Star Rating അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഫ്രിഡ്ജ് AC മുതലായ ഹോംഅപ്ലൈൻസ് വാങ്ങുമ്പോൾ ശ്രദ്ധിക്കുക

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 157

  • @ShifanChippu-i4b
    @ShifanChippu-i4b 9 дней назад

    3 star 2star thamile yathera rupaude current different varum

  • @vasudhapv3339
    @vasudhapv3339 2 года назад +4

    Whirlpool 2 star rating ulla fridge vangiyal current charge koodthal aarikumo

  • @TL-FC10
    @TL-FC10 3 месяца назад +1

    ഞങ്ങൾ ഒരു വിഗോവറേജിന്റെ വാഷിംഗ് മെഷീൻ വാങ്ങിയ മിസ്റ്റർ റേറ്റിംഗ് ഇല്ല അതിന് സ്റ്റാൻഡേറ്റിങ് ഇല്ല അതിന് കറണ്ടില്ല ആകുമോ

  • @sachinout
    @sachinout 2 года назад +15

    സഹോദര ഞാൻ ac വാങ്ങാൻ പോവേണ് 3 star ആണോ നല്ലത് അതോ 5 star ആണോ. ഇത് തമ്മിൽ ഒരുപാട് കറന്റ്‌ വ്യത്യാസം ഉണ്ടോ. മറുപടി തരണം

  • @binusurya7736
    @binusurya7736 Год назад +1

    3 door whirlpool ന് വർഷം എത്ര യൂണിറ്റ് കറണ്ട് ആകും.

  • @sajeenayunus4303
    @sajeenayunus4303 Год назад +3

    LG 2star double door frdge nallathano? Current bill koodumo

  • @akroviper6054
    @akroviper6054 3 года назад +5

    mitsubishi ac enganundd bro??

  • @Isha6413-x8b
    @Isha6413-x8b 3 года назад +4

    Sir 2021 lg 2 സ്റ്റാർ ആണ് ഒരുപാട് കറന്റ്‌ ബില്ല് ആകുമോ 1year 248 യൂണിറ്റ് എന്നാണ് കാണിക്കുന്നേ

  • @jessyantony8920
    @jessyantony8920 3 года назад +2

    Sir, Haier bottom mounted fridge വാങ്ങണോ,ഞങ്ങളുടെ Whirlpool 219 gross volume ആണ്,upgrade ചെയ്യാൻ വിചാരിക്കുന്നു.ഒരു advice തരണേ

  • @AthirarajileshAathi-kc1mk
    @AthirarajileshAathi-kc1mk 4 месяца назад

    Samsung 183 ltr 2 star 2024 fridge nallathano? Current bill koodumo? Pls reply sir..

  • @haridaswayanad3934
    @haridaswayanad3934 Год назад +2

    Haier nalla company aano..plz reply

  • @TL-FC10
    @TL-FC10 3 месяца назад

    ഞങ്ങളുടെ വാഷിംഗ് മെഷീൻ സ്റ്റാറിന്റെ സ്റ്റിക്കർ ഇല്ല അത് നല്ലതാണോ എന്താ കാരണം

  • @രവിരവി-ഴ2ജ
    @രവിരവി-ഴ2ജ Год назад

    Kelvinetor 2star fridge nallathano ente veetil athanu vangiyathu carand koodumo

  • @TL-FC10
    @TL-FC10 3 месяца назад +3

    ഗോദറേജ് നല്ലതാണോ

  • @dinilak5290
    @dinilak5290 Год назад +3

    LG double door 2 star refrigerator nallathano.

  • @rafidremi6513
    @rafidremi6513 4 года назад +7

    Very informative ❤️

  • @crispyminds
    @crispyminds Год назад

    2016 model 5 star LG fridge medical kuzappam ondo??❤❤

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад

      സെക്കൻഡ് ഹാൻഡ് ആയിട്ടാണോ എത്ര രൂപ വില വന്നു

  • @RoopeshChelari
    @RoopeshChelari 8 месяцев назад

    Fridge single dor lg ആണോ samsung ആണോ നല്ലത്

  • @onlystatus8845
    @onlystatus8845 3 года назад +1

    How is Leibherr refrigerator??

