Комментарии •

  • @balakrishnanm577
    @balakrishnanm577 5 лет назад +113

    ബാഹൃവും ആന്തരികവും
    തന്നിലുള്ള ഐകൃമാണ്
    യോഗ എന്ന ആശയം ലളിതമായിവിവരിച്ചു തന്ന സദ്ഗുരുവിന്
    സാഷ്ടാംഗ പ്രണാമം

  • @biju.v.c4903
    @biju.v.c4903 5 лет назад +374

    ഇതിന്റെ മലയാളം വേർഷൻ തന്നതിന് വളരെ വളരെ നന്ദി.. 🙏🙏🙏

  • @joshypr538
    @joshypr538 5 лет назад +92

    മഹാനായ യോഗ ഗുരു ജഗ്ഗി വാസുദേവന് പ്രണാമം.... 🙏🙏🙏...മലയാളത്തിലുള്ള വിവർത്തനം ഒരുപാട് ആളുകൾക്കു പ്രയോജനപ്പെടും.....

  • @klekshmilalitha
    @klekshmilalitha 3 года назад +6

    എത്ര problemsum ഇത് സ്വാമിജിയുടെ talk കേട്ടാൽ ആശ്വാസമാകും🙏

  • @akhoriking6279
    @akhoriking6279 5 лет назад +188

    അങ്ങയിലൂടെ ഈ ലോകം നല്ല കാര്യങ്ങളിലേക്ക് പോകട്ടെ

  • @nbalachandranbalachandran3242
    @nbalachandranbalachandran3242 3 года назад +19

    ഈ മഹത്തായ അറിവു പകർന്നു തന്ന ഗുരുവിനു കോടി കോടി പ്രണാമം

  • @sreelesh.k.cmarappally3428
    @sreelesh.k.cmarappally3428 5 лет назад +86

    മലയാളത്തിൽ കേൾക്കാൻ കഴിഞ്ഞതിന് നന്ദി പറയുന്നു.
    ഇംഗ്ലീഷിൽ കേൾക്കുമ്പോൾ ഒന്നും മനസ്സിലായിരുന്നില്ലെങ്കിലും, ഗുരുവിന്റെ ശബ്ദം, വാക്കുകൾ എന്നെ വല്ലാതെ തൃസ്സിപ്പിച്ചിരുന്നു.........

  • @vimalv4120
    @vimalv4120 4 года назад +41

    ലോക ശ്രദ്ധപോലും അങ്ങയിലേക്കാണ്

  • @sathipoothamkara3097
    @sathipoothamkara3097 3 года назад +9

    വളരെ ലളിതമായ വ്യാഖ്യാനം.....യോഗയുടെ പ്രാധാന്യം....

  • @sadanandansadanandan87
    @sadanandansadanandan87 2 года назад +5

    ഹായ്, എത്ര മനോഹരവും,ലളിതവും,സുന്ദരവും, മനസ്സിലാക്കാവുന്നതും,എന്നാൽ ഒരു ഗുരുമുഖത്തു നിന്നു ലഭിക്കുന്നതുമായ ഈ അനുഭവം എല്ലാവർക്കും ഗുണകരമാകുന്നതുപോലെ എനിക്കും വളരെയധികം പ്രായജനം ചെയ്യും, ഇപ്പോൾ ഇങ്ങനെ നമുക്ക് പറഞ്ഞു തരുവാൻ ഇവിടെ ആരുണ്ട്, എല്ലാവർക്കും, രാഷ്ട്രീയവും, വോട്ടും, തിരക്കും അല്ലേ? അല്ലെങ്കിൽ പറഞ്ഞു തരാൻ ഇവിടെ ആർക്കു എന്ത് അറിയാം? അറിഞ്ഞിട്ടു വേണ്ടേ പറഞ്ഞു തരാൻ

  • @manoharankk3467
    @manoharankk3467 4 года назад +4

    ജീവിത മൂല്ല്യങ്ങളെ സ്വയം നിർണ്ണയിക്കുവാൻ സഹായിക്കുന്ന ഇത്തരം പങ്കുവെക്കപ്പെടലുകൾ നമ്മുടെ സമൂഹത്തിന് അത്യന്താപേക്ഷിതമാണ്, പ്രാചീന കാലം മുതൽ നമ്മൾ എത്തി നിൽക്കുന്ന തലം വരെ മനുഷ്യന്റെ ബുദ്ധി പ്രായോഗികതലങ്ങളിൽ എത്തിപ്പെട്ടത് ഒരു പക്ഷെ നമ്മൾ ആന്തരിക തലം വികസിച്ചവരുടെ പിൻമുറക്കാരായതുകൊണ്ടാകാം...

