മുഹിയദ്ദീന്‍ ശൈഖിന്റെ ആണ്ട് നടത്തുന്നവര്‍ എന്തേ? സ്വഹാബത്തിന്റെ നടത്താത്തത്|Jafar Saqafi Al Azhari

Поделиться
HTML-код
  • Опубликовано: 21 сен 2018
  • എന്ത് കൊണ്ട് സുന്നികള്‍ സ്വാഹബത്തിന്റെ ഉറൂസ് നടത്തുന്നില്ല KRS

Комментарии • 671

  • @mohammedhassan8150
    @mohammedhassan8150 2 года назад +7

    ഉസ്താദിൻറെ വാക്ക് പിഴഉസ്താദ്ഇപ്പോൾ തന്നെ തിരുത്തിയ കൊണ്ട് നോക്കിനമുക്കൊരുഅറിവ് കിട്ടി .😊أوصيكم بالدعاء

  • @FaizalCrescent
    @FaizalCrescent 2 года назад +12

    ഉസ്താദ് നാളെ അള്ളാഹു മുന്നിൽ ഈ നാടകം കളിക്കാം...

    • @shdghshshs1708
      @shdghshshs1708 2 года назад +2

      ആഹ്‌ണോ ഇത് നാടകം ആയിരുന്നോ..ഇങ്ങനാണ് ല്ലേ നാടകം mu#@#₹%

    • @user-Thinks
      @user-Thinks 2 года назад

      @@thepassionatevloger2326 താങ്കൾ തന്നെ യഥാർത്ഥ മുസ്ലിം 👍
      നല്ല ഭാഷ 🤭👌

    • @safarudheenpksafarudheenpk5630
      @safarudheenpksafarudheenpk5630 2 года назад

      @@thepassionatevloger2326 ath vendayirunnu

  • @muhammedaslam2360
    @muhammedaslam2360 2 года назад +21

    സഹോദരാ അത് അല്ലാഹുവിന്റെ കലാമാണ്. ഇങ്ങളുടെ നാടക പുസ്തകമല്ല, അതിനെ താരതമ്യം ചെയ്യേണ്ട.
    പിഴപ്പിക്കാൻ ഇറങ്ങിയവർ നരകത്തിലേക്കാണ് ഇറങ്ങുന്നത് എന്ന് ഓർക്കണം.
    അല്ലാഹുവിലേക് തൗബ ചെയ്തു മടങ്ങൂ... മലക്കുൽ മൗത് വരുമ്പോൾ ആരും കൂടെ ഉണ്ടാവില്ല.

    • @zee7sidu867
      @zee7sidu867 2 года назад +2

      നീ നിന്റെ ആക്കിബത്ത് നോക്ക് മൂപ്പര്ത് മൂപ്പർക്ക് അറിയാം എന്താ ചെയ്യേണ്ടത് എന്നൊക്കെ അത് നീ പഠിപ്പിക്കേണ്ട ആവശ്യമില്ല ആദ്യം ദീൻ പഠിക്കാൻ നോക്ക് എന്നിട്ടു മതി ഇങ്ങോട്ടേക്ക് ഉള്ള പഠിപ്പിക്കൽ

    • @anasmuhammed371
      @anasmuhammed371 2 года назад

      സലഫിസം എട്ടും പതിനെട്ടും ആയിട്ടും നിനക്കൊന്നും ഒരു അന്തവും വെച്ചില്ല ല്ലോ മോനെ

    • @truthfinder3158
      @truthfinder3158 4 дня назад

      ​@@zee7sidu867പൊന്നാര ഖുറാഫി ഖുർആൻ ' അല്ലാഹുവിൻറെ സംസാരം'നിങ്ങളുടെ കറാമത്ത് പകര യുടെ കലാമാണ് 'രണ്ടും ആനയും അടയ്ക്കയും തമ്മിലുള്ള വ്യത്യാസമുണ്ട്.

  • @althaf.nasharudeennasharud4936
    @althaf.nasharudeennasharud4936 2 года назад +16

    മൗലീദ് പാടി നടക്കൽ അല്ല വേണ്ടത് ഈ മഹാന്മാരുടെ ചരിത്രം പറയുകയും പഠിപ്പിക്കുകയും പഠിക്കുകയും അതിൽ നിന്ന് എല്ലാം പാഠം ഉൾക്കൊണ്ട് ജീവിതം നന്നാക്കാൻ നോക്കുകയും ആണ് വേണ്ടത്

    • @hopefully1
      @hopefully1 2 года назад

      Correct.
      بارك الله في علمك

    • @user-tj2xy4ul8f
      @user-tj2xy4ul8f 2 года назад +5

      മൗലിദും അതു തന്നെ ആണ്

    • @althaf.nasharudeennasharud4936
      @althaf.nasharudeennasharud4936 2 года назад

      @@user-tj2xy4ul8f 🙏🙏

    • @althaf.nasharudeennasharud4936
      @althaf.nasharudeennasharud4936 2 года назад +1

      @@user-tj2xy4ul8fമൗലിദ് പാടുന്നതും നല്ല കാര്യങ്ങൽ ചെയ്യുന്നതും തമ്മിൽ നല്ല വെത്യാസം ഉണ്ട്

    • @user-tj2xy4ul8f
      @user-tj2xy4ul8f 2 года назад +3

      @@althaf.nasharudeennasharud4936 സുഹൃത്തേ moulidil avarude nanmayan parayunnath avarude ചരിത്രം athinte koode avarude ചരിത്രം malayalathil parajhu kodukarum und

  • @a4techart705
    @a4techart705 5 лет назад +4

    Ethintea full video illeaaa.... Onnu upload cheyyumoooo...?

  • @akheelav4567
    @akheelav4567 2 года назад +15

    പെണ്ണാണത്രേ... നല്ല സൂക്ഷ്മത ഉള്ള വാക്കുകൾ ഉസ്താദേ...
    ദീൻ വിറ്റു ജീവിക്കുന്ന ഉസ്താദ് മാരും. കേട്ടത് അപ്പാടെ വിഴുങ്ങു്ന്ന അനുയായികളും.

    • @myartworld148
      @myartworld148 4 месяца назад

      പെണ്ണ് അല്ലേ.... 🙄

  • @MuhammedShereefkannur704
    @MuhammedShereefkannur704 2 года назад +44

    പാവങ്ങൾക്ക് ദീൻ പറഞ്ഞ് കൊടുക്കുന്നതിന് പകരം ജനങ്ങളെ പറ്റിച്ച് ജീവിക്കുന്ന ഇയാൾക്ക് ഹിദായത്ത് കൊടുക്കണെ നാഥാ .....

    • @user-sm3ie5wy1r
      @user-sm3ie5wy1r 2 года назад +9

      ദീൻ ആണ് പഠിപ്പിക്കുന്നത് ആദ്യം നീയും ദീൻ പഠിക്കാൻ ശ്രെമിക്കു സഹോദര..

