RSS നൂറിലേക്ക് | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 12 окт 2024
  • RSS നൂറിലേക്ക് | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #indianpolitician #keralanews #viralvideo #trendingvideo
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 710

  • @bijuradhakrishnan6788
    @bijuradhakrishnan6788 9 часов назад +497

    ലോകത്തെ ഏറ്റവും വലിയ കേഡർ സംഘടനയ്ക്ക് വിജയാശംസകൾ❤

    • @surendranvp9170
      @surendranvp9170 7 часов назад +30

      ആർ എസ്സ് എസ്സ്❤❤❤

    • @sukumarapillai2490
      @sukumarapillai2490 4 часа назад

      😜..... പാവപ്പെട്ട പട്ടർക്കു ആണ്ടിൽ കിട്ടുന്ന പണത്തിൽ കയ്യിട്ടു വാരുന്ന പള്ളിക്കാർ . കൊല്ലാത്തൊരിടത്തു ബലി ഇടീക്കാൻ ക്രിസ്ത്യാനികൾ ഉണ്ടായിരിന്നു . അവരെ കണ്ടെത്തി ഓടിച്ചത്രേ . ഇനി ശവസംസ്കാരത്തിനും കാശുണ്ടാക്കാൻ വരുമോ.... എന്തോ ?

  • @paanchajanyam7903
    @paanchajanyam7903 9 часов назад +346

    RSS നെക്കുറിച്ച് ഈ വീഡിയോ ചെയ്ത വക്കീൽ സാറിന് അഭിനന്ദനങ്ങൾ

  • @rohannair218
    @rohannair218 10 часов назад +357

    എൻ ജൻമഭൂമി തായേ എൻ കർമ്മ ഭൂമി നീയേ എൻ പുണ്യ ഭൂമി തായേ എൻ കർമ്മ ഭൂമി നീയേ...♥

    • @pam4840
      @pam4840 7 часов назад

      Khilaphat bhootam Gandhi koodi azhichu vittu...pinne കൈ ഈന് പോയപ്പോൾ നിരാഹാരം കിടക്കുക😂😂.

  • @Merlin-d9t
    @Merlin-d9t 10 часов назад +613

    ഇന്ത്യയിൽ RSS എന്നൊരു സംഘടന ഇല്ലായിരുന്നെങ്കിൽ ജിഹാദ് എന്താണെന്ന് മലയാളികൾ പഠിച്ചേനെ...

    • @madhusudhananm7274
      @madhusudhananm7274 8 часов назад +92

      പഠിക്കാനായി ഹിന്ദുക്കൾ കാണില്ലായിരുന്നു

    • @Rajesh.Ranjan
      @Rajesh.Ranjan 8 часов назад +35

      Yes.

    • @SajithkumarPk
      @SajithkumarPk 8 часов назад +87

      1921ൽ കേരളത്തിൽ നടന്ന മാപ്പിള ലഹളയും ആർഎസ്എസ് രൂപീകരണത്തിന് പ്രധാന കാരണമാണ്.

    • @HassainarHassu
      @HassainarHassu 8 часов назад +8

      ഇന്നും ഗാന്ധിജി ജീവിച്ചിരിക്കുമായിരുന്നു

    • @The_N_vlogger
      @The_N_vlogger 8 часов назад

      ​​@@HassainarHassu rss um Gandhi vadhavum oru bandhabum illa .. piney nigal konna athra allukaley lokathu verey aarum konnu kanila Mr Koya .
      Muriyandikal 😂😂

  • @mkbabu2502
    @mkbabu2502 9 часов назад +425

    പെറ്റമ്മയും പിന്നെ നാടും സ്വർഗ്ഗത്തേക്കാൾ മഹത്തരം എന്ന് പഠിപ്പിച്ച ഒരേ ഒരു പ്രസ്ഥാനം

    • @AbdulSalam-ng5mb
      @AbdulSalam-ng5mb 6 часов назад +1

      അതായിരിക്കും സ്വന്തന്ദ്ര്യ സമരം നടക്കുമ്പോൾ അതിൽ പങ്കാളികൾ ആകാദേ സായിപ്പിന്റെ ഷൂ നക്കി നടന്നത് 😂😂😂ഇവരാണ് രാജ്യ സ്നേഹികൾ

    • @Urumbkadichaandi-vb2md
      @Urumbkadichaandi-vb2md 5 часов назад +21

      @@AbdulSalam-ng5mbhistory padichittt baaa monehhh … Enth nakkki koduthitttaaaa pakistaaan undaaakkkiyathennnu kude paraaaa …. Ariyaaan vendi aaanu😅🤣

    • @Athiest1967
      @Athiest1967 5 часов назад +8

      ​@@AbdulSalam-ng5mbYour "" freedom "" struggle ends at Khilafat and Pakistan but the rest of Indians struggled for an United, inclusive India.That,s the difference between you and real Indians

    • @miscchannel6384
      @miscchannel6384 5 часов назад

      ​@@AbdulSalam-ng5mbമദ്രസയിൽ പഠിച്ച ഒരു തീവ്രവാദി ജിഹാദി കുരക്കുന്നു.... ഇത്രേ അറിയൂ....

    • @vibhashetty524
      @vibhashetty524 4 часа назад

      @@AbdulSalam-ng5mb pod naintemonte .. poi ninte uppante andi nakk .. poori mone

  • @girijanair348
    @girijanair348 10 часов назад +278

    വക്കീൽ സാറിനു ഞങ്ങളുടെ ഏവരുടെയും വിജയ ദശമി ആശംസകൾ!