  • @sibilakizhakkeyilansidheeq7996
    @sibilakizhakkeyilansidheeq7996 2 года назад +7

    Kelvinator
    നല്ല ബ്രാൻഡ് ആണോ
    Plz reply

    • @haseebpaloly6419
      @haseebpaloly6419 2 года назад

      നിങ്ങളുടേത് kelvinator 2സ്റ്റാർ ആണോ
      Curent ബില്ല് എങ്ങനെ വരുന്നത്

  • @abdulseli8284
    @abdulseli8284 Год назад

    Sir LG :592 litre, one star, 2023 model
    Ith വാങ്ങാൻ പറ്റുമോ? ഒന്ന് paranj തരുമോ? വലിയ help aayinum sir

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад

      വാങ്ങുന്നതുകൊണ്ട് കുഴപ്പമില്ല പക്ഷേ ഇത്ര വലിയ ഫ്രിഡ്ജ് വാങ്ങിക്കുമ്പോൾ മിനിമം 2സ്റ്റാറിന് മുകളിലോട്ട് ഉള്ളത് വാങ്ങിക്കുന്നതാണ് നല്ലത് മറ്റൊന്നുമല്ല വലുപ്പം കൂടുമ്പോൾ കരണ്ട് ഉപയോഗവും കൂടും സ്റ്റാർ റേറ്റിംഗുകൾ തമ്മിലുള്ള വ്യത്യാസവും കൂടും

    • @abdulseli8284
      @abdulseli8284 Год назад

      Thnks

    • @abdulseli8284
      @abdulseli8284 Год назад

      Sir
      രണ്ട് വർഷം kayiyumbo LG592 litre nteth 1star fridge side by side nte കറന്റ്‌ ചാർജിലേക്ക് പോകുമോ? Sir replay therane

  • @mpk.835p.m.s5
    @mpk.835p.m.s5 3 года назад +6

    അസ്സലാമു അലൈക്കും ഞാൻ സാംസങ് 2സ്റ്റാർ ഫ്രിഡ്ജ് എടുത്തു കരണ്ട് ബിൽ കൂടുമോ

  • @sheejak1081
    @sheejak1081 Год назад

    Ifbdouble door2starulla fridge നല്ലതാണോ

  • @Ammu-m8d7y
    @Ammu-m8d7y 3 года назад +1

    sir pleas reply me ippozhanu video kandath njan 2 star ratingilulla whelpool fridge vaangi 2 staar aayathu kondu enthenkilum kuzhappamundo

    • @electrotechmalayalam5730
      @electrotechmalayalam5730  3 года назад +2

      ടൂർ സ്റ്റാർ ആയതുകൊണ്ട് പേടിക്കേണ്ട ആവശ്യമില്ല കരണ്ട് ചാർജിൽ വലിയ വ്യത്യാസം ഒന്നും ഉണ്ടാകില്ല ഒരുവർഷത്തെ ഉപയോഗത്തിൽ മുപ്പതോ നാല്പതോ യൂണിറ്റ് കാറിന്റെ മാത്രം വ്യത്യാസം ഉണ്ടാകുള്ളൂ കഴിഞ്ഞമാസം എന്റെ വീട്ടിൽ ഞാൻ വാങ്ങിച്ചത് where pool 2 star ഫ്രിഡ്ജ് ആണ്

    • @sufeerkhan7105
      @sufeerkhan7105 5 месяцев назад

      എങ്ങനെ ഉണ്ട്. ഞാൻ ഇന്നലെ wherpool 2star ആണ് വാങ്ങിയത്..

  • @rejina278
    @rejina278 4 года назад +2

    Karandu charg kudumo

  • @raheebashabeer9769
    @raheebashabeer9769 3 года назад

    Crrct ente ac 2 star aanu oru kuyapo illaa vere oral 5 star edthu nokumpo athinte ullil copper alla aluminum aanu epoyum complaint

  • @shehinaabdulsalam7368
    @shehinaabdulsalam7368 4 года назад +5

    Informative 🥰😍

  • @hcsdhbvggfgcffcjj
    @hcsdhbvggfgcffcjj 3 года назад +4

    ഇക്കാ... ഫ്രിഡ്ജിന്റെ പിറകിലുള്ള grill ഇരുമ്പ് കമ്പി (black) അതിന്റെ പേരെന്താ?? അതുകൊണ്ടുള്ള ഉപകാരവും ഉപയോഗവും എന്താണ്??

