സിനിമാതാരം ലെനയും വെളിപ്പെടുത്തലുകളും

Поделиться
HTML-код
  • Опубликовано: 2 ноя 2023

Комментарии • 147

  • @shanojk.v7394
    @shanojk.v7394 8 месяцев назад +32

    സാർ എൻ്റെ ആധ്യാത്മിക യാത്രയിൽ എനിക്ക് പൂർവ്വ ജൻമ സ്മരണയുണ്ടായിട്ടുണ്ട്. പൂർവ്വജന്മത്തിൽ ഞാൻ ചോള രാജവംശത്തിൻ്റെ ക്ഷേത്ര നിർമ്മാണത്തിൽ ശിൽപ്പി ആയിരുന്നു. ഈ ജൻമത്തിൽ ഞാൻ എഞ്ചിനീയർ ആണ്.

  • @IKEA16
    @IKEA16 9 месяцев назад +100

    എങ്കിലും ഇത് അവർ തുറന്നു പറയേണ്ടതില്ലാരുന്നു ഗുരുജി നമ്മുടെ സമൂഹം അത് ഉൾക്കൊള്ളാൻ പറ്റിയ മാനസികാവസ്ഥ പ്രാപിച്ചിട്ടില്ല

    • @shiboosjourney7408
      @shiboosjourney7408 9 месяцев назад +2

      അതെ താങ്കൾ മാത്രമാണ് അതിനർഹൻ👏

    • @vineeth6526
      @vineeth6526 9 месяцев назад

      Ath kelknum mnsilknum..nthylm aalkrnd

    • @manjushap7243
      @manjushap7243 9 месяцев назад +16

      ഏത് കാലത്തിലെയും സമൂഹത്തീൽ ഇത്തരം അറിവുകൾ ഉളള ജനങൾ ഉണ്ടാവും. അവർ ഉൾക്കൊളളും. എല്ലാപേരേയും ബോധവാൻമാരാക്കി ഒന്നും പറയാൻ കഴിയില്ല

    • @narayanantp3992
      @narayanantp3992 9 месяцев назад +1

      🙏🙏🙏🙏🙏

    • @ramdaspillai9001
      @ramdaspillai9001 9 месяцев назад +1

      ശരിയാണ് ഇനി അവർ പലരുടെയും കണ്ണിൽ ഒരു vargiyavati ആകും

  • @akhil_sai
    @akhil_sai 9 месяцев назад +39

    എനിക്ക് അനുഭവം ഉണ്ട് എന്റെ സുഹൃത്തുക്കളോട് പറഞ്ഞപ്പോ ആരും വിശ്വസിച്ചില്ല , ഞാൻ ഒരു നിരീശ്വര വാദി ആയിരുന്നു , എന്നെ കൺവിൻസ് ചെയുന്ന രീതിയിലുള്ള അനുഭവം ഉണ്ടായത് കൊണ്ടാണ് ഞാൻ മനസിലാക്കിയത്, അതിനു മുൻപേ എനിക്ക് ഇത് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല, പണ്ട് കൈരളി ടിവിയിൽ ജോൺ ബ്രിട്ടാസും ശ്രീ M എന്ന ഗുരുവും ആയുള്ള ഇന്റർവ്യുവിൽ sree M പൂർവ ജന്മത്തെ കുറിച്ച് പറയുന്നുണ്ടായിരുന്നു , അന്ന് , Sri M പറയുന്നത് ശുദ്ധ മണ്ടത്തരം ആണെന്ന് ഞാൻ കരുതി , എന്നാൽ കുറച്ചു വർഷങ്ങൾക്ക് ഇപ്പുറം , Sri M ശെരിയാണെണെന്നും , ഞാനായിരുന്നു തെറ്റ് എന്നും മനസിലാക്കി. നമ്മുടെ യുക്തി വെച്ച് ചിന്തിച്ചാൽ ഒരിക്കലും മനസിലാകില്ല.

  • @akak4875
    @akak4875 9 месяцев назад +8

    ഇതെല്ലാം ഒരു പ്രചോദനം ആണ്...ആദ്യ step വച്ചു തുടങ്ങിയവർക്ക് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @bastinmathew4310
    @bastinmathew4310 8 месяцев назад +8

    കഴിഞ്ഞ ജന്മം ഞാൻ മുസ്ലിം ആയിരുന്നു. അതിനും മുന്ജന്മം ഹിന്ദു ആയിരുന്നു. ഈ ജന്മം ക്രിസ്ത്യൻ ആയി ജനിച്ചു. അതുകൊണ്ട്, ബൈബിൾ, ഖുർആൻ, ഭഗവത് ഗീത, മൂന്നും പഠിക്കുവാൻ സാധിച്ചു.

