വ്യഭിചാരം.നിനക്ക് ഉണ്ടാക്കുന്ന 3 നഷ്‌ടങ്ങൾ. Kummanam usthad speech 2021. Roohe Bayan Speech 2021

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 566

  • @muhammedshakir8103
    @muhammedshakir8103 Месяц назад +12

    നല്ല വഴിയിൽ ജീവിച്ചു നല്ല മാർഗത്തിൽ മരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ

  • @jaseerktthodannur2189
    @jaseerktthodannur2189 3 года назад +606

    ഉസ്താദ്..നിങ്ങൾ എന്റെ favorite പ്രഭാഷകൻ ആണ്...നിങ്ങൾ കാരണം എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റം വരുത്താൻ എനിക്ക് സാധിച്ചു..അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീര്ഗായുസ്സ് തരട്ടെ...ആമീൻ

  • @lovly____123
    @lovly____123 10 месяцев назад +10

    ഉസ്താദ് ഒരുപാട് പേർക് വെളിച്ചം കാണിച്ചു കൊടുക്കുന്നു ഉസ്താതിന്റെ പ്രഭാഷണം 🤲🏻🥺🥺

  • @mujeeburahman8430
    @mujeeburahman8430 Год назад +57

    അറിഞ്ഞും അറിയാതെയും ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്. ഉസ്താദേ... പടച്ചവനെ പൊറുത്തു തരണേ അല്ലാഹ്

  • @thahirmalik3493
    @thahirmalik3493 3 года назад +187

    എനിക്കു ഏറ്റവും ഇഷ്ട്ടപെട്ട പ്രേഭാഷൻ 1:കുമ്മനം ഉസ്താദ്
    2:സിറാജ്ജുദ്ധീൻ ഖസിമി 👌👌👌👌

    • @joyt8867
      @joyt8867 2 года назад +5

      E.p aboobacker alkasimiyum

    • @NOTHING.IS.PERMANENT-p5p
      @NOTHING.IS.PERMANENT-p5p Год назад +4

      സിറാജ്ജുദ്ധീൻ ഖാസിമി 👍👍.

    • @shaheerk3250
      @shaheerk3250 Год назад +1

      സിറാജ്ദീൻ ഖാസിമി ഉസ്താദ്

    • @jamessebastian8672
      @jamessebastian8672 Год назад

      ജീവിക്കുന്ന ഭൂമിയെ പറ്റി മനസ്സിലാക്കാനുള്ള സാമാന്യ വിവരവും വിദ്യാഭ്യാസവും ആണാദ്യം വേണ്ടത്. മുന്നൂറ്റി അമ്പതു കോടി വർഷങ്ങൾ സങ്കൽപ്പിച്ചു നോക്കാനുള്ള കഴിവാണ് ആദ്യം വേണ്ടത്. ഒരു കോടി പോയിട്ട് ഒരു ലക്ഷം വർഷങ്ങൾ പോലും സങ്കൽപ്പിക്കാൻ നിങ്ങൾക്കാവില്ല. പരിണാമത്തെ ഒക്കെ പുച്ഛിക്കുന്നതിനു മുൻപേ ഭൂമിയുടെ ഉല്പത്തിയെ കുറിച്ചൊക്കെ, ബിഗ് ബാംഗ് തിയറി എ കുറിച്ചൊക്കെ ഒന്ന് വായിക്കു.
      എപ്പോഴേലും ആലോചിച്ചിട്ടുണ്ടോ ദശ ലക്ഷക്കണക്കിന് വര്ഷങ്ങള്ക്കു മുന്നേ ഭൂമി അടക്കി വാണിരുന്ന ദിനോസറുകളെ പറ്റി എന്ത് കൊണ്ട് നിങ്ങളുടെ പുസ്തകത്തിൽ പ്രതിപാദിക്കുന്നില്ല എന്ന്? അന്റാർട്ടിക്കയും പെനിക്വിനുകളും ഉണ്ടോ അതിൽ ? വെറും ആയിരത്തി നാനൂറു കൊല്ലം മുൻപുണ്ടായ ഒരു മതം മാത്രമാണ് നിങ്ങളുടെ. അല്ലെന്നു വാദിക്കുകയാണെങ്കിൽ തോറയ്ക്കും ബൈബിളിനും മുൻപ് എന്തുകൊണ്ട് ഇത് നിങ്ങളുടെ ദൈവത്തിനിറക്കാൻ സാധിച്ചില്ല? ആദം നബി മുതൽ ഇസ്ലാം ഉണ്ടെന്നു തള്ളുന്ന നിങ്ങൾ ഒരു കാര്യത്തിന് ഉത്തരം തരാമോ? ആയിരത്തി നാനൂറു കൊല്ലങ്ങൾ മുൻപ് അറേബ്യൻ വംശജർ ആരെയാണ് ആരാധിച്ചിരുന്നത്? കാഫിറുകളും ജൂതന്മാരും ഉണ്ടാക്കിയ മൊബൈലിലും കുത്തി ഫേസ് ബുക്കിൽ കംമെന്റിടാന് കുറച്ചൊന്നും തൊലിക്കട്ടി പോരാ 😂
      മരിച്ചാൽ നീയും ഞാനുമെല്ലാം മണ്ണോടു മണ്ണാകും. ഇല്ലാത്ത ഒരു സ്വർഗ്ഗത്തിന് വേണ്ടി ഭൂമിയിലെ ജീവിതം ദുഷ്കരം ആക്കാതിരിക്കുക
      കൂടുതൽ വായിക്കാൻ തുടങ്ങുക. ഇല്ലാത്ത ഒരു സ്വർഗ്ഗത്തിനു വേണ്ടി ഭൂമിയിൽ കിട്ടിയ ഒരു ജീവിതം നഷ്ട്ടപ്പെടുത്താതിരിക്കുക. ബെസ്റ് വിഷസ്😊
      പക്ഷെ ചന്ദ്രനെ പിളർത്തിയതും പരന്ന ഭൂമിയും ബുറാഖിൽ സ്പേസ് ഇൽ പോയതും പല്ലിയെ കൊല്ലലും ഒക്കെ ആയി ജീവിതം തുടരാൻ നിങ്ങള്ക്ക് അവകാശവും ഉണ്ട്

