മണ്ണിന്റെ മക്കൾ | ABC MALAYALAM | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 13 окт 2024
  • മണ്ണിന്റെ മക്കൾ | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии •

  • @sreekariyamsyam2199
    @sreekariyamsyam2199 2 месяца назад +156

    ബി.ജെ.പി രാജ്യം എന്തുകൊണ്ട് ഭരിക്കുന്നു എന്ന് ഇനിയും മനസിലാകാത്തവരുണ്ടെങ്കിൽ കർണ്ണാടക കഥ പഠിച്ചാൽ മതി....😊

  • @mohanana2286
    @mohanana2286 2 месяца назад +66

    ശ്രീ മോദിജി പറഞ്ഞു
    ഖാൻഗ്രസ്സ്.... മുക്ത.. ഭാരതം...
    എത്ര ശരി അദ്ദേഹം പറഞ്ഞത്...🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🧡🧡🧡🧡🧡🙏

  • @thampikumarvt4302
    @thampikumarvt4302 2 месяца назад +89

    ഈ നിയമമനുസരിച്ച് സോണിയാ കുടുംബത്തിനും കർണ്ണാടകയിൽ 50% വിലക്ക് ഏർപ്പെടുത്തി മാതൃക കാട്ടണം !
    China , Pakistan, George Soaras അജണ്ട അനുസരിച്ച് cutting South പദ്ധതി രാഹുൽഗണ്ഡി നടപ്പിലാക്കുന്നു !
    തമിഴ് നാട് സ്വതന്ത്രമായ ഒരു പ്രദേശമാണ് എന്നും ഗണ്ഡി പറഞ്ഞിട്ടുണ്ട്!
    സ്നേഹത്തിന്റെ വിഘടന കട തുറന്നു!

  • @real-man-true-nature
    @real-man-true-nature 2 месяца назад +58

    ജാതി വാദം, പ്രാദേശികവാദം എന്നിവയിലൂടെ രാജ്യത്തെ ദുർബലപ്പെടുത്താൻ കോൺഗ്രസ് ശ്രമിക്കുന്നു. ഒരു രാജ്യത്തെ വികസനത്തെ സംബന്ധിച്ച് എത്ര വലിയ ആശയപാപ്പരത്തമാണ് കോൺ ഗ്രസിനുള്ളത്

    • @chengannurvlog4785
      @chengannurvlog4785 2 месяца назад +5

      😂😂😂This is another pathetic trick from Rahul gandi😂😂😂...Everyone in Karnataka knows this not going to happen ....They raise an issue..Rahul involves in it and they cancel it..Credit goes to pappu😂😂😂... ..Then show off as usual😂😂😂
      Pappu is always a pappu

  • @ABM257
    @ABM257 2 месяца назад +114

    ഇങ്ങനെയൊരു നിയമം എല്ലാ സംസ്ഥാനങ്ങളിലും നടപ്പായാൽ പണി കിട്ടുന്നത് നമ്പർ വൺ കേരളത്തിലെ ഉദ്യോഗാർത്ഥികൾക്കായിരിക്കും 😔

    • @Indian1992
      @Indian1992 2 месяца назад +13

      നമ്പർ വൺ കേരളത്തിൽ ഇവിടെ ധാരാളം തൊഴിലവസരങ്ങൾ ഉണ്ടല്ലോ 😂

    • @manikantannairb
      @manikantannairb 2 месяца назад +5

      ​@@Indian1992😂😂😂

    • @Rajesh.Ranjan
      @Rajesh.Ranjan 2 месяца назад +7

      No 1 only in paper...😅😅😅

    • @AlenBenny-q8t
      @AlenBenny-q8t 2 месяца назад +16

      മരമണ്ടൻ ആശയം ആയ കമ്മ്യൂണിസം കാരണം കേരളത്തിൽ ഒരു സ്വകാര്യ മേഖലയും വളർന്നിട്ടില്ല...
      നമ്മുടെ പൂർവികർ മരമണ്ടൻ ആശയത്തെ തല്ലി ഓടിക്കാത്തതിന് ഈ തലമുറ അനുഭവിക്കുന്നു... 🥴🥴🥴

    • @girijanair348
      @girijanair348 2 месяца назад +2

      @@Indian1992🤣🤣🤣

  • @SanthoshkumarAchu
    @SanthoshkumarAchu 2 месяца назад +58

    കേരളത്തിൽ അങ്ങനെ കോൺഗ്രസിന്റെ കുഴി വെട്ടാൻ തുടങ്ങി

  • @ABM257
    @ABM257 2 месяца назад +113

    ഇതാണ് ഞങ്ങൾ തുറന്ന സ്നേഹത്തിന്റെ പൂക്കട എങ്ങനെയുണ്ട് 😂

    • @BhadraSnair-e7o
      @BhadraSnair-e7o 2 месяца назад +5

      😂😂😂

    • @AlenBenny-q8t
      @AlenBenny-q8t 2 месяца назад +18

      ജാതി വെറി മാത്രം ആയിരുന്നു ഇതുവരെ... ഇപ്പൊ വംശീയ വെറി കൂടി ആയിട്ടുണ്ട് കോൺഗ്രസ്ന്... 🥴🥴🥴

    • @mathewkj1379
      @mathewkj1379 2 месяца назад +10

      അവൻ സ്നേഹത്തിന്റെ കട തുറന്നിട്ട്‌ വെറുപ്പിന്റെ ചരക്ക് വിൽക്കുന്നു.