    • @sivak4293
      @sivak4293 2 года назад

      Coil. Athiloode aanu gas pump cheyunne fridge il cooling kitan

  • @silpamelayil4609
    @silpamelayil4609 3 года назад

    2 star 2021 l vaangicha refridgerator aaane panasonic .. kuududal current bill aaakuo ith?

    • @electrotechmalayalam5730
      @electrotechmalayalam5730  3 года назад

      No problem 2021 2 സ്റ്റാഫ് റേറ്റിംഗ് ഉള്ള ഫ്രിഡ്ജ് കരണ്ട് ചാർജ് ഒരുപാട് ആകും എന്ന് അർത്ഥമില്ല ഇപ്പോൾ 2021 റേറ്റിങ്ങ് ഉള്ള ഫ്രിഡ്ജ് ഇറങ്ങി തുടങ്ങിയതേയുള്ളൂ ഈ ഫ്രിഡ്ജിൽ 2020ലെ 3 സ്റ്റാർ റേറ്റിംഗ് ഉള്ള ഫ്രിഡ്ജുകൾ ആയിരുന്ന 2019 ലവ് ഫോർ സ്റ്റാർ ഫ്രിഡ്ജുകൾ ആയിരുന്നു അതുകൊണ്ടുതന്നെ 2021ലെ ടു സ്റ്റാർ ഫ്രിഡ്ജുകൾ നമ്മളുടെ പഴയ പ്രതികളെ അപേക്ഷിച്ച് ഒരുപാട് എനർജി സേവിങ് ഉള്ളവയാണ്

    • @silpamelayil4609
      @silpamelayil4609 3 года назад

      @@electrotechmalayalam5730 thanks

    • @electrotechmalayalam5730
      @electrotechmalayalam5730  3 года назад

      Thank you thank you for watching my video

  • @jaisworldofficial4617
    @jaisworldofficial4617 2 года назад +1

    2022 ഇൽ five star fridge ഉണ്ടൊ.

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 года назад +1

      സിംഗിൾ ഡോർ ഉണ്ട്

  • @rjeeshcalicut9383
    @rjeeshcalicut9383 3 года назад +3

    ഇൻവെർട്ടർ ഫ്രിട് ജിന് സ് റ്റബിലൈസർ വെക്കേണ്ടതുണ്ടോ?

    • @electrotechmalayalam5730
      @electrotechmalayalam5730  3 года назад +2

      സ്റ്റെബിലൈസർ വെക്കേണ്ടത് അത്യാവശ്യമില്ല പക്ഷേ സ്റ്റെബിലൈസർ വെക്കുന്നതാണ് നല്ലത് ഇൻവർട്ടർ ഫ്രിഡ്ജ് കളെ കൺട്രോൾ ചെയ്യുന്നത് പി സി ബോർഡുകളാണ് നിരന്തരം ആയിട്ടുള്ള വോൾട്ടേജ് വ്യത്യാസം ഈ പിസി ബോർഡുകളെ പെട്ടെന്ന് കംപ്ലൈന്റ് ആകുന്നു നോർമൽ ഈ ബോർഡുകൾക്ക് ഒരു വർഷം aeoiritty ഉള്ളൂ സാധാരണ ഇൻവെർട്ടർ ഫ്രിഡ്ജ് കൊള്ള ടി സി ബോർഡുകൾക്ക് 3000 മുതൽ 10,000 രൂപ വരെയാണ് വില വരുന്നത് അതുകൊണ്ടുതന്നെ സ്റ്റെബിലൈസർ ഉകൾ വെക്കുന്നത് വളരെ നല്ലതാണ്

  • @sinanbichu66
    @sinanbichu66 9 месяцев назад

    5 സ്റ്റാർ അയാൾ കരണ്ട ബില്ല് കൂടുമോ

  • @jgjgfjgfhjghj
    @jgjgfjgfhjghj Год назад +1

    Lg 5 star 1 tonne or lloyd 1 tonne 5 star... Eathanu reccommend cheiyunnath?