  • @dharmarajan8367
    @dharmarajan8367 5 лет назад +20

    ജയ് സദ്ഗുരുജി
    മലയാള വിവര്‍ത്തനം ഉപകാരപ്രദം

  • @TinsVarghese
    @TinsVarghese 5 лет назад +42

    Malayalam translation is highly appreciated.
    Will be useful for many people in search of prosperity and happiness.

  • @antonykj8223
    @antonykj8223 4 года назад +4

    ഓരോ അറിവ്.. ഒരുപാട് പുതിയ മാറ്റത്തെ ഉണ്ടാകുന്നു... നന്ദി....

  • @panasonic6343
    @panasonic6343 5 лет назад +6

    Satgurujis speech about yoga is an eyeopening one,. thanks guruji Jai guruji.

  • @sumavijay3045
    @sumavijay3045 5 лет назад +7

    Pranamam sadguru. Orayiram nanni malayalathil kelkkan pattunnathil.

  • @sheamuskv9217
    @sheamuskv9217 4 года назад +8

    This sound very comfortable ,kettirunnu pokum

  • @prasanthbaburaj07
    @prasanthbaburaj07 5 лет назад +16

    Thanks alot for translation in Malayalam. 👍

  • @sauravmohan9506
    @sauravmohan9506 5 лет назад +5

    wowww അതി മനോഹരം ഗുരുജി പ്രണാമം

  • @kishorefotosovenirz
    @kishorefotosovenirz 3 года назад +4

    യോഗ മനസിൽ നിന്നും ശരീരത്തെ ശക്തി നൽകുന്നു

  • @jasminemusic2461
    @jasminemusic2461 3 года назад +4

    We have learned a lot from you. Thank you so much...

  • @sudheeshmm2373
    @sudheeshmm2373 5 лет назад +39

    എത്രകേട്ടാലും...മതി വരില്ല.അതി മനോ ഹരം....

  • @devibalagopal9579
    @devibalagopal9579 5 лет назад +57

    Dear Dubbing team... you can mute Sadhguru's voice.. otherwise our attention may get distracted like here or there.... thank you.

  • @syamkrishna6632
    @syamkrishna6632 6 лет назад +51

    വളരെനല്ല പ്രഭാഷണം ഗുരുജീ

  • @user-qi4pi1ck9h
    @user-qi4pi1ck9h 4 месяца назад

    നന്ദി യുൺട് സദ്ഗുരു വേവിശദമായി എല്ലാംപറഞ്ഞു തരുന്നതിന്.എൻറെ നാട്ടിലേക്ക് അങ്ങേക്ക് സോഗതം

  • @deepakp4059
    @deepakp4059 4 года назад +10

    Dear sadguru, Please take initiative to include yoga education as a compulsory subject in school curriculum in every school of lndia.

  • @kirandasmm5857
    @kirandasmm5857 5 лет назад +3

    Ethilum nalla arivukal prathishikunu

  • @asharafmkasrumk2164
    @asharafmkasrumk2164 3 года назад +3

    Valarey upakaramulla Viedio....Superrr

  • @anandakumar4582
    @anandakumar4582 4 года назад +2

    Pranamam guruve. Well explained

  • @nattupacha8053
    @nattupacha8053 5 лет назад +5

    Good thanks for malayalam version gr8 job

    • @Sona-G
      @Sona-G 5 лет назад +1

      നമസ്തേ ഗുരുജി ! മറ്റു പ്രഭാഷണങ്ങളെല്ലാം മലയാളത്തിലാക്കി നൽകിയാൽ നന്ന് .നന്ദി

  • @rahulraju9362
    @rahulraju9362 3 года назад +3

    Thank you for the advice guruji

  • @minikiransruthikiran2293
    @minikiransruthikiran2293 5 лет назад +19

    ഇടക്ക് അദ്ദേഹത്തിന്റെ ആ ഗംഭീര ശബ്ദം കൂടി കേൾക്കുവാൻ കഴിയുമോ ? Can we hear swamijis voice also.

