പണം വേണോ എന്ന് ആവശ്യപ്പെടുന്നു ;പ്രാരാബ്ധങ്ങൾ മൂലം അതെടുക്കുന്നു പിന്നെ നടക്കുന്നത് ഇങ്ങനെ

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 1,2 тыс.

  • @JasmiJasmi-t9o
    @JasmiJasmi-t9o 20 дней назад +936

    ഈ മൈക്രോ ഫിനാൻസ് നിർത്തലാക്കിയാൽ എല്ലാ കുടുംബവും രക്ഷപ്പെടും

    • @beenap1566
      @beenap1566 20 дней назад +25

      Innu sadaranakkarude aavasiyangal niraverunnathu essaffu polulla small finance bankukal ullathuk9ndanu.

    • @ManojManu-sd9pg
      @ManojManu-sd9pg 19 дней назад

      കൊള്ള പലിശ വാങ്ങി ആണെന്ന് മാത്രം ​@@beenap1566

    • @dittoantony1326
      @dittoantony1326 19 дней назад +15

      Adakan pattulengil loan edukaruth. It's not bank problem. Before signing documents she should think.

    • @notuubbnmkkkmnnnn
      @notuubbnmkkkmnnnn 19 дней назад +5

      Entho karyatina poyi edkan poknath 😂😂 anit avrde kuttam 😂

    • @mdscablevisionkulathoor8484
      @mdscablevisionkulathoor8484 19 дней назад +3

      ഉള്ളത് കൊണ്ട് ജീവിച്ചാൽ പോരെ ബിവറേജ് നിർത്തലാക്കിയാലേ കള്ളുകുടി നിർത്തൂ എന്നു പറയുന്ന അതേ ഞായം

  • @johnaryanad5467
    @johnaryanad5467 20 дней назад +438

    Bajaj ഫിനാൻസ് ഇതുപോലെ ആണ്. പിന്നെ ഓണ്ലൈൻ ലോണുകളും

  • @VkH-fs9ku
    @VkH-fs9ku 19 дней назад +324

    Loan എടുത്താൽ തിരിച്ചടക്കണം.. ചെറുകിട ബാങ്ക് മൈക്രോ ഫിനാൻസ് വന്നത് കൊണ്ട് സാധാരണക്കാരന് ഒരു 50'000 രൂപ വരെ ലോൺ എടുത്തു എന്തെങ്കിലും ഒക്കെ ചെയ്യാൻ കഴിയുന്നു.. അല്ലാതെ ഇവിടുത്തെ ഏതെങ്കിലും ബാങ്ക് സാധാരണക്കാരന് ഒരു ലോൺ കൊടുക്കുവോ ഇല്ലല്ലോ.. ആൾ ജാമ്യം, gevornment ജോബ് ഉള്ളവരുടെ ജാമ്യം.. ആധാരം, 50 വർഷം മുൻപ് അപ്പൂപ്പൻ മൂത്രം ഒഴിച്ച പായയും കിടക്കയും.. അങ്ങനെ അങ്ങനെ നീളുന്നു അവന്റെയൊക്കെ അമ്മുമ്മേടെ... നിബന്ധനകൾ... മൈക്രോ ഫിനാൻസ് ഒരു ഗ്രൂപ്പ് ലോൺ ആണ്.. കൃത്യമായി തിരിച്ചു അടക്കണം...വീണ്ടും ലോൺ എടുക്കാം വേണമെങ്കിൽ...

    • @divyarajs2174
      @divyarajs2174 19 дней назад +14

      💯

    • @omanavinod3650
      @omanavinod3650 19 дней назад +6

      സത്യം

    • @shajitk
      @shajitk 19 дней назад +4

      Intrest rate lasham kuduthal anenne ollu 27% saramillya,,😜

    • @VkH-fs9ku
      @VkH-fs9ku 19 дней назад +9

      @@shajitk മറ്റു പേർസണൽ ലോണിനോ, ഹോം ലോണിനോ ഒന്നും ഇന്ട്രെസ്റ് ഇല്ല.. ചുമ്മാതങ് തരും...

    • @keeleri_achu-999
      @keeleri_achu-999 17 дней назад

      ലോൺ എടുത്താൽ തിരിച്ചടയ്ക്കണം അതിനല്ലേ അവിടെ ഡോക്യുമെന്റ്സ് മേടിച്ചു വെക്കുന്ന തിരിച്ചടച്ചില്ല എങ്കിൽ അവർക്ക് ഡോക്കുമെന്റ്സ് വെച്ച് അത് ജപ്തി ചെയ്യാമല്ലോ അല്ലെങ്കിൽ അടുത്ത നിയമനടപടി സ്വീകരിക്കാമല്ലോ വിളിച്ചു കൊണക്കണ്ട കാര്യമുണ്ടോ

  • @avani3104
    @avani3104 7 дней назад +16

    ഇത് വളരെ നല്ല വീഡിയോ, ഇതിന് നിയമപരമായി ഒരു പരിരഷ ആവശ്യം

  • @sajivarghese6561
    @sajivarghese6561 18 дней назад +247

    ഞാൻ ഇവരുടെ ലോൺ എടുത്തിട്ടുണ്ട്.. മുടങ്ങാതെ അടച്ചു തീർത്തു...ഒരു പ്രസ്നവും ഇല്ല... ഇന്ന് നമ്മുടെ നാട്ടിൽ ജീവിക്കണം എങ്കിൽ ഇതു പോലെ ലോൺ എടുക്കണ്ട അവസ്ഥയാണ്

  • @shajigeorge4071
    @shajigeorge4071 18 дней назад +70

    വഞ്ചിനാട് ഫിനാൻസിൽ നിന്നും ലോൺ തുക 45000 രൂപ ആയിരുന്നു, അതിൽ നിന്നും പ്രോസ്സസ്രിംഗ് ഫീ ആയി 900 രൂപയും, ഡോക്യുമെൻ്റേഷൻ ഫീ ഇനത്തിൽ 1400 രൂപയും കഴിഞ്ഞിട്ട് കിട്ടിയത് 42700 രൂപ മാത്രം, അതുകൂടാതെ അവരുടെ പ്രൊഡക്ട് കൂടി വാങ്ങണമെന്ന വ്യവസ്ഥയിൽ ഒരു ഗ്യാസ് സ്റ്റൗ കൂടി വാങ്ങേണ്ടിവന്നു, അതിൻ്റെ വില 5414 രൂപയും, മനുഷ്യൻ്റെ ആവശ്യത്തെ പരമാവധി ചൂഷണം ചെയ്യുന്ന, ഒരാഴ്ച്ച പോലും ഒരു വിട്ടുവീഴ്ച്ചയും തരാത്ത സമീപനം ആണ് ഇവരുടേത്,

    • @AkhillalSwds
      @AkhillalSwds 18 дней назад

      Pinne enthu myrinanu eduthath ithokke arinjikond,kuninju nilkk loan adakan pattillenkil

    • @jithiljayakumar5410
      @jithiljayakumar5410 17 дней назад +1

      സത്യം..

    • @savetalibanbismayam7291
      @savetalibanbismayam7291 8 дней назад

      Manapuram Aashirvad Loan Engane....

    • @shajigeorge4071
      @shajigeorge4071 8 дней назад

      @@savetalibanbismayam7291 എല്ലാം കണക്കാ

    • @anjus1289
      @anjus1289 8 дней назад +3

      അങ്ങനെ ആണേൽ എടുക്കാതെ ഇരുന്നാൽ പോരെ

  • @jaikishankj
    @jaikishankj 19 дней назад +216

    വിളിക്കുന്നവർ അല്ല കുറ്റക്കാർ അവർക്ക് അതിലും വലിയ പ്രെഷർ ഉണ്ട് മുകളിൽ ഉള്ള മാനേജറിൽ നിന്നും.....

    • @user-rd2md5ee2z
      @user-rd2md5ee2z 17 дней назад +10

      ഇത് അറിഞ്ഞുകൊണ്ട് ആണ് എല്ലാവരും ഈ പണിക്ക് പോകുന്നത്... അപ്പോ പിന്നെ അതൊക്കെ സഹിക്കേണ്ടി വരും... പറ്റില്ലെങ്കിൽ വേറെ പണിക്ക് പോണം

    • @jasminejasi19
      @jasminejasi19 9 дней назад

      Vilikunnark orale kond loan adicha cash kittum

    • @rejijoseph2659
      @rejijoseph2659 2 дня назад

      ​@@user-rd2md5ee2z ലോൺ എടുക്കുന്ന ആൾക്ക് അറിഞ്ഞൂടെ തിരിച്ചടക്കണമെന്ന്

  • @sarithababuraj2710
    @sarithababuraj2710 15 дней назад +26

    സർ പറയുന്നത് സത്യം ഇതു പോലെ ഒരുപാട് ജനങ്ങൾ പുറത്തു പറയാൻ മടിക്കുന്നു ചേച്ചി നല്ല തന്നൂചെയ്തത് 👍🏻👍🏻🔥

  • @SupriyaSupriya-qj2sp
    @SupriyaSupriya-qj2sp 6 дней назад +14

    ഇസാബ് മൈക്രോഫിനാൻസിൽ നിന്നും പൈസ എടുത്തിട്ടുള്ള ഒരു വ്യക്തി തന്നെയാണ് സാർ ഞാനും ഒരു പ്രാവശ്യം ഈ അമ്മ അടച്ചില്ല എങ്കിൽ 700 രൂപ 800 രൂപയാണ് അവര് ഇൻട്രസ്റ്റ് കൂട്ടുന്നത് ഒരു പ്രാവശ്യത്തത് ഇങ്ങനെ ഒരു ചാനലിൽ കാണിച്ചത് തന്നെ വളരെ സന്തോഷം ഞങ്ങളെപ്പോലുള്ളവർക്ക് ഒരുപാട് ഉപകാരപ്പെടും വളരെ ഉപകാരമായി

  • @archanaaachus4275
    @archanaaachus4275 19 дней назад +191

    100 % ആ സ്ത്രീ ആണ് തെറ്റുകാരി. ഞാന്‍ ESAF ല്‍ നിന്നും ലോണ്‍ എടുത്തിട്ടുണ്ട് കൃത്യമായി തിരിച്ചു അടവ് നടത്തുന്നത് കൊണ്ട് എന്നെ ഇന്ന് വരെ ആരും ഭീക്ഷണിപെടുത്തിയിട്ടില്ല. ലോണ്‍ തരുന്ന ദിവസം തന്നെ BANK STAFF കൃത്യമായി അവരുടെ നിയമങ്ങളും, തിരിച്ചടവ് നടത്തേണ്ട DATE, TIME, എന്നിവ പറഞ്ഞു തരും. LOAN എടുത്താല്‍ മാത്രം പോര തിരിച്ചടവ് നടത്താനും കഴിയണം.