    • @subairmailanchi2283
      @subairmailanchi2283 2 года назад

      😄

    • @subairmailanchi2283
      @subairmailanchi2283 2 года назад

      @@user-sm3ie5wy1r rasool oru srishtiyeyum vilich sahayam chodikkan paranjittilla.rasoolinod sahayam chodicha oralod rasool ennod alla allahuvinod chodikku ennanu paranjath.oru sunni Usthath paranjath thanneyanu

    • @kareem9785
      @kareem9785 2 года назад

      ആമീൻ

    • @keribamajidali7222
      @keribamajidali7222 2 года назад +2

      യാ കൗമിനെ പറ്റിച്ച് തിന്ന് കൊഴുത്ത മൊയ്ല്ല്യാരെ......! ദുനിയാവിലെ സുഖവും പണവും കണ്ട് ഖബറും പരലോകവും ഉണ്ടെന്ന കാര്യം മറക്കരുത്.! ദുനിയാവ് വളരെ ചുരുക്കമാണ്.! ആ ചുരുങ്ങിയ ജീവിതത്തിൽ പരിശുദ്ധ ദീൻ വിറ്റു തിന്നാലേ വയറു നിറയൂ എന്ന് ശാഠ്യം പിടിക്കരുത്.! പാവം വിവരം കുറഞ്ഞു പോയ ജനങ്ങളെ പറ്റിക്കുവാൻ വേണ്ടി എന്തൊക്കെ വിവരകേടുകളാണ് വിളിച്ചു പറയുന്നതെന്ന് മൊയ്ല്ല്യാര് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.?
      [അല്ലാഹു കാവൽ]

  • @naseerkm8611
    @naseerkm8611 2 года назад +26

    അല്ലാഹുവിൻ്റെ വചനങ്ങളെ
    പുരോഹിതന്മാരുടെ രചനകളോട് ഉപമിക്കല്ലെ സഹോദരാ...

  • @junaidapsarajunu2923
    @junaidapsarajunu2923 2 года назад +14

    ❣️🔥👌. ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ. ആമീൻ🤲

    • @pahaneefiofficial686
      @pahaneefiofficial686 2 года назад

      ആമീൻ 🤲

    • @ckmnaduvannur4841
      @ckmnaduvannur4841 2 года назад +2

      ദീർഘായുസ്സ് കൂടും തോറും ഇസ്ലാം മാലിന്യം ആകും അതാണ് ഇവരെക്കൊണ്ട് ഒക്കെ കിട്ടാൻ പോകുന്നത്

    • @pahaneefiofficial686
      @pahaneefiofficial686 2 года назад

      @@ckmnaduvannur4841
      അനാവശ്യം പറഞ്ഞത് കൊണ്ട് എന്ത് കിട്ടാനാ സുഹൃത്തേ ☺️

  • @shabeeralishabeerali3509
    @shabeeralishabeerali3509 2 года назад +8

    ഉസ്താ ദേ.... ഈണത്തിൽ പാടി പാട്ടിലാക്കുന്ന പരിപാടി നടക്കുല. ഒരു പറ്റം എപ്പോഴും നിങ്ങളെപ്പോലുള്ളവരുടെ കൂടെയുണ്ടാകും... ആ സമൂഹത്തെ മനസ്സ് തുറന്ന് ചിന്തിക്കാൻ സമ്മതിക്കില്ലല്ലോ......! അല്ലാഹ് അല്ലാഹ് അല്ലാഹ്

    • @subairmailanchi2283
      @subairmailanchi2283 2 года назад

      Thalayil kettullavar enthu paranjalum viswasikkam ennanu ellarum parayanath.pinne enthu parayan

    • @abdulgafoorvellurkavil9082
      @abdulgafoorvellurkavil9082 Год назад +2

      എന്നാ മോനൊന്ന് ഇതുപോലെ പറ

    • @afsalahmad3732
      @afsalahmad3732 6 месяцев назад

      enn iyy oru karyam cheyy ..iyy pattonnum padathe njangala padippichu thado...enthenkilum onn kanumbalekkum ath manassilakkathe comment idunn inj adhyam 10kithab oothipadikk ennitt vaa abiprayam parayan

  • @faisal1595
    @faisal1595 2 года назад +4

    Swallallahu alaa Muhammadin swallallahu alaihi wasallam ❤️❤️😘😘❤️🌹🌹🤲🤲🤲🤲😘😘😘

  • @shajip2992
    @shajip2992 2 года назад +6

    അയാൾ ഉറങ്ങികിടന്നതായിരിക്കും അള്ളാഹു എടുത്ത റൂഹ് ആർക്കാണ് തിരിച്ചുകൊടുക്കാൻ സാധിക്കുന്നത്

  • @nisarshadows9243
    @nisarshadows9243 2 года назад +1

    Commentitta ellavarum ALLAHU vinodu duaa cheyyuka, padachavane njangale nermaghthilakkane. Padchavane iyalkum nallamrgham kanichu kodukkane, ameen

  • @al_hidaya1699
    @al_hidaya1699 2 года назад +33

    സൂറത്ത് മറിയം പാരായണം ചെയ്താൽ കൂലി കിട്ടും എന്ന് പ്രവാചകനാൽl അറിയിക്കപ്പെട്ടതാണ്

    • @aachusvlog1772
      @aachusvlog1772 2 года назад +1

      Manushyan Thante karangal kond ezudiya kithabine അല്ലാഹുവിന്റെ kalamaya kuran vech tharathamyappeduthunnad കാണുമ്പോൾ lajja തോനുന്നു

    • @advshafeek1149
      @advshafeek1149 2 года назад +4

      @jamsheer kunnummal ഖുർആൻ അപൂർണ്ണമാണ് എന്നല്ലേ ആ ഹംക്ക് മുസ്ലിയാർ പറഞ്ഞു കൊണ്ട് വരുന്നത്. അവന്റെ പേര് രാമൻ മുസ്ലിയാർ എന്നോ ഭാസ്കരൻ മുസ്ലിയാർ എന്നോ മാറ്റുന്നതാണ് നല്ലത്

    • @cid2062
      @cid2062 2 года назад

      Allahu akbar☝❤

    • @kunhi990
      @kunhi990 2 года назад +3

      @@advshafeek1149 നിനക്കതാണോ കേട്ടപ്പോള്‍ മനസ്സിലായത് കഷ്ടം
      എങ്ങനേ പാസായെടേ വക്കീൽ പരീക്ഷ

    • @subairmailanchi2283
      @subairmailanchi2283 2 года назад

      @@aachusvlog1772 valare seriyanu👍👍👍

  • @ibrahima9282
    @ibrahima9282 2 года назад +15

    അല്ലാഹുവിലേക് ക്ഷണിക് സഹോദര....

    • @salmanulfaris9017
      @salmanulfaris9017 2 года назад +2

      ആ ക്ഷണിച്ചതൊന്നും തൻ്റെ വീട്ടിലേക്കല്ല😏

    • @junaidapsarajunu2923
      @junaidapsarajunu2923 2 года назад +2

      ഇതിൽ മൂപ്പർ ആരിലേക്ക് വിളിച്ചെന്നാണ് പറയുന്നത്😏നരബോജികളായ വഹാബികളെ താങ്ങി നടന്നോ😏

    • @junaidapsarajunu2923
      @junaidapsarajunu2923 2 года назад +1

      @@salmanulfaris9017 അല്ല പിന്നെ 😂😂

  • @aachusvlog1772
    @aachusvlog1772 2 года назад +4

    Ad allahu mariyam beevikk കൊടുത്ത sthanaman adine ചോദ്യം ചെയ്യുക ennad അല്ലാഹുവിനെ ചോദ്യം cheyyalan. അല്ലാഹു ningalk hidayath nalkatte..

  • @aliebrahim9063
    @aliebrahim9063 2 месяца назад

    اللهم صل على سيدنا محمد وعلى سيدنا محمد
    لإثبات ذكر الصالحين توصي بان لا يتعد حدود مناهج الصالحين الذين هم اعلم بالكتاب والسنة

  • @latheef0002
    @latheef0002 2 года назад +12

    അതാണ് അള്ളാഹുവിൻ്റെ ഹിക്ക്മത്ത് ...... അത് മറ്റുള്ളതിനോട് ഉപമിക്കുന്നത്ശരിയല്ല....