    • @fasnasiraj4726
      @fasnasiraj4726 8 месяцев назад

      Ichum

  • @uvaisca1810
    @uvaisca1810 3 года назад +531

    Total 6 കാര്യങ്ങൾ
    3 എണ്ണം ദുനിയാവിൽ
    3 എണ്ണം aakhirathil
    ദുനിയാവ്
    1)ദാരിദ്ര്യം
    2)ആയുസ് ചുരുക്കും
    3)ജനങ്ങളുടെ ഇടയിൽ ദേഷ്യം ആവും
    AAKHIRAM
    1)അല്ലാഹുവിന്റെ കോപം
    2)കഠിനമായ വിചാരണ
    3)നരകത്തിലേക്ക് വലിച്ചെറിയും
    അള്ളാഹുവേ ഞങ്ങളെ എല്ലാവരെയും സ്വാലിഹീങ്ങളിൽ ചേർക്കണേ

  • @risvin21raheem53
    @risvin21raheem53 Год назад +107

    ദുആയിൽ ഉൾപ്പെടുത്തണേ വൈബിചാര ചിന്തകളിൽ നിന്ന് രക്ഷപ്പെടാൻ

    • @Manuudayan123
      @Manuudayan123 Год назад

      🤣🤣 ഇരിഗി പോടാ..... 🤣🤣

  • @mujeeburahman8430
    @mujeeburahman8430 10 месяцев назад +6

    ഒരുപാട് വലുതും ചെറുത്തുമായ തെറ്റ് ചെയ്തിട്ടുണ്ട് റബ്ബേ...... പൊറുത്തു തരണേ അല്ലഹ... 🤲🏻......

  • @abdulrasak962
    @abdulrasak962 Год назад +40

    ഉസ്താദെ ഖൽബ് ശുദ്ദിയാവൻ ദുഅ ചെയ്യണേ ഇങ്ങളെ പ്രഭാഷണം കേട്ടപ്പോൾ വലിയപ്പെടി മനസ്സിൽ വരുന്നുണ്ട്

  • @mkuttyalikkal2349
    @mkuttyalikkal2349 3 года назад +101

    ഉസ്താദിന്റെ പ്രഭാഷണം കേട്ട് ഒരുപാടു മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ട്, allahu ആഫിയതുള്ള ദീർഗായുസ് ഉസ്താദിനും കുടുംബത്തിനും എല്ലാ muhmin കൾക്കും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

    • @MuhammadAli-nh4jc
      @MuhammadAli-nh4jc Год назад +2

      പടച്ച റബ്ബിനെറ അനുഗ്രഹം കൊണ്ട് നമ്മളെല്ലാവരും
      അവൻറെ പൊരുത്തം കിട്ടിയതിൽ ഉൾപ്പെടെ ട്ടAameen