    • @prasadkumar6430
      @prasadkumar6430 18 дней назад

      @@archanaaachus4275 സർക്കാർ ഉധ്ധിയോഗസ്ഥൻ ആകും അല്ലെ

    • @lakshmivijayalakshmi3593
      @lakshmivijayalakshmi3593 18 дней назад +5

      Valare sariyanu👍.njaan ujjevanil ninnu lon eduthittundu.oru kuzhappavumilla.

    • @prasadkumar6430
      @prasadkumar6430 18 дней назад

      @@archanaaachus4275 കൃതിയ മായാ സർക്കാർ ജോലിപോലെ വരുമാനം ഉള്ളവർക്കെ ഇനി ലോൺ എടുക്കാൻ പറ്റൂ അല്ലാത്തവർ ലോൺ എടുക്കാതിരിക്കുക ധുപായി വരുമാനം പഴയതു പോലെ ഇപ്പോൾ ഇല്ല

    • @sreekanthcp5047
      @sreekanthcp5047 18 дней назад +3

      Aaa. Sthreeyude samsaram kettal ariyaam avaru uzhappunnathanennu....

    • @sivasankaran3745
      @sivasankaran3745 18 дней назад +1

      👍👍👍

  • @mohdshafeek9619
    @mohdshafeek9619 19 дней назад +230

    മൈക്രോ ഫിനാൻസ് നിർത്തലാക്കിയാൽ പല കുടുംബ വും രക്ഷ പെടും

    • @MaheshS-ey9jh
      @MaheshS-ey9jh 19 дней назад +4

      Pine karigal nadakan nth chyum? Pottatharam parayaruth, nigalke athinte avishym indavila.

    • @brk7796
      @brk7796 19 дней назад

      അതെ 😭😭😭

    • @remyakishore2133
      @remyakishore2133 19 дней назад +13

      Cash വാങ്ങുമ്പോൾ ഉള്ള ആവേശം തിരിച്ചു കൊടുക്കുന്നതിലും കാണിച്ചാൽ ഈ പ്രശ്നം ഉണ്ടാകില്ല,

    • @brk7796
      @brk7796 18 дней назад +4

      @@remyakishore2133 അവിടെ ഉള്ള staff analle

    • @MaheshS-ey9jh
      @MaheshS-ey9jh 18 дней назад

      @@brk7796 dei annelum allelum paranjath karim anno nokkiya porey? Arum veetil vann loan veno chodhikare ila. Ith avide poyi vagit aley! Eni veetil vann chodhichalum vagitaley! Vaghi nakkit chetta varthamanam parayaruth

  • @rafinesi840
    @rafinesi840 20 дней назад +358

    എന്തിനാണ് ബാങ്കിനെ കുറ്റം പറയുന്നു..... ഉള്ളത് കൊണ്ട് ജീവിച്ചാൽ ഒരാളും നമ്മളെ ബുദ്ധിമുട്ടിക്കില്ല 😂

    • @BinuCk-t1u
      @BinuCk-t1u 20 дней назад +16

      Annal nee tha 😂😂😂😂

    • @rafinesi840
      @rafinesi840 20 дней назад +48

      @BinuCk-t1u എനിക്ക് സാമ്പത്തികമായി കഴിവില്ല.... എന്തൊക്കെ പ്രശ്നം വന്നാലും ഞാൻ ബാങ്ക് ലോൺ എടുക്കില്ല സ്വർണം പണയം വെച്ചു പണം എടുക്കില്ല പലിശക്ക് പണം വാങ്ങില്ല.... എന്റെ ചെറിയ ജോലി കൊണ്ട് എന്റെ കുടുംബം വളരെ സുന്ദരമായി പോകുന്നു

    • @rajagopalsukumarannair4206
      @rajagopalsukumarannair4206 20 дней назад +2

      അതാണ്.... 😮

    • @AbhiAllu-p1l
      @AbhiAllu-p1l 19 дней назад +10

      വാങ്ങിച്ചു പോകും ചിലപ്പോ. ഉള്ളതുകൊണ്ട് ജീവിക്കണം എങ്കിൽ ഇതുപോലുള്ള മയ്ക്രോ ഫൈനസ് നിർത്തലാക്കണം. ഇതു ഉള്ളത് കൊണ്ടല്ലേ നമ്മൾ പോയവാങ്ങിക്കുന്നത്

    • @abdulrahmanap1873
      @abdulrahmanap1873 19 дней назад +5

      അങ്ങിനെ ചിന്തിക്കുന്നവർ കുറവാണ് അതുകൊണ്ടെല്ലെ ബാങ്ക് വ്യവസായം തഴച്ചു വളരുന്നത്

  • @RejaniRajesh-n6w
    @RejaniRajesh-n6w 19 дней назад +87

    മൈക്രോ ഫിനാൻസ് ഉള്ളത് കൊണ്ട് സാധാരണ ക്കാർ ആവശ്യങ്ങൾ നടത്തുന്നു. വീട് പണിയും കുട്ടികളുടെ പഠിത്തവും ഇതുകൊണ്ട് നടത്തിയവരാണ് കൂടുതൽ പേരും. വേഗത്തിൽ ലോൺ കിട്ടുന്നുമുണ്ട്. ബുദ്ധിപൂർവം ഉപയോഗിച്ചവർക്ക് ഒരു സഹായം തന്നെയാണ് ഇത്.

    • @ratheeshratheesh4355
      @ratheeshratheesh4355 17 дней назад

      സത്യം

    • @Mujeeb-q9z
      @Mujeeb-q9z 16 дней назад

      Correct

    • @FasnaFasnavp
      @FasnaFasnavp 16 дней назад

      Yes

    • @explorer-kl-3250
      @explorer-kl-3250 15 дней назад +2

      കറക്റ്റ് തീയതിൽ അടച്ചു കൊടുത്താൽ ഒരു പ്രേശ്നവും ഇല്ല.. 10 വർഷം ആയി ഞാൻ അടയ്ക്കുന്നു

    • @ShemeemaRasheeda
      @ShemeemaRasheeda 8 дней назад

      Yes

  • @vijilraj7238
    @vijilraj7238 17 дней назад +25

    Muthoot ആണ് ഭിഷണി ഒരു രക്ഷയും ഇല്ല

  • @kripamariya6043
    @kripamariya6043 16 дней назад +56

    ഞാൻ ഹസ്ബൻഡ് മരിച്ച ഒരു വിധവ ആണ് എന്നെപ്പോലെ ഉള്ളവർക് ഇത്പോലുള്ള ലോൺകൾ ആണ് ആശ്രയം ഞാൻ ഒരുപാട് വർഷം ആയി ഇസാഫ് ബാങ്കിൽ നിന്നും ലോൺ എടുക്കുന്നു കറക്റ്റ് ആയി ലോൺ അടക്കണം വീട്ടിൽ കഞ്ഞി വച്ചില്ലെങ്കിലും ലോൺ കൃത്യം ആയി അടച്ചിരിക്കണം അല്ലെങ്കിൽ ലോൺ എടുക്കരുത് 🙏🙏

  • @georgejoseph7131
    @georgejoseph7131 19 дней назад +145

    പണം വാങ്ങിയാൽ തിരികെ കൊടുക്കണം.

    • @AmalAmal-wm1fs
      @AmalAmal-wm1fs 19 дней назад +7

      De kodukum 6 dete 10ayiipokum athinu vilichu torchar cheyunath ethinu .epo 10thiythiii pysaaa thana nigal prajathu thirichu edukumo

    • @irfanss2210
      @irfanss2210 19 дней назад +3

      True...

    • @shaji-k1v
      @shaji-k1v 18 дней назад +3

      Aara kodukkilla ennu parenjathu

    • @RamKv-nr1yu
      @RamKv-nr1yu 18 дней назад

      ​@@AmalAmal-wm1fs aa phone callil oru torchering thonniyilla eppam adakkan pattum ennu maanyamaayi chodhikkumbbol aaanu pennupilla aaanu chaadunnathu

    • @vppolson
      @vppolson 18 дней назад +1

      arelum kodukkilla ennu parayunnathu eee call il kettillallo... oru EMI ye kurichalle samsarikkunne...pettennu keralam muzhuvan sambathika harishchandran mare kondu niranju

  • @JoTk-he5lc
    @JoTk-he5lc 19 дней назад +33

    😂 ചേച്ചി പൈസ അടക്കണം.... ബാങ്ക് സാവകാശം അനുവദിച്ചു നൽകണം 😂😂😂

  • @ansar4562
    @ansar4562 19 дней назад +28

    ഇതു തന്നെ ആയിരുന്നു എന്റെ വീട്ടിലും പ്രശ്നം വളരെ ചെറിയ ലോണായിരുന്നു ആഴ്ചയിൽ അടവായിരുന്നു ചില ആഴ്ചയിൽ പൈസ ഇല്ലാദെ വന്നപ്പോൾ വൈഫും ഞാനും വാക്‌തർക്കം വരെ വന്നിരുന്നു മനസമാധാനം പല ആഴ്ചയിലും വേറെ ആരോടെങ്കിലും വാങ്ങി അടക്കേണ്ടിവന്നിരുന്നു ഒരാഴ്ച പോലും അടവ് മുടങ്ങാൻ പറ്റില്ല അവസാനം ക്ലോസ് ചെയ്‌തു എന്നിട്ടും പിന്നെടോരവസരത്തിൽ ലോണെടുക്കാൻ വേണ്ടി എല്ലാ പേപ്പേഴുംസും റെഡിയായി അവസാനം മുമ്പത്തെ പലസാഹചര്യങ്ങളും ഓർമവന്നു വേണ്ടാന്നു വെച്ച് ആ ലോൺ മറ്റൊരാൾക്ക്‌ കൊടുത്തു സിന്ധിക്കറ്റ് ബാങ്കിൽ നിന്ന് 5ലക്ഷം എടുത്തപ്പോൾ ഇല്ലാതിരുന്ന ടെൻഷൻ ആയിരുന്നു ഇസാഫ് ബാങ്കിൽ നിന്ന് 40000രൂപയെടുത്തപ്പോൾ ഉണ്ടായിരുന്നത് ഇപ്പോൾ സമാധാനം ഉണ്ട്

    • @maneeshm9275
      @maneeshm9275 17 дней назад +4

      വളരെ സത്യം....