  • @vhshemy9644
    @vhshemy9644 2 года назад +5

    പൊട്ടൻ മൊയ്‌ല്യാരെ മറിയം ബീവിയിൽ നിന്നും ആണ് റസൂൽ ആയ ഈസാ നബി ജനിച്ചത്..

    • @Abduljabbar-gx4se
      @Abduljabbar-gx4se 2 года назад

      താൻ മരപൊട്ടൻ ആണല്ലേ 🙄

    • @sportssalam
      @sportssalam 2 года назад +1

      Ennittenthe easa nabiyekal sthanamulla rasoolinte ummayude pere parayathe😁😁😁marappotta

    • @thilavathulquran-4758
      @thilavathulquran-4758 2 года назад +2

      എടാ മരപ്പൊട്ടൻ സലഫി മുർസലീങ്ങളെക്കാൾ സ്ഥാനം മറിയംബീവി(റ)ക്ക് ഉണ്ടോ

  • @ashrafkt8874
    @ashrafkt8874 2 года назад +4

    ഇത്. ജീവിത പ്രശ്നമാണ്.

  • @sidheekck1150
    @sidheekck1150 2 года назад +7

    Urlanda chaliyakum allahu hidayath nalkatte...

  • @najeelas
    @najeelas 2 года назад +5

    സ്വഹാബത്ത് നടത്താത്തത് അന്ന് ഔലീസ് ഇല്ലെയ്നി🥲

    • @genuinetrd7841
      @genuinetrd7841 2 года назад

      Al-fulooos....Al vayatti pizhappu... yoooo ivattakalu parayipikum

  • @shahidgangolli3948
    @shahidgangolli3948 2 года назад +1

    Masha allah

  • @sheriefpariyarath5151
    @sheriefpariyarath5151 7 месяцев назад +1

    ما شاء الله جزاك الله خير الجزاء

  • @kkuazharimedia5967
    @kkuazharimedia5967 2 года назад +6

    Avatharanam,👍

    • @junaidjuna6230
      @junaidjuna6230 2 года назад +1

      usthadhinte name?

    • @hadihasan6665
      @hadihasan6665 2 года назад +2

      @@junaidjuna6230 ജഅഫർ സഖാഫി അൽ അസ്ഹരി.

  • @khaleelurumane8479
    @khaleelurumane8479 2 года назад +1

    Masha allah 💚🥰😍

  • @muhamedashike7213
    @muhamedashike7213 3 года назад +25

    ഉസ്താദിന് ആഫിയത് നൽകി അനുഗ്രഹിക്കട്ടെ..... ആമീൻ യാ റബ്ബൽ ആലമീൻ....🤲🤲🤲

    • @jamshijamshi4991
      @jamshijamshi4991 2 года назад +5

      You should change your profile picture Bro…

    • @user-ml5hc3ej3s
      @user-ml5hc3ej3s 2 года назад +4

      ദുആ ഇപ്പൊ സ്വെകരിക്കും മുഹമ്മദ്‌ .. പ്രൊഫൈലൊക്കെ റബ്ബിന് ഇഷ്ട്ടം ഉള്ള പോസ്റ്റ്‌ ആണല്ലോ ഹറാം ഹലാൽ akeet ദു അ ഞമ്മളെ പറ്റിക്കാം റമ്പിനെ പറ്റിക്കാൻ നോക്കുന്നു

    • @cp.shakeelmubarak4406
      @cp.shakeelmubarak4406 2 года назад +1

      ആമീൻ 🤲

    • @MuhammedShereefkannur704
      @MuhammedShereefkannur704 2 года назад

      മയ്യിതിനോട് ഖുംബിഇദ്നില്ലാ എന്ന് മൂസാ നബി പറഞ്ഞു ' അത് ശരിയാണ്. എന്നാൽ മുഹ്യുദ്ദീൻശൈഖ് (റ ) പറഞ്ഞു ഖുംബിഇദ്നിഹി... ( എന്റെ സഹായത്താൽ എഴുനേൽക്കൂ ) . ഇങ്ങനെ മുഹ്യുദ്ധീൻ ശൈഖ്( റ ) പറയാത്ത കാര്യം പറഞ്ഞു എന്നു പറഞ്ഞ് ഇത്തരത്തിലുള്ള കുറാഫി പുരോഹിതന്മാർ ജനങ്ങളെ പറ്റിക്കുന്നു .....

    • @user-ml5hc3ej3s
      @user-ml5hc3ej3s 2 года назад

      @@MuhammedShereefkannur704 സിഎം വലിയുള്ള പറഞ്ഞു മുജാഹിദ് കാഫിർ എന്ന് അപ്പൊ കാഫിർ എന്ന് vilikkunond കൊഴപ്പം ഇല്ലല്ലോ അല്ലെ ആദിയം പോയിട്ട് നല്ല വസ്ത്രം റബ്ബിന് ഇഷ്ട്ടം ഉള്ള വസ്ത്രം ഉബയോഗിക്കു ഖയിര് മുസ്ലിമിന്റെ വേഷം ഒഴിവാക്കി ശരീഅഃത് ഒക്കെ പഠിച്ചിട്ട് മുസ്ലിം ആയിട്ട് പോരെ വധിക്കാൻ നിൽക്

  • @sajeeb87
    @sajeeb87 2 года назад +1

    E vedio full kittumo

  • @kareem9785
    @kareem9785 2 года назад +23

    എല്ലാ ബഹുമാനവും നിലനിർതികൊണ്ട് പറയുന്നു,
    പറഞ്ഞത് മുഴുവൻ വിവരകേടുകൾ!!!

    • @firosekhan4372
      @firosekhan4372 8 месяцев назад

      Podo

    • @ArifAhmed-ii7hj
      @ArifAhmed-ii7hj 8 месяцев назад

      Anak nalla vivaram🤣

    • @user-mi8rf6sl8k
      @user-mi8rf6sl8k 5 месяцев назад

      നിനക്ക് അറിയാത്തത് ഉസ്താദ്ദിന്റെ വിവരക്കേടല്ല 😅

  • @mohammedmusthafa6520
    @mohammedmusthafa6520 2 года назад +3

    മറിയം ബീവിനെ ഖുർആൻ പറയുന്നത് നമ്മൾക്കൊരു ഉദാഹരമാണ്
    അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് കണക്കില്ലാതെ കൊടുക്കും ,
    നമ്മളും മറിയം ബീവിയെപോലെ ജീവിച്ചാൽ നമ്മളെയും അല്ലാഹു അത് പോലെ സഹായിക്കാൻ കഴിവുള്ളവനാണ് ,
    മറിയം ബീവിക്ക് കൊടുത്തത് കണ്ടപ്പോൾ സകരിയ നബിയും അല്ലാഹുവിനോട് ചോദിച്ചു , അല്ലാഹു ആ പ്രാർത്ഥന സ്വീകരിച്ചു ,
    അല്ലാതെ സകരിയ നബി മറിയം ബീവിനോട് ചോദിച്ചീല , അതാണ് പോയിന്റ്‌ ,
    പിന്നെന്തിനാണ് മറിയം ബീവിയുടെ ചരിത്രം എന്നാൽ അത് സ്‌ത്രീ സമൂഹത്തിനു ഉപമയാണ് ,( മാതൃകയാണ് )
    പുരുഷന്മാർക്കു ഉപമയായി പുരുഷന്മാരുടേതും ,
    main point ആരൊക്കെ അല്ലാഹു അനുസരിച്ചു അവനെ തൃപ്തിക്കു വേണ്ടി നഫ്സിന്റെ ഇച്ഛകളെ പിൻപറ്റാതെ ജീവിച്ചോ അവനെ അല്ലാഹു സഹായിക്കും ,
    നമ്മൾ ഔലിയാക്കളുടേയോ മഹാന്മാരുടെയോ സംഭവവികാസങ്ങൾ പറഞ്ഞു അവരോടു ചോദിക്കുകയല്ല വേണ്ടത് ,
    അവർ എങ്ങനെയാണോ അല്ലാഹു വിനോട് അടുത്തത് , അതുപോലെ നമ്മളും അടുക്കണം , അപ്പൊൾ അല്ലാഹു അവരെ സഹായിച്ചപോലെ നമ്മളെയും സഹായിക്കും

    • @suhaibsulaiman4034
      @suhaibsulaiman4034 2 года назад

      അവർ അടുത്ത പോലെ തന്നെയാണ് ഞങ്ങളും അടുക്കുന്നത്.