  • @ravia1486
    @ravia1486 9 часов назад +131

    നമസ്തേ സദാ വത്സലേ മാതൃഭൂമേ.❤❤❤

  • @krishnannair7931
    @krishnannair7931 9 часов назад +124

    വളരെ സത്യസന്ധമായ വിലയിരുത്തൽ.അഭിനന്ദനം.🙏🌹

  • @ABM257
    @ABM257 10 часов назад +280

    അടുത്ത വിജയദശമി ദിനത്തിൽ നൂറ് വയസ്സ് തികയുന്ന ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ ആർഎസ്എസിൻ്റെ പ്രവർത്തകനായതിൽ അഭിമാനം 🚩🚩🚩🚩🚩

    • @Indian1992
      @Indian1992 10 часов назад +18

      🚩🚩🚩

    • @girijanair348
      @girijanair348 10 часов назад +8

      ചുമ്മാതല്ല എനിക്കു ഒരു ബഹുമാനം ABM257 നോട് തോന്നിയതു. 😅😊

    • @sharoonk3212
      @sharoonk3212 6 часов назад +2

      Adutha varsham ee dhivasathil 10 dhivasathek leave ipozhe paranjuvechu… 7 varshathinushesham veendum ganavesham indanam…

    • @padminisreedevi4882
      @padminisreedevi4882 4 часа назад +4

      Abinandanam

  • @rohannair218
    @rohannair218 10 часов назад +203

    രാജ്യത്തോടുള്ള അടങ്ങാത്ത സ്നേഹം.
    ഹിന്ദു ധർമ്മത്തോടുള്ള പ്രതിബദ്ധത
    ഭാരതമാതാവിനോടുള്ള സമർപ്പണം
    ഇതാണ് RSS നടത്തുന്ന ഏക പ്രവർത്തനവും

    • @ajaymohan4039
      @ajaymohan4039 9 часов назад

      ഹ ഹ ഹ

    • @sreenivasapai4719
      @sreenivasapai4719 9 часов назад +14

      ​@@ajaymohan4039CHIRIKKAKKALLE, THANIKKU " vattanu " ENNU PARAYIKKALLE, JAI HIND

    • @BaburajBabu-m1w
      @BaburajBabu-m1w 9 часов назад

      നാണം മാനം ഉളുപ് ഇല്ലാത്ത ഹിന്ദുക്കളും ഉണ്ട് 😂😂😂😂😂​@@ajaymohan4039

    • @speed-xj6gs
      @speed-xj6gs 7 часов назад

      Jaihind means jai hindu ?​@@sreenivasapai4719

    • @PremKumar-re7xj
      @PremKumar-re7xj 6 часов назад +2

      ​@@ajaymohan4039learning for PV🤔🤣

  • @RajusatlajM
    @RajusatlajM 10 часов назад +162

    സ്വദേശത്തെ സ്നേഹിക്കുന്ന 'ഇവരെ പോലത്തെ സംഘടന ഭാരതത്തിൽ വേറെയുണ്ടോ....
    സ്വയം സേവകർ. രാജ്യത്തിൻ്റെ കാവൽക്കാരാണ്'' ''

    • @mohanancg2013
      @mohanancg2013 7 часов назад +12

      ഭാരതത്തിൽ മാത്രമല്ല ലോകത്ത് ഒരു രാജ്യത്തും സ്വന്തം രാജ്യത്തെ സ്നേഹിക്കുന്ന ഇതുപോലൊരു സംഘടന ഇല്ല . One & only ie RSS . 👍

  • @monyrbs8403
    @monyrbs8403 9 часов назад +109

    നമസ്കാരം ഒരു സത്യം കൂടി പറയാൻ മുന്നോട്ടു വന്ന ശ്രീ Jayashankar sir. അഭിവാദ്യം 😊

  • @rojasmgeorge535
    @rojasmgeorge535 5 часов назад +56

    ഈ സംഘടന... നന്മകൾ സൃഷ്ടിച്ചു... ദേശീയ താല്പര്യം... അതിന്റെ പ്രാധാന്യം... വികസനം.. നിർവചിച്ചു... മാതൃക ആണ്... 👍🏻👍🏻അനുമോദനങ്ങൾ 🌹🌹🌹

  • @jessyjerome870
    @jessyjerome870 9 часов назад +96

    എത്ര വലിയ അറിവ് കൾ ആണ് സാർ തരുന്ന് ഓത്തിരി നന്ദി

  • @girijanair348
    @girijanair348 10 часов назад +129

    RSS ഇന്റെ ഉജ്വലമായ 100 വർഷത്തെ ചരിത്രം പ്രേക്ഷകരായ ഞങ്ങൾക്ക് പകർന്നു തന്നതിന് വക്കീൽ സാറിനിരിക്കട്ടെ ഞങ്ങളുടെ വിനീതമായ കൂപ്പു കൈ! 💐🙏🏾🙏🏾🙏🏾

  • @JaiHind-tl7zt
    @JaiHind-tl7zt 8 часов назад +78

    Fourth Pillar of the Nation ❤🎉🔥RSS 🌹🔥❤. ഈ സംഘടന ജന്മം കൊണ്ടില്ലായിരുന്നെങ്കിൽ എത്രയോ സംസ്ഥാനങ്ങൾ വീണ്ടും പോർക്ക്‌ സ്ഥാൻ ആയി മാറിയേനെ, കേരളത്തിൽ നിന്ന് മലപ്പുറത്തു പോകാൻ വിസയും പാസ്പോർട്ടും അടിക്കേണ്ടി വന്നേനെ 😂, ഭാരതം എന്നെ സീറിയയോ, വിസ്മയ താലിബാനോ, ലെമനോ, പലസ്തീനോ ഒക്കെ ആയി മാറിയേനെ. ഇന്നിപ്പോൾ ഇസ്ലാമിക ജിഹാദികൾക്കോ, മതേതര കൂട്ട് ജിഹാദി മുന്നണികൾക്കോ എത്തിപ്പെടാൻ പറ്റാത്ത ഒരു റേഞ്ച് ലാണ് 🎉🎉RSS🔥🔥 എത്തിനിൽക്കുന്നത്.കർഷകൻ മുതൽ ജഡ്ജി വരെ, ശാഖയിലെ സ്വയം സേവകൻ മുതൽ രാഷ്‌ട്രപതി വരെ, സെക്യൂരിറ്റി മുതൽ പോലീസിലും സൈന്യത്തിലും വരെ, റിട്ടയർ ചെയ്ത സർക്കാർ ഉദ്യോഗസ്ഥർ മുതൽ DGP വരെ എല്ലാം സംഘപരിവാർ പ്രവർത്തകർ 🙏🙏. നമസ്തെ സദാ വത്സലെ മാതൃഭൂമേ 🙏🙏🙏