    • @chengannurvlog4785
      @chengannurvlog4785 2 месяца назад +2

      😂😂😂This is another pathetic trick from Rahul gandi😂😂😂...Everyone in Karnataka knows this not going to happen ....They raise an issue..Rahul involves in it and they cancel it..Credit goes to pappu😂😂😂... ..Then show off as usual😂😂😂
      Pappu is always a pappu

    • @Rajesh.Ranjan
      @Rajesh.Ranjan 2 месяца назад +1

      😅😅😅

  • @vidyasagaras6905
    @vidyasagaras6905 2 месяца назад +31

    പാസ്പോർട്ട്‌ ഇല്ലാത്തവരെ പുറത്താക്കിയാൽ ആരൊക്കെ ഉണ്ടാവും ഈ പാർട്ടിയിൽ 🤔

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini 2 месяца назад +29

    ഞാൻ മൈസൂർ പോയിരുന്നു. അവിടെ ഒരു ഓട്ടോ പിടിച്ച്. ഡ്രൈവർ ഒരു താടി വച്ച കാക്ക. ഞാൻ അയാളോട് ഹിന്ദി സംസാരിച്ച്. അയാൾക്ക് ഹിന്ദി അറിയാം. പക്ഷേ അയാൾക്ക് ഒരു നീരസം. എന്നിട്ട് എന്നോട് ചോദിക്കുന്നു നാട് എവിടെയാ. കേരളം എന്ന് പറഞ്ഞപ്പോ കന്നഡ അറിയില്ലേ എന്ന് ചോദ്യം. 😅 അയാൾക്ക് ഹിന്ദി അറിയാമെങ്കിലും അത് സംസാരിക്കുന്നത് ഇഷ്ടമല്ല എന്നും ഹിന്ദി സംസാരിക്കുന്ന വടക്കേ ഇന്ത്യക്കാർ എല്ലാം സംഘികൾ എന്നും ഉള്ള അയാളുടെ ഉള്ളിലെ മുൻവിധി കൊണ്ട് ആണെന്ന് തോന്നുന്നു. എനിക് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകൾ അറിയാം. പക്ഷേ അയാൾക്കും എനിക്കും ഒരു പോലെ അറിയുന്ന ഭാഷ ഹിന്ദി മാത്രം അല്ലെ. 😂 ഓരോ ആളുകളെ പറ്റിക്കാൻ ഓരോ രാഷ്ട്രീയക്കാർ പലതും പറഞ്ഞു കണ്ണിൽ പൊടി ഇടുന്നു. എന്നിട്ടു് ഇഷ്ടം പോലെ അഴിമതിയും. 😂

  • @1239-p1k
    @1239-p1k 2 месяца назад +56

    ജാതിയത...
    വംശീയത...
    ഇതാണ് Khangress ന്റെ main...

  • @1239-p1k
    @1239-p1k 2 месяца назад +165

    ജാതി വെറി ആയിരുന്നു ആദ്യം...
    പിന്നെ അത് ഹിന്ദു/ക്രിസ്ത്യൻ വിരുത ആയി...
    ഇപ്പൊ വംശീയത കൂടി ആയി ഖാൻഗ്രെസ്സ്

    • @keralakeral4114
      @keralakeral4114 2 месяца назад +10

      രാജ്യത്തെ വിഭജിക്കാൻ ഉള്ള നീക്കമാണ് (കട്ടിങ്ങ് സൗത്ത് ) ജോർജ് സോറസിൻ്റെ സ്ട്രാറ്റജിയാണ് കേരളത്തിലും തമിഴ്നാട്ടിലും ഇപ്പോ കർണാടകയിലും ഉയർത്തി കൊണ്ട് വരുന്നത് .

    • @user-sm4wk6pv4f
      @user-sm4wk6pv4f 2 месяца назад +4

      എന്ത് ചെയ്യാനാ വന്നു പെട്ടുപോയില്ലേ? Naatil വള്ള കോപ്പും ഉണ്ടാക്കേണ്ടവൻ Dufaaiyilu പോകുന്നതള്ളത്തെ ഒന്നും നടക്കില്ല..
      😢😢

  • @mathewkj1379
    @mathewkj1379 2 месяца назад +40

    സംവരണം, സംവരണം, സർവത്ര സംവരണം,
    കോൺഗ്രസ്‌ സംവരണ പാർട്ടിയായി!! രാഹുൽ പറയുന്നു സംവരണം 79% ആക്കുമെന്ന്!! ഇനി മുതൽ നാം നമ്മുടെ ജാതിയിലും മതത്തിലും പെട്ട ഡോക്ടറുടെ അടുത്ത് ചികിൽസിക്കുക 🤣 നമ്മുടെ ജാതിയിൽ പെട്ട അധ്യാപകരെ കൊണ്ട് മക്കളെ പഠിപ്പിക്കുക. 🤣
    സൈന്യത്തിലും സംവരണം കൊണ്ട് വരിക. പാക് ,ചൈന അതിർത്തികളിൽ സംവരണക്കാരെ നിയമിക്കുക. എല്ലാം ശരിയാകും.

    • @amjithkhan123
      @amjithkhan123 2 месяца назад

      അവശക്രിസ്ഥനികൾ അല്ലെങ്കിൽ പരിവർത്തന ക്രിസ്ത്യൻ അതും അല്ല എങ്കിൽ പാൽപ്പൊടി കിട്ടാൻ മതം മാറിയവർ എന്നും ഇനി അതും അല്ല എങ്കിൽ പിഴച്ചു പെറ്റവനെ ആരാധിക്കുന്ന വർഗ്ഗം എന്ന് ആണ് indayile ക്രിസ്ത്യാനികളെ ഹിന്ദുക്കൾ കാണുന്നത്....😂😂😂😂😂
      അത് കൊണ്ട് പരമാവധി ഹിന്ദുക്കളെ പ്രകോപിക്കാൻ നോക്കല്ലേ....😂😂😂😂
      Njagal ഈ രാജ്യത്ത് 20 % ഉണ്ട്.... എന്നിട്ട് ഹിന്ദുക്കളോട് എതിർ ഇടുവാൻ പേടി ആണ് അപ്പോ ആണ് കേവലം 1.50 കോടി മാത്രം ഉള്ള കേരളം വിട്ടാൽ വെറും 0.50% ഉള്ള ക്രിസ്ത്യാനി...😂😂😂😂

  • @sivaprasad5502
    @sivaprasad5502 2 месяца назад +33

    മലയാളികൾ കൊണ്ടു് പോയി
    കുത്തി കൊടുക്കുക. സുപ്രീം
    കോടതിയില് പോകുക. വോട്ടിനു
    വേണ്ടി കോൺഗ്രെസ് പാർട്ടി എന്തു
    കുതറയും കാണിക്കും.

  • @Vibgior10
    @Vibgior10 2 месяца назад +137

    കോൺഗ്രസ് ഒരു പ്രാദേശിക വർഗ്ഗീയ പാർട്ടിയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു.