    • @user-mi8rf6sl8k
      @user-mi8rf6sl8k 5 месяцев назад

      അതാണ് അവർ അല്ലാഹുവിലേക്ക് അടുത്തത് എപ്രകാരമാണെന്ന് പഠിക്കുക

  • @ameenibnumuhammed399
    @ameenibnumuhammed399 2 года назад +2

    Allahuve evark sathyathe manassilakanulla thoufeek kodukkene

  • @true2393
    @true2393 2 года назад

    Swandham thettaanu cheyyunnath ennarinju paavam kavminekkondu thettu cheyyikkunna itharam jaahileengalude sharril ninnu kaakkane yaa rabbanaa!

  • @thepassionatevloger2326
    @thepassionatevloger2326 2 года назад

    മാഷാ allaah👌🥰

  • @Baachipapa
    @Baachipapa 2 года назад +20

    അല്ലാഹുവേ നിന്റെ പരിശുദ്ധ കിത്താബിനെ ചോദ്യം ചെയ്ത, ജനങ്ങളെ വഴി തെറ്റിക്കുന്ന ഈ ഖൗമുകൾക്ക് നീ ഹിദായത്ത് കൊടുക്കണേ റബ്ബേ...

    • @ArifAhmed-ii7hj
      @ArifAhmed-ii7hj 8 месяцев назад +6

      Ningalk aan hidhaayath vendath🤣

    • @user-mi8rf6sl8k
      @user-mi8rf6sl8k 5 месяцев назад

      ഇത് വരെ തൗഹീദ് തീരുമാനമാകാതെ പരസ്പരം മുഷ്‌രിക്ക് മത്സരം നടത്തുന്ന ഒരു വഹാബി സിയോണിസ്റ്റ്ന്റെ 😢രോദനം 👆

  • @monajeeb5372
    @monajeeb5372 9 месяцев назад

    ഉസ്താദെ ദീൻ സത്യം സത്യമായി പറയുക ഇല്ലെങ്കിൽ അല്ലാഹുവിന്റെ ദീൻ സ്വന്തം നിലക്ക് വളച്ച് ഒടിച്ച് ജനങ്ങളെ പിഴപ്പിച്ചാൽ മരണാനന്തരം താങ്കൾ വിവരമറിയും

  • @faisal1595
    @faisal1595 2 года назад +4

    Yaaa gausul aazam asheik muhyadeen Abdul Qadiril jelani qaddasallahu ta'ala wa sirrahul azeez

  • @vallakkadavuonline5436
    @vallakkadavuonline5436 2 года назад +2

    ഉസ്താതെ i am waiting......
    നിങ്ങൾ ഈ വഅള് പറഞ്ഞു ആളുകളെ അല്ലാഹുവിൽ നിന്നും തെറ്റിച്ചു കീശ വീർപ്പിക്കുന്ന പരിപാടി നാളെ അല്ലാഹു പൊളിച്ചടക്കുന്ന രംഗം ☝️ഇൻശാ അല്ലാഹ്

  • @Life_Vision_
    @Life_Vision_ 2 года назад +6

    എനിക്കെന്റെ റബ്ബ് മതി

  • @nizarnizar6856
    @nizarnizar6856 Год назад +1

    എന്നാലേ നമുക്ക് കറുത്ത ആടിനെ
    തിന്നാൻ പറ്റു

  • @saudasaidalavi1652
    @saudasaidalavi1652 2 года назад +1

    Mashalla

  • @hashimshuhaid9852
    @hashimshuhaid9852 10 месяцев назад +2

    അല്ലാഹു ഖുർആൻ ജനങ്ങൾക്ക് താക്കീത് നൽകാനും ജനങ്ങൾക്ക് ദൃഷ്ടാന്തം നൽകാനും വേണ്ടി അല്ലാഹു ഇറക്കിയത് ആണ് അതിൽ എല്ലാത്തിലും ജനങ്ങൾക്ക് പാഠവും ഉൽബോധനവും ദൃഷ്ടാന്തവും ഉണ്ട് അതിലൊന്നും ഈ പറഞ്ഞവരെ വിളിക്കാൻ പറഞ്ഞിട്ടില്ല

    • @myartworld148
      @myartworld148 4 месяца назад

      കുർആനിൽ അങ്ങനെ പലതും ഉണ്ട്... കുർആൻ ഒരുമിച്ചു കൂട്ടി ഇന്ന് കാണുന്ന രീതിയിൽ ആക്കണം എന്ന് ഖുർആനിൽ പറഞ്ഞിട്ടുണ്ടോ....? ഇല്ലല്ലോ... എന്നിട്ടും അത് ചെയ്തില്ലേ... അപ്പൊ നല്ല കാര്യങ്ങൾ ചെയ്യുക എന്നതിൽ ഖുർആൻ ൽ അങ്ങനെ തന്നെ പറയണം എന്നില്ല.. എങ്കിൽ 5 വഖ്ത് ഫർള് നിസ്കരിക്കാൻ ഖുർആനിൽ പറഞ്ഞത് കാണിച്ചു തരാൻ പറ്റുമോ...? പിന്നെ എന്തിനാ 5 വഖ്ത് നിസ്കരിക്കുന്നത് 🥴🥴🥴ചിന്തിക്കു... പഠിക്കു.

    • @hashimshuhaid9852
      @hashimshuhaid9852 4 месяца назад

      @@myartworld148 ജൂദന്റെ അടുത്ത് റസൂൽ (സ ) തന്റെ പടയങ്കി പണയം വെച്ചു
      മക്കത് ആവിശ്വാസികൾക്ക് ക്ഷാമം വന്നപ്പോ മദീനയിൽ നിന്ന് റസൂൽ (സ ) സഹായം അയച്ചു ഇതൊക്കെ നമുക്ക് ആവിശ്വാസികളുമായി എങ്ങനെ സഹവസിക്കണം എന്നതിന് മുത്ത് റസൂൽ (സ ) മാതൃക ആണ്
      ഇനി മുൻകഴിഞ്ഞു പോയ പ്രവാചകന്മാരെ പുണ്യ പുരുഷന്മാരെ വിളിച്ചു തേടൽ ഇസ്ലാമിൽ പുണ്യം കിട്ടുന്ന കാര്യമാണെങ്കിൽ ഇസാ (അ ) നെ വിളിച്ചു തേടി മാതൃക കാണിച്ചു തന്നിട്ടുണ്ടാവുമല്ലോ നമ്മുടെ റസൂൽ (സ ) മുൻകഴിഞ്ഞു പോയ അല്ലാഹു അല്ലാത്ത റസൂൽ (സ ) യുടെ അടുത്ത് ഉള്ള സ്വാഹാബിമാർ അല്ലാത്ത ആരെങ്കിലുമായി തേടിയ ഒരു സഹായഭ്യർത്ഥന പറയാമോ ഹദീസ് നമ്പർ ഉൾപ്പെടെ

    • @hashimshuhaid9852
      @hashimshuhaid9852 4 месяца назад

      @@myartworld148 എന്റെ കമന്റ് ആരാ ഡിലിറ്റ് ചെയ്യുന്നത് യുട്യൂബിന്ന് ഡിലീറ്റ് ചെയ്താലും റബ്ബ് സേവ് ചെയ്യാൻ ആളെ ആക്കിയിട്ടുണ്ട് ഏതായാലും ഡിലീറ്റ് ചെയ്ത ആൾക്ക് സത്യം അറിഞ്ഞിട്ടും അത് ദുനിയാവിന് വേണ്ടി മൂടി വെക്കുകയാണ് റബ്ബ് ഹിദായത് തരട്ടെ

  • @anjanaabubaker7263
    @anjanaabubaker7263 2 года назад +1

    Mariyam beeviye pole orale charithrathil kanikkan sadikkumo? Purusha sahayamillatha garbham darichath allahuvinte albhuthamalle athinekkal valya 1u sambhavamundo? Rasoolinte ummathin enth venamo athan quran thannath. Quranum manushya nirmithakalum tharathamyam cheyyukayano. Allah quranil palayidathum aanayitt parayunnu athukond namukk pattumo Allah cheythille njangal cheyyum annano?

