3 ഭാഗങ്ങളായി ട്രക്ക് വേർപെട്ട് കിടക്കുന്നു; ശക്തമായ സിഗ്നൽ ലഭിച്ചത് 10 തവണ | Arjun Rescue

Поделиться
HTML-код
  • Опубликовано: 6 сен 2024
  • 3 ഭാഗങ്ങളായി ട്രക്ക് വേർപെട്ട് കിടക്കുന്നു; ശക്തമായ സിഗ്നൽ ലഭിച്ചത് 10 തവണ
    #ArjunRescue #Shirurlandslide #RescueOperation #Karnataka #AnkolaLandslide
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 439

  • @Cruze49
    @Cruze49 Месяц назад +859

    പത്താം നാൾ അവൻ ഉയർത്തെഴുന്നേക്കണേ എന്ന പ്രാർത്ഥനയുമായി ❤️ കോടിക്കണക്കിനു മലയാളികളിൽ ഒരാൾ 😔

    • @ShijinaS-m5z
      @ShijinaS-m5z Месяц назад +1

      🤲🥺

    • @Rajumon5
      @Rajumon5 Месяц назад +41

      എങ്ങനെ എന്ന് കൂടി പറ. അപകടം നടന്ന 10 മിനിറ്റിനുള്ളിൽ എല്ലാം തീരുമാനം ആയിക്കാണും

    • @anuminhaz7261
      @anuminhaz7261 Месяц назад +1

      ​@@Rajumon5😢😢

    • @adarshekm
      @adarshekm Месяц назад +16

      അതെങ്ങനെ ആയിരിക്കും ബ്രോ.. നല്ല കുത്തൊഴുക്ക് ഉണ്ട്.രക്ഷാപ്രവർത്തകർ പോലും അവിടെ ഇറങ്ങാൻ നല്ല താമസം എടുക്കുന്നുണ്ട്. അങ്ങനെ ഒരു അവസ്ഥയിൽ ജീവനോടെ കിട്ടാൻ സാധ്യത വളരെ കുറവ് അല്ലെ

    • @club-cb6cp
      @club-cb6cp Месяц назад +12

      Eggane😢.... Bro oru 10 minitue velathintey adiyil kidanu nokan patumo...

  • @asifsr1237
    @asifsr1237 Месяц назад +480

    എനിക്ക് വയ്യ അള്ളാഹുവേ തലവേദന തന്നെ കുടുംബത്തിന് വേണ്ടി ജീവിച്ച കുഞ്ഞിന് വന്ന ദുരന്തം അള്ളാ 40ദിവസം മത്സ്യം വിഴുങ്ങി കടലിൽ കിടന്ന നബിയെ രക്ഷിച്ച കാരുണ്യവൻ അല്ലെ നീ ഇനിയെങ്കിലും ഉള്ള കാര്യങൾ എളുപ്പമാക്കി ആ കുഞ്ഞിനെ ജീവനോടെ ഞങ്ങൾ ക്ക് താ റബ്ബേ 🤲🤲🤲🤲🤲😭😭😭😭😭

  • @AmmusCookBook
    @AmmusCookBook Месяц назад +79

    അർജുന്റെ അമ്മ പറഞ്ഞത് പോലെ വണ്ടിയുടെ ഉള്ളിൽ ജീവനോടെ അകപ്പെട്ട സമയത്തു കടന്നു പോയ മാനസിക അവസ്ഥയെ കുറിച്ചും ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ചും ചിന്തിച്ചു നമ്മുടെ മനസ്സ് പോലും വേദനിക്കുന്നു . ദിവസങ്ങൾ ഒരുപാട് കഴിഞ്ഞു പോയി,ജീവന്റെ ഒരു കണിക എങ്കിലും ബാക്കി ഉണ്ടാവണേ എന്ന് മാത്രം ആണ് ഇപ്പോളും ആഗ്രഹിക്കുന്നതും പ്രാർത്ഥിക്കുന്നതും 🙏

    • @SujiMs-ib8nd
      @SujiMs-ib8nd Месяц назад +3

      Sarikum athu alochikumbol pedi thonnunnu

    • @jalaja4981
      @jalaja4981 Месяц назад +2

      ആ ലോറി അർജുന്റെ ആയിരിക്കില്ല്

    • @AmmusCookBook
      @AmmusCookBook Месяц назад

      @@jalaja4981 arjun ayalum allengilum athinte driver athil akapettitundengil jeevan thanne alle athum 🙂

    • @riswananizar783
      @riswananizar783 Месяц назад

      @@AmmusCookBook edo ath mannin adiyil anel mathram anelulla hope anu . Vellathilan ullathekil appo thanne marich kanum

  • @user-xu2it8ny3i
    @user-xu2it8ny3i Месяц назад +157

    ഞാൻ 8 ദിവസമായി ഈ ചാനൽ നിർത്താതെ കാണുന്നു. എനിയും ആവേശം വിതറാതെ ഇരിക്കു. കേട്ട് കേട്ട് മതിയായി🙏🙏🙏🙏