    • @mathewkj1379
      @mathewkj1379 2 месяца назад +9

      സംവരണ പാർട്ടിയായി. 😜

    • @chengannurvlog4785
      @chengannurvlog4785 2 месяца назад +4

      😂😂😂This is another pathetic trick from Rahul gandi😂😂😂...Everyone in Karnataka knows this not going to happen ....They raise an issue..Rahul involves in it and they cancel it..Credit goes to pappu😂😂😂... ..Then show off as usual😂😂😂
      Pappu is always a pappu

  • @artech1714
    @artech1714 2 месяца назад +24

    സ്നേഹത്തിന്റെ തൊലി

  • @pbharshan7690
    @pbharshan7690 2 месяца назад +24

    കോൺഗ്രസ്‌ പ്രാദേശിക പാർട്ടി ആയി ചുരുങ്ങുമ്പോൾ, നിലനിൽപ്പിന് ഇത്തരം അടവുകൾ വേണ്ടി വരും.

  • @ra_guevara_
    @ra_guevara_ 2 месяца назад +78

    രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ഇന്നി എന്നാണോ പപ്പൂസ്ഥാൻ രാജ്യം ആവശ്യപ്പെടുന്നേ

    • @mathewkj1379
      @mathewkj1379 2 месяца назад +5

      അവൻ നാട് നശിപ്പിക്കും

    • @chengannurvlog4785
      @chengannurvlog4785 2 месяца назад +2

      😂😂😂This is another pathetic trick from Rahul gandi😂😂😂...Everyone in Karnataka knows this not going to happen ....They raise an issue..Rahul involves in it and they cancel it..Credit goes to pappu😂😂😂... ..Then show off as usual😂😂😂
      Pappu is always a pappu

  • @josephvmathew4250
    @josephvmathew4250 2 месяца назад +64

    കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ ആണ് കർണാടകയിലെ കാൺഗ്രസ്സ് 😀😄🤩 വക്കീൽ പറഞ്ഞത്പോലെ വെറുതെ ഇരുന്നിടത്തു ചുണ്ണാപ്പിട്ടു, വെടിമരുന്നിട്ടുകത്തിച്ചു, ശരിക്കും സത്യം. ഇനി ഊരിപോകാൻ പെടാപാട് പെടും 😀

  • @Indian1992
    @Indian1992 2 месяца назад +212

    രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ കോൺഗ്രസ് ഇന്ന് രാജ്യത്തെ പ്രാദേശികമായി വിഘടിക്കാൻ ശ്രമിക്കുന്നു

    • @manikantannairb
      @manikantannairb 2 месяца назад +41

      അന്ന് കോൺഗ്രസ് ഇന്നുള്ളത് ഖാൻഗ്രസ്സ് 😅

    • @BhadraSnair-e7o
      @BhadraSnair-e7o 2 месяца назад +9

      ​@manikantannairb സത്യം 👍

    • @AlenBenny-q8t
      @AlenBenny-q8t 2 месяца назад

      ആ കോൺഗ്രസ്‌ ആയി ഇന്നത്തെ കോൺഗ്രസ്ന് ഒരു ബന്ധവും ഇല്ല...
      ജാതി വെറിയും Freebie പൊളിറ്റിക്സ് ആയി നടക്കുന്ന മൂനാംകിട പാർട്ടി ആണ് കോൺഗ്രസ്‌

    • @purushothamankani3655
      @purushothamankani3655 2 месяца назад +2

      ​@@manikantannairb
      👍

    • @MrPvm1956
      @MrPvm1956 2 месяца назад +2

      ​@@manikantannairb
      Very true.

  • @sanjayanp716
    @sanjayanp716 2 месяца назад +12

    ഇതാണ് പപ്പുമോന്റെ
    സ്നേഹത്തിന്റെ പൂക്കട !! .
    എപ്പടി ഇറക് ത് ? .

  • @jijeshmambra4841
    @jijeshmambra4841 2 месяца назад +1

    ജാതി വാദം, മത വാദം പ്രകൃതി ദുരന്തത്തിൽ പെട്ട മലയാളിയോട് പോലും അവഗണന കാട്ടുന്ന പ്രാദേശിക വാദം സ്നേഹത്തിന്റെ കട എത്ര മനോഹരം

  • @user-sm4wk6pv4f
    @user-sm4wk6pv4f 2 месяца назад +4

    ഹൊ...
    വല്ലാത്ത ഒരു ഗതി എടു തന്നെ...
    ഇവിടെ ഉള്ള ഒരുത്തന് ഒരു അജ്ഞാശക്തി ഉണ്ടായിരുന്നേല് ഞങ്ങളെ പോലെ ഉള്ളവരുടെ പാദസേവ ചെയ്യേണ്ടി വരില്ലായിരുന്നു.
    😢😢😢

  • @AshokKumar-yb4qc
    @AshokKumar-yb4qc 2 месяца назад +2

    നല്ലൊരു അവലോകനം.... സൂപ്പർ

  • @vishnu-vj8gv
    @vishnu-vj8gv 2 месяца назад

    ബാല്തക്കറെ ഓർമ്മിച്ചതിന് നന്ദി അറിയിക്കുന്നു
    ഭാരതത്തിലെ ഏക വീരപുത്രൻ അന്നും ഇന്നും എന്നും

  • @SathyanMM-kb3zo
    @SathyanMM-kb3zo 2 месяца назад +5

    ഇതാണ് കോൺഗ്രസ്‌ ഇനി മത ഭൂരിപക്ഷം സ്റ്റേറ്റിൽ ഉദാഹരണം ജെമ്മു കശ്മീർ ഇവിടങ്ങളിൽ മുസ്ലീം ക്രിസ്ത്യൻ ആൾകാർക് മാത്രം ജോലി കോൺഗ്രസ് നയം കേന്ദ്രം കർണാടക സർക്കാർ പിരിച്ചുവിടണം

  • @kebeerkebeer2536
    @kebeerkebeer2536 2 месяца назад +6

    ഉമ്മൻചാണ്ടി സാറിനെ ഏറ്റവും കൂടുതൽ ദ്രോഹിച്ചത് ഏഷ്യാനെറ്റ് ന്യൂസ് ആണ് ഇന്നലെ നടത്തിയ അന്തി ചർച്ച കണ്ടപ്പോൾ എനിക്ക് തന്നെ അവരോട് പുച്ഛം തോന്നി 😂😂😂😂😂😢😢😢

    • @chandrukoratty
      @chandrukoratty 2 месяца назад

      ഏഷ്യാനെറ്റ് ഒരു ജിഹാദി മാഫിയ ചാനൽ ആണ്.