  • @Devi-sj8py
    @Devi-sj8py 9 месяцев назад +18

    ഏഴു വർഷമായിട്ടു ഞാൻ മനസുകൊണ്ട് കഠിന സന്ന്യാസത്തിൽ ആണ്. യോഗ പ്രാണായാമം ധ്യാനം മുടങ്ങാതെ ചെയ്യുമായിരുന്നു.ധ്യാനസമയത്ത് പത്തോളം ജന്മങ്ങൾ കണ്ടു. അതിൽ നാലെണ്ണം ഗുരുവിന്റെ ജന്മവും ഒന്ന് രാജ്ഞിയുടെയും ജന്മം ആണ്. അതിൽ നാലു ജന്മം ജനനം മുതൽ മരണം വരെ കണ്ടു. മുന്ജന്മത്തിൽ പ്രശസ്തനായ ഒരു ഗുരു ആയിരുന്നു ഞാൻ. പേര് ഇവിടെ വെളിപ്പെടുത്തുന്നില്ല

    • @shiboosjourney7408
      @shiboosjourney7408 9 месяцев назад +3

      ശ്രീ നാരായണ ഗുരുവാണോ ?👏🧘

    • @Rajesh-zn7pz
      @Rajesh-zn7pz 9 месяцев назад

      @@shiboosjourney7408ആവില്ല സ്വാമി കുക്കുടാനന്ദയായിരിക്കും

    • @happys3648
      @happys3648 8 месяцев назад

      😂😂 if you dare pls reveal

  • @viswanadhkandamangalam3338
    @viswanadhkandamangalam3338 9 месяцев назад +4

    താങ്കളുടെ പ്രഭാഷണം എല്ലാം കേൾക്കേറുണ്ട്. ഞാൻ വിഷ്ണു വിശ്വനാഥ് വൈക്കം. നമസ്കാരം 🌹🌹🌹

  • @shibuunnithan8196
    @shibuunnithan8196 9 месяцев назад +6

    സ്വാമി ജി,
    എനിക്ക് കഴിഞ്ഞ ജന്മം ഞാൻ ആരായിരുന്നു എന്നറിയാൻ ഒരു ആഗ്രഹം ഉണ്ടായിരുന്നു,, ആരോടും ഇത് പറഞ്ഞില്ല, പക്ഷെ ചിലപ്പോൾ മനസ്സിൽ ഈ ചോദ്യം താനെ വരും...
    കുറച്ച് നാൾ കഴിഞ്ഞു സ്വപനത്തിൽ കണ്ടത് ഇങ്ങനെ
    " യുദ്ധ ക്കളം ആണ് സ്ഥലം,
    വേഷം ഭാരതീയം അല്ല, europe യോദ്ധാവാവിന്റെ വേഷം, എന്റെ കയ്യിൽ ഉള്ള വാൾ കൊണ്ട്, മുന്നിൽ ഉള്ള ആളുടെ ( ശത്രു ആയിരിക്കാം ) ഇടത്തെ വയർ നോക്കി ആഞ്ഞു വെട്ടി...
    വെട്ടുമ്പോൾ ഉള്ള മുഖ ഭാവം,
    ഇപ്പോഴത്തെ എന്റെ മുഖ ഭാവം ആയി തോന്നിയിരുന്നു., അയാളെ വെട്ടിയതോടെ ആദ്യം അയാൾ താഴെ വീണു,, പിന്നെ ഞാനും ബോധ രഹിതനായി താഴെ വീണു "
    ഇതായിരുന്നു ഞാൻ കണ്ട സ്വപനം..
    സത്യത്തിൽ എനിക്ക് ആയോധന കലയിൽ വാസന ഉണ്ടായിരുന്നു, 10 വർഷം ആയോധന കല അഭ്യാസം ചെയ്തു....
    ഇപ്പോൾ അതിന് കുറച്ച് ശമനം വന്നു....yoga asana യിലേക്ക് മാറി, അതിൽ നിന്നും വേദന്താ പഠനത്തിലേക്കു മാറി ( സംഖ്യ യോഗം ).....
    Track നമുക്ക് മാറ്റാൻ കഴിയും,
    ആത്മാർത്ഥമായ effort ഇടണം....
    കാണാം....🕉️🙏🙏
    ശ്രീ പാദ സ്പർശം 🙏🙏

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 8 месяцев назад +1

      ഞാനും കാണാറുണ്ട്.

