല്ല വോയ്‌സ് ഇതുവരെ കേൾക്കാത്ത വെറൈറ്റി വോയിസ്.. പാട്ടു നന്നായിട്ടുണ്ട്...
അടിപൊളി അസ്ന പറയാൻ വാക്കുകകൽ ഇല്ല buetiful👍👍👍
Super ആയി പാടി.... ഇനിയും ഇത് പോലെ നല്ല നല്ല പാട്ടുകൾക്കായി കാത്തിരിക്കുന്നു
അസ്നാ മോളെ സൂപ്പർ വോയ്സ് അടിപെളി നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ ഇനിയും പാടണം
Good song. Nallathu pole paadiyittund
Wowwww asnayude oru patt Ketty athu nannayittundayirunnu ippol njan you tubil kayarunnath thanne e pattukal search cheyyanan
Thank u
Adi poli cheichi I love you❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നന്നായി പാടി.... അഭിനന്ദനങ്ങൾ
എന്റെ ആദ്യ album song. Pls comments and subscribe 🎧🙏
അഭിനന്ദനങ്ങൾ. വഴിയിൽ മഴയായി
പെയ്തു . മനസ് കുളിർത്തു . പാടരുത് , ആടരുത് എന്ന ജിഹാതികൾ കേൾക്കണം . നമ്മുടെ
കഴിവ് ,അതിൽ അഭിമാനം കൊള്ളണം . നമ്മുടെ വക്തിത്വത്തെ എതിർക്കുന്നത് ആരായാലും പോവാൻ പറയണം .