  • @imthiyazmedia4639
    @imthiyazmedia4639 2 года назад

    Mashallah 💖💖

  • @vadakkan2276
    @vadakkan2276 2 года назад +3

    അല്ലാഹുവേ:, ഈ സഹോദരന് ശരിയായ ഇൽമ് നീ കാണിച്ചു കൊടുക്കെണമേ ..

  • @jafarvk5441
    @jafarvk5441 2 года назад

    Alhamdulillah

  • @mishabcp3439
    @mishabcp3439 2 года назад +1

    Ustathe janagale pattichal mathi allhu ellam kanunnavana ariyunnavana shrddicho

  • @shihabup2816
    @shihabup2816 2 года назад +11

    ഉസ്താദേ നരകം ഉണ്ട് സൂക്ഷിക്കാ

    • @sulaimanva1630
      @sulaimanva1630 2 года назад

      ചോദ്യത്തിനുള്ള ഉത്തരം പറയാൻ നിങ്ങൾക്ക് കഴിയില്ല. വേറെ എന്തോ പറഞ്ഞു തടി സലാമത്തു ആക്കുകയാണ്. ചോദ്യം വളരെ പ്രസക്തമാണ്. എന്നും എപ്പോഴും ഇങ്ങനെ യാണ്.

  • @ksdbro6392
    @ksdbro6392 3 месяца назад

    ബുദ്ധിയുള്ളവർക്ക് മനസ്സിലാവും ഉസ്താദിൻ്റെ വിശദീകരണം വഹാബികൾ തെറ്റിദ്ധാരണ പരത്തും

  • @shailoav5098
    @shailoav5098 3 года назад +5

    Good talks usthad... ★★★
    Very Thinkable... 🙌🏻

    • @riderbilal3673
      @riderbilal3673 2 года назад

      മണ്ടൻ ഉസ്താദ് .

  • @shanashanu7755
    @shanashanu7755 2 года назад +53

    അല്ലാഹുവിനോട് ചോദിച്ചാൽ പോരെ... മറിയം ബീവിയുടെ ചരിത്രം പഠിച്ച ഒരാളും മറിയം ബീവിയോട് ചോദിക്കൂല്ല.. അല്ലാഹുവിനോട് മാത്രേ ചോദിക്കു.. കറമത് കണ്ട സക്കറിയ നബി അല്ലാഹുവിനോട് സഹായം തേടി എന്നല്ലേ.. നമ്മൾ കറമത് കണ്ടിട്ടില്ല. കണ്ടവനെയും കണ്ടിട്ടില്ല.. കേട്ടതിന്മേൽ കേട്ട് പോന്ന നമ്മൾ തേടുന്നത് സിഎം നോട്‌.. കണ്ണ് കൊണ്ട് കറമത് കണ്ടവർ തേടിയത് അല്ലാഹുവിനോടും...

    • @user-ml5hc3ej3s
      @user-ml5hc3ej3s 2 года назад +1

      ചായക് ചായപ്പൊടി ഇടണോ ചായ എന്ന് വിചാരിച്ചു കുടിച്ചോ ഷാനു

    • @shanashanu7755
      @shanashanu7755 2 года назад +1

      @@user-ml5hc3ej3s മനസ്സിലായില്ല സാഹിബെ...

    • @user-ml5hc3ej3s
      @user-ml5hc3ej3s 2 года назад +5

      @@shanashanu7755 ഇതു തന്നെയാ thangale പ്രോബ്ലം ഔന്നും മനസ്സിലായില്ല thangalum ജീവിച്ചിരിക്കുന്ന മയ്യത്ത് ആണ് എന്നുള്ളതു മറപ്പിച്ചവനെ പിൻബറ്റി ജീവിക്കുമ്പോൾ എന്ത് കറാമത്ത് എന്ത് അത്ഭുതങ്ങൾ എന്താണ് നീ ആര് തവസ്സുല് ചെയ്യണം ഒന്നുമറിയില്ല അഞ്ചാം ക്ലാസും ഗുസ്തിയും എന്നിട്ട് എന്നിട്ട് വലിയ പണ്ഡിതന്മാരോട് ചോദ്യം ചോദിക്കാൻ ആ തരത്തിലുള്ള ഒരു മൈൻഡ് അത് ഇബിലീസിനെ മൈൻഡ് ആണ് അതു മനസ്സിലാക്കി തരാൻ പോലും സ്വന്തമായിട്ട് ബുദ്ധികൾ പണയംവെച്ച് ല്ലോ

    • @shanashanu7755
      @shanashanu7755 2 года назад +4

      @@user-ml5hc3ej3s ആയ്കോട്ടെ.. ഞാൻ ഇവിടെ വേറെ ഒന്നും പറഞ്ഞില്ലല്ലോ.. അല്ലാഹുവിനോട് തേടേണ്ട സഹായം മരിച്ചവരെ വിളിച്ച് തേടുന്ന ഏർപ്പാട് നമ്മുടെ നാട്ടിൽ വ്യാപകമാണ്.. മുഹമ്മദ്‌ നബി (s) പഠിപ്പിച്ച ഇസ്ലാമിൽ അത്തരം ഏർപ്പാട് ഇല്ല.. നബി തങ്ങൾ പഠിപ്പിച്ചിട്ടുമില്ല എന്നേ പറഞ്ഞുള്ളു...
      സാധാരണ മരിച്ചാലാണ് നമ്മൾ മയ്യിത്ത് എന്ന് പറയുന്നത്.

    • @user-ml5hc3ej3s
      @user-ml5hc3ej3s 2 года назад

      നിങ്ങൾക്ക് sounthame കഴിവുണ്ടോ അതല്ല റബ്ബിന്റെ ഖൂവത്തിലാണോ നിന്റെ കേൾവി khazhicha ഇതൊക്കെ ഞാൻ എടാ എന്ന് വിളിച്ചാൽ നിങ്ങളെ കേൾപ്പിക്കുന്നത് റബ്ബ് അല്ലെ അതോ നിങ്ങൾക് sounthame കഴിവുണ്ട് എന്ന വാദമുണ്ടോ ഖുർആൻ പറയുന്നു നബിയെ thangalum മയ്യത്ത് ആണ് അവരും മയ്യത്ത് ആണ് ഇതിൽ നിന്ന് എന്താ നിനക്ക് മനസ്സിലായത്

  • @AngelicRealm-..-
    @AngelicRealm-..- 2 года назад +3

    Allaahuwinte albutgangal Lokath kalawukaliloode prakadamaakkunnathinyaan karaamath enn parayunnath..🦴..
    Yathaarthathil oru karaamath ithrayum kaalamaayi ee lokath welipettittillaa..kadhakalil allaathey..