  • @ushanatarajan8122
    @ushanatarajan8122 2 месяца назад +4

    നമ്മുടെ രാജ്യം യൂണിയൻ ഓഫ് സ്റ്റേറ്റ്സ് എന്ന് വിദേശ രാജ്യങ്ങളിൽ പോയി പറഞ്ഞു നടക്കുന്ന പപ്പു ഓരോ സ്റ്റേറ്റ് നെയും ഭാഷയും ജാതിയും പറഞ്ഞ് വിഭജിക്കും. അതിനുള്ള പുറപ്പാടാണ്. കേരളത്തിൽ ഉള്ള ചെറുപ്പക്കാർ എല്ലാം അധികവും കേരളം വിട്ടു അടുത്ത സംസ്ഥാനത്തിലും, വിദേശത്തും, രാജ്യത്തിന്റെ എല്ലാ സ്ഥലത്തും പോയി ജോലി ചെയ്യുന്നവർ ആണ്. ഇത്തരത്തിൽ ഓരോ സ്റ്റേറ്റ് പറഞ്ഞ് തുടങ്ങിയാൽ മലയാളികൾക്ക് ഒരേഒരു മാർഗ്ഗം വിദേശം മാത്രമായിരിക്കും. വിദേശ കമ്പനികൾ, പ്രമുഖ IT കമ്പനികൾ എല്ലാം ജാതിയുടെ പേരിൽ സംരംഭം തുടർന്നാൽ അടച്ചു പൂട്ടി പോകും അത് ഉറപ്പാണ്. പപ്പു വിനെ ആദ്യം ഏതെങ്കിലും സംസ്ഥാനം ഭരിക്കുവാൻ ആദ്യം മുഖ്യമന്ത്രി ആക്കി നോക്കണം. അപ്പോൾ അറിയാം അയാളുടെ കഴിവ് ജനങ്ങൾ മനസ്സിലാക്കും. ഇപ്പോൾ ആരൊക്കെയേ എന്തൊക്കോയെ പറഞ്ഞ് കൊടുത്തു തത്ത യെ പോലെ ഓരോന്ന് പറഞ്ഞ് നടക്കുകയാണ്. ശരിക്കും യാതൊരു യോഗ്യതയോ അറിവോ ഒന്നും ഇല്ല. എങ്ങനെയും യുവാക്കളെയും കൃഷിക്കാരെയെല്ലാം തെറ്റിദ്ധരിപ്പിച്ചു എല്ലാവർക്കും പണം തരം എന്ന് പറഞ്ഞാണ് 98 മണ്ഡലത്തിൽ കോൺഗ്രസ്‌ ജയിച്ചു വന്നത്. ഇത് ഇനി പറ്റാത്ത വാഗ്ദാനം നടപ്പിലാക്കാൻ തുടങ്ങിയാൽ കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനം കടത്തിൽ മുങ്ങും എന്നത് ഉറപ്പാണ്.

  • @Rajesh.Ranjan
    @Rajesh.Ranjan 2 месяца назад +12

    Divide and rule.Strategy of Congress since 1947.What would be the condition of the other people if every states follows same reservation.? Quite regressive and against our constitution as well.!!

  • @anands3413
    @anands3413 2 месяца назад +8

    കന്നട സര്‍ക്കാര്‍ അങ്ങനെ ഒരു നിയമം കൊണ്ടുവന്നാലും ഞാന്‍ ഭയപ്പെടുന്നില്ല. ഇവിടെ കേരളത്തില്‍ എന്റെ പ്രിയ നേതാക്കള്‍ പിണറായിയും ഗോവിന്ദനും റിയാസും പിന്നെ കെ സി വേണുഗോപാലും കുഞ്ഞാലിക്കുട്ടിയും സതീശനും രമേശനും സുധാകരനുമൊക്കെ ഉള്ളപ്പോള്‍ നമ്മളെന്തിന് പേടിയ്ക്കണം. അവിടെ ജോലി നഷ്ടപ്പെടുന്ന എല്ലാ മലയാളികള്‍ക്കും കേരളത്തിന്റെ മണ്ണില്‍ അതിനെക്കാള്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലികള്‍ കൊടുത്തിരിയ്ക്കും ഞങ്ങളുടെ പ്രിയ നേതാക്കള്‍. അതുകൊണ്ട് ഞങ്ങളെ ഭയപ്പെടുത്തണ്ട. വല്ല ഉത്തരേന്ത്യന്‍ സംഘികളെ പേടിപ്പിയ്ക്കാന്‍ ഇത് മതി.

  • @prasanthraviravi195
    @prasanthraviravi195 2 месяца назад +7

    ആദ്യ കമന്റ് 😂 IELTS പോലെ.. ഭാഷ പഠിക്കുന്നത് നല്ലതാണ്

  • @afraparveen8675
    @afraparveen8675 2 месяца назад +4

    സത്യത്തിൽ വിലക്കയറ്റം കൂടുതൽ ഉള്ള നാട് ആണ് കർണാടക ബസ്സ് ചാർജ് കിലോ മീറ്റരിന്നു 2രൂപയിൽ കൂടുതൽ ആണ് പച്ചക്കറി വില പറയുകയേ വേണ്ട കേരളത്തിൽ 40.50രൂപക്ക് കിട്ടുന്ന തക്കാളി 70..80.രൂപ കൊടുക്കണം കർണ്ണാടകത്തിൽ ഒരു ഷണ്ടിയുടെ വലിപ്പം പോലും ഇല്ലാത്ത നല്ലൊരു കുട്ടിക്കുപ്പായം 500രൂപക്ക് മേലെ ആവും. ഈ കമന്റ് ഒന്ന് കർണാടക മന്ദ്രിമാർ കാണുമെങ്കിൽ നന്നായേനെ

  • @RadhakrishnanVS-e5c
    @RadhakrishnanVS-e5c 2 месяца назад +8

    4 വോട്ട് കിട്ടാൻ നാട്ടിൽ ഉള്ളതെല്ലാം വെറുതെ കൊടുക്കാം എന്ന് പറയും.. ഭരണം കിട്ടുമ്പോൾ കിട്ടുന്നിടത്തുന്ന് എല്ലാം കടം വാങ്ങും..