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад

      Lg

    • @jgjgfjgfhjghj
      @jgjgfjgfhjghj Год назад

      @@electrotechmalayalam5730 lg 5 star and 3 star cooling capacity same ano? 5 starnu cooling capacity kurav anenn kettu.. Please clarify

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад +1

      രണ്ടിനും കൂളിംഗ് കപ്പാസിറ്റി ഒന്നുതന്നെയാണ് എനർജി എഫിഷ്യൻസി മാത്രമാണ് വ്യത്യാസം ഉള്ളത്

  • @AyishaNaseer
    @AyishaNaseer Год назад +2

    Whirlpool 4star Aan veetil ullath 😍

  • @aneeshpayyanoor1477
    @aneeshpayyanoor1477 3 года назад

    Sir oru dubght star rating expering rate koduthitund. Athu kazhinjal current pazhayathupole akumo?

    • @electrotechmalayalam5730
      @electrotechmalayalam5730  3 года назад

      ഒരു നിശ്ചിത വർഷം കഴിയുമ്പോഴേക്കും പ്രജകളെല്ലാം കറണ്ട് ചാർജ് കൂടുതലാവും അവരുടെ കംപ്രസ്സർ നിരന്തരം പ്രവർത്തിക്കുന്ന അതുകൊണ്ട് അവയുടെ കംപ്രസ്സർ ഇന്റെ വൈൻ റിങ്ങിംഗ് കോട്ടിംഗ് സ്ക്രാച്ച് ആവുകയും അതിനു കൂടി എർത്ത് ലീക്ക് ആവുകയും അതുവഴി കരണ്ട് കൂടുതലാവുകയും ചെയ്യും

  • @jesishoukath837
    @jesishoukath837 11 месяцев назад

    Lg 2 star fridge engane.... Vangaan udheshikkunnu

    • @electrotechmalayalam5730
      @electrotechmalayalam5730  11 месяцев назад

      No problem നല്ല ഫ്രിഡ്ജ് ആണ് വിലയും കുറവാണ് കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് പറ്റിയ ഫ്രിഡ്ജ്

  • @saheedp3218
    @saheedp3218 Год назад

    2022 ലെ യും 2023ലെ യും ഏസി എങ്ങനെ തിരിച്ചറിയാം പ്ലീസ് റിപ്ലൈ

  • @samadjas3066
    @samadjas3066 3 года назад +3

    Whirlpool 4Star fridge eduthu inn. 17000aayi. Enikk ithine kurichonnum valiya arivilla. Ee vilakk ith nallathaano.

  • @rijuantony1561
    @rijuantony1561 2 года назад +1

    Super video Thanks

  • @Bookthiefparadise
    @Bookthiefparadise Год назад

    Bro what is label period

  • @basheerpallithodi8888
    @basheerpallithodi8888 3 года назад +21

    ഒരു ഫ്രിഡ്ജും വാഷിംഗ് മെഷീനും വാങ്ങാൻ ഉദ്ദേശിക്കുന്നു നല്ലത് ഏത് കമ്പനിയാ എന്ന് പറയാമോ

  • @hadizain3158
    @hadizain3158 Год назад

    LG യുടെ ac 5 സ്റ്റാർ ആണോ 3 സ്റ്റാർ ആണോ നല്ലത്

  • @risnajabaar1287
    @risnajabaar1287 9 месяцев назад

    Panasonic 2 srar nallathano please

  • @shyniakshara
    @shyniakshara 2 года назад +2

    Whirlpool double door 2 star ആന്നോ 3 സ്റ്റാർ ആന്നോ നല്ലത്. പ്ലീസ് reply. എനിക്ക് ഇതേ പറ്റി അറിയില്ല. കണ്ട് ഇഷ്ടപെട്ടത് 2 Star ആണ്