  • @gopalkasergod2700
    @gopalkasergod2700 8 часов назад +67

    RSS ഇന്ത്യയുടെ അഭിമാനം ഇന്ത്യയുടെ രണ്ടാം സൈന്യക ശക്തി. RSS എന്ന സംഘടന ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യ മുസ്ലും രാഷ്ട്രമാകുമായിരുന്നു.

  • @rajvla
    @rajvla 8 часов назад +46

    കൃത്യമായ വിശകലനം🙋🕉️🇮🇳

  • @kumardinesh4272
    @kumardinesh4272 9 часов назад +48

    അഭിനന്ദനങ്ങൾ

  • @baskaranc4223
    @baskaranc4223 9 часов назад +59

    ❤❤🎉 സന്തോഷം സമാധാനം ആയി മാറുന്ന ഒരു ദിവസം.

  • @reallywonders
    @reallywonders 8 часов назад +55

    ആർഎസ്എസ് ൻ്റെ സ്ഥാപനകാലം മുതൽ നിരവധി വ്യക്തികൾ അവർ കണ്ട രീതിയിൽ ആർഎസ്എസ് നേ വിശകലനം ചെയ്തിട്ടുണ്ട്.ഇപ്പൊ താങ്കളും...പക്ഷേ എന്താണ് സംഘം എന്ന് അറിയാൻ ആദ്യം നിങൾ സംഘത്തിൽ വന്ന് അനുഭവിച്ച് അറിയണം.കാരണം ആർഎസ്എസ് നിങ്ങൾക്ക് അനുഭവിച്ച് അറിയാൻ കഴിയുന്ന മഹത്തായ സംഘടന ആണ്.

  • @manicpcpmani8974
    @manicpcpmani8974 8 часов назад +63

    ഇനി അവരുണ്ടെങ്കിലേ ഇന്ത്യ നിലനിൽക്കുകയുള്ളു 👍🏻👍🏻👍🏻

  • @harikumar4829
    @harikumar4829 6 часов назад +26

    Hi Jayasankarji, ഇന്ത്യയിൽ ഒരിക്കൽ പോലും പിളരാത്ത എപ്പോഴും ഒന്നായി നിന്ന ഒരെ ഒരു സംഘടനയാണ് ആർഎസ്എസ് എന്ന മഹാ പ്രസ്ഥാനം. Jai RSS

  • @bahubali68
    @bahubali68 10 часов назад +110

    1921 ൽ മലബാറിലെ മാപ്പിള ലഹളയെ തുടർന്നുണ്ടായ ഹിന്ദു കൂട്ടക്കൊലയും RSS ന്റെ രൂപീകരണത്തിന് കാരണമായിട്ടുണ്ട് എന്ന് വായിച്ചിട്ടുണ്ട്.

    • @balankulangara
      @balankulangara 7 часов назад +13

      അതെ ശരിയാണ് അതും ഒരു കാരണമായിരിക്കും

    • @sajikg8140
      @sajikg8140 7 часов назад +23

      👉 എല്ലാവരും രഹസ്യമായി സമ്മതിക്കുന്ന ഒരു സത്യമുണ്ട്: "ന്യൂനതകൾ ഉണ്ടെങ്കിലും RSS ഉള്ളതു കൊണ്ടാണ് ഇന്ത്യയിൽ Secularism ഇങ്ങനെയെങ്കിലും നിലനിൽക്കുന്നതും ഇന്ത്യ മതരാഷ്ട്രമാകാത്തതും..."
      👉 അല്ലെങ്കിൽ രാജ്യം പണ്ടേ അതിശയ അഫ്ഗാനോ, പരിഷ്കൃത സിറിയയോ, മതേതര പാകിസ്ഥാനോ, ബൂട്ടിഫുൾ ബംഗ്ലാദേശോ ആയേനെ...

    • @santhoshkumar-xt2me
      @santhoshkumar-xt2me 7 часов назад +5

      സത്യമാണ്

    • @sharoonk3212
      @sharoonk3212 6 часов назад +1

      Athinu shesham pne oru mappila lahala gujaratil unday, athode avarude poothimari….

    • @keepcalm963
      @keepcalm963 5 часов назад

      Gujaratil 2002il matram alla riots undayath..athinu munpum congress kalathu ishtam pole nadannittund athum avde BJP illathapozhum...athinu koyakk vivaram vende ​@@sharoonk3212

  • @philiposep.s8087
    @philiposep.s8087 9 часов назад +85

    നമ്മുടെ രാജ്യത്ത് ജനങ്ങൾക്ക് സമാധാനവും, സംതൃപ്തിയും, സുരക്ഷിതത്വവും നില നിർത്താൻ RSS ന് സാധിക്കട്ടെ ❤ആശംസകൾ.....

  • @ManjummalBoys
    @ManjummalBoys 8 часов назад +71

    "പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം"
    ~ R S S

  • @JagadeeswariammaJanardan-dn2fy
    @JagadeeswariammaJanardan-dn2fy 9 часов назад +44

    രാജൃസ്നേഹം,പ്രതിബദ്ധത മായ സാംസ്കാരിക അവബോധം,അതിൽഈസംങടനയെന്നുംഎത്രയോമികവ്പുലർത്തുന്നു

  • @KadumMedum
    @KadumMedum 9 часов назад +82

    മനുഷ്യ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന പാർട്ടി പോപ്പുലർ ഫ്രണ്ട് ആണ്. അവർ ഫ്രീയായി കയ്യും കാലും വെട്ടി കൊടുക്കുന്നു. അതും നന്മയാണ് കാരുണ്യമാണ്.