    • @jamessebastian8672
      @jamessebastian8672 Год назад

      ജീവിക്കുന്ന ഭൂമിയെ പറ്റി മനസ്സിലാക്കാനുള്ള സാമാന്യ വിവരവും വിദ്യാഭ്യാസവും ആണാദ്യം വേണ്ടത്. മുന്നൂറ്റി അമ്പതു കോടി വർഷങ്ങൾ സങ്കൽപ്പിച്ചു നോക്കാനുള്ള കഴിവാണ് ആദ്യം വേണ്ടത്. ഒരു കോടി പോയിട്ട് ഒരു ലക്ഷം വർഷങ്ങൾ പോലും സങ്കൽപ്പിക്കാൻ നിങ്ങൾക്കാവില്ല. പരിണാമത്തെ ഒക്കെ പുച്ഛിക്കുന്നതിനു മുൻപേ ഭൂമിയുടെ ഉല്പത്തിയെ കുറിച്ചൊക്കെ, ബിഗ് ബാംഗ് തിയറി എ കുറിച്ചൊക്കെ ഒന്ന് വായിക്കു.
      എപ്പോഴേലും ആലോചിച്ചിട്ടുണ്ടോ ദശ ലക്ഷക്കണക്കിന് വര്ഷങ്ങള്ക്കു മുന്നേ ഭൂമി അടക്കി വാണിരുന്ന ദിനോസറുകളെ പറ്റി എന്ത് കൊണ്ട് നിങ്ങളുടെ പുസ്തകത്തിൽ പ്രതിപാദിക്കുന്നില്ല എന്ന്? അന്റാർട്ടിക്കയും പെനിക്വിനുകളും ഉണ്ടോ അതിൽ ? വെറും ആയിരത്തി നാനൂറു കൊല്ലം മുൻപുണ്ടായ ഒരു മതം മാത്രമാണ് നിങ്ങളുടെ. അല്ലെന്നു വാദിക്കുകയാണെങ്കിൽ തോറയ്ക്കും ബൈബിളിനും മുൻപ് എന്തുകൊണ്ട് ഇത് നിങ്ങളുടെ ദൈവത്തിനിറക്കാൻ സാധിച്ചില്ല? ആദം നബി മുതൽ ഇസ്ലാം ഉണ്ടെന്നു തള്ളുന്ന നിങ്ങൾ ഒരു കാര്യത്തിന് ഉത്തരം തരാമോ? ആയിരത്തി നാനൂറു കൊല്ലങ്ങൾ മുൻപ് അറേബ്യൻ വംശജർ ആരെയാണ് ആരാധിച്ചിരുന്നത്? കാഫിറുകളും ജൂതന്മാരും ഉണ്ടാക്കിയ മൊബൈലിലും കുത്തി ഫേസ് ബുക്കിൽ കംമെന്റിടാന് കുറച്ചൊന്നും തൊലിക്കട്ടി പോരാ 😂
      മരിച്ചാൽ നീയും ഞാനുമെല്ലാം മണ്ണോടു മണ്ണാകും. ഇല്ലാത്ത ഒരു സ്വർഗ്ഗത്തിന് വേണ്ടി ഭൂമിയിലെ ജീവിതം ദുഷ്കരം ആക്കാതിരിക്കുക
      കൂടുതൽ വായിക്കാൻ തുടങ്ങുക. ഇല്ലാത്ത ഒരു സ്വർഗ്ഗത്തിനു വേണ്ടി ഭൂമിയിൽ കിട്ടിയ ഒരു ജീവിതം നഷ്ട്ടപ്പെടുത്താതിരിക്കുക. ബെസ്റ് വിഷസ്😊
      പക്ഷെ ചന്ദ്രനെ പിളർത്തിയതും പരന്ന ഭൂമിയും ബുറാഖിൽ സ്പേസ് ഇൽ പോയതും പല്ലിയെ കൊല്ലലും ഒക്കെ ആയി ജീവിതം തുടരാൻ നിങ്ങള്ക്ക് അവകാശവും ഉണ്ട്

    • @muhammedafsals8361
      @muhammedafsals8361 Год назад

      AMEEN

    • @SharafudheenM-mj6sq
      @SharafudheenM-mj6sq Год назад

      ആമീൻ

    • @17.asimjabir90
      @17.asimjabir90 4 месяца назад

      امين

  • @sameerasami4829
    @sameerasami4829 Год назад +14

    ഉസ്താതിന്റെ സ്പീച്ച് വളരെ ഇഷ്ട്ടം ആണ് ഞാൻ എപ്പോഴും കേൾക്കാറുണ്ട് ഉസ്താദ് ന്റെ എല്ലാ 🤲യിലും ഉൾപ്പെടുത്തി

  • @muhammadsha9523
    @muhammadsha9523 Год назад +9

    Allha ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട് പൊറുക്കണെ അല്ലാഹ്

  • @AsifAli-nh8vs
    @AsifAli-nh8vs Год назад +16

    ഉസ്താദിൻറെ ഖുർആൻ പാരായണം എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @FasalFasal-cm3wx
    @FasalFasal-cm3wx Год назад +6

    ആമീൻ
    ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം ചെയ്തുപോയ തെറ്റുകൾ പൊറുക്കാൻ വേണ്ടി എല്ലാവരുടെയും ആഖിറം നന്നാക്കട്ടെ ആമീൻ

  • @FRQ.lovebeal
    @FRQ.lovebeal 7 месяцев назад +35

    *ഏറ്റവും വേണ്ട പെട്ട നിമിഷം ഈ വീഡിയോ കാണാൻ പറ്റി എത്ര യാദർഷികം*

    • @Orthodrsbr
      @Orthodrsbr 6 месяцев назад +1

      ആണോ

    • @malluthug7487
      @malluthug7487 6 месяцев назад +2

      ​@@Orthodrsbrathe

    • @AjasnambanAjasnamban
      @AjasnambanAjasnamban 3 месяца назад

      അള്ളാഹു നിങ്ങളുട കൂടെ ഉണ്ട് ❤️

  • @Effgg-sj3wz
    @Effgg-sj3wz Год назад +155

    ഞാൻ ഒരുപാട് തെറ്റുചെയ്തവനാണ് അള്ളഹു പൊറുത്തു താരണ

  • @shaimonke6599
    @shaimonke6599 Год назад +2

    ഉസ്താദേ ദുഹയിൽ ഉൾപ്പെടുത്തനേ

  • @hassanarakkal4648
    @hassanarakkal4648 3 месяца назад +2

    നല്ല പ്രഭാഷണം വഴി തെറ്റിയവർക്ക് മാറ്റം കൊടുക്കണേ അള്ളാഹ് 🤲🏻ചെയ്ത തെറ്റുകളെ എല്ലാം പൊറുക്കണേ 🤲🏻ഉസ്താദിന് അള്ളാഹു അനുഗ്രഹം ചൊരിയട്ടെ 🤲🏻🥰