    • @TOM-id6zh
      @TOM-id6zh Месяц назад +2

      എങ്കിൽ നിർത്തി പോണം മിഷ്ട്ടർ

  • @sreedhi1199
    @sreedhi1199 Месяц назад +412

    ദൈവമേ ഈ കോടി കണക്കിന് ജനങ്ങളുടെ പ്രാർഥന കേൾക്കണമേ 😭🙏

  • @treasurebox1621
    @treasurebox1621 Месяц назад +239

    അർജുൻ.... ഒരുപക്ഷെ ഇതുപോലെ മനസിനെ വേദനയിപ്പിച്ച ഒരു സംഭവം എന്റെ ലൈഫിൽ ഉണ്ടായിട്ടുണ്ടാവില്ല . ഒരിക്കലും കണ്ടിട്ടില്ലാത്ത കേട്ട് പരിജയം പോലും ഇല്ലാത്ത ഒരു സഹോദരൻ... എന്നിട്ടും മനസിന്റെ വിങ്ങൽ മാറുന്നില്ല... ഓരോ ദിവസവും അർജുൻ ജീവനോടെ തിരിച്ചു വന്നു എന്ന വാർത്ത കേൾക്കണേ എന്നു പ്രാർത്ഥിച്ചു കൊണ്ടാണ് എഴുന്നേൽക്കുന്നത്.. ആ കുഞ്ഞിന്റെ ഭാര്യയുടെ അമ്മയുടെ അച്ഛന്റെ സഹോദരങ്ങളുടെ എല്ലാം മാനസികാവസ്ഥ എന്തായിരിക്കും ചിന്തിക്കാൻ പോലും പറ്റുന്നില്ല..... ആ വീട്ടുകാർക്കു എല്ലാം സഹിക്കാനുള്ള ക്ഷമ കൊടുക്കണേ ദൈവമേ.അർജുനെ ഏത് അവസ്ഥയിലാണ് നമുക്ക് ഇനി കിട്ടുക എന്നു പറയാൻ കഴിയില്ല...യാഥാർഥ്യം നമ്മൾ അംഗീകരിച്ചേ പറ്റു... എങ്കിലും പ്രതീക്ഷിക്കുവാണ് തിരിച്ചു വരുമെന്ന് 🔥🔥🔥🔥 ഈ വൈകിയ വേളയിലും ഇനി വരില്ല എന്നു ചിന്തിക്കാൻ കഴിയുന്നില്ല...

    • @sherlykgeorge3836
      @sherlykgeorge3836 Месяц назад

      🙏🏻🙏🏻

    • @sumayyasumi9333
      @sumayyasumi9333 Месяц назад

      Sathym😢

    • @anwarhussainpk
      @anwarhussainpk Месяц назад +8

      ഒരു പിഞ്ചുകുഞ്ഞിനേ 12 ദിവസം അമ്പലത്തിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊന്നപ്പോൾ താങ്കൾക്ക് വേദന തോന്നിയില്ലേ
      ഗുജറാത്തിൽ ഒരു ഗർഭിണിയായ ഒരു പെണ്ണിൻ്റെ വയറ് ശൂലം കൊണ്ട് കുത്തി കീറി ആ കുഞ്ഞിനേ ശൂലത്തിൽ കുത്തി എടുത്തപ്പൊൾ താങ്കൾക്ക് വേദന തോന്നിയില്ലേ അതോ ഇതൊന്നും താങ്കളുടെ ലൈഫിൽ സംഭവിച്ചതല്ലേ
      എതരു മനുഷ്യൻ്റെയും അല്ലങ്കിൽ ജീവിയുടെയും ജീവൻ അപകടത്തിലാവുമ്പോൾ മനുഷ്യനാണെങ്കിൽ അവൻക്ക് വേദനയും സങ്കടവും സഹതാപവും തോന്നും
      ഇത് വർഗീയത പറയാൻ വേണ്ടി പറഞ്ഞതാണന്ന തെറ്റിധാരണ വേണ്ട
      സൗകര്യം പൊലേ മറന്ന ചില കാര്യങ്ങൾ ഓർമിപ്പിക്കാൻ വേണ്ടി പറഞ്ഞതാ

    • @Purple_7zl8u
      @Purple_7zl8u Месяц назад

      ​@@anwarhussainpkCorrect

    • @user-rt9qn2tg2l
      @user-rt9qn2tg2l Месяц назад

      ​@@anwarhussainpk 🐷

  • @mazhathulli2663
    @mazhathulli2663 Месяц назад +145

    ഭഗവാനെ പ്രാർത്ഥനകളും പ്രവർത്തനങ്ങളും പാഴാവരുതേ 😢😢. ജീവനോടെ തന്നെ തിരിച്ചു കിട്ടണേ 🙏🙏🙏🙏🙏

    • @sanus2k
      @sanus2k Месяц назад +2

      🤲🏻🤲🏻🤲🏻

    • @KL-is9wf
      @KL-is9wf Месяц назад +1

      Koppp o

    • @rajkumarev
      @rajkumarev Месяц назад

      🙏🙏🙏🙏

    • @sulaimanmoideen6807
      @sulaimanmoideen6807 Месяц назад

      ​@@KL-is9wfതാൻ ഏത് കോപ്പിലെ കോപ്പനാടോ പോസിറ്റീവ് മൈന്റിൽ ചിന്തിക്കാൻ ആർക്കും അവകാശമില്ലേ

    • @riswananizar783
      @riswananizar783 Месяц назад

      Nigalk onum theere bodham ille kurechelm logic ulla karyagal para

  • @thasleemakatheem1579
    @thasleemakatheem1579 Месяц назад +32

    ഇത് വരെ നേരിട്ട് കണ്ടിട്ടോ കേ ട്ടിട്ടോ ഇല്ല എന്നാലും ആ സഹോദരന് വേണ്ടി പ്രാർത്ഥിക്കുന്നു..... 🤲🏻അള്ളാഹു അക്ബർ

  • @jilcyeldhose8538
    @jilcyeldhose8538 Месяц назад +98

    ഞാൻ ഇവിടെ ടെൻഷൻ കൊണ്ടു ചത്തു പോവും..... എന്തൊരു പരീക്ഷണം....... അവനെ ജീവനോടെ കിട്ടണേ 🙏🙏🙏🙏

