വ്യഭിചാരിയുടെ.... Latest Islamic Speech Malayalam | Simsarul Haq Hudavi New Malayalam Islamic Speech

Поделиться
HTML-код
  • Опубликовано: 20 ноя 2020
  • വ്യഭിചാരിയുടെ....
    Latest Islamic Speech Malayalam | Simsarul Haq Hudavi New Malayalam Islamic Speech
    Welcome to Al Ameen Malayalam Islamic Speech You Tube Channel
    MSI Islamic Media is Most Popular Islamic Channel Network
    office @ UAE MSI Islamic Media , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala MSI Islamic Media Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Paid Collaboration Contact :- msiislamicmedia@gmail.com
    കൂടുതൽ മതപ്രഭാഷണങ്ങള്‍ ലഭിക്കാൻ MSI Islamic Media യുടെ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക : chat.whatsapp.com/K2kf7BMAx9D...
    Website : www.islamicspeechtv.com
    Get More Videos - Subscribe - / alameenmalayalamislami...
    Get More Videos - Facebook - / islamictvmalayalam
    #സ്പീച്_ഇഷ്ടമായാൽ_ഈ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യുക
    #ISLAMICSPEECHINMALAYALAM
    #MALAYALAMISLAMICSPEECH
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MSI Islamic Media and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MSI Islamic Media.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MSI Islamic Media.
    Those who wish to post any audio video content , licensed to MSI Islamic Media, in their RUclips Channels/ Social Media sites must contact MSI Islamic Media over phone 0484 4038291 or email msiislamicmedia@gmail.com
    And any such licensed content from MSI Islamic Media must contain the link to MSI Islamic Media RUclips Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

Комментарии • 114

  • @user-yv2mc1eb8k
    @user-yv2mc1eb8k 5 месяцев назад +24

    ഞാനും ഇത്പോലെ ഒരു തെറ്റിൽ പെട്ട് പോയി 😰 അതിന് ശേഷം മനസ്സിന് പേടി കുടുങ്ങി ഇപ്പോ നന്നാവണം എന്ന് തോന്ന എനിക്ക് നന്നാവാൻ കഴിയോ പടച്ചോൻ പൊറുത്തു തരോ എന്ന് പേടി ആകുന്നു 😰ഉമ്മനെയും ഉപ്പനെയും ഒക്കെ മരിക്കുന്നതിന് മുന്നേ പൊന്ന് പോലെ നോക്കാൻ പറ്റോ എന്നും ഭയം ഇമാൻ കിട്ടി മരിക്കണം എനിക്ക് എല്ലാരും ദുആയിൽ ഉൾപ്പെടുത്തോ

    • @nilopher1000
      @nilopher1000 3 месяца назад +4

      തൗബ ചെയ്യൂ അല്ലാഹു പൊറുക്കട്ടെ

    • @sabnasabi8554
      @sabnasabi8554 3 месяца назад +2

      ഞാനും ഇത്പോലെ ഒരു അവസ്ഥയിൽ ആണ് 🥺🥺🥺 റബ് പൊറുത്ത് തരുമോ എന്നറിയില്ല പടച്ചോനെ ഓർക്കാതെ ഞാൻ 😭😭😭