  • @rukyarukya9372
    @rukyarukya9372 2 года назад +11

    ഉസ്തതദിന്റെവയള്എനിക്ക്ഇഷ്ട്ടമാണ്

  • @muhammedyaseen8562
    @muhammedyaseen8562 3 года назад +47

    ഉസ്താദേ, nml roohe bayaan കുടുംബമാണ്, ഒരു കുടുംബം. മാഷാ അള്ളാഹ് 😘
    നമ്മളെ എല്ലാരേയും തൊട്ട് അള്ളാഹു kaathrakshikkat Aameen🤲

  • @mohammedsalih3325
    @mohammedsalih3325 5 месяцев назад +3

    ഉസ്താദ് എന്റെ പ്രിയ പ്രഭാഷകൻ. എന്റെ ഉസ്താദ് ന് ആഫിയത്ത്‌ ഉള്ള ദിർഗആയുസും തരട്ടെ 🤲

  • @Faisalcrp
    @Faisalcrp Год назад +6

    അള്ളാഹു പൊറുത്തു തരട്ടെ ആമീൻ

    • @ahammedhazil
      @ahammedhazil 5 месяцев назад

      Njan orupad nokitu und. Eallam poruthapedanam allha ameen yarabal

  • @salmanafih4035
    @salmanafih4035 3 года назад +44

    അള്ളാഹു എല്ലാവരേയും കാക്കട്ടെ. ആമീൻ

  • @sakeenasaki1985
    @sakeenasaki1985 10 месяцев назад +2

    ഉസ്താദ് പ്രതേകം ദുആ ചെയ്യണം സിഹ്ർ കൊണ്ട് വലിയ പ്രയാസത്തിൽ aanne സിഹ്ർ കാരണം കുടുമ്പം ആകെ ചിന്നi ചിദരി 😢

  • @monstargaming9140
    @monstargaming9140 Год назад +2

    ഉസ്താതെ എന്റെ മുത്ത് മുഅമിനീങ്ങളെ എനിക്ക് പൊറുത്തു തരാൻ ഒന്ന് ദുആ ചെയ്യണേ

  • @SharafudheenM-mj6sq
    @SharafudheenM-mj6sq Год назад +1

    അല്ലാഹുവേ പൊറുത്തു തരണേ ആമീൻ

  • @rashidh3907
    @rashidh3907 Год назад +10

    അള്ളാഹു എന്റെ തെറ്റുകളും പൊറുത്തു തരട്ടെ

  • @MuhammedsuhailSuhail-o9j
    @MuhammedsuhailSuhail-o9j 20 дней назад

    Usthad your sound is very attracting 👍 mashallah

  • @jaseellk305
    @jaseellk305 Год назад +2

    Allahuve njan ith vere cheitha ella papangalum nee poruth tha allah. Swargavashikalil peduthane allah

  • @bushrabinthmohammed
    @bushrabinthmohammed 3 года назад +9

    Aameen 🤲 Aameen 🤲 Aameen 🤲 Aameen 🤲 Aameen 🤲 Aameen 🤲 Aameen 🤲 Aameen 🤲 Aameen

  • @zeenathsidhikh8972
    @zeenathsidhikh8972 3 года назад +8

    അൽഹംദുലില്ലാഹ് ദുആ വസിയതോടെ 🤲🤲🤲🤲

  • @minhaminha8670
    @minhaminha8670 3 года назад +12

    Ebleesinte sharril ninnumn allavarayum kaathu rakshikkatte aameenn

  • @vk9628
    @vk9628 11 месяцев назад

    അല്ലാഹുവേ എന്റെ തെറ്റ് പൊറുത്തു തരണേ 😭😭😭🤲🤲

  • @Anish0055
    @Anish0055 5 месяцев назад

    നല്ല സംഭാഷണം.... തമ്പുരാൻ അനുഗ്രഹിക്കട്ടെ.

  • @Mathaitu
    @Mathaitu 5 месяцев назад +1

    ജനങ്ങളെ റസൂലിന്റെ സുന്നത്തിൽനിന്നും അകറ്റുന്ന ഉസ്താതുമാർക്കും ശിക്ഷ ഉണ്ട് 👌👌👌👌👌

  • @FRQ.lovebeal
    @FRQ.lovebeal Год назад +9

    *അള്ളാഹു വേ കാത് രക്ഷിക്കണേ 🤲🏻🤲🏻🤲🏻സകല തെറ്റിൽ നിന്നും കാത് കൊള്ളണമേ 🤲🏻🤲🏻🤲🏻😢നേരായ വഴി മാത്രം കാണിച്ചു തരണെ 🤲🏻*

  • @aysharayya1081
    @aysharayya1081 3 года назад +8

    Masha Allah Alhamdulillah

  • @FaisalKp-p3o
    @FaisalKp-p3o Год назад +5

    പടച്ച റബ്ബേ,എല്ലാം അറിഞ്ഞു കൊണ്ടു മാത്രമായിരുന്നു.തെറ്റായ അങ്ങിനെയുള്ള പൈശാചിക
    ചിന്തകളിൽ നിന്നും പ്രവൃത്തികളിൽ നിന്നും എന്നേയും കുടുംബത്തേയും എന്റെ മുസ്ലിം കുടുംബത്തിലെ
    യുവതീ_യുവാക്കളെ മൊത്തത്തിലും നീ കാക്കണമേ...ആമീൻ യാറബ്ബൽ ആലമീൻ...
    യുവയ