    • @shobha8816
      @shobha8816 8 месяцев назад

      പക്ഷെ സ്വന്തം മുഖഭാവം എങ്ങനെ കണ്ടു 🤔🤔🤔🤔, കണ്ണാടിയിൽ 🤔🤔🤔

  • @unnidivakaran8108
    @unnidivakaran8108 9 месяцев назад +1

    നമസ്ക്കാരം ഗുരുജി.

  • @binduvelayi2074
    @binduvelayi2074 9 месяцев назад +1

    നമസ്തേ സ്വാമിജി 🙏🙏🙏

  • @saikrishnan6294
    @saikrishnan6294 9 месяцев назад +4

    ഹൃദയം നിറഞ്ഞ നന്ദി മാസ്റ്റർ ❤

  • @binojkanadi
    @binojkanadi 9 месяцев назад +4

    സ്നേഹം മാത്രം ഗുരുജി ❤️🙏

  • @KeralaVlog8
    @KeralaVlog8 9 месяцев назад +3

    പ്രണാമം ഗുരുജി ❤️❤️🙏🙏🙏

  • @MD-ol9tt
    @MD-ol9tt 9 месяцев назад

    Very good information

  • @mangalyaswari
    @mangalyaswari 9 месяцев назад

    Nteaa mahadeava madhava ethu kand kond erikunna njan kazhinja janmathil arayirunnu njan e janmathil etrayum anubhabiknm ekil atra nalla jnm ayirikillla eni venda oru janmavum oom namasivaya oom namo narayanaya

  • @sanjayanpt7746
    @sanjayanpt7746 8 месяцев назад

    Guruji❤chilasamayangalil❤angottpokumthorum❤manasinoruvepralamvarum❤❤❤❤❤❤

  • @pavithrank9457
    @pavithrank9457 9 месяцев назад +1

    The untold Truth. Pranam.

  • @abhi88279
    @abhi88279 9 месяцев назад +3

    Nama paarvati pathe harahara mahadeva ❤

  • @aneeshashyam3847
    @aneeshashyam3847 8 месяцев назад +4

    Don't believe anyone. Do meditation daily and find out yourself. It's amazing.

  • @saisivakumar7757
    @saisivakumar7757 9 месяцев назад +1

    ശരണം ശരണം ശരണം 🙏

  • @RekhaVinod-nn8wp
    @RekhaVinod-nn8wp 9 месяцев назад +1

    Book evidununkitum.Rate

  • @ramachandranks2499
    @ramachandranks2499 8 месяцев назад +6

    അനുഭവങ്ങളുടെ വെളിച്ചത്തിൽ താങ്കൾ പറയുന്ന വാക്കുകൾ കേൾക്കുന്നവരുടെ ഹൃദയ ത്തിലേക്കു ആഴ്ന്നിറങ്ങുന്നു.

  • @bhargavic-kf2ji
    @bhargavic-kf2ji 9 месяцев назад +1

    ഗുരുജി നമസ്കാരം

  • @bindubhaswary4557
    @bindubhaswary4557 9 месяцев назад +1

    ശിബിരത്തിൽ പങ്കെടുക്കാൻ ആരെയാണ് വിളിക്കേണ്ടത്.. നമ്പർ കമൻഡ് ബോക്സിൽ ഇടാമോ

  • @user-lq6xy5gs8x
    @user-lq6xy5gs8x 8 месяцев назад

    Swapnam sushupti thureeyam itharam avastakale kurichu visadamakamo swamiji

  • @user-so5dn4or6n
    @user-so5dn4or6n 9 месяцев назад +2

    Jai Mahadev 💙

  • @jps453
    @jps453 8 месяцев назад +4

    Respect all, every religion, because we all have lived many lives in every religion.

