ഉപതെരഞ്ഞെടുപ്പിലേക്ക് | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 12 окт 2024
  • ഉപതെരഞ്ഞെടുപ്പിലേക്ക് | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #indianpolitician #keralanews #viralvideo #trendingvideo
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 187

  • @sibim157
    @sibim157 День назад +45

    ഈ ഉപതിരഞ്ഞെടുപ്പിന് ഉത്തരവാദികളായവരിൽ നിന്ന് സാമ്പത്തിക ബാദ്ധ്യത ഈടാക്കണം, വോട്ടർമാരുടെ കഷ്ട്ടപ്പാടിന് ഒരു വിലയും ഇല്ലല്ലൊ.....

  • @mathewkj1379
    @mathewkj1379 День назад +122

    തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരു കാലമില്ലല്ലോ ദൈവമേ. അതാണ് പറയുന്നത് one India one election. അതിന് കോൺഗ്രസ്‌ സമ്മതിക്കില്ല. കോൺഗ്രസ്‌ എന്നെങ്കിലും നല്ലതിന് കൂട്ട് നിൽക്കുമോ?

    • @girijanair348
      @girijanair348 День назад +12

      ഒരിക്കലുമില്ല

    • @Sudeeppk8836
      @Sudeeppk8836 День назад +14

      കോൺഗ്രസ്‌ ഒരു പ്രാദേശിക പാർട്ടിയായി മാറിക്കഴിഞ്ഞു അതുകൊണ്ട് ഒരിക്കലും അവർ സമ്മതിക്കില്ല

    • @SivadasanKandiyil
      @SivadasanKandiyil День назад

      99

    • @babusreedharan3829
      @babusreedharan3829 День назад +1

      സുരേന്ദ്രൻ മൽസരിച്ചാൽ 3ാംസ്ഥാനം ഉറപ്പ്.😂😂

    • @Sudeeppk8836
      @Sudeeppk8836 День назад +1

      @@babusreedharan3829 ഇനിയും ബുദ്ധിവരാത്ത നമ്മൾ ഹിന്ദുക്കൾ തന്നെയാ നമ്മുടെ ശാപം. മുസ്ലീം രാജ്യമായി ഇന്ത്യയെ മാറ്റാൻ നോക്കുന്ന ഇടതിനും വലതനും ഇനിയും വോട്ട് കൊടുക്ക്

  • @bijuworld4649
    @bijuworld4649 День назад +59

    വയനാട് ലോക്സഭാ മണ്ഡലത്തിൽപ്രിയങ്ക ഗാന്ധി ജയിക്കും രാഹുൽഗാന്ധിക്ക് കിട്ടിയ വോട്ട്പ്രിയങ്ക ഗാന്ധിക്ക് കിട്ടില്ല .ഇടതുപക്ഷത്തിന് വോട്ടു കുറയും.ബിജെപിക്ക് വോട്ട് കൂടും ചേലക്കരയിലെകോൺഗ്രസ് ജയിക്കും ബിജെപി രണ്ടാം സ്ഥാനത്ത് വരും ഇടതുപക്ഷത്തിന് നല്ല നിലയിൽ വോട്ട് കുറയും പാലക്കാട് ബിജെപി ജയിക്കുംകോൺഗ്രസ് രണ്ടാം സ്ഥാനത്ത് ഒരു ''ഇടതുപക്ഷത്തിന് നല്ല നിലയിൽ വോട്ട് ചോർച്ച ഉണ്ടാവും

    • @rileeshp7387
      @rileeshp7387 День назад +2

      സ്വപ്നം കാണാം

    • @vipinvijayan9088
      @vipinvijayan9088 День назад +1

      @@rileeshp7387 നടക്കാൻ സാധ്യതയുണ്ട് Cpm ൽ നിന്ന് ഒരുപാട് ആളുകൾ BJP ആകുന്നുണ്ട് ഞാൻ ഉൾപെടെ

    • @vikkymikky1
      @vikkymikky1 День назад +6

      ഇടതു പക്ഷത്തിന് ചോർച്ചയോ 😊 ആ കലത്തിന് മത്സരിച്ച് ദ്വാരം ഇട്ട് കൊണ്ടിരിക്കുന്ന എൽഡിഎഫ് വിശിഷ്യാ സിപിഎം ഇനി ദ്വാരം ഇടാൻ സ്ഥലം ഇല്ലാതെ വിഷമിച്ചിരിക്കുക ആണ്😊

