ഇൻവെർട്ടർ ഫ്രിഡ്ജുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | inverter fridge using tips

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 138

  • @jasonalex5777
    @jasonalex5777 Месяц назад

    ee decemberil vangumnat ano adutha varsham vangunnatano better

  • @baazigar5064
    @baazigar5064 10 месяцев назад +3

    നിങ്ങൾ പറയുന്ന കാരണങ്ങൾ എല്ലാം കേട്ടിട്ട് ഫ്രിഡ്ജ് വായിക്കാതിരിക്കുക അതാണ് നല്ലത് 😅

  • @SharfiRafeeq
    @SharfiRafeeq 3 месяца назад

    Inverter fridginu corrent charge koodumo

  • @_.muhammad._
    @_.muhammad._ 4 года назад +4

    Excellent presentation 👍🏼👌🏻
    Well said
    Thank you 😊

  • @sasiek6946
    @sasiek6946 Год назад +1

    Pullikkaraantepaarachilkeettalfridgeonakanpattumo

  • @kgopinathannair6146
    @kgopinathannair6146 4 месяца назад

    Can I buy Whirlpool single door with frost free 235 ltr

  • @manuman665
    @manuman665 Год назад

    Smart inverter fridge compressor start aakan 5 minutes oke aakumo?

  • @fathimahpathuz
    @fathimahpathuz 3 года назад +3

    New Samsung fridge il heating indavo first use cheyumpo

    • @bineeshpalissery
      @bineeshpalissery 3 года назад

      രണ്ട് സൈഡും ആദ്യം ചൂടാവുന്നു ഉണ്ട്

    • @beegupets3804
      @beegupets3804 Год назад

      Yes first time kanunnund

  • @anilfreez
    @anilfreez Год назад

    Lg inverter double door fridge water tripping and icing in freezer what is the problem?

  • @RajeshKumar-cx4qb
    @RajeshKumar-cx4qb Год назад

    Pazhaya whirlpool il use cheythirunna Whirlpool stabilizer ,new inverter model samsung fridgil use ചെയ്യുന്നതില്‍ കുഴപ്പം undo.stabilizer working mode ആണ്.

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад

      കുഴാപ്പമില്ല എല്ലാ ഫ്രിഡ്ജനും ഉപയോഗിക്കാം

    • @saiifunisah
      @saiifunisah 4 месяца назад

      Whirlpool refrigerator Ethra year ubayokichuu please reply !

  • @ivintroy6949
    @ivintroy6949 Год назад

    lg double door 322 thinq fridge review cheyoo

  • @ligilovis
    @ligilovis 4 года назад +7

    LG double door nalloru model parayamo... For home

    • @xuit7
      @xuit7 3 года назад +3

      Lg fridgilum nallthe Samsung🔥 anne

    • @Pathoos.honey-
      @Pathoos.honey- 5 месяцев назад

      ​@@xuit7
      godreg 👌👌

  • @jayakrishnanr3030
    @jayakrishnanr3030 Месяц назад

    ഗോദ്റെജ് എടുത്താൽ പെട്ടെന്ന് അലമാരആയി മാറ്റാം. വസ്ത്രങ്ങൾ മനോഹരമായി അടുക്കിവയ്ക്കാം.

  • @നാട്ടിൻപുറംകാഴ്ചകൾ-ങ4ഛ

    Igane parnju pedipikkathede

  • @shabnayoonus7098
    @shabnayoonus7098 3 года назад

    Oru stablazer vaankiyaal eee prashnankal ozhuvaakkaan pattumo.combreser prashnankal oke theerumo.please Ripley.

  • @rahmathullapp169
    @rahmathullapp169 8 месяцев назад

    എന്റെ ഫ്രിഡ്ജ് ഫ്രീസർ കട്ട ആവുന്നില്ല, താഴെ തണുപ്പ് കുറവാണു. ബൈ മെറ്റൽ മാറ്റി എന്നിട്ടും ശരിയായില്ല. പഴയപോലെയാണ്. എന്താണ് പ്രതിവിധി

  • @joffyok1891
    @joffyok1891 6 месяцев назад

    ഈ ഹംമിങ് സൗണ്ട് ഉണ്ടെങ്കിൽ, ഫ്രിഡ്ജ് ഓഫ്‌ ആക്കി ഇടണോ??

  • @baboos5298
    @baboos5298 10 месяцев назад

    inv frdg കിച്ചൺ കബോർഡ് ന് ഉള്ളിൽ side ഒന്നും ഗ്യാപ് ഇല്ലാതെ വെച്ചാൽ വല്ല കുഴപ്പവുമുണ്ടോ frdg ന്റെ ബാക്ക് അധികം heat ആവുമോ ? heat ആയി വല്ല പ്രശ്നം ഉണ്ടാവാൻ സാധ്യതയുണ്ടോ ?