  • @Manilalprabhakaran
    @Manilalprabhakaran 8 месяцев назад

    Guruji, "Yogagni karmadhahathi" ithinekurichu vivarikkamo

  • @subashc.p2035
    @subashc.p2035 9 месяцев назад +1

    Hari om

  • @nidhinak4074
    @nidhinak4074 9 месяцев назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-ny9wp2sd3q
    @user-ny9wp2sd3q 9 месяцев назад +1

    🙏🙏🌹

  • @leninrajpoongode9866
    @leninrajpoongode9866 9 месяцев назад

    പ്രണാമം ഗുരുജി 🌹🙏

  • @krishnakumarotp8255
    @krishnakumarotp8255 9 месяцев назад +1

    🙏🙏🙏

  • @arunparamel2730
    @arunparamel2730 8 месяцев назад

    Great

  • @bindumidhila125
    @bindumidhila125 Месяц назад

    Pranamam

  • @LIJUTV
    @LIJUTV 9 месяцев назад +1

    Swamiyuday name

  • @shinezacharias3118
    @shinezacharias3118 9 месяцев назад +3

    finally some one said her point was clear n clean

  • @adithyantr344
    @adithyantr344 9 месяцев назад +1

    🙏🙏🙏🙏🙏🙏🙏

  • @prasadwayanad3837
    @prasadwayanad3837 9 месяцев назад

    🙏🙏🙏🌹🌹🌹❤️❤️

  • @syamalakumari3573
    @syamalakumari3573 9 месяцев назад

    ❤❤❤🙏🙏🙏

  • @panchadarshi3921
    @panchadarshi3921 9 месяцев назад

    ❤️🌼🌷🌹🥀🌺❤️🙏🙏🙏

  • @ReshmiKR960
    @ReshmiKR960 9 месяцев назад

    Nammude poorva janma mosham karmakal namuk clear cheyan enthanu chryendath...

  • @arunparamel2730
    @arunparamel2730 8 месяцев назад +2

    സമൂഹത്തിൽ നിന്ന് അൽപ്പ ദിനങ്ങൾ മാറി നിന്ന് പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന മൗനം , ധ്യാനം , ജപം ,സാത്വീകാഹാരം, എന്നിവ സ്വസ്ഥമായി അനുഷ്ഠിക്കുവാൻ മുന്നൂറിലേറെ വർഷമുള്ള ഒരു മനയിൽ സ്വകര്യമൊരുക്കി തന്നാൽ സ്വീകരിക്കുമോ !

  • @remiraj2718
    @remiraj2718 8 месяцев назад

    👌👌👌👌
    പ്രണാമം ഗുരുജി 🙏🙏🙏🙏

  • @jinadevank7015
    @jinadevank7015 9 месяцев назад

    🌹🙏🏾🌹

  • @ramunair
    @ramunair 9 месяцев назад

    🙏🏻🙏🏻

  • @chithravm9112
    @chithravm9112 9 месяцев назад

    സായി രാം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LIJUTV
    @LIJUTV 9 месяцев назад +5

    സ്വാമിയുടെ പ്രഭാഷണം ഗംഭീരമാണ് ഗുരുജിയുടെ പേര് ദയവായി അറിയാൻ ആഗ്രഹിക്കുന്നു

    • @bodha010
      @bodha010  8 месяцев назад +3

      Vinaya Chaithanya

  • @kkvs472
    @kkvs472 9 месяцев назад

    🙏

  • @mookambikasaraswathi58
    @mookambikasaraswathi58 9 месяцев назад +3

    🙏ഗുരുജിക്ക് ആത്മ വന്ദനം 🙏🏼👍

  • @rekhagaurisbinu1297
    @rekhagaurisbinu1297 9 месяцев назад +3

    നമസ്കാരം 🙇🏻‍♀️

  • @rajeevtk1823
    @rajeevtk1823 8 месяцев назад +1

    താങ്കളുടെ ആത്മീയ അനുഭവങ്ങൾ കേക്കണയിരുന്നൂ തൽ പര്യം.

  • @bineeshperuvayal7827
    @bineeshperuvayal7827 8 месяцев назад

    ❤❤❤❤

  • @Jishi987
    @Jishi987 9 месяцев назад

    🙏🙏🙏🙏🙏🙏🙏🙏🙏...