    • @anilbn4889
      @anilbn4889 9 часов назад +10

      😂😂😂👏👍

    • @sreenivasapai4719
      @sreenivasapai4719 9 часов назад +8

      VENAM ENGIL " thalayum " ENNU CHERKKANE, ThanQ JAI HIND

    • @BaburajBabu-m1w
      @BaburajBabu-m1w 9 часов назад +9

      എന്നിട്ട് അല്ഹന്തലുണ്ട് എന്ന് പറയും 😂😂😂🎉

    • @Girilalgangadharan
      @Girilalgangadharan 8 часов назад +2

      😂😂😂😂😂😜

    • @vijayakrishnanp5536
      @vijayakrishnanp5536 7 часов назад +6

      മുജഹീദ് പറഞ്ഞിട്ടുണ്ട്... 😄😄😄

  • @thomaspius830
    @thomaspius830 7 часов назад +18

    Thank you for this information.

  • @vipinvijayan9088
    @vipinvijayan9088 7 часов назад +30

    ഭാരത് മാതാ കീ ജയ്🔥🔥🧡🧡🧡

  • @prakasht6853
    @prakasht6853 9 часов назад +27

    Sir, you are greate

  • @kvunni3219
    @kvunni3219 8 часов назад +25

    ആക്രമണവും പിടിച്ചടക്കലും ജൻമാവാകാശം ആണെന്ന് കരുതുന്ന സമാധാന മതം ആണ് evideyum വില്ലൻ മാർ!
    എല്ലാവരും മനസ്സിലാക്കേണ്ട കാര്യം വളരെ വ്യക്തമായി വിവരിച്ചതിന് അഡ്വക്കേറ്റ് സാറിന് ഒരു സല്യൂട്ട്.

  • @ajithmathew6836
    @ajithmathew6836 7 часов назад +19

    ആർഎസ്എസ് ന്റെ പിറവിയിലേക്ക് നയിച്ച നിരവധി വർഗീയകലാപങ്ങളിൽ 'അൽ ഖേരളത്തിന്റെ സ്വന്തം 1921' ഒരു നിർണ്ണായക ഘടകമായിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്. വർത്തമാന കാലത്ത് വീണ്ടും പ്രസക്തവുമാണ്!

  • @thomasthomas2462
    @thomasthomas2462 3 часа назад +5

    ആദ്യ കാലം ഞാൻ തെറ്റി മനസിലാക്കുകയും ചെയ്ത എന്റെ പ്രിയ സംഘടനക്ക് എല്ലാ വിജയവും നേരുന്നു

  • @pavanmanoj2239
    @pavanmanoj2239 10 часов назад +43

    അച്ചടക്കമുള്ള അർപ്പണബോധമുള്ള സംഘടന

  • @jayankpnair2164
    @jayankpnair2164 7 часов назад +15

    ആർഎസ്എസ് എന്ന സംഘടന ജനിച്ച മുതൽ ഇന്നേക്ക് വരെ ഉലയാത്ത ഒരു കരിങ്കൽ ഭിത്തി ഈ നൂറാം വർഷത്തിൽ ആർഎസ്എസിനെ ആശംസകൾ നേരുന്നു 🙏

  • @sasidharavarier8819
    @sasidharavarier8819 8 часов назад +14

    സാർ റസ്സ്നേ കുറിച്ച് താങ്കൾ പറഞ്ഞ ചരിത്രം നല്ലൊരു അറിവ് തന്നെ നന്ദി

  • @mercykuttymathew586
    @mercykuttymathew586 5 часов назад +7

    Thank you ❤

  • @karthikgmenon6851
    @karthikgmenon6851 8 часов назад +43

    RSS ഇല്ലായിരുന്നു എങ്കിൽ ഭാരതം ഇന്ന് ഇത് പോലെ ഉണ്ടാവുമായിരുന്നില്ല.. ❤❤❤

  • @kbalachandran2007
    @kbalachandran2007 7 часов назад +9

    SIR , your political knowledge and memory 👌👌👌🌷

  • @prarthanajanani829
    @prarthanajanani829 9 часов назад +28

    രാഷ്ട്രീയ സ്വയം സേവക സംഘം❤️💪❤️💪

  • @krishnannair7931
    @krishnannair7931 9 часов назад +28

    സംഘ സംഘമൊരേ ജപം ഹൃദയത്തുടിപ്പുകളാകണം......🙏🙏🙏🙏🙏

    • @santhoshkumar-xt2me
      @santhoshkumar-xt2me 7 часов назад +3

    • @santhoshkumar-xt2me
      @santhoshkumar-xt2me 7 часов назад

      സംഘ സംഘ ഒരു ജപം ഹൃദയ തുടിപ്പൂകളാകാണം സംഘം മാകണം

  • @unnikrishnanpillai2533
    @unnikrishnanpillai2533 6 часов назад +15

    ആരുടെയും ഓതാര്യത്തിൽ അല്ലാതെ സ്വന്തം കാലിൽ തല ഉയർത്തി നിൽക്കുന്ന ഒരു യശ്വസി പ്രസ്ഥാനം. അതാണ് R S S. JAI BHARAT

  • @kjsndt
    @kjsndt 10 часов назад +31

    ആശംസകൾ

  • @sivansivan7774
    @sivansivan7774 6 часов назад +8

    🙏🙏🙏🌹🌹🌹❤❤❤ RSS - നെ കുറിച്ച് ഇങ്ങനെ ഒരു പരിപടി അവതരിപ്പിച്ച സാറിന് അഭിനന്ദന ങ്ങൾ ഭാരത് മതാ കീ ജയ്.......