    • @Pathoos.honey-
      @Pathoos.honey- 5 месяцев назад +1

      ഫ്രിഡ്ജ് വയ്ക്കുന്ന ഭാഗം എയർ സർക്കുലേഷൻ ഉള്ളതാണ് നല്ലത് എന്ന് തോന്നുന്നു....

  • @omegamullaringad579
    @omegamullaringad579 2 года назад +2

    ഞാൻ ഒരു സിംഗിൾ ഡോർ new ഫ്രിഡ്ജ് വാങ്ങാൻ പോകുന്നു...ഇൻവേർട്ടർ ഫ്രിഡ്ജ് വാങ്ങണോ.. അല്ലാത്തത് വാങ്ങണോ? ഒന്നു പറയാമോ?

    • @electrotechmalayalam5730
      @electrotechmalayalam5730  2 года назад

      രണ്ടിനും പ്രത്യേകമായിട്ടുള്ള രണ്ട് വ്യത്യസ്ത ഗുണങ്ങൾ ഉണ്ട് ഇൻവർട്ടർ ഫ്രിഡ്ജുകൾക്ക് energy efficiency വളരെ കൂടുതലാണ് പക്ഷേ അവയ്ക്ക് ലൈഫ് കുറവാണ് എന്നാൽ നോർമൽ ഫ്രിഡ്ജുകൾക്ക് കരണ്ട് ഉപയോഗം കൂടുതലാണ് എന്നാൽ കുറച്ചുകൂടി ലോങ്ങ് ലാസ്റ്റിംഗ് ആണ്

    • @electrotechmalayalam5730
      @electrotechmalayalam5730  2 года назад +2

      ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ ഒരു അഞ്ചാറു വർഷം ഉപയോഗിക്കാം എന്ന് കരുതി ഒരു ഇൻവെർട്ടർഫ്രിഡ്ജ് തന്നെ എടുക്കുന്നതായിരിക്കും നല്ലത്

  • @hcsdhbvggfgcffcjj
    @hcsdhbvggfgcffcjj 3 года назад +1

    ഇക്കാ.. Flip kartil fridge എടുക്കാൻ ഉദ്ദേശിക്കുന്നു. അതിൽ ബാങ്ക് വഴി 10% . 1000 രൂപയും. മറ്റൊരു ബാങ്കിൽ 15% ഒക്കെ offeril കിട്ടുന്നു. Debit / credit ഈ offer bank വഴി എങ്ങനെ യാണ് . എടുക്കുക. ഒന്ന് പറഞ്ഞു തരുമോ??

  • @joffyok1891
    @joffyok1891 6 месяцев назад

    ചുരുക്കത്തിൽ ഇൻവെർട്ടർ ഫ്രിഡ്ജ് കുപ്പ യിലേക്ക് കളയേണ്ടി വരുമോ??

  • @TechnicMalayalam
    @TechnicMalayalam 3 года назад

    Lg inverter 4 Star fridge watts എത്ര ആണ് പറഞ്ഞു തരോ

    • @electrotechmalayalam5730
      @electrotechmalayalam5730  3 года назад +1

      സുഹൃത്തേ ഫ്രിഡ്ജ് വാട്സ് അവിടെ വലിപ്പ വ്യത്യാസത്തിന് അനുസരിച്ച് മാറ്റം വന്നു കൊണ്ടിരിക്കും താ താങ്കൾ ഉദ്ദേശിക്കുന്ന ഫ്രിഡ്ജ് എത്ര ലിറ്റർ എന്താണ് എന്ന് അറിഞ്ഞു കഴിഞ്ഞാൽ ഏകദേശം വാട്സ് പറയാൻ സാധിക്കു

  • @aneeshka2128
    @aneeshka2128 4 года назад +4

    ഏത് Brand ഫ്രിഡ്ജാണ് നല്ലത് (Single door ) . 5 Star or 4 star

    • @electrotechmalayalam5730
      @electrotechmalayalam5730  4 года назад +4

      LG Samsung

    • @deljofrancis6506
      @deljofrancis6506 4 года назад +1

      Liebherr..Voltas.

    • @krishnadevv1901
      @krishnadevv1901 3 года назад +2

      കോപ്പറും വെള്ളത്തിൽ മുങ്ങി കിടക്കുന്ന ഭാഗം ഇരുമ്പാണ് ലീക്ക് ആക്കാനും സർവ്വീസ് ചാർജ്ജ് വാങ്ങി ജീവിക്കാനും വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്

    • @electrotechmalayalam5730
      @electrotechmalayalam5730  3 года назад +1

      എന്ത് കമന്റ് ഇട്ടാലും വ്യക്തമായി മനസ്സിലാവുന്ന രീതിയിൽ കമന്റുകൾ താങ്കൾ ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലായിട്ടില്ല

    • @krishnadevv1901
      @krishnadevv1901 3 года назад

      @@deljofrancis6506 ലിബറർ.No one

  • @jillantony
    @jillantony 4 года назад +2

    Invertor fridge work Cheyumbol sound undakoo??