  • @radhak3413
    @radhak3413 9 месяцев назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sajithasyam9961
    @sajithasyam9961 8 месяцев назад

  • @hemanthkumar7370
    @hemanthkumar7370 8 месяцев назад

    🙏🙏🙏🙏

  • @sureshnair2845
    @sureshnair2845 9 месяцев назад +3

    ഹരി ॐ 🙏

  • @nayanatj966
    @nayanatj966 9 месяцев назад

    🙏🙏🙏🙏🙏

  • @santhoshprakash9817
    @santhoshprakash9817 8 месяцев назад

    True

  • @kbnleo607
    @kbnleo607 8 месяцев назад

    😊

  • @indiranair629
    @indiranair629 9 месяцев назад

    ഏതാണ് സ പുസ്തകം ഗുരുജി

  • @VijayakumarPoovathumkada-gl6uu
    @VijayakumarPoovathumkada-gl6uu 8 месяцев назад

    പ്രണാമം 🙏🙏🙏

  • @coverartist8899
    @coverartist8899 8 месяцев назад +1

    Anyone who claims to have a previous life's memory sounds pretentious because an authentic person does not and should not reveal such a 'siddhi' (extraordinary abilities like remembering past life) publically, according to historical Buddha's teachings. Once, when talking about such siddhis, Buddha said the most magical one is the 'great siddhi of teaching Dhamma/wisdom, the ability to instruct,' that can remove suffering and transform the student forever! Being silent about one's own spiritual journey is the best, as it is intimate and precious to oneself. Also, such a 'self-image' will be counterproductive for progress, and it will cause unnecessary problems. However, it is not decent to attack someone who revealed such a personal experience, by chance. Why do that? That is kind of cruel.

  • @sheejaswaminath9510
    @sheejaswaminath9510 8 месяцев назад +1

    സന്യാസിനി ആയ ഒരാൾ എങ്ങനെ വീണ്ടും സാധാരണ മനുഷ്യ ജന്മം ആയി,, ഇത്രയും buty conscious ആകില്ല, അപ്പോൾ സന്യാസിനി aayappol പാപം ചെയ്തിട്ട് ഉണ്ടാവുമോ, വീണ്ടും താഴേക്ക് വീണു. സന്യാസിനി ആയിരുന്നു എങ്കിൽ സിദാ വിദ്യ ചെയത് മോക്ഷം കിട്ടി കാണും.

  • @indirak8897
    @indirak8897 9 месяцев назад +4

    അവരിത് പരയേണ്ടായിരുന്നു,കാരണം വങരേ മോശം കമന്റുകൾ വരുന്നു,അതും വിവരം ഉണ്ടെന്ന് പറയുന്ന ആങക്കാര്❤

  • @sathikumar1377
    @sathikumar1377 9 месяцев назад

    Please add me also in your coming travel

  • @manojkerala7900
    @manojkerala7900 9 месяцев назад +1

    But I cant believe she saying she is self realised. It may be her misunderstanding. People spend their entire life in sivere penance still not reachbthat point. I think she may be misunderstood it or may be trick to become a spiritual guru easly. Now her filim career is almost finished so may trying another field

    • @jps453
      @jps453 8 месяцев назад

      The only thing You bring to your new life is your spiritual stature. Sri Krishna says that to Arjuna in Gita.In Lena’s case she was already reached a higher state in her previous life and she could continue where she left in this life.

  • @madhur8423
    @madhur8423 9 месяцев назад +8

    🙏
    ദയവായി ഒരു സംശയത്തിന് മറുപടി തന്നാലും.
    വളരെ ജന്മങ്ങളിലൂടെ ഉള്ള റിഫൈൻമെന്റ് വഴി കഴിഞ്ഞജന്മം ബൗദ്ധസന്യാസിനി ആയിരുന്ന ഒരാൾ അതിന്അടുത്ത ജന്മം ആദ്ധ്യാത്മികമായി കൂടുതൽ ഉയർന്ന ,അഥവാ .സമാധി യോട് കൂടുതൽ അടുത്ത ഒരുനിലയിൽ അല്ലേജന്മം എടുക്കാൻസാധ്യത ?ഭൗതികതയുടെ അതിപ്രസരം നിറഞ്ഞ ഒരു ജന്മത്തിൽ എങ്ങനെയാവും എത്തിപെട്ടതെന്നു വ്യക്തമാക്കാമോ?

    • @lathikalathika3941
      @lathikalathika3941 9 месяцев назад +1

      ഞാനും ഇതാണ് ആലോചിച്ചത്

    • @AjithaAjitha-pp4uk
      @AjithaAjitha-pp4uk 9 месяцев назад

      ഞാനും ചിന്തിച്ചു

    • @Krishnaprasad-sd5ef
      @Krishnaprasad-sd5ef 9 месяцев назад

      ജന്മം മനുഷ്യർക്ക്‌ മാത്രമല്ലല്ലോ, ഓരോ ചരാചരങ്ങൾക്കും പുനർജ്ജന്മം ഉണ്ട് ​@@LittleboyLITTLEBOY-wy5uk

    • @shiboosjourney7408
      @shiboosjourney7408 9 месяцев назад +1

      അതല്ലേ സാറേ പ്രപഞ്ച ലീല ... മോശം ജന്മമാണോ അവർക്ക് ലഭിച്ചത്.?