    യുവാ

    • @jamessebastian8672
      @jamessebastian8672 Год назад

      ജീവിക്കുന്ന ഭൂമിയെ പറ്റി മനസ്സിലാക്കാനുള്ള സാമാന്യ വിവരവും വിദ്യാഭ്യാസവും ആണാദ്യം വേണ്ടത്. മുന്നൂറ്റി അമ്പതു കോടി വർഷങ്ങൾ സങ്കൽപ്പിച്ചു നോക്കാനുള്ള കഴിവാണ് ആദ്യം വേണ്ടത്. ഒരു കോടി പോയിട്ട് ഒരു ലക്ഷം വർഷങ്ങൾ പോലും സങ്കൽപ്പിക്കാൻ നിങ്ങൾക്കാവില്ല. പരിണാമത്തെ ഒക്കെ പുച്ഛിക്കുന്നതിനു മുൻപേ ഭൂമിയുടെ ഉല്പത്തിയെ കുറിച്ചൊക്കെ, ബിഗ് ബാംഗ് തിയറി എ കുറിച്ചൊക്കെ ഒന്ന് വായിക്കു.
      എപ്പോഴേലും ആലോചിച്ചിട്ടുണ്ടോ ദശ ലക്ഷക്കണക്കിന് വര്ഷങ്ങള്ക്കു മുന്നേ ഭൂമി അടക്കി വാണിരുന്ന ദിനോസറുകളെ പറ്റി എന്ത് കൊണ്ട് നിങ്ങളുടെ പുസ്തകത്തിൽ പ്രതിപാദിക്കുന്നില്ല എന്ന്? അന്റാർട്ടിക്കയും പെനിക്വിനുകളും ഉണ്ടോ അതിൽ ? വെറും ആയിരത്തി നാനൂറു കൊല്ലം മുൻപുണ്ടായ ഒരു മതം മാത്രമാണ് നിങ്ങളുടെ. അല്ലെന്നു വാദിക്കുകയാണെങ്കിൽ തോറയ്ക്കും ബൈബിളിനും മുൻപ് എന്തുകൊണ്ട് ഇത് നിങ്ങളുടെ ദൈവത്തിനിറക്കാൻ സാധിച്ചില്ല? ആദം നബി മുതൽ ഇസ്ലാം ഉണ്ടെന്നു തള്ളുന്ന നിങ്ങൾ ഒരു കാര്യത്തിന് ഉത്തരം തരാമോ? ആയിരത്തി നാനൂറു കൊല്ലങ്ങൾ മുൻപ് അറേബ്യൻ വംശജർ ആരെയാണ് ആരാധിച്ചിരുന്നത്? കാഫിറുകളും ജൂതന്മാരും ഉണ്ടാക്കിയ മൊബൈലിലും കുത്തി ഫേസ് ബുക്കിൽ കംമെന്റിടാന് കുറച്ചൊന്നും തൊലിക്കട്ടി പോരാ 😂
      മരിച്ചാൽ നീയും ഞാനുമെല്ലാം മണ്ണോടു മണ്ണാകും. ഇല്ലാത്ത ഒരു സ്വർഗ്ഗത്തിന് വേണ്ടി ഭൂമിയിലെ ജീവിതം ദുഷ്കരം ആക്കാതിരിക്കുക
      കൂടുതൽ വായിക്കാൻ തുടങ്ങുക. ഇല്ലാത്ത ഒരു സ്വർഗ്ഗത്തിനു വേണ്ടി ഭൂമിയിൽ കിട്ടിയ ഒരു ജീവിതം നഷ്ട്ടപ്പെടുത്താതിരിക്കുക. ബെസ്റ് വിഷസ്😊
      പക്ഷെ ചന്ദ്രനെ പിളർത്തിയതും പരന്ന ഭൂമിയും ബുറാഖിൽ സ്പേസ് ഇൽ പോയതും പല്ലിയെ കൊല്ലലും ഒക്കെ ആയി ജീവിതം തുടരാൻ നിങ്ങള്ക്ക് അവകാശവും ഉണ്ട്

  • @zufailzufi6266
    @zufailzufi6266 4 месяца назад

    അള്ളാഹുപോറുത്തു തരട്ടെ.. ആമീൻ 🤲🤲🤲

  • @ALLU924
    @ALLU924 Год назад

    Bahumanapetta usthade ayathine valachu odikkaruthu

  • @Supporter_Watcher
    @Supporter_Watcher Год назад +4

    Enta ponn Usthad eee thinma enta jeevithathil ind يا الله swayambogam asheelaamaaya kaariyangal nooki 🥺😭😭 يا الله nangalk poruth tharane nangal thauba cheyith madangunnu يا الله porukkane الله pediyaaavunnu

  • @RiyasShahulhameed-nr4yy
    @RiyasShahulhameed-nr4yy Год назад +2

    Aameen aameen aameen yarabal aalameen

  • @sahadhkt6159
    @sahadhkt6159 Год назад +1

    usthad dua cheyyanam nadha usthadhin aafiyathulla dheegayuss nakanee...