    • @abdulgafoormp1799
      @abdulgafoormp1799 2 года назад +1

      ഞാൻ സാംസങ് ഡബിൾ door 314 ലിറ്റർ വാങ്ങി ലോഡ് എടുക്കുമ്പോൾ സൗണ്ട് ഉടൻ കമ്പനി മാറ്റിത്തന്നു സർവീസ് best ആണ്... Inwerter ഫ്രിഡ്ജ് ആയിരുന്നു

    • @realmedia2538
      @realmedia2538 2 года назад

      പ്രശ്നമൊന്നും ഇല്ല ഇവൻ പറയുന്നത് തെറ്റാണ് കമ്പനിയെ വിശ്വസിക്കു

    • @electrotechmalayalam5730
      @electrotechmalayalam5730  2 года назад

      സാറേ ഉപയോഗിച്ച പത്തു പേരോട് ചോദിച്ചു നോക്കൂ അന്നേരം പറയും എങ്ങനെ ഉണ്ടെന്ന് ഞാൻ ഒരു ടെക്നീഷ്യനാണ് ഒരുപാട് കസ്റ്റമർ ഇൻവർട്ടർ റഫ്രിജറേറ്റർ വാങ്ങി പെട്ടുപോയവർ ഉണ്ട് ഏത് കമ്പനിയെയാണ് വിശ്വസിക്കേണ്ടത്

    • @electrotechmalayalam5730
      @electrotechmalayalam5730  2 года назад

      നമ്മൾ സൂക്ഷിച്ചു ഉപയോഗിച്ചാൽ നമുക്ക് കൊള്ളാം

  • @baijumavelikara6131
    @baijumavelikara6131 3 года назад

    bro whirlpool 3 door fridge enganunde.....

    • @electrotechmalayalam5730
      @electrotechmalayalam5730  3 года назад +1

      Whirlpool 3 door fridge വളരെ നല്ല നിലവാരം പുലർത്തുന്ന ഫ്രിഡ്ജുകൾ ആണ് ഇപ്പോൾ വിപണിയിലുള്ള വഴിയിൽവെച്ച് നമ്മുക്ക് വാങ്ങുവാൻ ഏറ്റവും ബെസ്റ്റ് whirlpool തന്നെയാണ്

  • @noob-nx3ox
    @noob-nx3ox 3 года назад +3

    ഏത് ഫ്രിഡ്ജ് ആണ് നല്ലത്

  • @shinyanil510
    @shinyanil510 4 года назад +2

    ബ്രിഡ്ജിന്റെ കംബൽസറിന്റെ സൈഡിൽ ഉള്ള കബിയിൽ ഐസ് ഉണ്ടാകുന്നതിനുള്ള കാരണം ഏത് കാരണം ആ ഒന്ന് പറഞ്ഞു തരുമോ

    • @sahlm8378
      @sahlm8378 3 года назад +1

      ഗ്യാസ് കുറവാണ്

  • @farsanshanu2355
    @farsanshanu2355 4 года назад +4

    Endh negative aaahn

  • @keerthanavariar
    @keerthanavariar Год назад

    വാഷിംഗ്‌ മെഷീൻ ടൈം സെറ്റ് ചെയ്തതിനേക്കാളും സമയം എടുക്കുന്നു. എന്ത് ചെയ്യണം

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад

      വാഷിംഗ് മെഷീൻ അകത്തേക്ക് വെള്ളം വരുന്ന ഓസ് അഴിച്ച് ആ ഭാഗത്ത് ഒരു ബ്രഷ് കൊണ്ട് ക്ലീൻ ചെയ്യുക അതിൽ അഴുക്ക് കയറിയിരിക്കുന്നത് കൊണ്ട് വെള്ളം വളരെ പതുക്കെ ആയിരിക്കും വരുന്നത് അതുകൊണ്ടാണ് സാധാരണ വാഷിംഗ് മെഷീന് ടൈം കൂടുതൽ എടുക്കുന്നത്

  • @jayakrishnanr3030
    @jayakrishnanr3030 Месяц назад

    ഫ്രിഡ്ജ് ഓഫ്‌ ചെയ്യേണ്ട കാര്യം ഇല്ല. KSEB മണിക്കൂറുകൾ ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്നുണ്ട്.

  • @harikrishnannr43
    @harikrishnannr43 2 года назад

    Inverter type fridge connect cheyyan extension board use cheyyunnath kuzhappam indo?