  • @94477158
    @94477158 19 дней назад +61

    ലോൺ എടുത്താൽ തിരിച്ചടവ് മുടങ്ങിയാൽ ലോൺ ചെയ്ത് കൊടുത്ത എംപ്ലോയീക്ക് ബാങ്ക് സൈഡ് pressure ഉണ്ടാകും. ഒരു ദിവസം മാറിയാൽ പോലും നിങ്ങൾക്കു സിബിൾ സ്കോർ ബാധിക്കുകയും ലോൺ വേറെ കിട്ടുകയും ഇല്ല. പ്രമാണം ഇരിക്കുന്നത് പോകുമ്പോൾ ബാങ്കിലെ എംപ്ലോയീക്ക് ഒന്നും വരാൻ ഇല്ല. പൈസ അടപ്പിക്കുന്ന റീസൺ കറക്റ്റ് അടക്കുന്ന മുടങ്ങിയാൽ പിന്നെ പലിശ കൂടും പിന്നെ pending ആയി അടയ്ക്കാതെ ഒരുപാട് issue വരുന്നത് കൊണ്ട് ബാങ്ക് അത് ഒഴിവാക്കാൻ ആണ് pressure

    • @GouthamKrishnaTech
      @GouthamKrishnaTech 19 дней назад

      True ❤

    • @ranjithram4805
      @ranjithram4805 19 дней назад

      Very true

    • @EDWIN123Edi
      @EDWIN123Edi 19 дней назад

      True

    • @shaji-k1v
      @shaji-k1v 18 дней назад

      Niyamathinte vayikku pokoo

    • @maneeshm9275
      @maneeshm9275 17 дней назад

      Bank നമ്മുടെ നന്മയ്ക്കല്ല തിരിച്ചടക്കാൻ വാശി പിടിക്കുന്നത്. അവർക്കു വേണ്ടിയാണ്. ഒര് അടവ് pending ആയാൽ ക്ഷമിക്കാൻ കഴിയാത്ത ബാങ്ക് കസ്റ്റമറിന്റെ നന്മയ്ക്കു വേണ്ടിയല്ല, ലോൺ അടിപ്പിക്കാൻ വിളിക്കുന്നവന്റെ ശമ്പളവും കമ്മിഷന്നും കിട്ടാനാണ് വാശി പിടിക്കുന്നത്.

  • @divakaranmd7543
    @divakaranmd7543 19 дней назад +27

    കേരളത്തിൻ്റെ പൊതു മനോഭാവം വിചിത്രമാണ്. സൗജന്യം കിട്ടുന്നതുപോലെയാണ് ആവശ്യത്തിനും അല്ലാതെയും ലോൺ ചാടിക്കയറി വാങ്ങുന്നത്. തിരിച്ചടക്കേണ്ടതാണെന്നും പലിശ കൂടി വലിയ ബാധ്യതയാവുമെന്നും പലപ്പോഴും ചിന്തിക്കാറില്ല. ഉള്ളതുകൊണ്ട് ജീവിക്കാൻ മലയാളി ഇതുവരെ പഠിച്ചിട്ടില്ല. ന്യൂജൻ ബാങ്കുകൾ ഇത് മുതലെടുക്കുന്നു.

  • @Binojlbb
    @Binojlbb 18 дней назад +136

    അവർ മാന്യമായി ആണ് സംസാരിക്കുന്നത് ലോൺ എടുക്കുമ്പോൾ തിരിച്ചു അടക്കണം എന്ന് കൂടി ഓർക്കണം അല്ലാതെ വെറുതെ കിടന്നു സംസാരിച്ചിട്ട് കാരിയമില്ല

    • @davisraphael9591
      @davisraphael9591 18 дней назад +2

      First arrest Veenamol...

    • @arunantony1287
      @arunantony1287 17 дней назад +2

      I am going through a similar situation. Kurachokke Humanitarian consideration aavam...... I lost my Job in May2024..... Still managing to pay the EMIs in a late manner by God's grace. Why these people are not arresting Big Shots....like Neerav Modi, KingFisher King...etc.....😊

    • @chakaravarthyblog1636
      @chakaravarthyblog1636 17 дней назад +7

      അവർ അടക്കും ഇന്ന് പരാജല്ലോ... ചുമ്മാ അല്ലാലോ ബാങ്ക് ലോൺ കൊടുക്കുന്നത് അതിനു എഗ്രിമെന്റ് ഡോക്യുമെന്റ് മേടിച്ചു വച്ചിട്ട് അല്ലേ... ഫൈൻ വന്നാൽ അവർ അല്ലാലോ അടക്കുന്നത്...കസ്റ്റമർ അന്നാലോ... അല്ലാതെ ഈ ഫോൺ വിളിക്കുന്നവന്റ വീട്ടിൽ നിന്നും അല്ലാലോ... ഫൈൻ വന്നാൽ അടക്കും അത്രേ ഉള്ളu

    • @chakaravarthyblog1636
      @chakaravarthyblog1636 17 дней назад +9

      മനുഷ്യൻ അല്ലെ... എന്തെങ്കിലും ബുദ്ധിമുട്ട് കാണും... പിന്നെ എല്ലാവരും ചേട്ടൻ നെ പോലെ എല്ലാ കാര്യം കറക്റ്റ് ആയിട്ടു ചെയ്യണം എന്നില്ലല്ലോ.... നിങ്ങളെ പോലെ ഉള്ള ആളുകൾ ഉള്ളത് കൊണ്ടാണ് ഈ നാട് ഇങ്ങനെ നന്നായത് 😂

    • @Anand-wp8if
      @Anand-wp8if 17 дней назад +4

      എന്നാ പിന്നെ നിയമപരമായി മുന്നോട്ടു പോണം. അല്ലാതെ ഭീഷണിപ്പെടുത്താൻ ആർക്കാണ് അവകാശം ?

  • @SUBINRAJ007
    @SUBINRAJ007 19 дней назад +54

    ഒരു ദിവസം അല്ലല്ലോ 90 days മുടക്കം എന്ന് അല്ലെ അങ്ങേരു പറയുന്നത് 2:11.🙄 90 days കൂടുതൽ മുടക്കം വന്നാൽ പിന്നെ അവർ വേറെ എവിടുന്നും loan അടുക്കാൻ പോവൂല്ലല്ലോ. ലോൺ അടുത്താൽ തിരിച്ചു അടക്കേണ്ട എന്നാണോ ഈ channel reporter പറയുന്നത് 🤔

    • @sajeevanov757
      @sajeevanov757 19 дней назад +3

      @@SUBINRAJ007 athu thanneya njanum chothikkunnath.👍

    • @legendarybeast7401
      @legendarybeast7401 18 дней назад +2

      yes, ഇത് 2nd emi മുടങ്ങിയത് ആണ്. 90 days 3rd ബക്കറ്റ് എന്ന് പറയും. പൈസ എടുക്കാൻ നല്ല ഉഷാർ ആണ്. തിരിച്ചു ചോദിക്കുമ്പോൾ കണ കുണ പറയും.

    • @Nidhin-g6q
      @Nidhin-g6q 17 дней назад +2

      Husband നെ വിളിച്ചിട്ട് ഫോൺ എടുക്കുന്നുമില്ല

    • @vijeshpk8685
      @vijeshpk8685 17 дней назад +1

      സത്യം... NPA കസ്റ്റമർ ആണ് ആ സത്രീ

  • @WideRange-pq2mq
    @WideRange-pq2mq 19 дней назад +160

    ലോൺ വാങ്ങുമ്പോൾ ഉള്ള ആവേശം.... പിന്നെ ഉണ്ടാവില്ല.....സ്ത്രീ അത്ര പാവമൊന്നുമല്ല.....അത്കൊണ്ട് ഇതിൽ തല ഇടേണ്ട

    • @ushakumarib5003
      @ushakumarib5003 18 дней назад +2

      👌👍

    • @saleemkallingal9229
      @saleemkallingal9229 18 дней назад +3

      നിങ്ങൾ ഇത് പോലത്തെ ജോലി കാരനല്ലേ

    • @maddady4548
      @maddady4548 18 дней назад

      നിങ്ങൾ ലോൺ എടുത്ത ആളല്ലേ ​@@saleemkallingal9229

    • @BineeshA-iv2mf
      @BineeshA-iv2mf 18 дней назад

      ആയിരിക്കും

    • @sarathvarkala4951
      @sarathvarkala4951 16 дней назад

      Legally action edukkanam ..allatha customerine phone vilichu konakkayalle vendath.ivanatayonnum veetinnu allallo cash koduthe .avar avarude property aanu avda kodutheykkunne

  • @Reenajaimon-z1q
    @Reenajaimon-z1q 4 дня назад +5

    എല്ലാവരും പറയും പോലെ ലോൺ എടുത്താൽ കൊടുക്കാൻ ബാദ്ധ്യസ്ഥരാണ്. എന്നാൽ ചിലപ്പോൾ ജോലിയില്ലാതെ വരുമ്പോഴോ, അസുഖം പിടിപെടുമ്പോ ഴോ മറ്റും നമ്മുടെ പരമാവധി പറഞ്ഞാലും ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. മനുഷ്യരല്ലേ ഒരു നൃവൃത്തിയില്ലാതെ വരുമ്പോഴാ ഇല്ലെന്നു പറയുന്നത്.

  • @becareful-x7t
    @becareful-x7t 19 дней назад +78

    ചൊവ്വാഴ്ച ക്കാരൻ അണ്ണാച്ചി..... വേലു ചാമിയുടെ.... പുതിയ പതിപ്പാണ് ഇസാഫ് ബാങ്ക്😂

    • @mujeebrahmanmujeebrahman4308
      @mujeebrahmanmujeebrahman4308 19 дней назад

      😂😂😂😂😂😂😂😂😂

    • @MunnuMunnuRv
      @MunnuMunnuRv 18 дней назад

      😂😂😂😂

    • @DhanyaMC-s8l
      @DhanyaMC-s8l 14 дней назад +2

      അണ്ണാച്ചി കാശ് ഇല്ലാന്ന് പറഞ്ഞാൽ പോകും, അടുത്താഴ്ച കൊടുത്താൽ മതി, ഇവർ അങ്ങനെ യല്ല, എങ്ങനെ യും കാശ് കിട്ടിയേ പോകൂ

    • @NazclothingNazclothing944
      @NazclothingNazclothing944 12 дней назад

      😂😂😂

  • @afsalsalimafsalsalim1951
    @afsalsalimafsalsalim1951 16 дней назад +7

    ഞാൻ ഹാർട് പെഷന്റാണ്. എന്റെ ചികിത്സ ക് വേണ്ടി കുറേ ക്യാഷ് വേണ്ടി വന്നു. എനിക്കു മൈക്രോ ഫിനാൻസ് എടുക്കേണ്ടി വന്നു. ഇപ്പോൾ emi മുടങ്ങി നാട്ടിൽ നിന്നും ജോലി ചെയ്യാൻ വയ്യാത്ത അവസ്ഥ ആണ് +1 പഠിക്കുന്ന എന്റെ മോളെ വരെ ടോർച്ചർ ചെയ്യുന്നു. കുറച്ചു സമയം വാങ്ങിതരണം എന്ന് പറഞ്ഞു പോലീസ് സ്റ്റേഷനിൽ പോയി അവിടെ നിന്നും യാതൊരു കരുണയും ഉണ്ടായില്ല. ഇപ്പോൾ വയ്യാത്ത ഞാൻ വേറെ നാട്ടിൽ വന്നു ജോലി ചെയ്യുവാണ് അതിനുപോലും അവർ സമ്മതിക്കുന്നില്ല

  • @amrithaaami3330
    @amrithaaami3330 15 дней назад +11

    ഞാനും ഇത് പോലെ ലോൺ എല്ലാം എടുത്ത് തന്നെയാ ജീവിക്കുന്നെ. അടച്ചു വീട്ടാൻ പറ്റാത്തവർ എന്തിന് ഇതിന് നിൽക്കുന്നു. എല്ലാ നിബന്ധനകളും ഒപ്പിട്ട് അല്ലേ നമ്മൾ എടുക്കുന്നെ. അവരെ മാത്രം കുറ്റം പറയാൻ പറ്റില്ല. നമ്മുടെ ആവശ്യത്തിന് എടുത്തത് അല്ലേ

  • @narendranp5874
    @narendranp5874 19 дней назад +12

    ഒരു തവണ തെറ്റുമ്പോൾ വിളിക്കുന്നത് ശരിയാണ്. അതാണ് വേണ്ടതും.