  • @IeshekaMadheena
    @IeshekaMadheena Год назад +3

    അൽഹംദുലില്ലാഹ് ‼️അൽഹംദുലില്ലാഹ് ‼️അൽഹംദുലില്ലാഹ് ‼️എന്റെ പൊന്നു മോനെ ഹാഫി ളു ആ കിയ തു ഉസ്താദ് വയള് കേട്ടു ആണ് അൽഹംദുലില്ലാഹ് ഉസ്താദ് നു ആഫിയത്തുള്ള ദീർഘായുസ് നൽകിഅനുഗ്രഹിക്കണം നാഥാ 😭ഉസ്താദ് ന്റെ ശബ്ദം നില നിർത്തി കൊടുക്കണം നാഥാ 😭അല്ലാഹ് ഉസ്താദ് ന്റെ ഇല്മിൽ ബർക്ക ത്തു ചെയ്യണം നാഥാ 😭ഉസ്താദ് എനിക്ക് എന്റെ കുടുംബം ത്തിന് വേണ്ടി ദുആ വസിയ്യത്തോടെ ‼️

  • @Ilys607
    @Ilys607 Год назад

    അള്ളാഹുവെ കാക്കണേ 🤲🏻🤲🏻🥹🥹

  • @Rvision313
    @Rvision313 Год назад

    മാഷാഅല്ലാഹ്‌ വല്ലാത്ത വാക്കുകൾ

  • @ShafeeqP-tu3fs
    @ShafeeqP-tu3fs Год назад +7

    Nalla voice kelkkan nalla voice

  • @rafshanraizan7691
    @rafshanraizan7691 2 года назад +9

    കുറെ സഹിച്ചു മക്കളെ ഓർത്തു കുറെ സഹിച്ചു ഇപ്പോൾ ഉറപ്പായി അവര്ക് at ഇല്ലാതെ പറ്റില്ല എന്നാണ്, എന്നെyum മക്കളെയും ഒഴിവാക്കിയാലും അവര് നേരാവില്ല എന്ന് പറഞ്ഞു, ഉസ്താദ് ദുആ ചെയ്യണം, മടുത്തു പക്ഷെ മക്കളെ ഒര്കുമ്പോ വയ്യ,

    • @rafshanraizan7691
      @rafshanraizan7691 2 года назад +5

      @@mashoodmashood2721 എന്റെ ഭർത്താവിനു പരസ്ത്രീ ബന്ധങ്ങൾ ഉണ്ട് നാട്ടിൽ ഉള്ളപ്പോഴും ഇപ്പോൾ ആള് ഖത്തർ ആണ് അവിടെ എളുപ്പമായി വഴക് കൂടാനും ഒന്നും ഞാൻ ഇല്ല പേടിക്കാൻ ആരും ഇല്ല, ഒരു സംശയം അല്ല തെളിവുകൾ ഉൾപ്പെടെ കണ്ടിട്ട് ആണ് പറയുന്നത്

    • @rafshanraizan7691
      @rafshanraizan7691 2 года назад +1

      @@mashoodmashood2721 എന്താ

    • @rafshanraizan7691
      @rafshanraizan7691 2 года назад +3

      @@mashoodmashood2721 ബന്ധം ഒഴിവാക്കാൻ ആലോചിച്ചു, പക്ഷെ മക്കളെ ഓർക്കുമ്പോൾ വയ്യ, ഞാൻ ഇക്കയെ ഒരു പാട് സ്നേഹിക്കുന്നുണ്ട്, 4 കൊല്ലം കഴിഞ്ഞു ഞങ്ങളെ വിവാഹം കഴിഞ്ഞു, കല്യാണം കഴിഞ്ഞു 2 week ആയപ്പോ മുതൽ ഓരോപ്രശനം ആണ്

    • @rafshanraizan7691
      @rafshanraizan7691 2 года назад +3

      എല്ലാം ശെരിയാകും എന്ന് കരുതി ക്ഷമിച്ചു, ആത്മഹത്യ ചെയ്താലോ എന്ന് ആലോചിച്ചു, അപ്പോ പടച്ചോനെ പേടി, അതും വയ്യ ഇക്കാനെ ഇല്ലാതാക്കാനും വയ്യ, എന്റെ ഗോൾഡ് എല്ലാം husum വീട്ടുകാരും എടുത്തു, തിരിച്ചു തരില്ല എന്താച്ചാ ചെയ്തോളാൻ

    • @rafshanraizan7691
      @rafshanraizan7691 2 года назад +2

      @@mashoodmashood2721 ദുആ ചെയ്യണേ

  • @jayjawanjaykisan5229
    @jayjawanjaykisan5229 4 месяца назад

    Very Good Speech..... Motivated ❤

  • @riburishu9365
    @riburishu9365 2 года назад +8

    അല്ലാഹ് കാക്കണേ 😥😥😥🤲🤲🤲

  • @shailasakkeer5238
    @shailasakkeer5238 2 года назад +4

    Maasha Allah Allahuve njangalude usthadinu aafiyathulla dheergayusse kodukkaname Aameen Aameen ya Rabbal Aalameen 🤲🤲🤲

  • @jaseelasulfikkerjaseela1616
    @jaseelasulfikkerjaseela1616 Год назад +12

    റബ്ബേ കാക്കണേ 😢🤲🏼🤲🏼

  • @sonuajuadi2967
    @sonuajuadi2967 3 года назад +4

    الحمدلله ماشاالله ماشاالله

  • @MohammedBasheer-bu3tj
    @MohammedBasheer-bu3tj Год назад

    Aameen...