    • @electrotechmalayalam5730
      @electrotechmalayalam5730  2 года назад

      Extension code ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് കാരണം ഫ്രിഡ്ജ് നമ്മൾ 24 മണിക്കൂറും യൂസ് ചെയ്യുന്നതാണ് അതുകൊണ്ട് എക്സ്റ്റൻഷൻ കോഡ് ആണെങ്കിൽ ന്യൂസ് കോൺടാക്ട് ഉണ്ടാവാൻ സാധ്യതയുണ്ട് ഇങ്ങനെ ലൂസ് കോൺടാക്ട് ഉണ്ടായാൽ പിസി ബോർഡിന് കംപ്ലൈന്റ് ആവാൻ ഒരു ചെറിയ ശതമാനം സാധ്യതയുണ്ട്

  • @sydamehr1066
    @sydamehr1066 3 года назад

    Panasonic fridge nallathalle?

    • @electrotechmalayalam5730
      @electrotechmalayalam5730  3 года назад

      Yes പാനസോണിക് അത്യാവശ്യം നല്ല നിലവാരം പുലർത്തുന്ന ഫ്രിഡ്ജുകൾ ആണ്

  • @jayakrishnanr3030
    @jayakrishnanr3030 Месяц назад

    ഫ്രിഡ്ജ് ഉപയോഗിക്കാതിരുന്നാൽ പോരെ പ്രശ്നങ്ങൾ ഒഴിവാക്കാമല്ലോ.

  • @thomasstephen7412
    @thomasstephen7412 Год назад +1

    Compressor തേയ്‌മാനം !! OMG !!

  • @animallover5033
    @animallover5033 4 года назад

    Stabilizer(internal)installed Led tv യിൽ വേറെ stabilizer ഉപയോഗിക്കണോ?kindly reply sir.

    • @electrotechmalayalam5730
      @electrotechmalayalam5730  4 года назад +2

      പുറമേ stabilizer ഉപയോഗിക്കുന്നതാണ് നല്ലത് internal stabilizer ടിവിയുടെ പവർ ബോർഡിനോട് ചേർന്നാണ് വരുന്നത് അത് കമ്പ്ലീറ്റ് ആയാലും പവർ ബോർഡ് മൊത്തത്തിൽ ചെയ്യേണ്ട ആവശ്യമുണ്ട് അതുകൊണ്ടുതന്നെ എക്സ്റ്റേണൽ ആയിട്ട് ഒരു സ്റ്റെബിലൈസർ ഉപയോഗിക്കുന്നത് നല്ലതാണ്

  • @satheerthyan9059
    @satheerthyan9059 3 года назад +1

    Samsung Fridgekal Nallathano? Compare to Whirlpool?

    • @electrotechmalayalam5730
      @electrotechmalayalam5730  3 года назад +2

      ഇപ്പോൾ ഇറങ്ങുന്ന ഫ്രിഡ്ജിനെ കോളിറ്റി അനുസരിച്ച് വെയർ പൂൾ ആണ് കുറച്ചുകൂടി നല്ലത്

    • @musthafakn8188
      @musthafakn8188 2 года назад

      എന്റെത് LG ഫിഡ്ജാണ് ത്തായത്തെ trayil വെള്ളംകൂടുതലായി കാണുന്നു എന്തുകൊണ്ടാണ്

  • @shabnayoonus7098
    @shabnayoonus7098 3 года назад

    Washing machine semi aano fulli aano nallathu

  • @sumeshs6141
    @sumeshs6141 Год назад +1

    ഫ്രിഡ്ജിന് പ്രേത്യേകിച്ചു എർത്ത് നൽകണോ

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад +1

      പ്രത്യേകിച്ച് എർത്ത് നൽകേണ്ട ആവശ്യമില്ല നോർമലായി 3 pin socket ലുള്ള എർത്ത് ശരിയായിരിക്കണം അല്ലെങ്കിൽ ഫ്രിഡ്ജ് കമ്പ്ലൈന്റ് ആവുമ്പോൾ അതിൽ തൊടുന്നവർക്ക് എർത്ത് അടിക്കുവാൻ സാധ്യത ഉണ്ട്

  • @narayananm7119
    @narayananm7119 3 года назад +5

    Current ഇടവിട്ട് (5 to 10 minitt Gappil )4 to 5 times every day current പോകുന്നത് കൊണ്ട് ഇൻവെർട്ടർ ഫ്രിഡ്ജ് കംപ്ലൈന്റ് ആകുമോ.

    • @jayasrees4712
      @jayasrees4712 3 года назад +1

      Correct question

    • @electrotechmalayalam5730
      @electrotechmalayalam5730  3 года назад

      അങ്ങനെ കംപ്ലൈന്റ് ആവാൻ സാധ്യത കുറവാണ്

  • @maneesha1234
    @maneesha1234 4 года назад +2

    Double door fridgil stabilizer use cheyamo

    • @electrotechmalayalam5730
      @electrotechmalayalam5730  4 года назад

      തീർച്ചയായും ഉപയോഗിക്കുന്നത് വളരെ നല്ലതാണ്

  • @navasabdulkarim6563
    @navasabdulkarim6563 Год назад

    Whirlpool invertor fridge
    ഡോറിലെ ഇൻഡിക്കേറ്റർ ലൈറ്റുകൾ കത്തുന്നില്ല. മറ്റ് പ്രശ്നങ്ങൾ ഇല്ല. ബോർഡ് കംപ്ളയന്റ് ആണേ ?