    • @pratheeshc9762
      @pratheeshc9762 9 месяцев назад +2

      അവർ ഇപ്പോൾ ഉയർന്ന അവസ്ഥയിൽ ആണ്.... സന്യാസി ആയതുകൊണ്ട് പൂർണം ആയില്ല... ആ ജന്മം ചില വാസനകൾ കാണും

  • @mohananpmullakkal
    @mohananpmullakkal 8 месяцев назад

    Mohananp😅

  • @sureshmenon-nh8pe
    @sureshmenon-nh8pe 9 месяцев назад

    Truth is a pathless land , no short cut or technic 😂😂😂

  • @Thatamala
    @Thatamala 8 месяцев назад

    please be speedy

  • @iveyxvr49
    @iveyxvr49 9 месяцев назад +1

    Njan Himalayan trips chothich msg cheythirunu no reply 🥺

    • @user-rl4rv5vf7f
      @user-rl4rv5vf7f 9 месяцев назад

      Next year ആണ് ഉള്ളത് എന്നറിഞ്ഞു. ജനുവരിയിൽ സ്വാമിജിയെ വിളിക്കു

    • @bindubhaswary4557
      @bindubhaswary4557 9 месяцев назад

      നമ്പർ തരൂ

    • @iveyxvr49
      @iveyxvr49 9 месяцев назад

      @@user-rl4rv5vf7f I’m abroad need to plan accordingly

    • @KERALAFAMMILY
      @KERALAFAMMILY 9 месяцев назад +1

      ലെന ഇത് explain ചെയ്ത രീതി ശരിയായില്ല. സാദാരണ ആൾകാർക്ക് തമാശ പോലെ thonam

    • @bodha010
      @bodha010  9 месяцев назад

      9496781977

  • @vivaanandhvt1087
    @vivaanandhvt1087 9 месяцев назад +2

    ഓം നമ: ശിവായ ഗുരവെ നമ:
    ഇപ്പറയുന്ന കാര്യങ്ങൾ ലെ ന പറഞ്ഞ കേട്ടതല്ലാതെ എതെങ്കിലും ഗുരുക്കന്മാർക്ക ബോധ്യപെട്ടിട്ടുണ്ടോ ?
    ഗ്രനഥങ്ങൾ വായിചറിഞ്ഞാൽ ആർക്കും അതമിയത പറയാം

    • @shiboosjourney7408
      @shiboosjourney7408 9 месяцев назад

      താങ്കളെ ബോധ്യപ്പെടുത്താനല്ല അവർ വെളിപ്പെടുത്തിയത്.😊

  • @rajeshkn9976
    @rajeshkn9976 8 месяцев назад

    1.5

  • @diamond7tech
    @diamond7tech 8 месяцев назад

    ഈ Book മലയാളം undo. വിജ്ഞാൻ ഭൈരവ് തന്ത്ര

    • @6161vijayank
      @6161vijayank 8 месяцев назад

      ഉണ്ട് SCRIBD ൽ PDF ഉണ്ട്

  • @kamalakshipacha581
    @kamalakshipacha581 8 месяцев назад

    ക്2അ മാത്രം🎉

  • @bindubhaswary4557
    @bindubhaswary4557 9 месяцев назад +7

    ഇപ്പോൾ ലെനക്കെതിരെ എത്ര മോശം ആയാണ് വീഡിയോസ് വരുന്നതെന്ന്. Spiritualitiyil വരുന്നവർക്ക് ഭ്രാന്താണ് എന്നല്ലേ വെപ്പ്.

    • @shiboosjourney7408
      @shiboosjourney7408 9 месяцев назад

      ഭ്രാന്തല്ലേ...😁

    • @NARESHENALIN
      @NARESHENALIN 9 месяцев назад +2

      ​@@shiboosjourney7408lena told.. there is no love ..no hate..
      No good ..no bad ..
      Everything us human perception.
      Spirituality finds the different way of thinking and peaceful life time experience.
      I repeat.. its experiences 😊

  • @divyascookingandcrafting2189
    @divyascookingandcrafting2189 8 месяцев назад

    വിഞ്ജാന ഭൈരവ തന്ത്രം

  • @anjalydas4030
    @anjalydas4030 8 месяцев назад

    ആ 112 ധ്യാന ടെക്‌നിക് ഉള്ള പുസ്തകത്തിന്റെ പേര് ഒന്ന് കൂടി പറയുമോ?