  • @RadhaKrishnan-fu3uc
    @RadhaKrishnan-fu3uc 5 часов назад +7

    Sir ഞാനൊരു സ്വയംസേവകനാണ്. പക്ഷേ ഞാൻ അങ്ങയുടെ ഒരു ആരാധകനുമാണ്. 👍❤👍

  • @jayachandrand3058
    @jayachandrand3058 8 часов назад +23

    ജയ് ആർഎസ്എസ്
    ജയ് ഹിന്ദ്
    ജയ് ബിജെപി

  • @gauthamkumar2341
    @gauthamkumar2341 8 часов назад +15

    Rss ഉള്ള ഒരു ഇന്ത്യ എന്നും power full or Strong 💪🏻🔥👏🏻👏🏻✌🏻🧡🇮🇳

  • @jct127
    @jct127 6 часов назад +10

    ആർഎസ്എസ് ഇല്ലെങ്കിൽ ഇൻഡ്യാ പാട്ടിസ്ഥാൻ ആയി മാറും..!

  • @wizardofb9434
    @wizardofb9434 7 часов назад +8

    Fantastic video. Dr. K B Hedgewar 🙏🙏👍 RSS is the real foundation of National unity. Atalji, Deendayalji, Modiji, Advaniji all Swayamsevaks.

  • @babyampatt468
    @babyampatt468 9 часов назад +18

    ഭാരതീയൻ തല ഉയർത്തി നിൽക്കുന്നത് R.S.S.കാരണം❤രാജ്യത്തിൻ്റെ നട്ടെല്ല് ❤ജയ് R.S.S ❤ ജയ് ഭാരത് മാതാ ❤🇭🇺🇭🇺🇭🇺🕉️✝️

  • @prakashthakazhi6279
    @prakashthakazhi6279 9 часов назад +20

    വിജയദശമി ആശംസകൾ🎉

  • @babyampatt468
    @babyampatt468 9 часов назад +20

    1921ലെ മലബാർ കലാപത്തെ സംബന്ധിച്ച് വക്കീലിൻ്റെ അഭിപ്രായം കാത്തിരിക്കുന്നു ❤😂

    • @sh.d3885
      @sh.d3885 7 часов назад +1

      മലബാർ കലാപത്തെ പറ്റി sirnte വീഡിയോ പ്രതീക്ഷിക്കുന്നു

    • @Athiest1967
      @Athiest1967 5 часов назад

      ​@@sh.d3885Already he has done a series❤

  • @Indian1992
    @Indian1992 10 часов назад +27

    അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് വിജയദശമി ആശംസകൾ

  • @HARIKRISHNANNAIR1
    @HARIKRISHNANNAIR1 10 часов назад +24

    Good Morning sir

  • @RajendranRaghuvaran
    @RajendranRaghuvaran 8 часов назад +14

    ശ്രീ ജയശങ്കർ Rടടൻ്റെ നൂറാം വർഷത്തിലെങ്കിലും അതിൻ്റെ സ്ഥാപക നേതാവിൻ്റെ പേര് വ്യക്തമായി പറയാൻ ശ്രമിക്കണം. ഹെഡ്ഗേവാർ ആണ് ഹെഗ്ഡെ വാർ അല്ല. എന്തായാലും ജയശങ്കറിൻ്റെ നിരീക്ഷണങ്ങൾ അഭിനന്ദനിയം.
    ഇതേ കാലഘട്ടത്തിൽ ആരംഭിച്ച് അതായത് നൂറ് വർഷം പിന്നിട്ട, രാജ്യത്തിലെ മുഖ്യ പ്രതിപക്ഷമായി പോലും ഭരണകേന്ദ്രങ്ങൾ കണ്ടിരുന്ന കമ്യൂണിസ്റ് പ്രസ്ഥാനത്തിൻ്റെ ഇന്നത്തെ അവസ്ഥ കൂടി പറയണമായിരുന്നു, ശിവസേന തികച്ചും ഒരു പ്രാദേശിക വാദപാർട്ടിയാണ് അതിന് വലിയ പ്രസക്തി ഒന്നുമില്ല.

    • @sudhipulikkal3474
      @sudhipulikkal3474 5 часов назад

      അദ്ദേഹം പറഞ്ഞപ്പോൾ മാറിപ്പോയതാകാം.
      RSS was founded in 1925 by Keshav Baliram Hedgewar, a doctor in the city of Nagpur, British India. Hedgewar was a political protege of B. S. Moonje, a Tilakite Congressman, Hindu Mahasabha politician and social activist from Nagpur.

  • @StandwithTruth03
    @StandwithTruth03 7 часов назад +7

    വളരെ നന്ദി ശ്രീ. ജയശങ്കർ, RSS ൻ്റെ ചരിത്രം പറഞ്ഞു തന്നതിന്. കുബുദ്ധികളുടെയും കപട മതേതരരുടെയും കുപ്രചരണങ്ങളിൽ വിശ്വസിച്ച് RSS നെ തെറ്റിദ്ധരിച്ചിരുന്നു. ഇന്ന് അത് മാറിയിരിക്കുന്നു.. RSS ന് ആശംസകൾ !
    ജയ് ഭാരത് മാതാ 🇮🇳🇮🇳🙏💪🔥

  • @saji.432
    @saji.432 8 часов назад +14

    ചെറിയ പ്രായത്തിൽ 6-7 വർഷം ശാഖയിൽ പോയിട്ടുണ്ട് . RSS നെക്കുറിച്ച് കൃത്യമായ അറിവ് ഇപ്പോൾ ആണ് കിട്ടിയത് 😂