  • @longskycom4503
    @longskycom4503 3 года назад +1

    Double door ano nallad single door ano

    • @electrotechmalayalam5730
      @electrotechmalayalam5730  3 года назад

      നമ്മുടെ ആവശ്യാനുസരണം ഡബിൾ ഡോർ വേണോ സിംഗിൾ ഡോർ വേണോ എന്ന് തിരഞ്ഞെടുക്കാം

    • @mohammedrafi2985
      @mohammedrafi2985 2 года назад

      ഡബിൾ ഡോർ

  • @baazigar5064
    @baazigar5064 10 месяцев назад +1

    ഉപകരണങ്ങൾ മനുഷ്യൻറെ ജോലികൾ എളുപ്പമാക്കാൻ ഉള്ളതാണ് മനുഷ്യരെ നോക്കാനാണ് ഉപകരണം അല്ലാത്ത ഉപകരണത്തെ നോക്കാൻ അല്ല മനുഷ്യൻ😂

  • @joser8787
    @joser8787 3 года назад +8

    അങ്ങനെ ആണെങ്കിൽ ഇൻവെർട്ടർ നെ കാൽ നല്ലത് നോർമൽ ഫ്രിഡ്ജ് അല്ലെ

    • @electrotechmalayalam5730
      @electrotechmalayalam5730  3 года назад +2

      അതെ സാധാരണക്കാർക്ക് ഇൻവർട്ടർ ഫ്രിഡ്ജ് കളെക്കാൾ നല്ലത് നോൺ ഇൻവർട്ടർ ഫ്രിഡ്ജുകൾ തന്നെയാണ്

    • @jimmykadaviparambil9622
      @jimmykadaviparambil9622 11 месяцев назад +2

      Normal fridge ഇപ്പോൾ വരുന്നില്ല എന്നാണ് ഷോറൂം ൽ ചെന്നപ്പോൾ പറഞ്ഞത്

  • @siyadsainu4045
    @siyadsainu4045 4 года назад

    Stabilizer better ethanu

    • @electrotechmalayalam5730
      @electrotechmalayalam5730  4 года назад

      ഇപ്പോൾ വിപണിയിൽ ഉള്ളത് വി-ഗാർഡ് തന്നെയാണ് ബെറ്റർ പിന്നെ പ്രീമിയർ എന്നോട് ബ്രാൻഡ് ഉണ്ട് സ്റ്റെബിലൈസർ ഏതായാലും അതിന്റെ ഉപയോഗം ഒന്നുതന്നെയാണ്

  • @bindujose3769
    @bindujose3769 Год назад

    Thank you very much

  • @shameem_kp
    @shameem_kp Год назад

    സ്റ്റബിലൈസർ ഇടിമിന്നലിൽ നിന്ന് protect ചെയ്യില്ല.
    ഫ്രിഡ്ജ് ഓഫ് ആക്കി ഇടുന്നത് മണ്ടത്തരമാണ്. കറന്റ് ചാർജ് കൂടും.

  • @jamsheerallampadam8777
    @jamsheerallampadam8777 4 года назад +1

    Ac ethannu nallath ethu companiyoudathannu

    • @electrotechmalayalam5730
      @electrotechmalayalam5730  4 года назад +2

      Ac വളരെ കൂടിയ ബ്രാൻഡുകളും ഉണ്ട് നോർമൽ ബ്രാൻഡുകൾ ഉണ്ട് കൂടിയ ബ്രാൻഡുകൾക്ക് നോർമൽ ബ്രാൻഡുകളെ കാളും പതിനായിരത്തോളം രൂപ കൂടുതലാണ് നമുക്ക് ഏറ്റവും ടോപ്പേഴ്സ് ആണ് mistbushi heavy duty industries mistbushi electrical Daikin carrier Panasonic മുതൽ ആയിട്ടുള്ള ബ്രാൻഡുകൾ നമുക്ക് തിരഞ്ഞെടുക്കാം ഇവയ്ക്ക് വില കൂടുതലായിരിക്കും എന്നാൽ നോർമൽ രീതിയിലുള്ള എസി ആണ് വേണ്ടത് എങ്കിൽ Lloyd Amsterdam Voltas മുതലായ ബ്രാൻഡുകൾ തിരഞ്ഞെടുക്കാവുന്നതാണ്

  • @youtubeuser09
    @youtubeuser09 6 месяцев назад +1

    കംപ്രസ്സർ റീ -സ്റ്റാർട്ടാകുന്നതിന് കൂടുതൽ വൈദ്യുതിവേണ്ടിവരില്ലേ ? അതുകൊണ്ട്
    ഇൻവർട്ടർടൈപ്പ് വാങ്ങിയതിന്റെ അഡ്വാ
    ന്റേജ് നഷ്ടപ്പെട്ടുപോകുകയാണല്ലോ ?