  • @aseelanasaraseelanasar3193
    @aseelanasaraseelanasar3193 4 дня назад +1

    Sir പറയുന്നത് വളരെ ശെരി യാണ് വീട്ടിൽ ഒരാൾ മരിച്ചാൽ പോലും ഇവർ കേഷ് മേടിക്കാതെ പോവൂലാ

  • @Aamiya-v5n
    @Aamiya-v5n 4 дня назад +14

    100% correct. ഞങ്ങളും ഇതു എടുത്തു. ഒരു ദിവസം കൊടുത്തില്ലെങ്കിൽ രാത്രി 10 മണിവരെ വീട്ടിൽ വന്നു കുത്തി ഇരുന്നു വാങ്ങി കൊണ്ട് പോയിട്ടുണ്ട് 😡😡😡

  • @UnnikrishnanSreeharidev
    @UnnikrishnanSreeharidev 19 дней назад +16

    ചേച്ചി കൃത്യമായ കാര്യം പറയുന്നുണ്ട് ഇത് ഇവരുടെ വസ്തു ഈ പേരു പറഞ്ഞ് മേടിച്ചെടുക്കാൻ ഉള്ള പരിപാടിയാണ്

  • @asishs9082
    @asishs9082 19 дней назад +10

    അതുകൊണ്ടാണ് ആവശ്യത്തിന് ചെല്ലുമ്പോൾ ലോൺ കിട്ടാത്തത്

  • @Jithinsp-y9n
    @Jithinsp-y9n 19 дней назад +42

    ഒരു ബാങ്ക് മാനേജർ ഒരു EMI എങ്കിലും അടയ്ക്കണം എന്ന് പറയുന്നുണ്ട് എങ്കിൽ അവരുടെ ലോൺ NPA കാറ്റഗറിയിലേക്ക് പോകുന്ന ലോൺ ആയിരിക്കും... ആ സ്ത്രീയുടെ സംസാരത്തിൽ അറിയാം പെൻഡിങ് കസ്റ്റമർ ആണെന്ന്

  • @rajeshr7792
    @rajeshr7792 18 дней назад +21

    കൈ നീട്ടി മേടിക്കുമ്പോൾ തിരിച്ചു കൊടുക്കാനും ബാധ്യസ്ഥരാണ്

    • @AyaanAnha-kt6ly
      @AyaanAnha-kt6ly 3 дня назад

      Athu ok but orale torcher cheyyunathinu oru parithiyund.. Adichu avante chekid pottikanam....

  • @aminanizar5140
    @aminanizar5140 14 дней назад +11

    ഒരു ദിവസം പോലും ഇവർ സാവകാശം കൊടുക്കുകയില്ല മനുഷ്യന്റെ കാര്യം ല്ലേ

    • @jasmikamar3381
      @jasmikamar3381 12 дней назад

      Oru EMi mudangiyalum avar onnum parayulla

    • @rajanin4118
      @rajanin4118 10 дней назад

      ​@@jasmikamar3381aaru paranju angane🥴

    • @unnikrishnankv8263
      @unnikrishnankv8263 2 дня назад

      ഒരു പ്രാവശ്യം പോയിട്ട് ഒരു,മണിക്കൂർ വെെകിയാൽ അവരുടെ വീട്ടിൽ എത്തും അത് കിട്ടിയിട്ടെ പോകു

  • @Ajithlallal
    @Ajithlallal 19 дней назад +9

    എൻറെ വീടിൻറെ അടുത്ത ഒരു ചേച്ചി ആറുമാസം മുന്നേ ലോൺ കാരുടെ ഭീഷണി കാരണം ആത്മഹത്യ ചെയ്തു കുളത്തിൽ ചാടി പത്തും പന്ത്രണ്ടും വയസ്സായ കുട്ടികളാണുള്ളത് രണ്ടു കുട്ടികളുണ്ട്

  • @rubeenasameer677
    @rubeenasameer677 20 дней назад +8

    Oru devasam late aayal KSEB vare fuse oorum. Pinneyano Private bank. EMI mudanghathe adakanam ennu arinju thanneyalle loan edukunnath.

  • @comictap4248
    @comictap4248 18 дней назад +7

    പണ്ട് റിലയൻസ് ഏല്ലാവർക്കും ഫ്രീ ആയി പോസ്റ്റ്പെയ്ഡ് ഫോൺ കൊടുത്ത്... എല്ലാവരും തകർത്തു വിളിച്ചു..... മാസം ബിൽ വന്നപ്പോൾ ജനങ്ങൾ ഞെട്ടി.... 25000.... 50000.... പക്ഷെ റിലയൻസിന്റ ഉദ്ദേശം നടന്നില്ല.... ഭീമമായ തുക ജനങ്ങൾക്ക് അടക്കാനാകാത്ത അവസ്ഥ.... അങ്ങനെ ആരും തിരിച്ചടക്കുന്നില്ല എന്ന് തീരുമാനിച്ചു... റിലയൻസ് ഒന്നും ചെയ്യാനാകാതെ എല്ലാം എഴുതി തള്ളി... റിലയൻസിന് വലിയ ഒരു ജന സമുഹത്തിനെതിരെ കേസിന് പോകാൻ കഴിയില്ലായിരുന്നു... അതുപോലെതന്നെ ഇതും സംഭവിക്കും.... കേരളത്തിലെ സകല സ്ത്രീകളേയും ഈ മൈക്രോഫിനാൻസ് കമ്പനികൾ കുരുക്കി ഇട്ടിരുന്നു... അവർ ജോലി ചെയ്ത് ഉണ്ടാക്കുന്ന പണം മുഴുവനും ഇവന്മാർ കൊണ്ട്പോകും... ജീവിക്കാനുള്ള തത്രപ്പാടിൽ തലവെച്ച് കൊടുക്കുന്നതാണ്... ഇപ്പോഴത്തെ നാട്ടിലെ അവസ്ഥയിൽ സ്ത്രീകൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.....

  • @sttuswrld1063
    @sttuswrld1063 18 дней назад +10

    ഇങ്ങനതേ എല്ലാം__ നിർത്തലക്കണം ഇന്നലെ പല കുടുംബവും രക്ഷപെടുകയുള്ളൂ

  • @SujeshT
    @SujeshT 16 дней назад +15

    Ente വീട്ടിൽ ലോൺ എടുക്കാനെ സമ്മതിക്കാറില്ല കഞ്ഞി പയറും ആണേലും സമാധാനം ഉണ്ടാവും 6വർഷമായി ഒരു ഫോൺ use ചെയ്യുന്ന ഞാൻ 🙌ഹാപ്പി

  • @NishaNichu-m1p
    @NishaNichu-m1p 17 дней назад +11

    കോഴികോട് ജില്ലയിൽ ഒരു പാട് മലയോരപ്രദേശങ ൾ മുഴുവൻ ആൾക്കാർ ഇവർ വീട്ടിൽ വന്ന്പൈസകിട്ടിയ ലെ പോകു വീട്ട് ജോലി ചെയ്ണവിട്ടിൽ വരെ രാത്രി വന്ന് നിൽക്കും ഒടുവിൽ ജോലിക്ക് പോലും പോകാത്ത അവസ്ഥ ഇത് ഒക്കെ നിർത്തലാക്കണം പാവങ്ങൾഒക്കെ മരിച് തിരു

    • @vishnukumarkr3499
      @vishnukumarkr3499 3 дня назад

      പാവങ്ങൾ എന്ന് നെറ്റിയിൽ ടാഗും ഒട്ടിച്ചു നടക്കുന്നവന്മാർ ആൺ ഏറ്റവും വലിയ ഉടായിപ്പു

  • @shaijuvls1508
    @shaijuvls1508 18 дней назад +11

    ഇത്തരം ബാങ്കുകളിൽനിന്ന് ലോൺ എടുത്തിട്ടുള്ളവർ പരമാവധി അടച്ചു തീർത്ത് രക്ഷപ്പെടാൻ നോക്കുക. അതുമാത്രമാണ് ഏക വഴി. പിന്നീടൊരിക്കലും ആ വഴിക്ക് പോകാതിരിക്കുക.

  • @Venki-88
    @Venki-88 17 дней назад +28

    ഒരു ബാങ്ക് മാനേജർ ഒരു EMI എങ്കിലും അടയ്ക്കണം എന്ന് പറയുന്നുണ്ട് എങ്കിൽ അവരുടെ ലോൺ NPA കാറ്റഗറിയിലേക്ക് പോകുന്ന ലോൺ ആയിരിക്കും... ആ സ്ത്രീയുടെ സംസാരത്തിൽ അറിയാം പെൻഡിങ് കസ്റ്റമർ ആണെന്ന്...

  • @shaijujose2301
    @shaijujose2301 18 дней назад +16

    24% കൂടുതൽ പലിശയാണ് വാങ്ങുന്നത്. പെട്ടാൽ പിന്നെ രക്ഷയില്ല

    • @GaneshGanesh-eh3lg
      @GaneshGanesh-eh3lg 17 дней назад +2

      ഒരൂ ലക്ഷം രൂപയ്ക്ക് ഒരു വർഷം 24000രൂപ!