  • @vipinvijayan9088
    @vipinvijayan9088 2 месяца назад +4

    ഗണ്ടി കുടുംബം പ്രസവം നിർത്തിയാൽ അന്യം നില്ക്കുന്ന പാർട്ടിയാണ് ഖാൻഗ്രസ് 😅😂😂😂
    ആദ്യം ജാതിവെറിയായിരുന്നു കോൺഗ്രസ് മുഖമുദ്ര പിന്നെ പ്രീണനമായി ഇപ്പോ വംശീയതയും 🙏🙏🙏

  • @korathmathew
    @korathmathew 2 месяца назад

    Well researched, very informative and presented with humour and honesty. Brilliant. We need more of his breed.

  • @sureshpanicker9683
    @sureshpanicker9683 2 месяца назад +5

    Kharge's son is Priyank.....and DK Suresh lost from Bangalore Rural

    • @commonman1220
      @commonman1220 2 месяца назад

      Yes correct. His son's name is Priyank.

  • @jayathirajagopal7126
    @jayathirajagopal7126 2 месяца назад +1

    ജയശങ്കർ സാർ 😂😂👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻

  • @VenkatachalamA-vj8sm
    @VenkatachalamA-vj8sm 2 месяца назад +1

    തമിഴ് നാട്ടിൽ 1967 യിൽ ഹിന്ദി വേണ്ട എന്ന് സമരം ചെയ്തപ്പോൾ അന്ന് സ്കൂളിൽ പഠിച്ചവർക്ക് തമിഴ്നാട് വിട്ടു പുറത്തു പോയി ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയൂണ്ടായി

  • @shinyjoseph9183
    @shinyjoseph9183 2 месяца назад +2

    വയനാട്ടിലും മണ്ണിൻ്റെ മക്കൾ മത്സരിക്കണം.

  • @ananthaharijith1965
    @ananthaharijith1965 2 месяца назад +11

    Rahul വരും എല്ലാ ശരിയാകും

    • @mathewkj1379
      @mathewkj1379 2 месяца назад +1

      😜😜😜😜

    • @chengannurvlog4785
      @chengannurvlog4785 2 месяца назад +1

      😂😂😂This is another pathetic trick from Rahul gandi😂😂😂...Everyone in Karnataka knows this not going to happen ....They raise an issue..Rahul involves in it and they cancel it..Credit goes to pappu😂😂😂... ..Then show off as usual😂😂😂
      Pappu is always a pappu

  • @radharajan2770
    @radharajan2770 2 месяца назад +2

    അപ്പോൾ തിരഞ്ഞെടുപ്പിലും മണ്ണിന്റെ മക്കൾ തന്നെ വേണ്ടേ....

  • @manojbalakrishnannair7388
    @manojbalakrishnannair7388 2 месяца назад +4

    വക്കീലേ, 😂😂😂 വെള്ളാപ്പള്ളിയുടെയും സുകുമാരൻ നായരുടെയും കൗണ്ടർ പാർട്ട് അവിടെ ഉണ്ട് എന്ന് ഡയലോഗ് വിട്ടപ്പോൾ ബാക്കി എന്തെ നാക്ക് പൊങ്ങാത്തത് ????
    എസ്ഡിപിഐയുടെ കൂട്ടാളികളും അവിടെ ഏറ്റവും വലിയ കളികൾ കളിക്കുന്നുണ്ടല്ലോ.
    അതു പറയാൻ നാവ് പൊന്തില്ല അല്ലേ ???😂😂😂ഒരു തമാശയ്ക്ക് കമ്പാരിസൺ പറയുമ്പോൾ പോലും ....എന്തിനാ വക്കീലേ ?????😂😂😂😂

  • @tpak1968
    @tpak1968 2 месяца назад

    മുന്നണിയുടെ പേരാണ് രസം . “ഇന്ത്യ”.

  • @satyamoorthy5634
    @satyamoorthy5634 2 месяца назад +2

    രാജ്യം ചിന്ന ഭിന്നമാക്കാൻ.
    കോൺഗ്രസ്‌ ഒരുപാട് ബുദ്ധിമുട്ടുന്നു

  • @unnikrishnan7696
    @unnikrishnan7696 2 месяца назад +2

    പത്തു വോട്ടിനു വേണ്ടി സമൂഹത്തെ ഏതൊക്കെ തരത്തിൽ വിഭാജിക്കാമോ അങ്ങനെ ഒക്കെ കോൺഗ്രസ്‌ നാടിനെ വിഭജിക്കും...
    ജാതി സെൻസസ് തന്നെ മറ്റൊരു ഉദാഹരണം

  • @gopaltheleokrishnan7881
    @gopaltheleokrishnan7881 2 месяца назад +1

    Kalakki🎉

  • @SyamLal-qs3dl
    @SyamLal-qs3dl 2 месяца назад

    Super yethra kanditum madiyakunnilla

  • @chandrukoratty
    @chandrukoratty 2 месяца назад +4

    8:01 മയംഗ് കാർഗേ അല്ല, " പ്രിയംഗ് കാർഗേ " എന്നാണ്.

  • @vishnushivanand2538
    @vishnushivanand2538 2 месяца назад +1

    നല്ല സ്നേഹത്തിൻ്റെ കട😂😂😂😂

  • @aravindannair8093
    @aravindannair8093 2 месяца назад

    Super narration. Laughed a lot. Thank u sir.