  • @hcsdhbvggfgcffcjj
    @hcsdhbvggfgcffcjj 3 года назад

    ഇക്ക ഈ fridge- refrigerator ഇങ്ങനെ പറഞ്ഞാൽ എന്താണ്?? ഇത് തമ്മിൽ എന്താണ് വിത്യാസം???

    • @hebudileep6177
      @hebudileep6177 2 года назад +1

      refrigerator is the device. Fridge was the first brand to sell refrigerators. so the name stuck. ...lap keyboard aanu ,so englishil reply cheythu..

  • @_.muhammad._
    @_.muhammad._ 4 года назад

    Above 500 Litre fridge- Whirlpool , LG , samsung
    എത് brandaan ഇതില് നലത്. ??

  • @supermaxx7279
    @supermaxx7279 2 года назад +1

    Kelvinator ഡബിൾ door ഫ്രിഡ്ജ് 2*ഇന്ന് എടുത്തു stabilizer എടുക്കണോ എന്ന് അവരും ചോദിച്ചില്ല...ഇനി അവശ്യം ഇല്ലേ എന്ന് വെച്ചിട് ആണോ എന്ന് അറിയില്ല ഞാൻ ചോദിച്ചില്ല....
    പണി ആവോ

    • @rami9892
      @rami9892 Год назад

      Fridge nthund??
      Nthenkilum issue indo??

  • @bijukumarr1843
    @bijukumarr1843 2 года назад

    Inverter fridge -ൽ inverter ഉപയോഗിക്കാമോ . എത്ര watts inverter ഉപയോഗിക്കണം

    • @electrotechmalayalam5730
      @electrotechmalayalam5730  2 года назад

      ഇൻവർട്ടർ ഫ്രിഡ്ജ് നമ്മുടെ നോർമൽ ഹോം ഇൻവെർട്ടർ ഉപയോഗിക്കാം പക്ഷേ നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന ഇൻവർട്ടറുകൾ 150ah single battery ആണ് അതിനകത്ത് ഫ്രിഡ്ജും കൂടി ഉപയോഗിച്ചാൽ വളരെ പെട്ടെന്ന് ചാർജ് തീർന്നു പോകുന്നു നമുക്ക് കുറച്ച് സമയം മാത്രമേ ഇൻവർട്ടർ ബാക്കപ്പ് കിട്ടുകയുള്ളൂ അതുകൊണ്ട് ഒറ്റ ബാറ്ററി ഉപയോഗിച്ചുള്ള ഇൻവർട്ടറുകൾ സാധാരണ ഫ്രിഡ്ജ് ഉപയോഗിക്കുന്നത് വളരെ കുറവാണ്

  • @rjeeshcalicut9383
    @rjeeshcalicut9383 3 года назад

    എന്ടെ വീട്ടിലെ ഇൻവർട്ടർ ഫ്രിഡ്ജ് പുതിയ താണ് 3 മാസം ആയേ ഉള്ളൂ അതിന് ചില സമയങ്ങളിൽ കംപ്രഷറിന് ഒരു ചെറിയ സൗണ്ട് സത്യാസം ചിലമ്പൽ ബേക്കിലെ ആ ക്കമ്പി ഗ്രിൽ ഒന്ന് തൊട്ടാൽ നില്ക്കും എന്തായി തിന് ടെ പ്രശ്‌നം? Plz riply ?

    • @electrotechmalayalam5730
      @electrotechmalayalam5730  3 года назад +2

      ഫ്രിഡ്ജിനെ ബാക്ക് സൈഡിലെ കോപ്പർ പൈപ്പുകൾ തമ്മിൽ ഉരയുന്ന ഉണ്ടോ എന്ന് ഒന്ന് ശ്രദ്ധിക്കുക അവ തമ്മിൽ ഉറങ്ങ് സൗണ്ട് കേൾക്കാനാണ് സാധ്യത കൂടുതൽ ഇൻവെർട്ടർ ഫ്രിഡ്ജ് കളിൽ ഇടയ്ക്കിടയ്ക്ക് സൗണ്ട് വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട് നമ്മൾ ഡോർ തുറന്നിട്ട് അടയ്ക്കുമ്പോൾ ഒക്കെ ഒരു മൂളൽ സൗണ്ട് കേൾക്കാവുന്നതാണ് അത് ഇൻവർട്ടർ പ്രജകളുടെ സ്വാഭാവികമായുള്ള സൗണ്ട് തന്നെയാണ് thank you for watching my video