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 года назад +1

      3 സ്റ്റാർ

    • @ajuuajuz6974
      @ajuuajuz6974 Год назад

      3 വാങ്ങി നല്ല കംപ്ലയിന്റ് ഉണ്ട് 🥺

  • @rafidremi6513
    @rafidremi6513 4 года назад +6

    Please try to avoid back ground music it's irritating

  • @basheermpm6054
    @basheermpm6054 2 года назад +1

    എനർജി എഫിഷൻസി കൂടിയാൽ ആണോ കറന്റ കുറയുക

  • @noob-nx3ox
    @noob-nx3ox 3 года назад +2

    15900രൂപയുടെ സാംസങ് ഫ്രിഡ്ജ് എടുക്കാൻ തീരുമാനിച്ചു നല്ലതാണോ

    • @electrotechmalayalam5730
      @electrotechmalayalam5730  3 года назад +1

      Good

    • @narayananm7119
      @narayananm7119 3 года назад

      സാംസങ് ഡബിൾ ഡോർ ത്രീ സ്റ്റാർ ഉം, സാംസങ് ഇൻവെർട്ടർ ത്രീ സ്റ്റാർ ഫ്രിഡ്ജ് 300 Ltr തമ്മിലുള്ള കറന്റ്‌ വ്യത്യാസം എത്ര.(രണ്ടു ഫ്രിഡ്ജ് ഉം ലിറ്റർ സെയിം )

    • @electrotechmalayalam5730
      @electrotechmalayalam5730  3 года назад

      ബ്രോ അതിന്റെ സ്റ്റാർ റേറ്റിംഗ് അത് ഒരു വർഷം എടുക്കുന്ന കരണ്ട് യൂണിറ്റ് എഴുതിവെച്ചിരിക്കുന്നു അത് നോക്കി നമുക്ക് തന്നെ താരതമ്യം ചെയ്യാം

  • @hajarakp5734
    @hajarakp5734 Год назад

    Samsung 2 star single door. current bill കൂടുമോ

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад

      ഈ പറയുന്ന പോലെ വലിയ കരണ്ട് ബില്ല് കൂടുതൽ ഒന്നും ഇല്ല വളരെ ചെറിയ ഒരു ശതമാനം മാത്രമേ കൂടുതൽ ഉള്ളൂ

  • @jeromjomy6138
    @jeromjomy6138 3 года назад +1

    2 star samsung single door fridge kollamo current charge kuravano pls reply

    • @electrotechmalayalam5730
      @electrotechmalayalam5730  3 года назад +1

      2 സ്റ്റാർ ആണെന്നും കരുതി കരണ്ട് കാറിന്റെ കാര്യം വലുതായി പേടിക്കേണ്ട പോസ്റ്റർ പ്രചാരം തമ്മിൽ ഒരു വർഷം മുമ്പ് യൂണിറ്റിന് വ്യത്യാസം മാത്രം എടുക്കുന്നുള്ളൂ അതുകൊണ്ടുതന്നെ വളരെ ചെറിയ വളരെ കുറഞ്ഞ കരണ്ട് ചാർജ് മാത്രമാണ് ടൂറിസ്റ്റ് ഫ്രിഡ്ജ് വരുന്നുള്ളൂ

  • @ramlalatheef3943
    @ramlalatheef3943 Год назад

    Bro ethra lag akkakke.

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад

      Bro ഇത് എന്റെ തുടക്കത്തിലുള്ള വീഡിയോകളാണ് ക്യാമറയ്ക്ക് മുന്നിൽ വിഷയം അവതരിപ്പിക്കുവാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു അപ്പോൾ ഇപ്പോൾ കുറച്ച് ഭേദം ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്

  • @ajinsunnyajzz
    @ajinsunnyajzz 4 года назад +1

    ചാനലിലെ 2 3 വിഡിയോ കണ്ടു
    Whirlpool single ഡോർ എടുക്കാൻ തീരുമാനിച്ചു
    3 സ്റ്റാർ എടുത്താ പോരെ
    വീട്ടിൽ അതികം കറന്റ്‌ ബില്ല് വരുന്നില്ല.

  • @aryaek5669
    @aryaek5669 2 года назад

    Samsung 2 star fridge nallathaano??