    • @abhijithpv7268
      @abhijithpv7268 День назад

      ചേലക്കര വിലയിരുത്തൽ തെറ്റ് ആണ്

    • @vkarthikeyan5239
      @vkarthikeyan5239 День назад

      Chelakkara Congress & Cpm will lose

  • @appu2589
    @appu2589 День назад +15

    പാലക്കാട് ഒരുകാരണവശാലും എൽഡിഎഫ് വിജയിക്കില്ല മൂന്നാം സ്ഥാനം ഉറപ്പാണ്

  • @vikkymikky1
    @vikkymikky1 День назад +19

    തോറ്റാൽ ഉടനെ ഗോവിന്ദന്റെ ന്യായീകരണം വരും. ഒന്നും ഒന്നിന്റെയും വിലയിരുത്തൽ അല്ല. തോൽവി എന്നത് ശരിയായ അർത്ഥത്തിൽ വൻ വിജയം ആണ്. മൂർത്തമായ സാഹചര്യത്തിൽ ജനം മൂർത്തമായി വോട്ട് ചെയ്തു എന്ന സത്യം മനസ്സിലാക്കണം. ഇനി കഷ്ടകാലത്തിന് എങ്ങാനും ജയിച്ചാലോ… ഉടനെ വരും… പ്രബുദ്ധരായ ജനം ജൈവിക ബുദ്ധി ജീവിയും ലോക സൃഷ്ടാവും ആയ കാരണ ഭൂതന്റെ ലീലാ വിലാസങ്ങൾ കാരണം ആണ് വിജയിച്ചത്. വോട്ട് ചെയ്യുമ്പോൾ ജനത്തിന്റെ വിരൽതുമ്പിൽ ഭൂതം പ്രവർത്തിച്ചതു കൊണ്ട് മാത്രമാണ് എൽഡിഎഫ് വിജയിച്ചത് 😊

  • @prajithlalkktelecommunicat8021
    @prajithlalkktelecommunicat8021 День назад +46

    one INDIA one election ❤

    • @girijanair348
      @girijanair348 День назад +1

      അതാണ് നല്ലതു, നോർത്ത് ഇന്ത്യയിൽ കിടക്കുന്ന പ്രിയംകയെ ഇവിടെ കൊണ്ടു വന്നു ജയിപ്പിച്ചു പബ്ലിക് ഫണ്ട്സ് waste ആക്കുക നിർത്തണം

    • @purushothamankani3655
      @purushothamankani3655 День назад

      ​@@girijanair348
      കറക്റ്റ്

    • @abhinav.r
      @abhinav.r 20 часов назад

      Podroo ​@@girijanair348

  • @pksanupramesh178
    @pksanupramesh178 День назад +20

    12-10-24. നിയമം കൊണ്ട് വരണം. ഒരു സീറ്റിൽ മാത്രം ഒരാൾക്ക് ഒരു സമയത്തു മത്സരിക്കാൻ കഴിയണം.

  • @sankarankarakad7946
    @sankarankarakad7946 День назад +24

    രാഷ്ട്രീയ പാർട്ടികളുടെ ഭാഗ്യം, ഒന്ന് കഴിഞ്ഞാൽ മറ്റൊരു തെരഞ്ഞെടുപ്പ്

    • @sivarajan3399
      @sivarajan3399 День назад +1

      പിരിവ് നടക്കും.

    • @pksanupramesh178
      @pksanupramesh178 День назад +1

      നിയമം പാസ്സാക്കൂ. ഒരാൾക്ക് ഒരു സീറ്റിൽ മാത്രം ഒരു സമയത്തു.

    • @girijanair348
      @girijanair348 День назад +2

      @@pksanupramesh178 ശരി ആണ്‌, എന്നാൽ പിന്നെ രാഹുൽ ഗാന്ധി waste ചെയ്യില്ലായിരുന്നു പബ്ലിക് funds 😂😂😂. ഇപ്പോൾ പ്രിയങ്ക വരുന്നു, ഇവിടെ ജയിച്ചിട്ടു അങ്ങോട്ട്‌ പോകും, പിന്നെ ഭർത്താവിനെ ഇവിടെ അയക്കും. 😂😂😂

  • @paula.i1690
    @paula.i1690 День назад +9

    ലോകത്തിലെവിടെയെങ്കിലും എപ്പോഴും യുദ്ധം ഉണ്ട്. ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് എന്നും ഭൂചലനം കാണും. ഇന്ത്യയിൽ എവിടെയെങ്കിലും എന്നും തെരഞ്ഞെടുപ്പ്. ഇതൊരു ശല്യമായി. ഇത്ര നിത്യ രാഷ്ട്രീയക്കാരെ കേരളത്തിന് ആവശ്യമുണ്ടൊ?

  • @Ramanandan19
    @Ramanandan19 День назад +3

    പാലക്കാട് ഈ പ്രാവശ്യം ഹിന്ദു വോട്ടുകൾ കോൺഗ്രസിൽ നിന്നും എൽ ഡി എഫിൽ നിന്നും വലിയ നിലയിൽ ചോർന്ന് ബി ജെ പി യെ വിജയിപ്പിക്കാൻ ഉള്ള സാധ്യത ഉണ്ട്

  • @vipinvijayan9088
    @vipinvijayan9088 День назад +56

    BJP വിജയിക്കട്ടെ , മാറ്റം ഉണ്ടാകട്ടെ , വികസനം ഉണ്ടാകട്ടെ 💯🔥🔥🔥

    • @rileeshp7387
      @rileeshp7387 День назад +3

      നേമത്ത് വികസനം ഉണ്ടായി രണ്ടാമത്തെ പ്രാവശ്യം തോറ്റ്

    • @vipinvijayan9088
      @vipinvijayan9088 День назад +10

      @@rileeshp7387 ഇപ്പോഴത്തെ നേമത്തെ BJP യുടെ വോട്ട്% അത് 48% ആണ് ഒന്നും ചെയ്യാത്തോണ്ടല്ല BJP ക്ക് വോട്ട് ചെയ്തത്