    • @razinrahman8640
      @razinrahman8640 Месяц назад +3

      അതെ സത്യം

    • @AamiSree
      @AamiSree Месяц назад

      Me too 😢😢

    • @user00557
      @user00557 Месяц назад +2

      Jeevanode kittan 1 % polum chance illa,body recovery cheyyan aanu ipo sremikkunnath

    • @saniyaaa321
      @saniyaaa321 Месяц назад

      😢

    • @saniyaaa321
      @saniyaaa321 Месяц назад +1

      😢

  • @Nyhasworld19
    @Nyhasworld19 Месяц назад +28

    ലോകത്തുള്ള ജനങ്ങൾ എല്ലാം ദൈവത്തിൽ വിശ്വസിക്കുന്നു.... അഹ് ദൈവം എന്ന ശക്തി ഉണ്ടകിൽ അർജുൻ ജീവനോടെ തിരിച്ചു വരും.... 🤲🏻🤲🏻😢😢

    • @myawoo
      @myawoo Месяц назад +1

      ഇല്ലെങ്കിൽ

    • @user-yi8tq6dk1r
      @user-yi8tq6dk1r Месяц назад

      Geevitham adhehathin baakiyundengil thirich varum,ellengil dhaivamilla ennillallo

    • @lj5584
      @lj5584 Месяц назад +1

      ദൈവം എന്ന ശക്തി ഉണ്ടെങ്കിൽ ഇങ്ങനെയൊരു അപകടം തന്നെ ഒഴിവാക്കാമായിരുന്നില്ലേ?

  • @thesninisarthesninisar3799
    @thesninisarthesninisar3799 Месяц назад +93

    അർജുൻ തിരിച്ചു വരും.ലാഇലാഹ ഇല്ലാഅൻത സുബ്ഹാനക ഇന്നീ കുൻതു മിനള്ളാലിമീൻ

  • @jaithrag5145
    @jaithrag5145 Месяц назад +25

    ക്യാബിൻ ഏതെന്നു വേഗം കണ്ടെത്താൻ കഴിയണേ അയ്യപ്പ സ്വാമി 😭🙏

  • @BIJIMOL-b6x
    @BIJIMOL-b6x Месяц назад +34

    😢😢Nte lifil ഇതുപോലെ ടെൻഷൻ അടിച്ച സംഭവം ഉണ്ടായിട്ടില്ല.. 😭😭 ഓരോ ദിവസവും രക്ഷപെട്ട് വരുന്നതും പ്രതീക്ഷിച്ചിരിക്കുവാരുന്നു പ്രാർത്ഥനയോടെ. സഹിക്കാൻ പറ്റുന്നില്ല ഒട്ടും.. 😢😢😢

  • @iceyjohn8044
    @iceyjohn8044 Месяц назад +66

    🦋 ഇന്ന് എനിക്ക് തോന്നുന്നത്, ആ truck ന് ചുറ്റും bountry സ്ഥാപിക്കാനേ സമയം കാണൂ. ഇന്ന്, രാത്രി മഴയില്ലെങ്കിൽമാത്രം cabin ന് അടുത്തെത്താൻ കഴിയൂ. പാതിരാത്രി or നാളെ പ്രതീക്ഷിയ്ക്കാം.

    • @Misty559
      @Misty559 Месяц назад +1

      അതെ

    • @nahdaafsal6393
      @nahdaafsal6393 Месяц назад +6

      രാത്രി ഉണ്ടാവില്ല, 6 മണിക് ഇവര് നിർത്തും അതോറപ്പ , എന്നിട്ട് രക്ഷാ പ്രവർത്തനം നാളെ തുടരും എന്ന് പറയും

    • @iceyjohn8044
      @iceyjohn8044 Месяц назад +2

      @@nahdaafsal6393 🦋 അവരേയും പറഞ്ഞിട്ട് കാര്യമില്ല. ഒത്തിരി crew and arrangements വേണം. വളരെ അപകടകരമായ situations ആണ്. ശക്തമായ മഴയാണ് ഏറ്റവും പ്രശ്നം.

  • @nirmaladevi1323
    @nirmaladevi1323 Месяц назад +51

    Driver cabin ൽ അവൻ കാണും ന്ന് തന്നെ വിശ്വസിക്കാം. ഒന്ന് പെട്ടന്ന് പ്രവർത്തനങ്ങൾ നടന്നെങ്കിൽ ദൈവമേ..... ഇത്രയും പ്രാർത്ഥനകൾ വിഫലമാക്കല്ലേ ഈശ്വരാ 🥲🥲🥲🥲🙏🏻

    • @funwithcomputer5279
      @funwithcomputer5279 Месяц назад +7

      😮enta Bhagavane ellathinum bhodam poya 9 days underwater il jeevanodeyo

    • @greeshmab.s4058
      @greeshmab.s4058 Месяц назад +5

      അദ്ദേഹം മരണപെട്ടു ഇപ്പോൾ നടക്കുന്ന തിരച്ചിൽ മൃതദേഹത്തിന് വേണ്ടിട്ട് ആണ്

    • @ownstylegamer4223
      @ownstylegamer4223 Месяц назад

      Yaadharthyam athu manasilaakkanam

  • @Kimon3x
    @Kimon3x Месяц назад +43

    രക്ഷാ പ്രവർത്തനം എളുപ്പമാക്കി കൊടുക്കണേ അള്ളാഹ് 😭😭

  • @user-ns3bp8nj6y
    @user-ns3bp8nj6y Месяц назад +59

    ഭഗവാനേ... എന്തൊരു പരീക്ഷണം... 😮😮😮😮😢😢😢

  • @MuhammadMuhammad-uj2vx
    @MuhammadMuhammad-uj2vx Месяц назад +66

    ഇപ്പോൾ സമയം മൂന്നര മണി
    രാത്രിയാ വാൻ എനി മൂന്ന് മണിക്കൂർ
    പേടിയാവുന്നു

    • @dreamwouldshorts2348
      @dreamwouldshorts2348 Месяц назад +3

      സത്യത്തിൽ ഞാൻ അങ്ങനെ ഹൈ presare ടെൻഷൻ എല്ലാം

  • @haseenahasi-wh1kt
    @haseenahasi-wh1kt Месяц назад +60

    ഇന്ന് രക്ഷാപ്രവർത്തനം നിർത്തരുത് ഒരുപക്ഷെ ജീവനോടെ അർജുൻ ആ ക്യാമ്പിനുള്ളിൽ ഉണ്ടെങ്കിൽ...