  • @സുതാര്യമീവർത്തമാനം

    ഡോക്ടർജിക്ക് ...
    സവർക്കറെ ഇഷ്ടമല്ലായിരുന്നു എന്ന
    വക്കീലി അറിവിൽ പിശകുണ്ട്. എന്നാലും ഞങ്ങളുടെ ജയശങ്കർ സാറിന് ' അഭിനന്ദനങ്ങൾ.... വിജയദശമി ആശംസകൾ🙏

  • @mohanana2286
    @mohanana2286 9 часов назад +46

    ജയശങ്കർ സാറെ ..1947 മുതൽ ഭാരതത്തിലെ രാജ്യ ദ്രോഹികൾ നമ്മെ പഠിപ്പിച്ചത് R.S.S...നമ്മളെ നോക്കിയാൽ അങ്ങ് വിഴുങ്ങും എന്നാണ്...
    😢😢😢
    ഇന്ന് ഞാൻ തിരിച്ചറിയുന്നു R.S.S...ലക്ഷണമൊത്ത...രാജ്യ സ്നേഹി കളാണെന്ന് ...
    ഇന്ന് ഞാൻ അഭിമാനിക്കുന്നു ഞാൻ .
    ..സംഘിയാണ്..
    .. ജയ് ഭാരത്... ജയ് ഭാരത് ജയ് ഹിന്ദ്..... ജയ് ഹിന്ദുക്കൾ......🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🙏🌹

    • @StandwithTruth03
      @StandwithTruth03 7 часов назад +3

      🙏🇮🇳💪🔥

    • @Uvs11113
      @Uvs11113 5 часов назад

      ഞാനും 💪💪💪🕉️🕉️🕉️

    • @girijanair348
      @girijanair348 22 минуты назад

      @@mohanana2286 ഞാനും സംഘി തന്നെ ആണ്‌ 😊😅

  • @baijuvettapolice2163
    @baijuvettapolice2163 9 часов назад +20

    62 ലെ അവരുടെ യുദ്ധ സഹായവും 90 ലെ രഥയാത്രയും തുടങ്ങിയ കൊറച്ചു പ്രധാന നാഴികക്കല്ല് കൂടി പറയാമായിരുന്നു. നല്ല narration

  • @eapenmg8336
    @eapenmg8336 9 часов назад +18

    Show യോ തൻ പ്രാമണിത്തമോ കാണിക്കാതെ,impress ചെയ്യാൻ ശ്രമിക്കാതെ അച്ചടക്കത്തോടെ പ്രവർത്തിക്കുന്ന സംഘടന.

    • @StandwithTruth03
      @StandwithTruth03 7 часов назад +2

      ഏതാനും വർഷം മുൻപ് വടക്കൻ ജില്ലയിൽ എവിടെയോ ഒരു ക്ഷേത്രത്തിനടുത്ത് RSS ശാഖ യോഗം കൂടുന്നിടത്തേക്ക് കപടമതേതരരായ ഏതാനും മുസ്ലീമുകൾ വന്ന് RSS പ്രവർത്തകരെ ചീത്ത വിളിച്ച് പ്രകോപിപ്പിച്ച് ഒരു വർഗീയ ലഹള ഉണ്ടാക്കാൻ ശ്രമിച്ചത് വാർത്തകളിൽ കണ്ടിരുന്നു. അന്ന് RSS പ്രവർത്തകരുടെ അച്ചടക്കവും ധൈര്യവും ആത്മസംയമനവും മൂലമാണ് സമാധാനക്കാരുടെ ലഹള ഉണ്ടാക്കാനുള്ള ശ്രമം പരാജയപ്പെട്ടത്. അന്നാണ് ഞാൻ RSS നെ ക്കുറിച്ച് മനസിലാക്കാൻ ശ്രമിച്ചു തുടങ്ങിയതും. നമസ്തേ 🙏🇮🇳💪🔥

  • @PramodKumar-adithyasree
    @PramodKumar-adithyasree 7 часов назад +10

    ഇതാണ് സംഘം എന്‍റെ ശ്വാസം

  • @prasannanvasudevannair7708
    @prasannanvasudevannair7708 10 часов назад +19

    If RSS was there, Malabar rebellion would not have happened. 😮

  • @rajann.g1698
    @rajann.g1698 10 часов назад +111

    മനോരമക്കിട്ട് ജയശങ്കർ കൊടുത്തതിൽ ഏറ്റവും വലിയ കൊട്ടാണിത്.

    • @vijayakrishnanp5536
      @vijayakrishnanp5536 8 часов назад +6

      കിട്ടിയ ഒരവസരവും ഒഴിവാക്കില്ല.. 🤣🤣🤣

    • @MekhaAji
      @MekhaAji 7 часов назад

      ഇതിന്റെ പിന്നിലെ വിശദീകരണം അറിയാമോ, പ്ലീസ് പറഞ്ഞു തരു 🙏

    • @sudhipulikkal3474
      @sudhipulikkal3474 5 часов назад

      എന്തിന്റെ പിന്നിലെ വിശദീകരണം?.

    • @AnilKumar-ld8vc
      @AnilKumar-ld8vc 3 часа назад

      ഹിന്ദു സമൂഹം ശെരിക്കും അകൽച്ച പാലിക്കേണ്ട ഗ്രൂപ്പ്‌ ആണ് മനോരമ troop 🤣🤣🤣

  • @pcjanardhan2456
    @pcjanardhan2456 9 часов назад +15

    Jai Hind, 🙏🙏🙏

  • @vineethvijayan8491
    @vineethvijayan8491 10 часов назад +23

    1921 hindu genocide by mooplas of malabar was also an important reason for formation of RSS to safeguard Bharath from islamic/Semitic slavery 🙏

  • @merabharath2818
    @merabharath2818 6 часов назад +8

    പ്രസ്ഥാനം 😍🇮🇳

  • @vinayakkanil7806
    @vinayakkanil7806 7 часов назад +13

    RSS❤ഭാരത് മാതാ കി ജയ് 🙏

  • @sunilcheroor2208
    @sunilcheroor2208 10 часов назад +25

    RSS ഇല്ലാത്ത ഭാരതത്തെ നമ്മൾ പാകിസ്ഥാൻ എന്ന് വിളിക്കുന്നു ബംഗ്ലാദേശ് എന്നും വിളിക്കുന്നു😂😂