  • @kunjappukunjappu8753
    @kunjappukunjappu8753 Год назад +4

    ആമീൻ യാ റബൽ ആലമീൻ

  • @harshu4143
    @harshu4143 6 месяцев назад +2

    Mashallah❤️

    • @kummanamusthadofficial
      @kummanamusthadofficial  6 месяцев назад +1

      alhamdulillah

    • @harshu4143
      @harshu4143 6 месяцев назад

      @@kummanamusthadofficial ഉസ്താദേ നല്ല ജോലി ശെരിയാവാൻ വേണ്ടി ദുആ🤲 ചെയ്യണേ 🥰

  • @alfazameer5579
    @alfazameer5579 Год назад

    ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻👍👍👍👌

  • @ahammedhazil
    @ahammedhazil 5 месяцев назад

    Ya Allah njan orupad thettu cheyyuthidu porukkanam Allah ameen yarabal

  • @kadeejamadalan3932
    @kadeejamadalan3932 Год назад

    ഉസ്താദേ ദു: ആ ചെയ്യണം😢😢

  • @ramlathismail5337
    @ramlathismail5337 Год назад +2

    അൽഹംദുലില്ലാഹ്.. ആമീൻ

  • @hayarunnissagafoor189
    @hayarunnissagafoor189 9 месяцев назад

    Aameen 🤲🏻 🤲🏻 🤲🏻 🤲🏻 🤲🏻 🤲🏻 🤲🏻

  • @nafeesan2328
    @nafeesan2328 3 года назад +4

    Ettavum ishttapetta prabashakan kummanam usthad, sirajudheen qasimi usthad

  • @shaheerm3865
    @shaheerm3865 Год назад +1

    Ya Allah nee namle kakkanee

  • @shihabudheenghh5047
    @shihabudheenghh5047 3 года назад +3

    الحمد لله .امين امين ياربلعالمين

  • @sanadyounas507
    @sanadyounas507 3 года назад +13

    മാഷാ അല്ലാഹ്...🤲🤲🤲🤲

  • @shamnasinu2760
    @shamnasinu2760 2 года назад +1

    Duayil ulpeduthanam usthade

  • @hussainchullyode637
    @hussainchullyode637 Год назад

    Al hamdulillha....

  • @MoosaShareef-x1o
    @MoosaShareef-x1o 5 месяцев назад

    Ya allha ellaam muslim ummathineyyum ne duniyavilum akhirathillum kakane.ellaa pavanghalum poruthu tharane allha

  • @harrizzs
    @harrizzs 3 года назад +5

    usthade vivaham shariyavan dua cheyyane

  • @muhammedriswan407
    @muhammedriswan407 Год назад +1

    AameenYaraballameen🕋🤲🏻🤲🏻😪

  • @nisamikr2452
    @nisamikr2452 Год назад +1

    Kabeer bagafi my ❤

  • @HussainVettam
    @HussainVettam 3 месяца назад

    Usthade vebicharam cheythu poyi dua cheyyane yenikku maaaranam

  • @NarshadNarshad-kk4jt
    @NarshadNarshad-kk4jt Год назад +2

    അൽഹംദുലില്ലാഹ് 👍 ns

  • @gamingwithtj5158
    @gamingwithtj5158 3 года назад +14

    കോഴിക്കോട് പൂനൂർ /മുഹമ്മദ്‌ ഫിറോസ്. എന്റെ ശരീരത്തിൽ കൂടിയ ഇബ്‌ലീസ് വിട്ടുപോവാൻ ഉസ്താതിന്റെ ദുആയിൽ എന്നെയും ഉൾപ്പെടുത്തണെ. ആമീൻ. ആമീൻ. യാറബ്ബൽ ആലമീൻ

    • @jamessebastian8672
      @jamessebastian8672 Год назад

      ജീവിക്കുന്ന ഭൂമിയെ പറ്റി മനസ്സിലാക്കാനുള്ള സാമാന്യ വിവരവും വിദ്യാഭ്യാസവും ആണാദ്യം വേണ്ടത്. മുന്നൂറ്റി അമ്പതു കോടി വർഷങ്ങൾ സങ്കൽപ്പിച്ചു നോക്കാനുള്ള കഴിവാണ് ആദ്യം വേണ്ടത്. ഒരു കോടി പോയിട്ട് ഒരു ലക്ഷം വർഷങ്ങൾ പോലും സങ്കൽപ്പിക്കാൻ നിങ്ങൾക്കാവില്ല. പരിണാമത്തെ ഒക്കെ പുച്ഛിക്കുന്നതിനു മുൻപേ ഭൂമിയുടെ ഉല്പത്തിയെ കുറിച്ചൊക്കെ, ബിഗ് ബാംഗ് തിയറി എ കുറിച്ചൊക്കെ ഒന്ന് വായിക്കു.
      എപ്പോഴേലും ആലോചിച്ചിട്ടുണ്ടോ ദശ ലക്ഷക്കണക്കിന് വര്ഷങ്ങള്ക്കു മുന്നേ ഭൂമി അടക്കി വാണിരുന്ന ദിനോസറുകളെ പറ്റി എന്ത് കൊണ്ട് നിങ്ങളുടെ പുസ്തകത്തിൽ പ്രതിപാദിക്കുന്നില്ല എന്ന്? അന്റാർട്ടിക്കയും പെനിക്വിനുകളും ഉണ്ടോ അതിൽ ? വെറും ആയിരത്തി നാനൂറു കൊല്ലം മുൻപുണ്ടായ ഒരു മതം മാത്രമാണ് നിങ്ങളുടെ. അല്ലെന്നു വാദിക്കുകയാണെങ്കിൽ തോറയ്ക്കും ബൈബിളിനും മുൻപ് എന്തുകൊണ്ട് ഇത് നിങ്ങളുടെ ദൈവത്തിനിറക്കാൻ സാധിച്ചില്ല? ആദം നബി മുതൽ ഇസ്ലാം ഉണ്ടെന്നു തള്ളുന്ന നിങ്ങൾ ഒരു കാര്യത്തിന് ഉത്തരം തരാമോ? ആയിരത്തി നാനൂറു കൊല്ലങ്ങൾ മുൻപ് അറേബ്യൻ വംശജർ ആരെയാണ് ആരാധിച്ചിരുന്നത്? കാഫിറുകളും ജൂതന്മാരും ഉണ്ടാക്കിയ മൊബൈലിലും കുത്തി ഫേസ് ബുക്കിൽ കംമെന്റിടാന് കുറച്ചൊന്നും തൊലിക്കട്ടി പോരാ 😂
      മരിച്ചാൽ നീയും ഞാനുമെല്ലാം മണ്ണോടു മണ്ണാകും. ഇല്ലാത്ത ഒരു സ്വർഗ്ഗത്തിന് വേണ്ടി ഭൂമിയിലെ ജീവിതം ദുഷ്കരം ആക്കാതിരിക്കുക
      കൂടുതൽ വായിക്കാൻ തുടങ്ങുക. ഇല്ലാത്ത ഒരു സ്വർഗ്ഗത്തിനു വേണ്ടി ഭൂമിയിൽ കിട്ടിയ ഒരു ജീവിതം നഷ്ട്ടപ്പെടുത്താതിരിക്കുക. ബെസ്റ് വിഷസ്😊
      പക്ഷെ ചന്ദ്രനെ പിളർത്തിയതും പരന്ന ഭൂമിയും ബുറാഖിൽ സ്പേസ് ഇൽ പോയതും പല്ലിയെ കൊല്ലലും ഒക്കെ ആയി ജീവിതം തുടരാൻ നിങ്ങള്ക്ക് അവകാശവും ഉണ്ട്