    • @mashoodmashood2721
      @mashoodmashood2721 2 месяца назад

      @@sabnasabi8554 mm

    • @YumnaMariyam
      @YumnaMariyam 9 дней назад +1

      ​👍

    • @മധൃകാകുടുംബം
      @മധൃകാകുടുംബം 22 часа назад

      @@sabnasabi8554 അള്ളാഹു വലിയ കാരുണ്യവാനാണ്? അവൻ നമ്മോട് ഖുർആനിലൂടെ പറഞ്ഞത് നിങ്ങൾ എത്രതന്നെ പാപങ്ങളിൽ മുങ്ങിത്താണുപോയവരാണെങ്കിൽ പോലും അവന്റെ കാരുണ്യത്തെ തൊട്ട് നിരാശരാവരുത് എന്നാണ്, അതുകൊണ്ട് സമാധാനിക്കുക മരണംവരെയും തൗബ ചെയ്തുകൊണ്ടിരിക്കുക, ഇനി ഒരിക്കലും ആ തെറ്റിലേക് പോവാതിരിക്കുക.. തെറ്റിലേക്കുള്ള എല്ലാ പഴുതുകളും ഭദ്രമായി അടച്ചുപൂട്ടുക,, അങ്ങനെയുള്ള കൂട്ടുകാർ മറ്റുബന്ധുക്കൾ എന്നിവരുമായുള്ള ബന്ധങ്ങളെ മുറിച്ചുകളയുക, കാരണം അവസരം വീണ്ടും വന്നാൽ മനുഷ്യൻ തെറ്റിലേക് വീണുപോവാൻ വളരെ അതികം ചാൻസ് ഉണ്ട്..
      പിന്നെ ഇവിടെ തെറ്റുപറ്റിപ്പോയ പലരും ഭർത്താവിനോട് മാപ് പറഞ്ഞാൽ മാത്രമാണോ അല്ലെങ്കിൽ ഭാര്യയോട് തെറ്റ്‌ ഏറ്റുപറഞ്ഞാൽ മാത്രമാണോ തൗബ സ്വീകരിക്കുകയുള്ളൂ എന്നൊക്കെ ചോദിക്കുന്നുണ്ട്.. ശെരിക്ക് അങ്ങനെ ഒരാളും മാപ് പറയാൻ നിൽക്കരുത് അവരെ അറിയിക്കുകയും അരുത്.. പടച്ച റബ്ബിനോട് മനമുരുകി ഖേദിച്ചു മടങ്ങുക

  • @saleethpayyoli2318
    @saleethpayyoli2318 11 месяцев назад +51

    ചെയ്തുപോയ ചെറുതും വലുതുമായ പാപങ്ങൾ നമുക്കേവർക്കും അല്ലാഹു പൊറുത്തു തരട്ടെ 🤲

  • @swbeehshaji5325
    @swbeehshaji5325 Год назад +64

    ചെയ്തുപോയ തെറ്റ് പൊറുത്തുതെരണെ റബ്ബേ 😢😢

  • @naseemak9251
    @naseemak9251 День назад

    അൽഹഠദൂലിലാഹ് 🤲 ആമിൻ ഉസ്താദ് ദൂആയിൽ ഉൾപ്പെടുത്തണം ഉസ്താദ് ആരോഗ്യം ആഫിയതതൂഠ കൊടൂകടെ ആമിൻ

  • @vhdhhggfgh2687
    @vhdhhggfgh2687 2 года назад +14

    സലിഹീകളായ മക്കളെ ലഭിക്കാൻ (s)തുണ നൽകണ

  • @anwersadath452
    @anwersadath452 3 года назад +44

    ദീൻ പൂർണ മായി ഉൾകൊള്ളാൻ തൗഫീഖ് നൽകണേ നാഥാ.

  • @muhammedmuhammedt4349
    @muhammedmuhammedt4349 3 года назад +11

    Ameen ya rabbal Aalameen 👐👐

  • @namirabenna5259
    @namirabenna5259 Год назад +2

    Alhamdulillah. Allhuvey porurhutharaneey,,,ammeen

  • @shareefamullassery5341
    @shareefamullassery5341 Год назад +4

    Alhemdulillah 👍 Insha Allah Allahu Hidayath Nalkatte jeevitha vazhiyil Aameen Aameen ya Rabbel Aalameen 🤲 plz dua 🤲

  • @alfazameer5579
    @alfazameer5579 Год назад +11

    😭😭🤲🏻🤲🏻🤲🏻🤲🏻അല്ലാഹുവേ കാക്കണേ ആമീൻ ആമീൻ

  • @raheesek9624
    @raheesek9624 3 года назад +7

    Alhamdulillah maasha Allah

  • @jancyk9760
    @jancyk9760 Год назад +2

    Alhamdulillah Alhamdulillah Alhamdulillah mashaallah 👍🤲🤲

  • @AsifbinBarkiya
    @AsifbinBarkiya 11 месяцев назад +4

    Duail ulpeduthanam ellavarodum🤲🤲🤲

  • @majeednekar8852
    @majeednekar8852 3 года назад +2

    Ameen..

  • @mskmsk5130
    @mskmsk5130 3 года назад +7

    Mashah Allah

  • @shinasfaizy2287
    @shinasfaizy2287 3 года назад +3

    Masha allaahh...

  • @anwersadath452
    @anwersadath452 3 года назад +98

    സഹോദരങ്ങളേ. വീട്ടിൽനിന്നും ജോലി സ്ഥലത് നിന്നും ഇറങ്ങുമ്പോൾ ചെല്ലേണ്ടത് ചെല്ലി ഇറങ്ങുക. ആയതുൽകുർസി 3 പ്രാവശ്യം ചൊല്ലുക. അള്ളാഹു പൂർണമായും നമ്മുടെ കൂടെ ഉണ്ടാവും

    • @cedricterry7864
      @cedricterry7864 3 года назад

      I realize I am kinda randomly asking but does anyone know of a good place to watch new tv shows online?