  • @user-mq1db5fn9x
    @user-mq1db5fn9x Месяц назад +52

    ഇതു് വള്ളംകളിയുടെ കമൻടി പോലെയിരിക്കുന്നു.
    കിട്ടിയ അവസരം ആഘോഷിക്കുകയാണ്

    • @pdilna696
      @pdilna696 Месяц назад +2

      അതെ

    • @mssuccespoint
      @mssuccespoint Месяц назад

      ഈ തള്ളച്ചി....തളളി മറിക്കുക ആണ്😢😢😢😢

    • @sharbinajouhar2578
      @sharbinajouhar2578 Месяц назад +2

      അതെ

    • @treesasebastian3548
      @treesasebastian3548 Месяц назад +2

      Sathyam.enthoravesam.election news vayikualle😮

    • @asteria2916
      @asteria2916 Месяц назад

      Onninm empathy ila

  • @Jeevanjoseph1578
    @Jeevanjoseph1578 Месяц назад +5

    ഇതൊക്കെ ആദ്യമേ ചെയ്യേണ്ട കാര്യങ്ങൾ ആയിരുന്നു ഇതെല്ലാം അവസാനം ആവുമ്പോഴേക്കും കൊണ്ടുവരുന്നത് ഇനി ഓരോ ദിവസം കഴിയുമ്പോഴും ഓരോ ഐഡിയആയിട്ട് ഓരോ ആൾക്കാരും വരും

  • @varghesechamakkala123
    @varghesechamakkala123 Месяц назад +36

    Accept the reality... Arjun is no more... രക്ഷാപ്രവർത്തകർ അവരവരുടെ സുരക്ഷ ഉറപ്പ് വരുത്തുക... ആരെയും ബോധിപ്പിക്കാൻ എടുത്തു ചാടി ആപത്ത് വരുത്തരുത്... കഴിയുമെങ്കിൽ body റികവർ ചെയ്യുക...

    • @reshmadevu7626
      @reshmadevu7626 Месяц назад +8

      അർജുൻ ജീവിച്ചിരിപ്പില്ലേലും ജീവനോടെ വരണേ എന്ന് പ്രാർത്ഥിക്കുന്നു എല്ലാരു നിങ്ങളെ പോലെയുള്ള ഭൂമിക്ക് ഭാരമായവർ ആണ് മരിക്കേണ്ടത് 😡

    • @elsyjose9604
      @elsyjose9604 Месяц назад +1

      That's true😢

    • @blacklover880
      @blacklover880 Месяц назад

      ​​​​@@reshmadevu7626എന്തോന്നേക്കെയാ കൊച്ചേ ഈ വിളിച്ചു പറയുന്നേ.നിന്റെ തലയിൽ ഒന്നും ആൾത്താമസം ഇല്ലേ.അയാള് പറഞ്ഞതല്ലേ സത്യം.10 ദിവസം അതും വെള്ളത്തിൽ ജീവിക്കാൻ ഒരു മനുഷ്യന് എങ്ങനെ സാധിക്കും അർജുൻ സൂപ്പർമാൻ ഒന്നുമല്ല നമ്മളെ പോലെ സാധാരണ ഒരു മനുഷ്യനാണ് so accept the reality🙌🏻

    • @Navaneethwayn_007
      @Navaneethwayn_007 Месяц назад

      Be practical veruthe pottathtaram parayalle​@@reshmadevu7626

    • @mayavinallavan4842
      @mayavinallavan4842 Месяц назад +8

      യാഥാർഥ്യം നമ്മൾ അംഗീകരിച്ചേ പറ്റു, ലോറി 3 പാർട്ട്‌ ആയി പോയിട്ടുണ്ടെങ്കിൽ ബ്ലാസ്റ്റ് ഉണ്ടായിക്കാണും

  • @Jesusloveonly
    @Jesusloveonly Месяц назад +43

    😢😢😢അർജുൻ നീന്തി ദൂരെ മറുകരയിൽ രക്ഷപെട്ടു കാണും ❤ഹോസ്പിറ്റലിൽ കൂടി ഒന്ന് അന്നെഷിക്കാമായിരുന്നു 😩😩

    • @rameshliji7463
      @rameshliji7463 Месяц назад +19

      Aganeyanagel ethrayum news kandiitu hospital ninnu call varille.