  • @GangaDas-wy8yg
    @GangaDas-wy8yg 2 месяца назад +2

    It compay കള്‍ കര്‍ണാടകയില്‍ നിന്നു പോകും എന്ന് മുന്നറിയിപ്പ് കൊടുത്തു കഴിഞ്ഞു

  • @sreelathap8940
    @sreelathap8940 2 месяца назад +33

    ഞാൻ ബാംഗ്ലൂറിലാണ് കഴിഞ്ഞ 31 വർഷമായി ജീവിക്കുന്നത്. ഇത്രയും കുത്തഴിഞ്ഞ ഒരു ഭരണം കണ്ടിട്ടില്ല. രണ്ടു കാട്ടു കള്ളന്മാരുംകൂടി സ്വന്തം കീശ വീർപ്പിക്കുന്ന തിരക്കിലാണ്. പണമുള്ളവന് ഇനിയും എങ്ങിനെ ഉണ്ടാക്കാം അതാണിപ്പോൾ കർണാടകത്തിൽ നടക്കുന്നത്. നല്ല റോഡില്ല, കുടിവെള്ളമില്ല. ഒരു ട്രാക്ടർ വെള്ളത്തിനു 1000 രൂപ കൊടുക്കണം. പെട്രോൾ ഡീസൽ വില കൂട്ടി, പാലിന് വില കൂട്ടി, കറന്റ്‌ ചാർജ് കൂട്ടി, അടുത്തത് ബസ് ചാർജ് കൂട്ടും, ഓട്ടോവിനും, കാറിനും പറയുന്ന ചാർജ്, സകല സാധനങ്ങൾക്കും വില വർധിച്ചു, ധാരാളം അപ്പാർട്മെന്റ് ഒരു നിയന്ത്രണവുമില്ലാതെ കെട്ടിപ്പൊക്കുന്നു. പിന്നെ ഒരു വിഭാഗം ജനങ്ങൾ എല്ലായിടവും കയ്യടക്കുന്നു.

    • @vasantholsavamm
      @vasantholsavamm 2 месяца назад

      You said it

    • @tinkugeorge2425
      @tinkugeorge2425 2 месяца назад

      പറയുമ്പോൾ എല്ലാം പറയണ്ടേ?
      Did you forget free bus tickets for all ladies and free electricity?
      What is the petrol rate in Kerala? Rs. 3 per litre less in Karnataka than in Kerala.

    • @vasantholsavamm
      @vasantholsavamm 2 месяца назад

      @@tinkugeorge2425 ok agreed. but here subject is different.

    • @harikumark.s1220
      @harikumark.s1220 2 месяца назад +2

      അയ്യോ അങ്ങനെ പറയല്ലേ. മതേതര സർക്കാർ ആണ്. അതു തന്നെ പുഴിങ്ങി തിന്നാൽ മതി. വിലകയറ്റം, ആർക്കു വേണം...കൈപ്പത്തിയിൽ കുത്തിയവർ നെഞ്ചിൽ കുത്തി ചാകട്ടെ 🤣🤣🤣🤣🤣🤣🤣🤣

  • @ramachaurasia2757
    @ramachaurasia2757 2 месяца назад

    Super analysis, I hats for you

  • @ptcnchandran5567
    @ptcnchandran5567 2 месяца назад +6

    റാഗി വയനാട്ടു കരോട് വോട്ട് ഇരന്നു. ഇപ്പൊൾ വയ്‌നിട്ടു കരായ് ചവിടു പുറത്താക്കുന്നു.

  • @vinodravi7511
    @vinodravi7511 2 месяца назад

    Great 👍👍👍

  • @SyamLal-qs3dl
    @SyamLal-qs3dl 2 месяца назад

    Sir super 🙏🙏🙏

  • @vedavyaspk4323
    @vedavyaspk4323 2 месяца назад +4

    സ്റ്റാലിൻ തമിഴ് വാക്കാണോ?

  • @madhuvv8136
    @madhuvv8136 2 месяца назад +2

    സ്നേഹത്തിന്റെ മുറുക്കാൻ പീടിക😂

  • @sudhakarank.s.5024
    @sudhakarank.s.5024 2 месяца назад +3

    ഇന്ന് ഇവിടെയുള്ള നൂറ്റിനാൽപ്പത് mla മാർ മാത്രം, ഭരണം നീളുന്നോളിടത്തോളം കാലം ചീർത്ത് വീർക്കുന്നതല്ലാതെ സാധാരണക്കാരിൽ ഒരുത്തനുപോലും ഒരു പുരോഗമനവും ഇന്നിതേവരെ കാണുന്നില്ല.. കഷ്ട്ടം!

  • @pkthoman
    @pkthoman 2 месяца назад +1

    വൈദഗ്ദ്ധ്യം ആവശ്യമില്ലാത്ത ജോലികൾ കേരളത്തിലും മലയാളികൾക്ക് മാത്രം അയി സമാരണം ചെയ്യണം , മലയാളികളെ കേരളത്തിൽ വേണമെങ്കിൽ.

  • @തീറ്റപ്രാന്തൻ
    @തീറ്റപ്രാന്തൻ 2 месяца назад +1

    ഇന്ത്യയെ വിഭജിച്ചിട്ടായാലും “ഗണ്ടി” കുടുംബത്തിന് അധികാരം പിടിക്കണം. അതാണ്‌ അജണ്ട. പക്ഷേ ഒരിക്കലും നടക്കില്ല.

  • @JERIN1963
    @JERIN1963 2 месяца назад

    പൊളിച്ചു 👍🏻👍🏻

  • @sree4354
    @sree4354 2 месяца назад +4

    പപ്പു വിന്റെ വെറുപ്പിറ്റചായ കട കൊള്ളാം

  • @davidlazar001
    @davidlazar001 2 месяца назад

    ആസ് യൂഷ്വൽ, കുറച്ചു കാര്യങ്ങൾക്കിടയിൽ കൂടി നുണകളും അർദ്ധസത്യങ്ങളും തിരുകിവിടുന്ന സംഘരൻ ടെക്‌നിക്...
    കരുണാനിധിയുടെ birthname ദക്ഷിണാമൂർത്തി എന്നാണെന്നും, അയാളുടെ മാതൃഭാഷ തെലുങ്ക് ആണെന്നും ഉള്ള പ്രചാരണങ്ങൾ അതേപടി ഏറ്റു പാടുന്നു... ഒരു പടി കൂടി കടന്ന് കരുണാനിധിയും കുടുംബവും വീട്ടിൽ തെലുങ്ക് ആണ് സംസാരിക്കുന്നത് എന്നും തട്ടി വിടുന്നു....