    • @naseerazubair1690
      @naseerazubair1690 2 года назад

      @@electrotechmalayalam5730 ý

  • @allengeorge414
    @allengeorge414 4 года назад

    Good

  • @sarithaanoop9901
    @sarithaanoop9901 2 года назад +2

    ഫ്രിഡ്ജിന്റെ 2സൈഡും ചൂടാകുന്നത് എന്തുകൊണ്ടാണ്. Pls reply. Your phone no pls

    • @UmeshKumar-rd6rn
      @UmeshKumar-rd6rn 2 года назад +3

      ഫ്രിഡ്ജ് കളുടെ 2സൈഡിലുമാണ് condenser വരുന്നത് comprossor വർക്ക്‌ ചെയുന്നതനുസരിച്ചു condenser ചുടാകും
      അത് ഒരു ഫ്രിഡ്ജ് ന്റെയും കംപ്ലയിന്റ് അല്ല
      ചില മോഡലുകളിൽ ഫ്രിഡ്ജ് ന്റെ പുറകുസൈഡിലായി ഗ്രിൽ പോലെ ഉള്ള പാർട്ട്‌ കാണാം അതാണ് condenser

    • @shihabpappayi9461
      @shihabpappayi9461 Год назад

      ഡബിൾ ഡോർ ഫ്രിഡ്ജിൽ ഏതാണ് ഇപ്പൊ എടുക്കാൻ നല്ലത്‌ നാളെ എടുക്കാൻ പോകുന്നുണ്ട്

  • @vaheedvaheed548
    @vaheedvaheed548 4 года назад

    Good vidio

  • @siyadsainu4045
    @siyadsainu4045 4 года назад +1

    👍

  • @mohammednoufal2477
    @mohammednoufal2477 3 года назад

    സ്റ്റബിലൈസർ ഓസോൺ പാളി വിള്ളൽ ഉണ്ടാക്കുന്നത് അല്ലേ

    • @electrotechmalayalam5730
      @electrotechmalayalam5730  3 года назад

      സ്റ്റെബിലൈസർ എങ്ങനെയാണ് ഓസോൺ പാളിക്ക് വിള്ളൽ ഉണ്ടാകുന്നത്
      സ്റ്റെബിലൈസർ ഒരു രീതിയിലും ഓസോൺ പാളിക്ക് വിള്ളൽ ഉണ്ടാകുന്നില്ല എന്നാൽ പല ഫ്രിഡ്ജിലും ഉപയോഗിച്ചിരിക്കുന്ന ഗ്യാസ് ലീക്ക് ആകുന്നു അതിലൂടെ ഓസോൺ കൊലയ്ക്ക് തകരാറുകൾ സംഭവിക്കുന്നു

  • @nairpappanamkode9103
    @nairpappanamkode9103 2 года назад +1

    തന്റെ സൗണ്ട് കേൾക്കുമ്പോൾ 65കാരന്റെ പോലെ...

  • @saidaliajeed3748
    @saidaliajeed3748 4 года назад

    👍👍👍

  • @anu-hw2vl
    @anu-hw2vl 4 года назад

    👌

  • @rjeeshcalicut9383
    @rjeeshcalicut9383 3 года назад

    രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ ഇൻവർട്ടർ ഫ്രിഡ്ജ് ഓഫ് ചെയ്യ്താൽ ഫ്രീഡ്ജ് കംപ്ലയിന് ട് ആവുമോ?

    • @electrotechmalayalam5730
      @electrotechmalayalam5730  3 года назад +3

      ഫ്രിഡ്ജ് കംപ്ലൈന്റ് ആകുകയില്ല പക്ഷേ ഫ്രിഡ്ജിൽ വച്ചിരിക്കുന്ന സാധനങ്ങൾ മീനും പാലും മുതലായവ ചീത്ത ആവാൻ സാധ്യതയുണ്ട്

    • @Thekontikikid
      @Thekontikikid 3 года назад +7

      Angane offakki edan anel pinnne ntina fridge vangane 😀

  • @jayasrees4712
    @jayasrees4712 3 года назад

    Inverter fridge nu inverter ano nallathu

  • @alikp4445
    @alikp4445 4 года назад

    Good information

  • @farooquetk0
    @farooquetk0 4 года назад +2

    Samsung double door 253 ലിറ്റർ (stabiliser free operation 100-300 വാട്ട് പ്രൊട്ടക്ഷൻ) ഫ്രിഡ്ജിന് സ്റ്റബ്ലൈസർ ആവശ്യമാണോ
    എത്ര വാട്ടിൻറെ സ്റ്റബ്ലൈസർ ആണ് ആവശ്യമെങ്കില് വാങ്ങേണ്ടത് ?