    • @Jesusloveonly
      @Jesusloveonly Месяц назад

      @@rameshliji7463 അതിനു കന്നഡ ന്യൂസ്‌ ചാനൽ ഈ ലൊക്കേഷനിൽ ഇല്ലല്ലോ.. ഉണ്ടേൽ അല്ലെ അറിയുക 🧐

    • @riswananizar783
      @riswananizar783 Месяц назад

      Nthoke pottatharam anu ivaroke arayunath

    • @greeshmamarkosekandathil8013
      @greeshmamarkosekandathil8013 Месяц назад +2

      ​@@riswananizar783 പൊട്ടത്തരമല്ല സഹോദര.. പ്രതീക്ഷയാണ്.. എങ്ങെനെയെങ്കിലും എവിടെയെങ്കിലും ജീവനോടെ ഉണ്ടാകട്ടെ എന്ന പ്രതീക്ഷ

    • @riswananizar783
      @riswananizar783 Месяц назад

      @@greeshmamarkosekandathil8013 pratheekshikunathin oke oru paruthi ille arjunte veet karu reality accept cheythalo pinne nigalk oke nthan Ithra budhimut. Nigaloke igane paranjath kond maricha alk jeevan varo ? Accept the reality

  • @arathym2390
    @arathym2390 Месяц назад +6

    ദൈവമേ അർജുനേ കാത്തോള്ളണേ ആ കുടുംബത്തേ രക്ഷിക്കണേ

  • @alikhalidperumpally4877
    @alikhalidperumpally4877 Месяц назад +8

    Reporter Chanel excellent Reporting ❤️🙏👌👋

  • @sibi-pulliyattu6175
    @sibi-pulliyattu6175 Месяц назад +8

    നിങ്ങൾ ഒക്കെ കറക്റ്റ് ആയിട്ട് ന്യൂസ്‌ വിട്... ചുമ്മാ.. ഈ പറഞ്ഞത് തന്നെ.. പിന്നെയും.. പിന്നെയും പറയാതെ 🙏🙏🙏🙏അതാണ് മാധ്യമ ധർമ്മം...

  • @KMKM-qb9bp
    @KMKM-qb9bp Месяц назад +30

    6 maiyayal nirthathe innu thanne cabinullil ninnum arjune purathedukkanem🙏🏻🙏🏻🙏🏻🙏🏻

  • @aneeshaabuthahiraneeshaanu3725
    @aneeshaabuthahiraneeshaanu3725 Месяц назад +8

    Aaa pavathine vegam rakshikkane ...arjun chettane oru kozhappavum koodathe kittane padachone

  • @FousiyaFousiya-r7o
    @FousiyaFousiya-r7o Месяц назад +7

    Vegam arjune orapathum illathe thanne kittane rabbe🤲😢

  • @rajani-jo4ce
    @rajani-jo4ce Месяц назад +3

    തിരിച്ചു വരും ജീവനോടെ 🙏🙏🙏

  • @jubyjohn9777
    @jubyjohn9777 Месяц назад +2

    Enik oru സമതനവും illa ente vtle arkelum vannal eganeya athe അവസ്ഥയ uragano patunila മനസ്സിൻ ഒരു സമതനവും ഇല്ല .വലിയ miracle sambahavikate ദൈവും undann തെളിയിച്ച് ജീവനോടെ തിരിച്ച് തരണമേ കർത്താവേ

  • @arshirafiarshi7408
    @arshirafiarshi7408 Месяц назад +2

    വർണന ഒഴിവാക്കി പറയു ചേച്ചി.. നമ്മൾ എല്ലാം മാനസിക മായി തളർന്നിരിക്കുകയാണ്.. എന്ദ്രത്തിന്റെ വർണന അല്ല വേണ്ടത് അർജുനെ കിട്ടി എന്ന വാർത്ത കേട്ടാൽ മതിയായിരുന്നു 😔😔

  • @user-yf4hq8yr8t
    @user-yf4hq8yr8t Месяц назад +2

    കുറച്ചു ദിവസം കൂടി വെള്ളത്തിൽ കിടന്നാൽ സുജയ പാർവതിക്കു നല്ലോണം പെർഫോമൻസ് ചെയ്യാം തൂഫ് യെന്തടെ ഫുട്ബാൾ കളിയോ

  • @blueangelz23
    @blueangelz23 Месяц назад +5

    Eee machines or technology okke enthu kondu ithrakkum days iduthu kondu varan .. ellam state illum ithu pole ullae equipments undakkanam incase of natural disaster.. 😢

  • @Rashida17-nt7kh
    @Rashida17-nt7kh Месяц назад +2

    Ithrayum janangalude prarthana ne kelkkathe povalle ya allah 😢🤲🏻

  • @sojanmathew5471
    @sojanmathew5471 Месяц назад +7

    അര്‍ജുന്‍ ജീവനോടെ ഉണ്ടാകില്ല എന്നത് 99% ഉറപ്പാണ്.. അനാവശ്യ പ്രതീക്ഷ ഈ വിഷയത്തിൽ ആദ്യം മുതലേ ഉണ്ടാക്കിയ മാധ്യമങ്ങൾ ചെയ്യുനത് തെറ്റാണ്

    • @kunjuzz9395
      @kunjuzz9395 Месяц назад

      എങ്ങനെ പറയാൻ കഴിയുന്നു??? പ്രാർത്ഥിക്ക് saho

    • @asteria2916
      @asteria2916 Месяц назад +1

      ​@@kunjuzz9395 vellathinadiyil swasam kitan ayal amanushikan alla. Normal human beings won't survive

    • @MohammedMuhammad-zs2op
      @MohammedMuhammad-zs2op Месяц назад

      ​@@kunjuzz9395 imotion ath kond nilanilkan aavilla vivekam kond kaziyum 🎉

    • @sojanmathew5471
      @sojanmathew5471 Месяц назад +1

      @@kunjuzz9395 ബോധം ഉള്ളത് കൊണ്ടാണ് ഇങ്ങനെ പറയാന്‍ കഴിയുന്നത്..