    • @reubenfrancisco5484
      @reubenfrancisco5484 3 года назад

      @Cedric Terry i watch on Flixzone. You can find it on google :)

    • @loganarmando8204
      @loganarmando8204 3 года назад

      @Reuben Francisco yup, have been watching on FlixZone for since march myself :)

    • @cedricterry7864
      @cedricterry7864 3 года назад

      @Reuben Francisco Thank you, I went there and it seems like they got a lot of movies there :D I appreciate it !!

    • @reubenfrancisco5484
      @reubenfrancisco5484 3 года назад +1

      @Cedric Terry you are welcome :D

  • @salamnk6240
    @salamnk6240 10 месяцев назад +3

    ദുയയിൽ ഉൾപെടുത്തണം ഉസ്താദേ🤲🏻🤲🏻🤲🏻

  • @saaffuusaaiiffu686
    @saaffuusaaiiffu686 3 года назад +6

    മാഷാ അല്ലഹ്

  • @hajaraabdulla2258
    @hajaraabdulla2258 3 года назад +4

    Masha allah

  • @loonasworld7404
    @loonasworld7404 3 года назад +4

    Masha Allah.Allhahuakbar

  • @shamilashihab8045
    @shamilashihab8045 3 года назад +10

    Allaha makkale yum barthavineyum enneyum nannakane Aameen

  • @abdulkhalam1561
    @abdulkhalam1561 3 года назад +4

    Supper, spech

  • @shareefamullassery5341
    @shareefamullassery5341 Год назад +1

    Alhemdulillah 👍

  • @sinansinukka2547
    @sinansinukka2547 11 месяцев назад

    أَسْتَغْفِرُ اللّٰهَ‎

  • @rinsharasheed9706
    @rinsharasheed9706 10 месяцев назад +1

    Alhamdulillah....🤲

  • @user-es9uu8vj4w
    @user-es9uu8vj4w 10 месяцев назад

    Allahive cheruthum valutjumsya doshamgal njalgalkllavarkum porith tharanam 🤲🤲🤲t

  • @mustafap7504
    @mustafap7504 3 года назад +48

    അസ്സലാമു അലൈക്കും ഈ തെറ്റിൽ നിന്നു പിൻ മാറാൻ ദുഹാ ചെയ്യണമേ

    • @abdulkhader7164
      @abdulkhader7164 8 месяцев назад

      തെറ്റ് ചെയ്ത് കൊണ്ടിരിക്കാണോ

    • @r7gaiming706
      @r7gaiming706 15 дней назад

      സ്വയം തീരുമാനം എടുത്താൽ മതി തെറ്റ് ചെയ്യില്ല മുത്ത് നബിസ്വല്ലല്ലാഹു അലൈഹി വസല്ലമക്ക് കാണിച്ചു കൊടുക്കുന്നുണ്ട് നമ്മൾ ചെയ്യുന്ന തെറ്റുകൾ എന്ന് ഓർക്കുക

  • @Hubburasoolshamon
    @Hubburasoolshamon 7 месяцев назад +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്ദേ

  • @cheriyavaswould9165
    @cheriyavaswould9165 2 года назад +20

    ഉസ്താദ് ഞാൻ ഇപ്പോൾ 3ക്ലാസ്സിൽ പഠിക്കുന്നു
    ഇന്നലെ പരീക്ഷ കൈവിട്ടു ഉള്ളൂ
    നാലാം ക്ലാസിലെ ജയിക്കാൻ ഉസ്താദ് ദുഹാ ചെയ്യണേ