  • @venunair1579
    @venunair1579 6 часов назад +6

    ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടി മണ്ണല്ലാ;
    ജനകോടികൾ നമ്മെ നാമായ് മാറ്റിയ ജന്മ ഗൃഹമല്ലോ....!
    സദാ വത്സലേ മാതൃ ഭൂവേ......
    JAI BHARAT 🙏 JAI RSS 🙏

  • @shankarijk7104
    @shankarijk7104 8 часов назад +9

    നമസ്തെ സദാ വത്സലെ മാതൃ ഭൂമേ ത്വയ ഹിന്ദു ഭൂമി സുഖം വർദ്ധി ദോഹം🙏

  • @sajikg8140
    @sajikg8140 7 часов назад +11

    👉 എല്ലാവരും രഹസ്യമായി സമ്മതിക്കുന്ന ഒരു സത്യമുണ്ട്: "ന്യൂനതകൾ ഉണ്ടെങ്കിലും RSS ഉള്ളതു കൊണ്ടാണ് ഇന്ത്യയിൽ Secularism ഇങ്ങനെയെങ്കിലും നിലനിൽക്കുന്നതും ഇന്ത്യ മതരാഷ്ട്രമാകാത്തതും..."
    👉 അല്ലെങ്കിൽ രാജ്യം പണ്ടേ അതിശയ അഫ്ഗാനോ, പരിഷ്കൃത സിറിയയോ, മതേതര പാകിസ്ഥാനോ, ബൂട്ടിഫുൾ ബംഗ്ലാദേശോ ആയേനെ...

  • @sreekanthsb6926
    @sreekanthsb6926 3 часа назад +2

    പരം വൈഭവം നേതു മേതത് സ്വരാഷ്ട്രം
    സമർത്ഥാ ഭവത്വാ ശിഷാതേ ഭൃഷം 🙏🏻✨

  • @sasidharank7349
    @sasidharank7349 9 часов назад +13

    പിണറായി വിദ്യാരംഭം കുറിച്ച കുട്ടികളെ സംബന്ധിച്ച് മനോരമ യില് പോയ കുട്ടികൾ ഭാഗ്യവാൻ മാർ.

  • @sabupbalan7413
    @sabupbalan7413 6 часов назад +3

    Thanks for good information

  • @SajeevNaiyr
    @SajeevNaiyr 10 часов назад +16

    ❤❤❤Rss❤❤❤Rss❤❤Jayashankarji❤❤❤

  • @raveendrentheruvath5544
    @raveendrentheruvath5544 7 часов назад +5

    സ്വാർത്ഥ സുഖഭോഗങ്ങൾ വെടിഞ്ഞ് രാഷ്ട്രത്തിനായ് സമർപ്പിച്ച ലക്ഷക്കണക്കിന് പ്രവർത്തകരാണ് RSSൻ്റെ ശക്തി... ധർമ്മത്തിനുവേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനം ഇനിയും മുന്നോട്ട്തന്നെ പോകും...❤

  • @GopinathKovil
    @GopinathKovil 9 часов назад +12

    വക്കീൽ ശ്രദ്ധിച്ചാണ് സ്പീച്ച് നടത്തിയത് അഭിനന്ദനം

  • @kkuttykallara1698
    @kkuttykallara1698 9 часов назад +14

    ജയ് RSS. ജയ് ഭാരത്.🎉

  • @ajithkumartaniyoor9581
    @ajithkumartaniyoor9581 9 часов назад +12

    ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികൾ ആരംഭികുന്നതും 1925 ഇന്നെവിടെ

    • @sreenivasapai4719
      @sreenivasapai4719 9 часов назад +3

      EPPOL POOCHA EVIDE ETHY PULY EVIDE ETHY ENNU KAANAAM, PULY BHARATHAM BHARIKKUNNU, POOCHAA KERALATHIL ATHINTE ANTHYA SWAASAM VALICHU KIDAKKUNNU, JAI HIND

    • @StandwithTruth03
      @StandwithTruth03 7 часов назад +2

      കമ്മ്യൂണിസവും ഇസ്‌ലാമും ഒന്നാണ്. ഇത് ഇന്നും പലർക്കും അറിയില്ല.😮😢

  • @ajaysabari
    @ajaysabari 8 часов назад +12

    100 വർഷം ആയ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസ്ഥ കൂടി പറയുമോ

    • @vijayakrishnanp5536
      @vijayakrishnanp5536 7 часов назад +1

      😄😄😄

    • @babusreedharan3829
      @babusreedharan3829 6 часов назад

      very simpil . കാരണഭൂതനനേയും ശിങ്കിടികളേയും ഓർത്താൽ മതി.🤑🤑👹👹👹👹👹👹👹👽👽👽👽👽☠️☠️☠️☠️☠️☠️☠️

    • @prashantfrancis1915
      @prashantfrancis1915 3 часа назад +1

      Padavalanga🥒

  • @manojkrishnan5840
    @manojkrishnan5840 7 часов назад +18

    മനോരമ യിൽ എഴുത്തിന് ഇരുത്തുണ കുഞ്ഞുങ്ങളുടെ കാര്യം കഷ്ടം...