    • @userktl1162
      @userktl1162 День назад

      😅😅

    • @purushothamankani3655
      @purushothamankani3655 День назад +3

      തീർച്ചയായും..
      സന്ദീപ് വാര്യരെ പോലുള്ള ഒരാൾ നിയമസഭയിൽ വരണം.. എന്നാലേ ഒര് ഗും ഒള്ളു 😊

  • @babukuttan2400
    @babukuttan2400 День назад +15

    സത്യത്തിൽ നാം മതേതരവാദികളോ? ഹിന്ദുവോട്ട്, മുസ്ലീം വോട്ട്, പിന്നോക്കവോട്ട് ,ഇതോ മതേതരത്വം? വയനാട് ശക്തികേന്ദ്രമോ കമ്യൂണൽ കേന്ദ്രമോ?

    • @sudheesudhi
      @sudheesudhi День назад +1

      Truely said..

    • @josephmethanath3490
      @josephmethanath3490 День назад +3

      സത്യത്തിൽ നമ്മൾ മതേതര രാഷ്ട്രമല്ല മതങ്ങളുടെ രാഷ്ട്രമാണ് ഇവിടെ മതേതരം ആകണമെങ്കിൽ ഏക സിവിൽ കോഡ് പൂർണ അർത്ഥത്തിൽ നടപ്പാക്കണം

    • @purushothamankani3655
      @purushothamankani3655 День назад +1

      ചേട്ടാ, ഈ മതേതരം എന്ന് പറയുന്നത് ശുദ്ധ തട്ടിപ്പാണ്.. സത്യത്തിൽ, അങ്ങനൊരു കാര്യം ഇല്ല.. മതം ഇടപെടാത്ത ഏതുകാര്യമാണ് ഒള്ളത് 😊

    • @bijoypillai8696
      @bijoypillai8696 День назад +2

      മതേതരം വെറും വാദം മാത്രമാണ് . കയിലിരുപ്പ് വർഗീയത മാത്രം

    • @sunilnambiar007
      @sunilnambiar007 21 час назад

      Entayalum BJP nilam thodilla

  • @njaanaa645
    @njaanaa645 День назад +7

    Niyamasabhayilum BJP MLA venamennu agrahikkunnavar like adikku comment idu .Allathavar comment ittu deshyam prakadippikku pls

  • @GopinathKovil
    @GopinathKovil День назад +16

    വക്കീലേ ഇന്ദിരാ ഫിറോസ് കട പറിഞ്ഞു നിലം പൊത്തിയത് ഓർക്കുക

  • @Subin-Suresh
    @Subin-Suresh День назад +8

    മൂന്ന് സീറ്റും മൂന്ന് പാർട്ടികൾ കൊണ്ട് പോവും.

    • @purushothamankani3655
      @purushothamankani3655 День назад +3

      ബിജെപിക്ക് ഒര് സീറ്റ്‌ ഒറപ്പ്

    • @RenjithPV-qc4mp
      @RenjithPV-qc4mp День назад +1

      ശെരിയാവാൻ സാദ്യത 99 ശതമാനം😂

    • @sunilnambiar007
      @sunilnambiar007 21 час назад +2

      all 3 seats will win by congress partry

    • @purushothamankani3655
      @purushothamankani3655 21 час назад

      @@sunilnambiar007
      No

  • @JayalalK
    @JayalalK День назад +5

    ഇലക്ഷൻ എന്ന് പറയുന്നത് ഉത്സവമാണ് അത് അത് അഞ്ചുവർഷത്തിൽ മാത്രമായിരിക്കും എന്നുമത് ഭാരതത്തിന്റെ എവിടെയെങ്കിലും ഒക്കെ നടന്നുകൊണ്ടിരിക്കണം ഭാരതത്തിലെ ജനങ്ങൾ എന്നും ജനാധിപത്യത്തിന് വേണ്ടി ശ്രദ്ധിച്ചു കൊണ്ടിരിക്കും അതല്ലേ അതിന്റെ ഒരു രസം

  • @johnmathew8053
    @johnmathew8053 День назад +6

    രാഹുൽ മാങ്കൂട്ടം റാന്നി ആറന്മുള ഇവയിൽ ഒന്നിൽ നിൽക്കട്ടെ...

  • @eapenmg8336
    @eapenmg8336 День назад +2

    രാഹുൽ അടുത്ത പൊതു തെരഞ്ഞെടുപ്പുവരെ wait ചെയ്തു പത്തനംതിട്ടയിൽ മത്സരിക്കെട്ട് ( അടൂർ സാംവരണ മണ്ഡലമാണെങ്കിൽ)

  • @arunsk3935
    @arunsk3935 День назад +5

    സോഡിയം വെള്ളത്തിലിട്ടപോലെ... 😂😂😂... ആദ്യമായ്. കേൾക്കുന്നു ഇങ്ങനെ ഒരു പ്രയോഗം

    • @sreeraj-mh
      @sreeraj-mh День назад +2

      വക്കീൽ അത് ആദ്യം ആയി അല്ല പറയുന്നത്... നേരത്തെയും ആലപ്പുഴ ശോഭ സുരേന്ദ്രനെ പറ്റി പറഞ്ഞിട്ടുണ്ട്

    • @ceeyem7482
      @ceeyem7482 День назад

      സോഡിയം.....ആണോ...../
      മഗ്നീഷ്യം.........ആണോ......
      വെള്ളത്തിൽ...ഇട്ടാൽ...
      Speed boat....പോലെ.....
      ഓടുന്നത്......
      എന്ന്......ഒരു.....സംശയം...????