    • @woodsnbricks4078
      @woodsnbricks4078 7 дней назад

      What about service charges

  • @HamnasheriHamna
    @HamnasheriHamna 17 дней назад +1

    Ithupole njanghalkum valiya nannaked Ivar undakkiyittund.... Valare bhudhimuttann ... Maximum ithu edukathirikkan shremikkunnu

  • @aliyar916
    @aliyar916 19 дней назад +56

    ഞാൻ ഒരുപാട് ആയിട്ട് ഈ ബാങ്കിലെ കസ്റ്റമർ ആണ്. എനിക്ക് ഏറ്റവും നല്ല സർവീസ് ആയിട്ട് തോന്നിയ രണ്ട് ബാക് ഒന്ന് ഇസാഫും, സൗത്ത് ഇന്ത്യൻ ബാങ്കും ആണ്. ലോണും മറ്റും എടുക്കുമ്പോൾ അവനവന് കൊക്കിൽ ഒതുങ്ങുന്നത് കൊത്തുന്നത് ശീലിക്കുക.

    • @advsuhailpa4443
      @advsuhailpa4443 19 дней назад +1

      നി *കാക്കായല്ലേ*
      നിനക്ക് ബാങ്ക് ഇടപാടുകൾ #ഹറാമല്ലേ കോയാ😂😂

    • @Hhachuu
      @Hhachuu 19 дней назад +3

      White wash koye😂

    • @anthu4777
      @anthu4777 19 дней назад +6

      Esaf ന്റെ ഏതു ബ്രാഞ്ചിലെ മാനേജർ ആണ് 😂🤔

    • @radhakrishnankm5353
      @radhakrishnankm5353 19 дней назад +1

      അവർ ഈടാക്കുന്ന പലിശ നിരക്ക് എത്രയാ സുഹൃത്തേ? 100 ശതമാനത്തിലും അധികമായി രിക്കും. ഒരിക്കൽ ലോണെടുക്കുന്നയാൾ ഒരിക്കലും ആ കെണിയിൽ നിന്ന് രക്ഷപ്പെടില്ല. അതുകൊണ്ടാണ് മൈക്രോ ഫൈനാൻസ് എന്ന് പറഞ്ഞ് കഴുകന്മാരെല്ലാം പദ്ധതികൾ തുടങ്ങുന്നത്. അവരെ സപ്പോർട്ട് ചെയ്ത് അഭിപ്രായം എഴുതുന്നവർ അവരുടെ കൂലിക്കാരാകാനേ തരമുള്ളൂ. പാവപ്പെട്ടവരെ കൊള്ളയടിക്കാൻ കേന്ദ്ര സർക്കാരും റിസർവ്വ് ബാങ്കും ചെയ്ത് കൊടുക്കുന്ന ഒരു സൗകര്യമാണ് ഇത്തരം ബാങ്കുകളുടെയും കമ്പനികളുടേയും ലൈസൻസുകൾ.

    • @sreekantha3841
      @sreekantha3841 19 дней назад +1

      😂😂😂

  • @AbdulJabbar-up8qs
    @AbdulJabbar-up8qs 19 дней назад +30

    അത് വെറും ഒരു ബാങ്ക് അല്ല.
    മൈക്രോ ഫിനാൻസ് ആണ്.
    കൊട്ടേഷൻ സംഗങ്ങൾ പോലെ ആണ് ഇവരുടെ പ്രവർത്തനം..
    പല ലോണുകളും എടുത്തിട്ടുണ്ട് പക്ഷെ അതിൽ ഏറ്റവും മോശം ഇടപാട് ഇസാഫ് ആണ്.
    എന്റെ അനുഭവം ആണ്

    • @rajibabu5664
      @rajibabu5664 12 дней назад +1

      Collectinu varunna male staffinekkalum gundayisam female staffinanu CC pirikkan varunna gundakale pole enthinum ponna chila female staff und kallumthazham branchil 🙏🙏🙏

    • @manojar8342
      @manojar8342 10 дней назад +1

      മേബെനും ഇതുപോലെ തന്നെ

    • @AbdulJabbar-up8qs
      @AbdulJabbar-up8qs 10 дней назад

      @@manojar8342 സത്യം

  • @sivaprasad-zk6hy
    @sivaprasad-zk6hy 20 дней назад +54

    ഇത്തരം പക്കാ ഫ്രോഡ് ബ്ലേഡ് കമ്പനി ബാങ്കുകളെ റിസർവ് ബാങ്ക് ഫ്രീസ് ചെയ്യണം' ആളുകളുടെ അത്യാവശ്യ ഘട്ടങ്ങളിൽ ആണ് ഇത്തരം ചീപ്പ് ബാങ്കുകളെ ആശ്രയിക്കുന്നത്. ഡോക്യുമെന്റെഷൻ ഒന്നും തന്നെ ഇല്ലാതെ കൊടുക്കും. അന്നുമുതൽ എടുത്ത വ്യക്തി പുലിമടയിലാണ്.

    • @prasadpitt8443
      @prasadpitt8443 18 дней назад

      @@sivaprasad-zk6hy Ennitu ninte veetinnu eduthu cash kodukkumoda push-pankatha 😹

  • @deva.1451
    @deva.1451 17 дней назад +11

    ഇവരെ വളർത്തുന്നത് ഗവർമെന്റ്. ഇത് അടച്ചു പൂട്ടണം. നാട് രക്ഷപെടും.

    • @SanthiThomas-b6o
      @SanthiThomas-b6o 16 дней назад

      S

    • @adfgghjj6575
      @adfgghjj6575 11 дней назад

      അപ്പൊ പൈസ ആവിശ്യം വരുമ്പോൾ താങ്കൾ കൊടുക്കുമോ

  • @sunilkumarvs3843
    @sunilkumarvs3843 19 дней назад +8

    എന്റെ യും അവസ്ഥ ഇതൊക്കെ ആണ്.. 😔 26മാസം മുടങ്ങാതെ അടച്ചു ഒരു അടവ് ലേറ്റ് ആയതിന് ബജാജ് ഓഫീസിൽ നിന്ന് രാത്രി വീട്ടിൽ വന്നു

    • @noufalvavaliyagathnoufal-jf1go
      @noufalvavaliyagathnoufal-jf1go 10 дней назад

      രാത്ര ഒക്കെ അങ്ങനെ വരുമ്പോൾ വലിച്ച് ഇട്ട് രണ്ട് എണ്ണം കൊടുത്തിട്ട് വീടിൻ്റെ ജനൽ ചില്ല് അടിച്ച് പൊട്ടിക്കണം എന്നിട്ട് വീട് കയറി അക്രമണം നടത്തിയതിന് ഒരു കേസും ഫയൽ ചെയ്യണം.

  • @anthu4777
    @anthu4777 19 дней назад +10

    ചേച്ചി ഈ വോയിസും ഡീറ്റൈൽസും i2i ന്യൂസ്‌ ചാനലിന് അയച്ചു കൊടുക്ക്‌... സുനിൽ മാത്യു കൈകാര്യം ചെയ്തോളും 👍

  • @achuchandran179
    @achuchandran179 17 дней назад +1

    Esaf, pinne kure micro financing, pvt finace ഇതൊക്കെ ഉണ്ടായപ്പോൾ ആണ് ആൾക്കാർക്ക് cash കൂടുതൽ ആവശ്യം ആയി വന്നത്.... എന്റെ നാട്ടിൽ തന്നെ 10 day job ചെയ്യാൻ പോവും ബാക്കി 20 day rest.... ഈ ബാങ്കിൽ ആ ബാങ്കിൽ ലോൺ എടുത്തു aazhchakkar, കുടുംബശ്രീ ലോൺ etc... ഇങ്ങനെ rotation ആയി അടിച്ചുപൊളി life ആണ്

  • @MuhammedNavasPS
    @MuhammedNavasPS 19 дней назад +11

    എന്റെ കയ്യിൽ നിന്നും ഒരാൾ 5000 രൂപ വാങ്ങിയിട്ട് 25 മാസമായി ഏഴുദിവസത്തിനുള്ളിൽ തരാം എന്ന് പറഞ്ഞാൽ വാങ്ങിയത് ഇന്നലെ വരെ പറഞ്ഞത് നല്ല സ്വഭാവത്തിൽ പറഞ്ഞു ഞാൻ പറ്റിക്കില്ല എന്റെ കയ്യിൽ പൈസ വരുമ്പോൾ ഞാൻ തന്നോളാം എന്ന് 25 മാസമായിട്ടും പൈസയില്ല

    • @sudeeshkumar4936
      @sudeeshkumar4936 18 дней назад +1

      Very true

    • @rasiyaph1741
      @rasiyaph1741 18 дней назад

      Ente.kail.ninnu.9000.medi hitt.10masayi.chodikubol.ente.peri.ces
      Kodukkumennu.enthu.parayana

    • @rasiyaph1741
      @rasiyaph1741 18 дней назад +1

      Ente.kail.ninnu.9000.medi hitt.10masayi.chodikubol.ente.peri.ces
      Kodukkumennu.enthu.parayana

    • @rasiyaph1741
      @rasiyaph1741 18 дней назад +1

      Ente.kail.ninnu.9000.medi hitt.10masayi.chodikubol.ente.peri.ces
      Kodukkumennu.enthu.parayana

    • @rasiyaph1741
      @rasiyaph1741 18 дней назад

      Ente.kail.ninnu.9000.medi hitt.10masayi.chodikubol.ente.peri.ces
      Kodukkumennu.enthu.parayana

  • @sajeevanov757
    @sajeevanov757 19 дней назад +26

    Hallo, Sir, ESAF Bank'inte Manager manyamayi alle samsarichath. Loan eduthengil cash adaykkuka.

    • @appusgoldin
      @appusgoldin 19 дней назад +5

      ഇസാഫ് സ്റ്റാഫ്‌ മാന്യ മയല്ലേ സംസാരിച്ചത്. ആ സ്ത്രീ എന്തിനാണ് ഇത്ര ഇമോഷണൽ ആകുന്നത്.

    • @dittoantony1326
      @dittoantony1326 19 дней назад

      It's purely business.......

    • @anandhusaji4778
      @anandhusaji4778 17 дней назад

      Purely business okey... But eee sthri vere oraalk cash kadam koduthunn erika.. then paranja tymil aaa sthree kadam kodutha aal thirich koduthillell avrd response enthaavum...