  • @abdullakuthyala6476
    @abdullakuthyala6476 2 года назад +11

    Maryam Beevi's story in Quraan in detail was necessary to reveal the miraculous birth of Issa A.S. Don't take this reference as an excuse to explain Muhaiddin Sheikh and swahaba comparison.Please don't mislead Muslim ummah.Ittakhillah.

    • @muhammedzakkariya5743
      @muhammedzakkariya5743 2 года назад +1

      ഈസ നബിയുടെ അൽബുത ജന്മത്തെ കുറിച് വിവരിക്കാനാണെങ്കിൽ പിന്നെന്തിനാ മറിയം ബീവി പഴങ്ങൾ കഴിക്കുന്ന കാര്യം ഒരു മഹാ സംഭവമായി ഖുർആൻ വിവരിക്കുന്നത്...? ഈസ നബിയുടെ ജനനം മാത്രം വിവരിച്ചാൽ പോരെ.....?....
      മറിയം ബീവിയുടെ പേർസണൽ വിഷയങ്ങൾ അത്ഭുത സംഭവമായി വിവരിക്കേണ്ട കാര്യം എന്താ....?
      ഈസ നബിയുടെ പേരിൽ സൂറത്ത് കൊണ്ടുവരാതെ പകരം മറിയം ബീവിയുടെ തന്നെ പേരിൽ ഒരു സൂറത്ത് കൊണ്ടുവന്നതിന്റെ പിന്നിലുള്ള പൊരുൾ എന്താ....?

    • @abdullakuthyala6476
      @abdullakuthyala6476 2 года назад

      @@muhammedzakkariya5743 .At the time of birth of Issa A.S she left to a remote place where she had no home made food.It was Allah's mercy that He arranged her plenty of date fruits and water . The incident is so special that Allah revealed it to us in Quraan to show that He is merciful to His creations and knows what to provide when and where.Suppose it was not mentioned, Allah knows people like you will ask on the hill top how she got her food.

    • @muhammedzakkariya5743
      @muhammedzakkariya5743 2 года назад

      @@abdullakuthyala6476
      ഇതേ വിഷയം തന്നെയാണല്ലോ ഉസ്താദും പറയുന്നത്....
      ഈസ നബിയുടെ അത്ഭുത ജന്മത്തെ കുറിച് പറയാനാണെങ്കിൽ... ആ നബിയുടെ പേരിലല്ലേ സൂറത്ത് വരേണ്ടത്.....
      പക്ഷെ വന്നതാവട്ടെ മറിയം ബീവിയുടെ പേരിലും.....
      അതാണ് ഉസ്താത് പറയുന്നത്... ഓരോന്നിനും അതിന്റെതായ പ്രത്ത്യേകാത്തയുണ്ടെന്ന്

    • @muhammedzakkariya5743
      @muhammedzakkariya5743 2 года назад

      @@abdullakuthyala6476 പിന്നെ മറിയം ബീവിക്ക് വെറും dates മാത്രമല്ല കിട്ടിയത്... ആ സമയത്ത് ആ നാട്ടിൽ ആ സീസണിൽ എവിടെയും കിട്ടാത്ത പ്രത്യക തരം പഴങ്ങളായിരുന്നു... ഖുർആനിൽ അങ്ങനെ തന്നെ പറയുന്നുണ്ട്.....

    • @muhammedzakkariya5743
      @muhammedzakkariya5743 2 года назад

      പിന്നെ അല്ലാഹു ഒരാൾക്ക് സ്പെഷ്യലായി ഭക്ഷണം കൊടുക്കാൻ തീരുമാനിച്ചാൽ അയാൾ ഒരു കാട്ടിലോ റിമോട്ട് സ്ഥലത്തോ ആവണം എന്നൊന്നുമില്ല.... എല്ലാം സുലഭമായി കിട്ടുന്ന അങ്ങാടിയിലായാലും ആ പ്രത്യക ഭക്ഷണം അവർക്ക് കിട്ടും ഒരാളുടെ പോലും സഹായമില്ലാതെ....
      ഇനി അള്ളാഹു ഒരാൾക്ക് ഭക്ഷണം കൊടുക്കണ്ട എന്ന് തീരുമാനിച്ചാൽ എത്ര വലിയ പാണക്കാരനാണെങ്കിലും എത്ര വലിയ സുഖ സൗകര്യങ്ങൾക് നടുവിലാണെങ്കിലും അയാൾക് ഒരു തുള്ളി വെള്ളം പോലും ഇറക്കാൻ കഴിയില്ല...
      അള്ളാഹു ആണ് എല്ലാം.....
      നമ്മൾ ഒന്നുമല്ല.....
      അതാണ് ഉസ്താദ് പറയുന്നത്

  • @varietyvideos8190
    @varietyvideos8190 2 года назад +2

    ഇദ്ധേഹം പറയുന്നത് മുഴുവൻ അബദ്ധങ്ങളാണ്.

  • @muhammadmufeed4451
    @muhammadmufeed4451 6 месяцев назад

    Masha Allah ❤

  • @newtricks5170
    @newtricks5170 10 месяцев назад +1

    ഈ പുരോഹിതന് അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ

    • @ajmalta8443
      @ajmalta8443 10 месяцев назад +2

      ഹിദായത്ത് എന്നാൽ വഹാബിസമല്ല

    • @user-mi8rf6sl8k
      @user-mi8rf6sl8k 5 месяцев назад

      നിന്റെ ടീം ഇത് തൗഹീദ് തീരുമാനമാകാതെ പരസ്പരം മുഷ്‌രിക്ക് ആരോപണം മത്സരവുമായി ഊര് തെണ്ടുന്നു 👉അവരുടെ ഹിദായത്തിന് വേണ്ടി തേടിക്കോ 👺

    • @abu-iz6os
      @abu-iz6os 3 месяца назад

      നായിൻറെ മോനെ നിൻറെ ഹിദായത്ത് നോക്കൂ

  • @umermoosa9862
    @umermoosa9862 2 года назад +17

    എന്തായാലും ഖുർആഫിയാണെന്ന് ഉസ്താദ് തന്നെ സമ്മതിച്ചു

    • @nazermydeen7554
      @nazermydeen7554 2 года назад

      A fools foolish talk

    • @riderbilal3673
      @riderbilal3673 2 года назад

      ഈ Ap യുടെമുടിക്കച്ചോടം എന്തായി?

  • @muhammedshanib6183
    @muhammedshanib6183 2 года назад +1

    🏆🏆🏆🏆🏆

  • @nazarillath9236
    @nazarillath9236 2 года назад +8

    ഏതാടോ ഇയാൾ. .....മറിയം ബീവിയെ കുറിച്ച് ഖുർആൻ പറഞ്ഞു. ..മൊയ്തീശൈഖിനെ പറ്റി ബഹജക്കാരൻ പറഞ്ഞു. ...രണ്ടും ഒരുപോലെയാണോ മൊയ്ല്യാരേ....? എന്നാ പിന്നെ മർയം ബീവിയെ വിളിച്ചൂടേ ആയിരം വട്ടം. ...ഖുർആൻ ചരിത്രത്തിന് പാരടി ഉണ്ടാക്കുകയാണോ താങ്കൾ. ..മർയമിനെ കുറിച്ച് ഖുർആനിൽ പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കൽ നിർബന്ധമാണ് മുസ്ലിമീങ്ങൾക്ക്...മഹ്യദ്ദീൻ ശൈഖിനെ കുറിച്ചോ.....?