  • @vpsachin3424
    @vpsachin3424 5 лет назад +13

    i love his speak in english

  • @abduluthali8415
    @abduluthali8415 5 лет назад +10

    സൂപ്പർ

  • @preethijose4758
    @preethijose4758 5 лет назад +5

    Good transalation

  • @vavajo1434
    @vavajo1434 5 лет назад +4

    Thankssss guruji

  • @my..perspective
    @my..perspective 3 года назад +5

    Excellent speech...

  • @sreerajsree1882
    @sreerajsree1882 6 лет назад +9

    namasthe guruji

  • @gokulkajay9684
    @gokulkajay9684 5 лет назад +12

    Sadguru Jaggi Vasudev😊

  • @lakshmir1333
    @lakshmir1333 3 года назад +3

    Greatest understanding

  • @manuc1670
    @manuc1670 5 лет назад +1

    Thanks Guruji ,

  • @manmadhanmukundan448
    @manmadhanmukundan448 5 лет назад +4

    വളരെശരിയാണ്...

  • @ashathomas4399
    @ashathomas4399 3 года назад +4

    Thank you so much

  • @gomathytk1468
    @gomathytk1468 Год назад +2

    Pranam Sadhguruji 🙏🙏🙏

  • @abdulkareem7360
    @abdulkareem7360 Год назад +2

    Soopar. Speech. Nanni. Guru

  • @syammsivan27
    @syammsivan27 5 лет назад +13

    "Sthira sukham asanam"

  • @mukeshpallithara8614
    @mukeshpallithara8614 4 года назад +2

    Thanks Guruji

  • @bismillacurryworld5014
    @bismillacurryworld5014 6 лет назад +15

    നന്നായിട്ടുണ്ട്

  • @creation1759
    @creation1759 5 лет назад +2

    Good word's
    Guruji

  • @Nithin_Kiriyath
    @Nithin_Kiriyath 6 лет назад +20

    ഐ ലവ് സദ്ഗുരു..

  • @muhammedshafimt2441
    @muhammedshafimt2441 5 лет назад +14

    Thank you Gurujee😍🤗

  • @lisaelisabetta3239
    @lisaelisabetta3239 4 года назад +4

    Malayalam version valare nannayittundu

  • @prakashajith8759
    @prakashajith8759 5 лет назад +8

    Guru saranam
    Om santhi

  • @amminichandran8436
    @amminichandran8436 3 года назад +1

    വളരെ നന്ദി സദ്ഗരു

  • @nimminimmi9062
    @nimminimmi9062 5 лет назад +2

    Good vedio, thanks

  • @karmayogam1440
    @karmayogam1440 2 года назад +2

    Great congrats God bless you

  • @govindannair3766
    @govindannair3766 5 лет назад +3

    Pranamam Sadhguruji Guruji Bhradhathinte Aiswariyamane

  • @moorthymoorthy2788
    @moorthymoorthy2788 4 года назад +4

    Pranamam gurudeva🙏

  • @dinesandinesan7625
    @dinesandinesan7625 4 года назад

    Informative video
    Thanks

  • @manivh8625
    @manivh8625 9 месяцев назад

    നമസ്കാരം ഗുരുജി നല്ല അറിവ് തന്നത് ന് നന്ദി🙏

  • @sojadevi7596
    @sojadevi7596 4 года назад

    Valare nandhi malayalathil translate cheythathinu

  • @bijukashi3492
    @bijukashi3492 4 года назад +1

    Thanks gurugiii

  • @nkunnikrishnankartha6344
    @nkunnikrishnankartha6344 3 года назад +1

    Namaskaram Sadgurudev

  • @vipinmattool
    @vipinmattool 5 лет назад +3

    Thanks

  • @kik722
    @kik722 5 лет назад +3

    Thank u

  • @pramodpk9826
    @pramodpk9826 2 года назад +2

    നന്ദി സദ്ഗരു

  • @arunprakash8492
    @arunprakash8492 5 лет назад +2

    Vanakkam ayyaa

  • @nipundas7717
    @nipundas7717 5 лет назад +4

    yes, right

  • @user-qi4pi1ck9h
    @user-qi4pi1ck9h 4 месяца назад

    അങ്ങയുടെ പാദസ്പർശത്തിനായ് കാതോർക്കുന്നു
    .എന്നും വരും? എല്ലാ അനുഗ്രഹങ്ങളും തരണേ ശിവനെ

  • @jose77734
    @jose77734 4 года назад +2

    Nice speech

  • @akhil5506
    @akhil5506 4 года назад +3

    Good dubbing 💯☝️❣

  • @user-tb7mz4ck7e
    @user-tb7mz4ck7e 2 года назад +2

    നന്ദി ഗുരോ

  • @puthoorvinodmartialarts370
    @puthoorvinodmartialarts370 4 года назад +11

    Yoga is a powerful exercise for to live long by peacefully. (Happy belongs to peace )

    • @livingsimply7542
      @livingsimply7542 4 года назад

      Not exercise,its pure fresh leaving method,exersice pattiyalla ee video its contained yogis secrets.