    • @electrotechmalayalam5730
      @electrotechmalayalam5730  2 года назад

      അത്യാവശ്യം നല്ല ഫ്രിഡ്ജ് ആണ് സാംസങ്

  • @sureshk-qt5jq
    @sureshk-qt5jq 3 года назад +1

    താങ്കളുടെ പേര് എന്താ

  • @jabeejamshee9868
    @jabeejamshee9868 2 года назад

    1 സ്റ്റാർ ഫ്രിഡ്ജ് നല്ലതായിരിക്കുമോ

    • @jabeejamshee9868
      @jabeejamshee9868 2 года назад

      പ്ലീസ് റിപ്ലെ

    • @harikrishnaparameswaran6855
      @harikrishnaparameswaran6855 2 года назад

      പ്രീമിയം സെഗ്മെൻ്റിൽ ഉള്ള ഡബിൾ door ആണെങ്കിൽ നല്ലതായിരിക്കും

  • @bennytintu5534
    @bennytintu5534 2 года назад

    2 സ്റ്റാർ കാരിയർ 1 ടൺ സെക്കൻഡ് ഹാൻഡ് ac ആണ്..ചെറിയ കടയിലേക്ക് ആണ്.. നല്ലതാണോ..2 സ്റ്റാർ ആയത് കൊണ്ട് കറന്റ്‌ ബില്ല് കൂടുമോ...?... ഉത്തരം പ്രതീക്ഷിക്കുന്നു.. അർജന്റ്

    • @electrotechmalayalam5730
      @electrotechmalayalam5730  2 года назад

      എത്ര പഴക്കമുണ്ട് നാലുവർഷത്തെ കൂടുതൽ പഴക്കം ഉണ്ടെങ്കിൽ കരണ്ട് ചാർജ് കൂടുതൽ ആവാൻ സാധ്യതയുണ്ട് അതല്ല പുതിയതാണെങ്കിൽ കുഴപ്പമില്ല

    • @bennytintu5534
      @bennytintu5534 2 года назад

      @@electrotechmalayalam5730 4 വർഷത്തിൽ കൂടുതൽ ഉണ്ടാവും....2017 മോഡൽ samsung ഉണ്ട്.. കമ്പനി സെക്കൻഡസ്.. ഉപയോഗിച്ചിട്ടില്ല.. അതെടുക്കുന്നത് നല്ലതാണോ.. ചാർജ് കൂടുമോ?

  • @ടീംകണ്ണാപി
    @ടീംകണ്ണാപി 3 года назад +1

    ബ്രോ 2 സ്റ്റാർ ഫ്രിഡ്ജ് 4 സ്റ്റാർ ഫ്രിഡ്ജ് current ചാർജിൽ എത്ര roopede മാറ്റം വരും. പ്രൈസ് തമ്മിൽ 1400 roopede മാറ്റം മാത്രമേ ഉള്ളു. ഫ്രിഡ്ജില്. 2 സ്റ്റാർ സാംസങും 4 സ്റ്റാർ ഹെയർ ആണ്.

    • @electrotechmalayalam5730
      @electrotechmalayalam5730  3 года назад

      അവയുടെ ലിറ്റർ തമ്മിലുള്ള വ്യത്യാസം ഒന്നു നോക്കണം അതു കൂടാതെ ഇവ രണ്ട് ബ്രാൻഡ് ആണ് രണ്ട് ബ്രാൻഡുകൾ രണ്ട് വ്യത്യസ്തമായുള്ള റേറ്റ് ആണ് സാംസങ് എന്ന് പറയുന്നത് ഒരു ഫേമസ് ബ്രാഞ്ചും ഹയർ എന്ന് പറയുന്നത് ഇപ്പോൾ ഉയർന്നു വരുന്ന ഒരു നല്ല ബ്രാൻഡ് ആണ്

    • @electrotechmalayalam5730
      @electrotechmalayalam5730  3 года назад

      എയർ ഇന്ത്യ ഫ്രിഡ്ജ് കൾക്ക് പൊതുവേ മറ്റ് കൂടിയ ബ്രാൻഡ് പെട്ട ഫ്രിഡ്ജ് കളെക്കാൾ വില അല്പം കുറവാണ് അതുകൊണ്ടാണ് ഈ വ്യത്യാസം

    • @ടീംകണ്ണാപി
      @ടീംകണ്ണാപി 3 года назад

      @@electrotechmalayalam5730 randum 195 ltd anu

    • @ടീംകണ്ണാപി
      @ടീംകണ്ണാപി 3 года назад

      @@electrotechmalayalam5730 ഏത് ഐറ്റം എടുക്കുന്നത് ആണ് കുറച്ചു കൂടി നല്ലത്.. 4 സ്റ്റാർ നോക്കി അതിന്റെ കൂടെ പോണോ അതോ 2 സ്റ്റാർ നോക്കി സാംസങ് എടുക്കുന്നതാണോ.