    • @girijanair348
      @girijanair348 5 часов назад

      പോക്ക് തന്നെ, കഷ്ടം എന്നല്ലാതെ എന്തു പറയാൻ. 😂😂😂😂😂

  • @92015install
    @92015install 9 часов назад +8

    പിഴരാത്ത സംഘം ♥️🔥🔥🔥🔥⚡☀️

  • @rajeshkurup9405
    @rajeshkurup9405 9 часов назад +9

    "നൂറ് വർഷം ആഘോഷിക്കുന്ന RSS ന് എല്ലാ വിധമായ ഭാവുകങ്ങളും നേർന്നുകൊള്ളുന്നു" - ഇത്തരത്തിൽ അവസാനിപ്പിക്കും, എന്ന് പതിവ് രീതി വച്ച് കരുതിയിരുന്നിടത്ത്, അതിൽ നിന്ന് പിന്മാറിയത്, കേരളത്തിലെ eco system, മുൻനിർത്തി ......അതിനെ ജയശങ്കറും ഭയപ്പെടുന്നു 😅

  • @ajaymohan4039
    @ajaymohan4039 9 часов назад +7

    നിരോധിക്കപ്പെട്ട സംഘടനകൾ ആ സമയം കരുത്താർജിക്കുന്നു.....ഇപ്പോഴും അങ്ങനെ ആകുമോ

  • @anusreesreejith153
    @anusreesreejith153 7 часов назад +3

    സ്വന്തം നേട്ടത്തിനല്ലാതെ തികച്ചും രാജ്യസ്നേഹത്തിൽ അധിഷ്ഠിതമായ പ്രവർത്തനമാണ് Rss ന്റെ വിജയരഹസ്യം. ജയ്‌ഹിന്ദ്‌ 🙏🙏🙏

  • @shine1302
    @shine1302 6 часов назад +4

    🇮🇳ഭാരതത്തെ ഭാരതമായി നിൽനിർത്തുന്നത് RSS 🇮🇳🙏

  • @NEYMAR-zi8dv
    @NEYMAR-zi8dv 7 часов назад +6

    ഞാൻ സ്വയം സേവകൻ .🧡

  • @prakashantk1381
    @prakashantk1381 8 часов назад +9

    Rss ഉള്ളത് കൊണ്ട് ഇന്ന് ഭാരതത്തിൽ ഹിന്ദുക്കൾ നില്ല നിൽക്കുന്നു❤❤

  • @kpandurangapai347
    @kpandurangapai347 3 часа назад +1

    Well said ,Ad Jayshankar, Namaste.

  • @sathisrikumar359
    @sathisrikumar359 9 часов назад +5

    Very informative Sir👍👏

  • @nprajan5539
    @nprajan5539 6 часов назад +3

    വളരെ കാലങ്ങൾക്ക് ശേഷം ആദ്യമായാണ് വക്കീൽ സാറിൻറെ വീഡിയോയിൽ ഒരുപാട് പാകപ്പിഴകൾ കാണുന്നത്. പറഞ്ഞത് നല്ല കാര്യങ്ങൾ തന്നെ. പക്ഷേ ആർഎസ്എസ് എന്താണ് എന്ന് ഇനിയും മനസ്സിലായിട്ടില്ല. ആർഎസ്എസ് ഒരിക്കലും ഒരു സന്നദ്ധ സംഘടന അല്ല. അതൊരു സേവാസംഘടന ആണ്...ഈ രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും സേവിക്കുന്നതിന്. ഇന്ന് സംഘ സ്വയംസേവകർ എല്ലാ രംഗത്തും ഉണ്ട്. ഇന്ന് 155 സംഘടനകൾ ഭാരതത്തിന് അകത്തും പുറത്തുമായി ആർഎസ്എസ് ൻറെ ആശയാധിഷ്ഠാനത്തിൽ രംഗത്ത് ഉണ്ട്. അവർ എല്ലായിടത്തും ഉണ്ട്. രാഷ്ട്രീയത്തിലും, പോലീസിലും, സർക്കാർ ഓഫീസിലും, സേവാ രംഗത്തും, ആദിവാസികളുടെ ഇടയിലും എല്ലാം. ഇപ്പൊ മുസ്‌ലിംകളുടെ ഇടയിലും... ഇത് പലർക്കും പുതിയ അറിവായിരിക്കും

  • @BabuBabu-cb7ep
    @BabuBabu-cb7ep 9 часов назад +12

    Jai RSS

  • @rajeshr-tk4nu
    @rajeshr-tk4nu 7 часов назад +6

    ബോലൊ Bharat maata ki jai..ഇതായിരിക്കണം ഇന്ത്യ മൊത്തം മുഴങ്ങേണ്ട മുദ്രാവാക്യം.. RSS ne അഭിവാദ്യങ്ങൾ , ആശംസകൾ ❤

    • @PremKumar-re7xj
      @PremKumar-re7xj 6 часов назад

      Bharat Mata Ki Jai! Jai Bharat!🙏🌹❤️

  • @manumadhavan504
    @manumadhavan504 4 часа назад +1

    രാഷ്ട്രീയ സ്വയംസേവക സംഘത്തിന് എന്റെ വിജയ ദശമി ആശംസകൾ 🙏 രാജ്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഈ സംഘടനയ്ക്ക് എല്ലാവിധ ആശംസകളും 4:38

  • @rejip550
    @rejip550 10 часов назад +10

    r s s nu nooram ജന്മദിനാശംസകൾ

  • @VaradharajTk
    @VaradharajTk 7 часов назад +2

    RSS ന്റെ ചരിത്രം വളരെ ചുരുങ്ങിയ സമയം കൊണ്ട് വ്യക്തമായി അവതരപ്പിച്ച ജയശങ്കർ വക്കീലിന് അഭിനന്ദനവും വിജയദശമി ആശംസകളും നേരുന്നു

  • @SajeevNaiyr
    @SajeevNaiyr 10 часов назад +13

    ❤❤❤Rss❤❤❤Rss❤❤❤

  • @UnnikrishnanUnni-e3z
    @UnnikrishnanUnni-e3z 6 часов назад +2

    പരിപാടി നന്നായി വീണ്ടും ഇത്തരം പരിപാടികൾ പ്രതീക്ഷിക്കുന്നു