    • @electrotechmalayalam5730
      @electrotechmalayalam5730  4 года назад +3

      ഏത് ടൈപ്പ് ഫ്രിഡ്ജുകൾ ആണെങ്കിലും സ്റ്റെബിലൈസർ വെക്കുന്നത് വളരെ നല്ലതാണ് സ്റ്റെബിലൈസർ ഫ്രീ ഓപ്ഷൻ എന്നെഴുതിയിരിക്കുന്ന ഫ്രിഡ്ജ് കളിലും stabilizerആയിട്ട് വർക്ക് ചെയ്യുന്നത് ഒന്നെങ്കിൽ അവരുടെ ഇൻവെർട്ടർ ബോർഡുകളോ ഇൻവർട്ടർ അല്ലാത്ത ഫ്രിഡ്ജുകൾ ആണെങ്കിൽ അവയുടെ കംപ്രസ്സർകളോ ആണ് നമ്മുടെ നാട്ടിലെ എപ്പോഴും വോൾട്ടേജിൽ വ്യതിയാനം വന്നുകൊണ്ടിരിക്കുന്നു അങ്ങനെ വ്യതിയാനം സംഭവിക്കുന്നത് മൂലം നമ്മുടെ ഫ്രിഡ്ജ്ഇന്റെ വിലകൂടിയ pcb ബോർഡുകളോ അല്ലെങ്കിൽ കംപ്രസ്സർ ഒ കംപ്ലൈന്റ് ആവാനുള്ള സാധ്യത വളരെ കൂടുതലാണ് അതുകൊണ്ട് തന്നെ ഒരു സ്റ്റെബിലൈസർ ഉപയോഗിച്ച് കഴിഞ്ഞാൽ ആ ഒരു അപകടാവസ്ഥ നമുക്ക് തരണം ചെയ്യാൻ സാധിക്കും ഫ്രിഡ്ജിന് വെക്കുന്ന സ്റ്റെബിലൈസർ ഇന്ന് ആയിരം രൂപ മുതൽ 1500 ഉള്ളിൽ മാത്രമേ വിലയുള്ളൂ എന്നാൽ അത് നമ്മുടെ ഫ്രിഡ്ജിനെ വിലയേറിയ സ്പെയർപാർട്സുകൾ സംരക്ഷിക്കുവാൻ സാധിക്കുന്നു

  • @abdulmanaf2487
    @abdulmanaf2487 8 месяцев назад

    ചുരുക്കിപ്പറഞ്ഞാൽ കൺവെർട്ടർ ഫ്രിഡ്ജ് വാങ്ങാതിരിക്കുന്നതാണ് ബുദ്ധി..😂😂

  • @ridhashabnamvl.b877
    @ridhashabnamvl.b877 3 года назад +2

    👍👍👍

  • @adarshjoseph1924
    @adarshjoseph1924 3 года назад

    ഇങ്ങനെ എല്ലാ ദിവസവും രണ്ട് മണിക്കൂർ ഓഫ്‌ഫ് ആക്കി ഓൺ ആക്കുമ്പോൾ ഇൻവെർട്ടർ ഫ്രിഡ്ജ് കൂടുതൽ കറൻറ് എടുക്കുമോ.

    • @electrotechmalayalam5730
      @electrotechmalayalam5730  3 года назад +2

      ഒരിക്കലും കറണ്ട് കൂടുതൽ എടുക്കില്ല രണ്ടു മണിക്കൂർ ഓഫ് ആക്കിയതിന്റെ തണുപ്പ് കുറവ് പരിഹരിക്കാൻ സാധാരണഗതിയിൽ ഇൻവർട്ടർ ഫ്രിഡ്ജ് കൾക്ക് ഏകദേശം പതിനഞ്ച് മിനിറ്റ് മാത്രം മതിയാകും.

    • @adarshjoseph1924
      @adarshjoseph1924 3 года назад +3

      @@electrotechmalayalam5730 ഞങ്ങൾ ഇന്നലെ ഒരു ഫ്രിഡ്ജ് എടുത്തിരുന്നു. അതിനു സൗണ്ട് കൂടുതൽ ഉള്ളത് പോലെ. Godreg edge pro. എന്തേലും കുഴപ്പം ഒണ്ടോ.

    • @electrotechmalayalam5730
      @electrotechmalayalam5730  3 года назад +1

      ഇൻവർട്ടർ ഫ്രിഡ്ജ് ആണോ

    • @electrotechmalayalam5730
      @electrotechmalayalam5730  3 года назад +1

      ഇൻവെർട്ടർ പ്രജകൾക്ക് നമ്മുടെ നോർമൽ ഫ്രിഡ്ജ് കളെ അപേക്ഷിച്ച് ചില സമയങ്ങളിൽ സൗണ്ട് കൂടുതൽ വരാറുണ്ട് പ്രത്യേകിച്ച് ഫ്രിഡ്ജ് ഓൺ ആക്കുന്ന സമയത്ത് ഇൻവെർട്ടർ ഫ്രിഡ്ജ് കൾക്ക് ഇരപ്പ് വളരെ കൂടുതലായിരിക്കും അത് സ്വാഭാവികമായ ഉള്ളതുതന്നെയാണ് പേടിക്കേണ്ട കാര്യമില്ല

    • @adarshjoseph1924
      @adarshjoseph1924 3 года назад

      @@electrotechmalayalam5730 👍