  • @rejina278
    @rejina278 4 года назад

    Njan rate kudiya fridge vagan vicharikunnu.enthokeya nokendathu

    • @electrotechmalayalam5730
      @electrotechmalayalam5730  4 года назад

      നിങ്ങൾ വളരെ വിലകൂടിയ ഫ്രിഡ്ജ് ആണ് വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നത് എങ്കിൽ നല്ല സർവീസ് ഉള്ള നല്ല ഒരു ബ്രാൻഡ് ഫ്രിഡ്ജ് തന്നെ തിരഞ്ഞെടുക്കുക ഫൈസ്റ്റാർ ഉള്ള ഫ്രിഡ്ജുകൾ തന്നെ തിരഞ്ഞെടുക്കുക

  • @aswinsuresh506
    @aswinsuresh506 3 года назад +1

    Single door fridge online edukkunnath nallathano?

    • @electrotechmalayalam5730
      @electrotechmalayalam5730  3 года назад +3

      അതെ ഓൺലൈൻ എടുക്കുന്നതാണ് നല്ലത് ഞാനും ഓൺലൈനിൽ ആണ് എടുത്തത്

    • @aswinsuresh506
      @aswinsuresh506 3 года назад

      @@electrotechmalayalam5730 single door fridge nokkumbo wl pool or samsung ethanu better option? Online shopping anao kooduthal nallath! Exchange koode cheyyanam.. flipkart nokkiyapo maximum 2000 vare old fridgeinu kittum ennu kanddu.. shopil only 500

    • @electrotechmalayalam5730
      @electrotechmalayalam5730  3 года назад +2

      രണ്ടും നല്ല ബ്രാൻഡുകളാണ് ഇതിൽWhirpool ആണ് എനിക്ക് താല്പര്യം കൂടുതൽ ഉള്ളത്

    • @aswinsuresh506
      @aswinsuresh506 3 года назад

      @@electrotechmalayalam5730 16000il single door wl pool nallath unddo

    • @electrotechmalayalam5730
      @electrotechmalayalam5730  3 года назад +1

      4* single door fridge വെയർ പൂൾ കിട്ടുമല്ലോ

  • @feelingsssss
    @feelingsssss 4 года назад +1

    Good informations bro. Below 20000/- single door fridge thankalude abhiprayathil ethanu nallathennu parayumo. Even brand enkilum

    • @electrotechmalayalam5730
      @electrotechmalayalam5730  4 года назад +5

      LG where pool Samsung ഇത് മൂന്നും സാമാന്യം ഭേദപ്പെട്ട ബ്രാൻഡുകളാണ് ഇവയ്ക്ക് കംപ്ലൈന്റ് കൾ ഇല്ല എന്നല്ല മറിച്ച് കംപ്ലൈന്റ് കുറവും പിന്നെ എന്തെങ്കിലും കംപ്ലൈന്റ് ആയാൽ സ്പെയർ കിട്ടാൻ സാധ്യത കൂടുതലും നല്ല സർവീസുമാണ്

  • @അമ്പിളി-ഝ2ഥ
    @അമ്പിളി-ഝ2ഥ 3 года назад +2

    എനിക്ക് oru ഫ്രിഡ്ജ് ഗിഫ്റ്റ് കിട്ടിയിട്ടുണ്ട്
    2 Star.
    വീട്ടിൽ ഉള്ളത് lg 5 star
    etha better
    കറന്റ്.. Etc