    • @kunjuzz9395
      @kunjuzz9395 Месяц назад

      @@sojanmathew5471 എന്തെങ്കിലും miracle നടന്നാലോ 😍 ദൈവം തിരികെ തന്നാലോ... പ്രാർത്ഥിക്കാം

  • @abdurahimanap465
    @abdurahimanap465 Месяц назад +1

    പറഞ്ഞത് തന്നെ ആവർത്തിച്ചു ആവർത്തിച്ചാൽ ചാനൽ സമയം കിട്ടും. ആ പാവം മനുഷ്യരെ ഓർത്തു എങ്കിലും വലിച്ചു വലിച്ചു നീട്ടാതെ പറയണേ ഞങ്ങൾ ജനങ്ങൾ ശ്വാസം പിടിച്ചു വിഷമിച്ചു പ്രാർത്ഥന യോടെ നില്കുകുക യാണ്

  • @babythomas942
    @babythomas942 Месяц назад +1

    എത്രയും വേഗം അർജുൻ തിരിച്ചു വരട്ടെ 🙏🙏

  • @fahadyusuf5210
    @fahadyusuf5210 Месяц назад +2

    പ്രാർത്ഥനകൾ പ്രതീക്ഷകൾ തകർക്കല്ലേ 🤲🤲🤲

  • @sabithashafeek6672
    @sabithashafeek6672 Месяц назад +21

    അള്ളാഹുവേ ഇന്നും എടുക്കാൻ പറ്റില്ലേ

  • @linson166
    @linson166 Месяц назад

    ഇത് പോലുള്ള ടെക്നോളജി ആണ് നമ്മൾക്ക് വേണ്ടത് 👌🏻👌🏻

  • @ManiK-xk5jb
    @ManiK-xk5jb Месяц назад +1

    സ്വാമി അയ്യപ്പാ അർജുനെ ജീവനോടെ തിരിച്ചു തരണേ

  • @laisaharidasan8374
    @laisaharidasan8374 Месяц назад +1

    എല്ലാവരും പ്രാർത്ഥനയോടെ 🙏🙏🙏🙏🙏🙏

  • @user-sy6qx8mr7w
    @user-sy6qx8mr7w Месяц назад

    ഒരിക്കലും കണ്ടിട്ടില്ലാത്ത ആ സഹോദരന് വേണ്ടി അന്നുമുതൽ പ്രാർത്ഥിക്കുന്നതാ.. കൈവിട്ടോ ദൈവമേ 🥲🥲🥲🥲

  • @nikhilmadhav4280
    @nikhilmadhav4280 Месяц назад

    ഇന്ന് കിട്ടും നാളെ കിട്ടും ഇനി എത്ര നാൾ 🙏🏼 ന്യൂസ്‌ കാർക്കും ലാഭം അവിടെ ഓടുന്ന വണ്ടികൾക്കും ലാഭം 😔 ഒരു ഇത്തിരി ജീവൻ ബാക്കി വെക്കണേ 💓🙏🏼

  • @Maneesha-li8fz
    @Maneesha-li8fz Месяц назад

    എന്റെ കൃഷ്ണാ ചേട്ടനെ പെട്ടന്ന് തന്നെ തിരിച്ചു കിട്ടണേ 🙏🙏🙏

  • @padminipk3292
    @padminipk3292 Месяц назад +1

    ഇത്രയും സങ്കീർണമായ ഒരു തിരച്ചിൽ ഇതുവരെ ഉണ്ടായിട്ടില്ല. കേരളമായിരുന്നെങ്കിൽ ഉറപ്പായും ഈ ഗതികേട് ഉണ്ടാവുമായിരുന്നില്ല

  • @HizaBaby-jv9iw
    @HizaBaby-jv9iw Месяц назад +1

    Iniyum kathirikan vayya rabbe ....ethrayum pettenn kattitharane allah

  • @sobhakamachy6744
    @sobhakamachy6744 Месяц назад +12

    അപ്പോൾ ഉറപ്പായിട്ടും ടാങ്കർ ലോറി blast നടന്നിട്ടുണ്ടാകും

  • @sabithashafeek6672
    @sabithashafeek6672 Месяц назад +11

    എന്ത് ഉപകരണങ്ങൾ കൊണ്ട് വന്നിട്ടും എടുക്കാൻ കഴിയുന്നില്ലേ ഇവർക്ക്

  • @user-zi5sh2mw5t
    @user-zi5sh2mw5t Месяц назад +1

    🤲 ya Allah 🤲
    Perukku patteettaanengilum kuyappamilla 🤲 jeevanodethanne nee nangalkku thirichutharane🤲nangal Lakshadweepukaaru muyuvanum prarthanayilaanu😢🤲

  • @Abhilashanju-ob2yv
    @Abhilashanju-ob2yv Месяц назад +1

    God bless you 🙏🙏🙏🙏❤❤❤

  • @maxypjohnjohn1965
    @maxypjohnjohn1965 Месяц назад +1

    Sujaya parvathi parayunnath food ball cometary pole anu.kurach slow സംസരിക്ക്

  • @ILMUN_NAFIA
    @ILMUN_NAFIA Месяц назад +2

    അർജുൻ അന്ന് തന്നെ മറിച്ചൊരുക്കുവാൻ ആണ് സാധ്യത. വണ്ടിയൊക്കെ 3 ആയെങ്കിൽ

  • @nidhinpnair8550
    @nidhinpnair8550 Месяц назад +2

    നാരായണ നാരായണ 🙏🙏🙏🙏🙏

  • @user-uf9zl8xh9q
    @user-uf9zl8xh9q Месяц назад

    അർജുൻ മായാ അർജുൻ ആയി തിരിച്ചു വരട്ടെ.