  • @anithaKv006
    @anithaKv006 20 дней назад +8

    എന്റെ കാര്യം ഇത് തന്നെ ആണ്

  • @manojerathuvadakara6549
    @manojerathuvadakara6549 18 дней назад +19

    1 ലക്ഷം എടുത്തു. 90 എന്തോ കിട്ടി. 140000 അടക്കണം. കൊള്ള

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 18 дней назад +3

    ഞാൻ റെഗുലർ ആയി EMI അടച്ചോണ്ട് ഇരുന്നതാണ് ; 40 ൽ 26 എണ്ണവും തീർന്നു last month ഒരു EMI അടയ്ക്കാൻ പറ്റിയില്ല ; ഹെന്റമ്മോ തുരുതുരാ വിളിയാണ് മുംബൈ ചെന്നൈ ഹൈദരാബാദ് കൊച്ചി ; Yes Bank ; ഒരു ദിവസം ഒരു 25 call എങ്കിലും കാണും ; ആദ്യം ഒക്കെ ഞാൻ date പറയുമായിരുന്നു ; അതൊന്നും നടക്കാതെ വന്നപ്പോൾ പിന്നെ ഭീഷണി കാൾ ആയി ; പിന്നെ ഞാൻ എല്ലാ കോളുകളും അറ്റൻഡ് ചെയ്യും എന്നിട്ടു പറയും എന്റെ കയ്യിൽ ക്യാഷ് ഇല്ല EMI അടയ്ക്കാൻ പറ്റില്ല ; പിന്നെ പിന്നെ ഞാൻ ക്യാഷ് അടക്കൂലാ എന്ന് മാത്രം പറയും ; അതോടെ ഭീഷണി എല്ലാം പോയി പ്ളീസ് പ്ളീസ് ആയി ; ഒരു മാസം ലേറ്റ് ആയി 2000 ൽ അധികം ഫൈൻ അടച്ചു 😂😂😂അധികം disturb ചെയ്യുന്നെങ്കിൽ ക്യാഷ് അടക്കൂലാ എന്ന് മാത്രം പറയുക വിവരിക്കാൻ ഒന്നും നിൽക്കരുത്

    • @sumanthayyil2610
      @sumanthayyil2610 15 дней назад

      Ithoke delay dpd ennu paranju cibil marke aakum. Pinneedu oru loan ino mkalaude education loan ino nadakumbola payment delay aakunathinta buthimuttu manasilaku , ipola nalla sugama avashyam varumbol padikum

  • @Selees_Vlog
    @Selees_Vlog 19 дней назад +5

    ബാങ്ക് കാർ പണം വേണോ വേണോ ചോദിച്ചു മനഃസമാദാനം ഇലദാകും

  • @rakeshtham1
    @rakeshtham1 18 дней назад +2

    ഇതൊക്കെ ഇങ്ങനെയാണ്. അതുകൊണ്ട് LOAN എടുക്കുമ്പോൾ ഇതിനെല്ലാം തയ്യാറായിരിക്കണം.
    Alc NPA അയാൽ ലോൺ കൊടുത്ത ആളിനു ലഭിക്കുന്ന ശിക്ഷയെ പറ്റിയും ഓർമ്മിക്കുക. അയാളും Pressure ഉം Tension നും ഉറക്കവും നഷ്ടപ്പെട്ടു ജീവിക്കേണ്ടിവരും.

  • @sreekalap3649
    @sreekalap3649 20 дней назад +53

    ഇങ്ങനെയുള്ള പ്രഷർ ചെയ്യുന്ന ഈ ബാങ്കുകൾക്കെതിരെ എന്തെങ്കിലും നടപടി എടുക്കുവാൻ ആയിട്ട് നമ്മൾ എവിടെയാണ് കേസ് കൊടുക്കേണ്ടത്.

    • @AneeshNp-e1n
      @AneeshNp-e1n 20 дней назад +2

      ലോൺ എടുത്തിട്ടുണ്ടോ

    • @94477158
      @94477158 19 дней назад +4

      Ombudsman

    • @rijun4
      @rijun4 19 дней назад

      😂

    • @prasadpitt8443
      @prasadpitt8443 19 дней назад +4

      Naanom manom undo ninglkku ….loan eduthu thinnittu parathi kodukkam …Ho sammathikkanam

    • @AneeshNp-e1n
      @AneeshNp-e1n 19 дней назад

      @@prasadpitt8443 ബാങ്കിലാവും ജോലി അല്ലേ

  • @SP-hh9pz
    @SP-hh9pz 19 дней назад +14

    ഗവണ്മെന്റിന് ഇത് പോലെയുള്ള മൈക്രോ ഫിനാൻസ് മേഖലയിൽ നിന്നും അത്യാവശ്യം നല്ല വരുമാനം കിട്ടുന്നുണ്ട്.... അത് കൊണ്ട് ആര് ചത്താലും, ഇല്ലെങ്കിലും ഗവണ്മെന്റിന് യാതൊരു കുഴപ്പവുമില്ല....

  • @prakashnayanu
    @prakashnayanu 19 дней назад +10

    മൈക്രോ ഫിനാൻസിൽ കുടുങ്ങിയാൽ പിന്നെ രക്ഷപെടണമെങ്കിൽ വേറെ അധിക വരുമാനം കിട്ടണം ഇതുപോലെ ഒരുപാട് ബാങ്കുകൾ ലോൺ കൊടുക്കുന്നുണ്ട് നമ്മൾ ഒരു ലോൺ എടുക്കും അത് വീട്ടാൻ കഴിയാതെ അടുത്ത ലോൺ എടുക്കും അത് വീട്ടാൻ കഴിയാതെ മറ്റൊന്ന് അത് വീട്ടാൻ കഴിയാതെ മറ്റൊന്ന് അങ്ങനെ നീളും ചുരുക്കി പരഞ്ഞാൽ ഒന്നും വീട്ടാൻ കഴിയില്ല എന്ന് മാത്രമല്ല ഈ അടവുകൾ എല്ലാം കൂടെ തലയിൽ ആവും

  • @JayanJayans-q3f
    @JayanJayans-q3f 13 дней назад +1

    എന്റെ വീട്ടിലും ഇതേ അവസ്ഥ ആയിരുന്നു മുത്തുറ്റ് റ്റെ ലോൺ ആളുകൾ 5പേര് വന്നു എന്റെ വീട്ടിൽ വന്നു ബഹളം വെച്ച് ഞങ്ങളെ നാണം കെടുത്തി എന്തോ ഒരു വലിയ സംഭവം നടന്നത് പോലെ ആയിരുന്നു ഇതിൽ പറഞ്ഞത് പോലെ നാണക്കേട് കൊണ്ട് മരിച്ചാലോ എന്ന് ഞാനും വൈഫ്‌ ആലോചിച്ചു അത്ര ക്ക് എന്നെ യും കുടുംബത്തെയും നാണം കെടുത്തി വീഡിയോ സഹിതം എന്റെ കൈയിൽ ഉണ്ട് അതിന്റെ

  • @hrithikeshg.s4597
    @hrithikeshg.s4597 18 дней назад +5

    അഞ്ച് ലക്ഷം രൂപ ലോൺ സാങ്ക്ഷനായി എന്ന് പറഞ്ഞ് ബജാജ് ചേച്ചി വിളിച്ചു, അമ്പത് കോടി ലോൺ വേണം കപ്പലുമേടിക്കാനാണ് എന്ന് പറഞ്ഞപ്പോൾ സേച്ചി കണ്ടം വഴിയോടി. കഴിയുന്നവർ ഒന്ന് ട്രൈ ചെയ്ത് നോക്കൂ..😂😂😂

  • @brk7796
    @brk7796 19 дней назад +7

    എന്റെ അവസ്ഥ ഇതാണ് കൂലി കിട്ടുന്നതിനേക്കാൾ ലോൺ അടവ് ആണ് onnu നല്ലപോലെ food പോലും കഴിക്കാൻ പറ്റണില്ല....😢😢😢2 lakh മൊത്തത്തിൽ കടം ഉണ്ട് 😭

    • @brk7796
      @brk7796 18 дней назад +1

      @keerthiajith176 oralegilum ഉണ്ടല്ലോ.. എന്ത് chyum എന്ന് oru വഴിയുമില്ല

    • @brk7796
      @brk7796 16 дней назад

      Emi കൂടുതൽ മാസം 36000 രൂപ
      ഇത് മൊത്തത്തിൽ ഒരു 2lack കിട്ടുവരുന്നേൽ 15000 വെച്ച് അടക്കരുന്നു bakki yellm close cheythu ഒരു ലോൺ മാത്രം..... ഏത് കാലത്തു ആണോ 😊😌🥹

    • @remyadeepu7746
      @remyadeepu7746 15 дней назад +2

      രണ്ട് വർഷം കൊണ്ട് തീരും.. പിന്നെ ആ വഴിക്ക് പോകരുത്..
      എനിക്ക് monday -chemmannur
      Tuesday -esaf
      Wed -മുത്തൂറ്റ്
      Thur - cfci
      Friday - sks
      ഇപ്പോൾ രണ്ട് വർഷം കൊണ്ട് എല്ലാം തീർന്നു..ഇനി എടുക്കില്ല..

    • @brk7796
      @brk7796 15 дней назад

      @@remyadeepu7746 thusday.. Vanjinadu..1200
      Wed mini muthoot, esaf 2000
      Friday മുത്തൂറ്റു gold വെച്ച് പിന്നേ 3000
      peronel loan, കരുമഞ്ചേരി,600
      പിന്നേ monthly
      Bajaj.. 5000
      Hero fincorp. 2000
      വണ്ടിടെ, 3000
      Esaf monthly ഉള്ളത്. 2000
      Ayalkkutam, 2000
      Manappram. 2000
      Enikju daily salary.... 900
      Wife nurse salry... 16000

    • @brk7796
      @brk7796 15 дней назад

      @@remyadeepu7746 42000 രൂപേടെ അടവ് ഉണ്ട്.. ഇതുവരെ ദൈവം സഹായിച്ചു mudagyttilla ഒരു loan അടക്കാൻ അടുത്ത ലോൺ എടുത്തു അങ്ങനെ. അങ്ങനെ..... 😞😞

  • @NICHUSVLOG0803.
    @NICHUSVLOG0803. 19 дней назад +17

    ഇസാഫ് പോലെ ഉള്ള ഫിനാൻസ് ലോൺ തരുന്നത് തിരിച്ചു അടക്കാം എന്ന് ഉറപ്പ് കൊടുത്തിട്ടാണ്
    പിന്നെ അടക്കാൻ സാധിക്കില്ല എങ്കിൽ നമ്മൾ എടുക്കരുത്
    മേടിച്ച CASH തിരിച്ചു ചോദിക്കുമ്പോൾ ഈ പറയുന്നത് ന്യായമല്ല അതേപോലെ ഉള്ളവർക്കൊക്കെ വലിയ ഒരു സഹായമാണ് ഇങ്ങനെ ഉള്ള ലോണുകൾ