    • @sreeraj-mh
      @sreeraj-mh 21 час назад +1

      @@ceeyem7482 മഗ്‌നീഷ്യം എങ്ങനെ ആണെന്ന് എനിക്ക് അറിയില്ല... പക്ഷെ സോഡിയം പൊട്ടി പൊട്ടി തെറിച്ചു speed ൽ എല്ലായിടത്തും എത്തും

  • @user-wwall
    @user-wwall День назад +3

    6 മാസ പെൻഷൻ കുടിശ്ശിക ലഭിക്കാതെ കൊടുക്കില്ല വോട്ട് ...

  • @ramanbaburajan63
    @ramanbaburajan63 День назад +2

    'സോഡിയം വെള്ളത്തിലിട്ട പോലെ'
    അതു കലക്കി സാറേ 😂

  • @ebrahimca
    @ebrahimca День назад

    Pls analyse below news link dear Adv jayasakar

  • @vivekkv8746
    @vivekkv8746 День назад +3

    Devikulam Election undaguo?

  • @sathyaprabhanv398
    @sathyaprabhanv398 День назад +6

    നെയ്യാറ്റിൻകര അല്ല നേമം
    ആയിരുന്നു

    • @johnmathew8053
      @johnmathew8053 День назад

      നെയ്യാറ്റിൻകര CPM MLA സെൽവരാജ് രാജി വച്ച് വീണ്ടും Congress Ticket ൽ മത്സരിച്ച കാര്യം ആണ് അദ്ദേഹം പറഞ്ഞത്...

    • @executive.9037
      @executive.9037 День назад

      നെയ്യാറ്റിൻകര തന്നെ ആണ്.R ശെൽവരാജ് രാജി വെച്ച ഒഴിവിലേക്ക് ആയിരുന്നു തെരഞ്ഞെടുപ്പ്.

  • @manojmamminiyan3716
    @manojmamminiyan3716 День назад

  • @botpolice2566
    @botpolice2566 День назад +11

    Shobha Surendran nilkanam

  • @jamesmammen396
    @jamesmammen396 День назад +4

    കെ ജെ പി പ്രസിഡണ്ട് സുരേന്ദ്രൻ ഏതു മണ്ഡലത്തിലും എത്ര മണ്ഡലത്തിലും മത്സരിക്കാനും തോൽക്കാനും എപ്പോഴും തയ്യാറാണ്. തിരഞ്ഞെടുപ്പ് ഫണ്ടും വോട്ടു മറിക്കുമ്പോൾ കിട്ടുന്ന കുഴലിലുമാണ് അദ്ദേഹത്തിന് താൽപര്യം.

  • @dingribeast
    @dingribeast День назад +4

    How 98 will become 96?? One seat is already from UDF.

  • @alexandermathews3601
    @alexandermathews3601 День назад +13

    Coming election huge christian and hindu vote will goes to BJP

    • @purushothamankani3655
      @purushothamankani3655 День назад

      Yes; may be because of the wakf effect..
      but, it was not at all a factor in haryaana elections, where Congress got 40% vote share.. the difference of vote share with that of bjp is less than 1%

  • @ajithellath371
    @ajithellath371 День назад

    👍

  • @suluc2913
    @suluc2913 День назад

    Gm,Sir. "VIJAYADESAMI ASAMSAKAL" 🙏🙏🙏🙏🙏🙏🙏🙏

  • @ShikhaSreejith-n9q
    @ShikhaSreejith-n9q День назад +4

    തൃശൂർ സുരേഷ്ഗോപി തോൽക്കുമെന്നാ ബക്കീൽ പ്രവചിച്ചത്!😂

    • @anilbn4889
      @anilbn4889 День назад

      തെറ്റും പറ്റാം 👍

    • @RGH_PBA
      @RGH_PBA 21 час назад

      അതെ പറ്റുന്നുള്ളു 🤣

  • @pradeepkumarakgood685
    @pradeepkumarakgood685 День назад +2

    ഇരട്ടച്ചെങ്ങന്റെ ഭരണപരിഷ്കാരം മൂലം പ്രിയങ്ക തോൽക്കാനാണ് സാധ്യത?

  • @AnuJineesh-q4i
    @AnuJineesh-q4i День назад +3

    Sir sfio case evide poyi? Oru video

  • @hakkimekm9386
    @hakkimekm9386 День назад +2

    വക്കീലേ വയനാട്ടിൽ ഹസൻ മത്സരിച്ചാൽ തോൽക്കും

  • @babusankaran8064
    @babusankaran8064 День назад

    Election act needs timely change.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk День назад +1

    ഡീൽ ആരംഭിച്ചു കാണുമോ വക്കീലേ..... 😅

  • @philiposep.s8087
    @philiposep.s8087 День назад +8

    RSS നെ എന്തിന് മാറ്റി നിർത്തണം, അവരും വരട്ടെ...........