  • @jishnuskrishnan1152
    @jishnuskrishnan1152 2 месяца назад

    " പ്രാദേശിക വാദവും, സ്വാകര്യ മേഖല സംവരണവും നാടിനപത്തണ്☹️

  • @prashanthm5876
    @prashanthm5876 2 месяца назад

    2 mistakes in the video
    1. Mallikarjun Kharge son name is Priyank Kharge not Mayank
    2. DKS brother lost in Bangalore Rural not Bangalore South

  • @routegrey
    @routegrey 2 месяца назад +1

    Priyank Kharge ആണ് സർ.

  • @mathewthomas5168
    @mathewthomas5168 2 месяца назад +21

    വക്കീലേ , ബിജെപി ഭരിക്കുന്ന ഹരിയാനയെ താങ്കൾഎന്താണു വിട്ടുകളഞ്ഞത് ?കഴിഞ്ഞവർഷം അവർ 75% ജോലി മണ്ണിന്റെ മക്കൾക്ക് എന്ന ബിൽ കൊണ്ടുവന്നു . ഹരിയാന ഹൈക്കോടതി അത് ചവറ്റുകൊട്ടയിൽ ഇട്ടു . ഈ വർഷം ഫെബ്രുവരിയിൽ അവർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നു .....2020 തിൽ ആന്ധ്രപ്രദേശിൽ ഇതേ ബിൽ കൊണ്ടുവന്നു . അതും ഹൈക്കോടതി തടഞ്ഞു ....
    കർണാടകയിൽ മണ്ണിന്റെ മക്കൾ വാദം പണ്ടേയുണ്ട് . പണ്ട് തമിഴർക്കെതിരെ ആയിരുന്നു അവരുടെ എതിർപ്പ് ....
    1970 - '80 കാലഘട്ടത്തിൽ തമിഴ്നാട്ടിലെ ചെന്നൈയിൽ ജോലി ചെയ്ത ആളാണ് ഞാൻ . കരുണാനിധിയുടെ ഭരണകാലത്ത് മണ്ണിന്റെ മക്കൾ വാദം അവിടെയും ഉടലെടുത്തു . മലയാളികളോട് ആയിരു അവർക്ക് വലിയ എതിർപ്പ് . MGR ഭരണത്തിൽ വന്നപ്പോൾ ആണ് അതിനൊരു ശമനം ഉണ്ടായത് ... കേരളത്തിൽ മാത്രം എന്തോ ഈ ഒരു വാദം ഇതുവരെ ഉണ്ടായിട്ടില്ല എന്നതിൽ സന്തോഷിക്കാം...കാരണം കേരളത്തിൽ പണി ചെയ്യാൻ ബംഗാളികളുടെ സാന്നിധ്യം അനിവാര്യമാണെല്ലോ ....😂😂

    • @csatheesc1234
      @csatheesc1234 2 месяца назад +2

      89 ൽ ഞാനും നാഗപ്പട്ടണത്തും ഇതേ അവസ്ഥ ആയിരുന്നു 91ൽ ഒക്കെ ഒറ്റയ്ക്ക് പുറത്തിറങ്ങാൻ എല്ലാവർക്കും ഭയമുണ്ടായിരുന്നു കാരണം മലയാളിയെ കണ്ടാൽ പെട്ടന്ന് തിരിച്ചറിയാൻ പറ്റുമായിരുന്നു വൃത്തിയായി നടക്കുന്നവരായിരുന്നു വല്ലോ മലയാളികൾ

  • @johnskuttysabu7915
    @johnskuttysabu7915 2 месяца назад +1

    Bill pasayillengilum.pradeshika chinthagathi koottum😮😮😮

  • @krishnadasp6137
    @krishnadasp6137 2 месяца назад

    വലിയ തുക ക്യാപിറ്റേഷൻ കൊടുക്കാനും അതു വാങ്ങി വെക്കാനും കന്നട ക്കാരൻ
    ലക്ഷങ്ങളും കോടികളും നൽകാൻ മറ്റു സംസ്ഥാനക്കാരും
    ഒരു ദേശീയ പാർട്ടി സർക്കാർ ഇത്തരത്തിൽ സങ്കൂചിതമായ പ്രാദേശിക കാഴ്ചപ്പാടിൽ ചിന്തിച്ചത് കഷ്ടം

  • @jeevanvalakathu928
    @jeevanvalakathu928 2 месяца назад

    ബാല സഹേബ്❤❤❤❤❤

  • @MohanDas-iz5ud
    @MohanDas-iz5ud 2 месяца назад

    Good

  • @geevarghesec2149
    @geevarghesec2149 2 месяца назад +1

    കോൺഗ്രസ്സ് പാര്‍ട്ടിയുടെ ചരിത്രവും, പാരമ്പര്യവും, അന്തസ്സും അഭിമാനവും കളഞ്ഞ്‌ കുളിക്കാതെ രാഷ്ട്ര ഐക്യം നിലനിര്‍ത്താനും സംരക്ഷിക്കാന്‍ srumikkuka.
    സംസ്ഥാനത്തിന്റെ പേര് kalayallea.

  • @Benit-Alex
    @Benit-Alex 2 месяца назад

    Expecting your opinion about recent developments in UP

  • @pauljoseph2811
    @pauljoseph2811 2 месяца назад +4

    നാൻ ആണയിട്ടാൽ
    അത് നടന്ത് വിട്ടാൽ.....

  • @vip20246
    @vip20246 2 месяца назад +1

    Karuna and Nidhi both are Sanskrit words. Daya is also a sanskrit word. If there is a tamil word for Mercy then it would be Irakkam. Then the name should be Irakka pputhayal.

  • @sureshmc2698
    @sureshmc2698 2 месяца назад

    Sir,in Bangalore BBMP area above 35'/' Tamil back ground families

  • @joyabraham1779
    @joyabraham1779 2 месяца назад +9

    അണ്ണാ ധുരൈ തെലുങ്ക് വംശ ജൻ ആയിരുന്നു

  • @madhusudanakuruppadmanabha2702
    @madhusudanakuruppadmanabha2702 2 месяца назад

  • @ramakrishnaneaswaran3560
    @ramakrishnaneaswaran3560 2 месяца назад

    Well said. Good insight. As long as we Indians remain illiterate with reasonable literacy these corrupt politicians continue to fool the people and they will not stop amassing wealth through corrupt means. God Save India. By, the way. I am in Bengaluru.