    • @shaji-k1v
      @shaji-k1v 18 дней назад

      Ithreyum adachu oru thirichadavu thettiyaal athinu koottu palisha niyamam undu. Allathe bheeshani alla

  • @BindhuRatheesh-bk2jx
    @BindhuRatheesh-bk2jx 19 дней назад +4

    ഈ ലോൺ വന്നതിന് ശേഷം ആണ് നടേ കട കെണിയിൽ ആയി അവരുടെ ശല്യം സഹിക്കാൻ വയ്യ അടച്ച തുക മൊത്തം പലിശ എന്ന് പറഞ്ഞു എടുത്തു ഇത് ഒന്ന് നിർത്തണം

  • @niyasniyas1770
    @niyasniyas1770 18 дней назад +3

    ESSAF ബാങ്ക് മുതൽ പ്രൈവറ്റ് ബാങ്ക് മൈക്രോ ഫിനാൻസ് ബാങ്ക് വാഹന വിട് അങ്ങനെ ഓരോ പ്രോഡക്റ്റ് എടുക്കാൻ ലോൺ കൊടുക്കുന്നു അവസാനം ഫോൺ വിളിച്ചു വിട്ടിൽ വന്നു ശല്യം ചെയ്യുന്നു ആളുകൾ സൂയിസൈഡ് ചെയ്യും പ്രൈവറ്റ് ബാങ്കുകൾ ക്കു ബ്രാഞ്ച് മാനേജർ കലക്ഷൻ എക്സിക്യൂട്ടീവ് ടാർഗറ്റ് ടെൻഷൻ പ്രഷർ കൊടുക്കുന്നു

  • @arunantony1287
    @arunantony1287 17 дней назад +3

    I am going through the same situation....... This recorded call...is not the first instance.....this maybe the 10th call.......

  • @abdulrazakk.c.2627
    @abdulrazakk.c.2627 18 дней назад +11

    പാവങ്ങൾ പെട്ടു പോകും . ബി ഇതേ പോലുള്ള ബാങ്ക്കൾ ഉടനെ നിരോധിക്കാൻ നടപടി സ്വീകരിക്കണം

    • @anusomanatha8837
      @anusomanatha8837 18 дней назад +3

      pavangal Loan edukkathirunnal mathi. appol pettu pokilla.

    • @brigitlukose2235
      @brigitlukose2235 17 дней назад

      ​@@anusomanatha8837പിന്നെ ഇതുപോലെ ഉള്ള ബാങ്കിൽ കോടീശ്വരൻ വന്നു ലോൺ എടുത്താണോ ഇത്രയും വളർന്നത് മൈക്രോ ഫിനാൻസ് 😄

    • @adfgghjj6575
      @adfgghjj6575 11 дней назад

      പാവങ്ങളാണ്... അതുകൊണ്ട് ലോൺ എടുക്കാതിരുന്നാൽ പോരെ

    • @DeviDevi-sg5lw
      @DeviDevi-sg5lw 5 дней назад

      എടുക്കാതിരുന്നാപ്പോരേ അവര് നിർബന്ധിച്ചോ ഇതുകൊണ്ട്ജീവിച്ചുപോകുന്ന ഒരുപാട് കുടുംബങ്ങൾ ഉണ്ട്

  • @neethuunnimol4502
    @neethuunnimol4502 4 дня назад

    Yes. ഇതുപോലെ ആണ് ബജാജ് ഫിനാൻസ് ഉം. Emi എടുത്തു. ഫസ്റ്റ് ബാങ്ക് അക്കൗണ്ട് il നിന്നും ക്യാഷ് അടച്ചു. പിന്നെ ഏജന്റ് വീട്ടിൽ വന്നു emi collect ചെയ്തു. Tv ടെ അവർ പറഞ്ഞ ഫുൾ ക്യാഷും അടച്ചു. പക്ഷെ വീണ്ടും അവർ check വഴി ക്യാഷ് എടുക്കാൻ ഓരോ മാസവും നോക്കി. ബൗൺസിങ് charge ഉൾപ്പെടെ അവർ വീട്ടിലോട്ട് നോട്ടീസ് അയച്ചു. 184000 ഉടനെ അടക്കണമെന്ന് പറഞ്ഞു.
    ഒക്കേം കള്ള കൂട്ടങ്ങൾ ആണ്. ഒരുപാട് calls വന്നു.
    ഞാൻ അവരുടെ ഓഫീസിൽ പോയി അനേഷിച്ചു. വളരെ മോശം ആയ സംസാരിച്ചേ. New gen ബാങ്ക്സ് നാടിന്റെ നന്മക്ക് ആവണം. ഇതു പോലെ ഭീഷണി ആവരുത്. ജീവനും ജീവിതത്തിനും.

  • @anudas689
    @anudas689 19 дней назад +4

    Bajaj finance അതിനെതിരെയും ഒരു വീഡിയോ

  • @parudeesa-ox2wp
    @parudeesa-ox2wp 13 дней назад +1

    നമ്മളെ പോലെ ചില വാടക വീട്ടിൽ താമസിക്കുന്ന ചില പാവങ്ങൾക്ക് ഒരാഴ്ച്ച essaf ലോൺ🥰അടക്കാൻ പറ്റാത്ത സാഹചര്യം വരും എനിക്ക് കഴിഞ്ഞ🥰ആഴ്ച ഇങ്ങനെയാണ് സംഭവിച്ചത് തിങ്കളാഴ്ച രാവിലെ അടക്കേണ്ട ലോൺ വൈകിയപ്പോൾ രാവിലെ വിളിച്ചു ഒരു പെൺകുട്ടി തെറി പറഞ്ഞു അന്ന് വൈകുന്നേരം തന്നെ ഞാൻ പണം അടച്ചു

  • @SreejeshSree-qb9nd
    @SreejeshSree-qb9nd 19 дней назад +6

    അടവ് മുടങ്ങിയ വീട്ടമ്മ വിളിച്ചപ്പോ വാർത്ത ആക്കിയ താങ്കൾ ഒരു finance staff മാനസിക അവസ്ഥ മനസിലാക്കുക

  • @ganeshselva3496
    @ganeshselva3496 14 дней назад +1

    ഞാനും ഇസാഫിൽ നിന്നും മറ്റു മൈക്രോ ഫിനാൻസിൽ നിന്നും ഒക്കെ loan എടുത്തിട്ടുണ്ട്. എല്ലാം correct ആയി അടച്ചു പോന്നതാ ഇപ്പോൾ എനിക്ക് Heart ൽ പ്രശ്നം ഉള്ളത് കൊണ്ട് അതിൻ്റെ treatment ഉം മരുന്നു ചിലവും ഒക്കെ ആയി correct ആയി അടക്കാൻ പറ്റുന്നില്ല ഇപ്പോൾ അവർ എന്നെ ഭീഷണിപെടുത്തി കൊണ്ടിരിക്കുകയാ പൈസ അടച്ചിലെങ്കിൽ നിങ്ങളെ legal ആയി നേരിടും എന്നൊക്കെ പറഞ്ഞ്. എനിക്ക് സ്വന്തമായി വീട് പോലും ഇല്ല എൻ്റെ ഭർത്താവും അസുഖം ഉള്ള ആളാണ് ഞങ്ങൾ ഇപ്പോൾ വാടക വീട്ടിൽ ആണ് താമസിക്കുന്നത്. നിവർത്തി ഇല്ലാതെ പെട്ടു പോയതാ ഈ Loan ൽ എല്ലാം 😢

  • @pgjomon7101
    @pgjomon7101 16 дней назад +11

    എന്റെ പൊന്നോ എടുത്തിട്ടുണ്ട് ഇതുപോലെ ഒരു ബാങ്ക്. നമ്മൾ 20000 എടുത്താൽ. 30000 തിരിച്ചു അടക്കേണ്ടി വരും.. ഒരു മുടിഞ്ഞ ബാങ്ക്. നിർത്തി പരുപാടി. വേറെ എവിടന്നു എടുത്താലും ഇത്രയും പലിശ ഇല്ല. ഒരു എമി പോലും മുടങ്ങാതെ അടച്ചു. തീർത്തു. 😇😇😇

    • @sunnykalarickal2324
      @sunnykalarickal2324 16 дней назад +1

      ങും 50 % ശതമാനം പലിശയടക്കുന്ന എന്നോടാ .. @ ജില്ലാ സഖകരണമില്ലാത്ത ബാങ്ക്

  • @Dhakshina777
    @Dhakshina777 13 дней назад +1

    Loan കിട്ടുന്നു ആശ്വാസം ആണ് കൃത്യമായി adachal കുഴപ്പം ഇല്ല എന്നൊക്കെ... ശരിയാണ് പക്ഷേ ഈ വിളിക്കുന്ന മാന്യന്‍മാര്‍ രാത്രിയില്‍ വരെ ഇരുന്നു വാങ്ങിച്ചു പോവുകയാണ് പതിവ് അത് നിര്‍ത്തണം Weakly one time customer contact ചെയ്യണം... ഇല്ലെങ്കില്‍ ആത്മഹത്യ വരെ നടക്കാം..കൃത്യമായി Govt ഇവരെ നിലക്ക് നിര്‍ത്തണം.. അല്ലെങ്കില്‍ ജനങ്ങൾ ഇറങ്ങണം

  • @gentleman5008
    @gentleman5008 19 дней назад +7

    bank കാരെ എന്തിന് കുറ്റം പറയണം... അവരുടെ ബിസിനസ്...

    • @shaji-k1v
      @shaji-k1v 18 дней назад

      Niyamam illatha busineso

  • @Wilson-Rosh
    @Wilson-Rosh 17 дней назад +10

    ഇത്രയും നാളും Correct ആയിട്ട് അടച്ചിട്ട് ഒരു പ്രാവിശ്യം കുറച്ച് താമസിച്ചപ്പോൾ അവരുടെ ശരിക്കുള്ള സ്വഭാവം പുറത്തു വന്നു. നമ്മൾ മനുഷ്യരല്ലേ കുറച്ച് വിട്ടുവീഴ്ച്ച കാണിക്കൂ.

    • @helenpaulose7173
      @helenpaulose7173 15 дней назад

      എനിക്കുണ്ടായ അനുഭവം ഇതുതന്നെയാണ് 17 വർഷമായി കൃത്യമായി അടച്ചു കൊണ്ടിരുന്ന വ്യക്തിയാണ് ഞാൻ പലിശ സഹിതം അടയ്ക്കാം എന്ന് പറഞ്ഞിട്ടും കാര്യമില്ല

  • @SandhyaSandhya-xj4sj
    @SandhyaSandhya-xj4sj 6 дней назад +1

    ഒരു ലക്ഷം രൂപ ഇസാഫിൽ നിന്നും ലോൺ എടുത്തു കിട്ടിയത് കിട്ടിയത് തൊണ്ണൂറ്റി ആറായിരം പ്രോസാസിങ് ഫീസ്...ഇൻഷുറൻസ്........ നാലായിരം.........എനിക്ക് അടക്കേണ്ടടത് 140000........ കാലാവധി 2കൊല്ലം...... എപ്പടി. നിങ്ങൾ പറ എത്ര പലിശ ഇവർ മേടിക്കുന്നു.