  • @bijoypillai8696
    @bijoypillai8696 День назад +1

    അണികൾ ഇല്ല, ബൂത്തിൽ ഇരിക്കാൻ പോലും ആളില്ല, കയിൽ കാശില്ല, പരസ്പരം പാര വയ്പ്പ്... എന്നിട്ട് CONG പറയുന്നു ജയിക്കും പോലും... അതും ( CPM - BJP) കൂട്ട് മുന്നണിയോട്.. ഹ ഹ .. 😅

  • @rileeshp7387
    @rileeshp7387 День назад +2

    തൊണ്ണൂറ്റി ആറ് അല്ല തൊണ്ണൂറ്റി ഏഴ് ആണ്

  • @jagadheeshmb1729
    @jagadheeshmb1729 День назад +5

    പാലക്കാട്‌ ബി ജെ പി അങ്ങ് അടുക്കും അതാണ് കാണുന്നത്

  • @ramukunnambath
    @ramukunnambath 23 часа назад

    ജയിക്കും LDF എന്നിട്ട് വേണം കൊരവള്ളി ചെത്താൻ 😮

  • @pksanupramesh178
    @pksanupramesh178 День назад +1

    വയനാട് ഗാന്ധി കുടുംബത്തിന് 😂

  • @lalithanpspullarkat4848
    @lalithanpspullarkat4848 День назад

    Good morning sir ❤❤❤

  • @gerhardengel844
    @gerhardengel844 День назад

    കമന്റുകളിൽ പ്രതിഫലിക്കുന്ന ആകെ വികാരം രാഷ്ട്രീയ ആവേശം, നിരാശ, പ്രതീക്ഷ, പരിഹാസം എന്നിവയുടെ ഒരു ചിട്ടയായ സമന്വയമാണ്. കേരളത്തിലെ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കെന്ദ്രീകരിച്ച് BJP, കോൺഗ്രസ്, LDF, പ്രാദേശിക രാഷ്ട്രീയങ്ങൾ എന്നിവയെ കുറിച്ച് സജീവ ചർച്ചകൾ നടക്കുന്നു. BJPയുടെ ശക്തി വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നവരും പാലക്കാട് പോലുള്ള മണ്ഡലങ്ങളിൽ വിജയ സാധ്യത കുറവാണെന്ന് സംശയിക്കുന്നവരും ഉള്ളത് ചർച്ചകളെ രസകരമാക്കുന്നു. തൊട്ടുതോറ്റു നടക്കുന്ന തെരഞ്ഞെടുപ്പുകളിലും ഭരണത്തിലെ അപാകതകളിലും ചിലർ നിരാശ പ്രകടിപ്പിക്കുന്നു. "One Nation, One Election" രൂപത്തിലുള്ള പരിഹാരം ഇതിന് ആവശ്യമാണെന്നാണ് ചിലരുടെ അഭിപ്രായം. കൂട്ടുകക്ഷികൾ, വോട്ടർമാരുടെ വീക്ഷണങ്ങൾ എന്നിവയെ കുറിച്ചുള്ള സംശയാസ്പദമായ സമീപനങ്ങളും വോട്ടിന്റെ മാറ്റങ്ങളും ചർച്ചയിൽ പ്രത്യക്ഷമാണ്. പ്രശ്നങ്ങളോടുള്ള പരിഹാസഭാവവും ചില നേതാക്കളുടെ പരാജയത്തിൽ സംതൃപ്തിയും കമന്റുകളിൽ കാണാം. ഭരണത്തിൽ മാറ്റം വരണമെന്നും രാഷ്ട്രീയക്കാർ പ്രതീക്ഷകൾ നിറവേറ്റണമെന്നും ഒരുവിഭാഗം അഭിപ്രായപ്പെടുന്നു. ചർച്ചകളിൽ പ്രഗത്ഭതയ്ക്കും സംശയത്തിന്നും ഇടം നൽകുന്ന ഈ കമന്റുകൾ ആശാവഹ ഭാവനയും നൈരാശ്യവും ഒരേ സമയം പ്രതിഫലിപ്പിക്കുന്നു, പൊതുവേ കേരളത്തിന്റെ വൈവിധ്യമാർന്ന രാഷ്ട്രീയ ചിന്താഗതികളെ വ്യക്തമാക്കുന്നു.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk День назад

    ഉടൻ വരുന്നൂ... കേന്ദ്ര ഏജൻസികൾ.....😅

  • @manukkdmanu7296
    @manukkdmanu7296 День назад +2

    ഹരിയാനയിലെ റിസൾട്ട് വന്നതിന് ശേഷം നമ്മുടെ വാറുണ്ണിയും, പപ്പുവും കൂടി പഠായിലേക്കും , ഇറ്റലിയിലേക്കും ജിലേബി കയറ്റുമതി ആരംഭിച്ചത് കൊണ്ടായിരിക്കും ഇപ്പോൾ ഇവർ വാർത്തകളിൽ ഒന്നും വരാത്തത്🤭🤪

  • @manojck9205
    @manojck9205 22 часа назад

    പ്രിയങ്ക പാകിസ്ഥാനിൽ നിന്നാലും ജയിക്കും...