  • @rajeevnarayanan2680
    @rajeevnarayanan2680 3 года назад +2

    നന്ദി,

  • @klekshmilalitha
    @klekshmilalitha 3 года назад +2

    Very touching

  • @vasudevanakkot3773
    @vasudevanakkot3773 5 лет назад +34

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

    • @Bilal-9198
      @Bilal-9198 4 года назад +8

      ഇവിടെ നാരായണ പറയാതെ പോയി ആ നാരായണനെ അന്വേഷിക്കൂ...

    • @serenamathan6084
      @serenamathan6084 4 года назад +1

      @@Bilal-9198 😄😄

    • @sinankarat8702
      @sinankarat8702 3 года назад

      വട്ടുണ്ടോ

    • @jacksonjr8542
      @jacksonjr8542 2 года назад

      താൻ അന്വേഷിക്കുന്ന നാരായണൻ ഇവിടെ ഇല്ലാ..താൻ പോയി വല്ല പത്രത്തിലും കൊട്..

    • @sunithac1541
      @sunithac1541 Год назад

      🙏🙏🙏🙏🙏🙏🙏

  • @assortedchannel9981
    @assortedchannel9981 4 года назад +7

    സത്യം

  • @nijeeshvijayan6069
    @nijeeshvijayan6069 2 месяца назад +1

    Thank you ji ❤

  • @thenewchannel.93
    @thenewchannel.93 4 года назад

    Thanks guruji

  • @minimeeraminimeerahari4662
    @minimeeraminimeerahari4662 4 года назад +2

    Great. .....

  • @manojus6592
    @manojus6592 3 года назад +1

    ഹായ്
    ഹലോ
    നന്ദി
    നന്ദി
    ഒരായിരം നന്ദി
    👍👍👍👍👍👍

  • @smithaksantha830
    @smithaksantha830 4 года назад +9

    This dubbing is very suit to guruji' voice. Modulation, expression every thing ok..

  • @mohamedali-zo4qj
    @mohamedali-zo4qj 5 лет назад +4

    Nice

  • @binduat4110
    @binduat4110 3 года назад +1

    Namaskkaram guruji

  • @prajitharajendran9069
    @prajitharajendran9069 5 лет назад +4

    Namaskaram Sadguru

  • @raheeskanthapuram7223
    @raheeskanthapuram7223 5 лет назад +2

    Great Sir

    • @rolexrol614
      @rolexrol614 3 года назад +1

      Manipuraka chakra engane cheyum

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 4 года назад +9

    ഓം നമശിവായ

  • @m.komalakumar8520
    @m.komalakumar8520 5 лет назад +4

    Pranayama Guruji.

  • @baijubsbaiju206
    @baijubsbaiju206 4 года назад +1

    very good

  • @muhammedshafeeq6320
    @muhammedshafeeq6320 5 лет назад +3

    ഗുഡ്

  • @nishajosey2472
    @nishajosey2472 3 года назад +1

    Great.jii

  • @gopalkrishnan9353
    @gopalkrishnan9353 3 года назад +1

    Excellent

  • @omanagpoakumar232
    @omanagpoakumar232 10 месяцев назад

    E nolage thanna angeke oru kodi pranamam

  • @BelovedbakthA
    @BelovedbakthA Год назад +2

    my ❤️SADHGURU MAHADEV🙏🏼

  • @shankudam6119
    @shankudam6119 5 лет назад +6

    🙏

  • @rajoshkumarpt451
    @rajoshkumarpt451 3 года назад +1

    Pranam

  • @kshariharansmovieuttarache3629
    @kshariharansmovieuttarache3629 5 лет назад +3

    Very good advice about one time yoga....

  • @Sudhakar.kannadi
    @Sudhakar.kannadi 3 года назад +1

    നമസ്‌തേ ഗുരുജി.

  • @indianeinstein1978
    @indianeinstein1978 5 лет назад +2

    awesome