    • @muhammedbasheermk1231
      @muhammedbasheermk1231 2 года назад +1

      Kanthapurathinte makkalalle athraye vivaram undaaakuuu

    • @jaseelam3129
      @jaseelam3129 2 года назад

      തനിച്ച വ്യാജൻ

  • @abunaji8576
    @abunaji8576 2 года назад +9

    ഇത്ര കാലം ഒക്കെ ആയിട്ടു ഒരു കറാമത് കാണാതെ വെശമിച് ഇരിക്കുന്ന പാവം ഈ ഉള്ളവൻ അള്ളഹുവും റസൂലും പറഞ്ഞത് നീ പഠിപ്പിക്ക്

    • @ICHUVAVI
      @ICHUVAVI 2 года назад

      ഇമാം റാസി (റ) എഴുതുന്നു: “അല്ലാഹുവിന്റെ അടിമകള്‍ ആരാധനകളില്‍ വ്യാപൃതരാ കുമ്പോള്‍ അവന്റെ ചെവിയാകും, കണ്ണാകും എന്ന് അല്ലാഹു പ്രസ്താവിക്കുന്ന പദവി യിലവനെത്തും. അല്ലാഹു അവന്റെ ചെവിയായാല്‍ അരികിലും അകലെയുമുള്ളത് ഒരു പോലെ അവന്‍ കേള്‍ക്കുന്നതാണ്. അല്ലാഹു അവന്റെ കണ്ണായാല്‍ സമീപത്തും ദൂര ത്തുമുള്ളതും അവന്‍ കാണുന്നു. അല്ലാഹു അവന്റെ കൈ ആയാല്‍ പ്രയാസമുള്ളതും എളുപ്പമായതും അടുത്തും അകലെയുമുള്ളതും ഒരുപോലെ കൈകാര്യം ചെയ്യാന്‍ അവന് കഴിയുന്നു” (റാസി 21/92).

    • @shameerpv1591
      @shameerpv1591 2 года назад

      കറാമത്ത്തു കാണണോ അതിനുള്ള ധൈര്യം ഉണ്ടെങ്കിൽ പറയുന്ന സ്ഥലത്തു വന്നു വെല്ലുവിളിക്ക്. അപ്പോൾ താങ്കൾക് മനസിലാവും.

  • @faisal1595
    @faisal1595 2 года назад +2

    Allahu akbar wa lillahil Hamdan kaseeran 🌹🌹🌹👌👌👌👌 subhanallah Alhamdulillah

  • @thousitirur4435
    @thousitirur4435 2 года назад +2

    പൈസക് വേണ്ടി മാത്രം ദീൻ പറയുന്ന നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യo മില്ല

  • @kms33k
    @kms33k 10 месяцев назад

    Mm ok

  • @nissammm2787
    @nissammm2787 2 года назад

    👍

  • @hafzavellakkatt2857
    @hafzavellakkatt2857 2 года назад

    യർഹം കല്ലാഹ്.........

  • @anasmubarakofficial6087
    @anasmubarakofficial6087 2 года назад

    👍👍👍

  • @rabirabaah6535
    @rabirabaah6535 2 года назад

    💞

  • @abuzami.4252
    @abuzami.4252 2 года назад +15

    എന്താണുദ്ദേശം!! ഖാജാനെ വിളിക്കണം അല്ലാഹുവിനെ നേരിട്ട്‌ വിളിക്കരുത്‌!! എന്തൊരുമിനക്കെടാ മനുശ്യാ നിങ്ങളുടേത്‌... മയ്യിത്ത്‌നോട്‌ നീ മരിക്കണ്ടാന്ന് പോലും..! കഷ്ടം ഈഖൗമുമിന്റെ കാര്യം..

    • @a____8575
      @a____8575 2 года назад

      karamath kanano?.....

    • @aliyarcholakkal6183
      @aliyarcholakkal6183 2 года назад

      ഇവരോടൊന്നും പറഞ്ഞിട്ട് കാര്യമില്ല. അള്ളാഹു കാക്കട്ടെ - ആമീൻ

  • @pathukutty73
    @pathukutty73 2 года назад +2

    allahuvanu aark engine endhu ennullathu allahuvine ariyuoo

  • @citizenofindia3573
    @citizenofindia3573 2 года назад +14

    എന്നാലും എന്റെ ഉസ്താതെ മരിച്ച ആളെ എണീപ്പിച്ചത് തങ്ങളുടെ കറാമത് ആകാൻ നിങ്ങൾ അടിച്ച വൈറ്റ് പൈന്റ് ഏത് ബ്രാൻഡാ 🥱

  • @aanispodhuvachery
    @aanispodhuvachery 10 месяцев назад

    നല്ല അവനരണം

  • @ABDvahid
    @ABDvahid 2 года назад +6

    വെറുതയല്ല ഇസ്‌ലാമിൽനിന്ന് ആളുകൾ യുക്തിവാദത്തിലേക്ക് പോകുന്നത്. ഇതൊക്കെ കേട്ടാൽ ഉള്ള ഈമാൻ നഷ്പ്പെടും. 😥😥

    • @Jamalu786
      @Jamalu786 2 года назад

      ഇതിൽ യുക്തിയാവാൻ മാത്രം എന്താ നിങ്ങൾ കാണുന്നത്. അത് ഒന്ന് പറ!

    • @user-sm3ie5wy1r
      @user-sm3ie5wy1r 2 года назад +1

      യുക്തി വാതി ആവാൻ കാരണം ഇത് കേട്ടിട്ടല്ല കേൾക്കുന്നത് നല്ല പോലെ അറിയാഞ്ഞിട്ടാണ്...

  • @cid2062
    @cid2062 2 года назад

    Mariyam surah cristansill pettavark manasill aakaaaan vendi mariyam beevi isa.(A) Nabi ude umma aaann

  • @ahammedparakodan9209
    @ahammedparakodan9209 2 года назад +5

    മയ്യത്ത് എണീറ്റ് കഫൻ ചെയ്ത പഞ്ഞി മൂക്കിന്ന് മാറ്റി തള്ള വിരൽ കെട്ടാഴിച് ഒറ്റ നടത്തം
    മലക്കുകൾ വാടിയായി

    • @Jamalu786
      @Jamalu786 2 года назад

      മലക്കുകളെ അങ്ങനെ പുച്ചിക്കണ്ട. നീയൊക്കെ ഒരു മുസ്ലിം തന്നെ ആണോ?

  • @bilalkj5001
    @bilalkj5001 5 лет назад +2

    Masha Allah. ❤️

  • @fuadsaadi6397
    @fuadsaadi6397 10 месяцев назад

  • @darknaturepubggaming7068
    @darknaturepubggaming7068 2 года назад +19

    കുറാഫി നിന്നെ സമ്മതിച്ചു,, നീ നന്നാവൂലേ,,,

  • @mrf7340
    @mrf7340 2 года назад +4

    ഉത്തരം എവിടെ കാകാ...