  • @sleebajose2907
    @sleebajose2907 2 месяца назад +3

    ബിജെപി തന്നെ ഭേദം

  • @rajajjchiramel7565
    @rajajjchiramel7565 2 месяца назад

    Good afternoon Sir

  • @antonyk.o2225
    @antonyk.o2225 2 месяца назад

    ഇതില്‍ sankhikal കിടന്നു കാruന്നുണ്ട് .ഈ കാര്യthinu ഫുൾ സപ്പോർട്ട് കൊടുത്തിട്ടുണ്ട് ബിജെപി.

  • @villageCraftFoodmediavcfm2021
    @villageCraftFoodmediavcfm2021 2 месяца назад +2

    കർണാടയ്ക്ക് സ്വന്തം പതാക വേണം എന്ന്... ആദ്യം പറഞ്ഞത് ബിജെപിയോ... ജെഡിസോ അല്ല... അത് കോൺഗ്രസ്‌ ആണ്

  • @vinayakumaran
    @vinayakumaran 2 месяца назад +1

    പ്രിയങ്ക് ഖാർഗെ ആണ്

  • @Kubera-m2t
    @Kubera-m2t 2 месяца назад

    സിപിഐഎം 💪🏻
    Citu 💪🏻

    • @SS-gq6eo
      @SS-gq6eo 2 месяца назад

      Kammi.. eradicate

  • @Active22923
    @Active22923 2 месяца назад

    സ്നേഹത്തിന്റെ കട ആണ് ഹേ 😅

  • @arithottamneelakandan4364
    @arithottamneelakandan4364 2 месяца назад

    ❤❤❤❤❤❤❤

  • @CID-Moosa-1
    @CID-Moosa-1 2 месяца назад +9

    പണ്ടേ പണി എടുക്കുന്നതിൽ ഇന്ത്യയിൽ ഏറ്റവും അലസൻമാർ കന്നഡ സംസ്ഥാനക്കാർ ആണ്. വാചകമടിക്കാൻ മാത്രമേ ഇവർക്ക് പറ്റൂ. ഏറ്റവും ഇന്ത്യയിലെ അലസന്മാർ ആണ്.

  • @thomsoncj1299
    @thomsoncj1299 2 месяца назад

    സംവരണം പുതിയ സമുഹത്തിന് ചേർന്നതല്ല പ്രദേശിക വാദം വന്നാൽ രാജ്യം നശിക്കും യുവാക്കാൾ അതിന് എതിരെ പ്രതികരിക്കണം ഓരോ പാർട്ടികളിലും

  • @shajanjacob5849
    @shajanjacob5849 Месяц назад

    Kanbadiga, the new Tamizhan

  • @PrinceSam-c4j
    @PrinceSam-c4j 2 месяца назад

    ലഡ്ഡു പോലെയുള്ള അക്ഷരം അല്ല അച്ചപ്പം മുറുക്ക് പോലെയുള്ള അക്ഷരമാണ് കന്നഡ 😀

  • @ramavinvar
    @ramavinvar 2 месяца назад +1

    It's a ploy to make things more difficult for DK once power is handed over

  • @FIVEandFIVE
    @FIVEandFIVE 2 месяца назад +1

    പപ്പു എന്നും പപ്പു😂😂😂

  • @bijumonkp3289
    @bijumonkp3289 2 месяца назад +7

    കന്നഡക്കാരെ വെച്ച് കമ്പനി ഓടിക്കാൻ നോക്കിയാൽ കുത്തുപാള എടുക്കും 100%

  • @menonkp1499
    @menonkp1499 2 месяца назад

    He is Priyank kharge.....not Mayank....sir

  • @arunkumartr9694
    @arunkumartr9694 2 месяца назад +5

    Shame congress...

  • @kishoranand6276
    @kishoranand6276 2 месяца назад

    🎉

  • @vasanthr3753
    @vasanthr3753 2 месяца назад +3

    This foolish politicians are the bane of this country. It is ridiculous that such ignorant individuals with out any vision and wisdom become ministers and chief ministers. Congress is a national party and it is their responsibility to protect the integrity and sovereignty of this nation. Party leadership should intervene and caution Mr siddhramiya from taking foolish decisions.

  • @animolramesh4609
    @animolramesh4609 2 месяца назад +3

    സ്വന്തം ജനത്തെ സ്നേഹിയ്ക്കുന്നതു തെറ്റല്ല

    • @akhil7995
      @akhil7995 2 месяца назад

      Adhey

    • @purushothamankani3655
      @purushothamankani3655 2 месяца назад +3

      തെറ്റല്ല, പക്ഷെ, ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ അതിന്റെ impact നോക്കേണ്ടിയിരുന്നു..
      ഈ കമ്പനികളെല്ലാം അവിടുന്ന് പോവാനുള്ള ശ്രമം നടത്തും, അത് ആ സർക്കാരിന്റെ ഇക്കോണമി യെ സാരമായി ബാധിക്കില്ലേ..
      മലയാളികളുടെ കാര്യം കഷ്ട്ടത്തിലാവും, അവർ ഇനി, ചെലപ്പോൾ, കെട്ടുമുറുക്കി ഹൈദരാബാദ്, ചെന്നൈ എന്നിവിടോട്ടൊക്കെ പോകേണ്ടിവരും, ചെല രാഷ്ട്രീയ കാരണങ്ങളാൽ, കേരളത്തിലേക്ക് ഒര് കമ്പനിയും വരേമില്ല 😊

    • @chengannurvlog4785
      @chengannurvlog4785 2 месяца назад +1

      😂😂😂This is another pathetic trick from Rahul gandi😂😂😂...Everyone in Karnataka knows this not going to happen ....They raise an issue..Rahul involves in it and they cancel it..Credit goes to pappu😂😂😂... ..Then show off as usual😂😂😂
      Pappu is always a pappu

    • @nandu20523
      @nandu20523 2 месяца назад

      വട്ടാണല്ലെ ഒരേ കമൻ്റ വീണ്ടും വീണ്ടും എഴുതാൻ​@@chengannurvlog4785

  • @sasikumarpk7784
    @sasikumarpk7784 2 месяца назад

    For your information this 100 percent reservation for locals is already in force in Karnataka for state and central public sector undertakings.Only private sector provides jobs for other people