ഇക്കാ.. Flip kartil fridge എടുക്കാൻ ഉദ്ദേശിക്കുന്നു. അതിൽ ബാങ്ക് വഴി 10% . 1000 രൂപയും. മറ്റൊരു ബാങ്കിൽ 15% ഒക്കെ offeril കിട്ടുന്നു. Debit / credit ഈ offer bank വഴി എങ്ങനെ യാണ് . എടുക്കുക. ഒന്ന് പറഞ്ഞു തരുമോ??
ബ്രോ വാഷിംഗ് മെഷീൻ സംശയമാണ് ചോദിക്കുന്നത് എൻറെ ഓട്ടോമാറ്റിക് വാഷിംഗ് മിഷൻ ഓണാക്കുമ്പോൾ അതിൽ വെള്ളം തനിയെ ലീക്കായി പോവുകയാണ് വാഷിംഗ് മെഷീൻ ഓഫ് ആക്കിയിട്ട് വെള്ളമൊഴിച്ചു നോക്കിയപ്പോൾ പോകുന്നില്ല റബർ ബുഷ് കംപ്ലീറ്റ് ഇല്ല റബർ ബുഷ് ഓപ്പൺ ആകുന്ന മോട്ടോർ വാഷിങ്മെഷീൻ ഓൺ ആകുമ്പോൾ തന്നെ പുറകോട്ട് വലിച്ച് അത് ഓപ്പൺ ആകുകയാണ് അത് എന്തിൻറെ കംപ്ലൈൻറ് ആണ് ഒന്ന് പറഞ്ഞു തരാൻ പറ്റുമോ
Current bill ഒരേ പോലെ അല്ല.. double door fridginu നല്ലോണം കൂടും . അനുഭവം
Goodinfermationbro🎉🎉🎉😮😮 6:21
2022ലെ best fridge എത്താണ് എന്ന് പറയുമോ please
Thankyouuuu for this useful Vedio 👌🏻
ഇക്കാ.. Flip kartil fridge എടുക്കാൻ ഉദ്ദേശിക്കുന്നു. അതിൽ ബാങ്ക് വഴി 10% . 1000 രൂപയും. മറ്റൊരു ബാങ്കിൽ 15% ഒക്കെ offeril കിട്ടുന്നു. Debit / credit ഈ offer bank വഴി എങ്ങനെ യാണ് . എടുക്കുക. ഒന്ന് പറഞ്ഞു തരുമോ??
Bro new double door fridge sound inside cooling coli why
Heavy sound bro plz replay
Direct cool എന്ന് പറഞ്ഞാൽ എന്താ??
Adipoli
Tanx bro
Thankyou bro
കറന്റ് ചാർജ് രണ്ടും ഒരേ പോലെയല്ലേ
ബ്രോ വാഷിംഗ് മെഷീൻ സംശയമാണ് ചോദിക്കുന്നത് എൻറെ ഓട്ടോമാറ്റിക് വാഷിംഗ് മിഷൻ ഓണാക്കുമ്പോൾ അതിൽ വെള്ളം തനിയെ ലീക്കായി പോവുകയാണ് വാഷിംഗ് മെഷീൻ ഓഫ് ആക്കിയിട്ട് വെള്ളമൊഴിച്ചു നോക്കിയപ്പോൾ പോകുന്നില്ല റബർ ബുഷ് കംപ്ലീറ്റ് ഇല്ല റബർ ബുഷ് ഓപ്പൺ ആകുന്ന മോട്ടോർ വാഷിങ്മെഷീൻ ഓൺ ആകുമ്പോൾ തന്നെ പുറകോട്ട് വലിച്ച് അത് ഓപ്പൺ ആകുകയാണ് അത് എന്തിൻറെ കംപ്ലൈൻറ് ആണ് ഒന്ന് പറഞ്ഞു തരാൻ പറ്റുമോ
Pcb issue aanu
@@Mech969567 അതിന് എന്താണ് ബ്രോ ചെയ്യേണ്ടത്
ഇതിന് എത്ര രൂപ ചെലവാകും
Pcb (electric board) athu azhich repairnnu kodukendi varum
@@Mech969567 thanks 😊
Oru double door select cheyyamoo..... Ethaaa branda..... 🤔🤔
Nalla oru brand fridge recomend cheyyuka ennathu kurachu difficult aanu kaaranam Ella brand fridgum kanakaa... Athukond ningalku nallathennu thonunnath vaangikuka😊
Super video
thanks fiduuuuùu
Upakarapradamaya വീഡിയോ
Fridge repairing more videos varatte
Single door fridginte door sherikum adayatheth enthukondanu
2 ,3 kaaranagal kondu angane aavanam
1 door beading kedaayal
2 doorinu thaazhe ulla inches kedaayal.
Ningal ningalude fridge 2 daivasam key use cheythu lock cheythit work cheyyipiku chilapo shery aavum.
നല്ല ഒരു ഡബിൾ ഡോർ പറയാമോ , നിങ്ങൾക്ക് തോന്നിയത് പറയാമോ പ്ലീസ്
Lg
വെർപൂൽ ഡബിൾ ഡോർ എങ്ങിനെ ഉണ്ട്
Kuzhapamilla
വെള്ളം തിളക്കുന്ന പോലെ ഒര്സിങ് സൗണ്ട് എന്ത
Single door fridge aanenki athu indaavum
ഇൻവെർട്ടർ ac വയ്ക്കുമ്പോൾ saperate ഇൻവെർട്ടർ വയ്ക്കണോ
Venda.. athu oru technology aannennu maathram
Stabilizer veno bro
Venam
Bro nalla single door fridge recommend cheyyamo
Fridgil oru company recommend cheyyuka ennathu kurachu difficult aanu because Ella fridgum orupooleya
Lg
Bro single door fridge doorintae beading lock aavunnadath valuthayi heat thonunnu?left side and right side .
Ith aenth kondaanu?
Athu fridge work aavumbol normaly undaavunnathaan.
(Condensation nadakuka ennu parayum fridginte inside cool aavumbol inside ulla heatne puramthallunna process)
Bro mobile number plesss ഒരുകാര്യം ചോദിക്കാൻ ആയിരുന്നു