  • @krishnakarthik2915
    @krishnakarthik2915 Месяц назад

    അർജുൻ മറ്റൊരു സ്ഥലത്തു ജീവനോടെ ഉണ്ട് എന്ന് ഈ സമയത്തും ഞാൻ വിശ്വസിക്കുന്നു വണ്ടിയിൽ അർജു ൻ കാണാൻ വഴി ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു എന്റെമനസു പറയുന്നു അർജുൻ മറ്റൊരു സ്ഥലത്തു kanum🎉എന്ന് 100ൽ 95%വിശ്വസിക്കുന്നു നിങ്ങളോ 😮😮😮😮🤔🤔🤔🤔🤔🙏🙏🙏🙏🙏🙏

  • @marybabu7062
    @marybabu7062 Месяц назад

    അർജുൻ തിരിച്ച് വരും ഈ ലോകം മുഴുവനും കൂടെ ഉണ്ട്

  • @SeemaZaan
    @SeemaZaan Месяц назад +1

    Bigsalute Meger Sr

  • @sundharipb7756
    @sundharipb7756 Месяц назад

    Chayakadayudae thazhae ulla bhagangalil cabin undagum, puzhayil ulladhu tranger loriyudae thazhevasam ayirikkum.

  • @Komath12345
    @Komath12345 Месяц назад +5

    ഗംഗ വാലിക്ക് ഇനി അർജുന്റെ മുഖം😢

  • @rjreels308
    @rjreels308 Месяц назад

    തലവേധ ന സഹിക്കാൻ കഴിയുന്നില്ല ടെൻഷനായിട്ട് ജീവന്റെ തുടിപ്പ് ഉണ്ടാവണേ😢😢😢😢😢😢

  • @jishactv
    @jishactv Месяц назад +1

    Hoping for a miracle 🙏

  • @mhvansales8304
    @mhvansales8304 Месяц назад +1

    News channelukal vrithiketta business San nokunath

  • @namitha.k2250
    @namitha.k2250 Месяц назад

    Innekilum maximum time try cheyth kandu pidikkanam ,pavam aa veettukarude avastha 😢

  • @basheergroup3032
    @basheergroup3032 Месяц назад +2

    സന്ധ്യ ആവാൻ ഇനി കുറച്ചു സമയം മാത്രം, ഇന്നലെ രാത്രി തിരയാനുള്ള സാധനങ്ങൾ എത്തിച്ചിരുന്നെങ്കിൽ രാവിലെ നേരത്തെ പണി തുടങ്ങാമയിരുന്നു,ഇത് ഉച്ച വരെ തിരിഞ്ഞു കളി, സാദനം wait ചെയ്യൽ, വൈകുന്നേരം എന്തെങ്കിലും update കൊടുക്കും, പിന്നെ സന്ധ്യ ആയി, മഴ ആയി

    • @naseemaashik3788
      @naseemaashik3788 Месяц назад

      Correct.ith njanum yeppozhum sangadathode ivide ninn parayarund.comment idarilla yennollu😣

  • @salabasaanak9935
    @salabasaanak9935 Месяц назад

    വല്ലാത്തൊരു പരീക്ഷണം തന്നെ ദൈവമേ

  • @FathialiAli-pf1hl
    @FathialiAli-pf1hl Месяц назад +1

    കേരളത്തിലെ ആളുകളുടെ വിഷമം മനസ്സിൽ ആക്കൂ .

  • @saleenam5125
    @saleenam5125 Месяц назад +2

    Sadharana samsaram mathiyallo? Enthinanu eengi eengi samsarikkunnathu. Arochakam ayittundu

    • @advshijavarghese2842
      @advshijavarghese2842 Месяц назад

      Iyal continuous ayit korach neram samsarich nokk ingane..appo manasilavum arochakam ano ennokke

  • @gowrinandana8999
    @gowrinandana8999 Месяц назад +1

    Addeham neenthi rekshapedaan chance indo?

  • @polyrapheal1064
    @polyrapheal1064 Месяц назад +1

    ട്രാക്കിന്റെയ് ക്യാബിനിൽ അർജുൻ ജീവനോടെ ഇരിക്കുന്നുണ്ടെന്നാണ് കർണാടക ഗവണ്മെന്റ് പറഞ്ഞത് ..

    • @Sree-sj6un
      @Sree-sj6un Месяц назад

      Angane paranjo? Eppo?

    • @user-uf9zl8xh9q
      @user-uf9zl8xh9q Месяц назад

      ഭഗവാൻ്റെ മായാ ലീലകളായി അർജുൻ തിരിച്ചുവരട്ടെ.

  • @jayasreepillai3792
    @jayasreepillai3792 Месяц назад

    ഇപ്പോഴും,,,eeeawesam,,,,വേണോ,,,അല്പം,,,ക്ഷമിച്ചു,,,,സംസാരിക്കു,,,ഇത്,,,,foot,,,ball,,,ക്രിക്കറ്റ്,,കളിയുടെ,,,, പൊടിപൂരം എല്ലാ,,,വേദനയോടെ,,കേൾക്കുന്നത്,,,അല്ലേ,,,അല്പം,,,,, ആശ്വാസം ശ്വാസം,,,vittuparayuuu

  • @blacklover880
    @blacklover880 Месяц назад

    എന്റെ ഭഗവാനെ ഇത് എന്തൊരു പരീക്ഷണമാ🥺

  • @Lifeline-zz4vu
    @Lifeline-zz4vu Месяц назад +1

    I think he is no more

  • @user-cb1sq3cn1y
    @user-cb1sq3cn1y Месяц назад

    Intelligent Box Opening Device IBOD

  • @AjithaAji-c7u
    @AjithaAji-c7u Месяц назад +1

    Ennale parannu thalakeeyayi kidakkunnannu eppayu parayunnu moonu bhagamayi verpattu kidakkunnannu yentharade ethu