  • @muhamedashike7213
    @muhamedashike7213 3 года назад +46

    ഉസ്താദിനെ ഇഷ്ട്ടമുള്ളവർ ലൈക്‌ അടിക്കൂ

  • @naseebcm8450
    @naseebcm8450 2 года назад +1

    എന്നാ പിന്നെ മരിക്കണ്ട .. ഇജ്ജാതി തല്ലു

  • @farsana.allied
    @farsana.allied 2 года назад +14

    ഖുറാഫി. കൾ. എഴുതി യത്. അല്ല. അപ്പോൾ. നിങ്ങൾ. ഖുറാഫി. കൾ. ആണ്. എന്ന്. സമ്മതിച്ചു

    • @ARIVAKSHARANGAL
      @ARIVAKSHARANGAL 2 года назад +1

      കഴിഞ്ഞ ദിവസം വന്ന ന്യൂസിൽ കൃസ്ത്യൻ നാമധാരി ചെയ്ത തെറ്റ് ചൂണ്ടികാട്ടി പലരും പറഞ്ഞു 'അച്ചോ നിങ്ങൾ പറഞ്ഞ താലിബാനി അല്ല' എന്ന്. അപ്പൊ ഇവിടെയുള്ള മുസ്ലിംകൾ ഒക്കെ താലിബാനികൾ ആണെന്ന് വിശ്വസിക്കണോ...??
      ഇയാളേതാ...!!😂😂😂

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 2 года назад +2

    ഹെഡിങ്ങ് കണ്ടാൽ സ്വഹാബത് ഔലിയാഅ് അല്ല എന്ന് മനസ്സിലാക്കിയത് പോലെയുണ്ട്.

  • @AbdulMajeed-qu6jm
    @AbdulMajeed-qu6jm 2 года назад +8

    ഇങ്ങിനെ പാട്ടു പാടി ഉറൂസിനെ ന്യായീകരിക്കാൻ എത്ര പാടുപെടുന്നു.

  • @artfavorate8781
    @artfavorate8781 2 года назад +3

    ജബ്ബാറെ നീച്ചടാ ഓർമ്മയുണ്ടോ കറാമത്

  • @muhammadalipnr2587
    @muhammadalipnr2587 2 года назад +3

    ഉസ്താദിനും ദീര്ഗായുസ് നൽകി ഹുരുൾ ഇങ്ങളെ കിട്ടുമാറാകട്ടെ

  • @AngelicRealm-..-
    @AngelicRealm-..- 2 года назад +2

    Swargathil mariyam beewiye nabi kettum ennu kettu.. shariyaanoo..??❓

  • @anfas2552
    @anfas2552 2 года назад +1

    Nigal Quran sharik padik moilare janagalk manalaai Enium janagele pizhapilla

  • @FRN02
    @FRN02 4 года назад +1

    Allah allade Ellam srishtikkappetyadan.

  • @shameerkanjirodan2034
    @shameerkanjirodan2034 2 года назад +1

    Sthreekal kazhinjal ettavum koodithal alukal narakathil pokunnathu pandithanmaranu sathyathinu allahuvinodu dua cheyyuka swapnathil allahu kanichu tharum

  • @abdulmajeedamajeed657
    @abdulmajeedamajeed657 2 года назад +1

    ഇത് രോഗശാന്തികാരും
    ഇയാളും ഏകദേശഒരുപോലെ തോന്നി വേറെ ഒന്നുംമനസിലിയില്ല

  • @noorsulthanable
    @noorsulthanable 2 года назад +1

    Kiyamath naalil kanam... Ustadee

  • @seedsandpickaxes2387
    @seedsandpickaxes2387 2 года назад +1

    ഉസ്താദിൻറെ ശിഷ്യത്വം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു.
    എന്നാ പിന്നെ ഭക്ഷണം മുടങ്ങില്ലലോ

  • @muansilart986
    @muansilart986 2 года назад +2

    ഈ പ്രസംഗo കേൾക്കുന്ന മുതിർന്നവരെ, നിങ്ങളുടെ മക്കളെ ദീൻ പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ, ദീനിനെ കുറിച്വ്യക്തമായ അറിവുള്ളവരുടെയും, അതോടൊപ്പം അത് പോലെ ജീവിക്കുന്നവരുടെയും പക്കൽഅയക്കുക. അല്ലെങ്കിൽ ഇത് പോലുള്ളവരുടെ വാക്കുകൾകേട്ട് അവരുടെ ദീനിന് കോട്ടംതട്ട്ടാൻ സാദ്യതഉണ്ട്, മരിപ്പിക്കാനും ജീവിപ്പിക്കാനും കഴിയുന്നവൻ അല്ലഹുമാത്രമാകുന്നു, അന്ത്യനാൾ സമയത്ത് ദജ്ജാൽനുംമനുഷ്യരെ ഒരു കൺകെട്ട് വിദ്യഎന്നോണം മരിപ്പിക്കാനും ജീവിപ്പിക്കാനും കഴിയും, മാറ്റാർക്കും അതിന്കായ്യില്ലെന്നു പടിപ്പിച്ച ഉസ്താദ്നെ ഞാൻ ഓർക്കുന്നു, ഒരു പക്ഷെ അന്നവർ എന്നെ പഠിപ്പിച്ചില്ലായിരുന്നില്ല എങ്കിൽ ഈ ഉസ്താദ് ന്റെ ശിഷ്യൻമ്മാരെ പോലെ ആകുമായിരുന്നു ഞാൻ

  • @user-rd3hs9zn1o
    @user-rd3hs9zn1o 5 лет назад +3

    മാഷാ അല്ലാഹ് മാഷാ അല്ലാഹ് 💕💕💕💕

  • @abduljabbar5088
    @abduljabbar5088 2 года назад +26

    എന്തിനാ മുസ്‌ലിയാരെ പാമര ജനങ്ങളേ വഴിതെറ്റിക്കുന്നത് മറിയം ബീവി പടച്ചവനോട് നേരിട്ടാണ് വിളിച്ചു പ്രാർത്ഥിച്ചിച്ചത്

  • @0505737040
    @0505737040 2 года назад +1

    നിങ്ങളുടെ നേതാവ് അലവിയുടെ നാട്ടില്‍ ഒരു പെണ്ണ് ഇതെല്ലാം കേട്ട് വിശ്വസിച്ച് ഭർത്താവിന്റെ മയ്യിത്തും കാത്ത് വെച്ച് മാസങ്ങള്‍ ദൂആ ചെയ്തു കാത്തിരുന്നു. പെണ്ണ് സാധാരണക്കാരിയൊന്നുമല്ല കേട്ടോ, ഒന്നാംതരം സമസ്ത പണ്ഡിതന്മാരുള്ള കുടുംബം വല്ലിപ്പമാരും, മാമമാരും, സഹോദരന്മാരും, മരിച്ച ഭർത്താവുമെല്ലാം എണ്ണം പറഞ്ഞ പണ്ഡിതന്മാർ പലരും മുന്‍കാല ഇരുസമസ്ത മുശാവറ അംഗങ്ങളും ആയിരുന്നു മകനും അതേ പ്രകാരം ഉള്ള ചെറുപ്പക്കാരനായിരുന്നു. ബാക്കിയുള്ള കഥകള്‍ എല്ലാവരും കേട്ടിരിക്കും. ഒരു കാര്യം പ്രത്യേകം പറയട്ടെ, ഈ പറയുന്ന സ്ത്രീക്ക് ഈ സംഭവത്തിന് മുമ്പോ, ശേഷമോ യാതൊരു വിധ മാനസിക പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. വെറും അന്ധവിശ്വാസത്തിന്റെ അടിമകളായിരുന്നു എന്ന് മാത്രം...

  • @hanafi2560
    @hanafi2560 2 года назад +3

    Parayunna karyam utharamalla

  • @althafabdulrasheed6046
    @althafabdulrasheed6046 2 года назад +1

    അൽഹംദുലില്ലാഹ്

  • @al_hidaya1699
    @al_hidaya1699 2 года назад

    അടുത്ത സൂറത്തിൽ നമുക്ക് ആ.ചർച്ച. വെക്കാം

  • @newtricks5170
    @newtricks5170 10 месяцев назад +2

    വല്ലാത്ത ജാതി കൗമ്

  • @mohdkunjuabdulkader98
    @mohdkunjuabdulkader98 2 года назад +1

    Ente usthadhe deen paranju kodukku, qouminte kaaryam kashtam thanne.
    Pity...