  • @Ramseenakm-nk2we
    @Ramseenakm-nk2we 10 месяцев назад

    Aameen🤲

  • @muhammadafnan6291
    @muhammadafnan6291 Год назад +1

    ആമീൻ

  • @salamnk6240
    @salamnk6240 10 месяцев назад +1

    Ameen 🤲🏻🤲🏻

  • @shabanarajilabeevi1771
    @shabanarajilabeevi1771 Год назад +1

    DuayilUlppeduthaneAameen

  • @suharahameed9773
    @suharahameed9773 9 месяцев назад

    Ameen

  • @cheriyavaswould9165
    @cheriyavaswould9165 2 года назад +19

    ഞാൻ നാലാം ക്ലാസിലേക്ക് ജയിക്കാൻ ചെയ്യണേ നാഥാ

  • @AsifbinBarkiya
    @AsifbinBarkiya 11 месяцев назад

    Ameeen ameeen ameeen🤲🤲🤲

  • @RasheedRasheed-vk9op
    @RasheedRasheed-vk9op 10 месяцев назад +1

    Duacheyyanam

  • @thajunnisarazaq4148
    @thajunnisarazaq4148 9 месяцев назад

    Alhamdulillah Alhamdulillah Thanuja chugathara

  • @shareefamullassery5341
    @shareefamullassery5341 Год назад +1

    ALLAHU AKBAR

  • @arshadwasi5553
    @arshadwasi5553 28 дней назад

    Alhamdulillah

  • @crazybros6323
    @crazybros6323 11 месяцев назад

    Aameen

  • @nabeesasalam4493
    @nabeesasalam4493 Год назад +4

    Allahambll
    Allahamblah

  • @_Muhammad_ayyash_
    @_Muhammad_ayyash_ 6 месяцев назад

    امین یا رب العالمین 😢

  • @YasiraThasni-xs3ul
    @YasiraThasni-xs3ul Год назад

    🤲

  • @PathuKk-dd9oj
    @PathuKk-dd9oj 11 месяцев назад +2

    മോൾ നന്നാവാൻ ദുഹാ ചെയ്യാൻ

  • @naoufalch9567
    @naoufalch9567 10 месяцев назад

    Iklas salath humathi asthafirulla ya alla heR hear👀🤲

  • @Hadi-lz9fy
    @Hadi-lz9fy 3 года назад +5

    Usthade. E massam kuttiyadikkan. Pattumu. Plz reply.

  • @rafurafa5997
    @rafurafa5997 Год назад +2

    Cheythupoya thett poruth tharane rabbe🤲🤲🤲🤲😢😢😢😢😢

  • @vhdhhggfgh2687
    @vhdhhggfgh2687 2 года назад +9

    ബിസ്മില്ലാഹി റഹ്മാനി റഹീം, ഉസ്താദ്, ദുഹായിൽ imp ഉൾപെടുത്തണേ, rasool അല്ലാഹ (s)

  • @asmiyathesni3535
    @asmiyathesni3535 6 месяцев назад

    Allahhhh😢😢

  • @shamilashamila124
    @shamilashamila124 Год назад

    🤲🤲🤲🤲

  • @rabeeh3092
    @rabeeh3092 10 месяцев назад +3

    പാബങ്ങൾ പൊറുക്കാൻ പ്രാർത്ഥിക്കണേ

    • @hmt5316
      @hmt5316 8 месяцев назад

      നീ ചെയ്ത പാവങ്ങൾ പൊറുക്കാൻ നീ തന്നെയാണ് ദുആ ചെയ്യേണ്ടത്. അല്ലാതെ മറ്റുള്ളവർ അല്ല.

    • @bushiraismail
      @bushiraismail 4 месяца назад

      MashAailh Aameen Aameen Aameen 😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @rasiyaptrasiya5540
    @rasiyaptrasiya5540 Год назад

    Yella papangalum porukkane nadha 😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @salmansalman-ws1uu
    @salmansalman-ws1uu Год назад +2

    Ameen😢

  • @nasarmoloor526
    @nasarmoloor526 Год назад +17

    വ്യഭിചരിക്കരുത് എന്നല്ല അള്ളാഹു പറഞ്ഞത് വ്യഭിചാരത്തെ പറ്റി ചിന്തിക്കുക പോലും ചെയ്യരുത് എന്നാണ്.. പ്രസംഗത്തിലെ ചെറിയൊരു തിരുത്ത്