  • @AnuAnu-by4sb
    @AnuAnu-by4sb Месяц назад

    Indian Navy ❤

  • @Nivyavijayakumar-bm6ev
    @Nivyavijayakumar-bm6ev Месяц назад +1

    എല്ലാം ശെരി ആയി വരുമ്പോൾ മണി അടിച്ചു നിർത്തൻ പറയും 6മണിക്ക്

  • @mrasoccer6874
    @mrasoccer6874 Месяц назад +2

    Njan sambhavam nadakkumbol avide undayirunnu

  • @POLSFOR14
    @POLSFOR14 Месяц назад

    അർജുനനക്കമുണ്ടാവട്ടെ 🙏

  • @AchuBabu-c6i
    @AchuBabu-c6i Месяц назад

    Ningalude aveashakaramayya oro vakkinteyum adutha nimisham arjune dha thirichu vannu enna vartha orathershivhanu kazhinja 7 divasangalay njangal ee chanelinu munpil kathrikkunnathu😢

  • @midhunmohan6593
    @midhunmohan6593 Месяц назад +1

    ഇന്ന് മുഴുവൻ നേരവും ഈ ഓപ്പറേഷൻ തുടരുക വെളിച്ചതിനായി ജനറേഷൻ ഉപയോഗിച്ച് ലൈറ്റ്റുകൾ പ്രവർത്തിപ്പിക്കുക... ഇപ്പോൾ തന്നെ തുടങ്ങിക്കോളൂ നാളെ നാളെ നീളെ ആയി പോകും

  • @sabithasalimsalim2725
    @sabithasalimsalim2725 Месяц назад

    Tension kondh rathry urakkam polum nashtappettu. Arjune jeevanode thirichu kittane Allah.

  • @sajukambrath7543
    @sajukambrath7543 Месяц назад

    നമ്മൾ ഒന്നും പ്രതിഷിച്ചതിനും അപ്പുറം ആണ് പ്രകൃതി ദുരന്തങ്ങൾ
    വലിയ ആകാതം തന്നെ അവിടെ നടന്നു അത് കൊണ്ട് ആണ് ഇത്രയും ടെൻ ഉള്ള വണ്ടി വരെ pice pice ആയി 😢

  • @remadeviamma7025
    @remadeviamma7025 Месяц назад

    Arjun ജീവനൊടുകിട്ടനെ ഈശ്വരാ

  • @ksshino
    @ksshino Месяц назад

    "മുങ്ങൽ വിദഗ്ധർ 20 മീറ്റർ വരെ നദിയിൽ എറിയപ്പെടുന്നു". നമുക്കൊരു ചൊല്ലുണ്ട്- ഓടുന്ന നായയ്ക്ക് ഒരടി മുന്നിലേക്ക്...മതി മതി. 'ക്ഷമിക്കണം, ഞങ്ങൾക്ക് കഴിയില്ല' എന്ന് പറയുക. അതിലും നല്ലത്.

  • @sindhucv7173
    @sindhucv7173 Месяц назад

    Kanda sadhangal ethrayum pettannu lift cheythukoode

  • @LeelaChindraj
    @LeelaChindraj Месяц назад

    njanum....in thuthane Vicharikunn--neethi -- Raksha Ppattu enne..krishna-Rakshi Kane........

  • @sabeenabasheer6245
    @sabeenabasheer6245 Месяц назад

    Ameen Ameen Summa ameen

  • @InayaMariyam-gv4ox
    @InayaMariyam-gv4ox Месяц назад +2

    രാവിലെ മുതൽ സിഗ്നൽ ലഭിച്ചിടത്തു തിരച്ചിലാണെല്ലോ വൈകുന്നേരമായിട്ടും ഒന്നും ആയില്ലേ

  • @SajilSajil-z2l
    @SajilSajil-z2l Месяц назад

    സ്നേഹകട ഫോർ സിദ്ധാരമയ്യ... വിത്ത്‌ രാഹുൽ കോൺഗ്രസ്....

  • @Umaiba-xy6kv
    @Umaiba-xy6kv Месяц назад +4

    🤲

  • @user-hn6sy8zy8m
    @user-hn6sy8zy8m Месяц назад

    ആവേശം കുറച്ചൊന്നു കുറക്കുമോ. കേൾക്കാൻ തീരെ താല്പര്യമില്ലാതായിരിക്കുന്നു

  • @user-is2bb9um6v
    @user-is2bb9um6v Месяц назад

    ഡാങ്കർ ബ്ലാസ്റ് നടന്നപ്പോൾ ലോറി പൊളിഞ്ഞത്

  • @Majeed-karnoor
    @Majeed-karnoor Месяц назад +7

    ഗ്യാസ് വണ്ടി 100 % പൊട്ടിയതാവാം

    • @TarQwise
      @TarQwise Месяц назад

      അതായിരുന്നു ആദ്യദിവസം മലയാളികളെ അങ്ങോട്ട് വിടാഞ്ഞത്

  • @susanpalathra7646
    @susanpalathra7646 Месяц назад

    യേശുവേ രക്ഷിയ്ക്കേണമെ❤

  • @user-yi9wb1pf6j
    @user-yi9wb1pf6j Месяц назад

    Take expert opinion from Bharat Benz

  • @haseenanaushad8360
    @haseenanaushad8360 Месяц назад

    പടച്ചവൻ കൈവിടില്ല 😥🤲🤲

  • @mrasoccer6874
    @mrasoccer6874 Месяц назад

    Njan ippam Kuwaitil a ullath njan varunnathin oru divasam munpanu sambhavam nadannath njan shiroor ullappam aan mannidichil undayath

  • @muhsinashafeek676
    @muhsinashafeek676 Месяц назад

    News kettu kettu ippol urakkam illa tention