    • @SajidSajid-zs5kt
      @SajidSajid-zs5kt 4 месяца назад

      Anne yum ulpeduthane😢😢

  • @AhmedRumaizeAhmedRumaize-ol6dl
    @AhmedRumaizeAhmedRumaize-ol6dl 3 месяца назад

    Good speech

  • @manukarathondiyil6216
    @manukarathondiyil6216 3 года назад +3

    AMEEN

  • @ashik_ibnu_hamsa8510
    @ashik_ibnu_hamsa8510 3 года назад +3

    അൽഹംദുലില്ലാഹ്

  • @muhammedaslam5849
    @muhammedaslam5849 2 года назад +4

    അൽഹംദുലില്ലാഹ് 🤲

  • @shafna2003
    @shafna2003 Год назад

    Usthade. Ente, barthav innode, orupade. Kalave 7:54

  • @azeezazi7158
    @azeezazi7158 10 месяцев назад

    Ameen alhamdulillh

  • @shyninisam545
    @shyninisam545 2 года назад +4

    ആമീൻ 🤲🤲🤲

  • @muhammededhrees5725
    @muhammededhrees5725 Год назад +1

    Aameen Yaa Rabbal Aalameen

  • @Rampakire
    @Rampakire 3 года назад +4

    Masha Allhaaaaa...nalla shabdam

  • @magnessadailyincomefromhom8431
    @magnessadailyincomefromhom8431 6 месяцев назад

    Nannavan dua cheyane usthade .

  • @husainpalara2536
    @husainpalara2536 Год назад

    Duayil ulpedutthane

  • @rafeeqrafi634
    @rafeeqrafi634 Год назад

    Usthadine makkah haraminaduth vech parijayapedan patti. Njan nalla chaya undakki koduthu❤

  • @abdulsalame8854
    @abdulsalame8854 Год назад

    ഇഷ്ടപ്പെട്ടു

  • @kereemmnu4346
    @kereemmnu4346 Год назад +1

    Ammeen

  • @ashrafiaboobacker7287
    @ashrafiaboobacker7287 3 года назад +3

    Masha allah 🤲🏻🤲🏻🤲🏻

  • @shahinashahina7868
    @shahinashahina7868 3 года назад +2

    Masha allah

  • @jamshidjamshi5823
    @jamshidjamshi5823 8 месяцев назад +1

    Duaa cheyyanee

  • @nusrathtk582
    @nusrathtk582 2 года назад +5

    Gurbini aan usthade. Saalihya kunjhu pirkan Thua chyne

  • @Mohammedkuzhappanchalil
    @Mohammedkuzhappanchalil 7 месяцев назад

    Ensha.Hllah

  • @HussainVettam
    @HussainVettam 3 месяца назад

    Dua cheyyane

  • @arfanfanu8600
    @arfanfanu8600 Год назад +1

    അല്ലഹ് ഞ്ഞിയ് porth tharany അല്ലഹ 😢😢😢😢

  • @sabarshasabarsha7885
    @sabarshasabarsha7885 3 года назад +2

    മാഷാ അള്ളാഹ്

  • @anjalimr5070
    @anjalimr5070 3 года назад +3

    Alhamdulillah

  • @jabirsidheeque9476
    @jabirsidheeque9476 Год назад +1

    Aameeen 🤲

  • @younusmachingal8358
    @younusmachingal8358 Год назад +1

    Ameen ameen

  • @shaimonke6599
    @shaimonke6599 Год назад +1

    മോശപ്പെട്ട വിച്ചറങ്ങളിൽ നിന്നും രക്ഷ പെടാൻ ദുഹാ ചെയ്യണേ