    • @6161vijayank
      @6161vijayank 8 месяцев назад

      വിജ്ഞാന ഭൈരവ തന്ത്രം

    • @kjjineesh
      @kjjineesh 8 месяцев назад +1

      Vigyana bhirava thanthra

    • @anjalydas4030
      @anjalydas4030 8 месяцев назад

      ​,online ഇൽ കിട്ടുമോ?

    • @6161vijayank
      @6161vijayank 8 месяцев назад

      @@anjalydas4030 പിഡിഎഫ് free ഡൗൺലോഡ് ചെയ്യാം. Pl Google

  • @yehsanahamedms1103
    @yehsanahamedms1103 8 месяцев назад

    Sarva aanandam undaakkaan oru prayaassavum illa.ellaa vyakthi bandhamgalum upekshichu irangi thirikkuka.athine vattu ennum parayaam.😂

    • @anjalydas4030
      @anjalydas4030 8 месяцев назад

      സന്യാസിമാർ എല്ലാവരും ബ്യൂട്ടി concious ആണ്. അത് അറിയാമോ?

    • @yehsanahamedms1103
      @yehsanahamedms1103 8 месяцев назад

      @@anjalydas4030 അത് നന്നായി അറിയാവുന്നത് കൊണ്ട് തന്നെയാണ് ഇവിടെ എഴുതിയത്.ലനയുടെ ശരീരം മുഴുവനും പച്ച കുത്തി ഇരിക്കുന്നു.അത് ശരീരത്തിൽ വരുത്തി വയ്ക്കുന്ന അനാരോഗ്യ പ്രശ്നങ്ങൾ അറിയാമോ? അവർ മരിച്ചു വർഷങ്ങൾ കഴിഞ്ഞാലും എല്ല്കളിൽ ഇതിന്റെ പാർശ്വ ഫലങ്ങൾ കാണാം.അത്രയ്ക് ആരോഗ്യത്തിന് ഹാനികരമായ കെമികലുകൾ ആണ് അതിൽ ഉളളത്.ആത്മീയതയിൽ ആദ്യ മായി വേണ്ടത് ശുദ്ധതയാണ്.അതിൻററെ പരിസരത്ത് പോലും എത്താൻ കഴിയാത്ത ലനയുടെആത്മീയത വെറും ശൂന്യമായ എന്തോആണ്.🤔

  • @achammathomas7319
    @achammathomas7319 9 месяцев назад +1

    But only few people will get this stage

  • @moby369
    @moby369 8 месяцев назад +1

    ഒരു മനുഷ്യ ജന്മത്തിന്റെ അത്യന്തീകമായ ലക്ഷ്യം -നിത്യ ജീവൻ പ്രാപിക്കുക എന്നതാണ്. കലിയുഗത്തിൽ -കൃപയുഗത്തിൽ അതു ഏറ്റവും അടുത്താണ്. വഴിയും, സത്യവും, ജീവനും ആയ ക്രിസ്തുവിനെ അറിയുക എന്നതാണ് നിത്യ ജീവൻ പ്രാപിക്കാനുള്ള ഏക മാർഗം. അതിനു വേണ്ടത് ജീവിത വിശുദ്ധിയാണ്. വിശുദ്ധി കൂടാതെ ദൈവത്തെ അറിയുക സാധ്യമല്ല. ക്രിസ്തുവിൽ ആയിരിക്കുന്നവർക്ക് പുനർജ്ജന്മം ഉണ്ടാവുകയില്ല

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 8 месяцев назад +2

      I had taken Christian lives as well in the past but reborn. Only after soul reaching the crown chakra ( sahasrara padma) rebirth stops. For this yoga is necessary.