    • @electrotechmalayalam5730
      @electrotechmalayalam5730  3 года назад +2

      വീട്ടിൽ ഉള്ളതിന് എത്ര പഴക്കമുണ്ട് എന്ന് അറിഞ്ഞാൽ ഏതാണ് നല്ലത് എന്ന് അറിയാൻ കഴിയൂ കിട്ടിയത് ഏത് ബ്രാൻഡ് ആണ്

  • @rejina278
    @rejina278 4 года назад +1

    Fridge etha company nallathu

    • @electrotechmalayalam5730
      @electrotechmalayalam5730  4 года назад

      എന്റെ അഭിപ്രായത്തിൽ Samsung where pool LG തുടങ്ങിയ ബ്രാൻഡുകൾ സാമാന്യം ഭേദപ്പെട്ട വരാണ് അല്ലെങ്കിൽ അത്യാവശ്യം നല്ല ബ്രാൻഡുകളാണ് അതുകൊണ്ടുതന്നെ ഫ്രിഡ്ജ് എടുക്കുമ്പോൾ ഇതിലേതെങ്കിലുമൊന്ന് തന്നെ നമുക്ക് തിരഞ്ഞെടുക്കാം ഇപ്പോൾ മാർക്കറ്റിൽ പുതുതായി വരുന്ന ബ്രാൻഡുകളുടെ ഫ്രിഡ്ജുകൾ നാം തെരഞ്ഞെടുത്തു കഴിഞ്ഞാൽ അതിൽ ഒരു കംപ്ലീറ്റ് ഉണ്ടാകുമ്പോൾ അത് ശരിയാക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും അതുകൊണ്ടുതന്നെ മാർക്കറ്റിൽ ഏറ്റവും പ്രചാരത്തിലുള്ള ഫ്രിഡ്ജുകൾ തന്നെ തെരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്

  • @raiyyans9827
    @raiyyans9827 3 года назад

    Njan ippo recent aayi oru fridge vedichu LG aanu ₹44000aayi but 2star aanu so, current excess aakumo ?

    • @electrotechmalayalam5730
      @electrotechmalayalam5730  3 года назад

      വലിയ ഫ്രിഡ്ജുകൾ ആവുമ്പോൾ ഫൈസ്റ്റാർ നേക്കാൾ നല്ല വ്യത്യാസം 2 star ഫ്രിഡ്ജ് കൾക്ക് ആവും

  • @advaidevcalicut4325
    @advaidevcalicut4325 5 месяцев назад

    👍

  • @safamedia8933
    @safamedia8933 4 года назад +2

    💙💙💙☑️

  • @devaprasad5157
    @devaprasad5157 Год назад

    അപോ പുതിയ വാങ്ങിയാൽ പോരെ

  • @Razeencr
    @Razeencr Год назад +1

    Ni

  • @movieclub8427
    @movieclub8427 2 года назад

    ഫ്രിഡ്ജിന്റെ ഫ്രീസറില് ലൈറ്റ് ഇല്ലാത്തതു എന്തുകൊണ്ട്?

    • @kukkudan010
      @kukkudan010 4 месяца назад

      അവിടെ ഇരുട്ട് ആയതു കൊണ്ട്

  • @anu-hw2vl
    @anu-hw2vl 4 года назад +1

    👌

  • @rejina278
    @rejina278 4 года назад

    500 litter vagan vigarikunnu

  • @jabeejamshee9868
    @jabeejamshee9868 2 года назад

    Hi

  • @parthivkrishna.k4a15
    @parthivkrishna.k4a15 3 года назад

    Good information

  • @kuttas4502
    @kuttas4502 2 года назад +1

    ഇതൊക്കെ വെറും സറ്റിക്കർ വർക്ക് മാത്രം ...... എല്ലാം സാധാ തന്നെ .... ഫൈവ് സ്റ്റാർ Ac എന്ന് പറഞ്ഞ് കൊടുക്കുന്നതും 3 star തന്നെയാണ് വെറും sticker ....🤣🤣

    • @Ghoshu10
      @Ghoshu10 2 года назад +1

      ഫുദ്ധിമാൻ

  • @raheebashabeer9769
    @raheebashabeer9769 3 года назад

    Crrct ente ac 2 star aanu oru kuyapo illaa vere oral 5 star edthu nokumpo athinte ullil copper alla aluminum aanu epoyum complaint