  • @josejames1859
    @josejames1859 День назад

    രമ്യ ഹരിദാസ് തന്നെ ജയിക്കും

  • @josecj6829
    @josecj6829 День назад +2

    We want one nation one election

    • @purushothamankani3655
      @purushothamankani3655 День назад

      എന്നാലും ഇതുപോലുള്ള ഘട്ടങ്ങളിൽ ഉപ തെരഞ്ഞെടുപ്പ് അല്ലാതെ മറ്റ് മാർഗമില്ല..

  • @vishnusankarankottarappatt7882
    @vishnusankarankottarappatt7882 День назад

    Sir how she is priyanka Gandhi wadra? It is supposed to be priyanka wadra know? Otherwise they will never leave the Gandhi

  • @sreeraj-mh
    @sreeraj-mh День назад +1

    ഒരു കാര്യം പറഞ്ഞത് ശരി ആണ് പാലക്കാട്ടുകാർക്ക് ഷാഫിയെ ഇഷ്ട്ടം ആണ്... BJP ക്കാരൻ ആയ എനിക്കും പുള്ളിയെ കുറ്റം പറയാൻ ഒന്നും ഇല്ലാ... പക്ഷെ കൽപ്പാത്തി പോലെ കൊടുന്തിരപ്പുള്ളി ആഗ്രഹാരം പോലെ ഉള്ള മേഖലയിലെ വോട്ട് ഷാഫി എന്ന വ്യക്തിക്ക് കിട്ടുന്ന vote ആണ്... ഷാഫി അല്ലാതെ ആര് വന്നാലും ആ വോട്ട് BJP പിടിക്കും... മുനിസിപ്പാലിറ്റി muslim vote CPM split ചെയ്‌താൽ BJP ക്ക് easy victory ആണ്... BJP ശേഖരീപുരം പിന്നെ മൂത്താൻതറ vadakkanthara എന്നിങ്ങനെയുള്ള സ്ഥലങ്ങൾ വളരെ കൂടുതൽ ജന സംഖ്യ ഉള്ളവ ആണ്... കഴിഞ്ഞ തവണ 3 ബൂത്തുകളിൽ മുഴുവൻ vote BJP ക്ക് ആണ്... അത്രേം strong ആണ് അവിടെBJP കഴിഞ്ഞ തവണ CPM ഏതോ ഒരു പൊട്ടനെ സ്ഥാനാർഥി ആക്കി അതുകൊണ്ട് CPM vote ഷാഫിക്ക് പോയി ഇത്തവണ നല്ല സ്ഥാനാർഥി ആണേൽ കോൺഗ്രസ്‌ തേഞ്ഞു ഒട്ടും

    • @purushothamankani3655
      @purushothamankani3655 День назад

      Bjp ജയിക്കാനാണ് കൂടുതൽ സാധ്യത.. അവരെ മാത്രം എന്തിന് മാറ്റി നിർത്തണം.. അവരുടേം ഒര് mla നിയമസഭയിൽ വരട്ടെ 😊👍

  • @Active22923
    @Active22923 День назад

    തൃശ്ശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് ആണെന്ന് പറഞ്ഞത് പോലെ 😅

  • @renjiths.9672
    @renjiths.9672 20 часов назад

    Cipm B jp deal undakum

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y День назад +1

    അങ്ങനെ ആണെങ്കിൽ രണ്ട് സീറ്റ്‌ തെരഞ്ഞെടുപ്പു കൂടാതെ BJP ക്ക്‌ കൊടുത്താൽ സമയത്തിലും പണവും ലാഭിക്കാം BJP ക്ക്‌ സന്തോഷവും നിയമസഭയിൽ ഒരു അനക്കവും ആകില്ലേ.

  • @josephkj426
    @josephkj426 День назад +1

    Pinarayi riyas Govindan sasi LDF CPIM bjpkkk vote marikkkkum.

  • @prarthanajanani829
    @prarthanajanani829 День назад +3

    ശോഭ സുരേന്ദ്രൻ💪❤️
    പാലക്കാട് മത്സരിപ്പിക്കണം.. ജയം ഉറപ്പ്.
    ശോഭയെ പാലക്കാട് ബി ജെ പി ഒരു വിഭാഗം നേതാക്കൾ കാലുവാരാൻ സാധ്യത കൂടുതലാണ്.

  • @kalkki9789
    @kalkki9789 День назад +5

    പാലക്കാട്ട് ബിജെപി ജയിക്കില്ല, kjp തോൽപിച്ചോളും.

    • @njaanaa645
      @njaanaa645 День назад +3

      Janangal jaippicholum

  • @akhileshkumarsl1064
    @akhileshkumarsl1064 19 часов назад

    AdvSir E Sreedaran sir nilkan chance illee
    Aaa sir ayirunnagyl bjp jaykum

  • @baskaranc4223
    @baskaranc4223 День назад

    🎉😅

  • @raviravindran3905
    @raviravindran3905 День назад +1

    Bodham ullavar mathram BJPkku vote cheyyum. Bodham illathavar mattu partikku vote cheyyum. CAA agitators mainly vote for congi and commie.