    • @moby369
      @moby369 8 месяцев назад

      @@santhoshkumar-vd7jo ആ വഴിയിലൂടെ പോകാൻ എത്ര പേർക്ക് സാധിക്കും. ഭാരതീയ്യ ആത്മീയതയെ തള്ളിപ്പറയുകയല്ല. പക്ഷെ അതു അതി കഠിനം ആണ് എന്നാണ് ആ മാർഗത്തിൽ സഞ്ചരിക്കുന്നവർ തന്നെ പറയുന്നത്. I00 പേർ ശ്രമിക്കുന്നു ഒന്നോ, രണ്ടോ പേർ നേടുന്നു. ഇതാണ് സത്യം. പക്ഷെ ക്രിസ്തു മാർഗം അങ്ങിനെയല്ല. അതു ദൈവത്തിന്റെ ദാനം ആണ്.
      ആർക്കെങ്കിലും ദാഹിക്കുന്നുണ്ടെങ്കിൽ അവർ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. (യോഹന്നാൻ 7.37).

  • @anand006able
    @anand006able 8 месяцев назад

    പ്രന്ത് ആണ്

  • @user-yx7nf5uo3g
    @user-yx7nf5uo3g 9 месяцев назад +1

    ബുദ്ധിയുള്ള ആത്മാവിൽ തന്നെയാണ് പുനർജനിക്കുന്നത് എങ്കിൽ കഴിഞ്ഞ ജന്മത്തിനെ പറ്റി അറിയാൻ പറ്റു/
    ശരീരം ഉണ്ടാക്കിയ ആത്മാവിലാണ് പുനർജനിക്കുന്നത് >ചെയ്തുപോയ തെറ്റുകളും അവസാനത്തെ ആഗ്രഹം ആണ് > കൊണ്ടുപോകുന്നത്
    തെറ്റുകൾ ചെയ്തിട്ടില്ല എങ്കിൽ അവസാനത്തെ ആഗ്രഹം സാധിക്കാൻ കഴിയുന്ന >കുട്ടി ഏത് വീട്ടിലാണോ ജനിക്കുന്നത് >ആ കുട്ടിയുടെ ബുദ്ധി സ്ഥാനത്ത് ഈ ആത്മാവ് പ്രവേശിക്കുന്നു >
    അങ്ങനെ ജനിക്കുന്ന കുട്ടിയിൽ കഴിഞ്ഞ ജന്മത്തിലെ പറ്റി അറിയാൻ സാധ്യമല്ല /
    ബുദ്ധിയുള്ള ആത്മാവിലാണ് പുനർജനിക്കുന്നത് >ഈ ജന്മത്തിലെ ബുദ്ധിയുള്ള നമ്മുടെ അറിവും കൂടെ ഉണ്ടാവും/
    പറഞ്ഞതിന് അർത്ഥം അടുത്ത ജന്മം എന്തായിരിക്കണമെന്നും മുൻകൂട്ടി നിശ്ചയിച്ച ട്ടാണ് നാം മരിക്കുന്നത്

  • @Abdula-uj1zk
    @Abdula-uj1zk 8 месяцев назад

    ഭഗവത് ഗീത ഇതെല്ലാം പറഞ്ഞ് വെച്ചിരിക്കുന്നു.
    യോഗിയെ പറ്റി പരിചയപ്പെടുത്തുന്ന ഭാഗം വായിച്ചാൽ ഇത് മനസ്സിലാക്കാം
    ധ്യാനയോഗ... യോഗിയാകുന്നതിന്റെ യോഗ്യത പറയുന്ന ഭാഗം
    അത്തരത്തിൽ ചിന്തിച്ചാൽ ലെന കഴിഞ്ഞ ജന്മങ്ങളിൽ യോഗി യാത്രയിൽ നഷ്ടപ്പെട്ട ത് അനുകൂല സാഹചര്യത്തിൽ ആ യോഗീ എന്നത് ഈ ജന്മത്തിൽ പൂർത്തീകരിക്കാൻ പോകുന്നു എന്ന് മനസ്സിലാക്കാം

  • @sajeeshkumarkg8837
    @sajeeshkumarkg8837 9 месяцев назад +1

    🙏🙏🙏

  • @ubctherapytherapy6752
    @ubctherapytherapy6752 8 месяцев назад

  • @jayaprakash289
    @jayaprakash289 5 месяцев назад

    🙏

  • @lakshmirajeev8931
    @lakshmirajeev8931 9 месяцев назад

    🙏🙏🙏

  • @sruthimanu2090
    @sruthimanu2090 9 месяцев назад

    🙏🙏🙏

  • @nidhinvijayan
    @nidhinvijayan 9 месяцев назад

    🙏🙏🙏

  • @sobhavp5854
    @sobhavp5854 8 месяцев назад

    🙏🙏🙏