  • @jayinkcherian4004
    @jayinkcherian4004 19 дней назад +21

    ലോണ് ജീവിതത്തിൽ എടുക്കരുത് 😂😂😂

    • @Jtech246
      @Jtech246 19 дней назад

      🎉🎉🎉True 👍 🙌

    • @thesolotraveler8261
      @thesolotraveler8261 18 дней назад +1

      നിനക്ക് ബുദ്ധിമുട്ട് വരാത്തത് കൊണ്ട് ആണ്

  • @rajeenanaseer3686
    @rajeenanaseer3686 6 дней назад

    ഞാൻ 9വർഷം കൊണ്ട് പല മൈക്രോ ഫിനാൻസിൽ നിന്നും ലോൺ എടുത്തിട്ടുണ്ട് എന്നാൽ എനിക്ക് കോവിഡ് ബാധിച്ചു ഒരു മാസത്തോളം വെന്റിലേറ്ററിൽ ആയി അൻപതു ദിവസം വരെ ഹോസ്പിറ്റലിൽ ആയിരുന്നു എന്റെ ഭർത്താവ് ഗൾഫിൽ ആയിരുന്നു എന്റെ അസുഖത്താൽ അദ്ദേഹത്തിന് നാട്ടിൽ നിൽക്കേണ്ടി വന്നു ഇതിനിടയിൽ എല്ലാതവണയും ലോൺ അടച്ചു മുടക്കം ഇല്ല എന്നാൽ ഒരു തവണ മുടക്കം വന്നു എല്ലാം ഫിനാൻസ് കാരും വീട്ടിൽ ഇരിപ്പ് തുടങ്ങി എന്നോട് മാന്യമായി പറയുന്നു ചേച്ചി ആത്മഹത്യ ചെയ്യാൻ എങ്കിൽ ഫിനാൻസ് എഴുതി തള്ളും എന്ന് ഇതാണ് അവസ്ഥ

  • @maheshbiji1040
    @maheshbiji1040 20 дней назад +67

    ആഡംബര ജീവിതത്തിനു വേണ്ടി കാശ് മേടിക്കുന്നത്... വാങ്ങിക്കുമ്പോൾ തിരിച്ചു കൊടുക്കണം......

    • @shaji-k1v
      @shaji-k1v 18 дней назад

      Ninte nadu evideyaa

    • @jishnu1677
      @jishnu1677 18 дней назад

      Seri rajavee😂

  • @ajeeshmon5560
    @ajeeshmon5560 5 дней назад +1

    ഞ്ങൾ ശെരിക്കും പെട്ടുപോയ് ഇത് പോലെ 8 എണ്ണം ഉണ്ട്. ഒരു ദിവസം പോലും കേൾക്കില്ല. അവസാനം കേസ്. അല്ലെക്കിൽ മരണം

  • @mariammajoji6285
    @mariammajoji6285 6 дней назад +1

    ഈ മൈക്രോഫിനാൻസ് പുതിയതായിട്ട് ഉള്ളതുപോലെ ഒന്ന് അനുവദിക്കാതിരിക്കാൻ പറ്റുമോ

  • @vishnukuzhikattu3056
    @vishnukuzhikattu3056 20 дней назад +11

    കുറച്ചു സമയം നൽകെഡോ,,, എത്ര emi ആണ് pending എന്ന് പറയുന്നില്ല

  • @ajeeshmon5560
    @ajeeshmon5560 5 дней назад +1

    ഇത് പോലെ ഉള്ളവരെ നിയന്ത്രിക്കണം. അനുഭവിച്ചു കൊണ്ടിരിക്കുന്നു. ലേഡീ & ജെൻ്റ്സ് ഫീഷണി ആണ് മെയിൻ. Pending അക്കാൻ പറഞ്ഞാൽ കേൾക്കില്ല

  • @sunilkumar-vk9xq
    @sunilkumar-vk9xq 20 дней назад +9

    Lean eduthal samayathu thirike kodukkanam sadhikkanam 😂😂

  • @dhanyasivan8956
    @dhanyasivan8956 День назад

    ഞാനും ഇങ്ങനെ ലോൺ എടുത്തതാണ് കൃത്യമായി അടക്കാൻ കഴിയും എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം എടുത്താൽ മതി ഞാൻ കൃത്യമായി അടക്കുന്നു കുഴപ്പമില്ല

  • @haridaskaimal8871
    @haridaskaimal8871 20 дней назад +30

    ഒരു തവണ തെറ്റിയതിനാണോ... ഇവൻ മാർ ഇത്രയ്ക്കും പറയുന്നത്...

    • @shivanyavineeth1998
      @shivanyavineeth1998 20 дней назад +4

      അവര് പറയും ഒരു അടവ് മുടഗിയാൽ മതി

    • @SojishPramod
      @SojishPramod 19 дней назад +10

      ക്യാഷ് meadichal മാത്രം പോരാ തിരിച്ചു അടക്കണം.

    • @prasadpitt8443
      @prasadpitt8443 19 дней назад

      Adhyam oru vattam mudakkumbol ingane paranjille pinne adaykkukaye ella

  • @Dhachu809
    @Dhachu809 14 дней назад +1

    ലോൺ എടുക്കുന്നെങ്കിൽ അടക്കേണ്ടേ
    കറക്ട് അടച്ചാൽ ഒരു പ്രോബ്ലം ഇല്ല

  • @prabhash86prabhash17
    @prabhash86prabhash17 20 дней назад +21

    ഇസാഫ് ഭൂലോക തട്ടിപ്പാണ് നടത്തത്75000 രൂപാ അടവിന് തന്നാൽ 68000 കൈൽ കിട്ടും 825 രൂപാ വീതം 120അടവ് അപ്പോൾ എത്ര രൂപയായി ഇത് ചൂഷണം തന്നെ

    • @anilct512
      @anilct512 20 дней назад +3

      പാവം പോൾ തോമസ് ബൈബിൾ താഴെ വെയ്ക്കാൻ സമയം ഇല്ലാത്ത മനുഷ്യൻ -😂😂

    • @nimmypradeep9826
      @nimmypradeep9826 19 дней назад +1

      Loan edukkathirunnal pore

    • @krishnakumarkizhumury4913
      @krishnakumarkizhumury4913 18 дней назад

      ലോൺ എടുക്കാതിരുന്നാൽ പ്രശ്നം തീർന്നില്ലേ... വേണ്ടവർ എടുത്തോട്ടെ....

  • @hasimparayil6340
    @hasimparayil6340 2 дня назад

    100%സത്തൃസന്തമായ കാരൃം

  • @harikr6931
    @harikr6931 18 дней назад +3

    തിരിച്ച് അടക്കാൻ പ്രാപ്തി ഇല്ലാതെ ലോൺ ചാടി വീഴുന്ന മലയാളി പറ്റുന്ന പറ്റ് ആണ്. ഇങ്ങനെ ന്യൂസ് കൊടുത്ത ആവശ്യം ഒരു ലോൺ പോയ കിട്ടില്ല

  • @JayaR-d5x
    @JayaR-d5x 14 дней назад

    Sathiyam sir

  • @ramkiran-y7o
    @ramkiran-y7o 20 дней назад +3

    I had taken loans from apps. No emi had missed. I got noc too.

  • @ShyjuP-l8z
    @ShyjuP-l8z 6 дней назад +1

    ലോൺ എടുത്താൽ അടക്കണം ഇല്ലങ്കിൽ പ്രശ്നം ഉണ്ടാവും 2012 മുതൽ ഞാൻ ഇസാഫ് ബാങ്ക് മോങ്ങം ബ്രാഞ്ഞിലെ കസ്റ്റമർ ആണ് എന്റെ സംഘത്തിൽ 20 മെമ്പർ ഉണ്ട് എല്ലാവരും ഹാപ്പി ആണ് ഒരു ആധാർ കാർഡും ഐഡി കാർഡും ഉണ്ടെങ്കിൽ ഇവർ അല്ലാതെ വേറെ ആര് ലോൺ തരും

  • @johnaryanad5467
    @johnaryanad5467 20 дней назад +14

    ഒരു ദിവസം മാത്രമല്ല ഒരു മാസമായാലും ഒരു മാസത്തെ പിഴപ്പലിശ ഈടാക്കും.
    പലിശ അടയ്ക്കാൻ അവർ തയ്യാർ ആണ് പിന്നെ എന്തിനാണ് ഇങ്ങനെ വിളിച്ച് ശല്യപ്പെടുത്തുന്നത്

    • @mohananvv2151
      @mohananvv2151 19 дней назад

      ആടോ. നിങ്ങളോട് എന്ത് മാന്യമായി സംസാരിക്കുന്ന അവർ പറയുന്നത് മനസിലാകുന്നിലെ. കഷ്ട്ടം

    • @prasadpitt8443
      @prasadpitt8443 19 дней назад +1

      3 masam mudakkam undu 4 am masam anu e vilikkunathu

  • @SubashPalakunnath
    @SubashPalakunnath 9 дней назад

    ഇതിന്റെ അടിയിൽ കുറെ കമന്റ് വായിച്ചു ഞാനും ലോണെടുത്തിട്ട് കറക്റ്റ് ആയിട്ട് അടച്ചിട്ടുണ്ട് ഒരാൾക്ക് അങ്ങനെ കഴിഞ്ഞു എന്നുള്ളത് ഒക്കെ പക്ഷേ ഈ ഒരുപാട് ജനങ്ങളുണ്ട് അവരുടെ ബുദ്ധിമുട്ടുകളും മനസ്സിലാക്കണം അവരെ ഭീഷണിപ്പെടുത്തുന്നത്

  • @SaleemSanthinagar
    @SaleemSanthinagar 17 дней назад +3

    സമാന്തര ബാങ്കുകൾ നിയന്ത്രിച്ചിട്ടില്ലെങ്കിൽ നമ്മുടെ ഗ്രാമങ്ങൾ കടക്കണിയിൽ ആവും ഇസാഫ് മാത്രമല്ല നൂറുകണക്കിന് സമാന്തര ബാങ്കുകൾ ആണ് ബാങ്കുകളാണ് കേരളത്തിന്റെ ഗ്രാമത്തെ കാൻസർ പോലെ കീഴ്പ്പെടുത്തിട്ടുള്ളത് ആധികാരികൾ അറിയണം