  • @ManjummalBoys
    @ManjummalBoys День назад +3

    കേരളത്തിൽ എന്ത് തെരഞ്ഞെടുപ്പ് വന്നാലും മാമ കൾക്ക് താൽപര്യം ബിജെപി കോൺഗ്രസ് ഡീൽ, ബിജെപി സിപിഎം ഡീൽ എന്ന പഴകി ദ്രവിച്ച, ഒരു ഉപകാരവും ഇല്ലാത്ത ഈ ഒറ്റ കാര്യം ചർച്ച ചെയ്യാനാണ്.

  • @surendranmk5306
    @surendranmk5306 День назад +2

    .

  • @sajeemasalim5369
    @sajeemasalim5369 22 часа назад

    Munnani Rashtreeyam Parayathe Vargheeyatha Parayoo Sankaraaa

  • @HareeshMoideen
    @HareeshMoideen День назад +1

    Any way congress will win

    • @raviravindran3905
      @raviravindran3905 День назад

      Congress jayichal adutha pravasyam commi varum. Commiye ini ivide venda.

  • @mohanana2286
    @mohanana2286 День назад +5

    തലയിൽ ഓളമുള്ള രാജ്യ സ്നേഹി കൾ . ബീജേപ്പി യ്ക് ഓട്ട് ചെയ്താൽ നല്ലത്..

    • @rileeshp7387
      @rileeshp7387 День назад

      ബ്രിട്ടീഷ് കാരുടെ കാലു നക്കു ന്നത്ത് രാജ്യസ്നേഹം ആണോ

    • @nahum805
      @nahum805 День назад

      വിത്ത് എടുത്ത് കുത്തി തിന്നുന്ന ബിജെപി,

    • @userktl1162
      @userktl1162 День назад

      രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്നതാണ് രാജ്യസ്നേഹം 😅

    • @സ്വാമിഇഡലിപ്രിയാനന്ദൻ
      @സ്വാമിഇഡലിപ്രിയാനന്ദൻ День назад

      ​@@rileeshp7387 എഴുപതി ഏഴു (77)വർഷം ആയി ബ്രിട്ടീഷ് കാർ ഇവിടം വിട്ട് പോയിട്ട് 🙄അന്തമാൻ ജയിലിൽ തോക്ക് തലയിൽ വച്ചാൽ മോഹൻലാൽ ഷൂ നക്കുന്നത്... ടിനു ആനന്ദ് ന്റെ വായിൽ ചോർപ്പ് വച്ചു മലം ഒഴിക്കുന്നത് ഒക്കെ പ്രിയദർശൻ കാണിച്ചിട്ട് ഉണ്ട് 🤔 ഇതൊന്നും പരിഹസിക്കേണ്ടത് അല്ല... നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും k സുരേന്ദ്രൻ ഇപ്പോൾ ഇംഗ്ലണ്ട് ൽ പോയി സായിപ്പ് ന്റെ ഷൂ നക്കി എന്തോ ആവശ്യം സാധിക്കാൻ എന്ന് 🙃

    • @bijoypillai8696
      @bijoypillai8696 День назад

      സംഘി തീവ്രവാദികൾ സ്വപ്നം കാണണ്ട ; K സുരേന്ദ്രൻ പിണറായിയുടെ അടിമ...

  • @Abhi-n3o
    @Abhi-n3o День назад +1

    Keralathiley bjp jayaikanam ennu ullathu kondu paryukaya k surendraney aa sthanthu ninnu matti kurachoode kazhivulla oru manushyaney athil iruthuka bjpyodu sneham ullathu kondu paryukaya

  • @dubaivloges1033
    @dubaivloges1033 День назад

    Palakkad bjp
    chelekkra ldf

  • @AshokkumarKalayil
    @AshokkumarKalayil День назад

    Only bjp can lead india to progress. Support bjp.

  • @Sree-w7e
    @Sree-w7e День назад +2

    പ്രിയപ്പെട്ട കോൺഗ്രസ് ജ്യോത്സ്യാ, ഇതൂടൊന്ന് പറയണേ.
    1. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സജി ചെറിയാൻ തോറ്റോ?
    2. തൃശ്ശൂരിൽ വഴി നീളെ വ്യക്തിപ്രഭാവം ഒലിപ്പിക്കുന്ന താങ്കളുടെ സ്ഥാനാർത്ഥി വിജയിച്ചോ?
    3. ഹരിയാനയിൽ കർഷകരുടെ ഗുസ്തിമൂലം കോൺഗ്രസ് ജയിക്കുമെന്ന താങ്കളുടെ പ്രവചനം നടന്നോ?
    4. വെളുപ്പാൻ കാലം, വെളുപ്പാൻ കാലം കോൺഗ്രസ്സിനെ ഉദ്ധരിപ്പിക്കാൻ നടത്തുന്ന കസർത്ത് വല്ല പഴന്തുണിയിലും പ്രയോഗിച്ചിരുന്നെങ്കിൽ അതിപ്പോൾ കൊടിമരമായേനെ!