  • @niyasnanimpm3317
    @niyasnanimpm3317 3 года назад +2

    😢😢😢🤲🤲🤲

  • @salsabeelsabeel9941
    @salsabeelsabeel9941 3 года назад +2

    😭😭😭😭😭😭😭🤲🤲🤲🤲🤲

  • @riyaschulliyan8670
    @riyaschulliyan8670 7 месяцев назад +2

    തെറ്റ് ചെയ്തുപോയി അള്ളാഹു പൊറുത്തു tharatte

  • @babu3876
    @babu3876 10 месяцев назад +9

    പെണുങ്ങളെ വലയിൽ പെടുത്തല്ലേ റബ്ബേ

  • @lkgclass6848
    @lkgclass6848 4 месяца назад +3

    തെറ്റ് ചെയ്തു പോയി പൊറുത്തu തരട്ടെ 🤲

  • @lailava7573
    @lailava7573 11 месяцев назад +1

    അസ്‌തഴ്ഫിറ്ല്ലഹ

  • @NABILU786
    @NABILU786 10 месяцев назад

    Appo vepijarathini thouba cheydittu karyam ella erinnu kollanam

  • @UnicornGirl-gf3sz
    @UnicornGirl-gf3sz 9 месяцев назад

    Asthagfirullah 😔😔😓😓

  • @user-wq2dh7lt5x
    @user-wq2dh7lt5x 9 месяцев назад +1

    😊😅😮😢

  • @ridhumizhu9830
    @ridhumizhu9830 9 месяцев назад +5

    വെഭിചാരം കുഹിയ സ്ഥാനത്തു കൂടെ നടക്കുന്നതാണോ

    • @MNK-gamerz
      @MNK-gamerz 8 месяцев назад

      aano

    • @HussainMm
      @HussainMm 3 месяца назад +1

      Athu mathrm alla.....

  • @user-uj1zu9nm2c
    @user-uj1zu9nm2c 4 месяца назад +1

    😢😢ya allha ...Ella thettineyunm padacharabbe porkkanea😢 astagfirullah

  • @user-jj5ie1zb5r
    @user-jj5ie1zb5r 9 месяцев назад

    Ante bodiyil ibleesnte kudumbsm undayirunnu jadhedhum Qadeemum aaya سحر allam bathilaaki mahmodh jinnu 2 valumayi avare thundam thundamaki ini halalaya bataye mathrame cheyooo annu😮🦜🥈🧜‍♀️🥺😳😲☹️🧐🤯

  • @razilthiruvilwamala1880
    @razilthiruvilwamala1880 9 месяцев назад

    വെഭിചാരിയുടെ തൗബ സ്വീകരിച്ചാൽ "ഫത്ഹുൽ മുഹീനെ" തള്ളിപ്പറയേണ്ടിവരില്ലേ?

  • @kamarusantoos9298
    @kamarusantoos9298 11 месяцев назад

    മുസ്ലിങ്ങളുടെ കാഫ് ഉണ്ട് അത് നീയാണ്

  • @responseiq8567
    @responseiq8567 11 месяцев назад +1

    ദിക്റ് സ്വലാത്ത് തഹജദ് കൊണ്ട് മാത്രം കാര്യമായില്ല അതിൽ നിന്ന് എല്ലാം രക്ഷ വേണോ? മുറബ്ബിയായ ഒരു കാലപുരുഷൻ്റെ കൈപിടിച്ചോളും എന്നാൽ രക്ഷയുണ്ടാവും

    • @Achukkante_penn.
      @Achukkante_penn. 11 месяцев назад

      ആരുടെ കയ്യാണ് പിടിക്കേണ്ടത്??

    • @responseiq8567
      @responseiq8567 11 месяцев назад

      @@Achukkante_penn. കാലപുരുഷൻമാരായ മുറബ്ബിയായ മശായിക്കുമാർ ഒരു പാട് ജീവിച്ചിരിപ്പുണ്ട് അവരെ കണ്ടെത്തുക എന്നിട്ട് അവരുടെ കരം പിടിയുക , അപ്പോൾ നിങ്ങളുടെ കാല, കീല ഒക്കെ മാറിയിട്ട് ഫ്രഷ് ഇസ് കിട്ടി കൊണ്ടിരിക്കും .

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 3 месяца назад

    സ്വന്തം ഉമ്മാനെ വ്യവിചരിച്ച നാടാ കേരളം .

  • @vhdhhggfgh2687
    @vhdhhggfgh2687 2 года назад +4

    സലിഹീകളായ മക്കളെ ലഭിക്കാൻ (s)തുണ നൽകണ

  • @rafeeqramla4240
    @rafeeqramla4240 3 года назад +3

    Masha alla

  • @haris3884
    @haris3884 6 месяцев назад

    ആമീൻ

  • @user-pl2th7ok5g
    @user-pl2th7ok5g 10 месяцев назад +1

    Allhahuvee rahasyamayum parasyamayum cheydha ella cheruthum veluthumaya papanghale padachone nee njnghalkk poruththerne🤲🏻theerchayayum nammlude rabb ellam porukkunnavanum ettavum kaarunyavanumanello😢