    • @bijoypillai8696
      @bijoypillai8696 День назад

      BJP ക്കും, CPM നും ക്യാപ്സ്യൂൾ 💊💊 ഉണ്ടാക്കി കൂലിയെഴുത് നടത്തുന്നത് ഒരേ സൈബർ സെല്ലിൽ നിന്നാണ്.. ( same PR agency )..

  • @sharoonk3212
    @sharoonk3212 День назад

    Ellayidathum musleem vote pradhanyam! Hinduvinum christianum enth cheyan sadikumenn pravarthich kanikanula samayam athikramichu….

  • @MrAHEMBRAHMASMI
    @MrAHEMBRAHMASMI День назад

    ഇല്ല സാർ
    ഈ എലെക്ഷൻ കഴിയുമ്പോൾ പിണറായി 100 കടക്കും
    അതിനാണ് അൻവറിനെ ഈ കളി കളിപ്പിയ്ക്കുന്നത്
    പ്രതിപക്ഷ വോട്ടിൽ ഭിന്നത വരുത്തി LDF നെ ജയിപ്പ്പിയ്ക്കുക
    ഈ തന്ത്രം ഫലം കണ്ടാൽ അടുത്ത തിരഞ്ഞെടുപ്പിൽ കുറച്ചു കൂടി നല്ല തന്ത്രം പയറ്റി വീണ്ടും അധികാരത്തിൽ വരിക
    ഇത്രേ ഉള്ളു
    ഇത് മനസിലാക്കാൻ മോസാദിന്റെ അടുത്തെങ്ങും പോകണ്ട

  • @sivadaspc3015
    @sivadaspc3015 День назад

    Jai Jaishankar ❤❤❤

  • @abdulkhader7991
    @abdulkhader7991 День назад +1

    അൻവർ പറഞ്ഞതിനുശേഷം ഒരു മിതത്വം വന്നിട്ടുണ്ടോ ബാക്കിയെല്ലാം

    • @Bibin2083
      @Bibin2083 День назад +3

      തോന്നൽ മാത്രം 😆

    • @rasputin7880
      @rasputin7880 День назад +2

      സത്യം. അൻവറിനെ പ്രകോപിപ്പിക്കാതിരിക്കാൻ വക്കീൽ ശ്രദ്ധിക്കുന്നുണ്ട്.. 😂

    • @sh.d3885
      @sh.d3885 День назад

      ഒവ്വ, വക്കീലിന് ആരെയും ഭയം ഇല്ല ❤​@@rasputin7880

    • @ChandranKuniyil-mu8xs
      @ChandranKuniyil-mu8xs День назад +1

      ​@@rasputin7880
      അതിനു ശേഷവും നന്നായിത്തന്നെ manthiyittund

    • @ChandranKuniyil-mu8xs
      @ChandranKuniyil-mu8xs День назад

      സുരേന്ദ്രൻ നിന്നാൽ BJP ക്കാർ തന്നെ തോല്പിക്കും. അത്രയ്ക്ക് വെറുപ്പാണയാളോട്

  • @JayalalK
    @JayalalK День назад

    സാറും ഒരു സംഘിച്ചായി ആണല്ലേ വയനാട് രാഹുൽഗാന്ധി ഉപേക്ഷിച്ചു എന്നു പറയുന്നതിൽ അദ്ദേഹം തീർച്ചയായും ഉത്തരേന്ത്യയിൽ അല്ലേ ഇന്ത്യൻ രാഷ്ട്രീയത്തിന് വേണ്ടി ഭാരതത്തിനു വേണ്ടി നിലനിന്നുകൊണ്ട് പ്രവർത്തിക്കേണ്ടത് ഇലക്ഷൻ എന്നു പറയുന്നത്

    • @sudheesudhi
      @sudheesudhi День назад +2

      Ennal pinne avide thanne nninnal mathiyayirunnillle

    • @prs8031
      @prs8031 День назад +1

      പൊട്ടൻ ഗാന്ധി പട്ടായയിൽ പോയി ജയിക്കട്ടെ😂

    • @purushothamankani3655
      @purushothamankani3655 День назад

      ​@@sudheesudhi
      എങ്ങനാണ് നോർത്ത് ഇന്ത്യയിൽ ജയിച്ചത്.. അത് പറയാതിരിക്കുന്നതാണ് ഭേദം 😊

    • @sudheesudhi
      @sudheesudhi День назад

      @@purushothamankani3655 ഇവിടെയുള്ള നേതാക്കന്മാർക്ക് ഒരു സീറ്റ് കിട്ടുന്നത് കളയുന്നു..

  • @KmL-el9we
    @KmL-el9we День назад +3

    സർ കൊങ്ങി ആണോ അവസാനം ബിജെപി ഒരു കൊട്ട്

  • @ArunCinemaLover
    @ArunCinemaLover День назад

    ഇത് തന്നല്ലേ നീ തൃശ്ശൂരും പറഞ്ഞത് 😂

  • @sivaprasadpv6333
    @sivaprasadpv6333 20 часов назад

    വക്കിൽ കണക്കിൽ മോശം ആണോ. രണ്ടും തോറ്റാൽ 98 എന്നത് 96 ആകില്ല. 97 ആണ്
    ആകുക.

  • @gopinathannair1432
    @gopinathannair1432 День назад

    Gpoda.chakara.patti